സംഗതി ബിസിനസ്സ് ആണെങ്കിലും ഇന്നത്തെ കാലത്ത് ഇങ്ങിനെയും മനുഷ്യരുണ്ടോ | street food kerala

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 107

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 7 месяцев назад +24

    ഒരു സാധു മുതലാളി. ഭക്ഷണം സൂപ്പർ.

  • @mathewthomas5168
    @mathewthomas5168 7 месяцев назад +11

    എല്ലാ വർഷവും ഞാൻ ദൂബായ് വഴിയാണ് നാട്ടിൽ പോവുകയും വരികയും ചെയ്യുന്നത് . ഒരു രണ്ടു ദിവസം അവിടെ താമസിക്കും , കഴിഞ്ഞ വർഷവും രണ്ടു പ്രാവശ്യം പോയിരുന്നു . ഇനി പോകുമ്പോൾ ഉറപ്പായും ഇവിടം സന്ദർശിക്കും . നന്ദി ഹക്കീം . 🙏♥️

    • @rinceprince3978
      @rinceprince3978 7 месяцев назад

      E hotelill room book cheyan patumoo??mathew??ngl pokunduu dubaii....Next week ???room book cheyyan entha option....

    • @mathewthomas5168
      @mathewthomas5168 7 месяцев назад

      @@rinceprince3978 എൻ്റെ സഹോദരിയെയും കുടുംബവും അവിടെ ഉണ്ട് , ഞാൻ അവരുടെ കൂടെ ആണ് താമസിക്കുന്നത്‌ . ഹോട്ടൽ ബുക്കിംഗ് ഓൺലൈനിൽ ചെയ്യാമല്ലോ .... Hotels in Dubai എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ മതിയല്ലോ .....

  • @binutc36
    @binutc36 7 месяцев назад +23

    വിശപ്പിൻ്റെ വിലയറിയാവുന്ന മനുഷ്യൻ❤

  • @Indianlifetube
    @Indianlifetube 7 месяцев назад +18

    ആഴ്ചയിൽ ഒരു ഓഫ്‌ കിട്ടുമ്പോൾ തോന്നാറുണ്ട് എവിടെയെങ്കിലും പോയി നല്ല രുചിയുള്ള ഭക്ഷണം വയറുനിറച്ചു കഴിക്കണമെന്ന്

  • @HARIKUMAR-zy7vk
    @HARIKUMAR-zy7vk 7 месяцев назад +7

    ഹക്കീമേ നിങ്ങൾ എപ്പോൾ അവിടെ എത്തി, നല്ല മനുഷ്യനും നിവാസിയും, ഒരു രക്ഷയും ഇല്ല, സൂപ്പർ ഫുഡ് എവിടെ ഉണ്ട് അവിടെ നിങ്ങളും ഉണ്ട്, സൂപ്പർ, നമിച്ചുമോനേ, ❤

  • @RjShaBoss-
    @RjShaBoss- 7 месяцев назад +1

    ഒരാൾ പോലും നെഗറ്റീവ് കമന്റ് ഇടാതെ വൈബ് കമന്റ് ഇടുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരേ ഒരു വ്യക്തി ആണ് ഇക്കാ നിങ്ങൾ 👍 ആ സ്നേഹം പോരെ ഈ ജീവിതത്തിൽ ❤️❤️❤️

  • @123sethunath
    @123sethunath 7 месяцев назад +7

    പൊളിച്ചു ഭായ്... നാസർഭായ് 👍👍👍👍

  • @pradeepp.p.907
    @pradeepp.p.907 7 месяцев назад +2

    ഹക്കീംഭായ്.. അ കുപ്പായം പൊളിച്ചു..

  • @vijeshpk4074
    @vijeshpk4074 7 месяцев назад +2

    ഊണ് സൂപ്പറാണ്.... സർവീസും അടിപൊളി.....

  • @manojkumarkr1612
    @manojkumarkr1612 7 месяцев назад +4

    നല്ല ഭക്ഷണം.. നല്ല മനുഷ്യർ
    സൂപ്പർ.

  • @allahuahad3541
    @allahuahad3541 7 месяцев назад

    Masha Allah Mabrook i am happy barakath Chayate aaa 😋😋😛😛😛😛😋😋😋

  • @hareeshmadathil6843
    @hareeshmadathil6843 7 месяцев назад +3

    നല്ല food ആണ് , കഴിച്ചിട്ടുണ്ട് അവിടുന്ന് 👍

  • @Kakapoocha
    @Kakapoocha 7 месяцев назад

    Masha allah inganeyum oru muthalaliyooo🎉

  • @rajasreekumar2678
    @rajasreekumar2678 7 месяцев назад +1

    Both of you deserve salute...great stuff..keep going ❤

  • @marybeenamicheal548
    @marybeenamicheal548 7 месяцев назад +1

    God bless you in all your activities. Food in less price in Dubai that's great thing.

