നമസ്കാരം. ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ്. ഞാൻ കുറച്ചു കമൻറുകൾ ക്ക് മറുപടി നൽകിയിട്ടുണ്ട്. തികച്ചും എൻറെ അനുഭവം മാത്രം ആണ്. ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ട് താങ്കൾക്ക് വന്നിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുകയാണ്. വ്യക്തിപരമായ താങ്കളെപ്പോലുള്ള ഒരാളുടെ കമൻറ് ബോക്സിൽ ഒരിക്കലും പറയാൻ പാടില്ലാത്തതാണ് എന്ന് അറിയാം. എൻറെ കമൻറ് അരോചകമായി തോന്നുകയാണെങ്കിൽ തീർച്ചയായും താങ്കൾക്ക് അത് ഡിലീറ്റ് ചെയ്യാം. ഒരിക്കൽ കൂടി ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിക്കുന്നു
Illa brother, oru budhimuttum illa, ellarkkum avaravarude side, point of view okke parayan swathanthriyam und. Thankale patti oru karyam parayumbol athinu marupadi kodukkendath thankal thanneyanu, ath evideyaayalum.
70000 kms ഓടിയ എന്റെ ഡീസൽ കാറിൽ ഉപയോഗിച്ചപ്പോൾ നല്ല റിസൾട്ടും കിട്ടി. Sledge ഇളകി ഓയിൽ പ്രഷർ കുറഞ്ഞു ഓയിൽ മുകളിലേക്ക് കയറാതായി ചെറിയ noise വന്നിരുന്നു. ഉടനെ തന്നെ engine flush ചെയ്ത് ക്ലീൻ ആക്കി ഓയിൽ and ഫിൽറ്റർ എല്ലാം ചേഞ്ച് ചെയ്ത് വീണ്ടും നാനോ ലൂബ് ഉപയോഗിച്ചു. ഇപ്പൊ സൗണ്ട്, വൈബ്രേഷൻ, mileage, പിക്കപ്പ് എല്ലാം നല്ല റിസൾട്ട് ആണ്. നാനോ ഉപയോഗിച്ചത് കൊണ്ട് sledge ഉള്ളത് മൊത്തം ഇളകി flush ചെയ്ത് engine ഒന്ന് റിഫ്രഷ് ആയി. Iam happy with the product.
ഞാനിത് ഇദ്ദേഹം മാർക്കറ്റിൽ ഇറക്കിയത് മുതൽ ഉപയോഗിച്ച് വരുന്നു ,എനിക്ക് ഇതുവരെ നല്ലതല്ലാത്ത ഒരു അനുഭവവും ഉണ്ടായിട്ടില്ല😍 ദൈനംദിനം പെട്രോളിന്റെ വില വർധിക്കുന്ന ഈ കാലഘട്ടത്തിൽ ഇതുപോലുള്ള ഒരു പ്രോഡക്റ്റ് വലിയ അംഗീകാരം നേടിയതിൽ സംശയിക്കേണ്ട🎉 എനിക്കുണ്ടായ ഗുണങ്ങൾ👣🫵🏼 1- വണ്ടി വളരെ സ്മൂത്തായി 2-മൈലേജ് ഏകദേശം ഒന്നര ടു രണ്ട് കൂടിയിട്ടുണ്ട് 3/ വണ്ടിക്ക് പുള്ളിംഗ് കുറച്ചു കൂടി 4-ഓയിൽ ചേഞ്ച് ചെയ്യുന്നതിന്റെ സമയം കുറച്ച് നീട്ടി കിട്ടി ശരിക്ക് പറഞ്ഞാൽ നാലുവർഷത്തിന്റെ അടുത്തായി ഞാൻ ഇത് ഉപയോഗിക്കുന്നു ഇതുവരെ എൻറെ വണ്ടിക്ക് ഒരു പ്രശ്നവും വന്നിട്ടില്ല ധൈര്യത്തിൽ ഉപയോഗിക്കാം❗️
Engine piston എത്രത്തോളം തേയ്മാനം സംഭവിച്ചു എന്നതിനെ അനുസരിച്ചിരിക്കും . ചെറിയ തോതിലുള്ള ഓയിൽ കത്തൽ , ബ്ലൂ smoke ഒക്കെ nanolube + compression booster ഉസ് ചെയ്തു നല്ലതു പോലെ കുറവ് ഉണ്ടായിട്ടുണ്ട്. എൻെറ access scooter , ഓയിൽ കത്തുന്ന trouble കാണിച്ചിരുന്നു . നാനോ+compression booster ചെയ്തപ്പോ നല്ല വ്യത്യാസം ഉണ്ട്.
ഞാൻ ഓടിക്കുന്ന ഒന്നരലക്ഷം കഴിഞ്ഞ പജിറോയിൽ നാനോ ലൂബ് and കമ്പ്രെഷൻ ബൂസ്റ്റർ ഒഴിച്ചപ്പോൾ നല്ല വ്യത്യാസം വന്നു നല്ല പുക ഉണ്ടായിരുന്നു അത് നല്ല രീതിയിൽ കുറഞ്ഞിട്ടുണ്ട്
Atleast 2 oil change kazhiyatte. There is a small chance that there could slight irregularities in the engines, which gets cleared in first oil change. After first oil change, can use without any trouble. After 2 oil change the better. No need compression booster.
8 മാസത്തിന് ശേഷം എന്റെ ബുള്ളറ്റിലെ Nano Lube ന്റെ ഉപയോഗത്തിന് ശേഷം വീഡിയോയിൽ പറഞ്ഞത് എല്ലാം സംഭവിച്ചിട്ടുണ്ടെങ്കിലും എഞ്ചിൻ ഹീറ്റിംഗ് തുടക്കത്തിലെ മൂന്ന് നാല് മാസത്തിന് ശേഷം സംഭവിക്കുന്നുണ്ട്. നന്നായി ഫ്ലഷ് ചെയ്തിട്ടാണ് Shell Advanced engine oil നൊപ്പം Nano Lube ഉപയോഗിച്ചതെങ്കിൽ കൂടിയും
53,000 km മാത്രം ഓടിയ 4 വർഷം തുടർച്ചയായി ഓരോ എൻജിൻ ഓയിൽ change നും നാനോ ലൂബ് ഉപയോഗിച്ച് എൻജിൻ പണിയിലേക്കെത്തിച്ച എന്റെ വാഗൺ ആറിനെ രക്ഷിക്കാൻ നാനോ ലൂബിനായില്ല
എല്ലാ nano lube ന്റെ video യിലും നിങ്ങൾ ഇതു copy paste ചെയ്യുന്നുണ്ടല്ലോ? Nano lube ഉപയോഗിച്ചതുകൊണ്ട് തന്നെ ആണോ നിങ്ങളുടെ വണ്ടിക്കു പണി വന്നത് അതോ oil മാറാത്തതുകൊണ്ടാണോ? എന്റെ തന്നെ കൂട്ടുകാർക്ക് (nano lube ഒഴിക്കാത്ത ) വണ്ടികളിൽ showroom service (indus, sai & popular) ഇൽ ഉള്ള വെറും 30000kms ലും 50000kms ലും താഴെ ഓടിയ വണ്ടികൾ മൊത്തം sludge അടിഞ്ഞു engine work വന്നിട്ടുണ്ട് (ഒന്നിന്റെ drain bolt ഒരു പ്രാവശ്യം പോലും തുറന്നിട്ടില്ലായിരുന്നു, മറ്റു വണ്ടികളുടെ case എന്താണെന്നറിയില്ല ) ആരോ ചെയ്ത പഴി ആകാം ഒരു പക്ഷെ നിങ്ങൾ അറിഞ്ഞോ അറിയാതെയോ nano lube ന്റെ തലയിൽ കെട്ടിവെക്കുന്നത് ഞാനും എനിക്കറിയാവുന്ന സുഹൃത്തുക്കളെല്ലാം തന്നെ nano lube already 60000kms മുകളിൽ cover ചെയ്തു കഴിഞ്ഞു എന്റെ baleno യിൽ 10000kms തൊട്ടു ഒഴിക്കുന്നതാണ് nano lube ഇപ്പോൾ 70000kms കഴിഞ്ഞു, ഈ കള്ളൻ kerala mechanic പറയുന്നത് കേട്ടു ഞാനും സംശയിച്ചു എന്റെ rocker cover ഉം oil pan ഉം ഒക്കെ അഴിച്ചു നോക്കിയതാണ് ഒരു കോപ്പും ഉണ്ടായിരുന്നില്ല, എല്ലാം വെട്ടിത്തിളങ്ങി ഇരിക്കുന്നുണ്ടായിരുന്നു. ഇതുപോലെ തന്നെ എന്റെ കൂട്ടുകാരുടെ സ്ഥിരമായി nano lube ഉപയോഗിക്കുന്ന പഴയ വണ്ടികളും തുറന്നു നോക്കിയിരുന്നു അതിലും sludge പോയിട്ട് ഒരു കറ പോലും ഉണ്ടായിരുന്നില്ല. ഞാൻ എന്റെ വണ്ടിയിൽ shell hx8 മാത്രമേ nano lube ന്റെ കൂടെ ഉപയോഗിക്കാറുള്ളു എന്റെ സുഹൃത്തുക്കൾ Total, Veedol, Gulf, Shell ഒക്കെ ആണ് ഉപയോഗിക്കുന്നത്. Showroom service 10000kms ഇൽ തന്നെ ഞാൻ നിർത്തി ഈ കാരണങ്ങൾ കൊണ്ടു, സ്വന്തമായി ഞാൻ തന്നെ ആണ് എന്റെ വണ്ടിയുടെ oil change ചെയ്യുന്നതും. എനിക്ക് തോന്നുന്നത് താങ്കളുടെ വണ്ടി oil change ഒരിക്കൽ പോലും showroom ഇൽ ചെയ്യാൻ കൊടുത്തിട്ടു ചെയ്തു കാണില്ല എന്നാണു. Showroom ഇൽ ആണോ നിങ്ങൾ oil service ചെയ്യുന്നത്?
