"കേരളത്തിൽ ഏത് ജൂതൻ ഉണ്ടായിട്ടാണ് ഇവിടെ നിങ്ങളുടെ ഐക്യദാർഢ്യം?" | TG MOHANDAS | SALIM MADAVOOR

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 146

  • @ajimedayil6216
    @ajimedayil6216 Год назад +111

    ചർച്ചകളില്‍ അല്‍ സുടൂവിന്റെ ഷേവ് ഹമാസ് രോദനം കാണാൻ നല്ല രസം ഉണ്ട് 😜 🤗 🇮🇱🇮🇱👍🇮🇳🇮🇳

    • @DILLI.
      @DILLI. Год назад

      ​@@Muhammed-dk6bbഎന്ന് 6 വയസ്സ് ഉള്ള കുട്ടിയെ ഭോഗിച്ച മമ്മദ്

    • @NARAYANA711983
      @NARAYANA711983 Год назад +12

      ​@@Muhammed-dk6bbനീ പുറത്ത് പോവുമ്പോൾ ഉസ്താദ് കേറുമായിരിക്കും . അത് വേറൊരിടത്തു പതിവില്ല😅😅

    • @Viswanathanpillai-yw4uz
      @Viswanathanpillai-yw4uz Год назад +2

      ​@@Muhammed-dk6bbwww1❤ui hu hu
      KO oo KO

    • @hurryshorts
      @hurryshorts Год назад +3

      Correct. 100%.

    • @JomonGeorgeJomon
      @JomonGeorgeJomon 3 месяца назад +1

      😂😂😂

  • @SatheesanPp-u8w
    @SatheesanPp-u8w Год назад +25

    ജൂത പക്ഷത്താണ് ധർമ്മം കാണുന്നത് ഇത് പണ്ടത്തെ മഹാഭാരത യുദ്ധത്തിലെ പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധത്തിന് സാദൃശ്യമുണ്ട് !

  • @philiposeputhenparampil69
    @philiposeputhenparampil69 Год назад +46

    ജൂതന്റെ ഭാഗത്താണ് നീതിയും ന്യായവുമുള്ളത്.

  • @prasannakumar3385
    @prasannakumar3385 Год назад +31

    മലയാളിയായ സൗമ്യ സന്തോഷ് എന്ന ഇടുക്കിക്കാരി ഇസ്രായേലിൽ ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ ഒരു അനുശോചനം പോലും രേഖപ്പെടുത്താത്തവർ
    ഫലസ്തീൻ എന്ന ഏതോ നാട്ടിലെ ,
    ഒരു മലയാളി പോലും ജോലി ചെയ്യാത്ത
    മത ഭ്രാന്തന്മാരുടെ നാട്ടിലെ സ്ത്രീകളും കുട്ടികളും അവരുടെ പുരുഷൻമാരുടെ കൈയ്യിലിരിപ്പ് കൊണ്ട് കൊല്ലപ്പെടുന്നതിന് ഇവിടെ ഈ കേരളത്തിൽ എന്തിനാണ് പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നത് ?
    അതിന് പിന്നിൽ മതമല്ലാതെ മറ്റെന്താണ് നിഷ്ക്കളങ്കരേ?

  • @kurianam
    @kurianam Год назад +31

    ഈ അതി ബുദ്ധിമാനായ സഖാവിനു കേരളത്തെക്കുറിച്ച് ഒരു ബോധവും ഇല്ലെങ്കിലും യൂറോപ്പിനെ കുറിച്ച് നല്ല ധാരണ ഉണ്ട്. . ഇത്തരം പണ്ഡിതന്മാരെ ചർച്ചയ്ക്ക് കൊണ്ടുവന്നാൽ സാധാരണ സഖാക്കളുടെ വോട്ടും ഇനി ഇല്ലാതാകും.

  • @gracymm1305
    @gracymm1305 Год назад +61

    ക്രിസ്തിയനിക്ക് വേണ്ടി സലിം സംസാരിക്കണമെന്നില്ല. Ldf ആരെ പ്രതിനിധീകസരിക്കുന്നു എന്ന് ഇവിടുത്തെ ക്രിത്യാനി എന്നേ മനസ്സിലാക്കിയതാണ്.

