പാപ്പാൻമാരോടുള്ള കലിപ്പ് തീരാതെ ഗണേഷ്കുമാർ

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 665

  • @HeavenOfJesus510
    @HeavenOfJesus510 3 года назад +357

    ഗണേഷ് ഏട്ടൻ സ്വന്തം മകനെ പോലെ അവനെ സ്നേഹിക്കുന്നതിന് നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്

    • @tiju4723
      @tiju4723 3 года назад +7

      സ്വന്തം മകനെ ചങ്ങലക്കിട്ടാണോ നടത്താറ്‌?

    • @HeavenOfJesus510
      @HeavenOfJesus510 3 года назад +8

      ഇത് മനുഷ്യൻ അല്ല ആന ആണ്

    • @basilsabu3871
      @basilsabu3871 3 года назад +1

      @@tiju4723 pinnalla.veeetty bed ketti kidatharrnu

  • @ചാർളി-ണ3ട
    @ചാർളി-ണ3ട 3 года назад +203

    രാഷ്ട്രീയ കാരൻ, സിനിമ നടൻ എന്നതിൽ ഉപരി ഗണേഷ് കുമാർ ഒരു ആന പ്രേമിയാണ് ❤

    • @nidhinkk7809
      @nidhinkk7809 3 года назад +7

      നല്ല ഒരു മനുഷ്യൻ ആണ് 😘

  • @spadikam1484
    @spadikam1484 3 года назад +712

    ഇങ്ങനെ വേണം... ഉടമ... അല്ലാതെ.. പണം മാത്രം മോഹിച്ചു വളർത്തുന്നവൻ ആകരുത്

    • @minimol5836
      @minimol5836 3 года назад +11

      അതെ പക്ഷെ കൂടുതലും പണം മോഹിച്ചാണ് സ്വാമിനാഥന്റെ അവസ്ഥ കണ്ടല്ലോ 😔

    • @renjith9732
      @renjith9732 3 года назад +10

      ആനക്ക് ഇത് എത്രാമത്തെ പാപ്പാനാ... ഒരു M. L. A വിചാരിച്ചാൽ നല്ലൊരു പാപ്പാനെ കിട്ടില്ലേ സ്ഥിരമായി നിൽക്കണ...

    • @nikhithar.p8433
      @nikhithar.p8433 3 года назад +7

      പിന്നെ ഇത്രേം നാളും ആനയെ എന്തിനാ പാട്ടത്തിന് വിട്ടെന്നു ചോയ്ക്കു മുതലാളി..

    • @ancyberlan4436
      @ancyberlan4436 3 года назад +1

      Sathyam

    • @haridashariwoodgrainart2207
      @haridashariwoodgrainart2207 3 года назад +1

      ബോറടി മാറ്റാൻ വിടുന്നതാണ്‌ 'ഒരുപ്പിടിയേ

  • @manojkumark9368
    @manojkumark9368 3 года назад +509

    സാർ അവന അതു പോലെ കെട്ടി ഇട്ടു അടിക്കണം എന്നാല അതിന്റ വേദന മനസിലാക്കു

    • @rasiyaph1741
      @rasiyaph1741 3 года назад

      Seriyanu. Pavam.

    • @Sector_07
      @Sector_07 3 года назад +1

      ath polikum

    • @anumol3324
      @anumol3324 3 года назад

      ruclips.net/video/FgM9xpgucOA/видео.html

    • @nowyorkdood6172
      @nowyorkdood6172 3 года назад

      അങ്ങനെ ചെയ്യണം 😡😡😡ആ mayrane എങ്കിലേ അവനും padikko

    • @lakshmiprajith4956
      @lakshmiprajith4956 3 года назад

      Yes correct

  • @girijaraghavan3910
    @girijaraghavan3910 3 года назад +81

    ഇതാണ് ഗണേഷ് sir 👍,
    അതുകൊണ്ടാണ് അദ്ദേഹത്തെ സ്വന്തം സഹോദരി അപമാനിച്ചപ്പോൾ ഞങ്ങളിൽ ചിലരെങ്കിലും അതിനെ എതിർത്തത്, "നല്ല ദയ യുള്ള ഒരു മനസ്സിന്റെ ഉടമയാണ് അദ്ദേഹം "🙏.

  • @abdulasees1332
    @abdulasees1332 3 года назад +195

    കള്ള് കുടിയന്മാരായ പാപ്പാന്മാരെ ഒരിക്കലും നിർത്തരുത്👍👍👍👍👍

    • @amalkumar80
      @amalkumar80 3 года назад

      Correct avanmaranu kuthi thulakkunnath thendikal

    • @focus___v_4923
      @focus___v_4923 3 года назад +1

      ശരിയാ അത് അവരുടെ തന്നെ കുഴി തോണ്ടൽ ആവും...!