ഞാൻ എന്റെ ബുള്ളറ്റിൽ ഒഴിച്ച് നോക്കി( std 350 2014 മോഡൽ) തുടക്കത്തിൽ engine സ്മൂത്ത് ആയ പോലെ തോന്നി - പിന്നീട് ക്ലച്ച്, engine ഒക്കെ മുറുക്കം വന്ന പോലെയായി. സ്പോക്കറ്റ് ഓയിൽ സീൽ പൊട്ടി ഓയിൽ ലീക് ആയി( നാനോ ലൂബ് കാരണം ആണോ എന്നറിയില്ല) ഇപ്പൊ വീണ്ടും ഓയിൽ മാറി, നാനോലൂബ് ഇല്ലാതെ ഓയിൽ ഒഴിച്ച്. ഇപ്പൊ വീണ്ടും വണ്ടി നോർമൽ ആയ പോലെ തോനുന്നു. എന്തായാലും ഞാൻ തൃപ്തനല്ല. വണ്ടിക്ക് engine പണി വല്ലതും വരുമോന്നാണ് ഇപ്പൊ നോക്കി ഇരിക്കുന്നത്
എന്റെ pulsor 150 യൂസ് ചെയ്തു നോക്കുമ്പോൾ വണ്ടിക്ക് ചൂട് കൂടുതലായതായി അനുഭവപ്പെട്ടിരുന്നു.... ഫിൽറ്റർ ന്റെ problem ആണെന്ന് വിചാരിച്ചു അത് പുതിയത് fit ചെയ്തിട്ടും വല്ല്യ മാറ്റം ഒന്നും ഉണ്ടായിട്ടില്ല....
heat കുറയും എന്നുള്ളത് ഉറപ്പാണ്. Especially in two wheeler , നല്ലതു പോലെ difference അറിയാൻ പറ്റും .heating കൂടിയെങ്കിൽ ഓയിൽ circulation ബ്രേക്ക് ആയി . please check urgently .
നാനോ ലോഡ് ഞാൻ എൻറെ കാറിൽ ഉപയോഗിച്ച് നോക്കുകയുണ്ടായി എൻജിൻ പറയുന്നതുപോലെ സ്മൂത്ത് ആയിട്ടുണ്ട് പക്ഷേ മൈലേജും സ്ലഡ്ജ് ഉം എല്ലാം പറയുന്നതുപോലെ ആണോ എന്ന് നോക്കിയിട്ടില്ല പക്ഷേ ഒരു മുഖ്യമായ വസ്തുത എന്താണെന്ന് വച്ചാൽ ലോകവിപണിയിൽ അവരെ അവൈലബിൾ ആയിട്ടുള്ള സമാനരീതിയിലുള്ള ഒത്തിരി പ്രൊഡക്ട് ഉണ്ട് അതിന് വെറും 150 രൂപ മാത്രമേ വിലയുള്ളൂ 100ml ഇന്ന് അപ്പോൾ 400 രൂപ ആയിരമോ 1200 ഒക്കെ കൊടുത്തു വാങ്ങാൻ അതിനുമാത്രം കോളിറ്റി പ്രോഡക്ട് ആണോ എന്നുള്ളത് സംശയകരമാണ് ഞാൻ പറയുന്ന പ്രോഡക്റ്റ് അമേരിക്കൻ നിർമ്മലവും മിഡിൽ ഈസ്റ്റിൽ യഥേഷ്ടം ലഭിക്കുന്നതുമാണ് അവരും പറയുന്നത് എൻജിൻ സ്മൂത്ത് ആവും മൈലേജ് കൂടും ഹീറ്റ് കുറയും എൻജിൻ ഫ്രിക്ഷൻ കുറയും എന്ന് തന്നെയാണ് ഞാൻ ഉപയോഗിച്ച നോക്കുകയുണ്ടായി അതും ആയിട്ട് എനിക്ക് വലിയ വ്യത്യാസമൊന്നും തോന്നിയില്ല
Nulon - just 165 for 100 ml. Same purpose ,പക്ഷെ teflon ആണ് use ചെയ്യുന്നത്. അതുപോലെയാണ് Bardall oil. Same function, but uses fullerene as its technology. B a se technologyude വ്യത്യാസം ആണ് pricing il. Nanoparticles much much better performance ആണ്.
ഇതു ഉപയോഗിച്ചതിന് ശേശം എന്റെ ബൈക്കിന്റെ പിസ്റ്റൺ മാറ്റേണ്ടിവന്നു .... യാതൊരു പഠനത്തിന്റെയും പിമ്പലം ഇല്ലാത്ത പ്രോഡക്ട്കൽ ഉപയോഗിക്കുന്നതിനു മുന്നേ രണ്ടുവട്ടം ആലോചിക്കുന്നത് നന്നായിരിക്കും .
Before using Nano lube Things to do If you're vehicle is not really old First Flush your engine and then use nano lube with new synthetic or semi synthetic engine oil
Ajith ചേട്ടാ.. ഇത് ആദ്യമായി ഉപയോഗിക്കുമ്പോൾ നല്ല മാറ്റം ഉണ്ടായിരുന്നു.. പിന്നെ പിന്നെ സ്റ്റാർട്ട് ആകാൻ മടി കാണിച്ചു തുടങ്ങിയപ്പോ ഹെഡ് അഴിച്ചു നോക്കി.. നല്ലപോലെ sludge അടിഞ്ഞു കൂടി ഇരിക്കുന്നതായി ആണ് കണ്ടത്.. ലോങ്ങ് ടൈം യൂസ് ചെയ്യുമ്പോൾ പണി കിട്ടുന്നുണ്ട്... പിന്നെ അങ്ങനെ 3 തവണ ഒഴിച്ചപ്പോൾ ഒരിക്കൽ ക്ലച്ച് പ്ലേറ്റ് കരിഞ്ഞു പോയിരുന്നു.. So better ഒരുതവണ ഒക്കെ യൂസ് ചെയ്യുന്നതാവും. 🙏🏻
@@sreejithsreenivasan3216 വണ്ടി 2017 model ആണ്.. പഴക്കം ഉണ്ട് എങ്കിലും അധികം ഓടിയതല്ല.. Well maintained ആണ്. ഇത് ഒഴിച്ചു കഴിഞ്ഞുള്ള പ്രശ്നങ്ങളെ ഉള്ളൂ... ഇതിപ്പോ സ്വന്തം അഭിപ്രായം പറയാൻ പറ്റാത്ത അവസ്ഥ ആണല്ലോ..
@@sreejithsreenivasan3216 ഓരോ 2500 km ഇലും engine ഓയിൽ മാറി.. ഫിൽറ്ററും മാറി..25k യിലും കരിയും കുത്തി വാൾവ് സീറ്റ് ചെയ്ത് പക്കാ ആയിട്ട് ആണ് വണ്ടി കൊണ്ട് നടക്കുന്നത്... അല്ലാതെ ചുമ്മാ കേറി ഇരുന്ന് ഓടിക്കുക മാത്രമല്ല ചെയ്യുന്നെ.. എന്റെ യൂസ്ൽ വെറും വേസ്റ്റ് പ്രോഡക്റ്റ് ആണ് ഇത്.. 🙏🏻താങ്കൾക്ക് അത് ഇഷ്ടപ്പെട്ടാൽ അത് താങ്കൾക് കൊള്ളാം..ഞാൻ 3 വണ്ടികൾ യൂസ് ചെയ്യന്നു.. ഒരെണ്ണം 1 ലക്ഷം മുകളിൽ ഓടിയ വണ്ടി ആണ്.. ഓയിൽ കൃത്യമായി മാറി ഉപയോഗിക്കുന്നു.. ഇതുപോലുള്ള ഒരു പ്രോഡക്റ്റ് ഉം യൂസ് ചെയ്തിട്ടില്ല.. ഒരു കുഴപ്പങ്ങളും ഇല്ല.. Better stick with the regular garde engine oil and change it on every 2k or 2.5k.. And this is my experience. If this is hurting you.. Thats your problem.. Not mine
Buddy oru doubt : Oil cooled ബൈക്കുകളിൽ എൻജിൻ ഓഫ് ചെയ്തു കഴിഞ്ഞാൽ റേഡിയേറ്ററിലെ oil complete return എൻജിനിലേക്ക് വരുവോ അതോ radiator ട്യൂബിന്റെ ഉള്ളിൽ തന്നെ ആയിരിക്കുമോ...
വണ്ടിയുടെ എഞ്ചിനകത്തു extra ഒരു കുന്തോം ഒഴിക്കാൻ ഒരു manufacturerum അനുമതിക്കുന്നില്ല. ഇത് ഒഴിച്ച എല്ലാവർക്കും ഒരേ റിസൾട്ട് കിട്ടുകയും ചെയ്യില്ല. ഓരോ വണ്ടിയുടെയും എഞ്ചിൻ maintenance പോലെയിരിക്കും റിസൾട്ട്. ചിലർക്ക് ഗുണമാണെങ്കിൽ ചിലർക്ക് ഇത് ദോഷം ആയിരിക്കും ഫലം.So എഞ്ചിന്റെ കറക്റ്റ് കണ്ടീഷൻ അറിയാതെ ഒന്നും വാങ്ങി ഒഴിക്കരുത്.
