സിനിമ താരങ്ങളുടെ രസകരമായ വിമാന യാത്ര | East Coast

Поделиться
HTML-код
  • Опубликовано: 4 окт 2024
  • This Video is from the stage entertainer SIDDIQUE-LAL CINE GALAXY of designed, organised and Produced by East Coast Vijayan and Directed by cine directors duo Siddique- Lal. The participants were Innocent, Jagadish, Manoj K Jayan, Vineeth, Sukumari, Geetha, Mohini, Zeenath, Kalpana,Kamukara Purushothaman, K. P. Udayabhanu, C.O. Anto and Ranjini Menon. It was a show organised all over the Gulf, witnessing the skillful director duo and former Kalabhavan comrades conquering the stage in every sense of the word.
    The videography and editing of this stage show and the entire tour program was done by Shaukkath Lensman and Yousuf Lensman
    Watch, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG
    #ManojKJayan #Kalpana #Mohini #Jagadish #Innocent
    -----------------------------------------
    Enjoy & Stay Connected with us!
    👉 Visit Our Online Store : bit.ly/eastcoas...
    👉 Like us on Facebook : / eastcoast​​
    👉 Vist our Faceook Community Group: is.gd/LQhFZq​​
    👉 Visit Our Online News Portal: bit.ly/ECDaily​​
    || ANTI-PIRACY WARNING ||
    This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 374

  • @monijose1914
    @monijose1914 3 года назад +187

    അയ്യോ മോഹിനി കറക്റ്റ് ഒരു മോഹിനി തന്നെ എന്തൊരു സൗന്ദര്യം

  • @ramyaramyasimon4387
    @ramyaramyasimon4387 3 года назад +222

    സുകുമാരി ചേച്ചി...... കല്പന ചേച്ചി...... 😥😢😢😢😢😢

  • @rohithpv7652
    @rohithpv7652 3 года назад +148

    വിനീതേട്ടൻ എന്ത് ലുക്കാ 😀

  • @jaffarimaam
    @jaffarimaam 2 года назад +142

    Mohini 💕 ഇന്ന് ആയിരുന്നെകിൽ സെൻസേഷൻ ക്രഷ് സ്റ്റാർ ആയിരുന്നേനെ

    • @skulldow
      @skulldow 2 года назад +4

      Rasyan pcs

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +254

    കല്പന ചേച്ചി, സുകുമാരി ചേച്ചി, മോഹിനി, സീനത്ത്, ഗീത, ജഗദീഷ്, മനോജ് കെ ജയൻ ,ഇന്നസെൻ്റ്, വിനീത് wow എല്ലാം 90ലെ സിനിമ താരങ്ങൾ കിടുവേ

  • @pratheeksharaju5102
    @pratheeksharaju5102 3 года назад +154

    അയ്യോ ദേ മാസ്കില്ല 😷 ഹ അതൊക്കെ ഒരു കാലം 🚶‍♀️

  • @fathimaminaas8676
    @fathimaminaas8676 3 года назад +351

    2020കാണുന്നവർ undo

  • @Unknown-sf5me
    @Unknown-sf5me 3 года назад +350

    മനോജും ഇന്നച്ചനും നല്ല ഫിറ്റ്‌....

  • @ratheeshkjratheeshkj2477
    @ratheeshkjratheeshkj2477 3 года назад +135

    Innocent and manoj k jayan nalla fit aaa😁😂😄

  • @vedanthmp3599
    @vedanthmp3599 3 года назад +111

    Manoj k jain adich offf.

  • @itsme-er4yl
    @itsme-er4yl 2 года назад +28

    വീനിത് ലുക്ക്‌ spr👌🏼

  • @priyas51
    @priyas51 3 года назад +420

    Mohini looks like a goddess👍🏻👍🏻👍🏻

    • @Lilly-ph6dv
      @Lilly-ph6dv 3 года назад +6

      നടി മോഹിനി ക്രിസ്ത്യാനിയായതു എന്ത് കൊണ്ട് ?m.ruclips.net/video/dfntYVAD8Nk/видео.html

    • @anupamashankar5170
      @anupamashankar5170 3 года назад +15

      @@Lilly-ph6dv karma dosham.... Allathentha

    • @Lilly-ph6dv
      @Lilly-ph6dv 3 года назад +9

      @@anupamashankar5170 Mmm athu theerkkan vendiya...