    • @jijinramatheru2445
      @jijinramatheru2445 3 года назад +6

      Abdul azeez അങ്ങനെ ആണെങ്കിൽ കേരളത്തിലെ ഒരു ആനയ്ക്കും പാപ്പൻ ഉണ്ടാകില്ല

    • @nikhithar.p8433
      @nikhithar.p8433 3 года назад +1

      Kallum kanjavum adikatha etrayo anakkarund

    • @fadhilz963
      @fadhilz963 3 года назад +1

      @@jijinramatheru2445 സത്യം

  • @vinayakcr7185
    @vinayakcr7185 3 года назад +311

    നമ്മൾ സ്നേഹിക്കുന്ന ആരായാലും.. വേദനിച്ചാൽ സഹിക്കില്ല.. അതു മനുഷ്യൻ ആയാലും.. മറ്റു ജീവികൾ ആയാലും 💞💞💞😭😭😭😭😭💛

  • @vibinkrish8331
    @vibinkrish8331 3 года назад +196

    മണിക്കുട്ടേട്ടൻ പൊന്നുപോലെ നോക്കിക്കോളും..🥰♥️

    • @gamingwithpablo1740
      @gamingwithpablo1740 3 года назад +4

      രാമൂന്റെ old ചട്ടക്കാരൻ 😜

    • @rajeshnnair7137
      @rajeshnnair7137 3 года назад +2

      ഞങ്ങടെ രാമുവിന്റെ ഒന്നാം പാപ്പാൻ ആയിരുന്നു മണിക്കുട്ടൻ

  • @തെക്കൻപ്രജാപതി

    ഇത് പോലേ തന്നെ പ്രതികരിക്കണം ഗണേഷ് സാറ് മകനെ പോലെ നോക്കുന്നതാ വിശ്വനാഥനെ

  • @praveenvp1995
    @praveenvp1995 3 года назад +83

    മക്കളെ എന്നുള്ള ആ വിളി കേൾക്കുമ്പോൾ തന്നെ അറിയാം അതിനെ എങ്ങനെ ആണ് വളർത്തുന്നത് എന്നു

    • @amaljayakumar1574
      @amaljayakumar1574 3 года назад

      സത്യം,ആ വിളി കേൾക്കുമ്പോഴേ മനസ്സു നിറയും

  • @anumonrajan8136
    @anumonrajan8136 3 года назад +181

    ആ രണ്ട് പാപ്പാൻ മാരെയും കൊണ്ട് വന്നിട്ട് ഈ ആനയുടെ മുന്നിൽ വച്ച് അറഞ്ചം പുറഞ്ചം തല്ലണം എന്നതാണ് എന്റെ ഒരു അഭിപ്രായം

    • @aneeshashaju9189
      @aneeshashaju9189 3 года назад +3

      Yzz..ath thanneya cheyyendath..

    • @aswathyramachandran2266
      @aswathyramachandran2266 3 года назад +2

      Apo case akum..anaye kond thanne nLloru thatt thattichal mathi..case avilla..pakshe aana thattilayrkm..nammle pole allallo avar

    • @anumonrajan8136
      @anumonrajan8136 3 года назад +5

      @@aswathyramachandran2266 പബ്ലിക്ക് ആയിട്ട് തല്ലാൻ പാടില്ല. മാത്രമല്ല തല്ലുന്ന സമയം ആനയെ ചങ്ങലക്ക് ഇടാനും പാടില്ല. ആനയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ തടയട്ടെ അല്ലെങ്കിൽ ആനയുടെ കുഞ്ഞ് തുമ്പികൈയ്യും, പൂപോലയുള്ളയുള്ള കാലുകളും വച്ച് ചെറുതായിട്ട് ഒന്നു തലോടിക്കോട്ടെ . പിന്നല്ല.....

    • @sunilpanampatta9810
      @sunilpanampatta9810 3 года назад +1

      Ysss

    • @vishnueb3172
      @vishnueb3172 3 года назад +1

      അത് തന്നെയാണ് ചെയ്യേണ്ടത്

  • @arshadarshu8815
    @arshadarshu8815 3 года назад +114

    ഗണേഷ് കുമാർ sir റിന്റെ പൊന്നോമന 🖤🖤🖤🖤

  • @sajithasaji8770
    @sajithasaji8770 3 года назад +144

    ആനക്ക് എതിരെ. ആരു ഇങ്ങനെ എല്ലാം പെരുമാറി ആലും നല്ല ശിക്ഷ തന്നെ കിട്ടണം,, എന്ന് ഞാൻ ആഗ്രഹം ഹിക്കുന്ന് ഉണ്ട്,, കാരണം എനിക്കു ഒരുപാട് ഇഷ്ടം ആണ് ആനകളെ,,

  • @athiraanish4366
    @athiraanish4366 3 года назад +34

    മക്കളെന്ന ആ വിളി 🥰🥰🥰......അതിലറിയാം അദ്ദേഹത്തിന് അവനോട് ഉള്ള സ്നേഹം ❤

  • @sureshathili
    @sureshathili 3 года назад +116

    I fully support your decision. ഇങ്ങനെയുള്ള "ക്രൂരന്മാരെ" നാടു കടത്താൻ Hon'ble വനം വകുപ്പ് തീരുമാനം എടുക്കണം.

  • @sajithasaji8770
    @sajithasaji8770 3 года назад +341

    അവരെ അങ്ങനെ കെട്ടി ഇട്ട് അടിക്കണം,, സാറിനെ പോലെ എല്ലാം ആന മുതലാളി മാരും ആവട്ട

    • @purplekings9729
      @purplekings9729 3 года назад +3

      Ithuu aa maamante aana anoo

    • @virtuousman794
      @virtuousman794 3 года назад +1

      @@purplekings9729 അതെ

    • @purplekings9729
      @purplekings9729 3 года назад +2

      @@virtuousman794 appo ee maaman illarunno aa aanaye adichapol

    • @virtuousman794
      @virtuousman794 3 года назад +3

      @@purplekings9729 ഇല്ല മോളെ , ആൾ mla ആണ് , പുള്ളി ഇല്ലാത്തപ്പോൾ ആണ് ഇത് സംഭവിച്ചത്

    • @purplekings9729
      @purplekings9729 3 года назад +2

      @@virtuousman794 mmm

  • @hafsamusthafapt1262
    @hafsamusthafapt1262 3 года назад +32

    മക്കളെ എന്ന് വിളി കേട്ടാൽ മനസ്സിലാകും ആനയോടുള്ള സ്നേഹം അദേഹത്തിന്റെ

  • @kasthooriu8892
    @kasthooriu8892 3 года назад +108

    മിണ്ടാപ്രാണികളോടു ഇതു ചെയ്തവരെ ഒരിക്കലും വെറുതെ വിടരുതേ സാറെ.... അതിനുള്ള ശിക്ഷ കൊടുക്കുക തന്നെ വേണം....

