27 നക്ഷത്രക്കാരുടെയും വിവാഹത്തിന് പൊരുത്തമുള്ള നാളുകൾ | 9567955292 | Asia Live TV

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 55

  • @shruthybrs1611
    @shruthybrs1611 6 месяцев назад +12

    ഞാൻ ചോതി എന്റെ ഭർത്താവ് പൂരം മനസമാധാനം ഇല്ലാത്ത ജീവിതം ഭർത്താവിനെയും വീട്ടുകാരെയും കൊണ്ട് അനുഭവിക്കുന്നു 🙏😥

  • @anuragshajimon6527
    @anuragshajimon6527 11 месяцев назад +3

    Hi can you please tell me which stars matches with anizham shudh jadagam

  • @radhamani2811
    @radhamani2811 5 месяцев назад +3

    Thirumeni, Aayilyavum chathayavum thammil cherille

  • @sasinaskg3905
    @sasinaskg3905 Год назад +11

    ഞാൻ രോഹിണി, hus പൂരം ഞങ്ങൾ ചേരില്ലെന്നു നോക്കിച്ചപ്പോ കുറെ per പറഞ്ഞു... പൂരം നക്ഷത്രക്കാരന്റെ ഭാര്യ പെട്ടന്ന് മരിക്കും എന്നും, കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്നും എപ്പോഴും കണ്ണുനീർ ആവും എന്നും പറഞ്ഞു. എല്ലാം എന്റെ അനുഭവത്തിൽ കറക്റ്റ് ആണ്... പൂരം രോഹിണി ചേരുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ല

    • @unnikrishnanp4691
      @unnikrishnanp4691 Год назад

    • @sanoopparassinisanoopvv5469
      @sanoopparassinisanoopvv5469 Год назад +12

      അപ്പൊ ചേച്ചി പരലോകത്തു നിന്നുമാണോ ഈ കമന്റ്‌ ഇട്ടത് 😂😂

    • @ammumenon1404
      @ammumenon1404 Год назад +5

      ​@@sanoopparassinisanoopvv5469കമന്റ് വായിച്ചു ചിരിച്ചു ഒരു വഴിയായി 😂😂

    • @bindhuvipin1360
      @bindhuvipin1360 Год назад +1

      Appo ningal maricho🙄🙄

    • @bindhuvipin1360
      @bindhuvipin1360 Год назад +2

      @@sanoopparassinisanoopvv5469 😂😂😂

  • @tiptips2499
    @tiptips2499 4 года назад +3

    Thanks

  • @Diya2018s3u
    @Diya2018s3u Месяц назад +1

    രേവതി +മകയിരം ചേരുമോ?

  • @AbySebastian-rl9js
    @AbySebastian-rl9js 10 месяцев назад +1

    Sir, Karthika Ayiliyam cherumo

  • @sixansixansixansixan8294
    @sixansixansixansixan8294 2 года назад +3

    നമസ്കാരം തിരുമേനീ

  • @binugs2144
    @binugs2144 11 месяцев назад +1

    ഉത്രടം ശുദ്ധ ജാതകം(പുരുഷൻ) ചേരുന്ന സ്ത്രീ നക്ഷത്രങ്ങൾ ഏതൊക്കയ

  • @RRIJI42Rriji42
    @RRIJI42Rriji42 6 месяцев назад +1

    njan chithira hus punartham njangaludea nalgal thammil cherumo thirumeani

  • @anithanair7741
    @anithanair7741 6 месяцев назад

    Time is precious

  • @SheejaSubramanyan-mu9xz
    @SheejaSubramanyan-mu9xz Год назад

    അവിട്ടം (പുരുഷൻ ശുദ്ധജാതകം ) ഉത്രാടം (സ്ത്രീ ) ചേരുമോ

  • @sushamamv7664
    @sushamamv7664 Год назад +1

    Chothi purusha nakshsthram anenkil anizham cherkan padille...enthenkilum doshamundo

  • @gkmenon525
    @gkmenon525 6 месяцев назад

    Uthrattathi puruzhanakshthram pooyam sthreenakshathram eduthu

  • @sumav7417
    @sumav7417 Год назад +4

    ചോതിക്ക് ചേരുന്നത് ചേരുന്നത് പറഞ്ഞില്ലല്ലോ തിരുമേനി

  • @kichuzsurya
    @kichuzsurya Год назад

    Bharanim rohini cherumo thirumeni

  • @AnilKumar-n3j5k
    @AnilKumar-n3j5k 8 месяцев назад

    Makavum makavum cherumo

  • @abhiramrajan3577
    @abhiramrajan3577 6 месяцев назад

    Rohini uthrattathy cherumo

  • @gourikrishna8982
    @gourikrishna8982 4 месяца назад

    ഭരണി സ്ത്രീയും ഉത്രട്ടാതി പുരുഷനും ചേർക്കാമോ 🙏🏻plzz reply

    • @kunjumol3323
      @kunjumol3323 16 дней назад

      Ente chettanum chedathiyum ee nalukar anu.

