ഇങ്ങനെ ആവണം അമ്മ.!!പാലുകാച്ചലും കല്യാണവും ഒരുമിച്ച് നടത്തി സംവിധായകൻ വിഷ്ണു | Vishnu Mohan Wedding

Поделиться
HTML-код
  • Опубликовано: 14 окт 2024
  • പുതിയ വീടിന്റെ പാലുകാച്ചൽ മരുമകളെ കൊണ്ട് ചെയ്യിപ്പിച്ച് അമ്മ | Director Vishnu Mohan Housewarming
    #vishnumohan #keralawedding #mollywood
    Meppadiyan Director Vishnu Mohan Wedding | Meppadiyan Director Vishnu Mohan Marriage | Meppadiyan Director Vishnu Mohan Wedding Video | Vishnu Mohan Wedding | Vishnu Mohan Marriage Video | Vishnu Mohan Director Wedding \ Director Vishnu Mohan Wedding | Director Vishnu Mohan Marriage | Vishnu Mohan & Wife | Director Vishnu Marriage | Director Vishnu Mohan Housewarming | Vishnu Mohan House Warming | Mammootty | Suresh Gopi | Unni Mukundan | Director Vishnu Mohan Wedding Video

Комментарии • 597

  • @sindhurs3180
    @sindhurs3180 Год назад +61

    തിരി അണയാൻ കാരണം അവർ നൽകിയ വിളക്കിന്റെ അപാകതയാണ്. ഇങ്ങനെയുള്ള വിളക്കിൽ നിറച്ചും എണ്ണയൊഴിച്ച് തിരി കത്തിച്ച് എടുത്ത് നടക്കുമ്പോൾ തിരി അങ്ങോട്ടും ഇങ്ങോട്ടും ചലിക്കും . അങ്ങനെ അത് അണയും. ഓരോ തിരിയും വയ്ക്കാൻ ഇടമുള്ള വിളക്ക് ഉപയേഗിക്കണം. എന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ 26 വർഷമായി 😄😄👍

  • @സിനിസിനി8293
    @സിനിസിനി8293 Год назад +678

    Coment box കണ്ടപ്പോൾ മനസ്സിലായി കെട്ട വിളക്കുമായി വീട്ടിലേക്ക് കയറിയവർ എല്ലാവരും സുഖമായി ജീവിക്കുന്നു എന്ന്,ഈ കുട്ടിക്കും നല്ലൊരു ജീവിതം കിട്ടും , don't worry

  • @MP2J
    @MP2J Год назад +1228

    എനിക്കും ഇങ്ങനെ സംഭവിച്ചു. ഇന്ന് 16വർഷം ആയി 2 ആൺമക്കളുമായി ഞങ്ങൾ സുഖമായി ജീവിക്കുന്നു. തീ ആവുമ്പോൾ കെട്ടു പോവും അല്ലാതെ കെടവിളക്ക് ഒന്നുമല്ലല്ലോ ❤️ തീ അല്ലെ അത് വീണ്ടും കത്തിച്ചാൽ മതി.

    • @meerajovan3450
      @meerajovan3450 Год назад +21

      ഹാപ്പി ആനിവേഴ്സറി

    • @ancyselvaraj2893
      @ancyselvaraj2893 Год назад +8

      Kiduuu

    • @rupeshram
      @rupeshram Год назад +29

      Pinalla...athaanu confidence... veruthe oro superstitions

    • @akpanangat451
      @akpanangat451 Год назад +2

      🙏❤️❤️❤️❤️❤️❤️❤️🙏

    • @pridhabee264
      @pridhabee264 Год назад +1

      Agayulla. Veettil. Penkayarivannal. Aa. Veettila arkkalum. Mararam. Udavum😮

  • @AnjuAnju-ux7su
    @AnjuAnju-ux7su Год назад +128

    ഈ ഏർപ്പാട് നിർത്തണം താലികെട്ട് കഴിഞ്ഞാൽ പിന്നെ ടെൻഷൻ വീട്ടിൽ കയറുമ്പോൾ വിളക്ക് അണയുമോന്നു ആണ്....അത്രയും ദിവസത്തെ ക്ഷീണവും സാരിയും ornaments um pinne hair ഒക്കെ മുറുക്കി ആയിരിക്കും set ചെയ്തു വെച്ചിരിക്കുന്നത് അതിൻ്റെ ഭാരവും തലവേദനയും ഒക്കെ ആയി ഇരിക്കുമ്പോൾ ആകും ഒരു വല്യ വിളക്ക് നിറച്ച് എണ്ണയും ഒഴിച്ച് കുറെ തിരിയും ഇട്ട് തരുന്നത് സാരീ ആയത് കൊണ്ട് തന്നെ സ്റ്റെപ് കയറാൻ ബുദ്ധിമുട്ട് ആകും അതിൻ്റെ കൂടെ നിറച്ച എണ്ണ ഒഴിച്ച് വിളക്കും....ഈ ആചാരം മാറ്റി സ്നേഹത്തോടെ നല്ല മനസ്സോടെ പെൺകുട്ടികളെ അമ്മമാർ കൈപിടിച്ച് വീട്ടിലോട്ടു കയറ്റട്ടെ...❤

    • @Zaira_5
      @Zaira_5 2 месяца назад +1

      Paranjath crt ahn But vilakk hindu culture inte oru bhagam alle Ambalam ayalum poojamuri ahnelum nthin eth oru nalla karyathinum mumb vilak koluthi daivangale manasil dhyanikunath vishwasam matralla oru positivity kudi ahn Kunjoru vilak polum aishwaryathinte oru pratheetham ahn
      Ananj poyal apashakunam enna kazchapaadum Edtha pongatha Weight olla nilavilakum -- randilum maatam kond vanathi

    • @sijilinsen8680
      @sijilinsen8680 2 месяца назад +1

      സത്യം

    • @Sandhya-q3e
      @Sandhya-q3e 2 месяца назад +1

      സത്യം

    • @appuappu669
      @appuappu669 2 месяца назад

      Sathyam.... Kedunnathine kkal pediyanu ആരെങ്കിലും enthegilum parayonnanu... ഇനി ആ veetil enthu നടന്നലും ithu karanam parayunnor unsakum.... 3 varshayi arodum parayathe അമ്മായി അമ്മ kond nadanna cancer... Kalyanam kazhinju ഒരു masam kazhinjapo veetukar കണ്ടുപിടിചച്ു വേദന sahikkan vayyatge ennitum അതു വന്നു keriya ente thalelekkit thanna husband ന്റെ parents

    • @KalaCR-dz4xb
      @KalaCR-dz4xb Месяц назад

      Correct

  • @syamajaiju8782
    @syamajaiju8782 Год назад +180

    Onnum pedikkenda ഒത്തിരി പേരെ എനിക്കറിയാം....കെട്ടുപോയ വിളക്കുമായി കയറിയവരൊക്കെ നല്ല പ്രകാശത്തോടെ അടിപൊളിയായി ജീവിക്കുന്നു. കെടാത്തവിളക്കുമായി കയറിയവരൊക്കെ ഇപ്പോൾ ഇരുട്ടില. അതുകൊണ്ട് onnum പേടിക്കേണ്ട സന്തോഷം ആയിട്ട് ജീവിക്കുക. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏

    • @jhancyjose4405
      @jhancyjose4405 Год назад +1

      God bless you sweet family

    • @aacreation2502
      @aacreation2502 2 месяца назад +1

      ഞാൻ ഇടതു കാൽ ചവിട്ടി കയറിയത്. Epo രണ്ടു കുട്ടികളും ഭർത്താവും ആയി happy ayee ജീവിക്കുന്നു

