കവി അമ്മക്കായി ഉണ്ടാക്കിയ‼️കോളിറൊട്ടിമാവിൻക്കായ്‼️ഞെട്ടിച്ച് കളഞ്ഞു..

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 521

  • @safarinaseer1957
    @safarinaseer1957 2 года назад +84

    എന്ത് ഉണ്ടാക്കിയാലും കൂട്ടമായി സ്നേഹത്തോടുകൂടി ഒന്നിച്ചു കഴിക്കുന്ന കുടുംബം 👍

  • @anithagirish2816
    @anithagirish2816 2 года назад +56

    അമ്മ വിഷമിക്കണ്ട ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയുണ്ട് 👏👏👏👏👏👏👏👏👏👏👏👏👏

  • @sujathasivananthan7598
    @sujathasivananthan7598 2 года назад +147

    തീർച്ചയായും അമ്മയ്ക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കും 😍🙏 അമ്മ വിഷമിക്കേണ്ട ഒന്നും വരില്ല🙏

  • @anilakumari1257
    @anilakumari1257 2 года назад +28

    അമ്മ വിഷമിക്കണ്ട ഒരുദോഷവും വരാതെ മുത്തപ്പൻ കാത്തോളും എല്ലാവരുടെയും പ്രാർത്ഥനയും കൂടെഉണ്ട് ധൈര്യമായിരിക്ക് ❤❤❤

  • @zayanachu9935
    @zayanachu9935 2 года назад +43

    കളങ്കം ഇല്ലാതെ സ്നേഹിക്കാൻ കഴിയുന്ന ഈ അമ്മ കുട്ടിക്ക് ഒന്നും ഉണ്ടാവില്ല എന്നും ആരോഗ്യത്തോടെ ഉണ്ടാവും
    എന്റെ പ്രാർത്ഥന ഇന്നും എന്നും ഉണ്ടാവും.

  • @jariyanajeem8937
    @jariyanajeem8937 2 года назад +38

    അമ്മ വിഷമിക്കണ്ട, അള്ളാഹു കാത്തുരക്ഷിക്കും ഞങ്ങളെല്ലാം പ്രാർത്ഥിക്കുന്നുണ്ട് 👍

  • @nibinjoseph3406
    @nibinjoseph3406 2 года назад +43

    തീർച്ചയായും അമ്മ സന്തോഷത്തോടെ പോയി വരിക എല്ലാ ആയുർ ആരോഗ്യ സൗഖ്യവും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

    • @saranyasumith538
      @saranyasumith538 2 года назад +4

      അമ്മ tension അടിക്കണ്ട എല്ലാവരുടേയും പ്രാർത്ഥന ഉണ്ട് കൂടേ 🙏🥰🥰

    • @muhammadsameel2495
      @muhammadsameel2495 2 года назад +1

      Same to you

  • @sreekutty7067
    @sreekutty7067 2 года назад +27

    അമ്മയ്ക്ക് വേണ്ടി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കും 😌😌. ദൈവം അനുഗ്രഹിക്കട്ടെ അമ്മയെയും കുടുംബത്തെയും ❤️❤️.

  • @lijeshkumar3457
    @lijeshkumar3457 2 года назад +46

    അമ്മ പേടിക്കേണ്ട എല്ലാരുടെയും പ്രാർത്ഥന ഉണ്ട് കൂടെ ❤❤❤❤

  • @renjithputhiyandiyil9811
    @renjithputhiyandiyil9811 2 года назад +15

    അമ്മ സുഖമായി വരൂ
    എല്ലാവരുടെയും പ്രാർഥന ഉണ്ടാകും

  • @zayanzaman2943
    @zayanzaman2943 2 года назад +16

    അമ്മ അള്ളാഹു കാത്ത് രക്ഷിക്കട്ടെ. ആമീൻ.

