വല്ലപ്പുഴ മുഖാമുഖം ചോദ്യങ്ങൾ ഉത്തരങ്ങൾ | Faisal Moulavi

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 67

  • @jabirchokkad
    @jabirchokkad Месяц назад +12

    മാഷാഹ് അല്ലാഹ്

  • @Kdramaandkpopworld
    @Kdramaandkpopworld 29 дней назад +20

    അല്ലാഹുവേ ഫൈസൽ maulaviye പോലെയുള്ള പണ്ഡി തൻ മാർക്ക്‌ അല്ലാഹു ആരോഗ്യവും ആഫിയത്തും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲.

  • @salimmohammed543
    @salimmohammed543 Месяц назад +2

    Al HamduliLLA. Masha ALLAH

  • @parttypartty8913
    @parttypartty8913 Месяц назад +27

    ചോദ്യകർത്താവ് കച്ചറ ആക്കാനും ബഹളമുണ്ടാക്കാൻ മാത്രമായി വന്നതാണ്

  • @suhyibcm-dw4fs
    @suhyibcm-dw4fs Месяц назад +2

    ماشاءالله ❤

  • @hamsakutty8919
    @hamsakutty8919 Месяц назад +19

    ഇത് ഇവരുടെ സ്ഥിരം ഐഡിയാണ് ചോദ്യം ചോദിക്കാനാണ് എന്ന് പറഞ് വരും എന്നിട്ടൊരു കിതാബോ. മൊബൈലോ എടുക്കും എന്നിട്ട് ഇങ്ങനെ വായിച്ചുതുടങ്ങും അപ്പൊ സ്റ്റേജിൽ നിന്ന് ചോദ്യം ചോദിക്കാൻ പറയും അപ്പൊ ഇവർ വേറെ ചോദ്യത്തിലേക്ക് പോകും അങ്ങനെ സമയം കളയും. ഖുർആഫികളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല.... സുമ്മും ബുക്മും ഉംയും. അല്ലാതെ എന്ത് പറയും

  • @abdulrazack2528
    @abdulrazack2528 Месяц назад +4

    Mashaallh

  • @ameerempost7258
    @ameerempost7258 29 дней назад +4

    Masha allah faisal moulavik allahu dheergayuss malkatte.....

  • @muhsinasuneer8424
    @muhsinasuneer8424 Месяц назад +2

    Mashaall

  • @kabeerok5437
    @kabeerok5437 Месяц назад

    ماشا ء الله

  • @AkkuBi_
    @AkkuBi_ Месяц назад +1

    👍👍

  • @sharafudheenkavungal2917
    @sharafudheenkavungal2917 Месяц назад +1

    👍

  • @hamsak913
    @hamsak913 Месяц назад +1

    🌷🌷🌷🌷❤️❤️❤️❤️❤️

  • @NasarAdv-i4c
    @NasarAdv-i4c Месяц назад +2

    ബ്രഹ്മാവിന്റെ ശിരസിൽ നിന്നു ബ്രാഹ്മണരെയും , നെഞ്ചിൽ നിന്നു ക്ഷത്രിയരെയും തുടയിൽ നിന്നു വൈശ്യരെയും കാലിൽ നിന്നു ശൂദ്രരെയും സ്‌റ്‌ഷ്ടിച്ചു എന്നൊരു കഥ ചില ഹിന്ദുക്കൾ വിശ്വസിക്കുന്നു. അതിന്റെ അനുപൂരകമായ കഥയാണ് നൂറാനിയത്തിന്റെ കഥകളിലും കാണുന്നത്. സാംസ്കാരിക കൈമാറ്റങ്ങളിൽ വന്ന കടന്നു കൂടലാവാൻ സാധ്യത തള്ളിക്കളയേണ്ട.
    നേർച്ചകളും ചന്ദനക്കുടങ്ങളുമൊക്കെ അജ്ഞരായ ജനതകളിലെ അത്തരത്തിലെ കൈമാറ്റമാണ്.