    • @talkingman-ng2nc
      @talkingman-ng2nc Год назад

      mansssu arum kanathe pokand a... Isis binladan saudi.. Ivroke kazutharkane padipiku

  • @mjvarghes
    @mjvarghes Год назад +54

    കോൺഗ്രസിലും കമ്മ്യൂണിസ്റ്റിലും അവരുടെ ഉപഗ്രഹ പാർട്ടികളിലും ഉണ്ടായിരുന്ന പ്രതീക്ഷ എന്നേക്കുമായി പോയി
    ഇസ്രായേൽ പിന്തുണ അർഹിക്കുന്നു.
    രക്തം വീഴുന്ന മദ്ധ്യേഷയിലും മാർക്സിസ്റ്റ്‌ കൊതുകിനു വോട്ടു തന്നെ പ്രിയം

    • @kkthankachan6496
      @kkthankachan6496 Год назад

      CON, കമ്മ്യൂണിസ്റ് ഇല്ലങ്കിൽ പിന്നെ ആരു
      വർഗീയ വാദികളെ...?
      കഷ്ടം തന്നെ വർഗീസ്

    • @mjvarghes
      @mjvarghes Год назад

      @@kkthankachan6496 കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും ആയുഷ്കാലം വോട്ട് ചെയ്യാൻ സാധിക്കില്ല. വോട്ടേഴ്‌സ് തീരുമാനിക്കട്ടെ ആർക്കു ചെയ്യണം എന്ന്.കേരളത്തിൽ മുഖ്യ ധാര പാർട്ടികൾ ഇസ്ലാമിക അജണ്ട ഉള്ള പാർട്ടികളെ കൂടെ കൂട്ടുന്നതിൽ, ജിഹാദികളുടെ ചെരുപ്പ് കഴുകി കൊടുക്കുന്നതിൽ, ഭാരതത്തിൽ ഇസ്ലാമിക ഭീകരതയ്ക്കു ഇരയായ കാശ്മീരി പണ്ഡിറ്റുകളോട് ഐക്യദാർഢ്യം പുലർത്താതെ ആയിരകണക്കിന് കിലോമീറ്റർ അകലെയുള്ള പലസ്തീൻ മുസ്ലിങ്ങൾക്ക് ഐക്യദാർഢ്യം പുലർത്തുന്നതിൽ പോപ്പുലർ ഫ്രണ്ട് ഭീകരന്മാരുടെ കൊലവിളിയിൽ ഒന്നും വർഗീയത കാണാത്തവർകു വർഗീയതയെ വിമർശിക്കാൻ യോഗ്യത ഇല്ല. വോട്ടേഴ്സിന് യഥാർതഥ വർഗീയവാദികളെയും രാജ്യ സ്നേഹികളെയും തിരിച്ചറിയാൻ കഴിവില്ല എന്നാണോ? കഷ്ടം തങ്കച്ചൻ

    • @sudhesanparamoo3552
      @sudhesanparamoo3552 Год назад +2

      @@kkthankachan6496 വർഗ്ഗീയമല്ലാത്ത മധുര മനോഹരമനോജ്ഞ പാർട്ടികൾ വികസിപ്പിച്ച് വികസിപ്പിച്ച് പൊട്ടിത്തെറിക്കാറായ സംസ്ഥാനം.

  • @shajshaji5516
    @shajshaji5516 Год назад +33

    പലസ്തീനിൽ ഇന്ത്യയിലെ ആരാ ഉള്ളത്

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Год назад +14

      മടവൂരിന്റെ ഉപ്പാപ പാലസ്തീനിയൻ ഹമാസിന്റെ 3/4 കട്ടിങ് തൊഴിലാളിയാണെന്ന് തോന്നുന്നു.. 🤔... 😩😩