  • @IlovemyIndia-q5o
    @IlovemyIndia-q5o 7 месяцев назад

    Nalla manshiyan nalla manshiyane kanichu tannu ❤❤❤❤❤

  • @shabeelvaliyaveettil
    @shabeelvaliyaveettil 7 месяцев назад

    ചേർപ്പുള്ളശ്ശേരി കാരൻ ആയതു കൊണ്ട് അഭിമാനം 👌🏻😍

  • @charanjithnattyala8033
    @charanjithnattyala8033 7 месяцев назад +1

    Nice food...this AED 10/- meal is damn worthy...highly recommended...

  • @vijayanachuthan3215
    @vijayanachuthan3215 3 месяца назад

    BOSS THANNE POLIYANALLO KANDAL MATHI SUPER

  • @ADARSHMEDIAS
    @ADARSHMEDIAS 7 месяцев назад +4

    ഇവിടെ പോയിട്ട്‌ ഉണ്ട്, നല്ല ഫുഡ് ആ ❤

  • @udhayankumar9862
    @udhayankumar9862 7 месяцев назад +1

    അന്നത്തിൻ്റെ വിലയറിയുന്ന മനുഷ്യൻ ഇദ്ദേഹത്തെയും നമ്മുടെ സ്വന്തം ഹക്കീം ഇക്കയെയും പടച്ചവൻ അനുഗ്രഹിക്കട്ടെ 👍 🙏

  • @sheelavasudevan8620
    @sheelavasudevan8620 7 месяцев назад +2

    Bro Dubail yethiyo
    Super.

  • @ag4anandg
    @ag4anandg 7 месяцев назад +1

    ചാളയും, മത്തിയും കഴിക്കുമ്പോ മുള്ളോട് കൂടി കഴിച്ചാൽ അതൊരു പ്രത്യേക രുചിയ..

  • @anthonylawrence8035
    @anthonylawrence8035 7 месяцев назад +1

    What he serves in his eatery is pure love. Thanks for the post. We should pray for such people . They are angels of God . Anthony Maliyekkal. Gujarat.

  • @rinceprince3978
    @rinceprince3978 7 месяцев назад

    Please onu reply tharumoo.??nglku avide room edukkana

  • @sureshnair2393
    @sureshnair2393 7 месяцев назад +1

    Really nice to see a good restaurant owner in cheap price. Hakim bhai please start a shop like this in Kerala also ❤❤❤

  • @basithkt5493
    @basithkt5493 7 месяцев назад

    Super food and nice staffs

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 7 месяцев назад +1

    "Motta set" cost was 2.5 dirhams at Deira naif in 1978
    Najaf restaurant was little costly - 3 dirhams

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 7 месяцев назад

    ഊണ് 👍❤... കുപ്പായതിന് മൊഞ്ചു കൂടിപ്പോയോ...

  • @junaidksd5997
    @junaidksd5997 7 месяцев назад +1

    Haii Hakeem ka ingal dubaik yettiya poli Ikka ingal nallaru vektiyan Njan Kasaragod kolliyail tattukada ilek 😍😜

  • @SunilDutt-t2u
    @SunilDutt-t2u 7 месяцев назад

    Thanks for sharing. God bless you all❤👍

  • @ChandraChandra-ds6ig
    @ChandraChandra-ds6ig 7 месяцев назад +19

    4സ്റ്റാർ ഹോട്ടൽ ആകുമ്പോൾ 10ഡെർഹം ഒരു നഷ്ടം അല്ലകെട്ടോ (അള്ളാഹു നന്മവരുത്തും താങ്കൾക്കു )32വർഷം ജീവിച്ച നാട ആണ് U. A. E

  • @albertjoshuva8366
    @albertjoshuva8366 7 месяцев назад

    Location please

  • @rinceprince3978
    @rinceprince3978 7 месяцев назад

    Hi ekka thanks ❤.pine evarku room undo stay cheyyann.booking option egneya ...no undoo m

  • @nazarmadathil7236
    @nazarmadathil7236 7 месяцев назад

    Well done

  • @rinceprince3978
    @rinceprince3978 7 месяцев назад

    Hi ekka avide room kitumo hotelilll

  • @sajad.m.a2390
    @sajad.m.a2390 7 месяцев назад

    വീഡിയോ 👍

  • @PillayWORLD
    @PillayWORLD 6 месяцев назад

    God bless 🙌 🙏

  • @wrongguyz
    @wrongguyz 7 месяцев назад

    1:07 Pahayaaa. Njanum kazhichittund nigalu late aanu....bro nigale onnu Kannan pattumo??

