ശ്വേതയെ അപമാനിച്ചു വിട്ടു|Troll Video|Swetha Menen|Ammayum Makalum|Giree Trolls2.0

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 84

  • @aparnaaparna375
    @aparnaaparna375 3 месяца назад +115

    എല്ലാർക്കും ഫസ്റ്റ് പ്രൈസ് കൊടുക്കാരുന്നില്ലേ? SSLC പരീക്ഷ യിലെ പോലെ 😂😂😂😂

  • @kanaaldinkan
    @kanaaldinkan 3 месяца назад +75

    നിങ്ങൾ ചാനലുകാർ അവർക്കുള്ള കാശ് അതായതു ഓരോ പരിപാടിക്കും ചിലവാകുന്ന കാശ് കൊടുത്തിട്ട് വേണം മുന്നോട്ടു കൊണ്ടുപോകാൻ അല്ലെങ്കിൽ ഇങ്ങനെ ഇരിക്കും

  • @vijeshvasu2811
    @vijeshvasu2811 2 месяца назад +67

    ശ്യേ ത ഭംഗിയായി ഹാന്റിൽ ചെയ്തു

  • @chithirasaleem148
    @chithirasaleem148 4 месяца назад +172

    ആ അമ്മയും മകളും ചെയ്‌തദ് ഒട്ടും ശെരിയായില്ല

    • @VinodKovilakath
      @VinodKovilakath 3 месяца назад

      Ethu viwes kittanulla udayippado 😂😂😂😂

  • @BadBoy-nh6ip
    @BadBoy-nh6ip 2 месяца назад +28

    ഇനി വീട്ടിൽ ഇരുന്ന് കളിക്കട്ടെ ഇങ്ങനെ വിളിച്ച് വരുത്തരുത്

  • @AnilKumar-gj7cf
    @AnilKumar-gj7cf 3 месяца назад +95

    അവർക്കു അവരുടെ അഭിപ്രായം കാണിക്കാലോ.

  • @ShabirSha-i7w
    @ShabirSha-i7w 2 месяца назад +16

    അമ്മയും മകളും frist കിട്ടും എന്ന് വിചാരിച്ചു kaanum

  • @jamsheerp3935
    @jamsheerp3935 27 дней назад +2

    അവർ മാന്യമായി കൈ കൂപികൊണ്ടാണല്ലോ വേണ്ടാന്ന് പറയുന്നത്, അപ്പോൾ അവർ നിങ്ങളെ റെസ്‌പെക്ട് ചെയ്തിരുന്നു. നിങ്ങളുടെ വേർഡ്‌സ് അവർക്ക് hurt ആകാതെ ഇരിക്കട്ടെ.

  • @najeebeloor1442
    @najeebeloor1442 16 дней назад

    Nalla sari uduthathu kondu upadeshikkam ennu karutharuthu. Upadeshikkanum venam kazhivu.

  • @jasirpjasir6169
    @jasirpjasir6169 2 месяца назад +20

    മാണ്ട..

  • @KannanpbKannna
    @KannanpbKannna 2 месяца назад +28

    ഇത് അഹങ്കാരമാണ് ....കൾ

  • @TheSuppu
    @TheSuppu 13 часов назад

    Le ammaum makalum :- Moorkkan pambineya ningal novichu vitte🤣🤣🤣🤣

  • @DileepKumar-ir6zt
    @DileepKumar-ir6zt 2 месяца назад +25

    ആരുടെ വശം ആണ് ശെരി എന്ന് അറിയില്ല 🤣🤣🤣

    • @JayamolBabychen-lb9rl
      @JayamolBabychen-lb9rl Месяц назад +5

      എന്റാണെങ്കിലും അ സ്ത്രിയും മകൾക്കും എത്ര. അഹങ്കാരം പാടില്ല prize വാങ്ങിക്കണം

  • @marathsivadasansivadasan
    @marathsivadasansivadasan 3 месяца назад +45

    ഇവിടെ ശ്വേതയല്ല അപമാനിക്കപ്പെട്ടത് അവിടെ ഉണ്ടായിരുന്ന മറ്റു പ്രമുഖർ ആണ് ഇത് പോലെ ഉള്ള:::::: മക്കളെ പൂർണമായും ഒഴിവാക്കുക

  • @dittoantony1326
    @dittoantony1326 22 часа назад

    We should hear what they have to tell.