    • @DILLI.
      @DILLI. Год назад

      ​@@sunrendrankundoorramanpill7958😂

  • @vijayank9320
    @vijayank9320 Год назад +20

    TG IS GREAT MAN

    • @jarishnirappel9223
      @jarishnirappel9223 Год назад

      ഒന്നും ഇല്ല

    • @bhargaviamma7273
      @bhargaviamma7273 3 месяца назад +1

      ​@@jarishnirappel9223
      മാതൃശവഭോഗിയാണ് എന്തു കൊണ്ടും ഏഭ്യൻ എന്നല്ലേ?😮😮

  • @MadanMohan-o2q
    @MadanMohan-o2q Год назад +5

    ❤❤❤TGM ❤❤❤

  • @KvJoseph-wj1xp
    @KvJoseph-wj1xp 3 месяца назад +1

    We are in the side of truth

  • @NinanMathew-rn9xw
    @NinanMathew-rn9xw Год назад +8

    ഇവനൊക്കെ വർഗീയത അല്ലാതെ വല്ലതും ഉണ്ടോ. സൗദിയിൽ നിന്നും അറബിനാട്ടിലുള്ള ജൂതനും ക്രൈസ്തവനും എവിടെ പോയി. ആ കിതാബ് ഇല്ലാത്തയാൽ അന്ന് തീരും പ്രശ്നം.

  • @josephvsjoseph355
    @josephvsjoseph355 Год назад +7

    ഇവൻ ശരിക്കും ഹമാസ് ഭികര നണ് DG മോഹൻ സാർ പൊളിച്ച് അവന്റെയോരു മുസിലും സ്നേഹം ഒന്നു പോടോ😅

  • @euginbruno6509
    @euginbruno6509 3 месяца назад +1

    കേരളത്തിൽ ജൂധൻ ഉണ്ടായിട്ടല്ല... ന്യായം അവരുടെ ഭാഗത്തു ആയത്കൊണ്ട്.....

    • @jaisnaturehunt1520
      @jaisnaturehunt1520 3 месяца назад

      അങ്ങനെ എങ്കിൽ പാകിസ്ഥാനെ ഈ ഭൂമുഖത്ത് നിന്ന് ഇല്ലാതെ ആക്കാൻ ഇന്ത്യയ്ക്കും അവകാശം ഉണ്ട്. ഇല്ലേ???

  • @virattv3947
    @virattv3947 Год назад +6

    2 മാസം മുൻപ് അസർബ ജാനിൽ നിന്നും സലിമിന്റെ ആൾക്കാർ ക്രിസ്ത്യാനികളെ കൂട്ടകുരുതിയും നടത്തിയ ലക്ഷം പേർ പ്ലായനം ചെയ്തു 3 അതു ചോദിക്ക് TG സാറേ

  • @Ayodhya120
    @Ayodhya120 Год назад +2

    ഇനിയുള്ള കാലത്ത് ഏതെങ്കിലും മതമോ സിദ്ധാന്തമോ നിലനിൽക്കണമെങ്കിൽ ക്ഷമ, വിനയം, സ്നേഹം, ത്യാഗം, സാമൂഹിക പ്രതിബദ്ധത എന്നിങ്ങനെയുള്ള സദ്ഗുണങൾ അന്വേഷിക്കുന്ന മതമായണം .
    താമസിക്കുന്ന രാജ്യത്തോടുള്ള കൂറ് നിസ്വാർത്ഥമാകണം.. എന്റെ രാഷ്ട്രീയം ചിന്ത / മതക്കാരുടെ രാജ്യം വേറെ രാജ്യമാണ്. അതിനാൽ കൂറ് അങ്ങോട്ട് എന്ന് ചിന്തിക്കാൻ പാടില്ല...
    രാജ്യത്തെ നിയമങ്ങൾ പാലിക്കണം. വ്യത്യസ്തമായ രാഷ്ട്രീയ മത ധാരയിലുള്ളവരോട് ആദരവ് നിലനിർത്തണം: .
    Diversity രാജ്യത്തിന് നല്ലതായി കാണണം...

