കഷ്ടം.... ഒരു കുഞ്ഞിന്റെ തട്ടിക്കൊണ്ടുപോകലിൽ വിറങ്ങലിപ്പ് മാറിയിട്ടില്ല. ഒന്നു ചോദിച്ചോട്ടെ, അപ്പനും അമ്മയ്ക്കും മക്കൾ ബാധ്യത ആണോ? അറിയാന്മേലാത്തൊണ്ടു ചോദിക്കുവാ, ഇത്രയൊക്കെ വാർത്തകൾ കേട്ടിട്ടും 1km അപ്പുറത്തുള്ള വീട്ടിൽ അതും രാത്രിയിൽ കുഞ്ഞിനെ പറഞ്ഞുവിടുക ഹോ... പറ്റുല്ലന്ന് പറയണം.. മക്കൾ കരയുമാരിക്കും.. അതൊന്നും ഓർക്കരുത്. അവരെ വേണമെന്നുണ്ടെങ്കിൽ ഒരിക്കലും ഒറ്റക് വിടരുതെന്നെ... 🙏
പപ്പേട്ടൻ്റെ ഏട്ടൻ മ്മാർ പുറത്ത് ഉണ്ട് ല്ലേ... നമ്മുടെ മക്കളെ നമ്മൾ തന്നെ നോക്കുക... കേരളാ പോലീസിൻ പിണറായി യേയും കുടുംബത്തേയും നോക്കാനേ സമയം ഉള്ളൂ... അത് കൊണ്ട് പൊതു ജനങ്ങൾ ജാഗ്രതൈ
Oru km ദൂരം ഉള്ള സ്ഥലത്ത് എന്തിനാ ഒറ്റക്ക് കുട്ടിയെ വിട്ടത് അതും രാത്രിയിൽ... എന്തെല്ലാമാണ് ഒരു ദിവസം നമ്മുടെ നാട്ടിൽ നടക്കുന്നത്. ഇപ്പോ ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ ഒന്നുമില്ല.. കുട്ടികളുടെ കാര്യത്തിൽ എല്ലാ മാതാപിതാക്കളും alert ആയിരിക്കണം.. ഒരു തട്ടി കൊണ്ട് പോകൽ ഞെട്ടലിൽ നിന്ന് ഇത് വരെ മാറീട്ടില്ല..ഒരു കുഴപ്പവും ഇല്ലാതെ കുഞ്ഞിനെ എത്രയും പെട്ടെന്ന് കിട്ടട്ടെ 🤲😢
സോറി ഞങ്ങൾ കേരള പോലീസ്, ഞങ്ങളുടെ ഏമാൻ(രാസാവ്) യാത്ര ചെയ്യുന്ന WC ഡബ്ലിസി വണ്ടിയെയും അതിലെ മാലിന്യങ്ങളുടെയും പ്രൊട്ടക്ഷനിൽ ഏർപ്പെട്ടിരിക്കുകയാണ് ,തൽക്കാലം ഞങ്ങൾ അതിലുള്ള കുട്ടികളുടെയും, എസ്എഫ്ഐ കുട്ടികളുടെയും കാര്യം മാത്രമേ ശ്രദ്ധിക്കാൻ കഴിയുള്ളൂ
Athe, സ്വാതന്ത്ര്യം എന്ന ആശയം മാതാപിതാക്കളായ മലയാളി സമൂഹം മനസ്സിലാക്കണം. എങ്ങനെ സുരക്ഷിതമായ അവസരങ്ങൾ സ്വന്തം കുട്ടികൾക്കായി ഒരുക്കണം എന്നറിയാൻ ആദ്യം സ്വയം അനുഭവിക്കേണ്ട ഒന്നാണ് അത്.

