മഹാരാജാസിന് സ്വയം ഭരണ പദവി ഇല്ലാതായത് മറച്ചുവെച്ചു ! | ABC MALAYALAM NEWS | ABC TALKS| 16-10-24
HTML-код
- Опубликовано: 19 янв 2025
- വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #maharajascollege
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
ABC MALAYALAM :
whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
ഇപ്പോഴത്തെ മഹാരാജാസ്, യൂണിവേഴ്സിറ്റി കോളേജുകൾ പൂട്ടിയാൽ കേരളം രക്ഷപെടും
What a beautiful combination, no words to explain. Namaste Gi.
എറണാകുളം maharajas എന്ന് പറയുമ്പോൾ സ്ത്രീകൾ പോലും പറയും , പെൺകുട്ടികളെ എല്ല വൃത്തികേടും ചെയ്തു ഇല്ലാതാക്കുന്ന സ്ഥലം എന്ന് പറയുന്നത് പലരിൽനിന്നും കേൾക്കുന്നു
അഭിമന്യുവിൻ്റെ കൊലപാതകം ഈ കോളജിന് ഒത്തിരി ദോഷം ചെയ്തു
Slight correction.. Its the indicator for the change...
ഒരശ്ലീല കൂട്ടുകെട്ടിൻ
പാതകം -- ഒരമ്മക്ക് നോവായ് ഇക്ക ലാലയത്തിന്നും --
ചെമ്പാർട്ടിക്കാസുര ബന്ധം വിതച്ചാവിത്തിന്ന്
പൊട്ടിമുളച്ചുനിവർന്ന് -- രാവണപ്രഭുത്വത്തിലേക്കുണർന്നമർന്ന് ജലസമാധിയിലേക്കോ⁉️ 😩😩😩...........
അശ്ലീല വർഗ്ഗങ്ങൾ 💀💀
One of the indication😂😂@@petrotech876
SUPERB COMBO.......CONGRATS.....
അർഷോമോന്റെ anthrapology സർട്ടിഫിക്കറ്റ് പ്രത്യേക ഉത്തരവ് വഴി ശരിയാക്കി കൊടുക്കണേ.
കഴിവില്ലാത്ത management ആണെങ്കില്‍ ഇതൊക്കെയാണ് അവസ്ഥ
രാമൻ ആ വിളി കേൾക്കാൻ തന്നെ എന്ത് രസം
എൻ്റെ പ്രിയ കലാലയത്തെ ഓർത്ത് നെടുവീർപ്പിടുന്നു .
ഇത്തരം കോളേജുകളിൽ ഇപ്പോൾ വിദ്യാർത്ഥികൾ പോകുന്നത് വിദ്യഭ്യാസത്തിനല്ല - രാഷ്ട്രീയ മായ അവസരങ്ങൾ തേടിയാണ്
മഹാരാജാസ് 2000ബാച്ച്. 5വർഷം പഠിച്ചു. സർ പറഞ്ഞത് ശരിയാണ്. ഇപ്പോൾ മഹാരാജാസിന്റ മുൻപിൽ നിൽകുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്. എന്റെ കോളേജ് എന്താ ഇത് പോലെ ആയത്. എവിടെ മുതലാണ് മഹാരാജാസിന് പിഴച്ചത്. ഒരുപാട് സങ്കടം. നശിച്ച രാഷ്രിയകളികൾ. സാറുമാരും, പിള്ളേരും ഒക്കെ കണക്കായി
Carnatic classic ദിവസവും രാത്രി കിടക്കാൻ നേരത്ത് ചുരുങ്ങിയത് 1/2 മണിക്കൂർ കേൾക്കുന്നത് എല്ലാ മാനസിക സംഘർഷങ്ങളിൽ നിന്നും രക്ഷ നേടാനുള്ള നല്ലൊരു ഔഷധമാണ് ♥️
മഹാരാജാസിൽ പഠിച്ച പലരും, world famous scientists ആയി top international level ൽ ജോലി ചെയ്തിരുന്നു.
