ഞെട്ടിക്കുന്ന വാഹനം | Solar | electric | MALAYALAM | food on Wheels | LIFEWAY SOLAR DEVICES |

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 184

  • @sajithc.a2726
    @sajithc.a2726 2 года назад +16

    1വർഷം മുൻപ് ഞാൻ ആളുമായിട്ട് നേരിട്ട് സംസാരിച്ചതാണ്. ഓഫീസിൽ പോയി കണ്ടു ഒരുപാട് മോഡൽസ് ഉണ്ട്. ഒട്ടുമിക്ക ആവിശ്യത്തിനും ഉപയോഗിക്കാം.

  • @rajangeorge8548
    @rajangeorge8548 2 года назад +10

    ഇതു കൊള്ളാം..... ഗുഡ് ഐഡിയ..... ഒരു ചേട്ടൻ കോടി മുടക്കി പഞ്ചായത്ത്‌ ഉന്നതന്റെ മുൻപിൽ കിടന്നു കഷ്ടപാടുന്നു

  • @sahada6634
    @sahada6634 3 года назад +24

    സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന പ്രയോജനപ്രദമായ വീഡിയോ

  • @malayalibikeriderallnew8074
    @malayalibikeriderallnew8074 2 года назад +6

    ഈ വല്ലിപ്പ ആള് സൂപ്പറാണ്

  • @കിലുകിലുക്കം
    @കിലുകിലുക്കം 2 года назад +7

    ഇത് നല്ല പരിപാടി ആണ് ഗൾഫിൽ ഉണ്ട്, നമ്മുടെ കേരളത്തിൽ നടക്കുമോ എന്ന് ആലോചിച്ച് വേണം തുടങ്ങാൻ, 🙄കെയ് ഇട്ട് വരാൻ കുറെ നക്കികൾ ഉണ്ടാവും നാട്ടിൽ...

    • @sleebajose2907
      @sleebajose2907 2 года назад +3

      പോലീസും മോടോർവേഹിക്കിലും സമ്മതികകുകയി ല്ല അ താന്ന് കേരളം 😭😭😭😭 ജനതിൻ്റേ നികുതി പണം മാത്രം മതി

    • @കിലുകിലുക്കം
      @കിലുകിലുക്കം 2 года назад +1

      @@sleebajose2907 പാർട്ടി കാർ

  • @shaikhussain9606
    @shaikhussain9606 3 года назад +16

    Super ideas. Give him a big salute.

  • @thathvikcreation2820
    @thathvikcreation2820 3 года назад +15

    വ്യത്യസ്തമായ സംഭവം ആണല്ലോ... Idea സൂപ്പർ... 👏👏👏👏

  • @babuezhumangalam3714
    @babuezhumangalam3714 Год назад

    ഐഡിയ ഒക്കെ വളരെ നല്ലതാണ്, ബാറ്ററിയിൽ ഓടുന്ന വണ്ടി വളരെ മോശമാണ് അവസാനം ആക്രി വിലയ്ക്ക് പോലും കൊടുക്കേണ്ടതായി വരും . ഇത്തരം മോഹന വാഗ്ദാനങ്ങൾ ഒന്നും കേട്ടുകൊണ്ട് ചാടി വീഴരുതെന്ന് മാത്രമേ എനിക്ക് നിങ്ങളോട് പറയാനുള്ളൂ, അഥവാ ഇത്തരം സംരംഭങ്ങൾ തുടങ്ങുന്നതിനു മുമ്പ് ഇത് നടത്തിയ ഒരാളെ പരിചയപ്പെട്ട് അവരുടെ വിവര ങ്ങൾ മനസ്സിലാക്ക് അതിനുശേഷം മാത്രം ഇത്തരം സംരംഭങ്ങൾ തുടങ്ങുക.👌

  • @sajeevant7271
    @sajeevant7271 2 года назад +9

    വളരെ പോസിറ്റീവ് ആയ സംഭാഷണം

  • @mydream8257
    @mydream8257 2 года назад +4

    ഇത് നല്ല ഒരു ഐഡിയ ആണല്ലോ 👍🌹👍

  • @rahulvb7177
    @rahulvb7177 2 года назад +3

    Presantetion kollam👏....