    • @songmannattil6991
      @songmannattil6991 3 года назад +1

      Mohini ke manorogam vannu matham Maari savam

    • @priyas51
      @priyas51 3 года назад +14

      @@songmannattil6991 Nayanthara Hindu matham sweekarichathu avarkk vattayathu kondayirikkyum alle?

  • @Kerala_Express
    @Kerala_Express 3 года назад +32

    ഞാൻ മിസ് ചെയ്യുന്നത് സുകുമാരി ചേച്ചിയെയാണ്....

  • @nanduu7063
    @nanduu7063 3 года назад +149

    ഇതൊക്കെ ഇപ്പൊ എവിടുന്ന് വന്ന്...😂 kalpana mam ഇഷ്ട്ടം 😊❤️❤️❤️❤️❤️

  • @ashapradeep8482
    @ashapradeep8482 2 года назад +17

    മോഹിനി എന്തു ഭംഗിയാ.... പേരുപോലതന്നെ ❤️❤️❤️❤️

  • @JoyalAntony
    @JoyalAntony 2 года назад +29

    എല്ലാവണ്ടിയിലും അവസാനത്തെ സീറ്റിൽ ഒന്നോ രണ്ടോ കില്ലാടികൾ ഉണ്ടാകും എവിടെയെങ്കിലും ഒളിപ്പിച്ച കുപ്പിയുമായി ഇവിടെ ഇന്നച്ചനും മനോജേട്ടനും ആയിരുന്നെന്നു തോന്നു അവർ 😂😂😂😂

  • @e3kids507
    @e3kids507 2 года назад +35

    മോഹിനി കാണാൻ cute

  • @wanderlust-4k
    @wanderlust-4k 3 года назад +41

    Missing sukumari Amma and Kalpana Chechi...rip..❤️

  • @ShihabPkmotivation
    @ShihabPkmotivation 2 года назад +15

    മോഹിനി... What a glamour lady....

  • @penmedia4u
    @penmedia4u 3 года назад +172

    മനോജ് കെ ജയൻ ഒക്കെ അടിച്ചു കിണ്ടി ആണല്ലോ😃😃

  • @buggylol1783
    @buggylol1783 3 года назад +27

    Mohini looks beautiful look like goodness

  • @VYBCTV
    @VYBCTV 9 месяцев назад +8

    Geetha madam & Mohini madam were one of the most beautiful and highly talented actresses of 1980s and 90s.❤

  • @anilanoop9326
    @anilanoop9326 4 года назад +56

    ആഹാ ഒമാൻ എയർ ആണല്ലോ

  • @arunsuresh3533
    @arunsuresh3533 3 года назад +76

    malayala filimnte theera dhukhangal kalpana chechy and sukumaari amma..