ഞാൻ ഇത് എന്റെ 310gs ൽ use ചെയ്തിരുന്നു. ആദ്യമൊക്കെ smooth ആയി തോന്നിയിരുന്നെങ്കിലും പിന്നീട് engine noise ഒരുപാടു കൂടിയതായി തോന്നി. gear slip issue കാര്യമായിട് കണ്ടു തുടങ്ങി. ഇനി nano lube ന്റെ quantity കൂടി പോയതുകൊണ്ടാണോ എന്ന് അറിയില്ല. 1.7ltr engine oil ന് ഏതാണ്ട് ഒന്നര bottle ഉസ് ചെയ്തു എന്ന് തോന്നുന്നു. ഞാൻ online വാങ്ങാതെ നേരിട് പോയി ചെയ്തു നോക്കുവാണ് ചെയ്തത്. ചില വണ്ടികളിൽ ഇത് work ആവണം എന്നില്ല. ഇപ്പൊ motul mos2 ഒരു tube മാത്രം use ചെയ്തു നോക്കി. പഴയതിലും refined ആയിട്ടുണ്ട്. vibration കുറഞ്ഞു. ഇത് ഏകദേശം 7000km ഉപയോഗിച്ചു നോക്കിയതിന്റെ feedback ആണ്. എല്ലാവര്ക്കും അങ്ങനെ ആവണം എന്നില്ല
1.7 litre added with 150 ml nanolube is definitely high dosage. Should have been max 50ml nanolube. Here Ajith is using 50 ml,as shown in video. That is correct dosage. Mos2 is good, but it's incomparable with nanolube. It's way better in case of engine protection and co-working with almost all oils.
ഞാൻ കാറിൽ ഉപയോഗിച്ചു നല്ല റിസൾട്ട് തന്നു but രണ്ടുമാസം കഴിഞ്ഞപ്പോൾ നല്ല sledge ഉണ്ടായി വർഷോപ്പ് കാർ ഒരുപാട് ബുദ്ധിമുട്ടി cleaning ചെയ്യാൻ അത് ഉപയോഗിക്കരുത് എന്ന് എന്നോട് വാണിംഗ് തന്നു..
Sludge already ഉള്ളതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. Nanolube ഒരിക്കലും Sludge ഉണ്ടാക്കില്ല. 2 years use cheytha bike and car engine തുറന്നു നോക്കീട്ട്ണ്ട് . Already sludge ഉണ്ടോ എന്ന് പെട്ടെന്ന് അറിയാന്‍ പറ്റില്ല. Nanolube use ചെയ്യുമ്പോൾ,1000 km കഴിഞ്ഞു (onemonth) oil filter check and replace പറയുന്നത് അതുകൊണ്ടാണ്.
Njan tvs ntorq oru vattam use cheythu No issue smooth.silenceril ninnum varunna sound munb ullathil vach alpam kuranju. Heatum kuranju but e heate kurach dhivasam maathre kuranjullu pinne normal heatakunnund
By using nano lube, its true that we will experience benefits like mileage smoothnes, but it is only for a short time after that its become more cost remove the smudges and such particles so its only for short term advantage
Its WS2. I use it on all my vehicles. In one, I mixed mos 2 and ws2 as well. Works very well either way if the vehicle is driven a bit hard and fast. Cold running short trips could invite sludge with or without additives
ഞാൻ എന്റെ യൂണികൊണ് 150 ഉപയോഗിച്ചു എൻജിൻ നല്ല സ്മൂത് ആയി വലി കൂടിയത് പോലെ തോന്നുന്നു മൊത്തത്തിൽ വണ്ടി ഒന്ന് സ്മൂത് ആയിട്ടുണ്ട് ക്ലച്ച് സ്ലിപ്പിങ് ഒന്നും തോന്നിയില്ല
Hi Ajith chetta, Bike എങ്ങെനെ correct ആയി ഓടിക്കാം എന്ന് ഒരു video ചെയ്യാമോ ?. ഒരോ type road എന്തൊക്കെ ശ്രദ്ധിക്കണം ? Pocket road ൽ നിന്ന് main road ലേക്ക് കയറുമ്പോൾ Etc etc... ഒരു video ചെയ്യാമോ please...
Just use manufacturer recommended oil. Most additives are not independent lab tested and are just snake oil. Friction-reducing additives are not recommended for most motorbikes. Unlike cars, in motorbikes the engine and gearbox share the oil sump. The clutch requires minimum friction for its normal functioning. If the additive reduces the friction below that threshold it will cause “clutch slipping” and eventually damages the clutch plates. You must perform the test in repeated traffic and in all levels of riding conditions. Having point values of minor output on mileage and performance changes is not worth a single penny.
@@AjithBuddyMalayalam broo. Extensive using shesham ulaa review njaan wait cheythu irikuvaaanu brother. Athini idayil vanaa accidentum... Pinne cheytha serviceum ellam kandu. But waiting for your final long term opinion in your kwid and GS 310 as well
ഒരു എൻജിൻ ഓയിൽ അഥവാ അതിൽ ചേർക്കുന്ന അഡിറ്റീവുകൾ ടെസ്റ്റ് ചെയ്ത് എന്തെല്ലാം ഗുണങ്ങൾ / കുറവുകൾ ഉണ്ടെന്നറിയാൻ ധാരാളം ടെസ്റ്റുകൾ ഉണ്ട്. അതൊന്നും നടത്താതെ നമ്മൾ കാശ് മുടക്കി വാങ്ങിയ വണ്ടി പരീക്ഷണശാല ആക്കുന്നത് ബുദ്ധിയാണോ? എന്തുകൊണ്ട് ഈ നാനോ ലൂബ് ഇത്തരം സൗകര്യങ്ങൾ ഉള്ള ഒരു ലാബിൽ അയച്ച് ടെസ്റ്റ് ചെയ്ത് ബോദ്ധ്യപ്പെടുത്തുന്നില്ല? വിസ്ക്കോസിറ്റി മുതൽ എൻജിനുകളിൽ വരെ അവിടെ പരീക്ഷിക്കാമല്ലോ!!!
Unicorn 150. Cylinder ബോർ ചെയ്ത വണ്ടിക്ക് second oil change nu nanolube ഒഴിച്ചു. ആദ്യത്തെ 1000 ന് നല്ല smooth ആരുന്നു.. അത് കഴിഞ്ഞപ്പോൾ ഒരു പിടുത്തം പോലെ... സൗണ്ട് കൂടിയ പോലെയും ചൂടാകുന്നപോലെയും തോന്നി, അതിൽ ഒരു കാരണം oil 10 30 അല്ല, 10 40 (motul semi ) ആണ് ഉപയോഗിച്ചത് എന്നതും ആകാം... ഇപ്പൊ 2000 km ആയപ്പോ ന് ഹോണ്ട oil ഒഴിച്ചു... 4000 ഒന്നും ഓടിക്കാൻ പറ്റില്ലാരുന്നു
Bro, njn 2006 model Chevy aveo an use cheyyunnat, one lakh ne mele ayi, nanolube recommendable ano, any issues undakumo??, Onnu clear cheyyamo, 2016 Himalayan (50k)and 2012 Unicorn m (90k)und, engine enthelm pani kittumo?
എനിക്ക് 87 മോഡൽ ബുള്ളറ്റ് ഉണ്ടായിരുന്നു. എഞ്ചിൻ സൗണ്ട് കുറക്കാം എന്ന് പറഞ്ഞ് ഒരു മെക്കാനിക്ക് എൻജിൻ ഓയിലിന്റെ കൂടെ കട്ടികൂടിയ വേറൊരു ഓയിൽ കൂടി മിക്സ് ചെയ്ത് ഒഴിച്ചു. അദ്ദേഹം പറഞ്ഞതുപോലെ എൻജിൻ സ്മൂത്ത് ആവുകയും ശബ്ദം കുറയുകയും ചെയ്തു. പക്ഷേ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഓയിൽ ഫ്ലോ തടസ്സപ്പെടുകയും എൻജിൻ ബുഷ് തേഞ്ഞ് പൊടിയുകയും ചെയ്തു. ശേഷം എൻജിൻ മുഴുവൻ രണ്ടാമത് പണിയേണ്ടി വന്നു. ഇതേ പ്രശ്നം നാനോ ലൂബിന്റെ കാര്യത്തിലും സംഭവിക്കാൻ സാധ്യതയുണ്ട്.
Clean engine ആണെങ്കിൽ you can. Randu ദിവസം മുന്‍പു, Unicorn owner പറഞ്ഞു 2500 km oil change ,ഇപ്പൊ 9000 ആണ് cheythathu. 2500 km കഴിഞ്ഞപ്പോള്‍ ഓരോ 1000 km koodumbol oil check cheythaanu odichathu. Semi synthetic oil കൂടി ആണ് nanolube add cheythathu. Pollution test ചെയ്തപ്പോൾ വളരെ വളരെ കുറവു ഉണ്ട് pollution. Engine clean അല്ലെങ്കില്‍, second time or third time nanolube use ചെയ്യുമ്പോൾ interval കൂട്ടി നോക്കിയാൽ മതി.
@Ajith Buddy Malayalam എൻറെ വണ്ടി 15 വർഷം പഴക്കമുള്ള scooty Pep Plus അന്ന്. ഇപ്പൊൾ 40 KM/ HR മുകളിൽ പോകുമ്പോൾ എൻജിനിൽ നിന്നും ഒരു സൗണ്ട് കേൾക്കുന്നുണ്ട്. സ്പീഡ് കുറച്ചാൽ അത് തന്നെ ശരിയകുന്നുണ്ട്. ഇപ്പൊൾ പറഞ്ഞ നാനോ ലൂബ് ഉപയോഗിച്ചാൽ എന്തെങ്കിലും വ്യത്യാസം ഉണ്ടാകുമോ?
