Это видео недоступно.
Сожалеем об этом.

MALIK malayalam short film|sha media|ameersha|kaif|haby|nebras|muneer|shadu|hassair|ashiqu|niyas|

Поделиться
HTML-код
  • Опубликовано: 26 фев 2021
  • malik- a malayalam Short movie
    developed by sha creators
    which says about the relationship between friends and brothers
    malik was the leading role. this story says about the issues which made by ameer and rahul
    മാലിക് ഒരു മലയാളം സുഹൃത്തുക്കളും സഹോദരങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്ന ഹ്രസ്വചിത്രം ആണ്
    അമീറും രാഹുലും ഉണ്ടാക്കിയ പ്രശ്നത്തിലൂടെ ആണ് ഈ കഥ പോവുന്നത് പ്രധാന വേഷം മാലിക്കായിരുന്നു
    ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രമാണ്
    ഞങ്ങൾ ഒരിക്കലും അക്രമത്തിനെയോ
    വൈരാഗ്യ മനോഭാവത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ല
    enquiries and feedbacks - 9037005859
    (sha media office)
    directed by : ASHIQU TS. NIYAS PATHADY
    PRODUCED BY : AJAS ANCHAL
    WRITTEN BY : AMEER SHA
    DOP : SUNAID HABEEB
    Music and BGM : ALPHADIGITAL WORKSTATION
    CUTZ & EDITZ : ARUN CELEO
    Sound effect &mixing : PRATHEESH ANCHAL
    TITLE DESIGNER - ANOOP SASIDHARAN
    CHOREOGRAPHY - NIYAS PATHADY
    PRODUCTION CONTROLLER -AJMAL SHA
    PRO - HARIRAJ NAIR
    STARING - HASSAIR
    MUNEER CHAPPI
    SHADULI
    NEBRAS
    HABY
    KAIF
    AMEER SHA
    MAHESH
    HARIRAJ
    JISA
    SANJAY
    MUHSIN
    AKASH
    NITHICHAN
    THAMBURAN
    RAZEEM
    NIYAS
    -sha creators

Комментарии • 7 тыс.

  • @shamedia10
    @shamedia10  3 года назад +11714

    പോരായ്മകൾ സംഭവിച്ചിട്ടുണ്ടങ്കിൽ മാപ്പ് നൽകുക 🙏 നിങ്ങൾ തന്ന സ്നേഹവും സപ്പോർട്ടും മാത്രമാണ് നമ്മളുടെ വിജയം എല്ലാവർക്കും ഒരുപാട് നന്ദി ❤💯

  • @RashidalivavaEntertainments
    @RashidalivavaEntertainments 3 года назад +4404

    Pwoli pwoli❤️❤️❤️

  • @vinod2780
    @vinod2780 3 года назад +189

    അഭിനയിച്ചവർ എല്ലാവരും നല്ല രീതിയിൽ തന്നെ അവരുടെ കഴിവ് പ്രകടിപ്പിച്ചു.. അഭിനന്ദനങ്ങൾ 🌹

  • @nz_sir_yt
    @nz_sir_yt 3 года назад +235

    ഇജ്ജാതി shortfilm ഒരു രക്ഷയില്ല... എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം ❤️❤️❤️❤️❤️❤️❤️

  • @sheelasasi54
    @sheelasasi54 3 года назад +110

    മോനെ നല്ല short ഫിലിം ആണുട്ടോ എന്റെ മോൾ ആണ് ഇത് കാണിച്ചു തന്നത് എല്ലാവരും നന്നായിട്ട് അഭിനയിച്ചിട്ട് ഉണ്ട്.. നന്നായി വരും മക്കളെ ദൈവം രക്ഷിക്കട്ടെ

  • @shanibamk604
    @shanibamk604 3 года назад +393

    ഇക്കാക്കന്റെ എല്ലാ ഷോർട് ഫിലിമിൽ നിന്നും വീറിട്ടൊരു content ആണിദ്. ഇതിലേ ഭാഷയും കഥയും ഇഷ്ടപ്പെട്ടവർ...❤❤🤩