  • @mumthazm33
    @mumthazm33 2 года назад +1

    എന്തായാലും അമ്മക്ക് വേണ്ടി പ്രാർത്ഥിക്കും എനിക്ക് അമ്മയെ വലിയ ഇഷ്ടമാണ്

  • @geethavijayan5820
    @geethavijayan5820 2 года назад +5

    തീർച്ചയായും പ്രാർത്ഥിക്കാം അമ്മ എന്നും മക്കളുടെ കൂടെ ആരോഗ്യത്തോടെ ഉണ്ടാകും

  • @shahidashahida9883
    @shahidashahida9883 2 года назад +12

    അമ്മ ഒന്നുകൊണ്ടും വിഷമിക്കേണ്ട അമ്മയ്ക്ക് വേണ്ടി ഞങ്ങളെല്ലാവരും പ്രാർത്ഥിക്കും അമ്മ പോയിട്ട് സുഖമായി തിരിച്ചു വാ 💞

  • @lakshmiikkara4760
    @lakshmiikkara4760 2 года назад +5

    അമ്മക്ക് വേണ്ടി കവിയും ബിജുവും കൂടി എന്തെല്ലാമാണ് ചെയുന്നത്. ഓപ്പറേഷനെല്ലാം കഴിഞ്ഞു amma സുഖമായി വരട്ടെ.

  • @ajithak9707
    @ajithak9707 2 года назад +1

    നമ്മുടെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടെയിരിക്കും🙏🙏🙏🙏 അമ്മ ഒരു ടെൻഷനും വേണ്ട.. ഇന്ന് ഒരുപാട് മക്കളുണ്ട് അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ പിന്നെന്തു വേണം...ഭാഗ്യം ചെയ്ത അമ്മയല്ലേ ... ഒരു വിഷമവും അമ്മയ്ക്ക് ഉണ്ടാവില്ല.... മോളുടെ പാട്ട് സൂപ്പർ🥰🥰🥰 കോയി റൊട്ടി അടിപൊളി , മാങ്ങാക്കറിയും സൂപ്പർ..🥰🥰🥰 കുറെ ഫുഡ് ഉണ്ടാക്കാൻ പഠിച്ചു കവിയിൽ നിന്ന് .👌👌👌👌👍👍👍👍 അനൂട്ടിയുടെ ഫുഡ് കഴിക്കൽ സൂപ്പറാണ്🥰🥰🥰🥰

  • @mridujith4565
    @mridujith4565 2 года назад +3

    അമ്മക്ക് ടെൻഷൻ ഉണ്ടല്ലോ.. ഒന്നുല്ല്യ ട്ടൊ അമ്മ.. ടെൻഷൻ ആവണ്ട.പേടിക്കാൻ ഒന്നുല്ല്യ .. 👍🏻 ട്രീറ്റ്മെന്റ് ഒക്കെ കഴിഞ്ഞ് സ്മാർട്ട്‌ ആയി അമ്മ വേഗം വരു🥰👍🏻👍🏻 എപ്പോഴും ഞങ്ങളുടെ പ്രാർത്ഥനകൾ 🙏

  • @girijadevan4139
    @girijadevan4139 2 года назад +6

    അമ്മക്കു വേണ്ടി പ്രാർത്ഥിക്കുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sobhanavarghese8776
    @sobhanavarghese8776 2 года назад +3

    സുഖമായി വരൂ ചേച്ചി. പ്രാർത്ഥിക്കാം

  • @meryphilip5629
    @meryphilip5629 2 года назад +9

    അമ്മയ്ക്ക് ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു വേഗം സുഖം പ്രാപിക്കട്ടെ