എന്തുകൊണ്ടാണ് ആ സൗണ്ട് ഉണ്ടാകുന്നതു എന്ന് നോക്കണം . Engine friction കാരണമുള്ള സൗണ്ട് ആണെങ്കിൽ, nanolube use ചെയ്താൽ പ്രയോജനം കിട്ടും. ഇല്ലേൽ സൗണ്ട് കുറയുന്ന പ്രയോജനം കിട്ടില്ല . 50 ml nanolube മതിയാകും . അതിൽ നിന്നും 20 ml ഗിയർ ഓയിലിൽ ചേർത്ത് കൊടുക്കാം . ബാക്കി engine ഓയിലിൽ ചേർക്കാം
When I first baught it was 400rs,after that it became 600 rs. Sudden increase pf 200rs. I had used this with 100 percent synthetic oil, it didn't increase my oil drain interval but increased mileage. After draining oil I found huge amounts of metal particles which weren't found when using only 100 percent synthetic oil without any additives. I think this increases pressure in engine which leads to increase in mileage. I had used it 3 times. I found huge depreciation. If any person wants efficiency just use 100 percent synthetic oil. I was an idiot why did I baught 600 rs nanolube to mix with 900 to 1000rs per litter engine oil, I was brainwashed by marketing tactics by youtube. Now I regret it and this is one of biggest lessons I had learned never trust unproven marketing.
എപ്പോഴും ഡീസൽ എൻജിനിൽ സ്ലെഡ്ജ് കൂടുതൽ ഉണ്ടാവും നാനോ ലൂബ് അതിനെ ഇളക്കും അതാണ് പ്രോബ്ലെം ആദ്യമായി നാനോ ലൂബ് ഒഴിക്കുന്ന ഡീസൽ എൻജിനിൽ 1000 കിലോമീറ്റർ കഴിയുമ്പോ ഓയിൽ ഫിൽറ്റർ മാറി കളഞ്ഞാൽ മതി എൻജിൻ ക്ലീൻ ആകും
Hi Welmin, changes kittiyittu, pinne athu kuranjenkil, it could indicate engine carbon. Oil change cheyyumbol,please check coloration. Nanolube has sludge dissolaving properties. A dissolve ayathu, engin oilil kidannathu kondakaam changes poyathu. Just a suggestion . Completely respect your decision.
@@nanolubekollam8541 sludge onnum undayirunnilla, 23000 km il anu use cheythath, njn use cheyunna oil motul 7100 fully synthetic anu, engine pakka clean ayirunnu
@@welminwilson99 hmm... I too have used 7100 motul. Oil color change vallathum undayirunno? 7100 nalla red alle, athu kondu color change pettennu ariyan pattumello. '
Hey Ajith you talk a lot about thing, just one question do you know what oil clearance?. By using this it will affect you engine cold start your engine will face wear and tear because you are changing the oil viscosity. For old vehicles it's ok but a new one ?. Why are you suggesting such things simply for your revenue?
നമസ്കാരം. ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ്.
ഞാൻ കുറച്ചു കമൻറുകൾ ക്ക് മറുപടി നൽകിയിട്ടുണ്ട്. തികച്ചും എൻറെ അനുഭവം മാത്രം ആണ്. ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ട് താങ്കൾക്ക് വന്നിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുകയാണ്. വ്യക്തിപരമായ താങ്കളെപ്പോലുള്ള ഒരാളുടെ കമൻറ് ബോക്സിൽ ഒരിക്കലും പറയാൻ പാടില്ലാത്തതാണ് എന്ന് അറിയാം. എൻറെ കമൻറ് അരോചകമായി തോന്നുകയാണെങ്കിൽ തീർച്ചയായും താങ്കൾക്ക് അത് ഡിലീറ്റ് ചെയ്യാം. ഒരിക്കൽ കൂടി ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിക്കുന്നു
Illa brother, oru budhimuttum illa, ellarkkum avaravarude side, point of view okke parayan swathanthriyam und. Thankale patti oru karyam parayumbol athinu marupadi kodukkendath thankal thanneyanu, ath evideyaayalum.
@@AjithBuddyMalayalam thank u brother❤️
70000 kms ഓടിയ എന്റെ ഡീസൽ കാറിൽ ഉപയോഗിച്ചപ്പോൾ നല്ല റിസൾട്ടും കിട്ടി. Sledge ഇളകി ഓയിൽ പ്രഷർ കുറഞ്ഞു ഓയിൽ മുകളിലേക്ക് കയറാതായി ചെറിയ noise വന്നിരുന്നു. ഉടനെ തന്നെ engine flush ചെയ്ത് ക്ലീൻ ആക്കി ഓയിൽ and ഫിൽറ്റർ എല്ലാം ചേഞ്ച് ചെയ്ത് വീണ്ടും നാനോ ലൂബ് ഉപയോഗിച്ചു. ഇപ്പൊ സൗണ്ട്, വൈബ്രേഷൻ, mileage, പിക്കപ്പ് എല്ലാം നല്ല റിസൾട്ട് ആണ്. നാനോ ഉപയോഗിച്ചത് കൊണ്ട് sledge ഉള്ളത് മൊത്തം ഇളകി flush ചെയ്ത് engine ഒന്ന് റിഫ്രഷ് ആയി.
Iam happy with the product.
ഞാനിത് ഇദ്ദേഹം മാർക്കറ്റിൽ ഇറക്കിയത് മുതൽ ഉപയോഗിച്ച് വരുന്നു ,എനിക്ക് ഇതുവരെ നല്ലതല്ലാത്ത ഒരു അനുഭവവും ഉണ്ടായിട്ടില്ല😍 ദൈനംദിനം പെട്രോളിന്റെ വില വർധിക്കുന്ന ഈ കാലഘട്ടത്തിൽ ഇതുപോലുള്ള ഒരു പ്രോഡക്റ്റ് വലിയ അംഗീകാരം നേടിയതിൽ സംശയിക്കേണ്ട🎉
എനിക്കുണ്ടായ ഗുണങ്ങൾ👣🫵🏼
1- വണ്ടി വളരെ സ്മൂത്തായി
2-മൈലേജ് ഏകദേശം ഒന്നര ടു രണ്ട് കൂടിയിട്ടുണ്ട്
3/ വണ്ടിക്ക് പുള്ളിംഗ് കുറച്ചു കൂടി
4-ഓയിൽ ചേഞ്ച് ചെയ്യുന്നതിന്റെ സമയം കുറച്ച് നീട്ടി കിട്ടി
ശരിക്ക് പറഞ്ഞാൽ നാലുവർഷത്തിന്റെ അടുത്തായി ഞാൻ ഇത് ഉപയോഗിക്കുന്നു ഇതുവരെ എൻറെ വണ്ടിക്ക് ഒരു പ്രശ്നവും വന്നിട്ടില്ല ധൈര്യത്തിൽ ഉപയോഗിക്കാം❗️
ബ്രോ... ബൈക്കിന്റെ engine piston മാറുന്നതിനു പകരം nano lube ഒഴിച്ചാൽ ശരിയാകുമോ...??
50ml Nano + 100ml compression booster ozhichaal mattam undaakum
Illa
Engine piston എത്രത്തോളം തേയ്മാനം സംഭവിച്ചു എന്നതിനെ അനുസരിച്ചിരിക്കും . ചെറിയ തോതിലുള്ള ഓയിൽ കത്തൽ , ബ്ലൂ smoke ഒക്കെ nanolube + compression booster ഉസ് ചെയ്തു നല്ലതു പോലെ കുറവ് ഉണ്ടായിട്ടുണ്ട്. എൻെറ access scooter , ഓയിൽ കത്തുന്ന trouble കാണിച്ചിരുന്നു . നാനോ+compression booster ചെയ്തപ്പോ നല്ല വ്യത്യാസം ഉണ്ട്.
ഞാൻ ഓടിക്കുന്ന ഒന്നരലക്ഷം കഴിഞ്ഞ പജിറോയിൽ നാനോ ലൂബ് and കമ്പ്രെഷൻ ബൂസ്റ്റർ ഒഴിച്ചപ്പോൾ നല്ല വ്യത്യാസം വന്നു നല്ല പുക ഉണ്ടായിരുന്നു അത് നല്ല രീതിയിൽ കുറഞ്ഞിട്ടുണ്ട്
Go for Liqui Moly Ceratec. Improve performance. Reduce engine noise & vibration. No sludge. No problem. Use it and feel it.
Kwid Rxl Option 2022 anu use cheyyunnath, puthiya car anu 2500 km mathre odiyittullu, nano lube ippo use cheyyunnath kond kuzhapamundo? kindly rply
Atleast 2 oil change kazhiyatte. There is a small chance that there could slight irregularities in the engines, which gets cleared in first oil change.
After first oil change, can use without any trouble. After 2 oil change the better. No need compression booster.
എൻറെ യൂണികോൺ ഇൽ ഞാൻ ഉപയോഗിച്ചിട്ടു നല്ല മൈലേജ് വ്യത്യാസവും അതോടൊപ്പം വളരെ സ്മൂത്തായി
8 മാസത്തിന് ശേഷം എന്റെ ബുള്ളറ്റിലെ Nano Lube ന്റെ ഉപയോഗത്തിന് ശേഷം വീഡിയോയിൽ പറഞ്ഞത് എല്ലാം സംഭവിച്ചിട്ടുണ്ടെങ്കിലും എഞ്ചിൻ ഹീറ്റിംഗ് തുടക്കത്തിലെ മൂന്ന് നാല് മാസത്തിന് ശേഷം സംഭവിക്കുന്നുണ്ട്. നന്നായി ഫ്ലഷ് ചെയ്തിട്ടാണ് Shell Advanced engine oil നൊപ്പം Nano Lube ഉപയോഗിച്ചതെങ്കിൽ കൂടിയും
53,000 km മാത്രം ഓടിയ 4 വർഷം തുടർച്ചയായി ഓരോ എൻജിൻ ഓയിൽ change നും നാനോ ലൂബ് ഉപയോഗിച്ച് എൻജിൻ പണിയിലേക്കെത്തിച്ച എന്റെ വാഗൺ ആറിനെ രക്ഷിക്കാൻ നാനോ ലൂബിനായില്ല
എല്ലാ nano lube ന്റെ video യിലും നിങ്ങൾ ഇതു copy paste ചെയ്യുന്നുണ്ടല്ലോ?