  • @അറബാവ്
    @അറബാവ് 2 года назад +4

    അർത്തവത്തായതും
    ആശയപരമായതും
    ജീവിതത്തിൽ
    പ്രായോഗികരമാക്കേണ്ടുന്നതുമായ
    സംഭാഷണം .... നല്ല സന്ദേശം👍👍

  • @ShafnastastyWorld
    @ShafnastastyWorld 2 года назад +3

    പുതിയ ഐഡിയ കൊള്ളാമല്ലൊ 👍🏻👍🏻

  • @supremenunchucks3420
    @supremenunchucks3420 11 месяцев назад

    Super 🎉🎉 u spreading positive energy ❤

  • @sunilthomas4700
    @sunilthomas4700 2 года назад +6

    സൂപ്പർ അടിപൊളി 👍

  • @erdhanyap
    @erdhanyap 3 года назад +7

    Good initiative
    Women empowement 💪

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 3 года назад +5

    സാർ സുമേഷ് കുമാർ എന്ന ഞാൻ കൊല്ലത്ത് കൊട്ടാരക്കരയിൽ താമസിക്കുന്നു. എനിക്ക് ശ്വാ സനാളത്തിൽ ക്യാൻസർ ആയിരുന്നു. അതിനേ തുടർന്ന് 'TVM RCC യിൽ വച്ച് ഓപ്പറേഷൻ ചെയ്ത് എൻ്റെ സൗണ്ട് ബോക്സ് നീക്കം ചെയിതു. എനിക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല. തൊണ്ടയിൽ ഒരു ഹോൾ ഇ ട്ടിരിക്കുവാണ്. അതു വഴിയാണ് ശ്വസിക്കുന്നത്.
    ഇനി സംസാരം തിരിച്ച് കിട്ടുന്നതിന് ഇനി ഒരു ഓപ്പറേഷൻ കൂടി വേണം. തൊണ്ടക്കുള്ളിൽ ഒരു വാൽവ് ഓപ്പറേഷൻ ചെയ്ത് വച്ച് പിടിപ്പിക്കണം. അതിന് വേണ്ടി നല്ലൊരു തുക കണ്ടെത്തണം. എനിക്ക് ഇപ്പോൾ ഒരു നിവർത്തിയും ഇല്ല.
    ഓപ്പറെഷനും '32 റെഡിയേഷനും കൂടി ഒരുപാട് പൈയിസ ആയി' എനിക്ക് ജോലിക്ക് ഒന്നും പോകാൻ കഴിയില്ല.
    ഭാര്യ ജോലിക്ക് പോയിട്ടാണ് വീട്ടിലെ കാര്യങ്ങൾ നടന്നു പോകുന്നത്. സംസാരം തിരിച്ച് കിട്ടിയാൽ എന്തെങ്കിലും ചെറിയ ജോലിക്ക് പോയി വീട് നോക്കാം എന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് എന്നേ സഹായിക്കണേ എന്ന് അപേക്ഷിക്കുന്നു
    🙏🙏🙏
    SUMESH KUMAR
    AC:17400100091662
    IFSC: FDRL0001740
    BRANCH: PUTHOOR
    google pay: 7510169300
    Contact no:7510169300🙏

  • @abdulkareemedappatta
    @abdulkareemedappatta Год назад

    ഉപകാരപ്രദമായ ഒരു വീഡിയോ -

  • @sidhiquhaji9154
    @sidhiquhaji9154 2 года назад +1

    👍👍👍👌👏ബിഗ്‌ സല്യൂട്ട്

  • @bijuannayil1836
    @bijuannayil1836 2 года назад +5

    സാർ ഫുൾ power 👌👌👌👌👌💪

  • @powerfullindia5429
    @powerfullindia5429 2 года назад +6

    അച്ചായോ സൂപ്പർ ♥️♥️😍👌👌🥰

  • @sugeshsugesh8464
    @sugeshsugesh8464 2 года назад +3

    ചേട്ടൻ സൂപ്പർ

  • @sleebajose2907
    @sleebajose2907 2 года назад +9

    റോഡിൽ ഇറക്കിയാൽ പോലീസ് /മോട്ടോർ വാഹന വകുപ്പ് അധികൃതർ സമ്മതിക്കില്ല അത് ആണ് കേരളം

    • @anwervlog9420
      @anwervlog9420 2 года назад

      Satym

    • @rafequetbava
      @rafequetbava 2 года назад +1

      That is just another hurdle which we can overcome depending upon your strong will and determination

    • @rafequetbava
      @rafequetbava 2 года назад +2

      Don,t allow your imagination to surrender to police. Fight the evil and believe in truth. That only matters most.

