Agent ഇല്ലാതെ നിങ്ങൾക്കും മാൾട്ടയിൽ ജോലി കിട്ടും |
HTML-код
- Опубликовано: 24 ноя 2024
- മാൾട്ടയിൽ വരാനാഗ്രഹിക്കുന്നവർക്ക് ഒരു support എന്നരീതീയിൽ , ഇവിടെ കാണുന്ന ജോബ് വാക്കൻസികൾ നേരിട്ട് നിങ്ങൾക്ക് അറിയുവന്ന തരത്തിൽ ആണ് ഈ ഗ്രൂപ്പ് പ്രവർത്തിക്കുന്നത് #jocreationsmalta 🇲🇹
Join our Telegram group
t.me/+3LdmwENI...
For Signup LinkedIn
/ signup
For MaltaPark.com
www.maltapark....
Ceek recruitment
ceek.com.mt/
Join our Facebook page
/ jocreationsmalta
Join our Instagram page
...
Join Our tiktok page
/ jo_creations_malta
Bro,big salute ,ellavarkkum,help cheyyan thonniya attitude nu oru big salute,God bless you bro
thanks bro
Yes its big
നിങ്ങളുടെ മനസിനും big🙏
❤❤❤ thanks for everything🙏🏻
❤️
കൂടുതൽ റഫസൽ വരുന്നുണ്ട് എനിക്കും kitti😢 അതിനു ഇപ്പോൾ റീസൺ വെറുതെ ആണ് അവർ ടിക്ക് ചെയ്യണേ റൂം അഗ്രിമെന്റ് ഏകദെശം ആൾക്കാർക്കും റീസൺ പറയുന്നേ. എന്റെ റൂം അഗ്രിമെന്റ് കുഴപ്പമൊന്നും ഇല്ല കാരണം അന്റെ അതെ അഗ്രിമെന്റ് ഉള്ള 2 ആൾക്ക് വിസ കിട്ടി 2 പേർക്ക് കിട്ടിയില്ല അവര് വെറുതെ റീസൺ കാണിച്ചു റീഫ്യൂസ് ചെയ്യുകയാണ്😢😢 😢😢
Sir ac ടെക്നിഷൻ job vacancy ഉണ്ടാവോ
❤ ഒന്ന് ശ്രമിയ്ക്കാം.---❤ നന്ദി. വിവരങ്ങൾക്ക്
പൊളി ബ്രോ 🔥
Man, great vedio. Thankz from my ❤
Thanks
മാൾട്ട ഞാൻ കുറെ ട്രൈ ചെയിതു കിട്ടീല്ല ഇപ്പോൾ റൊമാനിയിൽ വന്നു ❤️🥰
How
All the best 👍
@@Mallueurope840 കേക്ക് making ജോബ് കിട്ടുമോ
Thank you for the information
My pleasure
Yes
👏🏻👏🏻👏🏻
God bless you dear
Malta park and keepmeposted are the best. I found from those websites@2019 and some of my friends
! ബ്രോ നിങ്ങൾ അങ്ങനെ അല്ലേ മാൾട്ടയിൽ വന്നത് ? സൂപ്പർ കൊറേ ആൾകാർ ഇതുപോലെ മാൾട്ടയിൽ വന്നിട്ടുണ്ട്. thanks for your reply 😍
Very Helpful information Thanks for Your support 👍😊😅❤❤🎉🎉😊😊
Thank you too
നേരിട്ട് ജോലി നോക്കാം എന്ന് പറയുന്നതിന്റെ കൂടെ ഇന്റർവ്യൂ ചെയ്യുന്ന ആൾക്കാർ പറയുന്നത് അവസാനം പറയും എന്റെ oru സുഹൃത്ത ഉണ്ടായിരുന്നു എന്ന്
ചിലപ്പോൾ അങ്ങനെ ആവനും ചാൻസ് ഉണ്ട്
Kalabhavan niyasinte sound
ഡബ് ചെയ്യാറുണ്ട് 🤣
Bro telegram link open aavunillaa
Bro ANM nursemaark vacancy undo? 1 year experience und.. Undenkil onnu paranju tharamo...ivide malta varan rdyakunnavar und enkilum details paranju tharunnilla.