  • @shijuottayan2443
    @shijuottayan2443 Месяц назад +4

    പുറബ്ബോക്കിൽ കിടക്കുന്നവർക്ക് അന്തസ് പിന്നെയും ഉണ്ട്

  • @justice4-everyone
    @justice4-everyone Месяц назад +6

    After new AMMA News, they did right 😂

  • @AshrafNp-qc7fk
    @AshrafNp-qc7fk Месяц назад +8

    ശ്വേതയുടെ കയ്യിൽ നിന്ന് വാങ്ങാത്തത് നന്നായ ന്നെ പറയും അത് കലക്കി 😂😂😂😂

  • @gopakumargopan8014
    @gopakumargopan8014 3 месяца назад +13

    Judge cheyyumpol nannai judge cheyyanam.

  • @dittoantony1326
    @dittoantony1326 22 часа назад

    They might have another story to tell behind this.

  • @hi-rk8pv
    @hi-rk8pv Месяц назад +2

    Thallayem molem kandalumm mathi...😂oru prize numm araharalla avattakal

  • @Vaisakhyedhu
    @Vaisakhyedhu 2 месяца назад +6

    അതൊക്കെ നമ്മുടെ ശിവൻ കുട്ടി കണ്ട് പഠി 😂

  • @ashokanashokan9382
    @ashokanashokan9382 4 месяца назад +206

    നിയൊക്കെ പറഞ്ഞത് മുഴുവൻ ചെയ്തിട്ടും അവരോട് ആറാം സ്ഥാനം കൊടുത്ത നിന്നോടൊക്കെ പിന്നെ എന്താണ് ചെയ്യേണ്ടത് നിനക്കൊക്കെ അവിടെ നിൽക്കുന്ന മിനിറ്റുകൾക്ക് വരെ പൈസ കിട്ടും അവർക്ക് പൈസ പോകും

    • @HerbalifeIDPonkunnam
      @HerbalifeIDPonkunnam 4 месяца назад +3

    • @nsjayakumar7737
      @nsjayakumar7737 3 месяца назад +63

      ശരിയാ, എല്ലാർക്കും ഒന്നാംസ്ഥാനം കൊടുക്കണമായിരുന്നു 😂😂

    • @aparnaaparna375
      @aparnaaparna375 3 месяца назад +4

      @@nsjayakumar7737 😂

    • @rashiqkt5421
      @rashiqkt5421 3 месяца назад +11

      Nee mandan aano😂

    • @ashokanashokan9382
      @ashokanashokan9382 3 месяца назад +5

      നിനക്കും എനിക്കും അല്ല പൈസ പോയത് അതിൽ പങ്കെടുത്തവർക്കല്ലേ

  • @Visitor-xv6eb
    @Visitor-xv6eb 3 месяца назад +38

    ആ അമ്മയും മകളും ചെയ്തത് ശെരിയാണ് കാരണം അവരതിന് അർഹരല്ല എന്ന്.. പക്ഷെ അത് ശ്വേത ചേച്ചിയോട് നേരത്തെ പറയാമായിരുന്നു.. ഞങ്ങൾ കൂടുതൽ ശ്രദ്ധ നേടാൻ തിരസ്കരിക്കാൻ പോകുവാന് എന്ന്..

  • @sanilkumar8119
    @sanilkumar8119 3 месяца назад +9

    അവർക്കും പറയാനുണ്ടാകും ഉറപ്പാ

  • @abhlashks9848
    @abhlashks9848 3 месяца назад +8

    Ithokka Edithing Eghana Janathina Viddi Akunna Reethikal Kandukandu Maduthi.