    • @publicmixed
      @publicmixed 2 месяца назад

      അതെന്താ ഇടതു കാൽ വെച്ച് കേറിയത്​@@aacreation2502

    • @rathikalak.k9489
      @rathikalak.k9489 Месяц назад +2

      ശരിക്കും എന്റെ വിളക്കും കേട്ടിരുന്നു, ഒരു വർഷം കഴിഞ്ഞപ്പോൾ അവിടത്തെ അമ്മ മരിച്ചു കുറ്റം എനിക്കായ് പക്ഷെ ആരും ഒന്നും പറയാനൊരു അവസരം ഞാനുണ്ടാക്കിയില്ല താഴെ ഉള്ള മൂന്ന് പേരെ മക്കളെ പോലെ നോക്കി കല്യാണവും കഴിപ്പിച്ചു ഇപ്പോൾ എല്ലാവരേക്കാളും സമാധാനമായി ജീവിക്കുന്നു

    • @Ramya_Meppalli
      @Ramya_Meppalli Месяц назад

      Sathyam.velichathinnu erittilekk ethi

  • @lachuz9397
    @lachuz9397 Год назад +179

    വിളക്ക് കെട്ടപ്പോ ചെക്കന്റെ ഫേസിലെ ചിരിയും പോയി. ആ പെണ്ണിന്റെ മനസ് ഓർക്കുന്നേ ഇല്ല. എത്ര മാത്രം ടെൻഷൻ ഉണ്ടാകും ആദ്യ ദിവസം വിളക്ക് പിടിച്ചു കേറുന്ന സമയം.പാവം കുട്ടി. ഒരുപാട് എണ്ണ ഉപയോഗിച്ചിട്ടാണ് തിരി കെട്ടു പോയത്. സാരമില്ല കുട്ടി. ജീവിതത്തിൽ നല്ലത് മാത്രമേ ഉണ്ടാകുള്ളൂ. പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @lathavenugopal8665
      @lathavenugopal8665 Год назад +13

      Vilakkil enna kooduthal ozhikaruth

    • @sheebavathi6973
      @sheebavathi6973 3 месяца назад

      F

    • @binduvk1996
      @binduvk1996 3 месяца назад +2

      വിളക്കിൽ എണ്ണ കൂടുതൽ ഒഴിച്ചതാ പ്രശ്നമായത്.

  • @sivadafamily8614
    @sivadafamily8614 Год назад +315

    എനിക്കും ഈ അനുഭവം ഉണ്ടായി.... വളരെ നല്ല കുടുംബ ജീവിതം... സ്നേഹമുള്ള വീട്ടുകാർ.. ഞങൾ സുഖം ആയിരിക്കുന്നു 😍

    • @lekshmivarma
      @lekshmivarma Год назад +11

      വിളക്കിൽ നിറയെ എണ്ണ ഒഴിച്ചാലും തിരിയുടെ നീളം കുറഞ്ഞാലും ഇങ്ങനെ ഉണ്ടാകും.

    • @sivanandan8378
      @sivanandan8378 Год назад +2

      എനിക്കും

    • @dp5030
      @dp5030 Год назад +2

      ​@@lekshmivarmasatyam..enna kooduthal aanu mikkavarum ozikuka.. pinne vilakinte weight karanam hold cheyan polum budhimuttanu palapozum..porathadinu saree chavittu veezunoke ulla tension vere

    • @juwanjahanjuwanjahan4665
      @juwanjahanjuwanjahan4665 Год назад +1

      Angane aanenkil vilikku kedanathaayirikkum nalla lakshanam ley 😂

    • @SuryaSurya-ck8dd
      @SuryaSurya-ck8dd Год назад +1

      എനിക്കും ഇങ്ങനെ തന്നെ ആയിരുന്നു. പക്ഷേ ഞങ്ങളുടെ ജീവിതത്തിനു ഒരു കുഴപ്പവുമില്ല. ഐശ്വര്യമേ ഉണ്ടായിട്ടുള്ളൂ

  • @Chinjus-oz3lw
    @Chinjus-oz3lw Год назад +121

    ഒരു തരത്തിലും വറി ആ വേണ്ട ആവിശ്യം ആർക്കും ഇല്ല എല്ലാ ചടങ്ങുകളും പെർഫക്ട ആയി നടന്നിട്ടുളവരെക്കാളും ഐശ്വരമായി നിങ്ങളുടെ ലഫ് പോകും❤❤❤നല്ലതു തിരഞ്ഞിടുക്കുന്നതും തീരുമാനിക്കുന്നതും നമ്മൾ തന്നെയാണ്

  • @Mj-ct5kx
    @Mj-ct5kx Год назад +226

    തിരി കെട്ടു എന്ന് വിചാരിച്ചു വിഷമിക്കരുത്.. എന്റെ വീടിന്റെ പാല് കാച്ചലിനും ഇതുപോലെ തിരി കെട്ടുപോയി..ഒരു കുഴപ്പവും ഉണ്ടായില്ല.. ഇതൊക്കെ അന്ധവിശ്വാസങ്ങൾ ആണ്... നല്ല മനുഷ്യരായി പരസ്പരധാരണ യോടെ ജീവിക്കുക. Hearty congratululaions🌹

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 3 месяца назад +4

      എന്റെ പുതിയ അടുക്കളയിൽ പാൽ കാച്ചിയപ്പോൾ പാൽ പൊങ്ങി വന്നതുമില്ല, കാലത്തിനടിയിൽപിടിച്ചു എല്ലാം കരിഞ്ഞുപോയി ഞാൻ ആകെ വിഷമിച്ചു കരഞ്ഞുപോയി എല്ലാം ദൈവത്തിന്റെ കയ്യിൽ

    • @reshmasajith3816
      @reshmasajith3816 2 месяца назад +3

      നമ്മുടെ വീട്ടിൽ പാലുകാച്ചിയപ്പോ പാൽ പിരിഞ്ഞു 😂😂😂പാലല്ലേ പിരിയും എന്ന് എന്റെ ഏട്ടനും 😊

    • @amanckamanck1210
      @amanckamanck1210 Месяц назад

      Same

  • @Dvya224
    @Dvya224 Год назад +45

    എനിക്കും ഇതായിരുന്നു അവസ്ഥ ഇപ്പോൾ 21 വർഷമായി 3 മക്കളുമായി 🥰 അഞ്ചുപേരും സുഖമായിരിക്കുന്നു ❤️❤️ ❤️❤️❤️

  • @abdullahkoya7269
    @abdullahkoya7269 Год назад +237

    മനുഷ്യന് മറ്റു അന്ത വിശ്വാസങ്ങളെക്കാളും മഹത്വം കല്പിച്ച
    ആ അമ്മക്ക് പ്രണാമം

  • @lekhae5901
    @lekhae5901 Год назад +150

    എന്റെ അനിയന്റെ വിവാഹംതിനും ഇങ്ങനെ സംഭവിച്ചു 18വർഷത്തോളം ആയി സുഖമായി കഴിയുന്നു.

    • @sand183.
      @sand183. Год назад

      ഇങ്ങനെ നിലവിളക്ക് കേട്ട പെൺകുട്ടി കളുടെ മക്കൾക്ക് ക്ക് നല്ല വിവാഹജീവിതം കിട്ടില്ല എന്ന് ആണ്. വിളക് കേട്ട ഭാര്യ -bhartgavin ഒരു പ്രശ്നം ഇല്ല മക്കൾ ക്ക് ആണ് പ്രശ്നം കല്യാണ പ്രായം ആവുമ്പോൾ കല്യാണം നടക്കില്ല

  • @kanchanavishwanathan1300
    @kanchanavishwanathan1300 Год назад +247

    വിളക്കിൽ ഇങ്ങിനെ നിറയെ എണ്ണ ഒഴിക്കരുത്. ഒന്നനങ്ങുമ്പോൾ തിരി അതിൽ മുങ്ങിപോകും.❤

    • @Jessyfrancis121
      @Jessyfrancis121 Год назад +9

      അത് ശ്രദ്ധിക്കണ്ട കാര്യമാണ് 👍😊

    • @Jessyfrancis121
      @Jessyfrancis121 Год назад +8

      കുറച്ച് എണ്ണയേ ഒഴിക്കാവൂ 👍

    • @anithapillai1596
      @anithapillai1596 Год назад +9

      Correct അതാണ് സംഭവിക്കുന്നത് കെടാതിരിക്കാൻ അമ്മമാർ നിറയെ koori ഒഴിക്കും തിരി തെന്നി അതിൽ വീഴും ഇനിയും മനസിലാക്കുക 😊

    • @SuvarnnaKumar
      @SuvarnnaKumar 2 месяца назад

      Correct

    • @jinisincrediblekitchen1569
      @jinisincrediblekitchen1569 2 месяца назад

      Ys

  • @valsalakumaryn3013
    @valsalakumaryn3013 Год назад +246

    കെടാത്ത വിളക്കുമായി കയറി യവർ എല്ലാവരും സുഖമായി jeevikkunnundo എന്നുകൂടി അന്വേഷിക്കുക.