  • @sajurocky1606
    @sajurocky1606 3 года назад +8

    അതാണ്
    ഗണേഷ് കുമാർ
    പറയുന്നത് ചെയ്യും!!!!
    ചെയ്യാൻ കഴിയുന്നതേ
    പറയൂ.....

  • @babupvarghese4920
    @babupvarghese4920 3 года назад +59

    സൂപ്പർ പാപ്പന്മാർക് തക്കതായ ശിക്ഷ കൊടുക്കണം

  • @ajithaju4089
    @ajithaju4089 3 года назад +14

    മക്കളെ എന്ന് മാത്രമേ സാർ വിളിക്കുന്നുള്ളു അതിൽ നിന്ന് തന്നെ മനസിലാക്കാം സ്നേഹം ❤️

  • @AbhilashRS
    @AbhilashRS 3 года назад +15

    ഉചിതമായ നടപടി എടുത്ത് ഗണേഷ് കുമാർ ആണ്‌ താരം ❗️

  • @thazimnooh
    @thazimnooh 3 года назад +104

    Genesh sir ലോകത്തിൽ എവിടെ ആയിരുന്നാലും (ഇന്ത്യ ഒഴികെ)അവന്മർക് ജയിൽ ശിക്ഷ കിട്ടും.
    സത്യത്തിൽ 5 വർഷമെങ്കിലും ജയിലിൽ കിടത്താൻ കഴിയണം

    • @anumol3324
      @anumol3324 3 года назад

      ruclips.net/video/m_zDvvAuB7A/видео.html

  • @kmkumaradoor6509
    @kmkumaradoor6509 3 года назад +2

    ഗണേഷ് കുമാർ എന്ന വ്യക്തി ഞങ്ങളുടെ എംഎൽഎ ആയതിൽ ഞങ്ങൾ അഭിമാനിക്കുന്നു അദ്ദേഹം എൽഡിഎഫിലെ യുഡിഎഫ് ഘടകകക്ഷി ആണോ നല്ല ഞങ്ങടെ ഞങ്ങൾ നോക്കുന്നത് ഞങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയാണ് വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത് ഗണേഷ് കുമാർ വിത്ത് പത്തനാപുരം അദ്ദേഹത്തിന് എല്ലാവിധ ആശംസകളും

  • @sobhanad6942
    @sobhanad6942 3 года назад +149

    ഞാൻ കണ്ടു , ആ വട്ടൻ മാര് ഇവനെ അടിക്കുന്നത് , കുറച്ചേ കണ്ടുള്ളൂ , ഇവൻ കരഞ്ഞിട്ടു പോലും ആ ഭ്രാന്തൻ മാര് നിർത്തുന്നില്ല. , എനിക്ക് വളരെ സങ്കടമായെന്നേ , ഞാൻ വേഗം ശ്രീ പദ്മനാഭനെ പ്രാർത്ഥിച്ചു🙏🙏, അവന്
    ഗണേഷേട്ടൻ ഉണ്ടല്ലൊ, സമാധാനം🙏 വേഗം മാറട്ടെ,🙏🙏🙏

    • @deepakdeepu2074
      @deepakdeepu2074 3 года назад +3

      ഒന്നു പോടോ... പ്രാര്ഥിച്ചിട്ടു എന്തു കിട്ടി😂😂

    • @AmalAmal-sb6ek
      @AmalAmal-sb6ek 3 года назад

      😭

    • @കിംജോങ്കുട്ടപ്പൻ
      @കിംജോങ്കുട്ടപ്പൻ 3 года назад

      ഇങ്ങനെ വല്ലതും കണ്ടാൽ നൈസ് ആയി അങ്ങ് വീഡിയോ എടുത്തു ഇടുക, ബാക്കി നാട്ടുകാർ നോക്കിക്കോളും, വിശ്വനെ പോലെ ഉള്ള പാവം ആനയെ ഒക്കെ അടിക്കുക എന്ന് വെച്ചാൽ വെറും ക്രൂരത ആണ്.

    • @nowyorkdood6172
      @nowyorkdood6172 3 года назад

      @AMRITESWARI CREATIONS 😃😃😃😃😃😃😁😁😁😁😁😁😁😁😂😂😂😂😂🤣🤣🤣

    • @ifurbad...iamurdad583
      @ifurbad...iamurdad583 3 года назад +1

      @AMRITESWARI CREATIONS Ejjathi comedy🤣🤣🤣🤣🤣

  • @vishnusathyan3054
    @vishnusathyan3054 3 года назад +41

    ഇപ്പോൾ നിൽക്കുന്ന മണിക്കുട്ടൻ ചേട്ടൻ അടിപൊളി പണിക്കാരൻ ആണ് 🧡

    • @anuaravindh8247
      @anuaravindh8247 3 года назад +1

      ഈ ചേട്ടൻ നേരത്തെ കുന്നത്തൂർ രാമുവിൽ അല്ലാരുന്നോ....!!