  • @smilingsmiling49
    @smilingsmiling49 3 года назад +103

    പൊളിച്ചു വേറെ ലെവൽ 💕💕💕എല്ലാരും തകർത്തു 😍😍😍

  • @shaluzz3698
    @shaluzz3698 3 года назад +1660

    1 million ആയതി ന് ശേഷം കാണുന്നവർ ഇണ്ടോ? ❤

  • @truemedia-lie7763
    @truemedia-lie7763 3 года назад +923

    എത്രയും പെട്ടെന്ന് 1 Million അടിക്കാൻ പ്രാർത്ഥിക്കുന്നു 💕💕💕
    With love❤️

  • @user-di6pv3eh7j
    @user-di6pv3eh7j 3 года назад +316

    മാലിക് എന്ന ഈ ഷോർട് ഫിലിം പ്വോളി 😍😍😍 വേറെ ലെവൽ ഒന്നും പറയാനില്ല

  • @midlajmidu5289
    @midlajmidu5289 3 года назад +37

    Ufff 💥 കിട്‌ലം ആക്കീന്...🙌അവസാന ഭാഗം കരച്ചിൽ വരെ വരുന്ന seen .....ഇതുപോലെ ഒരു short Film ആദ്യമായി ആണ് കാണുന്നത് ...💥💖

  • @user-wy3lh5jt9e
    @user-wy3lh5jt9e 3 года назад +34

    Adipwoli ikkaaaa ellavarum nannayi performance cheythu 😊 njan MK BROTHERS nte katta fan an 😍😍

  • @sanamol5295
    @sanamol5295 3 года назад +108

    ഇനിയും ഇതുപോലത്തെ നല്ല works പ്രതീഷിക്കുന്നു all the best the team👍👍

  • @suvarnap.s361
    @suvarnap.s361 3 года назад +56

    Notification nokki irikkuvayirunnu 😂 ellarum polichu 😘
    Ammer ikka❤❤
    Kaif ikka❤❤
    Haby ikka❤❤
    Nebras ikka❤❤
    Mk brothers uyirr🔥🔥

    • @sahalafathima1631
      @sahalafathima1631 3 года назад +3

      Haa sathyam...💓5:00 aavan kaathnikaayirunnuu🍁💓💓

    • @makku_makkuzz9951
      @makku_makkuzz9951 3 года назад +1

      Njanum😂 notification nokiyirikkarnnu😂😁

  • @snehamichael8623
    @snehamichael8623 3 года назад +76

    ഇത്രയും നല്ല shot film ഞാൻ ഇതു വരെ കണ്ടിട്ടില്ല. അടിപൊളി feeling ആയിരുന്നു കാണുമ്പോൾ.

  • @arafadarafu7513
    @arafadarafu7513 3 года назад +4

    സൂപ്പർ അമീർ ഇക്കാ🌹🧡❤️❤️❤️❤️❤️❤️❤️❤️🕊️🕊️🕊️🕊️🌹🌹🌹🌹🌹💐💐💐💐❤️🥰😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️ സൂപ്പറാണ് അടിച്ചുപൊളിച്ച സിനിമ

  • @gourinanda461
    @gourinanda461 3 года назад +69

    കട്ട വെയിറ്റിംഗ് ആയിരുന്നു കണ്ടപ്പോൾ സന്തോഷമായി❤️❤️🥰

  • @lax_boo
    @lax_boo 3 года назад +230

    പറവ filminte oru touch kittye pole feel aayavar indo❤️ polich ikkakka ❤️❤️💥

  • @dennisvk41
    @dennisvk41 3 года назад +26

    Malik movie കണ്ടതിനു ശേഷം ആരെങ്കിലും....😊

  • @dhiludeepz1225
    @dhiludeepz1225 3 года назад +46

    Direction poli ♥️♥️♥️♥️acting alla real aaya thonniye
    അമീർ നെ കൊല്ലണ്ടായിരുന്നു 😢😢😢Good luck broz keep it up♥️♥️♥️♥️♥️♥️