  • @bavesh2006
    @bavesh2006 7 месяцев назад

    Hi Nasar Bhai evide yanu
    Long time
    Regards
    Bavesh

  • @user-sudhi10
    @user-sudhi10 7 месяцев назад +1

  • @manojp4051
    @manojp4051 7 месяцев назад

    Location evide

  • @Suresh-bf6me
    @Suresh-bf6me 7 месяцев назад

    കറക്ട് spott പറയാമോ, പെട്ടന്ന് തന്നെ പോകണം

  • @Thabsheera-u7d
    @Thabsheera-u7d 7 месяцев назад

    Ithevide location

  • @jainjoseph4619
    @jainjoseph4619 7 месяцев назад

    Super owner ......

  • @ANEESH.1041
    @ANEESH.1041 7 месяцев назад

    Waiting aayirunnu video

  • @anzikaanil
    @anzikaanil 7 месяцев назад +1

    his confidence!!

  • @ManojKuniyil-fg8wm
    @ManojKuniyil-fg8wm 7 месяцев назад

    He is very innocent business man. I know him.

  • @baderafoodingz
    @baderafoodingz 7 месяцев назад

    Kidu

  • @JobsWorks-x2f
    @JobsWorks-x2f 6 месяцев назад

    Visited Raviz today, 10 Dirham food is Good.

    • @JobsWorks
      @JobsWorks 6 месяцев назад

      Actual Spot. Burjman. Bank Street, Opposite to NBQ (National Bank Ummulquwain) Building- RAVIZ Hotel.

  • @aneeseranthodi2331
    @aneeseranthodi2331 7 месяцев назад

    നിഷ്കളങ്ക മുഖം ഉള്ള മുതലാളി ❤

  • @DileepKumar-m6c
    @DileepKumar-m6c 7 месяцев назад +1

    Super 👍

  • @ushanair7251
    @ushanair7251 7 месяцев назад

    Very nice

  • @mohammedyousuf3146
    @mohammedyousuf3146 7 месяцев назад

    Allahuvinte anugrahamanu ethoke

  • @AbdulRasheed-yt3hr
    @AbdulRasheed-yt3hr 7 месяцев назад

    ഹകീം ബായ് കോൾസ് ട്രോൾ
    ചെക്ക് പ്പ് ഉണ്ടോ

  • @minimurali6853
    @minimurali6853 7 месяцев назад

    Very nice❤

  • @abhilashkerala2.0
    @abhilashkerala2.0 7 месяцев назад

    Good ❤❤❤

  • @sajisamuel9436
    @sajisamuel9436 7 месяцев назад

    അപ്പോ എന്നാണ് ഡൽഹിക്ക്??

  • @JaseelKhan
    @JaseelKhan 7 месяцев назад

    ഹകീം ഭായ് അങ്ങനെ നിങ്ങൾ ദുഫായിലും എത്തിയല്ലേ. ഹോട്ടൽ മൊതലാളി നാസർഭായ് എന്ത് നല്ല സ്വഭാവം

  • @haseenashaika7075
    @haseenashaika7075 7 месяцев назад

    Ekkka sharjayil varunudoooo onnu kanananu

  • @GOKULPV-qn8mx
    @GOKULPV-qn8mx 7 месяцев назад

    Nice ❤❤

  • @blessonpunalur2670
    @blessonpunalur2670 7 месяцев назад

    Super

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 7 месяцев назад

    Poli😍

  • @shameer.f9054
    @shameer.f9054 7 месяцев назад

    Adipoli

  • @NishadNishad-q4m
    @NishadNishad-q4m 7 месяцев назад

    Cpy❤❤❤

  • @shafitm4467
    @shafitm4467 7 месяцев назад +1

    12Dh ഊണ് കഴിക്കുന്ന ഞാൻ കടക്കാരൻ പറയുന്നു. 12 ദിർഹത്തിന് കൊടുത്തിട്ടു നഷ്ട്ടം എന്ന് .