Nano lube ഉപയോഗിച്ചതുകൊണ്ട് തന്നെ ആണോ നിങ്ങളുടെ വണ്ടിക്കു പണി വന്നത് അതോ oil മാറാത്തതുകൊണ്ടാണോ?
എന്റെ തന്നെ കൂട്ടുകാർക്ക് (nano lube ഒഴിക്കാത്ത ) വണ്ടികളിൽ showroom service (indus, sai & popular) ഇൽ ഉള്ള വെറും 30000kms ലും 50000kms ലും താഴെ ഓടിയ വണ്ടികൾ മൊത്തം sludge അടിഞ്ഞു engine work വന്നിട്ടുണ്ട് (ഒന്നിന്റെ drain bolt ഒരു പ്രാവശ്യം പോലും തുറന്നിട്ടില്ലായിരുന്നു, മറ്റു വണ്ടികളുടെ case എന്താണെന്നറിയില്ല )
ആരോ ചെയ്ത പഴി ആകാം ഒരു പക്ഷെ നിങ്ങൾ അറിഞ്ഞോ അറിയാതെയോ nano lube ന്റെ തലയിൽ കെട്ടിവെക്കുന്നത്
ഞാനും എനിക്കറിയാവുന്ന സുഹൃത്തുക്കളെല്ലാം തന്നെ nano lube already 60000kms മുകളിൽ cover ചെയ്തു കഴിഞ്ഞു
എന്റെ baleno യിൽ 10000kms തൊട്ടു ഒഴിക്കുന്നതാണ് nano lube ഇപ്പോൾ 70000kms കഴിഞ്ഞു, ഈ കള്ളൻ kerala mechanic പറയുന്നത് കേട്ടു ഞാനും സംശയിച്ചു എന്റെ rocker cover ഉം oil pan ഉം ഒക്കെ അഴിച്ചു നോക്കിയതാണ്
ഒരു കോപ്പും ഉണ്ടായിരുന്നില്ല, എല്ലാം വെട്ടിത്തിളങ്ങി ഇരിക്കുന്നുണ്ടായിരുന്നു.
ഇതുപോലെ തന്നെ എന്റെ കൂട്ടുകാരുടെ സ്ഥിരമായി nano lube ഉപയോഗിക്കുന്ന പഴയ വണ്ടികളും തുറന്നു നോക്കിയിരുന്നു അതിലും sludge പോയിട്ട് ഒരു കറ പോലും ഉണ്ടായിരുന്നില്ല.
ഞാൻ എന്റെ വണ്ടിയിൽ shell hx8 മാത്രമേ nano lube ന്റെ കൂടെ ഉപയോഗിക്കാറുള്ളു
എന്റെ സുഹൃത്തുക്കൾ Total, Veedol, Gulf, Shell ഒക്കെ ആണ് ഉപയോഗിക്കുന്നത്.
Showroom service 10000kms ഇൽ തന്നെ ഞാൻ നിർത്തി ഈ കാരണങ്ങൾ കൊണ്ടു, സ്വന്തമായി ഞാൻ തന്നെ ആണ് എന്റെ വണ്ടിയുടെ oil change ചെയ്യുന്നതും.
എനിക്ക് തോന്നുന്നത് താങ്കളുടെ വണ്ടി oil change ഒരിക്കൽ പോലും showroom ഇൽ ചെയ്യാൻ കൊടുത്തിട്ടു ചെയ്തു കാണില്ല എന്നാണു.
Showroom ഇൽ ആണോ നിങ്ങൾ oil service ചെയ്യുന്നത്?
ഞാൻ എന്റെ ബുള്ളറ്റിൽ ഒഴിച്ച് നോക്കി( std 350 2014 മോഡൽ)
തുടക്കത്തിൽ engine സ്മൂത്ത് ആയ പോലെ തോന്നി - പിന്നീട് ക്ലച്ച്, engine ഒക്കെ മുറുക്കം വന്ന പോലെയായി.
സ്പോക്കറ്റ് ഓയിൽ സീൽ പൊട്ടി ഓയിൽ ലീക് ആയി( നാനോ ലൂബ് കാരണം ആണോ എന്നറിയില്ല)
ഇപ്പൊ വീണ്ടും ഓയിൽ മാറി, നാനോലൂബ് ഇല്ലാതെ ഓയിൽ ഒഴിച്ച്. ഇപ്പൊ വീണ്ടും വണ്ടി നോർമൽ ആയ പോലെ തോനുന്നു.
എന്തായാലും ഞാൻ തൃപ്തനല്ല. വണ്ടിക്ക് engine പണി വല്ലതും വരുമോന്നാണ് ഇപ്പൊ നോക്കി ഇരിക്കുന്നത്
എന്റെ pulsor 150 യൂസ് ചെയ്തു നോക്കുമ്പോൾ വണ്ടിക്ക് ചൂട് കൂടുതലായതായി അനുഭവപ്പെട്ടിരുന്നു.... ഫിൽറ്റർ ന്റെ problem ആണെന്ന് വിചാരിച്ചു അത് പുതിയത് fit ചെയ്തിട്ടും വല്ല്യ മാറ്റം ഒന്നും ഉണ്ടായിട്ടില്ല....
Enikum thonni
heat കുറയും എന്നുള്ളത് ഉറപ്പാണ്. Especially in two wheeler , നല്ലതു പോലെ difference അറിയാൻ പറ്റും .heating കൂടിയെങ്കിൽ ഓയിൽ circulation ബ്രേക്ക് ആയി . please check urgently .
Head cover azhich start cheythapo avadellam oil ethunund
@@sujilsudhakaran479 ok. Oil condition ഒക്കെ ആണോ. ഇനി ബാക്കി ഉള്ളതു temperature measure ചെയ്യുക എന്നതാണ്. Values വച്ച് ഉറപ്പാക്കാന്‍ pattum.
നാനോ ലോഡ് ഞാൻ എൻറെ കാറിൽ ഉപയോഗിച്ച് നോക്കുകയുണ്ടായി എൻജിൻ പറയുന്നതുപോലെ സ്മൂത്ത് ആയിട്ടുണ്ട് പക്ഷേ മൈലേജും സ്ലഡ്ജ് ഉം എല്ലാം പറയുന്നതുപോലെ ആണോ എന്ന് നോക്കിയിട്ടില്ല പക്ഷേ ഒരു മുഖ്യമായ വസ്തുത എന്താണെന്ന് വച്ചാൽ ലോകവിപണിയിൽ അവരെ അവൈലബിൾ ആയിട്ടുള്ള സമാനരീതിയിലുള്ള ഒത്തിരി പ്രൊഡക്ട് ഉണ്ട് അതിന് വെറും 150 രൂപ മാത്രമേ വിലയുള്ളൂ 100ml ഇന്ന് അപ്പോൾ 400 രൂപ ആയിരമോ 1200 ഒക്കെ കൊടുത്തു വാങ്ങാൻ അതിനുമാത്രം കോളിറ്റി പ്രോഡക്ട് ആണോ എന്നുള്ളത് സംശയകരമാണ് ഞാൻ പറയുന്ന പ്രോഡക്റ്റ് അമേരിക്കൻ നിർമ്മലവും മിഡിൽ ഈസ്റ്റിൽ യഥേഷ്ടം ലഭിക്കുന്നതുമാണ് അവരും പറയുന്നത് എൻജിൻ സ്മൂത്ത് ആവും മൈലേജ് കൂടും ഹീറ്റ് കുറയും എൻജിൻ ഫ്രിക്ഷൻ കുറയും എന്ന് തന്നെയാണ് ഞാൻ ഉപയോഗിച്ച നോക്കുകയുണ്ടായി അതും ആയിട്ട് എനിക്ക് വലിയ വ്യത്യാസമൊന്നും തോന്നിയില്ല
Nulon - just 165 for 100 ml.
Same purpose ,പക്ഷെ teflon ആണ് use ചെയ്യുന്നത്. അതുപോലെയാണ് Bardall oil. Same function, but uses fullerene as its technology. B a se technologyude വ്യത്യാസം ആണ് pricing il. Nanoparticles much much better performance ആണ്.
ഇതു ഉപയോഗിച്ചതിന് ശേശം എന്റെ ബൈക്കിന്റെ പിസ്റ്റൺ മാറ്റേണ്ടിവന്നു ....
യാതൊരു പഠനത്തിന്റെയും പിമ്പലം ഇല്ലാത്ത പ്രോഡക്ട്കൽ ഉപയോഗിക്കുന്നതിനു മുന്നേ രണ്ടുവട്ടം ആലോചിക്കുന്നത് നന്നായിരിക്കും .
