മുന്തിരീ തൊട്ടാൽ രണ്ട് കിലോ വെട്ടിയെടുക്കും...!!! | cumbum | grape farm in tamilnadu | theni grapes

Поделиться
HTML-код
  • Опубликовано: 17 июн 2022
  • In this video talking about a tourist destination in tamilnadu village. The village is Cumbum nearest to Kerala border kumly. The village is specialized in grape farming., there are available different verities of grapes in anytime. The village is situated in 4.2 km from Cumbum and the village is properly known as surulipatti or surulitheertham.
    #grapes
    #grapefarm
    #travel
    #travelvlog

Комментарии • 242

  • @shafeekbk
    @shafeekbk 2 года назад +35

    തമിഴ് ഗ്രാമങ്ങളിലൂടെ ഇളയരാജ പാട്ടും കേട്ട് ഒരു ബസ്സ്‌ യാത്ര. ആഹാ അന്തസ്സ് 😀

  • @sreejithpsruthi9047
    @sreejithpsruthi9047 2 года назад +23

    തമിഴ് നാട് സൂപ്പർ,,, full cover ചെയ്യണം..

  • @alineditzeditz6386
    @alineditzeditz6386 2 года назад +22

    ഈ മുന്തിരി തോട്ടം കണ്ടപ്പോൾ എനിക്ക് ഓർമവന്നത് ആഗതൻ സിനിമയിലെ സീൻ . പിന്നെ ഒരു മറവത്തൂർ കനവും. 😍😘😍😘😍

  • @user-ph1ws2br9r
    @user-ph1ws2br9r 2 года назад +7

    ചേട്ടാ കിടിലൻ അവതരണം ❤️❤️❤️

  • @martinjayaraj2161
    @martinjayaraj2161 Год назад +11

    കേരളത്തിൽ തമിഴ്നാട്ടിൽ ഉള്ള ജോലി കാരരെ പാണ്ടിന്നു വിളിക്കുന്ന മലയാളികൾ തമിഴ്നാട്ടിൽ വന്നു കാണണം അവരെ സ്നേഹം.

  • @supriyapp4167
    @supriyapp4167 2 года назад +4

    ചേട്ടാ സൂപ്പർ. നല്ല സംസാരം നല്ല അവതരണം

  • @vipinevm4360
    @vipinevm4360 2 года назад +4

    Chetta super.... ഞാൻ കഴിഞ്ഞ ദിവസം പോയിരുന്നു.......

  • @josephantony8766
    @josephantony8766 2 года назад +1

    ഒരു രക്ഷയും ഇല്ല super 👌

  • @gireeshkumarkp710
    @gireeshkumarkp710 2 года назад +1

    ഹായ്, ചേട്ടാ, മധുരയിൽനിന്നും, കമ്പത്തേക്കുള്ള,ബസ്, യാത്ര, അടിപൊളി, കമ്പത്തെ, മുന്തിരിതോട്ടം, സൂപ്പർ,

  • @aswathyabhilash4036
    @aswathyabhilash4036 2 года назад +1

    സൂപ്പർ ആയിട്ടുണ്ട് ചേട്ടാ അടിപൊളി 👍

  • @armedforce8775
    @armedforce8775 2 года назад +1

    Thank you so much brother❤

  • @genadharangengadharan4164
    @genadharangengadharan4164 Год назад +8

    എനിക്ക് താങ്കളുടെ ഈ യാത്ര
    വളരെ വളരെ ഇഷ്ടമായി.
    ഇനിയും നല്ല യാത്രകൾ. ചെയ്യാനും. ആ വീഡിയോ ഞങ്ങൾക്ക്‌ കാണുവാനും സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sreejith8989
    @sreejith8989 Год назад +6

    അടിപൊളി..... ഓവർ ആക്ട് ഇല്ലാത്ത അവതരണം നന്നേ ഇഷ്ടമായി ബ്രോ 👍👍🙏🙏🙏

  • @sreevidya1169
    @sreevidya1169 2 года назад

    Othiri ishatapette channel. Ketondirikkan nalla rasamund. Kananum

  • @pixelgraphics5158
    @pixelgraphics5158 Год назад

    നല്ല അവതരണം... simple

  • @sumeshr5994
    @sumeshr5994 2 года назад

    Nice broo... Nalla avatharanam...