Bro njnum malttayilekk joli nokkunnund but ithuvareyum oruu chance um kittiyillq enganelum onnu keri vann mathiyannanu help me bro
My brother plustwo just pass now 27 get job there he is Muslim
What you mean Muslim ? Here malta is Christian country but no one ask anyone’s religion and all. If you find any employer, u will get job that’s all.
Chetta ethagilum joli mathiiii...... Avde joli kittan vazhi undo 🙏🏻😶. Oru joli nokki ente cash poyi athaa....eni oru agency kandu cash koduthu pokan ulla avastha alla.... Divasa kuuli kondu kazhiju pokana family aanu.... Nthagilum joli mathi 🙏🏻🙏🏻🙏🏻.
Good bro
Thanks
Tank u bro
😍😍😍
Super mesage
Thank you so much
Sir, ഞാൻ ഒരു പെൺകുട്ടിയാണ് Msc മെഡിക്കൽ ഡോക്യൂമെന്റഷൻ കഴിഞ്ഞ് 4/ 1/2 വർഷം സ്പീരിയൻസ് ഉണ്ട് മെഡിക്കൽ കോഡിങ്ങും നന്നായി ചെയ്യും അവിടുത്തെ ഒരു പ്രമുഖ ഹോസ്പിറ്റലിൽ വേക്കൻസി ഉണ്ടെന്നു അഡ്വർട്ടിസ് മെന്റ് കണ്ടു ഞാൻ അപേക്ഷിച്ചു അവർ അക്സെപ്റ് ചൈതു പിന്നെ ഒന്നും അറിയില്ല മാൾട്ടയിൽ ഹോസ്പിറ്റലിൽ ജോബ് കിട്ടാൻ സഹായിക്കാമോ പ്ലീസ് റിപ്ലേ
ഹോസ്പിറ്റൽ ജോലികൾ Almost ഏജന്റ്മാർ വിഴുങ്ങിയിരിക്കുകയാണ്, നേരിട്ട് കിട്ടാൻ കുറച്ചു ബുദ്ധിമുട്ടാണ്, എന്നാലും കോഡിങ് , പോസ്റ്റ് ഗ്രേഡുയേഷൻ ഒക്കെ ഉള്ളത് കൊണ്ട് Linkedin വഴി നോക്കുന്നത് നല്ലതാണ്. Hope the Best
Telegram grp kittunnillallo
Try Now, നിലവിലെ സാഹചര്യം കുറച്ചു ബുദ്ധിമുട്ടാണ് നേരിട്ട് ജോലികിട്ടാൻ, എന്നാലും നല്ലത് വലതും വന്നാൽ മാത്രേ ഞാൻ പോസ്റ്റ് ചെയ്യു.
Bro ...Avide driver vacancy onnu update cheyyamo ...
www.publictransport.com.mt/en/work-with-us
എനിക്ക് മാൾട്ടയിൽ ഒരു ജോലി സെറ്റ് ആക്കി തരുമോ എനിക്ക് പ്ലസ്ടു മാത്രമേ ഉളളൂ അധ്വാനമുള്ള എന്ത് ജോലിയും എടുക്കും ക്ലീനിങ് ജോലിയായാലും മതി സാധാരണ പണികൾ കിട്ടിയാൽ മതി
Bro avde joli set akkan ulle enthelum vazhi paranj tharuvo
Vfx date kittan enthanu margam pls parayavo
Bro enthu sitil.. mention cheyamo...enganeyanu...cheyunnathu....cv,coverletter...help cheyyaamo..
cv ഉണ്ടാക്കണം
direct ജോബ് search ചെയ്ത് കണ്ട് പിടിക്കണം
send to direct employer.