    • @Peeli3268
      @Peeli3268 Год назад +7

      Ee cmnt idan vanna le njan😂😂

    • @dp5030
      @dp5030 Год назад +2

      ​@@vinnik1678ente ponnu chechi divorce avan ulladhu divorce aayi.. ningalde vishwasam karanam adhu vilakkukettandhu kondanennu ningalku thonunnu.. ayalde swabavam vilaku kettapo maaripoyadallello..

    • @valsalakumaryn3013
      @valsalakumaryn3013 Год назад +8

      സുഖവും ദുഖവും കഷ്ടപ്പാടുകളും ജീവിതത്തിൽ എല്ലാവർക്കും ഉള്ളതാണ്. കെടാത്ത വിളക്കുമായി കയറിയവരുടെ ജീവിതത്തിലും divorse , akala മരണം ,രഹസ്യ ബന്ധങ്ങൾ,മാരകരോഗങ്ങൾ,സന്താനങ്ങൾ ഇല്ലാത്തത്, കഷ്ടപ്പാട് എന്നീ കാര്യങ്ങളിൽ ഉണ്ടകുന്നല്ലോ.

    • @bindhuvipin1360
      @bindhuvipin1360 Год назад

      Kedatha vilakkumayi kayariyavar sughamayi jeevikkunnundennu paranjallo

    • @soumyasvijayan6121
      @soumyasvijayan6121 Год назад +1

      Ella
      Me separated 😬

  • @SwapanC.K-yv6ic
    @SwapanC.K-yv6ic Год назад +158

    എനിക്കും ഇത് പോലെ വിളക്ക് കെട്ടു പക്ഷെ 18വർഷമായി കല്യാണം കഴിഞ്ഞിട്ട് 2 മക്കളും ഭർത്താവുമായി സുഖമായി ജീവിക്കുന്നു don't worry വിളക്കിലല്ല മനപൊരുത്തത്തിലാണു കാര്യം ❤❤

    • @rameshdavid6888
      @rameshdavid6888 Год назад +1

      By the by.. ആ വിളക്ക് ഇപ്പോഴും ഉണ്ടോ 😄

    • @susanphilip6272
      @susanphilip6272 Год назад +3

      Great ,you shared
      Will surely make all happy
      Thankyou

    • @sunitharajesh7390
      @sunitharajesh7390 Год назад +5

      മനഃപൊരുത്തവും വിട്ടു വീഴ്ച്ച യും ആണ് കുടുംബ ജീവിതത്തിൽ പ്രധാനം പരസ്പ്പരം ബഹുമാനിച്ചും അംഗീകരിച്ചും മുന്നോട്ടു പോവുക.

    • @tradeiinstock
      @tradeiinstock Год назад

      വീട്ടുകാരുടെ കാര്യം കട്ട പൊക ആയിക്കാണും

    • @sand183.
      @sand183. Год назад

      ഇങ്ങനെ നിലവിളക്ക് കേട്ട പെൺകുട്ടി കളുടെ മക്കൾക്ക് ക്ക് നല്ല വിവാഹജീവിതം കിട്ടില്ല എന്ന് ആണ്. വിളക് കേട്ട ഭാര്യ -bhartgavin ഒരു പ്രശ്നം ഇല്ല മക്കൾ ക്ക് ആണ് പ്രശ്നം കല്യാണ പ്രായം ആവുമ്പോൾ കല്യാണം നടക്കില്ല

  • @neethukarthikeyan1232
    @neethukarthikeyan1232 Год назад +112

    ഒരു പെണ്ണ് എന്ന നിലയിൽ caption കാണുമ്പോൾ തന്നെ video കാണാൻ പേടി ആകും... എത്രയൊക്കെ bold aayi എന്നു പറഞ്ഞാലും എന്തോ ഒരു ഭയം 😌😌
    നല്ല അമ്മ 🥰🥰

    • @passion4dance965
      @passion4dance965 Год назад +7

      അയ്യേ ഇതിനൊക്കെ ആരെങ്കിലും പേടിക്കുമോ.. തീ ആകുമ്പോ ചിലപ്പോ ആനയും അതും ലൈഫ്യും തമ്മിൽ എന്ത് ബന്ധം.. ഇപ്പഴും ഇതൊക്കെ വലയം കാര്യമായി കൊണ്ട് നടക്കുന്നവർ undallo😂

    • @fighter3108
      @fighter3108 Месяц назад

      ​@@passion4dance965എന്റെ ammaiamma ആയിരുന്നെങ്കില്‍ അതിന്റെ പേരില്‍ kuttapeduthiene

  • @_Dreamgirl
    @_Dreamgirl Год назад +24

    ചേട്ടാ ആ വിളക്കിലൊന്നും ഒരു കാര്യവുമില്ല ചേച്ചി നല്ല സ്നേഹമുള്ള ആളാണെന്നു മുഖത്ത് എഴുതിവെച്ചിട്ടുണ്ട് ❤

    • @godsowncountry3973
      @godsowncountry3973 2 месяца назад

      Seriya paavam.penn aanu..aa backile blue jubba my brother aanu..Vishnu chetanum nalla payyan aanu

  • @gayathrivs6539
    @gayathrivs6539 2 месяца назад +6

    കേടാത്ത വിളക്കുമായി കയറിയ ഞാൻ ജീവിതത്തിൽ അനുഭവിക്കാൻ ഇനിയൊന്നും ബാക്കി ഇല്ല ഇപ്പോൾ രണ്ടു മക്കളുമായി സുഖമായി ജീവിക്കുന്നു

  • @NajuShanu-xy2js
    @NajuShanu-xy2js Год назад +172

    എല്ലാത്തിനും കൂടെ സപ്പോർട് നിൽക്കുന്ന ഭർത്താവ് 👌👌👌👌👌👌

    • @hnsri94
      @hnsri94 Год назад

      Thudagan pokunnalle ullu...kurach kazhiyumbo ithokke vilichunparaju kalahikkanum.mathi...thudakkathile.munvidhi Venda..