  • @AnjanaTarpaulins
    @AnjanaTarpaulins 2 года назад

    Good informative and super travel video bro...🙏👍❤️

  • @muhmd_.bilal._______7551
    @muhmd_.bilal._______7551 8 месяцев назад +2

    Good vedio bro ❤ like it❤ keep do your best bro ❤

  • @binsharahul8861
    @binsharahul8861 2 года назад +1

    Presentation super 👌👌

  • @tkakunhi
    @tkakunhi 2 года назад

    Nannayitund

  • @amarns1078
    @amarns1078 2 года назад

    അവതരണം കൊള്ളാം സാധാരണ ഞാൻ കാണാത്തത് ആണ്. നിങ്ങളുടെ രീതി ഇഷ്ടപ്പെട്ടു

  • @anoopanu2183
    @anoopanu2183 2 года назад +1

    churulitheertham ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയിരുന്നു. അവിടെ നല്ല റിസം ആയിരുന്നു. ഒരു waterfall aanu. അത് മിസ്സ് ചെയ്തു

  • @alineditzeditz6386
    @alineditzeditz6386 2 года назад +1

    മമ്മൂട്ടി ഷൈലോക്ക് സിനിമയിൽ പറയുന്നപോലെ. Welcome to theni cumbum 🔥🔥😍😘😍

  • @harikuttan1167
    @harikuttan1167 Год назад +1

    അടിപൊളി സൂപ്പർ ✨️

  • @armedforce8775
    @armedforce8775 2 года назад +3

    My Native place ❤

  • @shuhaibculm
    @shuhaibculm Год назад

    Super aayittund

  • @thakku.7
    @thakku.7 2 года назад

    Nice video..I enjoyed very much...

  • @kmd4957
    @kmd4957 2 года назад

    നന്നായിട്ടുണ്ട്👌

  • @ammuaadi4204
    @ammuaadi4204 2 года назад

    Video presentation. Excellent

  • @salimmilas9169
    @salimmilas9169 2 года назад

    മനോഹരം

  • @ravisankar9796
    @ravisankar9796 2 года назад +1

    Pwolichu👍

  • @sneha3607
    @sneha3607 Год назад

    Adipoli, nice.

  • @mayasuresh-wf8iv
    @mayasuresh-wf8iv Год назад +2

    മാച്ചു സൂപ്പർ 👌👌🥰😍

  • @jayakumarv367
    @jayakumarv367 2 года назад

    Wow.. narration..intro.. music....

  • @zlatan7902
    @zlatan7902 Год назад +1

    Video pwolikknund 💕

  • @steephenp.m4767
    @steephenp.m4767 2 месяца назад

    Great !!! Thanks for your super video and presentation

  • @naveen_bhasker
    @naveen_bhasker 2 года назад

    Super videos👌👌

  • @sesachithra1912
    @sesachithra1912 Год назад

    Nalla rasamund kothippikkalle madurai supper Avatharanam supper sthalangalum supper

  • @pachaivannam7232
    @pachaivannam7232 2 года назад

    Vck thol thiruma valavan parti cap nice.

  • @SanthoshKumar-wn5uv
    @SanthoshKumar-wn5uv 7 месяцев назад

    സൂപ്പർ വിഡിയോ ഇഷ്ടമായി

  • @dream__girl612
    @dream__girl612 День назад

    അടിപൊളി

  • @shyamprasadpai420
    @shyamprasadpai420 2 года назад

    super video.n nice anchoring

  • @ranimolo514
    @ranimolo514 Год назад

    സൂപ്പർ ബ്രോ...

  • @akhilsonu3490
    @akhilsonu3490 2 года назад

    Adhiyogi temple pokunna video cheyyamo

  • @Rjpanampunna1234
    @Rjpanampunna1234 Год назад

    👌👍
    താങ്കൾ ഏത് camera ആണ് ഉപയോഗിക്കുന്നത്

  • @jazinhussain5905
    @jazinhussain5905 Год назад +2

    Bro video simple ആയിരുന്നു.ഇഷ്ടപ്പെട്ടു പിന്നെ യാത്രകൾക്ക് episode number കൊടുത്താൽ നന്നായിരുന്നു.miss ആയത് അറിയാൻ പറ്റും.