  • @ajithg8800
    @ajithg8800 Месяц назад

    1:09

  • @rejithsr5768
    @rejithsr5768 7 месяцев назад

    Pooram boy, Rohini girl വിവാഹത്തിനു cherumo

  • @ShanthaPrasannan-uv7tr
    @ShanthaPrasannan-uv7tr 6 месяцев назад

    പൂയം ശുദ്ധ ജാതകം പുരുഷൻ ചേരുന്ന സ്ത്രീ നക്ഷത്രങ്ങൾ ഏതെല്ലാം ആണ്

  • @deepanarayanan4447
    @deepanarayanan4447 Год назад +1

    Chithira nalukarude 3nnal alle vishakham🤔🤔

  • @prabhaanil2505
    @prabhaanil2505 21 день назад

    ചോതിയുടെ കാര്യം പറയില്ലേ

  • @simplerecipes769
    @simplerecipes769 4 месяца назад

    Ayilyathinu pooram cherum poorathinu ayilyam cherilla.😮.ithentha ingane

  • @mohandas3069
    @mohandas3069 11 месяцев назад +1

    മൂലം നാൾ ശുദ്ദജാതകം എടുക്കാൻ പറ്റുന്ന നാൾ ഏതാണ് തിരുമേനി

  • @philominaphilomin4481
    @philominaphilomin4481 3 месяца назад

    Thirumeni pooyam chodhi cherille 😢

  • @jayarajan8254
    @jayarajan8254 Год назад +2

    ചോതിക്ക് ചേരുന്ന നാൾപറഞ്ഞില്ലല്ലോ

  • @GopikaAjeesh-t7k
    @GopikaAjeesh-t7k Год назад

    പൂയം അനിഴം നാളെ ചേരുമോ ദോഷം ഉണ്ടോ

    • @aparnasasikumar7568
      @aparnasasikumar7568 Год назад

      രഞ്ചു ദോഷം ഉണ്ട്‌ ചേർക്കാതെ ആണ് നല്ലത്

    • @seethak6109
      @seethak6109 7 месяцев назад

      തലയിലെഴുത്ത് അതാണ് ജീവിതത്തിൽ ഏറ്റവും വേണ്ടത് അതില്ലെങ്കിൽ എന്ത് പൊരുത്തം ഉണ്ടായിട്ടും കാര്യമില്ല

  • @kunjumol3323
    @kunjumol3323 16 дней назад

    Makam paranjappol avittam cherum ennu paranju.avittam paranjappol makam paranjilla 😂

  • @deepakprabhakaranpillai8246
    @deepakprabhakaranpillai8246 Год назад

    88)0 പാദമായും 108)0 പാദമായും വരുന്ന നക്ഷത്രങ്ങൾ യോജിപ്പിക്കാൻ പാടില്ലാത്തവയാണ്. അവയെ ചേർക്കാം എന്ന് ഏതെങ്കിലും പ്രമാണത്തിൽ സൂചിപ്പിച്ചിട്ടുണ്ടോ?

  • @shashinair2127
    @shashinair2127 Год назад

    വിശാഖം(പു) നും ചിത്തിര(സ്ത്രീ) ചേരുമോ

  • @sajithsj8612
    @sajithsj8612 2 месяца назад

    അശ്വതി കാർത്തിക .. മുന്നാൾ അല്ലെ ❓

  • @rathikapsrathikaps2172
    @rathikapsrathikaps2172 2 года назад +2

    ഉത്രത്തിൽ മുക്കാൽ അല്ലേ വായിച്ചതിൽ തെറ്റി

  • @anushablogs6753
    @anushablogs6753 Год назад +5

    അല്ല മിസ്റ്റർ മകത്തിന് മൂലം ചേർകാം പക്ഷെ മുലംതിന് മകം ചേർക്കാൻ പാടില്ല അത് എന്താ അങ്ങനെ?

  • @remadevi7813
    @remadevi7813 Год назад

    പുണർ ത്തിന് അത്തം ചേർക്കാൻ പാടില്ല എന്നാണ് ഞാൻ കേട്ടിരിക്കുന്നത്

  • @sebastiantc6882
    @sebastiantc6882 Год назад

    Pooradavum uthradavum cheruvo

  • @kunjuthampikunjuthampi2939
    @kunjuthampikunjuthampi2939 2 года назад +4

    രോഹിണി നക്ഷത്രത്തിനു മകം ശത്രു നാൾ അല്ലെ തിരുമേനി...?

  • @ArchanaPrakash-kw5yy
    @ArchanaPrakash-kw5yy 7 месяцев назад

    ചോതിക്കു ചേരുന്ന നാൾ പറഞ്ഞില്ല തിരുമേനി

  • @sasidharanparijath4066
    @sasidharanparijath4066 5 месяцев назад

    തിരുവാതിര ക്ക് പൂയ൦ നക്ഷത്രം ചേരു൦. പൂയ൦ നക്ഷത്രത്തിന്നു തിരുവാതിര ചേരില്ല. ഒന്ന് എണീറ്റ് പോ ചങ്ങായി.

  • @ajithg8800
    @ajithg8800 Месяц назад

    തിരുവാതിരക്ക് രേവതി ചേരും രേവതിക്ക് തിരുവാതിര ചേരില്ലേ.

  • @viswambharant7454
    @viswambharant7454 2 года назад +3

    സ്ത്രീ നക്ഷത്രക്കാർക്ക് യോജിക്കുന്ന നാളുകളാണോ ഇതിൽ പറയുന്നത്

  • @jalajalekshmi4528
    @jalajalekshmi4528 Год назад

    😅

  • @manjushama372
    @manjushama372 6 месяцев назад

    കഷ്ടം, നോക്കി വായിക്കുന്നു.
    ജ്യോത്സ്യൻ തന്നെയാണോ ?