  • @gopinadhan1445
    @gopinadhan1445 3 месяца назад +1

    ഭാരത മക്കൾ ഇസ്രയേലിനൊപ്പം ജയ് ജയ് ഭാരത 0ജയ ജയ് ഇന്രയേൽ

  • @riswanashafeeque9635
    @riswanashafeeque9635 Год назад +4

    നല്ല ആളുകള പറയുന്നേ മനുഷ്യനെ ഉവാദ്രവിക്കരുത് 😂. ക്രിസ്ത്യാനി യോടുള്ള സ്നേഹം 😅

  • @wilsoncharles7338
    @wilsoncharles7338 Год назад

    TG 👌

  • @govindnram8556
    @govindnram8556 Год назад +2

    ഞങ്ങൾ ഇടതു പക്ഷക്കാർ ഇങ്ങനെ വായിൽ കൂടി വളി വിട്ടോണ്ടിരിക്കും.
    ജന്മനാ ഉള്ള ശീലമാ .😂😂😂

  • @talushtalush5229
    @talushtalush5229 8 месяцев назад

    Tg⚡⚡⚡⚡

  • @Manu.089
    @Manu.089 Год назад

    We support israel ❤️

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 Год назад +5

    യൂരോപ്യൻ സംസ്കാരം കേരളത്തിൽ സിപിഎം കാർക്കല്ലെ ഉള്ളൂ.

  • @sathyakrishnan8113
    @sathyakrishnan8113 Год назад +3

    ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടി മാത്രം ഓരോരോ കോപ്രയത്തരങ്ങൾ കാട്ടിക്കൂട്ടുന്നു.....

  • @xavierpt4539
    @xavierpt4539 Год назад

    ഒരാൾ സംസാരിക്കുമ്പോൾ തടസം സൃഷ്ടിച്ചു സംസാരിക്കുന്നത് ശരിയല്ല.

  • @tmalex7855
    @tmalex7855 3 месяца назад

    Dear TGM, I too support Israel

  • @bennyputhoor..
    @bennyputhoor.. Год назад

    Stopwar

  • @SajithN-lw3md
    @SajithN-lw3md Год назад +2

    നാണമുണ്ടോ? നിങ്ങൾക്ക്.... ആര് അധർമ്മം പ്രവർത്തിക്കുന്നോ? അവരനുഭവിക്കും'' ''മനുഷ്യമാരെ തമ്മി തല്ലിക്കാൻ.'' 'പണവും വാങ്ങിDebit നിരിക്കാൻ... നാണമില്ലേ.. ഈ ഇരുന്ന് സംസാരിക്കുന്നവരെല്ലാം..''മാ'' കൂട്ടുകാരാണ്... ഞങ്ങ കൃസ്റ്റാനികളും... മുസ്ലീങ്ങളും സഹോദരമാരാണ്..'' നീ പ്രചിന്തയില്ലാത്ത.... മത ചിന്തല്ലാത്ത 95% ആൾക്കാരെ Pls..'' വിഷം വിതയ്ക്കരുത്...... അപേക്ഷയാണ്.... ശാന്തിയും ''' സമാധാനത്തിനും.'' ' നിലകൊളു'''' ഭുമിയിൽ എല്ലാവർക്കും ശാന്തിയും..'' സമാധാനത്തിനായി... ഞാൻ പ്രാത്ഥിക്കുന്നു''

  • @GangadharanMK-cd4vy
    @GangadharanMK-cd4vy Год назад +1

    വായിൽ വരുന്നത് കോയക്ക് പാട്ട്. എന്തൊരു വങ്കൻ

  • @sasidharank8337
    @sasidharank8337 3 месяца назад

    സൗമ മരിച്ചപ്പോൾ എവിടെ????