    • @ഞാനൊരുആനപ്രേമി
      @ഞാനൊരുആനപ്രേമി 3 года назад +2

      @@anuaravindh8247 കുണ്ണത്തൂർ അല്ല കുന്നത്തൂർ
      അവിടുന്ന് പറഞ്ഞു വിട്ടിട്ട് ഒരു വർഷം ആയി...

    • @agkelephantgallery1180
      @agkelephantgallery1180 3 года назад

      @@ഞാനൊരുആനപ്രേമി aru paranju vittu????? Aana Anthas ayi ketti koduthueatte thannea ane ayal mariyathu...... Allathea arum paranju vitteatte alla👍👍

    • @jayans316
      @jayans316 3 года назад +1

      @@agkelephantgallery1180 , പറഞ്ഞു വിട്ടതാ

    • @ഞാനൊരുആനപ്രേമി
      @ഞാനൊരുആനപ്രേമി 3 года назад

      @@agkelephantgallery1180 അന്തസ്സ് ആയി തന്നെ കെട്ടിക്കൊടുക്കണ്ടേ വരും കെട്ടിയൊഴിഞ്ഞോളാൻ പറഞ്ഞാൽ...
      ഞങ്ങളോട് അവിടുത്തെ കമ്മറ്റിക്കാർ ആണ് പറഞ്ഞെ പരിപാടിക്ക് ഒന്നും പോകാറില്ല കൂടുതലും രണ്ടാമൻ ആണ് കൊണ്ടുപോയ്ക്കൊണ്ട് ഇരുന്നെന്ന്

  • @digalchrist8170
    @digalchrist8170 3 года назад +2

    🌹👌👏👍😘🇮🇳 എങ്ങിനെ നിങ്ങളോട് ഇഷ്ടം തോന്നാതിരിക്കും സാർ 👍🌹

  • @muraleedharanb7761
    @muraleedharanb7761 3 года назад +4

    സർ, അങ്ങ് പറഞ്ഞത് പോലെ ആവെക്തിയേ എവിടെയും നിർത്താൻ പാടില്ല.

  • @syamkumar3960
    @syamkumar3960 3 года назад +2

    സാറിൻ്റെ നല്ല മനസ്സിന് നന്ദി....🙏

  • @manuppahamza4738
    @manuppahamza4738 3 года назад

    ഗണേഷ് കുമാർ സാർ പോലെ തന്നെ ചെയ്യണം പാവങ്ങൾ മിണ്ടാപ്രാണികൾ നന്ദി നമസ്കാരം 👍

  • @BethLegal
    @BethLegal 3 года назад +29

    ആനയെ മാത്രമല്ല ഒരു മിണ്ടപ്രാണിയെയും ഉപദ്രവിക്കരുത്

  • @tonybenjamin2460
    @tonybenjamin2460 3 года назад

    അങ്ങ് ഞങ്ങളുടെ ഹീറോ ആണ്. വ൪ഷങ്ങളായി. Very Polite Leader. 👏👏👏👏👏👏👍👍👍👍👍👍🌹🌹🌹🌹🌹

  • @sibucoittuft
    @sibucoittuft 3 года назад +2

    എന്റെ അച്ഛന് 2 ആന ഉണ്ടായിരുന്നു.. മോത്തി പ്രസാദ്, രാജ ശേഖരൻ എന്നായിരുന്നു പേര്കൾ. ഞങ്ങൾക്കു വീട്ടിലെ അംഗം ആയിരുന്നു ഈ രണ്ടു ആനകളും. ഒരു ഈർക്കിലി കൊണ്ടു പോലും ആനയെ തല്ലില്ലായിരുന്നു..അത്രക്ക് സ്‌നേഹം ആയിരുന്നു ഞങ്ങളുൾക്കും ആനക്ക് തിരിചും. ഈ വാർത്ത കേട്ടപ്പോൾ അതിയായ ദുഃഖം തോന്നി...ആ പാപ്പൻമ്മാരെ ജയിലിൽ അടക്കണം..ഒരു മിണ്ടാപ്രാണിയോട് ഇങ്ങനെ ചെയ്തതിനു..ഇതിൽ വിട്ടുവീഴ്ച കാണിക്കരുത്..അർഹിക്കുന്ന ശിക്ഷ തന്നെ അവർക്ക് കിട്ടണം..ആന എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു..,🙏

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 3 года назад +14

    ഇനി അവർക്ക് ഒരു ജീവിയേയും ഇങ്ങനെ ദ്രോഹിക്കാൻ പാടില്ല

  • @renjith9732
    @renjith9732 3 года назад +1

    ഒരു കാര്യം പറയാതെവയ്യ ഈയിടെ ആയി കാണുന്ന കാഴ്ചയാണ് വിശ്വനാഥൻ ആനക്ക് സ്ഥിരമായി ഒരു പാപ്പന്നില്ല... കൂടിവന്നാൽ ഒരു മാസം.. എന്താ കാരണമെന്ന് അറിയിലോ ഇപ്പോൾ വന്നപാപ്പാനെ എങ്കിലും നിലർത്തുക... നല്ലൊരു നാടൻ ആനയാ പ്രായവും കുറവാ... സ്ഥിരമായിനല്ലൊരു പാപ്പാനെ നിർത്തിയാൽ ആനക്ക് നല്ലതാ 😍

    • @jayans316
      @jayans316 3 года назад

      ഇപ്പോൾ വന്ന പാപ്പാൻ കാണാം

  • @ഈയാംപറ്റവ്ലോഗ്ഗ്സ്

    പേർസണൽ ലൈഫിൽ ഇയാൾ അതും ആയിക്കോട്ടെ . പക്ഷെ ഇങ്ങനെയൊക്കെ കാണുമ്പോൾ ഒരിഷ്ടം തോനുന്നു