Before using Nano lube
Things to do
If you're vehicle is not really old
First Flush your engine and then use nano lube with new synthetic or semi synthetic engine oil
Ajith ചേട്ടാ.. ഇത് ആദ്യമായി ഉപയോഗിക്കുമ്പോൾ നല്ല മാറ്റം ഉണ്ടായിരുന്നു.. പിന്നെ പിന്നെ സ്റ്റാർട്ട് ആകാൻ മടി കാണിച്ചു തുടങ്ങിയപ്പോ ഹെഡ് അഴിച്ചു നോക്കി.. നല്ലപോലെ sludge അടിഞ്ഞു കൂടി ഇരിക്കുന്നതായി ആണ് കണ്ടത്.. ലോങ്ങ് ടൈം യൂസ് ചെയ്യുമ്പോൾ പണി കിട്ടുന്നുണ്ട്... പിന്നെ അങ്ങനെ 3 തവണ ഒഴിച്ചപ്പോൾ ഒരിക്കൽ ക്ലച്ച് പ്ലേറ്റ് കരിഞ്ഞു പോയിരുന്നു.. So better ഒരുതവണ ഒക്കെ യൂസ് ചെയ്യുന്നതാവും. 🙏🏻
പഴയ വണ്ടിയിൽ ആണെങ്കിൽ ക്ലീൻ ചെയ്തില്ലേ sludge അടിയും ക്ലീൻ chitha ശേഷം ഉപയോഗിക്കുക ഞാൻ 2yr ആയി ഉപയോഗിക്കുന്നു no pblm
@@sreejithsreenivasan3216 വണ്ടി 2017 model ആണ്.. പഴക്കം ഉണ്ട് എങ്കിലും അധികം ഓടിയതല്ല.. Well maintained ആണ്. ഇത് ഒഴിച്ചു കഴിഞ്ഞുള്ള പ്രശ്നങ്ങളെ ഉള്ളൂ... ഇതിപ്പോ സ്വന്തം അഭിപ്രായം പറയാൻ പറ്റാത്ത അവസ്ഥ ആണല്ലോ..
@@iamaibin9464 ഞാനും അഭിപ്രായം ആണ് പറഞ്ഞെ വണ്ടി ഓടുന്തോരും കാർബൻ എൻജിയൻ ഇൽ അറിഞ്ഞു കൂടും ഇത് ozikkumpo അത് ഇളകും അതാണ് സംഭവിച്ചത് ok
@@sreejithsreenivasan3216 ഓരോ 2500 km ഇലും engine ഓയിൽ മാറി.. ഫിൽറ്ററും മാറി..25k യിലും കരിയും കുത്തി വാൾവ് സീറ്റ് ചെയ്ത് പക്കാ ആയിട്ട് ആണ് വണ്ടി കൊണ്ട് നടക്കുന്നത്... അല്ലാതെ ചുമ്മാ കേറി ഇരുന്ന് ഓടിക്കുക മാത്രമല്ല ചെയ്യുന്നെ.. എന്റെ യൂസ്ൽ വെറും വേസ്റ്റ് പ്രോഡക്റ്റ് ആണ് ഇത്.. 🙏🏻താങ്കൾക്ക് അത് ഇഷ്ടപ്പെട്ടാൽ അത് താങ്കൾക് കൊള്ളാം..ഞാൻ 3 വണ്ടികൾ യൂസ് ചെയ്യന്നു.. ഒരെണ്ണം 1 ലക്ഷം മുകളിൽ ഓടിയ വണ്ടി ആണ്.. ഓയിൽ കൃത്യമായി മാറി ഉപയോഗിക്കുന്നു.. ഇതുപോലുള്ള ഒരു പ്രോഡക്റ്റ് ഉം യൂസ് ചെയ്തിട്ടില്ല.. ഒരു കുഴപ്പങ്ങളും ഇല്ല.. Better stick with the regular garde engine oil and change it on every 2k or 2.5k.. And this is my experience. If this is hurting you.. Thats your problem.. Not mine
കൃത്യമായി വണ്ടി പരിപാലിക്കുക ഒരു കുന്തവും ഒഴിക്കാതെ നിങ്ങളുടെ വണ്ടി മര്യാദക്ക് ഓടും.
Ritz & old Enfield il ഞാൻ ഒരേ ടൈം apply cheithu. Performance kitty 1st time _ pinne കൂട്ടത്തിൽ smoke ആയി. Car engine പണിതു. ഇനി bullet paniyendi വരും
Ithoyichitt vandik pani kittiyo😮
ഞാൻ 2yr ആയി ഉപയോഗിക്കുന്നു നല്ല പെർഫോമൻസ്
Buddy oru doubt : Oil cooled ബൈക്കുകളിൽ എൻജിൻ ഓഫ് ചെയ്തു കഴിഞ്ഞാൽ റേഡിയേറ്ററിലെ oil complete return എൻജിനിലേക്ക് വരുവോ അതോ radiator ട്യൂബിന്റെ ഉള്ളിൽ തന്നെ ആയിരിക്കുമോ...
Long term use cheythit enganeyunden parayamo?
Wear metal lab test report kittiyal kollamarnnu.. great video as always 👍
ruclips.net/video/Ee76sJNpo1w/видео.html
ruclips.net/video/3GVmpAY_1gM/видео.html 🤔 നമ്പാൻ പറ്റുമോ?...
വണ്ടിയുടെ എഞ്ചിനകത്തു extra ഒരു കുന്തോം ഒഴിക്കാൻ ഒരു manufacturerum അനുമതിക്കുന്നില്ല. ഇത് ഒഴിച്ച എല്ലാവർക്കും ഒരേ റിസൾട്ട് കിട്ടുകയും ചെയ്യില്ല. ഓരോ വണ്ടിയുടെയും എഞ്ചിൻ maintenance പോലെയിരിക്കും റിസൾട്ട്. ചിലർക്ക് ഗുണമാണെങ്കിൽ ചിലർക്ക് ഇത് ദോഷം ആയിരിക്കും ഫലം.So എഞ്ചിന്റെ കറക്റ്റ് കണ്ടീഷൻ അറിയാതെ ഒന്നും വാങ്ങി ഒഴിക്കരുത്.
You are correct
Valid point 👏
നമ്മുടെ അറിവില്ലായ്മ കൊണ്ട്
പ്രമുഖർ പറയുമ്പോൾ നമ്മൾ അതിൽ വീണ് പോകും
ഞാൻ ഇത് എന്റെ 310gs ൽ use ചെയ്തിരുന്നു. ആദ്യമൊക്കെ smooth ആയി തോന്നിയിരുന്നെങ്കിലും പിന്നീട് engine noise ഒരുപാടു കൂടിയതായി തോന്നി. gear slip issue കാര്യമായിട് കണ്ടു തുടങ്ങി. ഇനി nano lube ന്റെ quantity കൂടി പോയതുകൊണ്ടാണോ എന്ന് അറിയില്ല. 1.7ltr engine oil ന് ഏതാണ്ട് ഒന്നര bottle ഉസ് ചെയ്തു എന്ന് തോന്നുന്നു. ഞാൻ online വാങ്ങാതെ നേരിട് പോയി ചെയ്തു നോക്കുവാണ് ചെയ്തത്. ചില വണ്ടികളിൽ ഇത് work ആവണം എന്നില്ല. ഇപ്പൊ motul mos2 ഒരു tube മാത്രം use ചെയ്തു നോക്കി. പഴയതിലും refined ആയിട്ടുണ്ട്. vibration കുറഞ്ഞു. ഇത് ഏകദേശം 7000km ഉപയോഗിച്ചു നോക്കിയതിന്റെ feedback ആണ്. എല്ലാവര്ക്കും അങ്ങനെ ആവണം എന്നില്ല
1.7 litre added with 150 ml nanolube is definitely high dosage. Should have been max 50ml nanolube.
Here Ajith is using 50 ml,as shown in video. That is correct dosage.
Mos2 is good, but it's incomparable with nanolube. It's way better in case of engine protection and co-working with almost all oils.
Waiting for long term review. Enthayalum annu paranja sathanam onnu try cheyyunnundu ente old bikeil
Sludge ഉണ്ടാക്കുവല്ല.. ഉള്ളത് ഇളക്കി ക്ലീൻ ചെയ്യുന്നതാണ്
കോപ്പാണ്
താങ്ക്സ് ബ്രൊ ഞാൻ കാത്തിരുന്ന വീഡിയോ
ഞാൻ കാറിൽ ഉപയോഗിച്ചു നല്ല റിസൾട്ട് തന്നു but രണ്ടുമാസം കഴിഞ്ഞപ്പോൾ നല്ല sledge ഉണ്ടായി വർഷോപ്പ് കാർ ഒരുപാട് ബുദ്ധിമുട്ടി cleaning ചെയ്യാൻ അത് ഉപയോഗിക്കരുത് എന്ന് എന്നോട് വാണിംഗ് തന്നു..
Nano lube sledge ഉണ്ടാക്കില്ല but engine ഇൽ ഉള്ള sledge ഇളക്കും
ഉപയോഗിക്കരുത് എന്ന് warning തരാൻ അവർക്ക് അതിലുള്ള അറിവ് എന്താണ്?
@@kannannair8185 Kerala mechanic എന്ന RUclips ചാനലിൽ ഇതിനെപ്പറ്റി പറയുന്നുണ്ടല്ലോ.
Sludge already ഉള്ളതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. Nanolube ഒരിക്കലും Sludge ഉണ്ടാക്കില്ല. 2 years use cheytha bike and car engine തുറന്നു നോക്കീട്ട്ണ്ട് . Already sludge ഉണ്ടോ എന്ന് പെട്ടെന്ന് അറിയാന്‍ പറ്റില്ല. Nanolube use ചെയ്യുമ്പോൾ,1000 km കഴിഞ്ഞു (onemonth) oil filter check and replace പറയുന്നത് അതുകൊണ്ടാണ്.
@@nithinsuni5539 ഉപയോഗിക്കരുത് എന്ന് പറയുന്നില്ല .