  • @OneTruthway
    @OneTruthway 29 дней назад +1

    ഫൈസല്‍ മൗലവിയുടെ സംവാദങ്ങള്‍ ധാരാളം അറിവ് പകരുന്നതാണെങ്കിലും അദ്ദേഹത്തിന്‍റെ ജിന്നോടുള്ള സഹായതേട്ടത്തിന്‍റെ വിഷയത്തിലെ നിലപാട് നിരാശപ്പെടുത്തുന്നതാണ്.ജിന്നിനോട് സഹായതേട്ടം ഷിര്‍ക്കാണെന്ന് അര്‍ത്ഥശങ്കക്ക് ഇടയില്ലാതെ അദ്ദേഹം പറയേണ്ടിയിരുന്നു.
    ജിന്ന് ഉള്‍പ്പെടെ ഉള്ള സൃഷ്ടികള്‍ അത് ജിബ്രീല്‍(അ) ആയാല്‍ കൂടി അവരുടെ കഴിവുകള്‍ കാര്യകാരണ ബന്ധത്തില്‍ ഉള്ളതാണെന്ന് സംശയം ഇല്ല.അതായത് അത് ദൈവീകം അല്ല. പക്ഷെ ജിന്ന് നമ്മളെ സംബന്ധിച്ച് കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതം ആണ്. അതായത് ജിന്നുമായുള്ള കമ്മ്യൂണിക്കേഷന്‍. ജിന്നിന് നമ്മളെ സഹായിക്കാന്‍ കഴിയുമെന്ന ചിന്തയില്‍ നിന്നാണ് ജിന്നിനോടുള്ള ചോദ്യം ഉണ്ടാകുന്നത്.ജിന്നിനോട് എന്ത് സഹായമാ ചോദിക്കുന്നത്? ഹിദായത്തോ?സ്വര്‍ഗ്ഗമോ?നരകമോചനമോ?ഇത് ഒക്കെ അല്ലെങ്കില്‍ ദുനിയാവിലെ ആപത്തില്‍ നിന്ന് ഉള്ള സഹായമോ?
    ഏറ്റവും വല്ലിയ ദുന്നിയവിയായ ആപത്ത് നമ്രൂദ് സൃഷ്ടിച്ചു. ആ ആപത്തിലേക്ക് ഇബ്രാഹിം നബി(അ)നെ ഇടുന്നതിന് തൊട്ട് മുമ്പ് അങ്ങോട്ട് വിളിച്ച് സഹായം ചോദിക്കാതെ ജിബ്രീല്‍ ഇങ്ങോട്ട് വന്ന് സഹായം ചോദിച്ചപ്പോള്‍ പോയി പണി നോക്കാന്‍ പറഞ്ഞ ഇബ്രാഹിം നബിക്ക് അള്ളാഹു മതിയായവനായിരുന്നു.
    ഏതൊരു അള്ളാഹു ആണോ നോരിട്ടുള്ള ഇടപെടീലോടെ ആ നബിയെ സംരക്ഷിച്ചത് അതേ അള്ളാഹു എന്നെന്നും നിലനില്‍ക്കുന്നവനാണ്!!!!

  • @rineesaap8820
    @rineesaap8820 5 часов назад

    ഫൈസൽ. മൗലവി. ആയിട്ടാണ് ഇ. മൊയ്‌ലർ കുട്ടികളെ എങ്ങനെ. സഹിക്കുന്നു ഞാൻ ആണ് എങ്കിൽ. ഒന്ന് ങ്കിൽ. അവരെ ഓടിക്കും. അല്ലെങ്കിൽ. ഞാൻ. ഇറങ്ങി. ഓടും 😄😄😄👍🏻

  • @NasarAdv-i4c
    @NasarAdv-i4c Месяц назад +2

    ഹദീസ് ശരിയാണോ തെറ്റാണോ എന്നത് മുഖ്യമായും പരിശോധിക്കേണ്ടത് അത് ഖുർആനിക പാഠങ്ങൾക്ക് വിരുദ്ധമാണോ അല്ലയോ എന്നതാണ്. മറ്റു പരിശോധനകളെല്ലാം അതിന്റെ ശേഷമാണ്.