Then they will guide you
Malttayil.joli.rediyaki.tarumo.cctv.teknishin.ane
10 th kazhinju categiving course chaithu kazhinjal caregiverayitu varan pattumo
I am new subscriber bro
Thanks and welcome
Good
സൗദിയിൽ വർക്ക് ചെയ്യുന്നു.... Heavy ഡ്രൈവർ എനിക്കൊരു ജോലി കിട്ടാൻ എന്തങ്കിലും മാർഗം ഉണ്ടോ
Check with LinkedIn and maltapark.com
Brother..ennode oral paranju 122200 rupa koduthal supermarkettil joli kittum enne...ethe fake aano
നേരിട്ട് അറിയുന്ന ആളാണെങ്കിൽ, അവസാനം കൊണ്ടുപോയ ആളുടെ നമ്പർ വാങ്ങുക. വിളിച്ചു സംസാരിച്ച ശേഷം മാത്രം മുന്നോട്ട് പോവുക. സൂപ്പർമാർക്കറ്റിന്റെ ഡീറ്റെയിൽസ് ഉണ്ടെങ്കിൽ കമെന്റ് ഇട്ടാൽ അറിയുന്ന ആരേലും ഉണ്ടെങ്കിൽ നമുക്ക് ഡബിൾ ചെക്ക് ചെയാം.
Chetta eganeyanu maltayil Ethan pattum
എന്റെ മകൻ മാൾട്ടയിൽ zebbar എന്ന സ്ഥലത്തു അനു, ഇവിടുന്നു LLB കഴിഞ്ഞു MSc kku chernnu, ഇതുവരെ ഒരു പാർട്ട് time ജോബ് കിട്ടിയിട്ടില്ല . ഹെല്പ് ചെയ്യാൻ പറ്റുമോ
ഇപ്പോ പാർട്ട് ടൈം ജോലിക്കു ഇച്ചിരി ബുദ്ധിമുട്ട് ഉണ്ട്, മാൾട്ട ടൂറിസം സാധ്യതകൾ ഉള്ള രാജ്യമെന്ന ഇനി summer സീസൺ വന്നാൽ വീണ്ടും ജോലി ഒഴിവുകൾ ഉണ്ടാവും
👍
Elder care course institutes suggest cheyyumo
Bro,
Medical job kittan vazhiyundobOperation Theatre Tech aanu diploma hope und
നേരിട്ട് അറിയുന്നതൊന്നും ഇപ്പോ ഇല്ല ബ്രോ, കിട്ടായാൽ അറിയിക്കാം സത്യം പറഞ്ഞാൽ ഇവിടെ ഒരുപാട് difficult situation ഉണ്ട്. ജോലി കിട്ടാൻ hope the best
Bro ഞാൻ ഒര് ഡ്രൈവർ ജോബ് നോക്കുന്നുണ്ട് ഒന്ന് help ചെയ്യാമോ ഒരുപാട് ട്രൈ ചെത്
www.publictransport.com.mt/en/work-with-us
Bro njan oru disability person anu enik avide oru job chayanulla vacancy undakumo right leg amputation chayithathanu.. Oru replay tharamo
അങ്ങനെ ഒരു കാറ്റഗറിയിൽ ഉള്ള വാക്കൻസി ഒന്നും ശ്രെദ്ധയിൽ പെട്ടിട്ടില്ല, അറിഞ്ഞാൽ തീർച്ചയായും നിങ്ങളെ അറിയിക്കാം. Dont wory hope the best 👍
@@jocreationsmalta thanks bro😍
പ്ലസ് ഹെൽപ്പ് ഹെവി ഡ്രൈവർ ബസ്&ട്രെക് 23യെർ എക്സ്പീരിയെൻസ് പ്ലീസ് ഹെൽപ്പ് മാൾട്ട
www.publictransport.com.mt/en/work-with-us#Bus-Drivers Try this
ബ്രോ ഷിപ്പങ് ലൈൻ or ലോജിസ്റ്റിക്സ് എക്സ്പീരിയൻസ് ഉണ്ടോ?
Linkil join cheyyan pattunnillalo
Ende makanu vediya Gypsum, acp,aluminum fabrication gulf experience 6 years,nattil 5 years und,vacancy undakumo
please check LinkedIn/Maltapark.com
എനിക്ക് ഒരു ജോബ് വിസ ശരി ആക്കി തരുമോ ഡ്രൈവർ ആണ് ഞാൻ അത് മാത്രം അല്ല എന്തും ചെയ്യാൻ ഞാൻ തയാർ ആണ്
Please check LinkedIn or maltapark.com
Hiiiii mone I hav liked and subscribed ur channel oru hope Ada messg chyda ende makan gp rating kainju shipin.course aanu avide endengilum joli kittumo 10and 12aplus ayirunnu Avan ipol veeti aanu cdc licence und endu joliyyum ipol chyum I hope u will see this messg and reply
ഹായ് ചേച്ചി, എന്റെ അറിവിൽ കിട്ടുന്ന job വാക്കൻസികൾ നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ ഇടും, കൂടുതൽ ജോബ് എനിക്ക് കണ്ടെത്താൻ കുറച്ചു limitations ഉണ്ട് അതുകൊണ്ടാണ് ക്ഷമിക്കണം. Ask your son to Try Linkedin.