  • @krishnapriyasiby2043
    @krishnapriyasiby2043 3 года назад +55

    ശെരിക്കും last നിങ്ങൾ sad ആക്കി കളഞ്ഞല്ലോ 😭😭
    Poli short film 👍❤❤
    നിങ്ങളുടെയെല്ലാം effort പൊളിച്ചു guys ❤❤❤

  • @durgak1235
    @durgak1235 3 года назад +221

    MK brothers പൊളിച്ചു❤️❤️🧡❤️🔥🔥🔥 അല്ലെങ്കിലും mk brothers പൊളിയല്ലേ💘🔥🔥🖤🖤 Katta mk Fan🔥🔥

  • @lithiyaammu1232
    @lithiyaammu1232 3 года назад +5

    Reels kanumbozhokke as usual reelsoli aane thonniyolu... athinapuram your a great actor🥰🥰🥰 ameeerkkaa

  • @shahulhameed8762
    @shahulhameed8762 3 года назад +110

    അമീക്കന്റെ ഓരോ വാക്കും നെഞ്ചിൽ കുത്തി തറക്കും. അത്രക്ക് ശക്തമായ വാക്കുകൾ ആണ്. എത്ര effort എടുത്തോ അതാണ് ഈ short film ന്റെ വിജയം. All the best ikkas. Waiting for next blast

  • @pwavn1865
    @pwavn1865 3 года назад +382

    പരീക്ഷയുടെ തലേദിവസം ഇക്കയുടെ ഷോർട് film കാണുന്ന ഞാൻ...💯♥️

    • @leenasunil5252
      @leenasunil5252 3 года назад +20

      Same to you nale model exam anenn oru bodhom illa

    • @njtipsff
      @njtipsff 3 года назад +21

      Ithu kandappol aanu naale model exam aanennu bodham vannathu😂😂.
      Ini poyi padikkatte🚶‍♂️

    • @pwavn1865
      @pwavn1865 3 года назад +3

      @@leenasunil5252 😂🤣🤣

    • @pwavn1865
      @pwavn1865 3 года назад +5

      @@njtipsff aaa aaa oodi poi erinu padicho

    • @yasinmuhammed5962
      @yasinmuhammed5962 3 года назад +2

      Same

  • @anupama_p4114
    @anupama_p4114 3 года назад +16

    Njn adyaytann oru short film kandit karnje 🙄 pulle karanjappad nallonam bejarayitu 😭
    Poli poli like it ❤

  • @Munna_editz85
    @Munna_editz85 3 года назад +11

    Rod to 5k തുടർന്ന് സപ്പോർട്ട് പ്രെദീക്ഷിക്കുന്നു 😍love you all😍😍😍

  • @DilshasParadise
    @DilshasParadise 3 года назад +61

    Katta Waiting Aayirunnu ❤️❤️❤️❤️❤️🤗🤗🤗🤗

  • @bafithabasheer9996
    @bafithabasheer9996 3 года назад +103

    Aadipoli❤️❤️.heart touching story.