    • @jasmineliginligin6704
      @jasmineliginligin6704 Месяц назад

      എത്ര നാളത്തേക്ക് ആണോ 😏😏😡

  • @sruthys5768
    @sruthys5768 Год назад +8

    എന്റെ കല്യാണ ദിവസം രാവിലേ വീട്ടിൽ കത്തിച്ച വിളക്ക് കരിന്തിരി കത്തി കെട്ട് പോയി.. അത് എണ്ണ തീർന്ന് പോയത്കൊണ്ട് ആണ്.. എന്റെ അമ്മ കുറേ പേടിച്ചു.. But ഞങ്ങൾ ഹാപ്പി ആണ്.. ഒരു കുഞ്ഞു ജനിച്ചു 😘.. വീട് വെച്ചു 🥰.. അത് കൊണ്ട് വെറുതെ ടെൻഷൻ അടിച്ചു ഉള്ള സന്തോഷം കളയണ്ട

  • @bindhunisha8588
    @bindhunisha8588 3 месяца назад +18

    പാവം ആ പെൺകുട്ടിയുടെ ആ സമയത്തെ മാനസികവസ്ഥ..
    ഇതിലൊന്നും ഒരു കാര്യവുമില്ല എന്നാലും ചില വീട്ടുകാർ എന്തെങ്കിലും പ്രശ്നം വന്നാൽ ഇതെടുത്തിടും..
    നല്ലൊരു ജീവിതം ഉണ്ടാകട്ടെ ആശംസകൾ 🥰🥰🥰🥰🥰🥰

  • @freestylerlm1019
    @freestylerlm1019 Год назад +36

    എനിക്കും ഇത് പോലെ സംഭവിച്ചു.... എണ്ണ കൂടുതൽ ഉള്ള തുകൊണ്ട് സംഭവിക്കുന്നതാണ് Don't worry.... ഇതൊന്നും ഒരു പ്രശ്നം അല്ല....ഒരു വിശ്വാസം... അത്രെ ഉള്ളു....

    • @sand183.
      @sand183. Год назад

      ഇങ്ങനെ നിലവിളക്ക് കേട്ട പെൺകുട്ടി കളുടെ മക്കൾക്ക് ക്ക് നല്ല വിവാഹജീവിതം കിട്ടില്ല എന്ന് ആണ്. വിളക് കേട്ട ഭാര്യ -bhartgavin ഒരു പ്രശ്നം ഇല്ല മക്കൾ ക്ക് ആണ് പ്രശ്നം കല്യാണ പ്രായം ആവുമ്പോൾ കല്യാണം നടക്കില്ല

  • @ARUN-wo6dm
    @ARUN-wo6dm Год назад +21

    ഇ സമയത്ത് ഉള്ള ടെൻഷൻ അരോടുപറയൻ.ഫാൻ ഒക്കെ ഓഫ് ചെയ്യണം.. മരുമകൾ തന്നെ വീടിൻ്റെ വിളക്ക് ആയി കരുതുക.. നല്ലൊരു ജീവിതം ആശംസിക്കുന്നു..❤😍👍👍👍

  • @dilrajc.d8220
    @dilrajc.d8220 Год назад +71

    വിളക്ക് കെടുന്നത് കണ്ടു പക്ഷേ അമ്മായിഅമ്മ 💋 കൊടുത്തത് കണ്ടില്ല 🤔🤔

    • @ashajyothish4293
      @ashajyothish4293 Месяц назад

      അതിലൊന്നും കാര്യമില്ല 😌

  • @mygarden9861
    @mygarden9861 Год назад +148

    ആ കുട്ടി ഭാഗ്യവതി ആണ്..നല്ലൊരു അമ്മയും , അമ്മായി അമ്മ എന്ന് ഞാൻ പറയുന്നില്ല....കട്ടയ്ക്ക് നിൽക്കുന്ന ഭർത്താവും..❤

  • @lotusleaf2144
    @lotusleaf2144 Год назад +5

    Beautiful bride… well dressed..: elegant looks in saree

  • @murukesan1818
    @murukesan1818 2 месяца назад +4

    എനിക്കും ഇങ്ങനെ തന്നെ ആയിരുന്നു....ഞങ്ങളുടെ കല്യാണവും, വീടിന്റെ പാൽ കാച്ചാലും ഒരു day തന്നെ ആയിരുന്നു.... വീട്ടിൽ കേറുന്ന സമയം വിളക്കിൽ തിരി കെട്ട് പോയി...ippo 2 അര വർഷം ആയി... 1 കുട്ടിയും ആയി സുഖമായി ജീവിക്കുന്നു...❤

  • @jayakumaril5173
    @jayakumaril5173 Год назад +52

    സുഖമായി ജീവിക്കു മക്കളെ

  • @Sunshine-kd5cg
    @Sunshine-kd5cg Год назад +14

    Girl looks pretty

  • @ayaanshanu217
    @ayaanshanu217 Год назад +6

    Eloarum koode kai ittu ilakkiyal pne engane vilakku anayathe irikkum

  • @merakibygowri
    @merakibygowri 2 месяца назад +2

    തിരി കെടുന്നതിലും കത്തുന്നതിലും അല്ലല്ലോ... കത്തിച്ച വിളക്ക് കൊണ്ട് കയറിയ എല്ലാർക്കും നല്ല ജീവിതം ആകണം എന്നില്ല.. വിളക്ക് അണഞ്ഞു പോയവരുടെ മോശം ആകണം എന്നും ഇല്ല... Its all about the way we are together as a family...

  • @jessyvarghese519
    @jessyvarghese519 Год назад +64

    ഇതിൽ ഒന്നും ഒരു കാര്യം ഇല്ല. നമ്മൾ നമ്മുടെ മനസ്സ് ആണ് വലുത്... എല്ലാം പോസിറ്റീവ് ആയി ചിന്തിക്കുക

  • @smiroshkiran2927
    @smiroshkiran2927 2 месяца назад +2

    തിരികെടാതെ കേറിയവരൊക്കെ ഇപ്പൊ നല്ല സന്തുഷ്ട കുടുംബജീവിതം ആണല്ലോ നയിക്കുന്നത് (Generalisation അല്ലട്ടോ)തീയും തിരിയും ആവുമ്പോൾ കെട്ടെന്നിരിക്കും അതൊന്നും പ്രശ്നം അല്ല അവരുടെ സ്നേഹത്തിന്റെ തിരിയാണ് കെടാവിളക്ക് ആയി നില നിൽക്കേണ്ടത്.വിവാഹ മംഗളാശംസകൾ എന്നെന്നും നന്മകൾ നേരുന്നു🙏🏻❤️❤️🙏🏻

  • @rinzandme9532
    @rinzandme9532 Год назад +95

    കെടാത്ത വിളക്കുമായി കയറിയ എന്റെ ജീവിതം😢

  • @resmiaryanani
    @resmiaryanani Год назад +10

    എനിക്കും ഇങ്ങനെ ആയിരുന്നു.. പുതിയ തട്ടില്ലാത്ത ഒഴുക്കൻ വിളക്ക് ആയിരുന്നു.. അതിൽ നിറയെ എണ്ണ, ഒരു കട്ടിയില്ലാത്ത നേർത്ത തിരി.. ഞാൻ വിളക്കുമായി നടന്നപ്പോൾ ആദ്യ തിരി താഴ്ന്നു പോയി.. ഭയങ്കര വിഷമം ആയി.. ഷോക്ക് ആയി.. Pooja മുറിയിൽ കൊണ്ട് പോയി വിളക്ക് വച്ചു.. ഒന്നും പ്രാർത്ഥിച്ചില്ല.. മനസ് എവിടെയോ പോയിരുന്നു.. അമ്മായി അമ്മയും ആകെ nervous ആയി.. ശോകം ആരുന്നു.. അതിനു ശേഷം സിനിമ യിൽ പോലും ആരും വിളക്കുമായി പോകുന്ന scene ഞാൻ കാണില്ല

    • @sand183.
      @sand183. Год назад

      ഇങ്ങനെ നിലവിളക്ക് കേട്ട പെൺകുട്ടി കളുടെ മക്കൾക്ക് ക്ക് നല്ല വിവാഹജീവിതം കിട്ടില്ല എന്ന് ആണ്. വിളക് കേട്ട ഭാര്യ -bhartgavin ഒരു പ്രശ്നം ഇല്ല മക്കൾ ക്ക് ആണ് പ്രശ്നം കല്യാണ പ്രായം ആവുമ്പോൾ കല്യാണം നടക്കില്ല