  • @mohamedmishal-r7v
    @mohamedmishal-r7v 12 дней назад +2

    ഇപ്പോൾ കാലം പിറകോട്ടു പോയി എന്ന് തോന്നിപ്പിക്കുന്ന ഒരു വീഡിയോ ആനുഭവം

  • @vaighaachari4699
    @vaighaachari4699 2 года назад +5

    Ntammo vineeth😍😍😍odukkathe luk💚
    Mohini bayankara cute💜💜💜

  • @jaseem6140
    @jaseem6140 3 года назад +596

    മനോജ്‌ നല്ല ഫിറ്റ് 😀😀😀

    • @remyarajesh140
      @remyarajesh140 2 года назад +6

      Eyalu kudikkilla annallea parayaru

    • @rashidman3449
      @rashidman3449 2 года назад +5

      Apple juice apple juice Not the point!😂

    • @sree8036
      @sree8036 2 года назад +20

      ലവൻ ആണ് ഉർവശി മദ്യപിക്കുമെന്ന് കുറ്റം പറയുന്നത് 😂

    • @subashkumarvs
      @subashkumarvs 2 года назад

      ജഗദീഷ്.ബോറടി

    • @athullal7438
      @athullal7438 2 года назад +6

      @@sree8036 അടിച്ചു ഫിറ്റ്‌ ആയി കോടതിയിൽ വന്ന ആൾ അല്ലേ ഉർവശി അത്രയും ഇല്ലാ

  • @BINEESHPK15
    @BINEESHPK15 3 года назад +30

    Innocent and Manoj Nalla fit ..😂😂👍

    • @sharathmurali100
      @sharathmurali100 3 года назад +2

      Innocent inta karym ariyillla karenm pullida tone eppola aghnaeya manojettan😁😁😁

  • @sushmitaunni7862
    @sushmitaunni7862 2 года назад +12

    Mohini looks so beautiful😍😍😍🥰😍🥰

  • @sujith207
    @sujith207 3 года назад +275

    Mohini enth bangiya

    • @salam8509
      @salam8509 3 года назад +1

      Sunnari aanu ipolum monju

    • @Lilly-ph6dv
      @Lilly-ph6dv 3 года назад +2

      നടി മോഹിനി ക്രിസ്ത്യാനിയായതു എന്ത് കൊണ്ട് ?m.ruclips.net/video/dfntYVAD8Nk/видео.html

    • @krijai
      @krijai 3 года назад +4

      @@Lilly-ph6dv rice bag team!!

    • @Lilly-ph6dv
      @Lilly-ph6dv 3 года назад

      @@krijai Ari kittiyarunno? Kallo matto illarunnallo alle? 😁😁😁

    • @melvinthomas_
      @melvinthomas_ 3 года назад +2

      @@Lilly-ph6dv avar aakan thonniyath kond
      Eneech podey

  • @harisankar6499
    @harisankar6499 3 года назад +7

    Sukumari chechi & Kalpana chechi😭😭😭 miss you alot!!!!

  • @user-er1sn1ur8x
    @user-er1sn1ur8x 3 года назад +81

    സുകുമാരി ചേച്ചി 😟

    • @angelinejacob8221
      @angelinejacob8221 3 года назад +1

      She was so smart and powerful when she was talking

  • @annapremnabas4286
    @annapremnabas4286 3 года назад +55

    ജഗതീഷേട്ടൻ 👌👌👌 മോഹിനി എന്തൊരു ഭംഗി 😍😍😍

    • @ismailpsps430
      @ismailpsps430 2 года назад +9

      ഗീതയും സുന്ദരിയാ!!

  • @ivapoovathi6919
    @ivapoovathi6919 Год назад +9

    മോഹിനി ❤️❤️❤️ഗീത

  • @dakshasubicvn2gcvn2g99
    @dakshasubicvn2gcvn2g99 3 года назад +77

    കല്പന ചേച്ചി, സുകുമാരിയമ്മ

  • @shrutimohan8908
    @shrutimohan8908 3 года назад +4

    Mazhavilazhakil ormavarunne ..annathe actress and actors before tech age etra simple and humble ayirunnu....

  • @rajeswariganesh2176
    @rajeswariganesh2176 3 года назад +63

    Mohini🥰🥰

    • @Lilly-ph6dv
      @Lilly-ph6dv 3 года назад

      നടി മോഹിനി ക്രിസ്ത്യാനിയായതു എന്ത് കൊണ്ട് ?m.ruclips.net/video/dfntYVAD8Nk/видео.html