❤❤❤
😍😍😍
ടെലഗ്രാം ഗ്രൂപ്പിന്റെ ലിങ്ക് അയക്കാമോ
മോന് 2024 ജൂൺ മാസത്തിൻ ആണ് കാണുന്നത് വിഡിയോ ഇനി അപേഷിക്കാൻ സാധ്യത ഉണ്ടോ bcom ആക്കനങ്ങൻ്റെ ആണ് car homi L കിട്ടിയാൽ മതി Reply തരാമോ എൻ്റെ മകൻ വേണ്ടിയാണ്
Technical jobs vallathum kittumo
Bro ഒരുകാര്യം എനിക്ക് interviw mail വന്നു നാളെ ആണ് interview..എനിക്ക് വന്ന mail നിന്നും join link click ചെയതു online interview ന് കയറിയാലും മതിയോ അതോ മൈക്രോസോഫ്റ്റ് ടീം എന്ന aplication download ചെയ്തിട്ടുണ്ട് അതിൽ കയറി id യും pswd ഉം കൊടുത്ത് kayarano ഒന്ന് പറഞ്ഞു തരൂ please
sorry for the late response
Home maker, teacher job for kids, music, care taker... Any job if available... Pls note here
Graduate aanu heavy license und driver job kittumo avude onnu help cheyyavo
ഇപ്പോൾ എല്ലാ ജോലിക്കുള്ള കാര്യങ്ങൾ കുറച്ചു ബുധിമുട്ടാണ്
I am waiting for Portugal Visa.😁😁😁😁😁😁
all the best
Sir my husband Maltta yil udu 2 months ayi. Job ella onnu help cheyumo please
Facebook ൽ മെസ്സേജ് ഇടാമോ !
Bro എനിക്ക് truk ഡ്രൈവർ ജോലിക്ക് വരാൻ നല്ല താല്പര്യം ഉണ്ട് അതിന് എന്തൊക്കെയാണ് ചെയ്യേണ്ടത്
നിങ്ങൾക് നാട്ടിലെ ഹെവി ലൈസൻസ് ഉണ്ട് എങ്കിൽ Malta park.com keepmeposted പോലുള്ള ജോബ് സൈറ്റുകൾ നോക്കിട്ടു അപ്ലൈ ചെയ്യു ബ്രോ
Hii bro
അവിടെ എനിക്കൊരു ജോലി സെറ്റ് ആക്കി തരാമോ എന്ത് ജോലിയാണെങ്കിലും കുഴപ്പമില്ല എനിക്ക് അധികം വിദ്യാഭ്യാസം ഇല്ല
ബ്രോ ഇപ്പോളത്തെ സാഹചര്യത്തിൽ ഭയകര ബുദ്ധിമുട്ടാണ്. നിയമങ്ങൾ strict ആക്കിട്ടുണ്ട്. Hope the best
Ok brother
പക്ഷേ എന്തെങ്കിലും ഉണ്ടെങ്കിൽ പറയണം കേട്ടോ എന്ത് ജോലി ആണെങ്കിലും കുഴപ്പമില്ല ഭയങ്കര ബുദ്ധിമുട്ടാണ്
കേരളത്തിൽ heavy ലൈസൻസ് എടുത്താൽ നല്ലതാണോ. ഇപ്പോൾ ലൈറ്റ് ലൈസൻസ് മാത്രം ഉളു
yes പക്ഷെ സമയം എടുക്കും
Telegram link access cheyan pattunilla... Connect aavunilla
t.me/+3LdmwENIL_JiNThk
Enikum maltaki varanamennundu age problem undo
Bro any sales realated jobs undo indakil paraja veliya ubakaram avumm
നേരിട്ട് അറിയുന്നത് ഒന്നും ഇല്ല sorry, അറിഞ്ഞാൽ തീർച്ചയായും അറിയികാം
Avide hospital job kittumo
ഇപ്പോ കുറച്ചു പാടാണ്
Njan Saudi laani eanikku career care job vacancy undeggil parayumo
👍
Telagram link open avunilla bro athil join cheyan vere option undo
t.me/+3LdmwENIL_JiNThk
Right hand driving aanavide alle
Yes , like India
Hungry..country avidekk pokuvaanel job visakk vfs il pokano
Sorry bro അറിയില്ല
🙏🙏
😍😍😍
Hi bro visit visayil vannal... job permit kittumo?