  • @satheesankrishnan4831
    @satheesankrishnan4831 Год назад +3

    അദ്ദേഹം പറഞ്ഞത് യൂറോപ്പ് നിലവാരത്തിൽ അവരുടെ വിഭാഗക്കാർ ജീവിക്കുന്നുണ്ട് എന്നാണ്😂😂... അത് ശരിയല്ലേ.... ഗൾഫ് പണം ഇഷ്ടം പോലെ ഒഴുകുന്നുണ്ട് നേരത്തെ കൊണ്ടുള്ള കള്ളപ്പണം ഒളിപ്പിച്ച് ഭൂമിയായ ഭൂമിയും വ്യവസായങ്ങളും അവരുടെ ഉടമസ്ഥതയിൽ കെട്ടിപ്പടുത്തിട്ട് ഉണ്ട്..
    അവരുടെ വിഭാഗത്തിൻറെ കാര്യമാണ് അദ്ദേഹം പറഞ്ഞത്😂😂

  • @musicoflove722
    @musicoflove722 Год назад +2

    😂 TG de dialogue superr ningalellam kooda angottu poyalum mathy allenkil thanne ivda kidakaporuthy illaaa😅😅👍👍👍👍👍👍

  • @Rajesh-i2c6o
    @Rajesh-i2c6o Год назад

    അവസാനം മുസ്ലീംസ് മാത്രമെ കാണു
    Ld f ൽ.....ഞാൻ വിട്ടു നമ്മളില്ല

  • @babu.kgoodidea8843
    @babu.kgoodidea8843 Год назад

    O k Mohandas best news.

  • @theindian2226
    @theindian2226 Год назад +3

    India supports Israel because we both have same enemy
    Jai Hind

  • @rabeeurahman7495
    @rabeeurahman7495 Год назад

    ഇതിൽ ബുദ്ധി ഉള്ള ഒന്നും ഇല്ലെ 🤔

  • @prasadbalanpkd
    @prasadbalanpkd Год назад +2

    അവിലും മലരും മറക്കില്ല കോയാ

  • @panchadarshi3921
    @panchadarshi3921 Год назад

    #IsupportIsrael#

  • @noushadb8469
    @noushadb8469 Год назад

    ജൂതന്റെ മക്കളും കൊച്ചുമക്കളും ആയിട്ട് നിരവധി പേരുണ്ട് പിന്നെ ബന്ധമില്ലെന്ന് പറയുന്നു

  • @rejismusic2461
    @rejismusic2461 Год назад

    അരി ഫ്രീ കഴിക്കാൻ കൊള്ളത്തില്ല എന്ന് മാത്രം.

  • @Joothan
    @Joothan Год назад

    താലിബാൻ ടിവിയെ തോൽപ്പിക്കുന്ന ചാനലാണിത്,, അതിന്റെ സ്റ്റാൻഡേർഡ്?????

  • @sethu234
    @sethu234 Год назад +2

    പൊട്ടത്തരം മാത്രം പറയുന്ന ഈ ആളെ ഒന്നും വിളിക്കരുത് . TV ക്യാഷ് കൊടുത്തു വാങ്ങിയത് കൊണ്ട് മാത്രം പൊട്ടിക്കുന്നില്ല . ഒരു കാര്യം ചോദിക്കുമ്പോൾ , മറ്റൊന്ന് പറയുന്ന അവസ്ഥ ഗതികേട് ആണ് .എന്നിട്ടു അവസാനം , പൊതുസമൂഹം എന്ന ഒരു വാലും പറയും . കഷ്ടം .