മനോഹരമായ ചർച്ച
Thanks for this conversation 🙏
പിണുവും കൂട്ടരും ഇടക്ക് പറയുന്നത് കേട്ടിട്ടുണ്ട് കേരളത്തെ ഉന്നതസ്വിദ്യാഭ്യാസംത്തിന്റെ ഹബ്ബ് ആക്കും അത്രേ. ഇപ്പോൾ എല്ലാം ശരിയായി. വീട് തലയിൽ ചുമന്നുനടക്കുന്ന തും പിന്നെ നാട്ടുകാർക്ക് ഖുർആൻ പഠിക്കാൻ ഇല്ലാത്തതുകൊണ്ട് വെശമിച്ചു ഖുർആൻ ഇറക്കുമതി ചെയ്യുന്ന സിമിക്കാരനും ഭരിച്ചു ശരിയാക്കി ഇനി നമുക്ക് പരീക്ഷ എഴുതേണ്ട സർട്ടിഫിക്കറ്റ് വീട്ടിൽ കിട്ടും. No, 1 കേരളം. കേഴുക കേരളമേ 😪😪😪
സിബ്ബിടാൻ സമയമില്ലാതായതിനാൽ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കാൻ താമസിക്കും😂😂😂
എന്താക്കും. നമുക്ക് എകെജി സെൻ്റർ പോരേ. മുണ്ടി പോകരുത്
Super comment on TM krishna's Sangeetham. 👏👏👏
ഭക്തി ഇല്ല.
വിദ്യാഭ്യാസ രംഗത്ത് ഇത് പോലെ ഇനി എന്തെല്ലാം നമ്മൾ കാണാനിരിക്കുന്നു.
Shivan kuttiyekal valutho 😂
Great talk
1986-88 പ്രീഡിഗ്രി ഓർമ്മകൾ❤
അർഷോ ഹായ് പറയുന്നു..
Big salute you story
മഹാരാജാസ് കോളേജ് മൊത്തം കുളമായി പോയി. ഇപ്പോൾ അവിടെ ഒരു പഠനവും നടക്കുന്നില്ല. കത്തി കുത്ത് കേന്ദ്രം മാത്രം. കഷ്ടം!കഷ്ടം!
പാർട്ടി രാഷ്ട്രീയം കളിക്കുന്ന വിദ്യാലയങ്ങൾ നശിച്ച ചരിത്രമേ ഉള്ളൂ. പ്രത്യേകിച്ച് SFI കൈയടക്കിയവ
High court should involve in this.
30 വർഷം മുൻപ് ഞാനും അവിടെ
Maharaja's എന്ന SFI breeding ground. അനുഭവം ഗുരു.
നല്ല ചർച്ച
ഈ രംഗം മാത്രമല്ല എല്ലാ രംഗങ്ങളും അധപ്പദ്ധിച്ചു പോയി.ഇനി ഇദോന്നും ശരിയാകില്ല
വളരെ കൃത്യമായ നിരീക്ഷണം 👌 അഹമ്മദ് sir, ന്റെ anchoring 👍
ABC talk is setting higher standards of conversations by precisely bringing good subject experts regarding their topics.
Ahmed Sir inspite being a senior person always gives his share of time to the guests when he is on the seat of the anchor which is a great quality of an host.
Ramachandran Sir as usual is a cool person with vast experience, memory & knowledge, with a essence of Wit & ease he passes his comments which I always enjoy.
Respected KS is a multi-talented personality with vast experience holding key positions, it was a pleasure to hear him
All the best ABC team
Very valuable words 👌
gambheeram👌
Was a student in this great inastution for Pre Degree in 64/66 & later for MSc physics in 69/71.
A great college which molded my leadership skills & molded my personality.Very sad to sea the present condition
S.Ramachandra Prasad
മൊത്തം സ്പെല്ലിങ് മിസ്റ്റേക്ക് ആണല്ലോ MSc-ക്കാരാ...🙄.... 😁
കേരള സിലബസ്@@PonnappanAkaThankappan-s5k
Thendi, look at the content not the spelling or grammar mistake. Commi mentality😮@@PonnappanAkaThankappan-s5k
Leader please try to check the meaning
of sea and molded before forwarding the reply.
ആ ക്വാളിറ്റി കമൻ്റിൽ കാണാനുണ്ട്.
TM കൃഷ്ണയെ ക്കുറിച്ചുള്ള രാധാകൃഷ്ണൻ സാറിന്റെയും എന്റെയും അഭിപ്രായം ഒന്നുതന്നെ. ദിവസേന കർണാടക സംഗീതം കേൾക്കാറുണ്ട്, tm കൃഷ്ണയെ ഒരിക്കലും കേൾക്കാറില്ല.
Sri T M Krishna is not a musician. He is only a musical technologist or musical demonstrator.Period.
ആധുനിക കേരളത്തിന്റെ ഏറ്റവും വലിയ കവിയും, njanapeedam അവാർഡിനും ഏറ്റവും യോഗ്യരായരവർ ചിന്ത ജെറോമും, അർഷോയുമാണ്.