എന്ത് മാതാപിതാക്കൾ എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത ആളുകൾ അച്ഛനും കൂടി പോകാമായിരുന്നു രാത്രിയല്ലെ
ഒരു കിലോമീറ്റർ ദൂരം ആണോ തൊട്ട് അയൽപക്കം ? മാതാപിതാക്കളെ നമിച്ചു, കുഞ്ഞിനെ രാത്രീ ഒറ്റയ്ക്ക് വിട്ടത് എന്ത് ബോധത്തോടെ ആണ് , കഷ്ടം
കേക്ക് എത്തിക്കണ്ടെ? കഷ്ട്ടം .....😢
ഇത്രയും ഐശ്വര്യമുള്ള ആൾ ഭരിക്കുന്ന നാട്ടിൽ ഇതും ഇതിനപ്പുറവും നടന്നില്ലെങ്കിൽ മാത്രമേ അതിശയിക്കേണ്ടതായിട്ടുള്ളൂ
പടച്ചോനെ എത്രയും വേഗം കുട്ടി യെ കിട്ടണേ 🤲🤲🤲🤲🤲🙏🙏🙏🙏🙏✝️✝️✝️✝️✝️
Kitti
@@himaram8654കിട്ടിയോ സത്യം ആണോ
@@himaram8654kittiyoo evidunnu
മോനെ വേഗം കിട്ടട്ടെ 🙏🙏സന്തോഷ വാർത്ത ക്കായി കാത്തിരിക്കുന്നു... അഭിഗെൽ ന്റെ അവസ്ഥ പോലെ ആകാതെ ഇരിക്കട്ടെ.. പേടി ആവുന്നു
എന്താണ് കേരളത്തിൽ എന്നും ഇങ്ങനെ സംഭവിക്കുന്നത് 🤔എത്രയും വേഗം കുട്ടി തിരിച്ചുവരട്ടെ 🙏🙏🙏
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായ പോലീസ് പേടിത്തൂറി വിജയന് അകമ്പടി സേവിക്കുന്ന തിരക്കിലാണ്.
അധികാരത്തിൽ ഏറ്റിയ ജങ്ങൾക് ഒരു വിലയും ഇല്ല ഇവിടെ..പോലീസിന് അകമ്പടി കഴിഞ്ഞ് ഒന്നിനും സമയം ഇല്ല..
എല്ലാരുടേം കൂടെ ഓരോ പോലീസ് കാരനേം വിടാം.. ഒഞ്ഞു പോടോ എന്ത് ഉണ്ടായാലും രാഷ്ട്രീയം.. ത് ഫൂ
ചേട്ടൻ പറഞ്ഞത് ശെരിയാണ്.. പക്ഷേ പറയണ്ട സ്ഥലം മാറി പോയി.. ആ കുഞ്ഞിൻ്റെ പുറകെ നേരത്തെ ഇങ്ങിനെ നടക്കും എന്ന് ഓർത്ത് പൊലീസ് എങ്ങനെ പ്രവർത്തിക്കും
ചെക്കൻ കറങ്ങാൻ പോയതാവും അവിടെയും രാഷ്ട്രീയം ഓട് മൈരാ
പോടെയ്.... കുഞ്ഞിനെ കണ്ടെത്താൻ ഏതൊരു പൗരനും ബാധ്യത ഉണ്ട്
പടച്ചോനെ ആ കുഞ്ഞു മോനെ എന്തു പറ്റി 😔കുഞ്ഞിനെ കാത്തോളണേ
ഒന്ന് പോയെ. ഇതുവരെ ആരും കാണാത്ത ആൾക്കാരോട് അപേക്ഷിക്കുന്നതിനേക്കാളും നാട്ടിൽ കാണുന്ന ആൾക്കാരോട് പറയുന്നതാണ് നല്ലത് പെങ്ങളെ
പെണ്മക്കൾ മാത്രമല്ല ആൺമക്കൾ ഉള്ളവരും ഭയക്കേണ്ട കാലം വന്നിരിക്കുന്നു.. എങ്ങനെ മക്കളേം കൊണ്ട് ഈ നാട്ടിൽ ജീവിക്കും ദൈവമെ
