MARCO VILLIAN ABHIMANYU THILAKAN EXCLUSIVE INTERVIEW | THILAKAN GRAND SON | UNNI MUKUNDAN | DABZEE

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 124

  • @Drwolftrolls4044
    @Drwolftrolls4044 Час назад +29

    തിലകൻ family യുടെ പാരമ്പര്യം കാത്തു.
    Acting ആയാലും dubbing ആയാലും.
    ഇജ്ജാതി perfomence 💥💥💥💥
    അഭിമന്യു തിലകൻ what an actor 👍👍👍👍
    💥💥Rise of a star 💥💥

  • @ksa7010
    @ksa7010 2 часа назад +32

    സിനിമാമേഖലയിൽ ആർക്കും കിട്ടാത്ത അപൂർവ്വ ഒരു ഭാഗ്യം തന്നെയാണ് ആദ്യത്തെ ആ ഒരു ചുവടുവെപ്പ് 📈🔥

  • @girikwt4503
    @girikwt4503 56 минут назад +15

    കുഞ്ഞുങ്ങളോട് ഇത് പോലെ സ്നേഹം ഉള്ള ഒരു മനുഷ്യൻ

  • @naisamshahi5034
    @naisamshahi5034 6 часов назад +36

    ഷമ്മി തിലകൻ ചേട്ടന്റെ അതെ ശബ്ദം, ഗാംഭീര്യം 😍😍

  • @govindgirish1139
    @govindgirish1139 6 часов назад +68

    Most child friendly character ever❤

  • @anupamaanu5256
    @anupamaanu5256 8 часов назад +74

    സംസാരം 😅😅 ഷമ്മിച്ചേട്ടന്റെ അതെ സൗണ്ട് 🔥🔥

  • @Aadhithyankkb
    @Aadhithyankkb 3 часа назад +20

    കുട്ടികളോട് ഇത്രയും വാത്സല്യവും സ്നേഹവും ഉള്ള character വേറെ ഇല്ല 🥹

  • @SJ-vo4cc
    @SJ-vo4cc 7 часов назад +44

    Bro എന്തൊക്കെ ആയാലും ഗംഭീര അഭിനയം ആരുന്നു, Charecter Swag, Acting കണ്ടാൽ ഒരിക്കലും ഫസ്റ്റ് movie ആണെന്ന് പറയില്ല അമ്മാതിരി പൊളി ആരുന്നു

  • @deepugopim
    @deepugopim Час назад +10

    The charecter Russel, perfectly done bro.
    Keep going 😍✌🏻
    I respect your attitude Abhimanyu, have seen one of your good reply to a random criticizing message by a strange person in Facebook movie group.
    Hope to see you In better roles ✌🏻

  • @dreamconvertable913
    @dreamconvertable913 50 минут назад +5

    Shammi.. Thilakan... Nalla arivulla aaalaaanu... Enik nerit parichayam und... Othiri vaaayikkum

  • @santhoshramachandran9611
    @santhoshramachandran9611 2 часа назад +12

    അഭിമന്യു തിലകൻ started👍

  • @buzztunezz
    @buzztunezz 3 часа назад +15

    Marco 🔥🔥 : A feel good movie 🙂

  • @snlkumrpallath7022
    @snlkumrpallath7022 5 часов назад +10

    Look and sound...
    So good

  • @Jeevadhri
    @Jeevadhri 8 часов назад +143

    Marco രണ്ട് വട്ട് കണ്ടവർ ഉണ്ടോ? 💥💥

    • @gmktreat9708
      @gmktreat9708 7 часов назад +12

      എന്തിനു.. One time കാണാനുള്ളതേ ഉള്ളു

    • @VPN1.1
      @VPN1.1 7 часов назад +9

      3 time

    • @Ajmal-dt3bc
      @Ajmal-dt3bc 6 часов назад +7

      3 time

    • @RolZ_22
      @RolZ_22 6 часов назад +4

      E comment ittavan 1 time enkilm kandonnanu doubt

    • @Shortworkout-f3w
      @Shortworkout-f3w 6 часов назад

      നിന്റെ ഉള്ളിൽ നീ അറിയാതെ ഒരു brutal സൈക്കോ ഉണ്ട് സൂക്ഷിക്കുക

  • @ramshed
    @ramshed 8 часов назад +18

    സൗണ്ട് 🔥🔥

  • @SJ-vo4cc
    @SJ-vo4cc 7 часов назад +43

    Abhimanyu Thilakan❌Cylinder Star ✅

  • @precioussoul6943
    @precioussoul6943 4 часа назад +14

    Sunny Wayne and abimanyue🎉

  • @important_businessu
    @important_businessu 6 часов назад +9

    Voice 🔥🔥

  • @sheelajohn884
    @sheelajohn884 3 часа назад +11

    ആ മഹാൻ അപ്പൂപ്പന്റെ relacement ആകട്ടെ ഒരിക്കലും ആർക്കും മറക്കാൻ പറ്റില്ല thilakan sir നേ wish you all the very best God bless you dear ❤️