ഞാൻ എൻടെ2018 celerio amt യിൽ ഉപയോഗിക്കുന്നു എനിക്ക് പഴയ mileage തന്നെ കിട്ടുന്നുള്ളു oru മാറ്റവും ഇല്ല
Bro ente vandi datsun redi go aan kwid same platform and engine 😄doubt clear aayi thankuuuu ❤️
ഇതൊന്നും അത്ര നല്ലതല്ല....
കറക്റ്റ് ഇൻ്റർവെൽ oil change ആക്കിയാൽ മതി engine ഫുൾ പവർ ആയിരിക്കും....
Can we use nanolube in under cc bikes(110,100) bikes?
Kwid super smooth ayi
Njan tvs ntorq oru vattam use cheythu
No issue smooth.silenceril ninnum varunna sound munb ullathil vach alpam kuranju. Heatum kuranju but e heate kurach dhivasam maathre kuranjullu pinne normal heatakunnund
Shell engine oil il aan best and long lasting results kttoooo .
@@kannannair8185 njan shellinte oilaanu second oil service cheyyumbol use cheythath. Tvs nte oil local aanu
Any problem in long term use
Pls share a video👃👃👃
hi brother how is the performance now after one year ?
I waited for this video bro ❤️❤️👍👍😊
How much nano lube for 100 cc bikes ... how much to mix in what ratio?
Still confused buddy 🤔, will wait for long term usage review 👍
Ipo enth thirumanichu bro
Diesel വണ്ടികളിൽ injecter ക്ലീനർ അഡിറ്റിവിനെ കുറിച് video ചെയ്യാമോ
By using nano lube, its true that we will experience benefits like mileage smoothnes, but it is only for a short time after that its become more cost remove the smudges and such particles so its only for short term advantage
Ceratec>ZDDP>Mos2>polytron>oil based additive. Namude muvattupuzha nano lube mos2 ano....??
No. It's different. Mos2 അല്ല.
Its WS2. I use it on all my vehicles. In one, I mixed mos 2 and ws2 as well. Works very well either way if the vehicle is driven a bit hard and fast. Cold running short trips could invite sludge with or without additives
Nano lube oru followup video cheyyamo
oru dought enikke Clarify chaiyammo ente aduthu ( yamalube pea bike carbon cleaner) use chaiydal problem undo Car I'll?
K&n pole ulla air filter use cheyyumbo ulla gunangal oru video cheyyumo
ഞാൻ എന്റെ യൂണികൊണ് 150 ഉപയോഗിച്ചു എൻജിൻ നല്ല സ്മൂത് ആയി വലി കൂടിയത് പോലെ തോന്നുന്നു മൊത്തത്തിൽ വണ്ടി ഒന്ന് സ്മൂത് ആയിട്ടുണ്ട് ക്ലച്ച് സ്ലിപ്പിങ് ഒന്നും തോന്നിയില്ല
Hi Ajith chetta,
Bike എങ്ങെനെ correct ആയി ഓടിക്കാം എന്ന് ഒരു video ചെയ്യാമോ ?.
ഒരോ type road എന്തൊക്കെ ശ്രദ്ധിക്കണം ?
Pocket road ൽ നിന്ന് main road ലേക്ക് കയറുമ്പോൾ
Etc etc...
ഒരു video ചെയ്യാമോ please...
Cheyyaam
❤
Highway intersection traffic lights oru video cheyamo
ഹായ് ബൈക്കിൽ എവിടെയാ നാനോലൂബ് ഒഴിക്കുന്നെ
Flug ഇളകി അവിടെ അന്നോ അതോ ഓയിലിൽ add ചെയണോ
Oil
🙆🙆🙆🙆
Just use manufacturer recommended oil. Most additives are not independent lab tested and are just snake oil. Friction-reducing additives are not recommended for most motorbikes. Unlike cars, in motorbikes the engine and gearbox share the oil sump. The clutch requires minimum friction for its normal functioning. If the additive reduces the friction below that threshold it will cause “clutch slipping” and eventually damages the clutch plates. You must perform the test in repeated traffic and in all levels of riding conditions. Having point values of minor output on mileage and performance changes is not worth a single penny.
I am testing it in my vehicles for all of you
ippo engane und result?
@@AjithBuddyMalayalam
@@AjithBuddyMalayalam broo. Extensive using shesham ulaa review njaan wait cheythu irikuvaaanu brother.
Athini idayil vanaa accidentum... Pinne cheytha serviceum ellam kandu. But waiting for your final long term opinion in your kwid and GS 310 as well
Hello ajith sir enthyi after use nano lube wait for your advice ithu nalathano vangi use cheyamo please reply
Still confusing use cheyyano atho?
Tata nano twist ill use cheyyam pattu mo???
ഒരു എൻജിൻ ഓയിൽ അഥവാ അതിൽ ചേർക്കുന്ന അഡിറ്റീവുകൾ ടെസ്റ്റ് ചെയ്ത് എന്തെല്ലാം ഗുണങ്ങൾ / കുറവുകൾ ഉണ്ടെന്നറിയാൻ ധാരാളം ടെസ്റ്റുകൾ ഉണ്ട്. അതൊന്നും നടത്താതെ നമ്മൾ കാശ് മുടക്കി വാങ്ങിയ വണ്ടി പരീക്ഷണശാല ആക്കുന്നത് ബുദ്ധിയാണോ?
എന്തുകൊണ്ട് ഈ നാനോ ലൂബ് ഇത്തരം സൗകര്യങ്ങൾ ഉള്ള ഒരു ലാബിൽ അയച്ച് ടെസ്റ്റ് ചെയ്ത് ബോദ്ധ്യപ്പെടുത്തുന്നില്ല?
വിസ്ക്കോസിറ്റി മുതൽ എൻജിനുകളിൽ വരെ അവിടെ പരീക്ഷിക്കാമല്ലോ!!!
American brand aaya armerol company aanu nano lubnu sadhanangal nalkunnadh😊
@@nafidhanafi5569American company aanen karuthi test cheyendennano😂😂
True, test cheyyendathanu👍🏻
Ith vaangunna cashum kurachude kutti nalla branded fully synthetic oil kittum.Risk free
Good information sir
waiting for long term use review
Thank you buddy 👍
Unicorn 150. Cylinder ബോർ ചെയ്ത വണ്ടിക്ക് second oil change nu nanolube ഒഴിച്ചു. ആദ്യത്തെ 1000 ന് നല്ല smooth ആരുന്നു.. അത് കഴിഞ്ഞപ്പോൾ ഒരു പിടുത്തം പോലെ... സൗണ്ട് കൂടിയ പോലെയും ചൂടാകുന്നപോലെയും തോന്നി, അതിൽ ഒരു കാരണം oil 10 30 അല്ല, 10 40 (motul semi ) ആണ് ഉപയോഗിച്ചത് എന്നതും ആകാം... ഇപ്പൊ 2000 km ആയപ്പോ ന് ഹോണ്ട oil ഒഴിച്ചു... 4000 ഒന്നും ഓടിക്കാൻ പറ്റില്ലാരുന്നു
Carberaror change cheythu new ittu chock valichal matramey pitte divasam on aku complaint ano.
NS 160. യിൽ യൂസ് ചെയ്തവർ ഉണ്ടോ..... Please reply your experience.
Ente vandi R15 v3 aanu njan engine oil oooro 4000-5000 rangeil maarunnund 10wd40 fully synthetic.
Enikk 2 kaaryam paranj tharumo?
1 nano lube use cheyyumbol orro 10000 kmil lube ozhichal mathiyenn kettittund .appo njan ente vandiyude 2nd oil changeil nano lube ozhichillenkil pazhaya lube engine oil maarunna koode pooville angane lube shortage aayal enginenu pani kittumo??
2.fully synthetic nte koode aano semi synthetic aano nanao lube use cheyyumbol thiranjedukkendath..
I hope I will get an answer from you..❤
Oil change company parayunna interval il thanne cheyanam. Nanolube otta thavanayo ella oil change lumo use cheyyam.
Fully aanu always better
upto 300% oil drain life ennu firoz parayunnatho...
Super bro 👍
Bro, njn 2006 model Chevy aveo an use cheyyunnat, one lakh ne mele ayi, nanolube recommendable ano, any issues undakumo??, Onnu clear cheyyamo, 2016 Himalayan (50k)and 2012 Unicorn m (90k)und, engine enthelm pani kittumo?
Xl 100ne kurich oru video vidoo
Chetta nano lube orike use cheith kaazhinja pne sthiram akillengil preshnm undo?
Hi Athul. ഒരു പ്രശ്നവുമില്ല . ഒരു പ്രാവിശ്യം use ചെയ്തിട്ട് , അടുത്ത തവണ തൊട്ടു nanolube ഇല്ലാതെ ഓടിയാൽ ഒരു പ്രശ്നവുമില്ല .
@@nanolubekollam8541 nano lube ne pty arinjapo tott olla samsheyam arrinu thanks 😊
Sludge cleaning ചെയ്യാൻ എത്ര ആവും ritz ldi
Long time vdo waiting
എനിക്ക് 87 മോഡൽ ബുള്ളറ്റ് ഉണ്ടായിരുന്നു. എഞ്ചിൻ സൗണ്ട് കുറക്കാം എന്ന് പറഞ്ഞ് ഒരു മെക്കാനിക്ക് എൻജിൻ ഓയിലിന്റെ കൂടെ കട്ടികൂടിയ വേറൊരു ഓയിൽ കൂടി മിക്സ് ചെയ്ത് ഒഴിച്ചു. അദ്ദേഹം പറഞ്ഞതുപോലെ എൻജിൻ സ്മൂത്ത് ആവുകയും ശബ്ദം കുറയുകയും ചെയ്തു. പക്ഷേ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഓയിൽ ഫ്ലോ തടസ്സപ്പെടുകയും എൻജിൻ ബുഷ് തേഞ്ഞ് പൊടിയുകയും ചെയ്തു. ശേഷം എൻജിൻ മുഴുവൻ രണ്ടാമത് പണിയേണ്ടി വന്നു. ഇതേ പ്രശ്നം നാനോ ലൂബിന്റെ കാര്യത്തിലും സംഭവിക്കാൻ സാധ്യതയുണ്ട്.