  • @aleenasusan9701
    @aleenasusan9701 2 года назад +2

    Ippozhum eee shortfilm kaanunnavar undoo 😍😍😍

  • @_dev_kahh_
    @_dev_kahh_ 2 года назад +8

    adipoli short fil aanu ikkaa ellarum vere level aanu mass aanu....❤❤❤

  • @safnathasnisafnathasni4831
    @safnathasnisafnathasni4831 3 года назад +48

    Etratlyum പെട്ടന്ന് 1 million adikatte full sapportt 😍😍😍😍😍😍

  • @shanucuteworld3682
    @shanucuteworld3682 3 года назад +165

    ഒന്നും പറയാനില്ല സൂപ്പർ ഞങ്ങളുടെ സപ്പോട്ട് നിങ്ങൾ ക്ക് ഉണ്ടാക്കും 👌😍

  • @safvanaparvin.a.v8a48ashra7
    @safvanaparvin.a.v8a48ashra7 2 года назад +14

    Pwoli❤❤❤ വേറെ ലെവൽ💞💞💞 എല്ലാരും തകർത്തു😘😘😘😘😘

  • @sivagangasivaganga9738
    @sivagangasivaganga9738 2 года назад +1

    First muthal last vere power poly ✌🏻💪ayirunnu but last kand Kurch sedd ayi 😔🥰

  • @avaniavni7
    @avaniavni7 3 года назад +30

    Ellarum kiduki
    Ameer ikaa
    Kaif ikaa
    Haby ikaa
    Ellarum mass aann Love you so much Mk brothers ❤️❤️❤️❤️❤️🥰💖❤️🥰💖

  • @Himnaaah
    @Himnaaah 3 года назад +69

    Katta waitingilayirunnu brthrs poli 1 million adikkatte enn parayunnavar like cheyy🥰cmntm❣

  • @steevesandrafangirl2549
    @steevesandrafangirl2549 2 года назад +4

    Adipoli malik njan kandittu pinneyum kandu athrayku supper adipoli😍😍😍😍

  • @dhaliyarasheed7730
    @dhaliyarasheed7730 3 года назад +3

    Sherikkum karanj poyi..Ameer kka marichappo..love u all mk brothers

  • @hari_raj_nair
    @hari_raj_nair 3 года назад +171

    Loved it 😘🥰

  • @Mj_jafar123
    @Mj_jafar123 3 года назад +372

    വീഡിയോ കാണുന്നതിന്‌ടെ ഇടയിൽ comment നോക്കൻ vannavarundoo

  • @ajithptajithpt4938
    @ajithptajithpt4938 2 года назад +2

    എല്ലാവരും സൂപ്പർ, തകർത്തു, അടിപൊളി 🥰🥰🥰🥰🥰💕👍

  • @krishnapriyasiby2043
    @krishnapriyasiby2043 3 года назад +40

    Poli man poliii👍👍
    Poli short film 👍👍
    എല്ലാരും പൊളിച്ചു ❤❤❤❤❤

  • @truemedia-lie7763
    @truemedia-lie7763 3 года назад +125

    MK BROTHERS പിന്നെ എന്ത് 💥💥🔥🔥ചെയ്താലും പൊളി അല്ലേ 🔥🔥💥💥

  • @satheeshstephan8436
    @satheeshstephan8436 3 года назад +11

    അമീർ ഇക്കയും പിള്ളേരും പൊളിച്ചു 👍👍👍

  • @suneerakp9328
    @suneerakp9328 3 года назад +62

    Kaifkka: sivan illame shakthi ille
    Habykka: shakthi illame evanum ille
    Nanban da
    Aa oru dialogue ethra avashyam repeat adich kandu enn enikk polum ormmayilla❤❤❤❤

  • @GOWRI__07
    @GOWRI__07 3 года назад +233

    1.9k views 1.3k likes 360comments in 5 minutes.
    It is called power 💘

  • @shahanascrush2512
    @shahanascrush2512 3 года назад +56

    Ekka short film pollichu super❤️💘❤️❤️❤️❤️❤️❤️❤️❤️💘kaif ikka acting super allavarum polliayirunnu 😁❤️💘💘❤️❤️💘💘💘💘❤️❤️😃😃😃

  • @annafangrl3326
    @annafangrl3326 3 года назад +1

    Nagallude support eapozhum undagum ikka ❤️❤️❤️

  • @sprint_autopsycoz_73
    @sprint_autopsycoz_73 3 года назад +8

    Powlichu ❤️❤️❤️❤️❤️❤️❤️ എത്ര പറഞ്ഞാലും മതിയാവൂല പൗളി creation

  • @anandhuraj.t.r.7628
    @anandhuraj.t.r.7628 3 года назад +53

    😍🔥🔥😘😘Mk brothers uyir 😍🔥🔥😘😘
    Edit : ikka's vere level ✨️✨️🤩🤩💖💖

  • @remabhaskaran5332
    @remabhaskaran5332 3 года назад +31

    Malik polich ikka 💯🔥🔥
    Enikk othiri ishttayi 💯😍
    Short film poli 💯💥💥💥🔥🔥🔥🔥🔥🔥🔥

