ഇൻസ്റ്റാഗ്രാം ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ കാണുന്നവരൊക്കെ വീഡിയോക്ക് ഒന്ന് ലൈക് , കമന്റ് ചെയ്താലേ വീഡിയോ ജോലി ആഗ്രഹിക്കുന്നവരുടെ മുന്നിലേക്കെത്തു.. സൊ ഒന്ന് ലൈക് ചെയ്യൂ. നിങ്ങളുടെ experiance, ക്വാളിഫികേഷൻസ്, ഒന്ന് കമന്റ് ചെയ്യൂ. നമുക്ക് സെറ്റാക്കാം
saudi arabia റിയാദിൽ നമുക്ക് vaccancy എന്തിനാണ് കൂടുതൽ ഉള്ളത് ❓ bharya avide nurse ആണ്. എനിക്കും പോണം എന്നുണ്ട്. ഏത് course എടുത്ത് പഠിച്ചാൽ ആണ് നല്ലൊരു ശമ്പളത്തിൽ അവിടെ ജോലി കിട്ടുക ❓
സൗദിയിൽ ഏതൊരു ജോലിക്കും experiance ആണ് ആദ്യം ചോദിക്കുക..ചേട്ടൻ ഇപ്പോ പുതിയതായി കോഴ്സ് എടുത്ത് പഠിച്ചാലുടൻ ജോലി കിട്ടാൻ ചാൻസ് കുറവാണു. ബെറ്റർ is ഏതെങ്കിലും കമ്പന്യിൽ ഡ്രൈവർ ആയി കേറി വന്ന ശേഷം വൈഫ്ണ്ടേ കൂടെ എന്തെങ്കിലും ഹോസ്പിറ്റൽ ജോലിക്ക് സൈഡ് ആയി കയറാൻ പറ്റുമോ നോക്കു
ചേച്ചി 56വയസ്സിൽ ഇവിടെ ജോലി കിട്ടാൻ വളരെ പ്രയാസമാണ്.. ഞാൻ ശരിയാക്കിത്തരാം എന്നൊരു ഹോപ്പ് തന്നാൽ എനിക്കതിനു കഴിയണം. ഇല്ലങ്കിൽ അത് ഞാൻ ചെയ്യുന്ന തെറ്റവും ❤️
ഇൻസ്റ്റാഗ്രാം ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ
കാണുന്നവരൊക്കെ വീഡിയോക്ക് ഒന്ന് ലൈക് , കമന്റ് ചെയ്താലേ വീഡിയോ ജോലി ആഗ്രഹിക്കുന്നവരുടെ മുന്നിലേക്കെത്തു.. സൊ ഒന്ന് ലൈക് ചെയ്യൂ. നിങ്ങളുടെ experiance, ക്വാളിഫികേഷൻസ്, ഒന്ന് കമന്റ് ചെയ്യൂ. നമുക്ക് സെറ്റാക്കാം
നിങ്ങൾ സൂപ്പർ ആണ് ബ്രോ. ഇത് പോലെ ഉപകാരപ്പെടുന്ന വീഡിയോ ചെയ്യാൻ എന്നും കഴിയട്ടെ 🙏
Thank you ❤️bro❤
ഞാൻ സൗദിയിൽഒരു laundry 5വർഷം ജോലിചെയ്തിരുന്നു ഇപ്പോൾ exit ൽ പോന്നതാണ്
സെറ്റ് ആക്കാം bro❤️ടെൻഷൻ ആകേണ്ട. എല്ലാർക്കും ഉള്ളത് പടച്ചോൻ തരും. ഇൻസ്റ്റയിൽ ഒരു മെസ്സേജ് അയച്ചിട്. നല്ലത് വന്നാൽ അറിയിക്കാം
Etta jiddayil 15 varshathe expiriyans und soudi licens und oru driver vacansy ayalum vendila salari ulla oru job undavo plees
വേഗം ഇൻസ്റ്റയിൽ ഒരു msg അയക്കു
Broast shavarma job vacancy undenkil parsyu. 4 year experience und
E. E. E കഴിഞ മോന് പറ്റിയ ജോലി ഉണ്ടോ 24വയസ് ഉണ്ട് ഇതു വരെ പോയിട്ടില്ല. അതു പോലെ എനിക്ക് ലേഡീസ് ടൈലറിങ് കിട്ടുമോ ❤️❤️പറഞ്ഞു തരുമോ
Biomedical engineering. Vakkance und. O
ഇപ്പോ ഇല്ല. ശ്രെമിക്കാം. ഉറപ്പു പറയുന്നില്ല ❤️
Sir njan malappuram District lanu njan teacher aanu ttc with degree enikk oru jhob avide kittan enda cheyyandad soudi pls
@@HasrathKakkidikalathethil ഞാൻ ഒന്ന് ശ്രെമിക്കാം... നോക്കാം ❤️
@@mallufromsaudi ok sir Arikkumo