  • @prasadnarayanan9576
    @prasadnarayanan9576 28 дней назад

    വാങ്ങാത്തവർക്ക് തന്നെയാണ് നഷ്ടം കാരണം ഇനിയൊരു programme cheyyaan അവർക്ക് ചാൻസ് കിട്ടില്ല.
    കാരണം വ്യക്തമായിത്തന്നെ എല്ലാവരും notice ചെയ്തു കഴിഞ്ഞു. അവരെ രണ്ടുപേരെയും. അവർക്ക് വരാതിരിക്കാമായിരുന്നു. അല്ലെങ്കിൽ അതു അറിഞ്ഞപ്പോൾ cancel ചെയ്യിക്കാമായിരുന്നു. വേറെ ആർക്കും നഷ്ടപ്പെടാൻ ഒന്നുമില്ല എന്ന് ഓർക്കാതിരുന്നത് വിനയാകും
    അവർക്ക് അവരുടെ പ്രതിഷേധം മറ്റുള്ളവരുടെ മുൻപിൽ കാണി ക്കണമായിരുന്നു അതിൻ്റെ വാശിയിൽ ആണ് സ്റ്റേജിൽ കയറിയത്. എന്ത് programme ആയാലും ഒന്നാം സ്ഥാനം ഒരാൾക്കുമാത്രമല്ലേ കൊടുക്കാൻ കഴിയൂ. അതുകൊണ്ട് അതുവാങ്ങിയിട്ടു തൃപ്തയല്ല എന്നും അതിൻ്റെ കാരണവും കൂടി
    ബോധിപ്പിച്ചിരുന്നെങ്കിൽ കാണുന്നവർക്ക് അതു മനസ്സിലാക്കാമായിരുന്നു ഇത് അഹങ്കാരികളെന്നു സ്വയം മുദ്രകുത്തിയതുപോലെ ആയി.
    എന്തിൻ്റെ പേരിലായാലും ഇത്രയും വലിയ ഒരു നടിയെ അപമാനിച്ചത് തീരെ ശരിയായില്ല. അവർ അവരുടെ ജോലിചെയ്യുന്നു അത്രയേയുള്ളൂ.
    അവർ പക്ഷേ ഒട്ടും പതറാതെ വളരെ ഭംഗിയായിതന്നെ handle ചെയ്തു

  • @injunjoe760
    @injunjoe760 27 дней назад +1

    പിന്നെ എന്തിനാ എഴുനെള്ളി വന്നത് തള്ളേം മോളും 😂

  • @AnuAnu-w5t7k
    @AnuAnu-w5t7k Месяц назад +2

    ഇതെന്തുവാ സംഭവം 😳

  • @nyx78767
    @nyx78767 Месяц назад +1

    Hema committee report vnth arijhnile ee artistukal😂😂

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl Месяц назад +2

    ഇത്ര അഹങ്കാരം

  • @Viraj.gViraj.g
    @Viraj.gViraj.g 3 месяца назад +7

    ഇവളൊക്കെ ആരാ പോകാൻ പറ.. ഒരു അമ്മയും മകളും

  • @pushpalathao4883
    @pushpalathao4883 3 месяца назад +3

    Fake means

  • @chithirasaleem148
    @chithirasaleem148 4 месяца назад +6

    Editting polichu

  • @edwinharvey2226
    @edwinharvey2226 2 месяца назад +1

    avark ath vendenkil venda.. ath avarude istam alle..? ningal ara nirbandichu prize kodukan..?