  • @sheenasheena7097
    @sheenasheena7097 2 года назад

    അമ്മയ്ക്ക് ഒന്നും വരില്ല പേടിക്കണ്ട ഞങ്ങളുടെയെല്ലാം പ്രാർത്ഥനയുണ്ട്🥰🥰😘😘😘

  • @dreamsofafi6792
    @dreamsofafi6792 2 года назад +4

    നിങ്ങളുടെ സ്നേഹവും സഹകരണം ഓക്കേ കണ്ടിട്ട് നിങ്ങളിൽ ഒരാളകാൻ തോന്നുന്നു 🥰

  • @Misterlocal-ii8em
    @Misterlocal-ii8em 2 года назад +6

    ഒരുകുഴപ്പവും ഉണ്ടാവില്ല ധൈര്യമായി പോയിവരു ഭഗവാൻ കൂടെയുണ്ടാവും 🙏🙏

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 года назад +3

    ടെൻഷൻ വേണ്ട, എല്ലാവരുടെയും പ്രാർത്ഥന കൂടെ തന്നെ ഉണ്ട് ❤

  • @anaytube6539
    @anaytube6539 2 года назад +1

    ഒന്നും പേടിക്കണ്ട അമ്മേ.. എല്ലാം ശരിയാവും എപ്പോളും പ്രാർഥന കൂടെ ഉണ്ട്‌ നിങ്ങളുടെ എല്ലാവരുടെയും കൂടെ 🙏🙏

  • @anshirichu3373
    @anshirichu3373 2 года назад +5

    njagal ellavarudeyum prarthana Ammak undavum 100%,👍

  • @RachuRaziHyzin1122
    @RachuRaziHyzin1122 2 года назад +40

    അമ്മക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല പ്രാർത്ഥിക്കാം 🤲🤲

  • @nahmae4909
    @nahmae4909 2 года назад +4

    അമ്മയെ പറഞ്ഞ് പേടിപ്പിക്കല്ലേ അമ്മക്ക് ധൈര്യം കൊടുക്ക് ഞങ്ങൾ പ്രാർത്ഥിക്കും

  • @ardravlogs5405
    @ardravlogs5405 2 года назад +3

    എല്ലാവരുടെ പ്രാർത്ഥന ഉണ്ടാവും അമ്മ

  • @sujalakk1567
    @sujalakk1567 2 года назад

    അമ്മ യ്ക്ക് വേണ്ടി എല്ലാ വരും പ്രാർത്ഥിക്കോന്നോ.പിന്നെ മാങ്ങ കറിസൂപ്പർ

  • @angeleenalearningclass5036
    @angeleenalearningclass5036 2 года назад

    തീർച്ചയായും പ്രാർത്ഥിക്കാം അമ്മേ നല്ല പ്രാർത്ഥനയോടെ പൊക്കോ മിടുക്കി ആയി തിരിച്ചു വരാം. ഇനിയും കൂടുതൽ വർത്താനം കേൾക്കാൻ ngangalkum കഴിയട്ടെ..
    Ngan ആദ്യം ആയി ആണ് നിങ്ങൾ ഡേ വീഡിയോ യിൽ കമെന്റ് ചെയുന്നത് വീഡിയോ മിക്കപ്പോഴും കാണാറുണ്ട്. ഇന്ന് അമ്മയുടെ പ്രാർത്ഥിക്കണേ എന്നാ പറച്ചിൽ കേട്ടപ്പോൾ സങ്കടം വന്നു.
    അതാണ് കമെന്റ് ചെയ്തെ.
    നിങ്ങളുടെ ഫാമിലി 👌👌 ആണ് യാശോധ ചേച്ചി 👌👌 കാർത്തികേച്ചി യും കുമാറേട്ടനും എല്ലാരും പൊളിച്ചു അപ്പോൾ കവിയുടെ നടത്തം കാണാൻ 👌👌 ആണ് യാശോധ ചേച്ചി യുടെ...

  • @vijayanabudhabi777
    @vijayanabudhabi777 2 года назад +6

    എല്ലാവരും അമ്മ ക് വേണ്ടി
    പ്രാർത്ഥിക്കാം.. നിങ്ങൾ അങ്ങനെ പറയുമ്പോൾ വിഷമം ഔണ്ട് സാരമില്ല
    എല്ലാം ശരിയാവും God bless families...