കിട്ടും, പക്ഷേ ഇപ്പോഴത്തെ കാര്യം ഒന്നും പറയാൻ പറ്റില്ല
@@jocreationsmalta wife avide work cheyunne carer visayil. Angot vannit job nokkan oru plan und.
Trissur ചാവക്കാട് ഉള്ള JOB URO CONSALTANTS എന്ന ഏജൻസി യെക്കുറിച്ച് അറിയുന്നവർ പറയാമോ. Malta ക്ക് job ന് പോകാൻ വിശ്വസിക്കാവുന്നതാണോ
എന്ത് വിസ ആണ്?
@@hp_here4540 ആർമിനിയയിൽ ചെന്ന് schenken visa എടുത്തു പോകണം എന്നാണ് പറഞ്ഞത്
സോറി അറിയില്ല ബ്രോ
Njan b pharm kazhinju uk yil ninnum m. Sc chaithathanu. Enikku varan pattumo
ടെലിഗ്രം ലിങ്ക് ഓപ്പണാകനില്ല
t.me/+3LdmwENIL_JiNThk
Vehicle painter vacancy ഉണ്ടോ?
നേരിട്ട് അറിയുന്നത് inform ചെയാം
Hai
ഫിസ്സിക്കൽ ട്രയിനർ വേക്കൻസി ഉണ്ടോ
നേരിട്ട് അറിയുന്നത് ഇല്ല ബ്രോ
Bro ladies nu entholke bolo umd avide.. School vaccancy undo.. Athayath pre primary tr vaccancy
എന്റെ അറിവിൽ ഇപ്പോൾ ഒന്നും ഇല്ല അറിഞ്ഞാൽ ഗ്രൂപ്പിൽ അറിയിക്കാം
Group ill add cheyo
Bro accountant vacancy kitumo
Telegram link keran pattnuilla
t.me/+3LdmwENIL_JiNThk
Telegram oppo active allallo
Try now
ഈ വീഡിയോ ഒക്കെ കണ്ട് ജോലി കിട്ടിയ ആരെങ്കിലും ഉണ്ടോ... ഞാൻ കുറെ നാളായി ശ്രെമിക്കുന്നു email reply കൊടുത്തു മടുത്തപ്പോൾ നിർത്തി അതുകൊണ്ട് ചോദിച്ചതാ
കിട്ടും ബ്രോ
Visiting visa kittumo avide
കിട്ടും പക്ഷെ കുറച്ചു ബുദ്ധിമുട്ടാണ്
Bro njan uae il psbd licence ulla security guard ann
Psbd license ulla alkark security guard job kittan chance undo?
Replay pls.........
എന്റെ അറിവിൽ സെക്യൂരിറ്റി ജോലി ചെയ്യാൻ മാൾട്ടയിൽ ഒരു കോഴ്സ് ചെയ്യണം. കൂടുതൽ അറിഞ്ഞാൽ നിങ്ങളെ അറിയിക്കാം
Njanum
Electrical technician MEP supervisor joli onndo?