    • @ഈയാംപറ്റവ്ലോഗ്ഗ്സ്
      @ഈയാംപറ്റവ്ലോഗ്ഗ്സ് 3 года назад +2

      @AMRITESWARI CREATIONS അയ്യോ എനിക്ക് ഇന്നലെ ഈശ്വരാ അനുഗ്രഹം കിട്ടിയതേ ഉള്ളു . ഇനി വേണ്ടായേ 🤣🤣🤣🤣🤣

    • @retheeshbox3885
      @retheeshbox3885 3 года назад +4

      @AMRITESWARI CREATIONS ഒന്ന് പോയേടാ മെെരേ അവൻ്റെ കോണാത്തിലെ ആറാട്ടുപുഴയും മെെരും ,,,,

    • @കിംജോങ്കുട്ടപ്പൻ
      @കിംജോങ്കുട്ടപ്പൻ 3 года назад +1

      പേർസണൽ ലൈഫ് ഇൽ അദ്ദേഹം നല്ല മനുഷ്യൻ തന്നെ ആണ്, അപ്പന്റെയും പിസിയുടെയും പന്നതരം കാരണം യുഡിഫ് നു നഷ്ടമായത് ഒരു ഉറപ്പുള്ള സീറ്റും കിടുക്കൻ മന്ത്രിയെയും, അദ്ദേഹത്തെ വിമർശിച്ചവരുടെ ഗതി അതിന് ശേഷം നോക്കു m

    • @ifurbad...iamurdad583
      @ifurbad...iamurdad583 3 года назад

      @@retheeshbox3885 😁😁😁

    • @ajayanpk9736
      @ajayanpk9736 3 года назад +1

      @AMRITESWARI CREATIONS ആളുകളെ കുറെ കാലം പറ്റിച്ചു. ഇനി യും നിർത്തി കൂടെ കുറച്ച് ദിവസമെങ്കിലും.

  • @peerumuhammed3370
    @peerumuhammed3370 3 года назад +1

    മക്കളെ അവിടെ നില്ല് എന്നുള്ള ആ ഒരു കരുതൽ 👍🏻👍🏻👍🏻🌹🌹

  • @sreekala443
    @sreekala443 3 года назад

    കണ്ടോ, ഇത്രേം നന്മ അദ്ദേഹത്തിനുണ്ട്. മിണ്ടപ്രാണിയെ മോനെ, മക്കളേ എന്നു വിളിക്കാൻ നല്ല മനസ്സുവെണം. ഞാൻ അദ്ദേഹത്തിന്റെ കട്ട ഫാൻ ആണ്. ഈ നല്ല മനുഷ്യനെയാണ് ഓരോ വായിനോക്കികൾ അത്യാഗ്രഹി എന്നു വിളിക്കുന്നത്‌

  • @ajithveena1801
    @ajithveena1801 3 года назад

    ഹോ എനിക്ക് ഇ വീഡിയോ കണ്ടപ്പോൾ മനസിന്‌ എന്തൊരു സന്തോഷം. ഇവനെ അടിക്കുന്ന വീഡിയോ കണ്ടപ്പോൾ സഹിച്ചില്ല വേദന കൊണ്ട് ആ പാവം കരഞ്ഞപ്പോൾ സത്യമായിട്ടും സങ്കടം വന്നു 😔

  • @sunilkumartv1513
    @sunilkumartv1513 3 года назад +1

    ഇങ്ങനെയുള്ള പാപ്പാന്മാരെ ഒന്നും വെറുതെ വിടരുത് നല്ല ശിക്ഷ കൊടുക്കണം ആനകൾ എല്ലാം വെറുതെ അടിക്കുന്നത് കാണുമ്പോൾ മനസ്സിന് എന്തൊരു വിഷമമാണ് 🔥

  • @knightrider7057
    @knightrider7057 2 года назад

    ഗണേഷ ഏട്ടന പോലുള്ള പാപ്പന്മാർ ഉണ്ടായിരുന്നേൽ ഈ പപ്പൻമാർ നന്നായേനെ എനിക്കു മുണ്ട് ഒരു ആനയെ വളർത്തണം എന്ന ആഗ്രഹം എനിക്ക് ഈ ആനയോട് മനുഷ്യരെകാലും ഇഷ്ട്ടം ആനയോടെ ഞാനും ഒരു ആന പ്രേമിയാ അതു കൊണ്ട് എനിക്കും ഒരു ആനയെ തരാമോ എന്റ ഏറ്റവും വലിയ ആഗ്രഹ ഒരു ആനയെ വളർത്തുന്നത് 💖💖💖

  • @രാവണൻ-സ6ണ
    @രാവണൻ-സ6ണ 3 года назад +56

    മന്ത്രി പുത്രൻ ആകേണ്ട ആനയാ.... ksrtc ക്ക് ഭാഗ്യം ഇല്ലാണ്ട് പോയി...

    • @Anithi19
      @Anithi19 3 года назад +5

      2.5 കൊല്ലം കഴിഞ്ഞു മന്ത്രി ആണ്

    • @ngt6735
      @ngt6735 3 года назад

      @@Anithi19 pulli listil ilayirunilalo undayirunno ,
      Adhyam kettirunu.. pine elom thirumanicha timil Evdeyo pulli ha listil ilenu vayichirun

    • @Anithi19
      @Anithi19 3 года назад

      @@ngt6735 സുഹൃത്തേ... പത്രം വായിക്കുക ഇടക്ക്

    • @Anithi19
      @Anithi19 3 года назад +1

      ആന്റണി രാജു കൈമാറുക ഗണേഷ് ന് ആണ്

    • @Anithi19
      @Anithi19 3 года назад +1

      @AMRITESWARI CREATIONS കൊറോണ യെ തുരത്തുമോ?