  • @airu4192
    @airu4192 Год назад +4

    Europe il poyittindo😂😂

  • @SureshKumar-gm1kl
    @SureshKumar-gm1kl Год назад

    ന്യൂനപക്ഷം വിജയം വരിക്കും ഇസ്രയേൽ ഇസ്രായേൽ നൂനപക്ഷമാണ്

  • @gireesanerakkath553
    @gireesanerakkath553 Год назад

    ഇടത് പക്ഷ നേതാവ്
    അല്ലല്ല അല്ലല്ല അല്ലല്ല

  • @hassanbabu5771
    @hassanbabu5771 Год назад

    Per hour how much money.. 😊

  • @Useasdfg
    @Useasdfg Год назад

    കേരളത്തിൽ മോഹൻ ദാസിനേക്കാൾ മോശപ്പെട്ട ജൂതൻ ഉണ്ടാകില്ല : അതാണ് മോഹൻദാസ് പറയുന്നത്

  • @indianperson9558
    @indianperson9558 Год назад +5

    ഷേവ് ഹമാസ്.. ത്ഫു 😡😡😡😡

  • @sunilkumarp7190
    @sunilkumarp7190 Год назад +8

    Salim Madavoor oru Maanga madayan

  • @joejim8931
    @joejim8931 Год назад

    മുസ്ലിം ഉമ്മത്ത് എന്ന കാഴ്ചപ്പാട് തെറ്റ്....
    "മുസ്ലിം ഇതര ഉമ്മത്ത് "
    ഒന്നിച്ചാൽ?
    മുസ്ലിമിനെ പറഞ്ഞു ബോധിപ്പിക്കാൻ സാധ്യമല്ല...

  • @adv.s.ramesh779
    @adv.s.ramesh779 Год назад

    എന്തുനല്ല കശ്മീർ 😅

  • @sudarshanana7301
    @sudarshanana7301 Год назад

    ഇവിടെ വോട്ട് വാങ്ങി കാട്ടുമുടിക്കേണ്ടേ?????

  • @jacobchacko5328
    @jacobchacko5328 3 месяца назад

    The Jews have got their right to exist in their birth place.

  • @josemp4990
    @josemp4990 Месяц назад

    സലീം മടവൂർ എന്ന മണക്കുനപ്പനെ ഈ ചർച്ചകൾക്കൊന്നും വിളിക്കരുത്. ചോദിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി പറയില്ല. ചക്ക എന്ന് പറയുമ്പോൾ ചുക്ക് എന്ന് പറയുന്ന പൊട്ടൻ.

  • @vargheseki2645
    @vargheseki2645 Год назад

    LDF, UDF Planning to establish a colony for Palastinian refugees in Kozhikode. These rallies are based on this.

  • @sajeevanvm8812
    @sajeevanvm8812 Год назад

    Oru oalastheen bharanakoodam illaath aayal keraleeyar kenthu nashto? Aa janangal israyeli nilavarathil jeevixhaal pore? Thirichum aakaam? Pakshe palastheen bharanakoodathinu kazhiyumo?

  • @whiteandwhite545
    @whiteandwhite545 Год назад

    മതം മുഴുവനും അല്ലാഹുവിന് വേണ്ടി ആകുവോളം നിങ്ങൾ യുദ്ധം ചെയ്യുക ഇതാണ് ഖുർആനിൽ ഉള്ള മഹദ്വചനം എന്താണ് ഇതിന്റെ അർഥം അമുസ്ലീങ്ങളെ ഇല്ലായ്മ ചെയ്യുക എന്നല്ലേ അർത്ഥം?,അപ്പോൾ ഈ വിഭാഗം എന്തായിരിക്കും ചെയ്യുക?.

  • @sathyank3292
    @sathyank3292 Год назад

    🤔🙄🤭🤣... You..... Rope.....? മടവൂർ.. 😂

  • @Raju-oy6zp
    @Raju-oy6zp Год назад

    Oru vishayathil rajyam theerumanameduthal nammal rajyathodoppam nilkkanam

  • @MK-xh8nj
    @MK-xh8nj Год назад +3

    ടി.ജി.അയാളെ വിട്ടേക്ക്😂😂

  • @haridasmenon1928
    @haridasmenon1928 Год назад +3

    Keralathil evida do joothan,BJP aanu Keralathiile Joothan,

  • @Maharshi642
    @Maharshi642 Год назад

    Allah ... no help ??? Y

  • @cyrilthomas1907
    @cyrilthomas1907 Год назад

    There are 28 jews in keralam

  • @sukumarapillai7667
    @sukumarapillai7667 Год назад

    ഇതെന്ത് കോലാഹലം?
    നിങ്ങൾ ഞങ്ങളെ (പൊതുജനങ്ങളെ)ശല്യം ചെയ്യുകയാണെന്നറിയാമോ രാഷ്ട്രീയക്കാരേ?
    ഒന്നും കേൾക്കാനോ മനസ്സിലാക്കാനോ കഴിയുന്നില്ല!