  • @sunilkumar-gp2th
    @sunilkumar-gp2th 2 года назад +2

    Sreemayayude പാട്ട് സൂപ്പർ 👌👍🍬🍬🍬

  • @thankamanyes540
    @thankamanyes540 2 года назад +2

    അമ്മയ്ക്ക് ആരോഗ്യവും ദീർഘദീർഘായുസും ദൈവം കൊടുക്കട്ടെ 🙏 അതിന്റെ കൂടെ ഞങ്ങളുടെ പ്രാർത്ഥനയും,, അമ്മ സുഖമായി തിരിച്ചു വരും ❤

  • @siddiqthalasseri6699
    @siddiqthalasseri6699 2 года назад

    ഒരുപാട് വ്ലോഗ് കാണാറുണ്ട് അതിൽ ഒരുപാട് ഇഷ്ട്ടം തോന്നിയ ഫാമിലി

  • @deenasabu642
    @deenasabu642 2 года назад

    അമ്മ ഒന്നും കൊണ്ടു പേടിക്കേണ്ട ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും

  • @pallavinair2724
    @pallavinair2724 2 года назад +3

    അമ്മയ്ക്കു വേണ്ടി പ്രാർത്ഥിക്കും 🙏അമ്മക്ക് ഒന്നും വരില്ല 🥰

  • @reejababu5146
    @reejababu5146 2 года назад +1

    അമ്മധൈര്യമായിട്ട് പോയി സുഖമായിട്ട് വരിക., ഞങ്ങളുടെ പ്രാIത്ഥന അമ്മക്കുണ്ട്. മക്കളുടെ സന്തോഷവും കരുതലും അമ്മയുടെ മനസ്സിന് 'ധൈര്യമാണല്ലോ. അമ്മയുടെ അസുഖമെല്ലാം മാറി വേഗം തിരിച്ചു വരാൻ ഞങ്ങളും കാത്തിരിക്കുന്നു.

  • @chendranmct9150
    @chendranmct9150 2 года назад

    അമ്മേ അമ്മ ഒന്നുകൊണ്ടും പേടിക്കണ്ട അമ്മയ്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കാം

  • @ramyaunnikrishnan1866
    @ramyaunnikrishnan1866 2 года назад +2

    ഈ അമ്മക് വേണ്ടി പ്രാത്ഥിച്ചില്ലെങ്കിൽ പിന്നെ നമ്മൾ മനുഷ്യരാണോ,എല്ലാംആയുർ ആരോഗ്യ സൗഖ്യം ഉണ്ടവാൻ സർവേശ്വരനോട് പ്രാത്ഥിക്കാം 🙏🙏🙏🙏 ഹോസ്പിറ്റലിൽ നിന്നുള്ള കാര്യങ്ങൾ നമ്മളെയും അറിയിക്കണേ ബിജുവേട്ട 🙏🙏🙏🙏🙏❤❤❤❤❤❤

  • @chunkzzchunkzz9023
    @chunkzzchunkzz9023 2 года назад +6

    🙏🏼അമ്മയ്ക്ക് ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ പ്രാർത്ഥനയും 🙏🏼

  • @elsammajoseph7974
    @elsammajoseph7974 2 года назад +2

    Biju ചവക്കുന്ന സൗണ്ട് ഇവിടെ mumbayil വരെ കേൾക്കാം.ചേച്ചീടെ അട സൂപ്പർ ആണ് അല്ലേ

  • @Craft4you90
    @Craft4you90 2 года назад +5

    അമ്മേനെ ഒരുപാട് ഇഷ്ടം 🥰🥰🥰. നിങ്ങളുടെ ഫാമിലി ഫുൾ പോസിറ്റീവ് energy ❤️❤️❤️❤️

  • @sandhyasasikumar1292
    @sandhyasasikumar1292 2 года назад

    അമ്മക്കുവേണ്ടി പ്രാർത്ഥിക്കും അമ്മേ അമ്മക്ക് ഒന്നും വരില്ല വേഗം സുഖമാകും

  • @ushapillai3274
    @ushapillai3274 2 года назад +3

    തീർച്ചയായും അമ്മയ്ക്ക് എന്റേയും എന്റെ കൂടുംബത്തിന്റേയും എല്ലാ വിധ പ്രാർത്ഥനകളും എപ്പോഴും ഉണ്ടാകും.. 🌹🌹🌹🌹🌹🌹🌹

  • @aneesasiyad9785
    @aneesasiyad9785 2 года назад

    ഐ ലവ് യൂ അമ്മ. അള്ളാഹു ദീർക്കായുസും ആരോഗ്യവും നൽകട്ടെ.