    • @sherinantony6667
      @sherinantony6667 Год назад

      അതാണ് പ്രശ്നം

  • @mpali7817
    @mpali7817 2 года назад +7

    സാധാരണ കാർക്ക് ദിവസം 2500.കിട്ടി ട്ടില്ലങ്കിലും കുഴപ്പമില്ല, or500, മതി

  • @thafseenavp4792
    @thafseenavp4792 2 года назад +2

    Pulli kollaloo👌🤝

  • @krishnanmohanan3736
    @krishnanmohanan3736 2 года назад +4

    കളമശ്ശേരിയിൽ എവിടെയാണ് ഈ വണ്ടിയിൽ food ഉണ്ടാക്കി വിൽക്കന്നത് ?

  • @eat_with_akhi
    @eat_with_akhi Год назад

    He is a good business man

  • @thafseenavp4792
    @thafseenavp4792 2 года назад +3

    Woooow 👌🤝

  • @anoop.p.aanoop2778
    @anoop.p.aanoop2778 2 года назад +5

    Great man👍🏻 so encouraging 👌👌

  • @rasheedotprasheed9808
    @rasheedotprasheed9808 2 года назад +5

    ആള് പുലിയാണ് 👌വീഡിയോ ഇഷ്ടമായി 🤣

  • @akashchandran-cb7go
    @akashchandran-cb7go Год назад

    Hai sir... ❤️❤️👌👌 hats off 🙏

  • @369JP
    @369JP 2 года назад +6

    M V D പെറ്റി തരുമോ ?

  • @rafequetbava
    @rafequetbava 2 года назад +2

    Fantastic idea. With high motivational support to the enterpreniurs, this project will come out with flying colours. I am sure about its success but lot of negative criticisms will definitely come. Squash them then & there with your motivational support and lead them
    Wish you all support and success in this venture. Love

  • @ameerdanish2593
    @ameerdanish2593 2 года назад +1

    👍👍👍👍അടിപൊളി

  • @vgcnl1094
    @vgcnl1094 3 года назад +9

    Great- entrepreneurs 🔥🔥🔥

  • @abdulrazack7831
    @abdulrazack7831 2 года назад +3

    Very good

  • @TheSabeeshedavana
    @TheSabeeshedavana 2 года назад +1

    Super Idea !

  • @sumojnatarajan7813
    @sumojnatarajan7813 2 года назад +3

    Sir big salute 🙏🙏🙏🙏🙏🙏🙏

  • @yunashashiba9179
    @yunashashiba9179 2 года назад +3

    Salute u Sir

  • @krishnanpankaj48
    @krishnanpankaj48 2 года назад +2

    Excellent idea

  • @rafequetbava
    @rafequetbava Год назад

    All that is required to be said , is done. Quiet fanrastic ideas put into practice with flexibility and option for tailor made offer. He says" you name it" we will deliver. Hats off and wish all success for this project.

  • @georgevarghese1184
    @georgevarghese1184 Год назад

    Very good effort. Thanks for this valuable video.

  • @mohanchanassery7866
    @mohanchanassery7866 Год назад

    Yes Sir❤

  • @sirajkalamban6792
    @sirajkalamban6792 3 года назад +4

    Good

  • @fousifousimm3477
    @fousifousimm3477 3 года назад +3

    Saali adipoliyaan 👍👍

  • @AskerAli-sj9ik
    @AskerAli-sj9ik Год назад +1

    കരിബ് ജൂസ് മിഷൈൻ വെക്കാൻ പറ്റുമോ എത്ര യാകും

  • @BlackRose-oi9fi
    @BlackRose-oi9fi 3 года назад +2

    😍👍👍👍👍 സൂപ്പർ

  • @madhusudanansrambikkal6190
    @madhusudanansrambikkal6190 2 года назад +2

    Excellent Daddy

  • @pratheepkumarnarayanapilla4705

    Really an interesting guy. Life way solar is a familiar name in the field of solar energy devices. Their wind mill attracted my interest quite earlier.