  • @os-vp1hv
    @os-vp1hv Год назад

    മണിപ്പൂരിൽ നിങ്ങൾ മാറ്റം വരുത്തിയത് ഞങ്ങൾ കാണുന്നുണ്ട്. അങ്ങനെ ഇന്ത്യ മൊത്തം നിങ്ങൾ മാറ്റം വരുത്തട്ടെ

  • @spm2506
    @spm2506 3 месяца назад

    നിങ്ങൾ മുസ്ലിം ങ്ങൾ എപ്പോ ഴാണ് വിദ്യാഭ്യാസം നേടിയത്, മുസ്ലിം ഇല്ലാതിരുന്നെങ്കിൽ ലോകം സമാധാനമായി ഇരുന്നേനെ

  • @bhaskaranp5044
    @bhaskaranp5044 Месяц назад

    അറിയില്ലെങ്കിൽ പറയരുത് പറയുന്നത് നല്ല കാര്യം മായിരിക്കും വെറുതെ വായിട്ട് അടിച്ചിട്ട് കാര്യമില്ല സഖാവെ

  • @ashrafkp9731
    @ashrafkp9731 Год назад

    Visha sarpangal

  • @divakaranmd7543
    @divakaranmd7543 Год назад +1

    സലിം മടവൂർ പറയുന്നത് കേട്ട് ചിരിച്ച് ചിരിച്ച് ചത്തു, ഇങ്ങനെയും അന്തം സുണ്ടോ.

  • @sunnygeorge-je4vg
    @sunnygeorge-je4vg Год назад

    Keralathil ethu paladtiniyanu ullathu

  • @jacksongilbert4845
    @jacksongilbert4845 Год назад +1

    സലിം മടവുറിനെ പോലെ ഉള്ളവരെ ചർച്ചയിൽ കൊണ്ടിരുത്തി വിലപ്പെട്ട സമയം കളയരുത്

  • @msgopalakrishnapillaimalla9146
    @msgopalakrishnapillaimalla9146 Год назад +2

    സലിമേ RJD എന്ന ലേബൽ മാറ്റി മറ്റേപേരിൽ വന്നിരിയെടോ. അസ്സർബൈജാന്റെ കാര്യം കൂടി പറയെടോ.

  • @maharoofalambath2458
    @maharoofalambath2458 Год назад

    പ്രതിഷേധം joothar

  • @padmakumar318
    @padmakumar318 Год назад

    Ee thalayil theettam niracha Kammikalum Avarude adimakalum chirippichu kollum....😂😂😂

  • @vkxvibe
    @vkxvibe Год назад

    Ee parayunna teams eppozhengioum Palestine nil poyittundo ?
    Enthaa Palestine citizens chucked off from Kuwait during 1990 Kuwait war?
    Why Kuwait did that?
    Kindly check those with Kuwait govt..
    Pls try ..

  • @pgrajendran7523
    @pgrajendran7523 Год назад

    മാളയിൽ ജൂതശ്മശാനമുണ്ട്. പോരെ?

  • @santhoshac2679
    @santhoshac2679 2 месяца назад

    സലീം മടയൻ😂വേട്ടാ വെളിയൻ

  • @johnyjosephelavanal5938
    @johnyjosephelavanal5938 Год назад +2

    പോടെ പോടെ മടവൂരെ തിന്ന് കൊഴുത്തിട്ട് കസർത്തുന്നു. ഹാമാസിന്റെ ആസനത്തിൽ ശരിക്കും കിട്ടി അല്ലെ?

  • @rveepee1971
    @rveepee1971 Год назад

    Hahaha ❤potta madavoora

  • @JJ_Sparks
    @JJ_Sparks Год назад

    Salim hindus christiansine okke chari jeevikkanda.. ensure no terror happens from your side!