നിലവിലെ സാഹചര്യത്തിൽ എല്ലവിധ ജോലി ഒഴിവുകളും കുറച്ചു ബുദ്ധിമുട്ടിലാണ്
Sequrity vecancy unto njaan ex army aanu
നേരിട്ട് അറിയുന്നതൊന്നും ഇപ്പോ ഇല്ല , Try with Linkedin, Maltapark.com
Nattil evideyan
thrissur
Bosse
Anike agotte varanam
Pinnne nan buchary panni anne
In Dubai
ഓൺലൈൻ try ചെയ്യു ബ്രോ
Maltayil ഇപ്പോ visake rate എത്രയാ അറിയോ bro
Depends bro
Study visa il vannu... Avide.. Joli cheythu... Pr edukkan pattumo
Good questen bro, മാൾട്ടയിൽ PR ഇപ്പോൾ നിലവിൽ നമുക്ക് ഇല്ല, പക്ഷെ നമുക്ക് 5 വര്ഷത്തിനു ശേഷം maltese Language, Culture പഠിച്ചു, exam pass ആയാൽ 5 year ID കാർഡ് കിട്ടും (Long term Residence).Student വിസയിൽ വന്ന Long term കാർഡ് കിട്ടിയവർ ഉണ്ട്.
@@jocreationsmalta Study visa il vannu... Avide.. Oru diploma courses padichu kondu part time Jolikk... Kayaran... Pattumo..ethenkilum oru recruitment agency suggestion... Cheyyamo.. Sir
Nursing jobs vacancy ngane ariyan pattum
ഇപ്പോ നേരിട്ട് കിട്ടാൻ ബുദ്ധിമുട്ടാണ്, ഏജന്റ്മാരുടെ നിലനിൽപ് തന്നെ നേഴ്സ് ജോലികൾ വിറ്റാണ് അതുകൊണ്ട് try ചെയ്തു നോക്കുക. Maltapark.com LinkedIn
Kudthal boys maltayil veranadh ollalo Kaan ne , girls job nn avade adhigham Vernille...? Accounting coursughallkk avde scope nod..? Courses like CMA , CA , ACCA…..
check with Linkedin, Maltapark.com. ക്വാളിഫിക്കേഷൻ ഉണ്ടെങ്കിൽ അക്കൗണ്ട്സ് ജോലികൾ കിട്ടാൻ ചാൻസ് ഉണ്ട്. പിന്നെ ഇവിടെ male female അങ്ങനെ വ്യെത്യാസം ഒന്നും ഇല്ല
അവിടേക് മൈഗ്രേഷൻ പ്രൊസസ് സമയത്ത് മുൻപ് നമ്മൾ ജോലി ചെയ്ത രാജ്യങ്ങളിലേ പോലീസ് ക്ലിയറൻസ് ചോദിക്കുന്നുണ്ടോ?
Normally ആവശ്യം ഇല്ല ചില ജോലികൾക്ക് വേണ്ടി വരും
@@jocreationsmalta ഞാൻ 10 വർഷം ദുബൈ ജോലി ചെയ്തിരുന്നു. 2 വർഷമായ് നാട്ടിൽ.?അതാണ് സംശയം ചോദിച്ചത് ബ്രോ.മാൾട്ടയിലേക്കുള്ള എമിഗ്രേഷൻ ഡീറ്റയിൽസ് അറിയാൻ എന്തെകിലും സോഴ്സ് ഉണ്ടോ? ഡോക്മെൻ്റ് ക്ലിയർ ആണോ എന്നറിഞ്ഞിട്ട് ട്രൈ ചെയ്യാമെന്ന് കരുതുന്നു.
Packing job,car driver job vaccany undenkil ariyikumo
നിലവിൽ എനിക്ക് അറിയില്ല ബ്രോ. അറിഞ്ഞാൽ ഗ്രൂപ്പിൽ ഇൻഫോം ചെയാം
Ethra nal kondu avidea ethan sadikum
Depends 4 months to 1 year
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ പറ്റുന്നില്ല ബ്രോ 😢
t.me/+3LdmwENIL_JiNThk
@@jocreationsmalta hi
ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ പറ്റുന്നില്ലല്ലോ
ten year heavy driver experience job undo
www.publictransport.com.mt/en/work-with-us#Bus-Drivers
Vfs appointment engane edukam
ruclips.net/video/nT16dby3OTE/видео.html
Direct ആണെങ്കിൽ എത്ര രൂപ ചിലവാകും നമുക്ക്?
ID malta €280.50+vfs appointment €500+ dummy ticket, insurance INR 7000+ air ticket ( INR 60000 - INR 80000)
House elactrical അവിടെ നല്ല job ano