  • @kurianjmaloor
    @kurianjmaloor 2 года назад +1

    Great,Motivational Speak

  • @yunusmuthu4534
    @yunusmuthu4534 2 года назад +2

    Anna e vandi engane kolitti

  • @jobyjoseph5276
    @jobyjoseph5276 3 года назад +4

    Super ❤️

  • @madhusudanansrambikkal6190
    @madhusudanansrambikkal6190 2 года назад +7

    Will you please extend your services in Tamilnadu Chennai My dear Sir

  • @georgejoseph2918
    @georgejoseph2918 2 года назад +2

    He is a super star

  • @johanjohanas493
    @johanjohanas493 2 года назад +2

    Good 👌👍

  • @jaydanfincorp7962
    @jaydanfincorp7962 2 года назад +5

    ഷവർമ മേക്കിംഗ് വാഹനം ഒന്ന് Try ചെയ്താലോ?

  • @Kalaidoscope666
    @Kalaidoscope666 2 года назад +3

    Aa product full specifications sir aariyam athu aa sir samsarthil adehathintta confidence ondu

  • @madhusudanansrambikkal6190
    @madhusudanansrambikkal6190 2 года назад +3

    I love you my dear dad

  • @maddreamer7707
    @maddreamer7707 2 года назад +7

    Full power,,,,🔥🔥
    anikk dileep ne kurich samsarikkan samayam illa😜😃

  • @anas.anas5161
    @anas.anas5161 2 года назад +1

    മെയിന്റനൻസ് ആര് ചെയ്തു തരും

  • @shajimon140
    @shajimon140 2 года назад +6

    തിലകനെ ഓർമ്മവരുന്നു

  • @muhammedmusthafapk382
    @muhammedmusthafapk382 3 года назад +22

    തിലകന് പകരക്കാരനെ ഇനി അന്വേഷിക്കേണ്ട...

  • @ismailkm8730
    @ismailkm8730 2 года назад +2

    പക്ഷെ മുനിസിപ്പാലിറ്റിയും പഞ്ചായത്തും വെറുതെ വിട്ടുമോ

  • @naseermohammed4207
    @naseermohammed4207 2 года назад +1

    Kasaragod undoo

  • @mohammadbasheeravavkmon7014
    @mohammadbasheeravavkmon7014 2 года назад +1

    ഇത് സ്വന്തമായി ലോൺ കൊടുക്കുമോ

  • @ajeeshmspunaluran8377
    @ajeeshmspunaluran8377 6 месяцев назад

    ഇത് ഇപ്പോഴും ഉണ്ടോ

  • @kalathilyousuf3862
    @kalathilyousuf3862 2 года назад +1

    വെള്ളം എവിടെ?

  • @ONEMAN6181
    @ONEMAN6181 2 года назад +3

    👍👍👍👍👍👍👍👍

  • @ajithkalamassary84
    @ajithkalamassary84 2 года назад +1

    nice

  • @navaskhan1239
    @navaskhan1239 2 года назад +4

    എല്ലാവർക്കും കിട്ടുമോ എത്ര രൂപ ചിലവാകും ഒരു ഷവർമ ഷാവായി ഫ്രഷ് ജുസ്

    • @masmarikaentertainments2681
      @masmarikaentertainments2681  2 года назад

      ഡെസ്ക്രിപ്ഷനിൽ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്.. ആ നമ്പറിൽ ബന്ധപ്പെടുക

  • @sufeerzayd4390
    @sufeerzayd4390 2 года назад +2

    How can I contact him?