  • @armedforce8775
    @armedforce8775 2 года назад +4

    Theni District
    Cumbum
    Surulipatti ❤

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 2 года назад +1

    Thamilnad romba pidichirk

  • @Gopan4059
    @Gopan4059 4 месяца назад

    വീഡിയോ അടിപൊളി ഇനിയും ഒരുപാടു ഉയരത്തിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @radhakrishnangeetha2033
    @radhakrishnangeetha2033 2 года назад +3

    സിംപിൾ ആയിട്ടും ,വ്യക്തമായും കാര്യങ്ങൾ പറയുന്നു . എന്ന് മാത്രമല്ല ഞാൻ ഈ വീഡിയോകൾ കാണാൻ കാരണം , ഓരോ സ്ഥലവും , ജങ്ക്ഷനും, അവിടെ നിന്നുള്ള ദിശ, ദൂരം തുടങ്ങി പോകുകയും, വരുകയും ചെയ്യുന്ന ട്രെയിൻ ഡീറ്റെയിൽസ് ഉൾപ്പെടെ പറയുന്നു എന്നുള്ളതാണ് . എത്രയോ യാത്രാ വീഡിയോ നമ്മൾ കാണുന്നതാണ് ഇത് നമ്മൾക്കും പോകാനൊക്കെ ഒരു സഹായമാണ് . ഗൂഗിൾ മാപ്പ് വേറെ നേരിൽ ഉള്ളത് വേറെ .

  • @justinethomas5656
    @justinethomas5656 2 года назад

    Beautiful Bro

  • @ssrssr7433
    @ssrssr7433 Год назад

    സൂപ്പർ

  • @vipinvijayan3764
    @vipinvijayan3764 Год назад +6

    ഒരു കാലത്ത് നിങ്ങൾ ഒരു സന്തോഷ്‌ ജോർജ് കുളങ്ങരയെക്കാൾ വലിയ ആളാകും. അന്ന് താങ്കളുടെ യാത്ര അനുഭവങ്ങൾ കേൾക്കാൻ ഒരുപാട് ഫോള്ളോവേഴ്സ് ഇണ്ടാകും ഈ ശ്രെമം ഉപേക്ഷിക്കരുത്

  • @joshyjoseph3927
    @joshyjoseph3927 2 года назад

    nalla video

  • @MalluSeeker2538
    @MalluSeeker2538 2 года назад

    camera ethanu bro??????

  • @shaijushaiju8114
    @shaijushaiju8114 2 года назад

    കൊള്ളാം 🥰🥰🥰🥰🥰🥰🥰

  • @jacki7876
    @jacki7876 Год назад

    Pwoli

  • @onedaytravel6
    @onedaytravel6 2 года назад

    എനിക്കും തേനി പയങ്കര ഇഷ്ടം anu

  • @vinodviswanathan8694
    @vinodviswanathan8694 2 года назад

    Adipoli 👍

  • @ramashkumar6573
    @ramashkumar6573 Год назад

    Yes...njn evida 2thavana vannattu undu

  • @achuprajeesh1475
    @achuprajeesh1475 Год назад

    Super bro njan kollam 💪💪💪💪💪

  • @salimmilas9169
    @salimmilas9169 2 года назад

    രണ്ട് ട്രെയിൻ റൂട്ട് ഉഷാർ ആയി

  • @sreevidya1169
    @sreevidya1169 2 года назад +2

    Bro alappy boat house kanichu tharuvo.

  • @saidalavipallath2789
    @saidalavipallath2789 2 года назад

    very nice bro.

  • @parvathysnairnair3621
    @parvathysnairnair3621 Год назад

    Very nice video..🙂

  • @pajosephrendarc5549
    @pajosephrendarc5549 Год назад

    Verry good

  • @gopikrishnan7302
    @gopikrishnan7302 7 месяцев назад

    Bro pondicherry vlog cheymo

  • @rolex2791
    @rolex2791 2 года назад

    Super bro ❤️

  • @balasubramanianbalasubrama2791
    @balasubramanianbalasubrama2791 2 года назад