  • @neethusanoj2308
    @neethusanoj2308 2 года назад

    തീർച്ചയായും അമ്മക്ക് വേണ്ടി പ്രാർത്ഥിക്കാം അമ്മ ടെൻഷൻ വേണ്ട സന്തോഷത്തോടെ പോയി വരു അമ്മക്കുട്ടി 😘😘😘😘🥰🥰🥰🥰

  • @anithaanoop9625
    @anithaanoop9625 2 года назад +21

    അമ്മ വിഷമിക്കണ്ട. എല്ലാവരും അമ്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് ഞാനും.

  • @kavithakannan2057
    @kavithakannan2057 2 года назад +6

    അമ്മക്ക് വേണ്ടി പ്രാർത്ഥിക്കും 🙏എല്ലാവരും ഉണ്ടല്ലോ ❤👍സൂപ്പർ 👍കവിയുടെ പുളി മാങ്ങാ കറി കിടു 👌

  • @renjitht.p3895
    @renjitht.p3895 2 года назад

    ൻ്റമ്മേ..., പ്രാർത്ഥന ഉണ്ടാകണമെന്ന് ഇങ്ങനെ പറയണോ...
    ഉറപ്പായും ഇത് കാണുന്ന വരെല്ലാരും പ്രാർത്ഥിച്ചിരിക്കും.
    എല്ലാം നല്ലതിലേക്ക് ....👍

  • @sreekuttys1122
    @sreekuttys1122 2 года назад

    തീർച്ചയായും പ്രാർത്ഥനയുണ്ടാകും ഹാപ്പി ആയിട്ടിരിക്കു

  • @priyankap7252
    @priyankap7252 2 года назад

    അമ്മയെ ഒരുപാട് ആളുകൾ ഇഷ്ടപെടുന്നുണ്ട്.... അപ്പോൾ ഒന്നും വരില്ല... മോളുട്ടി പാട്ട് super

  • @SAvlog-e9f
    @SAvlog-e9f 2 года назад

    ഒരു kuzpavum വരില്ല അമ്മക് എല്ലാവരുടെയും പ്രാത്ഥന ഉണ്ടാവും കൂടെ

  • @daytodaykitchen900
    @daytodaykitchen900 2 года назад +5

    അമ്മേ വിഷമിക്കേണ്ട എല്ലാവരുടേയും പ്രാർത്ഥന ഉണ്ട് എന്റേയും❤️❤️

  • @heavensworld1416
    @heavensworld1416 2 года назад +7

    അമ്മയ്ക്കായി പ്രാർത്ഥിക്കാട്ടോ. സുഗമായി വേഗം വാ അമ്മേ. ഞാൻ നിങ്ങടെ ഒരു അയൽക്കാരിയാ. കാസറഗോഡ്. കർണാടക ബോർഡർ ആയി വരും. അപ്പൊ കവിയുടെയും അയൽക്കാരിയാ 😄😍

  • @rajasreejayachandran9919
    @rajasreejayachandran9919 2 года назад

    എല്ലാവരും അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് അമ്മ പേടിയ്ക്കേണ്ട ധൈര്യമായി പോയിട്ട് വ രൂ എന്നിട്ട് ഉഷാറായി vedio ചെയ്യേണ്ടേ❤️❤️❤️❤️❤️❤️❤️

  • @kusumamk5405
    @kusumamk5405 2 года назад

    അമ്മയ്ക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുന്നു🙏🏻🙏🏻ഉടൻ സുഖമായി തിരിച്ചു വരട്ടെ🙏😍