  • @farhanmon1
    @farhanmon1 6 часов назад +11

    ഇവൻ കേറി വരും 🔥

  • @sharunks8753
    @sharunks8753 3 часа назад +7

    Marco 🔥 🔥 🔥

  • @sandeepnithyanandan1439
    @sandeepnithyanandan1439 7 часов назад +7

    സൗണ്ട് അടിപൊളി 🔥🔥🔥

  • @AMALPm-j4d
    @AMALPm-j4d 11 минут назад +2

    Ee pulli aa koch chekkan ayyit enthiru friendlyan pavam 🥰💀

  • @PraveenP-xi4zn
    @PraveenP-xi4zn 3 часа назад +7

    റസ്സൽ & സൈറസ്സ്
    അഭിമന്യു & കബിർ ദുഹാൻ

  • @SmithaJayaprakash-z1r
    @SmithaJayaprakash-z1r 5 часов назад +4

    Super aayu mone

  • @rejeeshcr9522
    @rejeeshcr9522 Час назад +2

    Good Man .. Good Actor

  • @manojgopalakrishnannair765
    @manojgopalakrishnannair765 Час назад +5

    അഭിനയത്തിന് പാരമ്പര്യം ആവശ്യം ഇല്ല സർ .. അഭിനയിക്കാൻ ഉള്ള അടങ്ങാത്ത ദാഹം ആതാണ് ഒരു അഭിനേതാവ് ആകാനുള്ള മാനദണ്ഡം ..

  • @മായക്കണ്ണൻ-ണ4ന
    @മായക്കണ്ണൻ-ണ4ന 7 часов назад +19

    Cylinder മച്ചാൻ 💀

    • @-y3499
      @-y3499 7 часов назад +2

      തലപൊളിക്കുന്ന scene 🔥 ഇവന്റെ ചങ്ക് തുരക്കുന്ന scene 🔥🔥🔥🔥🔥

  • @saadiee55
    @saadiee55 5 часов назад +4

    Feel good movie and villian🙂

  • @abdulrahmankeezhatta4728
    @abdulrahmankeezhatta4728 4 часа назад +4

    Poli poli

  • @nithulab3809
    @nithulab3809 6 часов назад +19

    Cylinder Star✅🔥😂

  • @govindgnair8691
    @govindgnair8691 5 часов назад +5

    hridayam tharane kootu koodane 🥰

  • @greeshmamg9667
    @greeshmamg9667 16 минут назад +1

    Super sound

  • @mmathew6735
    @mmathew6735 Час назад +2

    Sound 💖

  • @shenjuraju9480
    @shenjuraju9480 5 часов назад +2

    Bro well acted ❤

  • @sarathsivankutty6685
    @sarathsivankutty6685 50 минут назад +1

    Chettan hvy aanu

  • @Lol-by8le
    @Lol-by8le Час назад +1

    ingerude bgm📈📈😮‍💨🔥🔥🔥

  • @9895mahesh
    @9895mahesh 6 часов назад +1

    Well played bro 👌

  • @vibe1776
    @vibe1776 5 часов назад +1

    Yaa monee 🔥

  • @saiuuu-fz7tg
    @saiuuu-fz7tg Час назад +1

    Cyrus🙏❤️

  • @bvn4680
    @bvn4680 6 часов назад +2

    Ingeru padam thooki❤❤

  • @gokulgopu_trivian2445
    @gokulgopu_trivian2445 Час назад +4

    Anchor nte ചില ചോദ്യം ചോദിക്കുന്നത് നമ്മക്ക് തന്നെ പിടിക്കുന്നില്ല, അപ്പൊ ആ പുള്ളിക്കാരന്റെ അവസ്ഥ പറയണോ 😂😂

  • @suss8964
    @suss8964 6 часов назад +1

    Enthoru sonud🎉

  • @Aparna_Remesan
    @Aparna_Remesan 5 минут назад

    ഷമ്മി തിലകൻ്റേ അതേ സംസാര രീതി🙄❤️

  • @deepugopim
    @deepugopim Час назад +2

    Request to Interviewer : Try to prepare good/sensible questions, its feel disgusting bcz repitive same questions.
    Please carry your own style nd give us some energy while watching.
    Consider this as request.

  • @mukeshmattavalappil4526
    @mukeshmattavalappil4526 7 часов назад +2

    shammi jr.🔥

  • @jigj700
    @jigj700 2 минуты назад

    ❤❤❤❤❤❤❤❤❤❤❤❤❤ആദ്യത്തെ ചൂവടു ഗംഭീരമായാൽ അത് അവസാനം വരെ ഒരു ബാധ്യതയാണ് ഒരു ട്രാപ്പ് ആണ്...... കമ്മട്ടിപ്പാടം മണികണ്ഠൻ,Abcd ഗ്രിഗറി..........അങ്ങനെ ഒരുപാട് ഒരുപാട് ചരിത്രം.....സൂക്ഷിച്ചു മുന്നോട്ട് പൊക്കു❤❤❤❤❤❤❤

  • @Shafeek-r8c
    @Shafeek-r8c 2 часа назад +1

    ❤❤❤👍👍👍👍

  • @nimmyannjoy3379
    @nimmyannjoy3379 5 часов назад

    Good attitude und,adipoly voice.