    • @krijai
      @krijai 3 года назад +1

      @@Lilly-ph6dv പാൽപ്പൊടി യോഹന്നാൻ ടീം

    • @globalentertainerms4694
      @globalentertainerms4694 3 года назад

      @@Lilly-ph6dv paliyil achan pidichu kumbasarichu kanum...achan the stamina man

    • @Lilly-ph6dv
      @Lilly-ph6dv 3 года назад +1

      @@krijai Palpodi theernno? Theernnengil parayanam. Iniyum tharam. 😁😁😁

    • @Lilly-ph6dv
      @Lilly-ph6dv 3 года назад

      @@globalentertainerms4694 Ano? Engane ariyam muthe? 😁😁😁

  • @manuvishnu2192
    @manuvishnu2192 3 года назад +31

    ഇത്‌ ഇതുവർഷമാണ് നടന്നത്

  • @sherishemisheri8371
    @sherishemisheri8371 3 года назад +12

    Mohini kutty...
    Chundarikutty😘😘😘

  • @dontworrybehappy6218
    @dontworrybehappy6218 3 года назад +178

    Mask ഇല്ലാത്ത കാലത്തെ വിമാന യാത്ര

    • @jhaishg
      @jhaishg 6 месяцев назад

      ഇപ്പോളും ഇല്ല 😄

  • @wowfactors1270
    @wowfactors1270 3 года назад +5

    മോഹിനി.... How sweet ur looking

  • @NINU..SHAIJU695
    @NINU..SHAIJU695 3 года назад +27

    1:12 Vineeth 1:16mohini❤️❤️

  • @manukhan7317
    @manukhan7317 3 года назад +56

    Mohini so beautiful

    • @shahananiyu7797
      @shahananiyu7797 3 года назад +2

      Yes correct

    • @Lilly-ph6dv
      @Lilly-ph6dv 3 года назад

      നടി മോഹിനി ക്രിസ്ത്യാനിയായതു എന്ത് കൊണ്ട് ?m.ruclips.net/video/dfntYVAD8Nk/видео.html

    • @krijai
      @krijai 3 года назад

      @@Lilly-ph6dv പാൽപ്പൊടി ടീം

    • @Lilly-ph6dv
      @Lilly-ph6dv 3 года назад +1

      @@krijai Palpodi nalla quality thannalle kittiyathu? Iniyum enthengilum venamengil parayan madikkaruthu.😋😋😋

  • @josephninan4900
    @josephninan4900 4 года назад +1151

    മനോജ്‌ ഫിറ്റ്‌ ആണെന്ന് തോന്നുന്നു

    • @nijanarayanan1491
      @nijanarayanan1491 3 года назад +21

      Enikum thonni

    • @ajoymonjoseph1056
      @ajoymonjoseph1056 3 года назад +19

      100th like... Fit aanu

    • @keeranadanvlog8318
      @keeranadanvlog8318 3 года назад +9

      Seriya

    • @princypeter1269
      @princypeter1269 3 года назад +6

      Mm. Thonnunnu

    • @binilabraham7468
      @binilabraham7468 3 года назад +67

      ആയിരിക്കും 😆😆 പുള്ളിക്കാരൻ പറഞ്ഞല്ലോ മദ്രാസിൽ പോയപ്പോൾ ബ്രെഡ്‌ മാത്രമേ കിട്ടിയുള്ളന്ന് പക്ഷെ ഈ ഫ്‌ളൈറ്റിൽ മദ്യം കിട്ടിയതിന്റെ സന്തോഷം ആണ് അദ്ദേഹത്തിന് 😆😆

  • @niasthayyil8317
    @niasthayyil8317 2 года назад +4

    ഗീത,മോഹിനി എന്നും എന്റെ മോഹം 💚😂

  • @mtalks7485
    @mtalks7485 2 года назад +7

    ജഗദീഷ് ❤❤❤❤

  • @ashwinff1599
    @ashwinff1599 3 года назад +4

    Sukumari ammaa, what a great person you where, we miss the roles you participated in movies. We need another Sukumari to fill that gap. In deed Kaviyoor Ponnamma chechi and KPAC Lalitha chechi do good roles, but they're kind of perfectly different amma. They're nice too, but Sukumari is different.

  • @kuriakoseansa5713
    @kuriakoseansa5713 Год назад +3

    RIP sukumari, Kalpana, Innasont 🙏🙏🙏🙏🙏🙏🙏

  • @esmee1057
    @esmee1057 3 года назад +4

    Ipo Ulla oru nadiye polum itra simple n without makeupl namak kanan patula...ivareoke sadharanakaare pole travel cheyunu...golden days...