  • @Sunithab2222
    @Sunithab2222 2 года назад +3

    late aayittanengilum kandu adipoli theme💕

  • @hiba6951
    @hiba6951 2 года назад +1

    Ithrayum nalla short filim njn kandila🥰...
    One of the fvrt short filim which i had seen... Keep going MK BROTHERS🔥👍

  • @mujeebn2715
    @mujeebn2715 3 года назад +292

    അമി ഞാൻ നിങ്ങടെ കട്ട ഫാനാ . ഷോർട്ട് ഫിലിം പൊളിച്ചു മുത്തെ..👍👍👏👏😘😘

    • @Aks-ki9qz
      @Aks-ki9qz 3 года назад +3

      അടിപൊളി

  • @nidhafathimak1532
    @nidhafathimak1532 3 года назад +375

    Enikk eee brthsinte ella short story yum ishtaann... But.... MALIK.....
    Athu vere level aahn.....
    Eee short story ishtayavar like.. Adikk 🔥💥🔥💥🔥💥🔥💥🔥💥

  • @shazzzshifa901
    @shazzzshifa901 3 года назад +11

    ഒരു രക്ഷയും ഇല്ല pwoli🔥🔥

  • @shx_hxnaahh
    @shx_hxnaahh 2 года назад +2

    Kaakaaa pwoli alle appo pinne short filim engane irikum ennu ariyaamallo🥰 adipwoli masha allah🥰❤

  • @nimisha6748
    @nimisha6748 3 года назад +249

    Ameer ikka fans like adikk🔥🔥🔥🔥

  • @shamsirazi1989
    @shamsirazi1989 3 года назад +533

    പട്ടം കൊണ്ട് വരാൻ പറഞ്ഞപ്പോ പപ്പടം കൂടി പറയാമായിരുന്നില്ലേ .....
    പൊളിച്ച്! un expected comedy

    • @litty5707
      @litty5707 3 года назад

    • @shamsirazi1989
      @shamsirazi1989 3 года назад +2

      ഇതിന് ഇത്രേം like കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.

    • @ahmedjr581
      @ahmedjr581 3 года назад

      😍😍😍

  • @shamyfarsuvlog2558
    @shamyfarsuvlog2558 3 года назад +2

    Njan instayil ippozhanu kandath ameerkkade vdos nokkuarnnu.. Appo ith kandath.. Onnum nokkeela nere RUclipsil keriiii... Ufffff😘😘😘 kiduuu💯💯💯

  • @fousiyafousi8723
    @fousiyafousi8723 3 года назад +39

    അവസാനം എന്നെ കരയിപ്പിച്ചു കളഞ്ഞു 😭😭😭😭😭😢😢😢😩

  • @nilashibukumar6548
    @nilashibukumar6548 3 года назад +184

    Ameerkkaaa💋💋💋💋
    Habykkaaaa💋💋💋💋
    Kaifkkaaaaa💋💋💋💋
    Nebrazzkkaa💋💋💋💋
    'MK' BROTHERS Uyirrr.....💝💝🥰🥰😘😘😘

  • @ashwinaachuappu4983
    @ashwinaachuappu4983 3 года назад +77

    Ameer ikka uyire...❤️😘

  • @aayishabeeviii1168
    @aayishabeeviii1168 3 года назад +18

    Kollam expecting something more in nxt Flm All the Best guYzzz😘😘😘😘😘😘

  • @nasrinnizar7260
    @nasrinnizar7260 3 года назад +1

    Ameer ikka 💖nebras ikka💖hasair ikka💖kaif ikka💖habi ikka💖ellarum adipoliyayittind chythu eniyum nigade ithupolathe film nagalk vnm nagade support indakum💖💖💖