  • @shahins1406
    @shahins1406 3 месяца назад +34

    10 രുപ യുടെ momentom pha!😅

  • @GreenmarkDC
    @GreenmarkDC 2 месяца назад

    അതിന്റേതായ ആണ് correct

  • @skyland0
    @skyland0 Месяц назад +3

    എല്ലാവർക്കും ഒന്നാം സ്ഥാനം കിട്ടുമോ? 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @VishalIthikkatt
    @VishalIthikkatt Месяц назад

    Trophy and Film awards you will get on your basement strength

  • @sanilkumar8119
    @sanilkumar8119 3 месяца назад +2

    👍😊

  • @user-uw7wk9ro8v
    @user-uw7wk9ro8v 2 месяца назад +1

    വിവരക്കേട്

  • @Keraleeyan-v4l
    @Keraleeyan-v4l Месяц назад +1

    ശ്വേതയെ കാൾ അന്തസ്സ് ഉണ്ട് അവർക്കു

  • @MohamedMohamed-kz3lm
    @MohamedMohamed-kz3lm 4 месяца назад +8

    Cheythad cheriyayilla

  • @joshyjo8457
    @joshyjo8457 Месяц назад

    ഇനി ഇതിന്റെ പുറകിലും വല്ല കഥയും ഉണ്ടോ എന്തോ... ഹേമ കമ്മിറ്റി അന്വഷിച്ച് കണ്ടെത്തണം... 🤔

  • @Abdulsathar-jv8tb
    @Abdulsathar-jv8tb Месяц назад

    ചെപ്പകുറ്റിക്ക് മനസ്സ്കൊണ്ട് രണ്ടണ്ണം കൊടുത്തു

  • @ksdeepthy
    @ksdeepthy 4 месяца назад +5

    Superb

  • @harikrishnanpp966
    @harikrishnanpp966 4 месяца назад +6

    😅Gud

  • @BM75970
    @BM75970 2 месяца назад +2

    മണ്ട പോയ തേങ്ങുകൾ കൊടുക്കുന്ന മൊമെന്റോ 😂
    സിനിമയിൽ ചാൻസില്ലാത്ത കുറെ നടിമാരുടെ നിലനില്പിനായി ഉണ്ടാക്കിയ ഷോ 😂
    😊

  • @blackwarriorsmedia
    @blackwarriorsmedia 3 месяца назад +2

    💥😡😡

  • @sureshkumar.5670
    @sureshkumar.5670 2 месяца назад +1

    കറക്റ്റ് decision

  • @Ben007-c5p
    @Ben007-c5p Месяц назад +2

    ഷേത കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നവൾ ആയിരിക്കും

  • @Godofdaytrades
    @Godofdaytrades Месяц назад

    Mother spoiled daughter.........that's happened

  • @muhammedmuhammed1928
    @muhammedmuhammed1928 Месяц назад +1

    averk 5 laksam chalvaine

  • @vijoyjincy2731
    @vijoyjincy2731 2 месяца назад

    😂😂😂

  • @ReyReY451
    @ReyReY451 3 месяца назад +1

    trollan vendi cheyuna parakramangalle

  • @catchmeifyoucan1807
    @catchmeifyoucan1807 Месяц назад

    Idhu uppum mulakil, padavalam amumma swapnam kaanunna mudiyante pennalle

  • @sanilkumar8119
    @sanilkumar8119 Месяц назад

    No

  • @Superman83307
    @Superman83307 2 месяца назад

    Etha ee vangal

  • @ashkarkhan2234
    @ashkarkhan2234 3 месяца назад

    Munji swetha

  • @ffhcgnnnhonob
    @ffhcgnnnhonob 3 месяца назад +3

    Swethaa nee ahankari mai

  • @SudhishKumar-l3y
    @SudhishKumar-l3y Месяц назад

    ഒരു ആര്ടിസ്റ്റ് 🤣

  • @SabuJose-vu6tt
    @SabuJose-vu6tt 2 месяца назад +1

    ബോച്ചേ പറഞ്ഞ പോലെ കുന്തിദേവി ഫാൻസ് പോരട്ടെ....

  • @KrishnaMoorthy-gr6tt
    @KrishnaMoorthy-gr6tt Месяц назад

    പൂറ് കനപ്പിക്കുകാണട്ടെ

  • @aneeshmalu170
    @aneeshmalu170 2 месяца назад

    Umbiya parupadi

  • @ShareefaUmma
    @ShareefaUmma 2 месяца назад

    സൂപ്പർ അങ്ങനെയാ വേണ്ടേ 😆😆😆😆😆😆😆