  • @Ammutty-kannan
    @Ammutty-kannan 3 года назад +2

    പാവം പിടിച്ച ഒരാനയായി പോയി ഗണേശേട്ടൻ്റ വിശ്വനാഥൻ .ചുള്ളിപറമ്പിൽ വിഷ്ണുശങ്കർ എങ്ങാനും ആയിരുന്നു എങ്കിൽ ആ പാപ്പാൻ മാരെ പപ്പടം കോർക്കുന്ന പോലെ കോർത്തേനെ

  • @Akhilvlog-tc1tz
    @Akhilvlog-tc1tz 3 года назад

    നന്മയുള്ള മനസ്സുള്ള വ്യക്തി ഗണേഷ് 🙏🙏 സാർ

  • @gulfmodalabaya3228
    @gulfmodalabaya3228 3 года назад

    ഡിയർ സാർ.... അനീതിയായി ആക്രമിക്കുന്നവരോട് ഇത്തിരി ശൗര്യം കാണിക്കാൻ... ട്രെയിൻ ചെയ്യണം ഹനീഫ കട്ടുപാറ

  • @annammaeyalil4702
    @annammaeyalil4702 3 года назад

    അതെന്തിനാ അതിനെ അങ്ങനെ തല്ലിയതു് ? കഷ്ടം !!! ഗണേഷ് സാറെ, അതിന്റെ വേദന ആരൊടു പറയാൻ പറ്റും ? ഇതുപോലെ തന്നെയാ പാമ്പാടി സുന്ദരനെ അടിച്ചു അവശനാക്കിയതു്. അവനെ നല്ലോണം നോക്കണെ ഗണേഷ് സാറെ. മാനേയ്
    ഒന്നും വരില്ലെടാ, അച്ഛൻ നല്ലോണം മോനെ നോക്കും. അതെ, സർ, അവന്മാരെ ഈ പണിക്കു കൊള്ളത്തില്ല.
    🐘 🤔 😥 💔

  • @ശ്രീ-sree
    @ശ്രീ-sree 3 года назад +2

    ഗണേഷ് സാർ Uyir😘❤️🇮🇳💪🌟

  • @rekhajeevan734
    @rekhajeevan734 3 года назад

    സാർ അങ്ങ് ഞങ്ങളുടെ ഹൃദയം കവർന്നു....

  • @krishnarky8522
    @krishnarky8522 3 года назад

    Chetta enicku othiri eshtumayyi🥰🥰🥰🥰🥰🤗🤗🤗🤗

  • @aswins2783
    @aswins2783 3 года назад +6

    Avanmarkku ethire niyamanadapadi sweekaricha ganesh sir nu🙏👍❤️

  • @pathanamthittakaran81
    @pathanamthittakaran81 3 года назад +26

    ആ പാപ്പന്റെ ജോലി ഇതോടെ അവസാനിക്കണം ഒരിടത്തും ജോലിക്ക് വിളിക്കരുത് 😠

    • @rasiyaph1741
      @rasiyaph1741 3 года назад +1

      👍👍

    • @nikhithar.p8433
      @nikhithar.p8433 3 года назад +1

      അതു ശരിയാ പുള്ളിക് പണി അറിയതോണ്ടാണാലോ ഇതിനെ അഴിക്കുന്നതിനു മുൻപ് ഇവരുടെ തന്നെ ശ്രീകണ്ഠൻ ആനയെ 3 കൊല്ലം കൊണ്ട് നടന്നത്..

    • @nikhithar.p8433
      @nikhithar.p8433 3 года назад +1

      അന്ന് ആ പാപ്പൻ നല്ലവൻ ആരുന്നു ഇപ്പോ ചീത്ത..

  • @vishnueb3172
    @vishnueb3172 3 года назад +1

    പൊളിച്ചു ഗണേഷ് സാറെ

  • @ravimangalam
    @ravimangalam 3 года назад +6

    Manikutten adipoliya..

  • @ligimolsachin2630
    @ligimolsachin2630 3 года назад +1

    ഒത്തിരി സന്തോഷം തോന്നി സറ്...ഈവിഡിയോയും വാർത്തയും... അവന്മ്മാരെ വെറുതെ വിടരുത് ...

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 3 года назад +17

    അതിനെ അടിച്ച വടി കൊണ്ട് സർ അവർക്കും അതു പോലെ കൊടുക്ക്

  • @priyagirish2287
    @priyagirish2287 3 года назад +8

    Sir, u are the inspiration and resort for us sir.. Request you to intervene in vijaya krishan 's case too. Ini pavam aanakalkku inghahe kashtam undavathe irikkaan. Papaanmar aanakale inghane upadravikkaruthu... Pavanghal ethra sahikkunnu... 🙏🙏🙏