പപ്പേട്ടൻ്റെ ഏട്ടൻ മ്മാർ പുറത്ത് ഉണ്ട് ല്ലേ... നമ്മുടെ മക്കളെ നമ്മൾ തന്നെ നോക്കുക... കേരളാ പോലീസിൻ പിണറായി യേയും കുടുംബത്തേയും നോക്കാനേ സമയം ഉള്ളൂ... അത് കൊണ്ട് പൊതു ജനങ്ങൾ ജാഗ്രതൈ
കുഞ്ഞിനെ കിട്ടാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം
എത്രയും പെട്ടെന്ന് കുഞ്ഞിനെ കണ്ടത്താൻ കഴിയണേ ഭഗവാനേ🙏
ഒന്ന് കഴിഞ്ഞ പേടി ഇത് വരെ മാറിയില്ല... കേൾക്കാനുള്ള ശക്തി ഇല്ല റബ്ബേ.. എന്തായി കുട്ടിയെ കിട്ടിയോ
ചെക്കനെ കിട്ടി.. അമ്മ വഴക് പറഞ്ഞതിന് 150 രൂപയും വെച്ച് സൈക്കിളിയിൽ നാടുവിടാൻ നോക്കിയതാ 🥴
Ohho😂
1 km എങ്ങനാ അയൽവീട് ആകുന്നെ?
വാർത്ത യല്ല നോക്കുന്നത് അതിലെ ഇഞ്ചും മീറ്ററും കിലോയും ആണ് ജെനങ്ങൾ നോക്കുന്നത് 😭😭😭കഷ്ടം കുട്ടി എന്തായി അതിനെ കുറിച്ച് വല്ലതും
ടെൻഷൻ ആകുന്നു നമ്മുടെ മക്കൾക്ക് പുറത്തുപോകാൻ പറ്റാത്ത സാഹചര്യം ആയല്ലോ 😢😢😢😢
ലവൻ പിണങ്ങി പോയതാണ്.. കുറ്റിക്ക് കൊടുക്കണം നാട്ടുകാരെ കൂടി ടെൻഷൻ അടിപ്പിച്ചതിനു 😤
Why parents are not careful? They must understand kerala is not safe for the children and ladies.
Exactly
Daivame. Oru kunjine thirike kittiyatheyullu.. ..avane kathone.....,🙏🙏🙏🙏🙏
Oru km ദൂരം ഉള്ള സ്ഥലത്ത് എന്തിനാ ഒറ്റക്ക് കുട്ടിയെ വിട്ടത് അതും രാത്രിയിൽ... എന്തെല്ലാമാണ് ഒരു ദിവസം നമ്മുടെ നാട്ടിൽ നടക്കുന്നത്. ഇപ്പോ ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ ഒന്നുമില്ല.. കുട്ടികളുടെ കാര്യത്തിൽ എല്ലാ മാതാപിതാക്കളും alert ആയിരിക്കണം.. ഒരു തട്ടി കൊണ്ട് പോകൽ ഞെട്ടലിൽ നിന്ന് ഇത് വരെ മാറീട്ടില്ല..ഒരു കുഴപ്പവും ഇല്ലാതെ കുഞ്ഞിനെ എത്രയും പെട്ടെന്ന് കിട്ടട്ടെ 🤲😢
അമ്മ വഴക്കു പറഞ്ഞതിന് പോയത് ആണ് കണ്ടെത്തി
അയൽപക്കത്തെ വീട് ഒരു കിലോമീറ്റർ അകലെ.🤔😲
Viswasikaan pattunnillaa
മോനെ ഒരു ആപത്തും കൂടാതെ തിരിച്ചു കിട്ടട്ടെ.