  • @sarang.s5248
    @sarang.s5248 2 года назад +1

    അമ്മയ്ക്കും വേണ്ടി ഞങൾ എല്ലാവരും പ്രാത്ഥിക്കാം ✨️✨️🥰നല്ല ഭംഗിയായി നടക്കാൻ ✨️✨️😘 പൊളിച്ചു കറി ആതിയം ആയിട്ട കാണുന്നെ ഇങ്ങനെ ☺️☺️🥰

  • @sindhusadan3987
    @sindhusadan3987 2 года назад +17

    അമ്മക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവാൻ ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കും🥰🥰🙏🙏

  • @vishnupriya2522
    @vishnupriya2522 2 года назад

    അമ്മയ്ക്ക് നല്ല വിഷമമുണ്ട്. വിഷമിക്കേണ്ട എല്ലാവരെയും പ്രാര്‍ത്ഥന ഉണ്ട് പൂര്‍ണ ആരോഗ്യ ത്തില്‍ തിരിച്ചു വരും 👍

  • @indirarajendran3731
    @indirarajendran3731 2 года назад +3

    പേടിക്കണ്ടഅമ്മേ... ഒരുകുഴപ്പവു०വരില്ല... ധൈരൃമായിരിക്കു. ❤❤❤❤❤

    • @7bnandakishor204
      @7bnandakishor204 2 года назад

      അമ്മേ ഒരു കുഴപ്പം ഉണ്ടാവില്ല എല്ലാവരും പ്രാർത്ഥന ഉണ്ടായിരിക്കും

  • @safarinaseer1957
    @safarinaseer1957 2 года назад +1

    അമ്മ പേടിക്കണ്ടാട്ടൊ എല്ലാവരുടെ പ്രാർത്ഥന ഉണ്ടാവും

  • @shylajaj5286
    @shylajaj5286 2 года назад

    അമ്മ വിഷമിയ്ക്കേണ്ട. പേടിയ്ക്കേണ്ട.എന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് മക്കളുടെ പ്രാർത്ഥന അമ്മയോടൊപ്പമുണ്ട്. 😍💖😍🥰🥰🥰🥰🥰🙏

  • @aneeshaneeshsaro1237
    @aneeshaneeshsaro1237 2 года назад +4

    അമ്മക്ക് വേണ്ടി നമ്മുടെ എല്ലാ പ്രാർത്ഥനകളും 🤍
    Biju ചേട്ടൻ നിങ്ങള് Hsptl കാര്യങ്ങളെല്ലാം കഴിഞ്ഞ് അമ്മേനെക്കൊണ്ട് വീട്ടിൽ വന്ന് എല്ലാം Ok ആയിട്ട് മാത്രം അടുത്ത Video ചെയ്താൽ മതി 🥰😍
    നമ്മൾ എപ്പോഴും നിങ്ങളെല്ലാവർക്കും വേണ്ടി കാത്തിരിക്കും ❣️
    ❤❤

  • @chakkusachu4972
    @chakkusachu4972 2 года назад +1

    തീർച്ചയായും അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കും

  • @ushamumarinarayanan913
    @ushamumarinarayanan913 2 года назад

    Ammayudey asukhamellam pettannu marum ketto njangaludey ellavarudeyum prarthana eppozhum und ketto vishamikkalley sukhamayirikku ammey god bless you and your family

  • @sangeethp3sangeethp359
    @sangeethp3sangeethp359 2 года назад

    വെള്ള എള്ള്, വെള്ളക്കടല വേവിച്ചതും 2വെളുത്തുള്ളി അല്ലിയും, കുറച്ചു സൺഫ്ലവർ ഓയിൽ ചേർത്ത് അരച്ച് ഹമുസ് ഉണ്ടാകാം ചപ്പാത്തിയുടെ കൂടെ കഴികാം

  • @lakshmisanju9628
    @lakshmisanju9628 2 года назад +10

    പാട്ട് സൂപ്പർ മോളൂ. അമ്മയ്ക്ക് ഒന്നും വരില്ല ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും🙏🙏🙏 ഞങ്ങൾ പഴുത്ത മാങ്ങ തോല്കളയാതെയാ കറിവയ്ക്കുക