  • @Innunaznicreation
    @Innunaznicreation 7 месяцев назад

    👌🏻👌🏻👌🏻

  • @sherinremesh9326
    @sherinremesh9326 7 месяцев назад

    10dihram ennu vachal keralathile ethra rupayanu

    • @jacobvjames5553
      @jacobvjames5553 7 месяцев назад

      230

    • @JobsWorks-x2f
      @JobsWorks-x2f 6 месяцев назад

      Dubail Kazhikkan Dirham kodukkanam. 1 tea is 1.5 Dirham in Dubai- almost like 33 IRS

  • @Parambans1135
    @Parambans1135 7 месяцев назад

    മച്ചാനെ ..എത്രയാ തിന്നുന്നത് 😂😂

  • @SanojKumar-sj5fr
    @SanojKumar-sj5fr 7 месяцев назад

    ❤👌💚

  • @nazeerpvk6738
    @nazeerpvk6738 7 месяцев назад

    Allah khair

  • @ManojKumar-k8i3n
    @ManojKumar-k8i3n 7 месяцев назад

    ഞമ്മടെ നാട്ടുകാരനാണല്ലൊ,,ഇക്കാ റിയാദിലും കൂടി തുടങ്ങും

  • @youvisionmedia1
    @youvisionmedia1 7 месяцев назад

    🎉🎉🎉

  • @maryjohnbritto4455
    @maryjohnbritto4455 7 месяцев назад

    👌👌👌👌👏👏😋😋💛❤💛❤💛❤💛❤super

  • @santhoshkumar6732
    @santhoshkumar6732 7 месяцев назад

    പുന്നാര മോനെ നീ ഇടക്കിടക്ക് കൊളെസ്ട്രോൾ ചെക്ക് ചെയ്യണം 😄

  • @kl10.59
    @kl10.59 5 месяцев назад

    ❤H

  • @Miyagafreelance
    @Miyagafreelance 7 месяцев назад

    ❤❤❤🇶🇦

  • @subirashid4516
    @subirashid4516 7 месяцев назад

    Nomballe hakkeeme

  • @subirashid4516
    @subirashid4516 7 месяцев назад

    Nomb eduthitt kanumbol allah banda pattunnilla

  • @muhammedsadikmajeed3121
    @muhammedsadikmajeed3121 7 месяцев назад

    Verum 24 dhs 😂😂😂 best haaa

  • @mansoorpattambi3467
    @mansoorpattambi3467 7 месяцев назад +3

    ഖത്തറിൽ 8റിയാൽ ഉള്ളു

    • @reemkallingal1120
      @reemkallingal1120 7 месяцев назад

      ethrayum vibhavangal undavillallo 8 riyalinu.18 riyal ankilum kodukande😂

    • @jelvinkw5249
      @jelvinkw5249 7 месяцев назад +1

      ഖത്തറിൽ എവിടെ

    • @subairm4939
      @subairm4939 7 месяцев назад +1

      Njaanum qatarilaanu. Qataril evideya bose 4star setupil 8 riyaalinu kittunnad

    • @haneefsa3980
      @haneefsa3980 7 месяцев назад

      Baharain 700 fils

    • @JobsWorks-x2f
      @JobsWorks-x2f 6 месяцев назад

      Bahrainil Normal Restaurentil 700 Fils, not in First class restaurent. Minimum need 2.5 or 3 BD per person

  • @sreesan1968
    @sreesan1968 7 месяцев назад

    ഇവൻ കാരണം എന്റെ 950 രൂപ പോയി ഇവനെ വിശ്വസിക്കരുത് സുഹൃത്തുക്കളെ

  • @sakeerallakkat1842
    @sakeerallakkat1842 7 месяцев назад

    Edeyhatinte contact number undo

  • @jayakumari4279
    @jayakumari4279 7 месяцев назад

    Pani yeduku

  • @mdnizar9296
    @mdnizar9296 7 месяцев назад

    God bless Nazer bhai

  • @RjShaBoss-
    @RjShaBoss- 7 месяцев назад

    നോമ്പ് ഉള്ള സമയം ഇതൊക്കെ കണ്ടു വായിൽ വെള്ളം വന്നാൽ നിങ്ങളാണ് ഉത്തരവാദി 🤣🤣🤣🤣

  • @allahuahad3541
    @allahuahad3541 7 месяцев назад

    Masha Allah Mabrook i am happy barakath Chayate aaa 😋😋😛😛😛😛😋😋😋

  • @kl10.59
    @kl10.59 5 месяцев назад

  • @lenusjerone
    @lenusjerone 7 месяцев назад

    Super 👌👌👌

  • @Janeshkozhummal
    @Janeshkozhummal 7 месяцев назад

  • @AKhiiii-fu3rr
    @AKhiiii-fu3rr 7 месяцев назад

    ❤️

  • @richukuttivlog
    @richukuttivlog 7 месяцев назад

    ❤❤❤

  • @anilkayakeel3906
    @anilkayakeel3906 7 месяцев назад

    ❤❤❤

  • @somankarad5826
    @somankarad5826 7 месяцев назад

    ❤❤❤❤❤

  • @shajipn4751
    @shajipn4751 7 месяцев назад

    ❤❤