  • @CookingVillage-ro7vv
    @CookingVillage-ro7vv 6 часов назад +1

    എന്ത് പറഞ്ഞാലും നിങ്ങൾ പുലിയ ❤

  • @aradyaprajeeshpk5476
    @aradyaprajeeshpk5476 2 часа назад +1

    Jayam ravi look

  • @SmithaJayaprakash-z1r
    @SmithaJayaprakash-z1r 5 часов назад

    Super mone

  • @shabirsbk
    @shabirsbk Час назад +2

    Cylinder 🧠

  • @madnessdrivesme
    @madnessdrivesme 6 часов назад +2

    Entamme Chettante aa chiri mansil kidappund..

  • @JaidenStark.
    @JaidenStark. 6 часов назад +8

    Marichu poya Actor Jishnu inte look 😮

    • @sheelajohn884
      @sheelajohn884 3 часа назад +1

      Athe sheriya ennikum thoni... Aa ponnu mone othu poy

    • @tonykurian1122
      @tonykurian1122 2 часа назад

      ​@@sheelajohn884athe

  • @rameshmanikandan3292
    @rameshmanikandan3292 7 часов назад +6

    പടത്തിലെ look മാറിയല്ലോ

  • @VASU-
    @VASU- 5 часов назад +6

    Anchor ചോദിച്ച ചോദ്യം തന്നെ ചോദിച്ച് വെറുപ്പിക്കുന്ന് 🤢

  • @manjithmohanan6104
    @manjithmohanan6104 2 часа назад +2

    Sunny Wayne's twin brother

  • @shajicpc
    @shajicpc Час назад +6

    വീട്ടുകാരെ മുഴുവൻ വില്ലൻ കൊല്ലുമ്പോ നോക്കിയിരുന്ന പടുവാണം നായകൻ എല്ലാം ചത്തു കഴിഞ്ഞപ്പോഴാണ് തനിയ്‌ക്ക് വില്ലനെ കൊല്ലാൻ കഴിയും എന്ന് ഓർമ്മ വരുന്നത് . ആ ഫാക്ടറിയിൽ ക്ളൈമാക്സ് സീനിൽ നടത്തിയ അടി വില്ലൻ വീട്ടിൽ വന്നപ്പോ നടത്തിയിരുന്നേൽ വീട്ടുകാർ രക്ഷപെട്ടേനെ .

    • @alantrajan2438
      @alantrajan2438 34 минуты назад +1

      Appo avane aranj nooth ittekku allarunnodee🙄

  • @-VISHAL....
    @-VISHAL.... Час назад +2

    സൗണ്ട് ഷമ്മി.. തിലകേട്ടൻ ❤❤

  • @appappantroyzz_yt4261
    @appappantroyzz_yt4261 3 минуты назад

    Ee cinema ninghade kuttikale kanikkumo abhimanyu
    Anyway you killd your role

  • @ratedrmalayaallam
    @ratedrmalayaallam Час назад +1

    Naayakane onnum kadathivettiyilla bt he is talented... Interview edukunnavanoke oru bodhamillaa

  • @MuhamedbasheerBasheer
    @MuhamedbasheerBasheer 6 часов назад +9

    ഇവൻ ആ കൊച്ചുങ്ങളെ ചെയ്യുന്നത് കണ്ടപ്പോ...😢

    • @harikrishnacr816
      @harikrishnacr816 5 часов назад +1

      Athe .Marco Thirichu athinte pakuthi polum cheiythilla

  • @VASU-
    @VASU- 5 часов назад +1

    Engage all defenses and get this man a cylinder 😂😂😂

  • @Kozhikkodanvlogs
    @Kozhikkodanvlogs 5 часов назад

    Ingeru kochungale thalayil vekkum 😊

  • @Seekingtruth239
    @Seekingtruth239 Час назад +2

    Those questions are really irritating for him I guess. He doesn’t seem comfortable. What Amma did ? What appan did? What appooppan did? What uncle did?

  • @അഞ്ചങ്ങാടിക്കാരൻ

    പിഴുത് പുറത്തിട്ട ഹാർട്ട് തിരിച്ചു ഫിറ്റ് ചെയ്താ??

  • @The-Bhishma
    @The-Bhishma 6 часов назад +1

    ദുൽകറിന്റെ ഒരു വോയ്‌സ് എവിടെയോ

  • @subzer1655
    @subzer1655 17 минут назад

    സണ്ണിവെയിന്റെ മുഖ ചായ

  • @RageshR1987
    @RageshR1987 5 минут назад

    ഇവൻവെറും വില്ലൻ അല്ല കൊടൂര സൈക്കോപാത്ത് വില്ലൻ