  • @tkmshabeer
    @tkmshabeer 21 день назад

    എന്താണ് ജിന്ന് എന്ന് അറിയാത്തത് കൊണ്ടുള്ള പ്രശ്നം മാത്രമാണ് ഇത്

  • @BisharAhmed-s5d
    @BisharAhmed-s5d 22 дня назад

    Jinn saadharana aalukalil prathyakshathil nadakkaatha(jinn nte swabhaavam kanikunna) aalukale jinn enn parayaamo?

  • @HarisMugadar
    @HarisMugadar 18 дней назад

    അല്ലാഹുവിനു ഏതു രൂപവും സ്വികരിക്കാൻ സാധിക്കു o കാലുകളും കൈകളും എല്ലാം ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യും ഒരു രൂപവും സ്ഥിരമായി ഉണ്ടാവില്ല അള്ളാഹു മനുഷ്യനെ സൃഷ്ടിച്ചത് മണ്ണ് കൊണ്ട് ആണ് എന്ന് പറയുമ്പോൾ അത് മനുഷ്യന്റെ ചിന്തക്ക് ഉൾകൊള്ളാൻ വേണ്ടി അല്ലാഹുവിന്റെ കരങ്ങൾ കൊണ്ട് മണ്ണ് കുഴച്ചു മനുഷ്യ രൂപം ഉണ്ടാക്കി എന്ന് പറയുമ്പോൾ അല്ലാഹുവിന് കൈകൾ ഉണ്ടന്ന് വിശ്വസിക്കാൻ പാടില്ല അതൊരു ഉപമ മാത്രം ആണ്

  • @MuhammedAkkara
    @MuhammedAkkara Месяц назад +2

    എ പി സമസ്തകാർ വരും ബഹളം വെച്ച് പരിപാടി മുടക്കും, ഇ കെ സമസ്ത കാർ വരികയെ ഇല്ല, മുജ, ജമ കളുടെ പരിപാടിക്ക് ഒരിക്കലും പോകരുത് എന്നാണ് അണികളെ പഠിപ്പിക്കാറ്, അവർക്ക് ഒന്നും കേൾക്കണ്ട, ആ വഴിക്കെ പോകരുത് എന്നാണ് പഠിപ്പിക്കുന്നത്

    • @IqbalmadaniKukkottuboliyar
      @IqbalmadaniKukkottuboliyar 20 дней назад +1

      A.p kkar yendina, anigalil thanne angalaapil ulla ee sahajaryatthil 😂😂😂😂😂

  • @rineesaap8820
    @rineesaap8820 День назад

    എത്ര. വെക്തമായി ഫൈസൽ. മോലവി. പറഞ്ഞു കൊടുക്കുന്നു എന്നിട്ടും. ഇവർ ക് എന്താ മനസ്സിൽ ആവാത്തത്. ഞാൻ. മദ്രസയിൽ. 3.ക്ലാസ്. വരെ. പഠിച്ചു. ഉള്ളു. എന്നിട്ടും. എനിക്ക്. മനസിലായി. ഇവർ ക് 😄😄😄😄

  • @Roomi-pb7bk
    @Roomi-pb7bk 18 дней назад

    Appol imam gazaliyude subhana mawlido...
    Athum vere arenkilum ezhuthiyathu aano

  • @shameerct7265
    @shameerct7265 Месяц назад +1

    Samasthayil ninnal thalachoru perichayi thinnum

  • @saidktl8122
    @saidktl8122 Месяц назад +3

    മുസ്‌ലിയാർ കുട്ടിക്ക് അറിയാത്ത കാര്യവും പഠിക്കാനും അറിയാനും വേണ്ടിയിട്ടല്ല. ഇത്തരം ആളുകൾക്ക് മൈക് കൊടുക്കല്ലേ. സമയം വിലപ്പെട്ടതാണ്.