  • @apsmystylemylife3971
    @apsmystylemylife3971 3 года назад

    കണ്ണടച്ചു കാണിക്കുന്നത് പൊളി😂😂😍

  • @anandhuak3213
    @anandhuak3213 3 года назад +2

    പൊന്നു മോനെ 🐘🐘

  • @thelastsonofkrypton
    @thelastsonofkrypton 3 года назад +1

    കേട്ടിട്ടുണ്ട് പാമ്പിനെ നോവിച്ചാലും ആനയെ നോവിക്കരുതെന്ന്... കാരണം അതിന്റെ ഓർമ്മ ശക്തി അങ്ങനെയാണ്... ഇതുപോലെ ദ്രോഹികൾ അതിനെ ഉപദ്രവിക്കുന്നതു കൊണ്ടാണ് 98% ആനകൾ ഇടയുന്നത്... മനുഷ്യൻ മറക്കും ആന മറക്കില്ല... അത് സഹികെട്ടു തക്കം പാർത്തു തിരിച്ചു പണി കൊടുക്കുന്നത്... മറ്റുള്ള പാപ്പാന്മാരോട് ഒരു അപേക്ഷ ഉണ്ട്.... 🙏 എല്ലാം കൈക്കൽ ആക്കുന്ന മനുഷ്യൻ ആണ് നമ്മൾ എല്ലാവരും അതും കരയിലെ ഏറ്റവും വലിയ ജീവിയെ ആണ് നിങ്ങൾ ഒരു കൈത്തുമ്പത്തു കൊണ്ട് നടക്കുന്നത് അതായതു ഒരുപാടു ശക്തിയുള്ള ഒരു കൊച്ചു കുട്ടി ആണ് അതിനെ ബഹുമാനിക്കണം.... 🙏

  • @archanahari3863
    @archanahari3863 3 года назад

    സാർ പറഞ്ഞത് വളരെ ശരി ആണ്

  • @ambadykannan6324
    @ambadykannan6324 3 года назад

    ഗണേഷ് കുമാർ ഞാൻ ഏറെ ആരാധിക്കുന്ന വ്യക്തി ❤️

  • @ravananreload4518
    @ravananreload4518 3 года назад

    സാർ പറഞ്ഞത് ശരിയാ 👍👍👍

  • @neethusanthosh5976
    @neethusanthosh5976 3 года назад

    Highly impressed sir ....Venam ithupoleyulla mutalalimar🙏

  • @usmanmp7742
    @usmanmp7742 3 года назад +4

    ആനെടെ തുമ്പിക്കൈ കൊണ്ടൊന്നു കിട്ടേണ്ടതായിരുന്ന് ആ പാപാന്.

  • @ren2212
    @ren2212 3 года назад +6

    MLA ആനക് ഇ അവസ്ഥ ആണേൽ സാധാരണ ownersnte ആനക്ക് എന്താവും 😑

    • @vvp8120
      @vvp8120 3 года назад +1

      കഴിവതും സാധാരണകരായ ആനയുടമകൾ മിക്കപ്പോഴും ആനയുടെ അടുത്ത് കാണും. പിന്നെ ഉടമ ആരായാലും പണിയുന്ന പാപ്പന്മാർ പണിയും ദേവസ്വം ആയാലും പ്രൈവറ്റ് ആയാലും

  • @jamesjoseph7636
    @jamesjoseph7636 3 года назад

    ഇവൻമാർക്ക് ശിക്ഷ കിട്ടില്ലേ കിട്ടണം എന്ന് ഉള്ളവർ ലൈക്

  • @PIGIONSTATUSVLOG
    @PIGIONSTATUSVLOG 3 года назад +9

    Supper. Pappan maord. Prethikaram. Vittanam

  • @LoyalFang-Kennels
    @LoyalFang-Kennels 3 года назад +8

    I watched that video on youtube and requested the same thing to the public on that day. I still didn't understand why the men tortured such a obedient animal!😔

  • @arunharikumar3541
    @arunharikumar3541 3 года назад

    ഞങ്ങളുടെ അമ്പലപ്പുഴ വിജയകൃഷ്ണനെ അതി ക്രൂരമായി മർദ്ദിച്ചു കൊന്ന പാപ്പാന്മാർക്കെതിരേയും ഇതുപോലെ നടപടി എടുക്കേണ്ടത് ആണ്....

  • @joonuparvanammedia7461
    @joonuparvanammedia7461 3 года назад

    ഈ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ...

  • @abcdefghijk2485
    @abcdefghijk2485 3 года назад +1

    ഇത്ര ഇണക്കമുള്ള നല്ല ആനയെ എന്തിനാണ് അവർ ഉപദ്രവിച്ചത്, അടിച്ചത് മനസിലായില്ല.....

  • @abi5816
    @abi5816 3 года назад

    സത്യം പറഞ്ഞാൽ ഈ പാവം മൃഗങ്ങളെ എന്തിനാണ് കാട്ടിൽനിന്ന് പിടിച്ചുകൊണ്ടുവന്ന് നാട്ടിലെ ഉത്സവങ്ങൾക്ക് നിർത്തുന്നത് അവർ കാട്ടിൽ വളരേണ്ടവരാണ് അല്ലാണ്ട് നാട്ടിൽ അല്ല....

  • @gadgetsonmalayalam7480
    @gadgetsonmalayalam7480 3 года назад +1

    pavamm pappapanമാര്...
    enniiii janmathhhh ezunett nadakullaa policekarr edichh avantee kidukamanii purathidummm ....🤣🤣 that's the power of Ganesh kumar 💪💪💪💪പറയുന്നത് ചെയും!!!
    ചെയ്യാൻ കഴിയുന്നതെ പറയൂ.......