    • @soumyabinu1346
      @soumyabinu1346 Год назад +1

      😢 njanum

  • @shyamaladevi8519
    @shyamaladevi8519 Год назад +77

    അത് വിളക്കിൽ എണ്ണ കൂടുതൽ ആയത്കൊണ്ട് തിരി താഴ്ന്ന് പോയതാ അല്ലാതെ കെ ട്ടതല്ല

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6 Год назад

      എനിക്ക് വിളക്ക് തരുബോൾ ഇതുപോലെ എണ്ണ കൂടി തിരി ഒഴുകി നടക്കുവായിരുന്നു അതും 5 തിരി എല്ലാം നോക്കി ആ കയറുന്നത് 🙄

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 2 месяца назад

    അത് വിളക്കിന്റെ പ്രശ്നം എന്ന് പറയാൻ തോന്നിച്ച ആ സഹോദരന് ഒരു ലൈക് 🤝🤲

  • @Hiux4bcs
    @Hiux4bcs Год назад +81

    ചെക്കൻ കലിപ്പിലാണല്ലോ പിന്നേ തീ കെട്ടത് വിളക്കില് full oil നിറച്ച് ഒഴിച്ചതാ കാരണം

    • @JominiJoy-tc2ls
      @JominiJoy-tc2ls Год назад +4

      Same eniku egana pattitund. saree uduthu full oil ulla vilakumayi kayaran padayirinnu oil kurchu mattan parayan pediyarinnu. But final thiri kettu oil full sareeil ayii😢

    • @RaRa-bk8dr
      @RaRa-bk8dr Год назад +1

      100% ശെരിയ

    • @aswanisareesh2213
      @aswanisareesh2213 Год назад

      സത്യം

    • @godsowncountry3973
      @godsowncountry3973 2 месяца назад

      Vishnu Chetan pavam aanu ath oru silent nature aanu kanumbo thonnunnatha

  • @ReenaPradeep-l8c
    @ReenaPradeep-l8c 3 месяца назад +1

    ഞാൻ കേറിയപ്പോൾ വിളക്ക് ഒന്നും കെട്ടില്ല. പക്ഷെ എന്നെ പോലെ ഒരു നരക ജീവിതം. അതു കൊണ്ട് ഇതിലൊന്നും വല്ല്യ കാര്യമില്ല

  • @DarkLeafOfficial
    @DarkLeafOfficial Год назад

    വിളക്ക് പ്രകാശത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകം ആണ് അത് കൈ പിടിച്ചു വരുന്ന സ്ത്രീ കുടുംബത്തിൽ ഐശ്വര്യവും വെളിച്ചവും പകരും എന്നാണ് വിശ്വസിക്കേണ്ടത്. അല്ലാതെ വിളക്ക് കേട്ടാൽ അപശകുനം ആണെന്ന് വിശ്വസിക്കുന്നത് വിഡ്ഢിത്തം ആണ്, നമ്മുടെ culture ലെ ഒരു മനോഹരമായ symbolism ആണ് ഇത്. ഇതിൽ അന്ധവിശ്വാസം കൊണ്ട് വരാത്ത കുടുംബക്കാർക്ക് ഇരിക്കട്ടെ ഒരു കയ്യടി 🙏👏👏👏👏

  • @niktube4667
    @niktube4667 Месяц назад +2

    Yente marumakalk amma vilakku koduthappol vilakku veenu poi. Athrakk wait ayirunnu. Annu chilar athine patti vimarsichu. Njan molk samadhanam koduthu. Wait kooduthalulla vilak etharam kariangalk upayogikkalle. Yente mol midukkiyayi kazhiyunnu.

  • @hnsri94
    @hnsri94 Год назад +2

    Video pidikkunnudennu ammakum makanum nannayiti ariyam...so good acting...1 month okay kazhiyatte enittu parayam nalla ammayano atho nalla ammayiammayano ennu

  • @Happywithmesoorya
    @Happywithmesoorya 3 месяца назад +3

    ഞാനും നിലവിളക്കുമായി കേറിയപ്പോൾ വിളക്കണഞ്ഞു.... ആരും ഒന്നും പറഞ്ഞില്ലേലും എല്ലാരുടെയും മുഖത്ത് അയ്യോ എന്ന ഭാവം ആരുന്നു.... ഞാൻ കുറെ കരഞ്ഞു... പിന്നിങ്ങോട്ട് എനിക്ക് full സന്തോഷം ആണ്... 2 മക്കളും ആയി happy ആയി പോണു ❤️

    • @AbhinavS-iw2ue
      @AbhinavS-iw2ue Месяц назад

      Eanikum ethe anubhavam 12 varshamayi husbandnte kudumbathodoppam sugamayi jeevikunn😊

  • @jayalethat7339
    @jayalethat7339 Год назад +62

    വിളക്കുനിറയെ എന്ന ഒഴിച്ചാൽ തിരി ഓളം അടിച്ചു അണ്ണഞ്ഞു പോകുകും ഇതൊക്കെ ശ്രെദ്ധിക്കണം

  • @InduManikandan-ms8dz
    @InduManikandan-ms8dz 3 месяца назад +1

    എനിക്കും ഇതുപോലെ തിരി കെട്ടുപോയി. ഒരുപാട് എണ്ണ ഒഴിക്കുമ്പോഴാണ് തിരി കെടുന്നത്. ഞങ്ങൾ സുഖമായി കഴിയുന്നു.

  • @shinybijoy3288
    @shinybijoy3288 Год назад +25

    കല്യാണം ഒരു luck ആണ്.
    കിട്ടിയാൽ lucky
    അല്ലാത്തവന് ഊട്ടി 😅😢

    • @rehnaabdulkader0505
      @rehnaabdulkader0505 Год назад +3

      Sookshichu partner ne thiranjeduthillenkil marikka the thanne narakathilekku Pokaam 😢😢😢

    • @RahulRaj-up5ql
      @RahulRaj-up5ql 11 месяцев назад +1

      Nthinu sahikanam athinaanu ee naatil divorce enna onnu ullathu, divorce cheythu anthasaayi jeevikanam

    • @sheejaps3782
      @sheejaps3782 28 дней назад

      Kittiyal Ooty ellenkil Chatti ☺️

  • @sijukk2508
    @sijukk2508 Год назад +92

    പുതിയവിളക്കാണ് വിളക്കിൽ നിറയെ എണ്ണ ഒഴിച്ചാൽ തിരിയിട്ട്കത്തിച്ചു ആരുപിടിച്ചു നടന്നാലും തിരി താണ് പോകും അത്രെയേ ഉള്ളു സംഭവം

  • @Revathyps-lx4nb
    @Revathyps-lx4nb Год назад +8

    എനിക്കും അങ്ങനെ സംഭവിച്ചു ഇപ്പോൾ ഇരുപതിമൂന്ന് വർഷമായി

  • @anjuv1908
    @anjuv1908 Год назад +4

    Enikum ee anubhavam undayittund😪ann ente ammayiamma ente munnil vach karanju.. athokke kandapol nalla vishamam aayipoyi🥹apo enne onn cherrthpidiikan polum aarum undayirunnilla..njn ente ammayod parranjapol athonnum oru kuzhappam illa. Thiriyayal kettupoyinnirikum ethokke verrum andhavishwasam aanu parranjuthannu apozha onn samadhanam aaye😊

  • @familybuddies5018
    @familybuddies5018 Год назад +15

    എനിക്ക് ഇങ്ങനെ ഒന്നും സംഭവിച്ചില്ല. നന്നായി തന്നെ തിരി കത്തി. 3 മക്കൾ ഉണ്ട്.പക്ഷെ 10 വർഷം കഴിഞ്ഞു ഞങ്ങൾ പിരിഞ്ഞു.ഇതൊക്ക വെറും അന്ധവിശ്വാസം ആണ്.