  • @babubabuap4345
    @babubabuap4345 3 года назад +771

    മരണം വരെ ameer ikkaente സ്നേക്കുന്നവർ like adi njn und 💞💞✨️✨️💖💖

    • @FZ-gc5gh
      @FZ-gc5gh 3 года назад +23

      ഒറ്റക്ക് അങ്ങട്ട് നിന്നാൽ മതി 😂🙏

    • @prarthanashaju9462
      @prarthanashaju9462 3 года назад +13

      Maranam vare enikk ente mk brothers mathramaane uyirr ❤️❤️

    • @vishalnv3644
      @vishalnv3644 3 года назад +9

      Ahnoo.... Nna agot mari nikkk😂.... Maranam vere..... Mmmm.... Sherinna😂😂🤣

    • @ahdnihal545
      @ahdnihal545 3 года назад +5

      Njan Unde❤️

    • @supriyaprakasan9359
      @supriyaprakasan9359 3 года назад +3

      💖💖💖

  • @shameer4567
    @shameer4567 3 года назад +296

    ഇടിയും പുകയും💥💥💥💥💥❣️❣️❣️

  • @afnanafnan8536
    @afnanafnan8536 3 года назад +3

    Poli..... ശെരിക്കും കണ്ണ് നിറഞ്ഞു പോയി 🥺🥺

  • @safiyamuhammad4395
    @safiyamuhammad4395 3 года назад +2

    Ith pole feel cheytha shot filim kandhittilla polichu all my friends ningal poliyaan pinne ammerkka polichadakki

  • @flicksteller
    @flicksteller 3 года назад +13

    ഞാൻ എന്തിനേലും വേണ്ടി കാത്തിരുന്നിട്ടുണ്ടെങ്കിൽ അത് നിങ്ങടെ ആൽബത്തിനും shortfilm സിനും വേണ്ടിയാണ്😍😍😍🤗🤗🤗🤩🤩🤩😙

  • @jignasajinze846
    @jignasajinze846 3 года назад +27

    Pwolii ayitund✨️nighade ee frndship ennum nilanilkatee tta🥰njaghal ennum nighade kude indagum❤️keep going brothers🥳

  • @jasirjasir1090
    @jasirjasir1090 3 года назад +3

    അമീർഷ ഇക്ക പൊളിച്ചു. പിന്നെ എല്ലാവരും നന്നായി അഭിനയിച്ചു.... എനിക്ക് ഈ short film നന്നായി ഇഷ്ടപ്പെട്ടു 💔💔💔ഇനിയും ഇതുപോലെ short film എടുക്കണം...

  • @mohamedalthaf7250
    @mohamedalthaf7250 3 года назад +1

    Amikka oreeepoli 😘😘
    Ellarum adipoli aan
    Avasanam Karachil vannu
    Adipoli

  • @durgak1235
    @durgak1235 3 года назад +82

    അമീർ ഇക്ക ഉയിർ❤️❤️🔥 ഇക്ക കട്ട ഫാൻ🔥❤️❤️❤️🖤🖤❤️❤️ ചങ്കല്ല ചങ്കിടിപ്പാണ് ഇക്കാ❤️❤️❤️🔥🔥🔥

  • @ashrafvavat5562
    @ashrafvavat5562 3 года назад +289

    ഇതുപോലെ സിനിമയിലേക്ക് ഒരു മുഖം കാണിക്കണം അമീർച്ചാ മാലിക്ക് പൊളിച്ചു സ്വലാത്ത് മാലയും♥️♥️♥️

  • @PsYCho_KuNjuZ
    @PsYCho_KuNjuZ 3 года назад +1

    Poli brozzz.. Pakshe climax sed aakki kalanju.. Athanu ningade vijayavum👍.. Keep going