Super team and guest 🔥
❤🎉❤ Radhakrishnan sir🎉
When I was in this Grandma college in 1975-77 Dr Radhakrishnan was PG student!❤
ഉന്നത Education Minister Bindu Madam a big salute.
Please discuss the standard of education system in Kerala and comparative studies.
ഈ പാർട്ടി തന്നെ ഇനിയും ഭരിക്കുകയാണെങ്കിൽ കേരളത്തിലെ എല്ലാ കോളേജുകളുടെ ഗതി ഇത് തന്നെയായിരിക്കും.
👌👌👌
Radhakrishnan sir store house of knowledge; nectar of info flowing from him 👏
Discussion team is beautiful.
Feel so sad 😥
Governer Arif Moh.Khan is Correct.
👍👍👍👍🙏🙏🙏🙏👌👌👌
Kerala is No.1
R TV❤
Big Salute to Shri. K. S. Radhakrishnan , Sir. Maharajas College cheating subject,s discussion.
🙏🙏🙏🙏🙏🙏🙏
👍
Students from the 2020 batch has to go to court for the breach against the authorities of the college for hiding the facts and given admission
English അറിയാവുന്ന ആരും ഉണ്ടായിരുന്നില്ല എന്ന അപകടം ആണ് മഹാരാജാസ് കോളേജിന് സംഭവിച്ചത്. SFI എന്ന മൂന്നക്ഷരം മാത്രമേ വിദ്യാർത്ഥികൾക്ക് അറിയൂ 🤣🤣
PFI, SDPI , KSU, ABVP തുടങ്ങിയ അക്ഷരമാലകളും അറിയാൻ സാദ്ധ്യതയുണ്ട്.
It is necessary to scrutiny for giving extension. The time period is six months.
That was my college .Long years. ago.I love my college
.
What registrar was doing.
കേരളത്തിന് എന്തിന് നല്ല നല്ല കോളജ് കൾഎകെജി സെൻ്റർ ഇല്ലേ'
🙏🙏🙏❤️
കൊള്ളാവുന്ന വീട്ടിലെ പിള്ളേരെ ല്ലാ൦ പുറം നാട്ടിൽ.
Ramachandran's side comments are like the side comments in the series "bobanum moliyum" created by the great Toms !❤
ഈ വിദ്യാർത്ഥികളെ യൂണിവേഴ്സിറ്റി നടത്തുന്ന പരീക്ഷകൾ എഴുതാൻ അനുവദിച്ചു കൊണ്ട് പാസായാൽ സർട്ടിഫിക്കറ്റ് കൊടുക്കണം.
My God! Where are the Ministers of Education and Higher Education? The future of the students who studied in the College from the particular years is in DARK. This is very serious crime. The present Government should be held fully accountable and responsible for the serious error.
Exactly 💯
പഴയ തറവാട് പൊളിച്ചു കൊണ്ടിരിക്കുമ്പോൾ , മച്ചിൻ.പുറവാസി രക്തമൂറ്റി കുടിയൻ വവ്വാലുകൾ മറ്റിടങ്ങിലെ സമാന സ്ഥലങ്ങളിലേക്ക് പറന്നു ചേക്കേറി അവിടവും ഇതേ ഗതിയിലാക്കാൻ പോകുന്നു.
ഇവിടത്തെ പത്രത്തിലും വന്നു സർ
😢
P ree degreeമുതൽMAവരെ ഞാൻ പഠിച്ച കലാലയം
ഇപ്പോഴത്തെ സ്ഥിതി ഗതിയിൽ എത്തിച്ചത് ംആരാണ്
SFI one of the reason sure
I am also A student of this college.
When goes in front of this feel sorry.... Looks party office 😮😢
Autonomous എന്ന പദവി തന്നെ എടുത്തു കളയണം. Internal mark ഉം എടുത്തുകളയണം. അധ്യാപക നിയമനങ്ങൾ PSC യ്ക്കു വിടണം. എങ്കിൽ മാത്രമേ നിലവാരം ഉയർത്താൻ സാധിക്കൂ.
Brilliant prabutha professor's, students, parents, media's keralam 😂😂😂😂😢😅
Arsho ഒക്കെ അങ്ങനെ ആണ് ജയിച്ചത്!
Valare vilapetta vivaram share cheythathil bhayangara San tho sham ❤
വൻ ചതിയുടെ മറ്റൊരു മുഖം... ഇതും ഒരു gossip ആയി അവസാനിക്കുമോ?