    • @sand183.
      @sand183. Год назад

      ഇങ്ങനെ നിലവിളക്ക് കേട്ട പെൺകുട്ടി കളുടെ മക്കൾക്ക് ക്ക് നല്ല വിവാഹജീവിതം കിട്ടില്ല എന്ന് ആണ്. വിളക് കേട്ട ഭാര്യ -bhartgavin ഒരു പ്രശ്നം ഇല്ല മക്കൾ ക്ക് ആണ് പ്രശ്നം കല്യാണ പ്രായം ആവുമ്പോൾ കല്യാണം നടക്കില്ല

  • @bijisriharshas9378
    @bijisriharshas9378 Год назад +95

    എന്റെ വിവാഹത്തിനും ഇങ്ങനെ സംഭവിച്ചു...20 വർഷം ആയി ഒരു കുഴപ്പമില്ല...

    • @sand183.
      @sand183. Год назад

      25 വർഷം കഴിഞ്ഞ ആണ് അതിന്റ ദോഷം വരിക

    • @sand183.
      @sand183. Год назад +1

      ഇങ്ങനെ നിലവിളക്ക് കേട്ട പെൺകുട്ടി കളുടെ മക്കൾക്ക് ക്ക് നല്ല വിവാഹജീവിതം കിട്ടില്ല എന്ന് ആണ്. വിളക് കേട്ട ഭാര്യ -bhartgavin ഒരു പ്രശ്നം ഇല്ല മക്കൾ ക്ക് ആണ് പ്രശ്നം കല്യാണ പ്രായം ആവുമ്പോൾ കല്യാണം നടക്കില്ല

    • @HashimansiyaHashim
      @HashimansiyaHashim 3 месяца назад

      🤣🤣🤣

  • @sudarshananisarga4126
    @sudarshananisarga4126 Год назад +6

    വിളക്കിൽ നിറയെ എണ്ണ ഒഴിച്ചാൽ വിളക്ക് ഇളകിയാൽ ഉടനെ തിരി ഇറങ്ങി എണ്ണയിൽ മുങ്ങും.... അതിനായി തിരിയുടെ കടക്കൽ അരിമണികൾ ഇടുക, 2 തിരി മാത്രം കൊളുത്തുക, ഒരു ചെറിയ കല്ല് തിരി കടക്കൽ വെക്കുകയും ആവാം...എണ്ണ ആവശ്യത്തിന് മാത്രം ഒഴിക്കുക...
    വിളക്ക് മാലയും സാരിയും ഒക്കെ അയി ആകെ ടെൻഷനിൽ നിൽക്കുന്ന കുട്ടികളുടെ കയ്യിൽ വിളക്ക് കൊടുക്കാതെ.. അവർ തന്നെ പൂജ റൂമിൽ പോയി വിളക്ക് തെളിയിച്ചാൽ ഉത്തമം ആയല്ലോ... എത്രയോ tension, ദുരാചാരങ്ങൾ ഒഴിവാക്കാം.

  • @sumiJasminmol
    @sumiJasminmol 3 месяца назад +1

    ഞങ്ങളുടെ കലൃണത്തിന് വിളക്ക് ഇല്ല പുതിയാപ്പളയുടെ കയ്യിൽ പിടിച്ചു കേറിപ്പോകുഠ അതാണ് നല്ലത് 😊😊 സുന്ദരമായ ജീവിതം എല്ലാവർക്കും ഉണ്ടാകണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്

  • @meharafathima718
    @meharafathima718 Год назад +24

    എന്റെ കൂട്ടുകാരിക്ക് വനജക്കും ഇത് പോലെ ആയിരുന്നു ഇന്ന് aval3കുട്ടികളും ആയി സന്തോഷം കഴിയുന്നു

    • @sand183.
      @sand183. Год назад

      ഇങ്ങനെ നിലവിളക്ക് കേട്ട പെൺകുട്ടി കളുടെ മക്കൾക്ക് ക്ക് നല്ല വിവാഹജീവിതം കിട്ടില്ല എന്ന് ആണ്. വിളക് കേട്ട ഭാര്യ -bhartgavin ഒരു പ്രശ്നം ഇല്ല മക്കൾ ക്ക് ആണ് പ്രശ്നം കല്യാണ പ്രായം ആവുമ്പോൾ കല്യാണം നടക്കില്ല

  • @RaniPink...
    @RaniPink... Год назад +14

    ആ വീട്ടിലെ സ്ത്രീകൾക്ക് നേരെചൊവ്വെ വിളക്ക് തെളിയിക്കാൻ അറിയില്ലേ?പാവം കുട്ടി. എല്ലാവരുടെയും മുന്നിൽ scene ആയി.

  • @SanviSajin2414
    @SanviSajin2414 Год назад +1

    Enikkum engane undayi. Veere veettil kerukayallee adintte tension num, pinne thiri kettapol adintte tnsnum. Pinne njn thanne kathichu aa ketttupoya thiri, ennitt keri. Avn korch viswasam koodiya alukala. Corona kalyanam ayirunnu. Epm 2yr kachiju. Oru kuttiyumund🙏.. Antha viswasakkar adu -ve ayi edukku.. Allathor mindum cheyyilla. 🙏🙏

  • @SonuSonu-yt3wu
    @SonuSonu-yt3wu 3 месяца назад +1

    ഇന്നത്തെ കാലത്തു വിളക്ക് കെട്ട്ടാൽ ആണ് ജീവിതം ഹാപ്പി ❤❤❤

  • @Sona-vm6zn
    @Sona-vm6zn 3 месяца назад +1

    ഞാൻ വിളക്കുമായി കയറിയപ്പോൾ.. വിലക്കു നിറയെ എണ്ണ.. പോകുന്നിടത്തൊക്കെ എണ്ണ തറയിൽ വീണു.. ആരും കാണാതെ ഞാൻ തുടച്ചു.. പക്ഷെ എന്റെ മനസ്സിൽ ടെൻഷൻ.. എണ്ണ തൂകിയാൽ ദുഃഖം എന്നാണ് കേട്ടിട്ടുള്ളത്.. അതുപോലെ തന്നെ സംഭവിച്ചു.. ഇപ്പോൾ.. തനിച്ചായി.. ഒരുപാട് അനുഭവിച്ചു

  • @veenaunni2508
    @veenaunni2508 Год назад +1

    Ethinnu kuzhapamonnumilla veruthe tension adikanda nilavilakil orupadu ana ullathu konda thiri thannu poyathu kattu vannu vilakku anajathu onnumallallo pedikanda ketto

  • @throughoureyes-aravvihaan3256
    @throughoureyes-aravvihaan3256 2 месяца назад +1

    വിളക്ക് കത്തിച്ചു കൊടുത്തവരുടെ പ്രശ്നം ആണ്.... എണ്ണ ഒഴിച്ചു തിരി ഇടുമ്പോ തിരി അനങ്ങാതെ നിക്കാൻ അരി ഇടും വിളക്കിൽ.... അല്ലേൽ തിരി എണ്ണയിലേക്ക് മുങ്ങി പോകും.... ഇതിൽ പെൺകുട്ടിയുടെ ഭാഗത്തു ഒരു തെറ്റും ഇല്ല.... Happy married life 💗💗God bless you...💗💗

  • @fight2ni813
    @fight2ni813 2 месяца назад +1

    Ente vilakku kettilla veetilot keriyappo...but annumuthal ente jeevithathile vilakanaju,16 varshamayi eppazhum erutathanu

  • @meenakashis7773
    @meenakashis7773 Год назад +2

    Eduthu nadakamulla vilakilakil arengilum ithra enna ozhikumo

  • @നല്ലവനായഉണ്ണി
    @നല്ലവനായഉണ്ണി 2 месяца назад +1

    എനിക്കും ഇങ്ങനെയായിരുന്നു. വിളക്ക് കൊണ്ട് അകത്തു കയറിയതിനു ശേഷം ടേബിളിൽ വെക്കാൻ നേരം മാലയുടെ അടിയിലായി പോയി വിളക്ക്. ചരിഞ്ഞപോൾ അത് അണഞ്ഞു നാളെ അമ്മായിയമ്മ അവിടെ ഫുള്ളും കാറിൽ കൂടി ഭയങ്കര ബഹളം ആയിരുന്നു 🥺 എനിക്ക് ആ വീട്ടിൽ ഒരു സമാധാനവും ഉണ്ടായിരുന്നില്ല

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 Год назад +1

    Oil kooduthalannu vilakkil thiri oodikkalikkinnu . Pakathinu oil neelam koodiyathiri vilalku kedilla

  • @lassp805
    @lassp805 Месяц назад

    Vilakk kettupovaathey nilkaan shop il kittunna unda thiri upayogikoo. Ath angane thanne set aayi irikkum. Base unda aayond onnum sambhavikkilla.