  • @pulickalkadarnazarnazar6633
    @pulickalkadarnazarnazar6633 2 года назад +3

    ചുരുക്കത്തിൽ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ട്

  • @shanilkumar9146
    @shanilkumar9146 2 года назад +1

    👍👍👍

  • @navaskhan1239
    @navaskhan1239 2 года назад +3

    വണ്ടി നമ്മൾ വാങ്ങി തരണമോ

  • @mohmadrafeek7090
    @mohmadrafeek7090 2 года назад +1

    Goood

  • @manikutti7888
    @manikutti7888 Год назад

    How to condact you sir

  • @saleem5278
    @saleem5278 Год назад

    പോലീസ് പൊക്കും... ഇത് കേരളമാണ്

  • @naiksadplty
    @naiksadplty 2 года назад +1

    ho fayankaram

  • @vgcnl1094
    @vgcnl1094 3 года назад +5

    🔥🔥❤️

  • @ashokmoorthy1666
    @ashokmoorthy1666 2 года назад +1

    🌹🌹🌹👍👍

  • @safafathima4261
    @safafathima4261 2 года назад +4

    ലാസ്റ്റ് പൊളിച്ച് ആ ക്രിക് കൊടുക്കും സൂപ്പർ

  • @abdulrazakrazak7155
    @abdulrazakrazak7155 Год назад

    Well done 👍

  • @17.thasneemvn37
    @17.thasneemvn37 2 года назад

    Ee vandike rate?

  • @pranavr5710
    @pranavr5710 Год назад

    Details to contact this company

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i 4 месяца назад

    2024,,ആരെങ്കിലും ഈ ബിസ്സിനെസ്സ് ഉണ്ടോ 🙄

    • @MarhabaMarhaba-o5i
      @MarhabaMarhaba-o5i 3 месяца назад

      മറുപടി ആയില്ല സർ 🙄

  • @saidalikoppan5993
    @saidalikoppan5993 Год назад +1

    അദ്ദേഹത്തെ ബന്ധപെടാനുള്ള നമ്പർ നൽകു

  • @hameedongallur5438
    @hameedongallur5438 2 года назад +2

    ഇത് പുരുഷന്മാർക്ക് കൊടുകില്ലെ ലോൺ കിട്ടുമോ

    • @masmarikaentertainments2681
      @masmarikaentertainments2681  2 года назад

      ഇ വാഹനം സ്വന്തമാക്കാൻ ആഹ്രഹിക്കുന്നവർ ബന്ധപെടുക
      Lifeway Solar Devices Pvt. Ltd.
      Georgekutty Kariyanappally - 9846 03 44 93
      Website : www.lifewaysolar.com
      E-mail:info@lifewaysolar.com

  • @gracymartin4226
    @gracymartin4226 3 года назад +4

    Supparaannnallo 😍😍

  • @FadhiC
    @FadhiC Год назад

    സാർ ലോൺ കിട്ടുമോ

  • @nikhil4kuttuli801
    @nikhil4kuttuli801 2 года назад +1

    പാസ്സന്ജർ വണ്ടി ഒക്കെ എന്തായി സാറെ അതിന്റ കാര്യം ഒന്നും പറയുന്നില്ലല്ലോ 😂

  • @saladrey7274
    @saladrey7274 Год назад

    Hlo

  • @naasmedia2907
    @naasmedia2907 2 года назад

    Camara man പോളിച്ചു...
    വിശ്വല്സ് ഒന്നും എടുത്തില്ല.

  • @basheerk6073
    @basheerk6073 Год назад

    ന ബർകിട്ടുമോ

  • @rahulvb7177
    @rahulvb7177 2 года назад +2

    Number kitto ee sir te

    • @masmarikaentertainments2681
      @masmarikaentertainments2681  2 года назад

      ഇ വാഹനം സ്വന്തമാക്കാൻ ആഹ്രഹിക്കുന്നവർ ബന്ധപെടുക
      Lifeway Solar Devices Pvt. Ltd.
      Georgekutty Kariyanappally - 9846 03 44 93
      Website : www.lifewaysolar.com
      E-mail:info@lifewaysolar.com

  • @raone6145
    @raone6145 2 года назад

    എന്താണ് സംഭവം? ഒന്നും മനസ്സിലായില്ല

  • @Nasahi-c4j
    @Nasahi-c4j Год назад

    AVD പൊകുലേ..

  • @Preetyshining
    @Preetyshining 2 года назад +1

    Loan kittumo

  • @AskerAli-sj9ik
    @AskerAli-sj9ik Год назад

    ചേട്ടാ 2000രം വരുമാനം കിട്ടിയില്ല എങ്കിൽ 500കിട്ടി യാൽ മതി

  • @faslurahman473
    @faslurahman473 2 года назад +1

    അപ്പൊൾ ഇനി മുതൽ വിട് പണിയുമ്പോൾ അടുക്കള വേണ്ടേ ല്ലേ

  • @jennyrejeesh1212
    @jennyrejeesh1212 2 года назад +1

    മീൻ വണ്ടി കാണിച്ചില്ലല്ലോ