  • @BisharAhmed-s5d
    @BisharAhmed-s5d 22 дня назад

    Jinn ennaal manushiraano?

  • @hameedm9719
    @hameedm9719 Месяц назад

    Edh samsthakar kananam

  • @shihabudeenshihabudeen9599
    @shihabudeenshihabudeen9599 День назад

    സമസ്ത കുൻഠൻ ഊടായിപുമായി
    ഉരുളുന്നു

  • @mohammedsharifkv
    @mohammedsharifkv Месяц назад

    ആ ചോദിച്ച വ്യക്തി ഇത്രയൊന്നും ചോദിച്ചില്ല

  • @rahmaameen100
    @rahmaameen100 19 дней назад

    ഒരു സ്ഥാപനത്തിൽ ഉറച്ചു നിൽക്കണം എന്നു പറഞ്ഞാൽ അവിടെ അങ്ങനെ നിന്നാൽ മതി യോ അല്ല പണിയെടുക്കേണ്ട എങ്ങനെ മനസിലാക്കേണ്ടത് മോളിയെരുട്ടി

  • @mohammedsharifkv
    @mohammedsharifkv Месяц назад

    ശിർക്കല്ല എന്ന വാദം വിസ്ഡം ഉണ്ട്

  • @SaidalikuttyKutty-s1h
    @SaidalikuttyKutty-s1h День назад

    ഒരു വിവരവും ഇല്ലാത്തവനെ 😅😅😅😅

  • @ulladanmohammad1468
    @ulladanmohammad1468 Месяц назад

    നിങ്ങൾക്ക് അരമണിക്കൂർ കൊണ്ടു മറുപടി പറഞ്ഞൽ തലയിൽ കയറില്ല
    മനസ്സിലാക്കാൻ വേണ്ടി ആണെങ്കിൽ ജാമിഅ അൽ ഹിന്ദിലേക്ക് വരിക .
    അവിടുന്ന് പോരുമ്പൊ വിസ്ഡം മെബർഷിപ്പ് കിട്ടുമോ എന്ന അവസ്ഥ ആകും ان شاءالله

  • @mohammedsharifkv
    @mohammedsharifkv Месяц назад

    ആ ചരിത്രമൊന്നും വേണ്ട മകനെ സൂറത്തുൽ ജിന്നിലെ ആയത്തിന് മറുപടി പറയൂ

  • @shameeraavaz8117
    @shameeraavaz8117 10 дней назад

    Thoppikkaranu lesam vattundo😂

  • @muneercholakkal5034
    @muneercholakkal5034 Месяц назад

    1400 കൊല്ലം കഴിഞ്ഞിട്ടും തീരുമാനം ആയില്ലെങ്കിൽ ചുമ്മാ ഇരുന്നുകൂടെ

  • @hussainkarippoor7337
    @hussainkarippoor7337 27 дней назад

    ഇയാൾ എന്താണ് പറയുന്നത് ഇയാൾക്ക് തന്നെ അറിയില്ല 😂😂😂😂😂

  • @Swaabhiman
    @Swaabhiman Месяц назад

    ഇത് എന്ന് നടന്ന programme ആണ്?

  • @mohammedsharifkv
    @mohammedsharifkv Месяц назад +2

    സൂറത്തു ജിന്നിനെ ആറാമത്തെ ആയത്തിലെ വ്യാഖ്യാനമാണ് അർത്ഥമാണ് ആ സഹോദരൻ ചോദിക്കുന്നത് അതിനു ഉത്തരം പറയാതെ വഴിയിൽ തിരിച്ചുവിടുന്നു

  • @IqbalmadaniKukkottuboliyar
    @IqbalmadaniKukkottuboliyar 20 дней назад

    Allahuvinde vishwasatthil pacha kalav paranja FAISUnde tholikatte apaaaram thanne...😂😂😂😂😂😂

  • @rafeekr4230
    @rafeekr4230 Месяц назад

    Nigal ar anth chodichslum nagal pokunn vazhik nagal pokum. Nagaludey Deenann sari ann mujahid parayunudalow.lokath alla bagathum Muslim mund mujahidundo ?