  • @lathikabalan1707
    @lathikabalan1707 3 месяца назад +1

    വിളക്കാണ് അത് കെട്ടുപോയ എന്നെല്ലാം ഇരിക്കും എന്നുവച്ച് കെടാതെ കയറിയവർ എല്ലാം നല്ലവരാണോ അല്ല ഇതെല്ലാം നമ്മൾ മനുഷ്യന്മാർ ഉണ്ടാക്കുന്നതാണ് കെട്ടുപോയാൽ ചിലർ പറയും അപശകുനം ആണെന്ന് കെടാൻ ഇരുന്നാൽ മഹാലക്ഷ്മി ആകണം എന്നില്ല❤❤

  • @ambujamanand5585
    @ambujamanand5585 Год назад +2

    ഇത് കണ്ടപ്പോൾ എനിക്ക്
    ഉണ്ടായ സംഭവം ഓർമ്മവന്നു.ഞാൻ നിലവിളക്കുമായി കോണിപ്പടി കയറിയപ്പോൾ നിലവിളക്കിലെ ഒരു തിരി കെട്ടുപോയി. ഇത് കണ്ടപ്പോൾ ബന്ധുക്കൾ പരസ്പരം പിറുപിറുക്കാൻ തുടങ്ങി. പക്ഷെ ഞാൻ അതൊന്നും കാര്യം ആക്കിയില്ല. ഇപ്പോൾ 8 വർഷമായി. ഒരു കുഴപ്പമില്ല. പക്ഷേ അന്ന് ആ തിരി കെ ട്ടതു കൊണ്ടാവാം ആൾ 5വർഷമായി ഗൾഫിൽ ആണ് ഉള്ളത്.

    • @binshasinoj838
      @binshasinoj838 Год назад

      Same avastha😂

    • @sand183.
      @sand183. Год назад

      ഇങ്ങനെ നിലവിളക്ക് കേട്ട പെൺകുട്ടി കളുടെ മക്കൾക്ക് ക്ക് നല്ല വിവാഹജീവിതം കിട്ടില്ല എന്ന് ആണ്. വിളക് കേട്ട ഭാര്യ -bhartgavin ഒരു പ്രശ്നം ഇല്ല മക്കൾ ക്ക് ആണ് പ്രശ്നം കല്യാണ പ്രായം ആവുമ്പോൾ കല്യാണം നടക്കില്ല

  • @sanjeevs1951
    @sanjeevs1951 Месяц назад

    സാരമില്ല. എനിക്കും ഇങ്ങനെ സംഭവിച്ചു. പക്ഷേ 16 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് രണ്ട് ആൺ മക്കളുമായ് ഞങ്ങൾ സന്തോഷജീവിതം തുടരുന്നു ദൈവം നിങ്ങളെയും അതുപോലെ അനുഗ്രഹിക്കും അന്നേ ദിവസം എൻ്റെ ഭർത്താവിൻ്റെ അമ്മയും സഹോദരിമാരും എന്നെ ഒറ്റപ്പെടുത്തി വേദനിപ്പിക്കുന്ന രിതിയിൽ സംസാരിച്ചു. പക്ഷേ ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നു

  • @AKAK-ov5cy
    @AKAK-ov5cy Год назад +2

    Many people make this mistake..They pour so much oil in the lamp and it will be like swimming competition for those threads...People should pay little more attention .Glad to see no one made a scene out of it

  • @rejithamolpk
    @rejithamolpk Месяц назад

    ഒരു വിളക്കും ഇല്ലാത്ത ജീവിതം ഒളിച്ചു ഓടി 12 വർഷം അടിപൊളി ആയി ജീവിക്കുന്നു 🥰

  • @rajithamannattil9757
    @rajithamannattil9757 Год назад +10

    വിളക്ക് കെടാതെ കൊണ്ടുപോയ എനിക്കെ ഡിവോഴ്സ് ആയി 😂പിന്നേ എന്തോന്ന് അതൊന്നും അത്ര കാര്യം ആക്കാൻ ഇല്ല

  • @anupamadileep7539
    @anupamadileep7539 Год назад +8

    വിളക്കിൽ എണ്ണ കുറച്ച് മാത്രം ഒഴിക്കുക. അല്ലെങ്കിൽ തിരി എണ്ണയിൽ കിടന്നു ഓടും തിരി കെടും അത്രയ്ക്ക് ഉള്ളൂ കാര്യം.വലിയതിരി ഇടുക😂

  • @shijumons1016
    @shijumons1016 2 месяца назад +2

    നെറച്ച് എണ്ണ ഒഴിക്കുന്നത് ആണ് കുഴപ്പം ജെസ്റ് തിരി നനയാൻ വേണ്ടി മാത്രമേ ഒഴിക്കാവൂ . അതിൻ്റെ കയ്യിൽ വരെ വീണു . നടക്കുമ്പോൾ എണ്ണ ഓളം വരും തിരി താഴും അതാണ് . ഇവിടെ സംഭവിച്ചത്

  • @sindhuk.s7111
    @sindhuk.s7111 Год назад +13

    വിളക്കിൽ ഒരു തിരിയിട്ട് ആവശ്യത്തിന് എണ്ണ ഒഴിച്ച് കത്തിച്ചു കൊടുക്കുക തിരിയുടെ എണ്ണവും എണ്ണയും കൂടിയാൽ വിളക്ക് കെട്ടു പോകും

  • @ambikapillai4156
    @ambikapillai4156 2 месяца назад

    ദീപം അണഞ്ഞാൽ, ഒരു കുഴപ്പവും ഇല്ല അണയാ ത്ത ദീപം ആണല്ലോ വീട്ടിൽ വന്നത്. 🙏🏼❤️❤️🌹🌹

  • @Spicesworld-2826
    @Spicesworld-2826 Год назад +21

    എണ്ണ ഇങ്ങനെ നിറയെ ഒഴിച്ചാൽ ആടി ഉലഞ്ഞു തിരി അതിൽ മുങ്ങും സ്വാഭാവികം 😅

  • @keerthanaabhilash2035
    @keerthanaabhilash2035 Год назад +3

    5തിരിയും കെടാതെ സൂക്ഷിച്ചു വലതു കാലുവച്ച കേറിയവീട്ടീന്ന് ഇറങ്ങേണ്ടി വന്നാണ് എനിക്ക്.

    • @RahulRaj-up5ql
      @RahulRaj-up5ql 11 месяцев назад +1

      Hmm.. Ente husbandum ayalde ammayum veetinu irakki aaa vitathuu.. Athra mathram drohichu

  • @Sabr895
    @Sabr895 Год назад +8

    2:12 ഏതോ ബന്ധു ശേ ! എന്ന വിലാപം കേൾകാം 🤭കുത്തിരിപ്പ് ആക്കാതിരുന്നാൽ മതിയാരുന്നു. ബാക്കി ഒക്കെ ok ആവും 😀❤

  • @shijaskhan9918
    @shijaskhan9918 Год назад +3

    ഇതിലൊന്നും ഒരു കാര്യവുമില്ല സന്തോഷമായി തന്നെ എല്ലാ കാര്യങ്ങളും ചെയ്യുക

  • @binshidham.v6192
    @binshidham.v6192 Год назад +3

    എന്തിനാണ് ഇങ്ങനത്തെ ആചാരങ്ങൾ ? ഈ സമയത്ത് പെൺകുട്ടികൾ എന്തോരം ടെൻഷനടിക്കുന്നു ഉണ്ടാകും

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss Год назад +6

    വിളക്കിലല്ല കാര്യം ജീവിക്കുന്നതിനെ അനുസരിച്ചായിരിക്കും കുടുംബജീവിതത്തിന്റെ നിലനിൽപ്പ്.