  • @shylavineesh3325
    @shylavineesh3325 2 года назад +1

    അമ്മ വിഷമിക്കണ്ട ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന അമ്മയ്ക്ക് ഉണ്ട്❤️❤️❤️

  • @athirapraveen1461
    @athirapraveen1461 2 года назад

    അമ്മ ഞങൾ പ്രാർത്ഥിക്കാട്ടോ... ഉമ്മ 😘😘😘😘😘😘

  • @anithanambiar1690
    @anithanambiar1690 2 года назад

    പ്രാർത്ഥിക്കാം ട്ടോ.സുഖം ആയി പോയി വരു...മോള് മുടക്കി ആണല്ലോ..

  • @aswathyvijay9003
    @aswathyvijay9003 2 года назад

    പേടിക്കല്ലേ അമ്മേ 😘എല്ലാരുടേം പ്രാർത്ഥനാ കൂടെ undakum

  • @mpkhadar7420
    @mpkhadar7420 2 года назад +1

    അമ്മക്ക് ഒന്നും വരില്ല. റമളാനിൽ ഉള്ള പ്രാർത്ഥനയിൽ ഉണ്ടാവും ഓർമ്മയിൽ എന്നും

  • @naseemamuhammed9534
    @naseemamuhammed9534 2 года назад +1

    Ammakk vendi praarthikkaatto. Vishamikkanda. Love u all ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @remyathamban7575
    @remyathamban7575 2 года назад

    നല്ല ഹാപ്പി ആയിട്ട് അമ്മ തിരിച്ചു വരാൻ പ്രാർത്ഥിക്കാം ❤❤❤❤❤ l love you ammaaa

  • @ushajoseph6939
    @ushajoseph6939 2 года назад

    Ellam sheri aakum. Oru kuzhappavum varathilla. Daivam koode undakum. Santhoshamayi pokuka.

  • @lathavijayan6863
    @lathavijayan6863 2 года назад +1

    അമ്മക്ക് എല്ലാവരുടെയും പ്രാർഥനയും സ്നേഹവും എപ്പോഴും ഉണ്ടാവും🙏❤️

  • @mridujith4565
    @mridujith4565 2 года назад +3

    കുഞ്ഞാവയുടെ song, കവിയുടെ അപ്ലംസ്പെഷ്യൽ, ചേച്ചി യുടെ കുമ്പിളപ്പം 👌👌😃

    • @mallikakumar4169
      @mallikakumar4169 2 года назад

      ДMMҜΞΞIIS∇ДЯЦDΞУЦMPЯДЯΓДИДЦИDД∇ЦM

  • @ajusajus7446
    @ajusajus7446 2 года назад +1

    ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് allahu ammakk നൽകട്ടെ

  • @muhammadadhil1186
    @muhammadadhil1186 2 года назад +1

    അമ്മ വിഷമിക്കേണ്ട അമ്മക്കുവേണ്ടി എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥനയുണ്ട് 🥰🥰

  • @rajiradhakrishnan9185
    @rajiradhakrishnan9185 2 года назад

    അമ്മ ഒന്നുകൊണ്ടും പേടിക്കണ്ട എല്ലാവരുടെയും പ്രാത്ഥന അമ്മയുടെ കൂടെയുണ്ട്

  • @elsammajoseph7974
    @elsammajoseph7974 2 года назад +8

    അമ്മ ക്ക് വേണ്ടി പ്രാർഥിക്കാൻ 6.85 ലക്ഷം മക്കൾ ഉണ്ട് .ഒന്നും കൊണ്ടും പേടിക്കണ്ട.ധൈര്യം ആയി പോയി വരൂ ❤️❤️

  • @sajeeshsajee1806
    @sajeeshsajee1806 2 года назад

    ഒരു ടെൻഷൻ നും വേണ്ട ട്ടോ അമ്മയോട് ആണ്...... ദൈവം കൂടെ ഉണ്ട് ട്ടോ... സൂപ്പർ എപ്പിസോഡ്.... ❤❤❤❤

  • @sayooj.3714
    @sayooj.3714 2 года назад +1

    അമ്മ വിഷമിക്കേണ്ട നമ്മൾ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്‌ ഒരു പേടിയും വേണ്ട ഹാപ്പിയായിട്ട് നില്ക്കു....