  • @abdulrahiman6982
    @abdulrahiman6982 20 часов назад

    Ap. Potan

  • @mohammedsharifkv
    @mohammedsharifkv Месяц назад +1

    ഇതിൻറെ മർമ്മം ജിന്നിനോട് മനുഷ്യൻ നടത്തുന്ന സഹായാർഥന ശിർക്കല്ല എന്ന വിസ്ഡം വാദത്തിനെ ആണ് എതിർക്കുന്നത്

    • @true2393
      @true2393 Месяц назад

      എവിടെയാണ് ആ മർമ്മo ഒന്ന് വിശദീകരിക്കാമോ?

  • @happy-ti9fs
    @happy-ti9fs Месяц назад +1

    ഇത് നിങ്ങളുടെ മുഖാമുഖത്തിൽ കാണാറില്ലല്ലോ ഉസ്താതെ.

  • @mohammedsharifkv
    @mohammedsharifkv Месяц назад +1

    ഉഴന്ന് കളിക്കല്ലേ വിസ ഡമേ

  • @abdullabelliladyabdulla3972
    @abdullabelliladyabdulla3972 Месяц назад

    അല്ലാഹുവിനുള്ള കഴിവ്
    സ്ര്ഷ്ടികൾക്കുണ്ടെന്ന്
    ആർക്കാണ് വിശ്വസമുള്ളത്

  • @snehakood-mi7sr
    @snehakood-mi7sr Месяц назад

    😂അപ്പൊ കാണൻങ്കാൽ ഉണ്ട്..
    എന്നാണോ 😂പറയുന്നത്.. 😂😂😂😂😂

  • @mohammedsharifkv
    @mohammedsharifkv Месяц назад +1

    ഇദ്ദേഹം ചോദിച്ചതിന് മറുപടി നൽകൂ

    • @aboobackervv
      @aboobackervv Месяц назад

      മറുപടി കേട്ടിട്ട് തോന്നുന്നില്ലേ ചോദ്യത്തിനുള്ള മറുപടിയാണെന്ന് എന്താ കുഴപ്പം താങ്കൾക്കുണ്ട്.

  • @fahimafathima3341
    @fahimafathima3341 Месяц назад

    പ്രാർത്ഥന ജീവിച്ചിരിക്കുന്ന ജിന്നിനോടും ആവാം ഫൈസൽ മൗലവി യുടെ കണ്ട് പിടുത്തം
    അടിമക്ക് അല്ലാഹു പോരെ പിന്നെന്തിനാ മുജാഹിടെ ജിന്നിനോട് ചോദിക്കുന്നത്
    ജിന്നിന് നിങ്ങളുടെ ഭാഷ അറിയുമോ
    ഇപ്പോളും ജിന്ന് ജീവിച്ചിരിപ്പുണ്ടോ അവർക്ക് മരണം ഇല്ലേ
    മരിക്കാത്ത ജിന്നിന്റെ ഒരു പേര് പറയു

    • @aboosabir
      @aboosabir Месяц назад

      ഫൈസൽ മൗലവി പറയുന്നത് മുൻ വിധിയില്ലാത്ത നിഷ്പക്ഷമതികൾക്ക് മനസ്സിലാവും

    • @fahimafathima3341
      @fahimafathima3341 Месяц назад

      മരിക്കാത്ത ഒരു ജിന്നിന്റെ പേര് പറയു ​@@aboosabir

  • @noufalthankyousirnoufal8360
    @noufalthankyousirnoufal8360 Месяц назад +2

    ماشاء الله