  • @Heavensoultruepath
    @Heavensoultruepath Год назад +2

    Thiri weightless oil kooduthal ithu pole kathichu eduthu thirichal ingane varum no problem be +ve wish you all the happiness 🎉

  • @simithomas3326
    @simithomas3326 Год назад +1

    Ella fanum nala speedil ettit enik villaku thannu akathukayatti. villaku kedathirikan njn magic onnum padichillayirunnu...villaku 3thiriyum kettupoyitundayirunnu...

  • @sraviap1269
    @sraviap1269 Год назад +2

    Ente kalyanathinum ingane samba samvavichu.. njan thanne kathichittu kayari.. 2 makkalumayi husinte koode sugayi jeevikunnu

  • @harithachinnu2738
    @harithachinnu2738 Год назад +10

    എന്റെ കല്യാണ ദിവസം ഞാൻ ഒരുപാട് പേടിച്ച ഒരു ചടങ്ങ് വിളക്ക് അണയുവോ ഇല്ലിയോ എന്ന് നോക്കാൻ എത്ര പേരാ ആകാംഷയോടെ നോക്കി നിക്കുന്നെ എന്ന് അറിയാവോ 🤣🤣🤣🤣🤣

  • @jyothikleeladharan1436
    @jyothikleeladharan1436 2 месяца назад

    എനിക്കും ഇങ്ങനെ സംഭവിച്ചു. ഒരു തിരി എണ്ണയിലേക്ക് മുങ്ങിപ്പോയി. അങ്ങനെ അത് അണഞ്ഞു. ഒരു തിരി കത്തിനിന്നു. Scene ശോകം ആവും മുൻപ് camera ചേട്ടൻ പറഞ്ഞു പടി കയറിക്കഴിഞ്ഞാൽ പിന്നെ അണഞ്ഞാലും ഒരു കുഴപ്പവുമില്ലെന്നു. അത് എല്ലാവരും agree ചെയ്തെന്നു തോന്നുന്നു. ഇപ്പൊ 10 വർഷം. No problem ❤❤

  • @Suminakunjunni
    @Suminakunjunni 2 месяца назад +1

    നിറവിളക്കും നിറപ്രകാശവുമായി ചിരിച്ചു കയറിയവരിൽ പലരും ഇന്ന് ഇരുട്ടിൽ ആണ്

  • @Unnikannan63
    @Unnikannan63 Год назад +2

    ഞാൻ ചെന്ന് കയറിയപ്പോൾ എന്റെ വിളക്കിലെ ഒരു തിരി കെട്ടുപോയി. അങ്ങനെ തിരി കെട്ടാൽ ഞങ്ങളുടെ നാട്ടിൽ പറയുന്നത് ചെന്ന് കയറിയ വീട്ടിൽ നമ്മൾ താമസിക്കില്ല വേറെ വീട് വെച്ച് മാറും എന്നാണ് അത് സത്യമായി

    • @sand183.
      @sand183. Год назад

      ഇങ്ങനെ നിലവിളക്ക് കേട്ട പെൺകുട്ടി കളുടെ മക്കൾക്ക് ക്ക് നല്ല വിവാഹജീവിതം കിട്ടില്ല എന്ന് ആണ്. വിളക് കേട്ട ഭാര്യ -bhartgavin ഒരു പ്രശ്നം ഇല്ല മക്കൾ ക്ക് ആണ് പ്രശ്നം കല്യാണ പ്രായം ആവുമ്പോൾ കല്യാണം നടക്കില്ല

  • @sjd9064
    @sjd9064 3 месяца назад

    ഞാൻ ഇടതുകൈയിലാണ് വിളക്കു പിടിച്ച് കയറിയത് ആ നേരം ഞാനും ആരും ശ്രദ്ധിച്ചില്ല . Album നോക്കിയപ്പോൾ ആണ് അത് മനസ്സിലായത്. 11 വർഷം ദൈവാനുഗ്രഹത്തോടെ സുഖമായി ജീവിക്കുന്നു❤❤

  • @aartianarkali1344
    @aartianarkali1344 2 месяца назад

    Vishnu chettan

  • @Human558
    @Human558 Год назад +4

    എനിക്ക് ഇതൊന്നും അനുഭവം ഇല്ല. പെണ്ണ് കാണാൻ പോയിട്ടില്ല വിവാഹവും കഴിച്ചിട്ടില്ല 💪

  • @malluinmysuru
    @malluinmysuru Год назад

    കെടാത്ത വിളക്ക് കെടുന്ന വിളക്ക്. ഇതുമായി ജീവിതത്തെ ബന്ധപ്പെടുത്താൻ njanishtapedunnilla. പക്ഷേ പ്രശ്നം മുഴുവൻ എണ്ണക്കല്ല.... വിളക്ക് ചെരിഞ്ഞ് പോയത് ആരും കണ്ടില്ലേ ആവോ !! ഒരു കയ്യിൽ മാല, വിളക്ക് ഒരു കൈ കൊണ്ട് manage cheyan tough aanu. മാത്രല്ല ഈ വിളക്ക് കുറച്ച് വലുതും ആണ്. ഇതാണ് എൻ്റെ അഭിപ്രായം.

  • @shinepbalan
    @shinepbalan 2 месяца назад +1

    നിറയെ എണ്ണ ഒഴിച്ചാൽ കൂടുതൽ അനുഗ്രഹം കിട്ടും എന്ന് വിശ്വസിക്കുന്നവർ ഉണ്ട്‌

  • @Sethulex
    @Sethulex Год назад

    Enikum pattiyitund.. Veendum kathichu... But veendum ananju.... Sathyathil veed road sideil aanu.. Hightway... Side.. Enkilum enik aake sangadam aayi

  • @chandnimc1050
    @chandnimc1050 Год назад +1

    Ithu director Vishnu mohan alle

  • @5GShakthi
    @5GShakthi Год назад

    Njan vannappoyum velakku kettu pakshe valare sandhoshamayi jeevikkunnu

  • @XD123kkk
    @XD123kkk Год назад +2

    Ente wedding kazhinju 28 years ayii....pandu onnum vilakku kotuthu varante vtle kayattunna sambradayam onnum illayirunnu... Varante amma vannu kai pitichu kayattum ...nathoonmaro marumakkalo kindiyil vellam💧etuthittu kalil ozhichu tharum...ennittu varante vtlekku kayattum....video ippozhum und kail...1995 il anu wedding...

  • @JominiJoy-tc2ls
    @JominiJoy-tc2ls Год назад +1

    Ente marriage kazhinju kerumpol thirikettu. Njan cool ayi keri epol 1.30 year ayi happy syi pokunnu.mother in law nalla snehama.iam happy now

  • @reshmavimal868
    @reshmavimal868 Месяц назад

    Enikum ath undayathanu ennittu pazhayathilum nalla set aayi jeevikunnu🥰

  • @akhilaakhila771
    @akhilaakhila771 2 месяца назад

    എനിക്കും same അവസ്ഥ അരുന്നു തിരിയെല്ലാം വിളകിനുള്ളിൽ തന്നേ താണ് പോയി മുഴുവാനും കെട്ടു ഒരു കുഴപ്പവുമില്ല 5 വർഷം കഴിഞ്ഞ് സുഖായി ജീവികുന്നു