@@HasrathKakkidikalathethil sure
saudi arabia റിയാദിൽ നമുക്ക് vaccancy എന്തിനാണ് കൂടുതൽ ഉള്ളത് ❓ bharya avide nurse ആണ്. എനിക്കും പോണം എന്നുണ്ട്. ഏത് course എടുത്ത് പഠിച്ചാൽ ആണ് നല്ലൊരു ശമ്പളത്തിൽ അവിടെ ജോലി കിട്ടുക ❓
സൗദിയിൽ ഏതൊരു ജോലിക്കും experiance ആണ് ആദ്യം ചോദിക്കുക..ചേട്ടൻ ഇപ്പോ പുതിയതായി കോഴ്സ് എടുത്ത് പഠിച്ചാലുടൻ ജോലി കിട്ടാൻ ചാൻസ് കുറവാണു. ബെറ്റർ is ഏതെങ്കിലും കമ്പന്യിൽ ഡ്രൈവർ ആയി കേറി വന്ന ശേഷം വൈഫ്ണ്ടേ കൂടെ എന്തെങ്കിലും ഹോസ്പിറ്റൽ ജോലിക്ക് സൈഡ് ആയി കയറാൻ പറ്റുമോ നോക്കു
CCTV. Fire alrm job veckency. ഉണ്ടോ.??
ചെക്ക് ചെയ്തിട്ട് പറയാം ബ്രോ. ഗിവ് me little time
Monk oru job paraumo
+2aanu super market
Prtrol pump enthelum
വയസ്സ് എത്രയായി. മോനോട് എനിക്ക് msg അയക്കാൻ പറയു ❤️
മോനിക് എവിടേലും മുൻപ് experiance ഉണ്ടോ
Masjid imam job ndoo..hafiz aan
പറയാം
Supar 🇱🇰🇱🇰👍👍
Thank you ❤
Ente husband kuwaitil 15 years driver job cheythathanu.56 vayassanu.kuwait or qatar job vacancyundo
ചേച്ചി 56വയസ്സിൽ ഇവിടെ ജോലി കിട്ടാൻ വളരെ പ്രയാസമാണ്.. ഞാൻ ശരിയാക്കിത്തരാം എന്നൊരു ഹോപ്പ് തന്നാൽ എനിക്കതിനു കഴിയണം. ഇല്ലങ്കിൽ അത് ഞാൻ ചെയ്യുന്ന തെറ്റവും ❤️
KF C el manajer supervicer job undo sir
Kfc ഇല്ലല്ലോ. നാളെ albaik ഇന്റർവ്യൂ ഉണ്ട് ❤️
Plus two computer Ariyam vacancy vallathum undo
ഇപ്പോ കയ്യിൽ ഇല്ല. എന്തെങ്കിലും ബെറ്റർ ജോബ് വന്നാൽ ഞാനറിയിക്കാം. ഇൻസ്റ്റയിൽ ഒരു msg അയച്ചിട്ടേക്കൂ
Hii 8+yrs experience und.. Van sales. Age 34 vaccancy undavuo?
ഇന്നത്തെ വീഡിയോ കാണു ബ്രോ അത് നിങ്ങൾക്കുള്ളതാണ്
ഖത്തറിൽ പച്ചക്കറി job undo
കയ്യിൽ അങ്ങനെ ഒരു ജോബ് ഇപ്പോ ഇല്ല ബ്രോ.. പകരം സൂപ്പർമാർകെറ് ഇന്റർവ്യൂ വരുമ്പോ vegandfruits സെക്ഷനിൽ കയറാൻ പറ്റുമോ നോക്കു
Number oduthhuu...ethuvade kalikunnath
😀 whatsaap ചാനലിന്റെ ലിങ്ക് ഡിസ്ക്രിപ്റ്റ്നിൽ ഉണ്ട് ബ്രോ, ചാനലിൽ ഫുൾ ഡീറ്റെയിൽസ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്
നമ്പർ alla.. ഇൻസ്റ്റയിൽ msg ayakku😀അല്ലെങ്കിൽ whatsaap ചാനലിൽ കയറിക്കോ എല്ലാം അവിടെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
Civil engineer vaccancy undo 3yr experience nattil
ഇന്റർവ്യൂ ഒന്ന് കഴിഞ്ഞു ലാസ്റ്റ് വീക്ക്.. അടുത്തത് നോക്കാം. Insta ഒന്ന് ഫോളോ ചെയ്ത് msg അയച്ചിട്
15 വർഷമായി ഫിനാൻസ് മാനേജർ ആയി വർക്ക് ചെയ്യുകയായിരുന്നു. ഈ ലെവലിലുള്ള ജോലി യാണ് നോക്കുന്നത് ഉണ്ടെങ്കിൽ അറിയിക്കുമോ....