  • @naveenrajendran1536
    @naveenrajendran1536 2 года назад

    വാവകളുടെ സംസാരം നല്ല രസമുണ്ട് 🥰🥰🥰🥰🥰

  • @jayasreemanoj2192
    @jayasreemanoj2192 2 года назад +4

    അമ്മക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല അമ്മ ധൈര്യമായിട്ട് ഇരിക്കു. ഞങളുടെ എല്ലാവരുടെയും പ്രാർത്ഥന അമ്മക്ക് ഉണ്ടാവും 🙏🙏🙏🙏

  • @mvunnikrishnan3481
    @mvunnikrishnan3481 2 года назад +1

    Amma vegam thenne sugham prapikkatte God bless you

  • @jaisonkoshy816
    @jaisonkoshy816 2 года назад

    നല്ല സ്നേഹംമുളള കുടുബം

  • @lastout7997
    @lastout7997 2 года назад +2

    തീർച്ചയായും അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കും ❤️❤️

  • @anarghadevadas8024
    @anarghadevadas8024 2 года назад

    അമ്മ വിഷമിക്കണ്ട.... അമ്മക്ക് വേണ്ടി എല്ലാ പ്രാർത്ഥനയും

  • @oliviajames1691
    @oliviajames1691 2 года назад

    അമ്മക്ക് വേണ്ടി പ്രാർത്ഥിക്കും വേഗം ഒക്കെ അവന് 🙏🏻😘😘😘😘

  • @ruksanajinshad6983
    @ruksanajinshad6983 2 года назад +5

    അമ്മ വേഗം സുഖം പ്രാപിച്ചു വരട്ടെ🤲🤲🤲🤲

  • @mahemalayali
    @mahemalayali 2 года назад

    അടിപൊളി വ്ലോഗ്... കുഞ്ഞിമോളുടെ പാട്ട് അടിപൊളി

  • @radhamurali7620
    @radhamurali7620 2 года назад

    തീർച്ചയായും എല്ലാവരുടെയും പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻

  • @thairckusman4954
    @thairckusman4954 2 года назад

    അമ്മ വിഷമിക്കണ്ട ഞങ്ങളുടെ എല്ലാവരുടെയും പ്രാത്ഥന ഉണ്ടാകും പോയി ആരോഗ്യത്തോടെ തിരിച്ചുവരാൻ.

  • @sumijaanu7819
    @sumijaanu7819 2 года назад

    poli video..... anikk othiri eshttappettu.....
    No make up..... thani naadan....... suuuuuuuuper..... blue nighty etta aa chechiyude samsaaravum chiriyum super.....

  • @remyakrishnan6588
    @remyakrishnan6588 2 года назад +1

    ഞങ്ങളുടെ പ്രാർത്ഥനയിൽ അമ്മയും ഉണ്ടാകും 🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏

  • @kottakkalummu9164
    @kottakkalummu9164 2 года назад

    അമ്മ ഞമ്മളെ മുത്തല്ലെ എല്ലാം ശിഫ യാകും ഈ റമളാൻ മാസത്തിന്റെ പോരിഷകൊണ്ട്

  • @sheelasajeev8999
    @sheelasajeev8999 2 года назад +1

    അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം🙏🙏🙏

  • @rajeeshananyarajeeshrajees630
    @rajeeshananyarajeeshrajees630 2 года назад +1

    Onnum undavila amme koode und.. orupad prarthana tum🤲🤲Amma usharode veendum thirichu varum... god bless you amma😘😘😘🤗🤗🤗