  • @surumisurumi4480
    @surumisurumi4480 2 года назад +5

    ഒത്തിരി ചിരിച്ചു🤣🤣
    ഒത്തിരി കര നു 😔😔😔

  • @shamsirazi1989
    @shamsirazi1989 3 года назад +479

    ആ പൊട്ടൻ ആയി അഭിനയിച്ച ചേട്ടൻ like ജഗദീഷേട്ടൻ in ഹരിഹർ നഗർ

  • @makku_makkuzz9951
    @makku_makkuzz9951 3 года назад +156

    10th like ente vaga 🤞🏻😁

  • @_riya_-mariya-5797
    @_riya_-mariya-5797 3 года назад +2

    എല്ലാവരും പൊളിച്ചടുക്കി സൂപ്പർ 👍👍

  • @jithinkrishna3708
    @jithinkrishna3708 3 года назад +1

    മച്ചാനെ ഇത് പൊളിച്ചു ❤❤❤🤩🤩🤩🙂👏👌

  • @rana4235
    @rana4235 3 года назад +335

    MALIK Part 2
    waiting... 💥💥

  • @ayishagasni152
    @ayishagasni152 3 года назад +30

    Ameerka short film polichttaaaaaaa 👌 👌 👌 👌 💞 💞 💞 💞
    Very feeling story ameerka koore karannnnjjjuuuuuuuuu 😭😭😭😭😢😢😢😢❤❤❤
    Ningade ellavarudeyum katttaaaaaaaaaaa fanaaaaaa ❤ ❤ ❤ ❤ ❤ ❤

  • @pitbull_kottayam
    @pitbull_kottayam 2 года назад +1

    Poli sanem muthe... All guys good very very nice short film full saport💥

  • @binciyabikkuzzz4290
    @binciyabikkuzzz4290 3 года назад +62

    34 മിനുട്ടും 50 സെക്കൻഡും പോയത് അറിഞ്ഞില്ല... അമീർക്ക😍മാലിക് pwolichh🤩

  • @anusree5755
    @anusree5755 3 года назад +25

    Katta waiting aayirunnu♥️♥️♥️♥️♥️♥️

  • @blackqueenyt4798
    @blackqueenyt4798 3 года назад +2

    Chettamar allavarum polichu aa chechiyum 🔥🔥😍😍👌👌👌 lastil nyane karayuvare poyi 😭😭

  • @devilcreations5433
    @devilcreations5433 3 года назад +3

    Powli മൊത്തിൽ ഒരു fire aanu💥💥💥💥💥

  • @durgak1235
    @durgak1235 3 года назад +148

    ഈ Short Film 1 million നിലും മുകളിൽ എത്തും എന്ന് തോന്നുന്നവർ ഉണ്ടോ🔥🔥🔥

  • @iqbalilki8932
    @iqbalilki8932 3 года назад +272

    Ameerkka😍
    Habykka😍
    Kaifkka😍
    Nabraskka😍
    Shadhulikka😍
    Hasirkka😍
    Uyir😘💕💖💝

  • @anjanaanil1751
    @anjanaanil1751 3 года назад +51

    Heart touching story 😭😭

  • @momlover3102
    @momlover3102 2 года назад +2

    Nighaley polullaa krachu chekkanmaraa keralattinte abimaanam😁😆😻😻😻sherikkum njn true aayi paranjathaa😍😍😍

  • @rajendranap221
    @rajendranap221 3 года назад +33

    Katta waiting aayirunnu 🔥🔥

  • @sulaikhasaidh2535
    @sulaikhasaidh2535 3 года назад +32

    Last bagm sherikkum karachil vann😑nthayalum polich😍🔥

  • @ambikajayan6998
    @ambikajayan6998 3 года назад +2

    Entammo oru rakshayum illaa poli anu ellavarudeyum acting 🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️

  • @liyafathima494
    @liyafathima494 3 года назад +4

    Eppam kanuka aann poliiiiii iniyum short film vanamm🌺🌺🌺🌺

  • @jinisatheesh7773
    @jinisatheesh7773 3 года назад +417

    ജില്ലയിലെ dialogue polichu 😁♥️♥️

  • @truemedia-lie7763
    @truemedia-lie7763 3 года назад +51

    Khaif ഇക്കാനെ പോലത്തെ കോഴികൾ ഒക്കെ ഒന്ന് like അടിച്ചേ.. 🔥🔥🔥🔥💕💕💕😜