*പിണറായി വിജയൻ സഖാവിന്റെ സർകാർ സ്ഥാപിച്ച CCTV camera എല്ലായിടത്തും ഉണ്ട് അത് കൊണ്ട് കുട്ടിയെ എത്രയും പെട്ടെന്ന് **3:36** കണ്ട് പിടിക്കാൻ കഴിയും...*
Oodu വഴി കളിൽ a I camera illa cheta
അത് പൈസ പിരിക്കാനിരിക്കുന്ന camera യാണ്, ഇതൊന്നും പിടിക്കില്ല
എന്താണ് ഇത്...., cctv വീഡിയോ ഇല്ലാത്തത് കൊണ്ട് ആർക്കും ശുഷ്‌കാന്തി ഇല്ലേ
സോറി ഞങ്ങൾ കേരള പോലീസ്, ഞങ്ങളുടെ ഏമാൻ(രാസാവ്) യാത്ര ചെയ്യുന്ന WC ഡബ്ലിസി വണ്ടിയെയും അതിലെ മാലിന്യങ്ങളുടെയും പ്രൊട്ടക്ഷനിൽ ഏർപ്പെട്ടിരിക്കുകയാണ് ,തൽക്കാലം ഞങ്ങൾ അതിലുള്ള കുട്ടികളുടെയും, എസ്എഫ്ഐ കുട്ടികളുടെയും കാര്യം മാത്രമേ ശ്രദ്ധിക്കാൻ കഴിയുള്ളൂ
"Ithonnum nammade veetil sambhavikilla... Namuk ithonum baadhakamalla..."
Ee chinthagathiyanu prashnam
You are correct.
Ethrayum pettennu aa mone kittan prardhikkunnu ..
ഒരു കിലോമീറ്ററോളം ദൂരമുള്ള അയൽവാസികൾ ഇന്ന് കേരളത്തിൽ ഉണ്ടൊ.... സംശയമാണ്
കുട്ടിയുടെ സുഹൃത്ത് ൻ്റെ വീട് ആയിരിക്കും
@@thamannaahh._2274 അങ്ങനെ ആവാം.. പക്ഷേ അന്നേരം അത്രയും ദൂരത്തേക്ക് തനിച്ചുപോകാൻ ഇവർ അനുവദിക്കുമോ
കേരളത്തിൽ ജനസേവനത്തിന് പോലീസുകാരും ഇല്ല ആർക്കും പേടിയും ഇല്ല കേരളം ആകെ കുത്തഴിഞ്ഞ അവസ്ഥ ആയി
കുട്ടിയെ കിട്ടി, കോതനലൂർ വെച്ച്,12 am ന് kitty
ഒരു കിലോമീറ്റർ ദൂരെയുള്ള വീട് എങ്ങനെ ആണ് അയൽവീട് ആകുന്നത് 😐
Failure or law enforcement and government
കുഞ്ഞിനെ കിട്ടിയോ 😢
കുട്ടിയെ കിട്ടിയോ
Yes...
കേരളത്തിൻ്റെ ഗതി എന്താ ചെയ്ക ജനങ്ങൾ തെരുവിൽ ഇറങ്ങണം ഇയാൾ ഒരാൾ കാരണം സാധാരണക്കാർ എന്തെല്ലാം അനുഭവിക്കണം
Kerala police very gud .
കിട്ടിയോ പ്ലീസ് ഒന്നു പറയുമോ 😔
Ys
Ethrayum vegham orabathum koodathe kunjine kittane allaah 😢aameen
😭😭😭😭😭😭
😢😢😢😢😢
ഇ മോനെ തിരിച്ചു കിട്ടിയോ
😢😢😢pettann kittiyal mathiyayirunnu
Athe
കുട്ടിയെ ആയൽ വീട്ടുകാരൻ ചിലപ്പോൾ എന്തെങ്കിലും.... ശ്രെമിച്ചോ എന്ന് അനുഎഷിക്കണം
🤲🏻😢
കുട്ടിയെ കിട്ടി
Thank god
Thank you so much❤❤❤
Ath news vannilley?