    Vidudhalai cheruthai partiyude kodiyanu toppiyel

  • @abhiabhishek9456
    @abhiabhishek9456 2 года назад

    Chetta ella videosum kanum kollaaam super🤩

  • @joannaviljo6020
    @joannaviljo6020 2 года назад

    Super chetta

  • @dineshpkm
    @dineshpkm 2 года назад

    Kumbakarai falls ...nice place 24kilometre north of theni.thats ear piercing function

  • @munieswaran1284
    @munieswaran1284 2 года назад

    Nice video bro

  • @jazarupattambi8336
    @jazarupattambi8336 Год назад

    Nice video 👍

  • @anithaa2345
    @anithaa2345 6 месяцев назад

    Very nice Brother

  • @jogyjosejose8217
    @jogyjosejose8217 Месяц назад

    Super ⭐

  • @Chirag_Sajimon
    @Chirag_Sajimon 2 года назад

    2:24 തഗ്ഗ് 👌🏻👌🏻😜😂

  • @user-kf3fo2ld2n
    @user-kf3fo2ld2n 2 месяца назад

    Super

  • @nallasivam3170
    @nallasivam3170 2 года назад +2

    Nice bro ...every video improved version keep going 👏

  • @rajirajesh6579
    @rajirajesh6579 Год назад

    Tenmalayil nagamalyil pokumo

  • @abijaykollarasajeesh2755
    @abijaykollarasajeesh2755 Год назад +1

    When is Grape season starts??

  • @naveen_bhasker
    @naveen_bhasker 2 года назад

    Love from CCOK ❤❤

  • @likihinlallal9590
    @likihinlallal9590 Год назад

    Adipoli avatharanam

  • @IndianWalker2
    @IndianWalker2 2 года назад

    ഞാൻ പോയിട്ടുണ്ട് ഇവിടെ

  • @anugeorge4806
    @anugeorge4806 Год назад

    Gulfil nikkunna malayalikkui Theni vayil oru problem aanoo chetta...athokke ilam vayil allee 😃

  • @asifas2910
    @asifas2910 Год назад

    Season tym eppozhann ariyavo bro

  • @rajappanm.k4132
    @rajappanm.k4132 2 года назад +2

    Nice travel I had a feel I am with you❤

  • @shafeeqibrahim1435
    @shafeeqibrahim1435 2 года назад

    Machanea video ellam poli.
    Saudiyil ninum 🇸🇦👍🇸🇦💐💐💐💐💐💐💐💐💐💐👍

  • @VIPINKITHU023
    @VIPINKITHU023 Год назад

    മുന്തിരി കൊതിയ 😃💛👌

  • @rajeevte_
    @rajeevte_ 7 месяцев назад

    Super😊

  • @ganeshsivadasan9792
    @ganeshsivadasan9792 Год назад

    Broo avida ee grape season epolakayyaa

  • @shijijoy657
    @shijijoy657 Год назад

    Supper

  • @junaidk1154
    @junaidk1154 2 года назад +1

    നിങ്ങൾ correct റൂട്ടും സ്ഥലതിന്റെ പേരും പറയുന്നത് കൊണ്ട് നന്നായി... ഇനി ആർകെങ്കിലും വരണമെങ്കിൽ വരാല്ലോ?...
    വേറെ കുറെ എണ്ണം ഉണ്ട്... ഹലോ ഗയ്സ്... ഗുയിസ്...എന്നും പറഞ്ഞോണ്ട് വരുന്നവർ...
    റൂട്ടും പറയില്ല സ്ഥലതിന്റെ പേരും ഉണ്ടാവില്ല... നമ്മളെ പിന്നെ ഗണിച്ചു കണ്ടെത്തണമായിരിക്കും....

  • @Rjpanampunna1234
    @Rjpanampunna1234 Год назад

    👌👍

  • @nichunishad8479
    @nichunishad8479 Год назад

    Full video കണ്ടു തീർത്തു 😄😄😄

  • @ceeyess1876
    @ceeyess1876 2 года назад

    👍

  • @sudhispillai8885
    @sudhispillai8885 2 года назад

    2016 l poyittund

  • @jobinjobinjoy4751
    @jobinjobinjoy4751 2 года назад

    Njan poyittund

  • @user-gw7zp4in4f
    @user-gw7zp4in4f 2 года назад

    😍😍😍

  • @vineethkallanikkavu7786
    @vineethkallanikkavu7786 2 года назад

    👍👍👍