  • @jobinjosemadukoly1599
    @jobinjosemadukoly1599 3 года назад +1

    Enghane venam muthalalimaar big salute

  • @abdullathattarakkattil2891
    @abdullathattarakkattil2891 3 года назад +24

    പറ്റുമെങ്കിൽ അടിച്ചവനെ അത് പോലെ അടിക്ക്

  • @arjunlakshman266
    @arjunlakshman266 3 года назад

    ഇതാണ് യഥാർത്ഥ മൃഗസ്നേഹി😍🥰❤️😘😘😘

  • @remeshh8706
    @remeshh8706 3 года назад +2

    Nalla കാര്യമാണ്... അവന്മാരെ നല്ല ശിക്ഷ കൊടുക്കണം...

  • @justin-xr4nc
    @justin-xr4nc 3 года назад

    എടാ ഗെണേശാ.....
    ,,, 😘😘😘😘😘🥰😘😘

  • @prasanthprakash2940
    @prasanthprakash2940 3 года назад

    വിശ്വനാഥന് 15 വയസു ഉള്ളപ്പോൾ ഞാൻ കൊട്ടാരക്കര ഗണപതി അമ്പലത്തിലെ ഉത്സവത്തിന് കണ്ടിട്ടുണ്ട് അന്നേ സുധാര കുട്ടൻ അയ്യരുന്നു ഇവാൻ

  • @bornryder
    @bornryder 3 года назад +1

    His vibe with the animal is awesome

  • @jayans316
    @jayans316 3 года назад +14

    ആനകൾ രക്ഷപ്പെടണമെങ്കിൽ ആദ്യം ആന പ്രേമികളെ ഒന്നിനേയും അടുപ്പിക്കരുത് ദൂരെ മാറ്റി നിർത്തണം. എന്നാലേ ഇനി ഉള്ള കാല ഘട്ടങ്ങളിൽ ഈ പ്രസ്ഥാനം മുന്നോട്ട്. പോകു

  • @സ്വന്തംചാച്ച-സ6ഷ

    പാപ്പാന്മാർ ആനയെ അടിക്കും ഈ ഒരൊറ്റ കാരണത്താലാണ് ഞാനൊന്നിനെ വാങ്ങാത്തത്.

  • @eagleeye2071
    @eagleeye2071 3 года назад

    ഈ പാപ്പാന്മാർക്ക് എതിരെ ശക്തമായ നടപടി വേണം

  • @prakashv7732
    @prakashv7732 3 года назад

    Great Ganesh Sir. You must give the same pain to the mahout. This should not be repeated to any creature in Kerala. Our full support to you.🙏👍

  • @amruthamd8283
    @amruthamd8283 3 года назад

    ഗണേഷ് കുമാർ sir.... proud u🙏

  • @jayasreekrishna646
    @jayasreekrishna646 3 года назад

    Thank you, Sri Ganesh Kumar! May God bless you abundantly....🙏🙏

  • @akshay1430
    @akshay1430 3 года назад

    *ആനയാണല്ലോ എന്നു കരുതി പരിധി വിടരുത് ⚡️⚡️⚡️*

  • @vishnuvinod8207
    @vishnuvinod8207 3 года назад

    സർ പോളിയാണ് 💯😍
    അത്രയും സ്നേഹം ഉണ്ട് അതിന്.. അത് അദ്ദേഹം കൊടുത്ത സ്നേഹത്തിനെ ആണ് 💯❤️😘

  • @shynilean7431
    @shynilean7431 3 года назад

    Well said...👏👏Animals are more honest and kindful than humans

  • @anilask814
    @anilask814 3 года назад +5

    😭😭😭😭avanmare oru karanavasalum veruthe vidaruthee sir

  • @loverhater
    @loverhater 3 года назад +3

    ഒരു പിടിയാനയെ ഈ ഗുണേഷ് വേദനിപ്പിച്ചു,, ഓണർ , മുഖ്യനായിരുന്ന ഉമ്മൻ ചാണ്ടി യോട് പരാതി പറഞ്ഞു.

  • @suryatn8807
    @suryatn8807 3 года назад

    Big സല്യൂട്ട് സർ 🙏

  • @rageshgopalakrishnan3221
    @rageshgopalakrishnan3221 3 года назад

    Sir Nalla theerumanam 👏👏👌👍

  • @user-um8xd4sy5f
    @user-um8xd4sy5f 3 года назад +1

    മിണ്ടപ്രാണികളെ വേദനിപ്പിക്കുന്നവർക്കെതിരെ ശക്‌തമായ നടപടി എടുക്കണം

  • @joyalmathew6320
    @joyalmathew6320 3 года назад

    Pwoli

  • @shajipaul5402
    @shajipaul5402 3 года назад

    Sir... big Salyut 🙏🙏🙏🙏...avanmaare...sikshikkanam

  • @njanorumalayali7032
    @njanorumalayali7032 9 месяцев назад

    😂😂😂❤ ആന ഇത്ര മര്യാദ കാരൻ ആണെങ്കിൽ എന്തുകൊണ്ട് കാലുകൽ പിറകിൽ കൂട്ടി കേ
    ❤ ഈ വന്യജീവികൾ എല്ലാം കാട്ടിലേക്ക് തുറന്നു വിടുക

  • @sreejurocks5638
    @sreejurocks5638 3 года назад

    Sir പൊളിച്ചു

  • @dibinlal5374
    @dibinlal5374 Год назад

    ഇതു പോലെ തന്നെ പ്രതികരിക്കണം

  • @thulasiravi7810
    @thulasiravi7810 9 месяцев назад

    സാർ നല്ല കടുത്ത ശിക്ഷ വാങ്ങി കൊടുക്കണം ഒരു പണിക്കുമാ ദ്രോഹികളെ വിളിക്കരുത്