Kittiya news onnum kandillalo..... Link undo.... Vartha onum kandilla.... Kittiyenkil nannayi... Kittiyenna news sathyamakane ennu prarthikkunnu
Kittiya news kandilla sathyam ayaal mathiyaayirunnu ❤️
Pretham aano 🥶🥶🥶🥶
പാപ്പാന്റെ ആളുകൾ തന്നെ ആയിരിക്കും.
😢😢
Karayanda
എന്ത നമ്മുടെ നാട്
😲😲😲😲😲
ഒരു കിലോമിറ്റർ ആണോ നിങ്ങടെ അയൽവീട്
അമ്മ വഴക്ക് പറഞ്ഞതിന് വീട് വിട്ടു ഇറങ്ങിയതാണ് 😬😬
ആണോ
aadhyam ee kuttiyude parantsine aanu arrest cheyyendathu, kuttiyude karyathil oru responsibility ellatha parants,,,
Arekilum pidichenkil avarke Naduviral namaskaaram.
Kuttikale pootiyidanokkathilla. Avarkku purathupokanam.. We cannot control kids going out.
Athe, സ്വാതന്ത്ര്യം എന്ന ആശയം മാതാപിതാക്കളായ മലയാളി സമൂഹം മനസ്സിലാക്കണം. എങ്ങനെ സുരക്ഷിതമായ അവസരങ്ങൾ സ്വന്തം കുട്ടികൾക്കായി ഒരുക്കണം എന്നറിയാൻ ആദ്യം സ്വയം അനുഭവിക്കേണ്ട ഒന്നാണ് അത്.
Kitto?😮
Aa kidnap family bailil erangiyo??
Kitiyo ariyamo 😢
🎉കിട്ടി
Oh God please bring back the child . Kerela is so unsafe
Athu,, engane,,, kurepperk,,,, prottection,,,, kooootty,,, policinu,,,,, സമയം,,,illa,,, appol,,,, stationil,,,,, palastalathum,,,,, staffs,,, kurav,,,,, janasevanam,,, ennaperum,,,,,policm,,,,,
A kizhangane purathakkiyal keralam rakshapedum
Sugam ayi varum
Enthoke aan ee naatil nadakunath.....ivde kettukelvi polum illata karyangala sambavikunne......
Pottippokunnillallo dress echiroode erukkam aakki thaippikkamaarunnu chanalkaree
🙄🙄
😮💨
One rich client in kerala need kidney .thatbis why. Soneone try to kidnap. Children
ഏഴര വയസ്സ് ഉള്ള കുഞ്ഞ് അല്ല കുട്ടി എന്ന് പറയൂ.
Kitti🎉
Yavudannanu.. പ്ലസ് reply
Kittiyo🙄
എവിടെ
Also MurijaPuzhài.
Kuttiye kittiyo
😾😾😾😾😾
Dheivame
കുണ്ടൻമ്മാരുടെ നാലാണ് സൂക്ഷിക്ക 🤲☪️🩸‼️
വീട്ടുകാരുടെ,,,,പ്രധികരണമോ,,,,,,,അവർക്ക്,,,,kunjinu,,,,, kittanam,, allathe,,,,,,
Thonyavasam
This is behind organ mafia.... Kollam casilum idspeetu mafia😂😂😂😂😂😂
Njangal okke pande ingane thanne onnu pode koppile kure chanel
Kuttiye kitti
Avan avide evidelum kalukkunundavum
Kittyalum,,,,,, kondalum,,,, kettalum,,,,, padikkatha,,, malayalikal,,,,
പത്മനും ഭാര്യയും മകളും തുടങ്ങി വെച്ചത് ആണല്ലോ
എടോ മാ പ്രേ ഒരു കിലോമീറ്റർ അയൽപക്കമാണോ
Aaropookara.kootijchiLaxmi
കുട്ടിയെ കിട്ടി
എവിടെ പോയതാണ്
😢
Kuttiye kittiyo
കുട്ടിയെ കിട്ടിയോ
കിട്ടി
@@Madhav_vibesevdaayirunuu
@@Madhav_vibesഎവിടെയായിരുന്നു എന്താ പറ്റിയെ