Tata Indica 2008old petrol
Nano loob ഉപയോഗിക്കാൻ പറ്റുമോ
Nano lube nice aaanu.ende bullet work shopil nu unjan cheyunund. 98 vandikal cover aaayi 💞
6000 km മാറേണ്ട ഓയിൽ .....18000 km മാറിയാൽ മതിയോ....300% oil drain interval life ..ഉള്ള ആണോ...oil chemistry മാറില്ല എന്ന്...പിന്നെ 70% heat ഉണ്ടാകില്ല എന്ന്....pls answer this അജിത് ചേട്ടാ....honda highness 350 ozhikaan wait cheyth irikkuka aanu....
Clean engine ആണെങ്കിൽ you can. Randu ദിവസം മുന്‍പു, Unicorn owner പറഞ്ഞു 2500 km oil change ,ഇപ്പൊ 9000 ആണ് cheythathu.
2500 km കഴിഞ്ഞപ്പോള്‍ ഓരോ 1000 km koodumbol oil check cheythaanu odichathu. Semi synthetic oil കൂടി ആണ് nanolube add cheythathu.
Pollution test ചെയ്തപ്പോൾ വളരെ വളരെ കുറവു ഉണ്ട് pollution.
Engine clean അല്ലെങ്കില്‍, second time or third time nanolube use ചെയ്യുമ്പോൾ interval കൂട്ടി നോക്കിയാൽ മതി.
വില കൂട്ടി
Nerathe vaangiyirunn 2 e wheel
Frm idukki ❤
Scooter ray 125 2022
@Ajith Buddy Malayalam എൻറെ വണ്ടി 15 വർഷം പഴക്കമുള്ള scooty Pep Plus അന്ന്. ഇപ്പൊൾ 40 KM/ HR മുകളിൽ പോകുമ്പോൾ എൻജിനിൽ നിന്നും ഒരു സൗണ്ട് കേൾക്കുന്നുണ്ട്. സ്പീഡ് കുറച്ചാൽ അത് തന്നെ ശരിയകുന്നുണ്ട്. ഇപ്പൊൾ പറഞ്ഞ നാനോ ലൂബ് ഉപയോഗിച്ചാൽ എന്തെങ്കിലും വ്യത്യാസം ഉണ്ടാകുമോ?
Nop...first take it to a workshop
എന്തുകൊണ്ടാണ് ആ സൗണ്ട് ഉണ്ടാകുന്നതു എന്ന് നോക്കണം . Engine friction കാരണമുള്ള സൗണ്ട് ആണെങ്കിൽ, nanolube use ചെയ്താൽ പ്രയോജനം കിട്ടും. ഇല്ലേൽ സൗണ്ട് കുറയുന്ന പ്രയോജനം കിട്ടില്ല .
50 ml nanolube മതിയാകും . അതിൽ നിന്നും 20 ml ഗിയർ ഓയിലിൽ ചേർത്ത് കൊടുക്കാം . ബാക്കി engine ഓയിലിൽ ചേർക്കാം
Bro ith ntorq lu use cheyyan patumo ???
Long term review venam asshane...😅💖
Very informative video...
Bro could you please do a video on Black Trim restorer ?
For eg : Cerakote, Solution finish, Turtle wax.
Chettan work cheyyunathu eavideya
Enganundu ippo performance randinum
Waiting for this review ❤
When I first baught it was 400rs,after that it became 600 rs. Sudden increase pf 200rs. I had used this with 100 percent synthetic oil, it didn't increase my oil drain interval but increased mileage. After draining oil I found huge amounts of metal particles which weren't found when using only 100 percent synthetic oil without any additives. I think this increases pressure in engine which leads to increase in mileage. I had used it 3 times. I found huge depreciation. If any person wants efficiency just use 100 percent synthetic oil. I was an idiot why did I baught 600 rs nanolube to mix with 900 to 1000rs per litter engine oil, I was brainwashed by marketing tactics by youtube. Now I regret it and this is one of biggest lessons I had learned never trust unproven marketing.
Ajit chetta... Hindustan Ambassador deisal 1989 car il ith use cheyyunnathil entha abhiprayam?
ഞാനും അതിനെ കുറിച്ച് അന്വേഷിക്കുകയാണ്. Matador Engine ആണോ?
@@ambadisbappu5807 alla ente car BMC deisal engine aan. First model
@@rizwinkp9641 നമ്മളുടേയും Same ആണ്. 1996 Model.
@@ambadisbappu5807use cheyanda bro correct timil oil change cheyth kod vandi nallonam odikkolum
Rizwin, pazhaya engine le carbon sludge deposits nano lube use cheyyumbol ilakum, ath vannu oil filter lum strainer lum adayum, appo use chyth 1000 km il filter change cheyyanam. Adutha oil change nerathe cheyyendiyum varum. Ithellam clear aayaal engine nu nano lube kond gunam und
Bro i have an doubt that my hunter 350 has miss at high rpm in 5th gear till now i cant find the problem
Is there any reduction in the vibration on GS at the 6000 and above rpm?
Ethu course aa padiche
എപ്പോഴും ഡീസൽ എൻജിനിൽ സ്ലെഡ്ജ് കൂടുതൽ ഉണ്ടാവും നാനോ ലൂബ് അതിനെ ഇളക്കും അതാണ് പ്രോബ്ലെം ആദ്യമായി നാനോ ലൂബ് ഒഴിക്കുന്ന ഡീസൽ എൻജിനിൽ 1000 കിലോമീറ്റർ കഴിയുമ്പോ ഓയിൽ ഫിൽറ്റർ മാറി കളഞ്ഞാൽ മതി എൻജിൻ ക്ലീൻ ആകും
Scooty use cheyan patoo
Ajith bro, second hand vandi edukkumbol shradikenda karyangal, athumay bandapetta registration ellam ulpeduthi oru vedio cheyyo
plees orupad comment ittu response kittiyila
Ithil nja pratheekshikkunu
Ippol engane ondu
pls help us with your longterm review of the nanolube
Used for Himalayan bike?
Yes. My customers with Himalayan mainly mention reduced engine heat along with smooth Engine.
Evdenn kittum
Last..
NICE MR AJITH
BUDDY DEAR
I am using nano lub in my xpulse 200 engin is smoother but heating is same and no much difference in milage
No changes for my bike, Xtreme 200r
Hi Buddy, hows the long term review.? Kindly give a reply. Or make a video ASAP. Thanks
Allenkilum nammal elupa vazhi nokkal aahnu ellarum cheyya, mileage kittum smooth aakum ennokke paranju oru additive vaangi upyokikathirikkuka, still ningalude vandi ningalde ishtam , manufacture nirdheshikkunna pole vehicles service cheythu upyokikunnavar ethre per und , aareyum kutta peduthunna thalla, oro productum vangi puthiya vandiyil test cheyyunnavar ind, onnu swayam aaloojichittu pore ingane ulla 3rd party items nammude vahanagalil use cheyyunnath , mileagum smoothnessum mathram mathram nokki oro trapil pedathe irikkuka, still ningalk venemenkil try cheyyam
Ith ozhikkumbol oil filter ullath kond ith filter aavumo??
No issues. Nanolube particle size വളരെ വളരെ ചെറുതാണ്. 50 nanometer. ( 1mm inte ലക്ഷത്തിൽ ഒരംശം)
Njan ns200 il use cheythu, engine valare smooth and silent ayii, vibration sarikum kuranju, full rev cheythalum vibration feel chythilla,njn epozhum sarikum rev cheytha odikunne, 1000km oke kazhinjapo veendum pazhaya pole ayi, verum 1000km nu vendi ithrem cash koduth vangenda karyamillanu thoni, pinne vangiyilla
Hi Welmin, changes kittiyittu, pinne athu kuranjenkil, it could indicate engine carbon. Oil change cheyyumbol,please check coloration. Nanolube has sludge dissolaving properties. A dissolve ayathu, engin oilil kidannathu kondakaam changes poyathu. Just a suggestion . Completely respect your decision.
@@nanolubekollam8541 sludge onnum undayirunnilla, 23000 km il anu use cheythath, njn use cheyunna oil motul 7100 fully synthetic anu, engine pakka clean ayirunnu
@@welminwilson99 hmm... I too have used 7100 motul. Oil color change vallathum undayirunno? 7100 nalla red alle, athu kondu color change pettennu ariyan pattumello.
'
@@nanolubekollam8541 ith ozhichappo colour dark ayii, nanolube colour dark anallo
Hey Ajith you talk a lot about thing, just one question do you know what oil clearance?. By using this it will affect you engine cold start your engine will face wear and tear because you are changing the oil viscosity. For old vehicles it's ok but a new one ?. Why are you suggesting such things simply for your revenue?
Cash vangathe cheytha ore oru video nammude ajith buddy mathrame cheythitullu. Bakki ellarum cash medichu even Baiju n Nair also.
ooroo engine oil change ilum nano lube add cheyyanoo
Definitely.. and to avoid sludge must flush the engine thoroughly before adding new oil and armarol..
Yes, Sludge deposit undengil ath nano lube use cheyyumbol ilakum. Pinne otta thavana kond venamengil nirtham ennum Firoz parayunnund