ഇൻസ്റ്റയിൽ ഒരു msg ayakku❤️ al baiknde
ഒരു ഇന്റർവ്യൂ ഉണ്ട്.. വിളിച്ചു നോക്കു.
House maid. Chilidcare post udo chetta
ഹൗസ് മെയ്ഡ് ഇപ്പോ ഇല്ലല്ലോ.. ഞാൻ ശ്രെമിക്കാം ❤️
@mallufromsaudi ok
ഹോസ്പിറ്റൽ ക്ലീനിങ് വല്ലോം undo
അതുപോലെ മറ്റെന്തെങ്കിലും ജോലി undo
@@achudevuachudevu4101 ഇൻസ്റ്റാഗ്രാമിൽ ഒരു msg അയക്കു
5 * Hotel Job undenkil അറിയിക്കണം
Sure ബ്രോ.. മറക്കാതിരിക്കാൻ ഒരു msg ഇൻസ്റ്റാഗ്രാമിൽ അയച്ചു വെക്കു പ്ലീസ്
Graphic disining
ഇൻസ്റ്റയിൽ ഒരു msg അയക്കു
Supper market vacancy undo10 year expeirence und
44 age und
ഉണ്ട് ബട്ട് വയസ്സ് ആണ് പ്രശ്നം. എന്നാലും ഞാൻ ശ്രെമിക്കാം. എന്തായിരുന്നു post മുൻപ്
Qatar driving license und company vacancy undo
ഖത്തറിലേക്ക് ഞാൻ ഇത് വരെ വീഡിയോ ചെയ്തിട്ടില്ല. നോക്കാം.. ❤️കിട്ടിയാൽ ഉടൻ ചേട്ടനെ msg ചെയ്യാം
Shuff inte chance undo
കയ്യിൽ ഇപ്പോ ഇല്ല ബ്രോ. കിട്ടിയാലുടൻ ഞാൻ അറിയിക്കാം. Insta ഒന്ന് ഫോളോ ചെയ്ത് msg അയച്ചിട്ടോളൂ
Mechanical draftsman vaccancy undo
ഒരു msg ചെയ്യൂ ഇൻസ്റ്റയിൽ ❤️
Bro dialisis vacancy undo
ഇപ്പോ ഒന്നും വന്നിട്ടില്ല. വന്നാലുടൻ അറിയിക്കാം. ആരോ 2ഡേയ്‌സ് മുൻപ് സെയിം കമന്റ് ചെയ്തിരുന്നു ❤️ ശ്രമിക്കുന്നുണ്ട്. ഇൻസ്റ്റയിൽ ഒന്ന് ഫോളോ ചെയ്യൂ
Dirvervakancy undo evidagilumundo
Und
Safty officer
ബ്രോ ഇപ്പോ കയ്യിൽ ഇല്ല. വന്നാൽ അറിയിക്കാം. ഒരു msg ഇൻസ്റ്റയിൽ അയക്കു
Ark welder job undo
ഇൻസ്റ്റയിൽ ഒന്ന് msg ചെയ്യൂ bro❤️
ജോലി നോക്കി നടക്കുന്നവർക്ക് ഉപകാരപ്രതം
Thank you for സപ്പോർട്ട് ❤️
Accountant job vacancy
നാളെ വീഡിയോ കാണു
Accountant vacancy undo
അക്കൗണ്ടന്റ് വേക്കൻസി ഇന്റർവ്യൂ നാളെ ഉണ്ടാവും. ഡീറ്റെയിൽസ് കിട്ടിയിട്ടില്ല മുഴുവനായി. നാളെ വീഡിയോ കാണാൻ ശ്രെമിക്കു
Ok
Digital marketing job vacancy ?
Oman നെസ്‌റ്റോയിലേക് 3 ദിവസം മുൻപ് ഡിജിറ്റൽ മാർക്കറ്റിംഗ് manager ടെ ഇന്റർവ്യൂ ഉണ്ടായിരുന്നു 😭വീഡിയോസ് ലിസ്റ്റ് ഒന്ന് എടുത്തു നോക്കു
നെക്സ്റ്റ് വരുമ്പോ പറയാം ബ്രോ. ❤️അടുത്താഴ്ച ഒരു ദുബായ് ഹൈപ്പർ ഇന്റർവ്യൂ വരാനുണ്ട്. അതിൽ നോക്കാം. ഇൻസ്റ്റയിൽ ഒരു msg അയച്ചട്ടേക്ക്
Ok.Thankyou bro
@@AjmalT-yl2zlwelcome bro❤