It is unfortunate that certain esteemed alumni have presented a misleading perspective, fostering unwarranted concerns among students who attended the college after 2020 and those currently enrolled. However, a thorough understanding of the 2018 regulations, specifically Clause 7.1, would alleviate these fears and provide clarity. I encourage all concerned individuals to familiarize themselves with the relevant clauses, which will dispel misconceptions and provide a more accurate understanding of the situation.
Govt of India should evolve ways and means to invalidate the bogus certificates being issued by this college and deny appointments to these bogus degree holders in all institutions run by the government and it's various undertakings, enterprises, and autonomous bodies.
Politicisation of educational institutions is so much rampant in Kerala so that it should be a surprise if such deterioration has not happened.
Exactly 💯
മഹാരാജാസിൻ്റെ സ്റ്റാൻഡേർഡ് എന്ന് പറയുന്നത് ആർഷോ ആണ്... പിന്നെ ബാക്കി നിലവാരത്തിൻ്റെ കാര്യം പറയണ്ടല്ലോ... കേരള മഹാരാജാവ് ശംഭ ശുംഭ കാരണഭൂതനും സർവ്വ പണ്ഡിത ശിരോമണി ആയ വിദ്യാഭ്യാസ തന്ത്രിവര്യനും കൂടി മഹാരാജസിൻ്റെ കഥ കഴിച്ചു... കലിയുഗ രാജൻ നീണാൾ വാഴട്ടെ.
As per rule 1920-24 period degree/pg certificates of the college is invalid.The governing council pricipals should be punished for the crime commited to students and parents for the serious lapse/crime commited.What is the explanation of Minister of higher education Secretary of Govt of kerala to say for this serious lapse gaming with future of students studied during this period from the college?Anwer the questions by whomever responsible?
രാമേന്ദ്രൻ സാർ അതിനിടയ്ക്കൂടെ ഒരു ചോദ്യം - കർണാടക സംഗീതം TN കൃഷ്ണയുടെ കേൾക്കാറുണ്ടോ 😂😂നല്ല ചോദ്യം നല്ല മറുപടിയും 😂👌
Ban student teacher dirty politics of the college by Highcourt of kerala for this pathetic situation of Keralas prestigious college for 150 yrs produced thousands of excellencies to this country.
രാധാകൃഷ്ണന് തുറവൂര്ജിയെ എന്തേ ഓര്കാത്തതെന്തേ?
Cpm govt നു ഒരു പൊൻതൂവൽ കൂടി
പഷമ്പുരാനം
ഞങെല് sb alumnus ഇവിടെ ഉണ്ട് 😂😂😂
മൊത്തം സ്പെല്ലിങ് മിസ്റ്റേക്ക് ആണല്ലോ sb alumnus - കാരാ...🙄.... 😁
ഇതേതാ ഭാഷ? ഇലയാളമോ, ഹിലാളയമോ?ചങ്കിലെ ചൈനയുടേതണല്ലെ? സോറി. 😢
ദൈവമേ.. 4 ഇയർ ഉള്ള കുട്ടികളുടെ ജീവിതം തൊലഞ്ഞു 😇 2900 കുട്ടികളുടെ ഭാവി തൊലഞ്ഞു 😇
Higher education minister of kerala maharaja
Sir
Really regret to hear eminent people like you discussing to find a way out to make illegal acts legal. Do all ways and means to give maximum punishment for staff or officials involved and cancel the approval of the further running of the college so that future generation will be saved and corruption is removed from the field of education.
മഹാരാജാസ് എത്രയും പെട്ടന്ന് ബോംബ് വച്ചു തകർക്കണം എന്നു ഞാൻ എന്നിട്ടു അവിടെ ലോകത്തുള്ള എല്ലാ മതങ്ങളുടെയും ദേവാലയങ്ങൾ പണിയണം ടൂറിസം വളരും
Close immediately this hell
I am also a student of KS sir...but today when goes infront of college, really feel sorry...it is dilapilated like a drakula house.
Students are using this place for sex and crime...
Communist Arajakatvam .
Did sivankutty learn in maharajas?
Maharajascolege ennalla ethucolege
Anu hpi nasippikkathth
Kashtam kutikalude bavi vavchalle ivar kalikunne
എന്തൊരു ദുരന്തം
CITU Cancer
Arsho inthifada 😅😅😅😅
Please. Stop. The politics. From. Acadamey be
Oru toilet koode paniyenam sakhave
എന്താല്ലേ 🤯