  • @thombabu3914
    @thombabu3914 3 месяца назад

    Again Madavoor barking

  • @arakkalabu3523
    @arakkalabu3523 Год назад

    Eee jihathy entha eee parayane onn vektham ayatt parayan para....allell vayil Vella ndi kett kodukk

  • @nisarnizar1890
    @nisarnizar1890 Год назад

    Oruvardmemberpolumillaejewthan

  • @sudhansudhank7286
    @sudhansudhank7286 Год назад

    Malayala. Channel. Ellam. Janam. Poyittu. Ellam. Jammante. Allkkaranu. Riyasinte. Keralam

  • @classicequipmenttrading
    @classicequipmenttrading Год назад

    aa eerapen tg yodu chilakaadirikaan para

  • @MK-xh8nj
    @MK-xh8nj Год назад +1

    കഷ്ടം മൊടവൂരെ

  • @lasenterprises4311
    @lasenterprises4311 Год назад

    Salime endhoke paranjalum bheekara matham ane Islam

  • @shuaibk2860
    @shuaibk2860 Год назад

    Palestine solidarity rally is not against jews it against zionist

  • @ismailmoulavi8749
    @ismailmoulavi8749 Год назад +1

    വിറച്ചു വിറച്ചു വർത്താനം പറയുന്നവനാണ് കേരളത്തിലെ ജൂതൻ

    • @whiteandwhite545
      @whiteandwhite545 Год назад +8

      എല്ലാവർക്കും ശരീരത്തിനു വയ്യായ്ക ഉണ്ടാകും ഒരു പ്രായം കഴിഞ്ഞാൽ, അതു പല രീതിയിൽ ആകാം, വിവരക്കേട് പറയരുത്.
      അരിയും മലരും കുന്തിരിക്കവും സൂക്ഷിച്ചു വെയ്ക്കാൻ പറഞ്ഞ, കൊലവിളി നടത്തിയവർ എന്താണ് ഉദ്ദേശിച്ചത്?,
      അമുസ്ലീങ്ങളെ ഇല്ലായ്മ ചെയ്യുക എന്നല്ലേ അർത്ഥം?.
      ലോകം മുഴുവൻ ഇസ്ലാമിനെ വെറുത്തു തുടങ്ങി.

    • @ismailmoulavi8749
      @ismailmoulavi8749 Год назад

      ​@@whiteandwhite545ഉണക്ക സംഘികളുടെ ലോകം വെറുക്കണമല്ലോ. അമേരിക്കയിലും ബ്രിട്ടനിലും എന്തിനേറെ ഇസ്രായേലിൽ പോലും ഇന്ന് പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയരുകയാണ്

  • @DileepkumarPerumudi
    @DileepkumarPerumudi Год назад

    Dileep mashum isrealne pinthunakkunnu

  • @saithalaviaji7671
    @saithalaviaji7671 Год назад +1

    ബം..ബ... ബ... - :

  • @SRIKANTHSRIKANTH-q8h
    @SRIKANTHSRIKANTH-q8h Год назад

    Sanghis loves india not palestine or pakistan

  • @regijacob6235
    @regijacob6235 Год назад

    സലിം മടവൂരി നെ ഇറക്കിവിടുക

  • @talkingman-ng2nc
    @talkingman-ng2nc Год назад

    Alla kur ebelt bomb ketti poyi kure... Jeevan edukamm... Nanaomile ingne.. Kurakan

  • @madanmohanvm5681
    @madanmohanvm5681 3 месяца назад

    Daa pulle manuzhiankanam

  • @DeviprasadRamakrishnan
    @DeviprasadRamakrishnan 3 месяца назад

    Poda METHAN SALIM😅😅😅😅😊😊

  • @polyrapheal1064
    @polyrapheal1064 Год назад

    etha ee RJD oola

  • @dineshpm9587
    @dineshpm9587 3 месяца назад

    സലീം മടവൂർ 🤪🤪🤪🤪🤪🤪🤪

  • @divakaranpuliyassery8745
    @divakaranpuliyassery8745 Год назад

    സലീം, ആട്ടിൻ തോലിട്ട ചെന്നായ!

  • @vilayannoorpadmanabhan7350
    @vilayannoorpadmanabhan7350 Год назад

    AARANEE KARINKORANGAN :: DALITHA SAVAM ::THENDI PANDARAM :: PINARAYUDE ANDI VAYILEDUKKADO KUNNE