  • @ajnasap1665
    @ajnasap1665 2 месяца назад +6

    മനോജ്‌ k ജയൻ നല്ല കിണ്ടിയാണല്ലോ

  • @Tweetsoftheweek
    @Tweetsoftheweek Год назад +4

    Manoj K jayan adich off

  • @kalidhasm9606
    @kalidhasm9606 2 года назад +5

    Natural beauty mohini mam❤❤❤

  • @lekshmilachu682
    @lekshmilachu682 3 года назад +68

    Jagadeesh yettan annum innum Young look

  • @teamburratto8935
    @teamburratto8935 3 года назад +19

    Ellam vellamanu

  • @AbdulKalam-pm1bf
    @AbdulKalam-pm1bf 3 года назад +13

    മനോജ്‌ k ജയൻ പറഞ്ഞത് ഓണക്ക് ബ്രഡ് എയർ ഇന്ത്യ
    ആണന്നു ഒരു സംശയം

  • @miyamichu2301
    @miyamichu2301 21 день назад +3

    2024 ല് കാണുന്ന ഞാൻ.. മണി ചേട്ടൻ😢 ഇന്നസെൻ്റ് ചേട്ടൻ,😢 കല്പന ചേച്ചി😢 സുകുമാരിയമ്മ..😢😢

  • @renjithrenjith6225
    @renjithrenjith6225 3 года назад +11

    Kalpana chechi ❤️

  • @ivapoovathi3751
    @ivapoovathi3751 3 года назад +5

    Mohini ❤️❤️❤️

  • @zoyainsha9497
    @zoyainsha9497 2 года назад +3

    മോഹിനി 🥰ufff

  • @bhoomiyileangelvlogs9176
    @bhoomiyileangelvlogs9176 3 года назад +5

    Mohini sukumari amma kalpanachechi ❤️❤️❤️❤️❤️❤️❤️

  • @sonaalex616
    @sonaalex616 3 года назад +33

    Mohini enthaa soundaryam..koodipoyoonnu doubt😂😍😍😍😍

  • @salutekumarkt5055
    @salutekumarkt5055 2 года назад +6

    അന്നൊക്കെ ഒരു സുഖമായിരുന്നു ഇവരൊക്കെ കാണുന്നത് തന്നെ..

  • @vineethskumar752
    @vineethskumar752 3 года назад +37

    Manoj k Jayan juice nallonam mondettu irikka aanu😂

  • @ericabraham5074
    @ericabraham5074 2 года назад +3

    Geetha bhayankara sundariya oru rakshyum illa bhayankara sundariya

  • @vishnuvichu9686
    @vishnuvichu9686 4 года назад +13

    2020

  • @hasnasulaiman009hasnasulai8
    @hasnasulaiman009hasnasulai8 3 года назад +7

    2020 Novemberil kanunnavar 👍

  • @amaldev2675
    @amaldev2675 3 года назад +14

    Oman air ❤️

  • @sanithavijayakumar1486
    @sanithavijayakumar1486 3 года назад +424

    സ്വന്തം പോക്കറ്റിൽ നിന്നും പണം ചിലവഴിക്കാതെ പല രാജ്യങ്ങളിലേക്കും പറക്കാൻ ഭാഗ്യം സിദ്ധിച്ചവർ സിനിമാക്കാർ.

    • @gymlover3401
      @gymlover3401 3 года назад +31

      Kerala politicians

    • @adsadjashdb
      @adsadjashdb 3 года назад +96

      വെറുതെ ഒസിന് കിട്ടുന്നതല്ല... ആരോഗ്യം വേണം..സ്റ്റേജിൽ മരണ പണി എടുക്കണം...അത് നാട്ടാരുടെ കൂവൽ കിട്ടാതെ മണിക്കൂറുകൾ പെർഫോം ചെയ്യണമെങ്കി ദിവസങ്ങൾ കഷ്ടപ്പെട്ട് rehearsal ചെയ്യണം... അധ്വാനം ഉണ്ട്...

    • @sanithavijayakumar1486
      @sanithavijayakumar1486 3 года назад +21

      @@adsadjashdb ഈ പറഞ്ഞത് സിനിമാക്കാരേക്കാൾ നാടകകലാകാർക്കാണ് ചേരുക. എല്ലാവരേയും ഒന്നിച്ചു കാണാൻ കഴിയുക എന്നതിലുപരി ഈ വിദേശ ഷോ ഒന്നും അത്ര രസകരമായി തോന്നാറില്ല.കോമഡിസ്കിറ്റ് ഒക്കെ ആളെ വച്ച് ചിരിപ്പിക്കണം.

    • @user-nd3gw6zd8v
      @user-nd3gw6zd8v 3 года назад

      Sports

    • @faheemamuhammed4742
      @faheemamuhammed4742 3 года назад +7

      Indian prime minister😝athu kazhinjitte baakki aarum vernillu🥲

  • @clementt3715
    @clementt3715 2 года назад +3

    സുകുമാരിയമ്മ🌹🌹🌹

  • @vichuvichu1078
    @vichuvichu1078 3 года назад +27

    Vinethettan😍😍

  • @manuvishnu2192
    @manuvishnu2192 3 года назад +67

    ഇന്നസെന്റും ഫിറ്റ്‌ ആണെന്ന് തോന്നുന്നു

  • @sbrview9852
    @sbrview9852 3 года назад +3

    മോഹിനി ♥️♥️♥️♥️♥️

  • @molumolus576
    @molumolus576 3 года назад +6

    Vineeth sprrr

  • @svinu4089
    @svinu4089 2 года назад +2

    Mohini 😍😍😍

  • @aruncreations3268
    @aruncreations3268 3 года назад +5

    manoj k jayan സർ അങ്ങനെ ആണ് സംസാരിക്കുന്നത്.... അദ്ദേഹത്തിന്റെ സംസാര ശൈലി അങ്ങനെ ആണ്...
    he is good person

    • @athullal7438
      @athullal7438 2 года назад +1

      ഇനി മദ്യപിച്ചെങ്കിൽ തന്നെ അയാളുടെ കാശിനു അല്ലേ.. ആരെ ബോധിപ്പിക്കാൻ

  • @gilsonantony2428
    @gilsonantony2428 3 года назад +4

    Chilarok adichu pookuttiyaie irikunna pole undallo.prathegichu manoj chettan.

  • @KhaleelRahman-t4r
    @KhaleelRahman-t4r 23 дня назад +1

    വിനീത് കാബൂളി വലാ ലുക്ക്

  • @dericabraham8981
    @dericabraham8981 2 года назад +2

    മനോജ് എട്ടൻ ഭയങ്കര ഫിറ്റ് എന്ന് ഒക്കെ കൂറെ ആൾക്കാർ പറയുന്നത് കണ്ടു , പക്ഷെ അത് അല്ല സത്യം അദ്ദേഹത്തിന്റെ ശബ്ദം അങ്ങനെ ആണ് ഒര് കള്ള് അടിച്ച് ആളുടെ പോലെ ഇത് മനോജ് എട്ടൻ തന്നെ പറഞ്ഞത് ആണ് , പക്ഷെ കൂറെ വർഷങ്ങൾ മുൻപ് മദ്യപിച്ചിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്

  • @sobhak7549
    @sobhak7549 3 года назад +6

    1:23 cute

  • @nightcrawlerstudio
    @nightcrawlerstudio 3 года назад +5

    Old Oman air logo❤️❤️❤️

  • @emmanueljo896
    @emmanueljo896 3 года назад +4

    Kalpana chechiii😍

  • @ABINSIBY90
    @ABINSIBY90 18 дней назад

    എല്ലാവരുംകൂടെയുള്ള സുന്ദര നിമിഷങ്ങൾ 🩷

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 года назад +10

    1994

  • @sahithsahadevan6658
    @sahithsahadevan6658 3 года назад +1

    Old show... Good to see all 90s best actor and actress

  • @manumobzz8959
    @manumobzz8959 3 года назад +19

    ഏത് വർഷമാണ്.?

  • @gamerqueen4974
    @gamerqueen4974 3 года назад +12

    Kollam

  • @masoodmasood6706
    @masoodmasood6706 3 года назад +4

    Miss kalppana..... Sukumaarii Chechi soft speaking

  • @kannankv231
    @kannankv231 2 года назад +5

    Ippozhathe itharam interactionsil ninn vythyasthamaayi , ivarillokke oru realnessum, confidencum, happinessum okke feel cheyyunnund....

  • @lostlove3392
    @lostlove3392 3 года назад +4

    Vineeth entha glamour. Anuraga Simhame.

    • @deepakt65
      @deepakt65 3 года назад

      എന്തിനാ പുള്ളിയെ അങ്ങനെ വിളിക്കുന്നത്? പല സ്ഥലത്തും comments കണ്ടിട്ടുണ്ട്. ഒന്ന് പറഞ്ഞു തരാമോ??

  • @girlsonfire8988
    @girlsonfire8988 3 года назад +5

    1:08 *vintage അനുരാഗ സിംഹം* ❤❤❤

    • @deepakt65
      @deepakt65 3 года назад

      എന്തിനാ പുള്ളിയെ അങ്ങനെ വിളിക്കുന്നത്? പല സ്ഥലത്തും comments കണ്ടിട്ടുണ്ട്. ഒന്ന് പറഞ്ഞു തരാമോ??

    • @rajscreation7382
      @rajscreation7382 2 года назад +1

      @@deepakt65 kamboji enna film cheythathinu sesham anu a peru kittiyath

    • @deepakt65
      @deepakt65 2 года назад +1

      @@rajscreation7382 അതിൽ പുള്ളിയുടെ പേര് അനുരാഗ സിംഹം ആണോ?

    • @rajscreation7382
      @rajscreation7382 2 года назад

      @@deepakt65 ath ariyilla, but athile pulliyude characterne aro nannayi trolliyitund ee perum vech

    • @deepakt65
      @deepakt65 2 года назад

      @@rajscreation7382 😁😁

  • @Desmondhume-p3t
    @Desmondhume-p3t 2 года назад +1

    വിനീതിനെ കാണാൻ എന്താ ഒരു ലുക്ക്‌.. 😇

  • @gangakavithabhuvanendran
    @gangakavithabhuvanendran 3 года назад +21

    Manoj fit thanne geetha samsaarikumbo pirakil oru kuppi irikunnathu kando 1:00

  • @graamavasi
    @graamavasi 3 года назад +12

    അനുരാഗ സിമ്മം ❤️

    • @deepakt65
      @deepakt65 3 года назад

      എന്തിനാ പുള്ളിയെ അങ്ങനെ വിളിക്കുന്നത്? പല സ്ഥലത്തും comments കണ്ടിട്ടുണ്ട്. ഒന്ന് പറഞ്ഞു തരാമോ??

    • @graamavasi
      @graamavasi 3 года назад

      @@deepakt65 pulliye romantic hero enna nilayil kaliyakunnathanu.

    • @deepakt65
      @deepakt65 3 года назад

      @@graamavasi എങ്ങിനെ ഈ പേര് വന്നു? വല്ല സിനിമാ കഥാപാത്രം ആണോ??

    • @graamavasi
      @graamavasi 3 года назад +1

      @@deepakt65 alla trollen mar undakiya peranu

    • @sojansj7788
      @sojansj7788 2 года назад

      @@deepakt65 kamboji movie കാരണം

  • @shimnajaan6128
    @shimnajaan6128 2 года назад +3

    Vineeth enth look aanu annum innum

  • @pretheeshmp1936
    @pretheeshmp1936 3 года назад +8

    Nice

  • @fayistla4036
    @fayistla4036 21 день назад +1

    Nostalgia 🥰🥰🥰🥰

  • @aryaaneesh968
    @aryaaneesh968 3 года назад +1

    Sukumari chechi fayankara ishttam

  • @noushadputhalath9181
    @noushadputhalath9181 2 года назад +1

    Geetha super

  • @shibinsuresh6625
    @shibinsuresh6625 3 года назад +3

    Mobile phone appo aaruda kaiyil illathath nannai..yellavarum parasparam samsarikunnu..

  • @Jdn-udi
    @Jdn-udi 2 года назад +4

    ജഗദീഷ് എക്സ്പ്രഷൻസ്...... 😂😂😂