മനസ്സിന്റെ അപാരമായ manifestations l നിങ്ങൾക്ക് എന്തും നേടിയെടുക്കാൻ കഴിയും l Ashraf Master Part 03 l

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #science #inspiration #mystery
    ഹിമാലയൻ മാസ്റ്റർ അഷ്റഫ് തൻ്റെ ജീവിതത്തിൻ്റെ ആദ്യ കാലങ്ങളിൽ സർവിസിലിരുന്ന സമയത്ത്
    ഹിമാലയൻ മലനിരകളിലുള്ള ഗുഹകളിൽ വസിച്ചിരുന്ന അനേകം മഹർഷീശ്വരന്മാരെ ഗുരുക്കന്മാരാക്കുകയും അവരുടെ കൃപ കൊണ്ട് സംപൂർണ്ണ ജ്ഞാനം സിദ്ധിച്ച് enlighted ആയ മഹത് വ്യക്തിയാണ് '
    കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് അതി നിഗൂഢവും രഹസ്യമയവും ഹിമാലയ ഗുഹകളിൽ ഗുരുക്കന്മാർക്ക് മാത്രം വശമുള്ള ത്രിതല ( three dimensional energy attunement) ദീക്ഷ മുതൽ മറ്റ്
    അനേകം ഉന്നത തലത്തിലുള്ള ദീക്ഷകൾ പതിനായിരക്കണക്കിന് ജനങ്ങൾക്ക് നൽകി കൊണ്ടിരിക്കുന്നു.
    ഈ ഭീക്ഷകളുടെ പ്രത്യേകത എന്നു പറയുന്നത് Master നൽകുന്ന ദീക്ഷയുടെ ഫലമായി മെഡിറ്റേഷനിലൂടെ സങ്കല്പ ശക്തി വർദ്ധിപ്പിച്ച് ഭൗതീക ത്തിൽ താൻ ആഗ്രഹിക്കുന്നതെന്തും സാധിച്ചെടുക്കാനുള്ള കഴിവ് നേടുന്നു. കൂടാതെ മനസ്സിൻ്റെ സമാധാനം, കുടുംബ സൗഖ്യം. അവനവൻ്റെ profession ൽ വിജയം ഇതൊന്നും കൂടാതെ ആത്മീയ ഉന്നതിയാണ് വ്യക്തി ആഗ്രഹിക്കുന്നതെങ്കിൽ അതും സാധിക്കുന്നു. മെഡിറ്റേഷനൊഴിച്ച് മറ്റൊരു വൃവസ്ഥയും ഇല്ല. എങ്ങനെയാണോ നിങ്ങളുടെ ജീവിത ചര്യ അത് അതേപടിയിൽ തുടർന്നു പോകാം. ദീക്ഷ ക്ലാസിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് 6235000071 എന്ന നമ്പരിൽ ബന്ധപ്പെടുക

Комментарии • 131

  • @Theworldofcosmicenergy.
    @Theworldofcosmicenergy. 6 месяцев назад +17

    Hi woderfull.ഈ വീഡിയോയിൽ കണ്ടപ്പോൾ മനസ്സ് രോമാഞ്ചം കൊണ്ട് ത്രസിച്ചു പോയി.ഇദ്ദേഹത്തെ ഹിമാലയത്തിൽ നിന്നേ എനിക്കറിയാം.93 ൽ ഞാൻ നാതുള്ളാ ചുരത്തിൽ വച്ച് പരിചയപെട്ടിട്ടുണ്ട്. ഒരുപാട് tibatten, ഹിമാലയൻ ഗുരുക്കൻ മ്മാരുടെ മാസ്റ്റർ ആണ് അദ്ദേഹം. വേഷ വിധാനം ആദ്യമായി കാണുന്ന ആളെ സംശയത്തിലാക്കും. സംശയിക്കണ്ട ഒരുഗ്രൻ പുലിയാ. അത്രയ്ക്ക് പവർഫുൾ ആണ്. വർഷങ്ങൾ നീണ്ട മെഡിറ്റേഷനിലൂടെ കിട്ടിയ പവർ.
    👍👍👍👍👍
    Babu Raj

  • @latha1973
    @latha1973 6 месяцев назад +13

    നമസ്കാരം.. ഈ വീഡിയൊ ജനങ്ങൾക്കായി സമ്മാനിച്ചതിന് നന്ദി. പ്രപഞ്ചരഹസ്യങ്ങൾ സാധാരണക്കാരിലേക്ക് എത്തിച്ച് ഒരു വ്യക്തിയെ ഭൗതിക ജീവിത വിജയത്തിലെത്തിക്കാൻ ശ്രമിക്കുന്ന മഹാഗുരുവിൻ്റെ പാദങ്ങളിൽ നമസ്കരിക്കുന്നു🙏. interviewer👌

  • @andemesi
    @andemesi 6 месяцев назад +10

    പ്രിയപ്പെട്ട ഹിമാലയൻ മാസ്റ്ററുടെ, ബ്രഹ്മാണ്ഡ വിസ്മയങ്ങൾ പ്രകാശവേഗത്തിൽ നമ്മിലേക്കെത്തിക്കുന്ന, മറ്റൊരു വീഡിയോ.. പ്രസിദ്ധീകരിച്ച channel നു ആദ്യം തന്നെ വലിയ നന്ദി. Master ന്റെ ശിഷ്യരായ ഞങ്ങൾക്ക് ഏറെ പരിചിതമെങ്കിലും ആദ്യമായി കേൾക്കുന്നവർക്ക് ഒരു വലിയ വിസ്മയമായി തോന്നുമായിരിക്കണം പ്രതിപാദിക്കപ്പെട്ട വിഷയവും രീതിയും.
    കൂടുതൽ പേർ ഇതിന്റെ വില മനസ്സിലാക്കി Master തെളിച്ചു തരുന്ന പാതയിലൂടെ സഞ്ചരിച്ച് ആത്മീയമായ ഉന്നതിയും ഭൗതികമായ ഐശ്വര്യവും കൈവരിക്കട്ടെ.
    - അനിതാ വർമ്മ.

    • @ESPParanormalsai
      @ESPParanormalsai  6 месяцев назад +5

      വെറും അവതാരകൻ അല്ല അദ്ദേഹം, He is a spiritual seeker. Kindly watch his other videos.

    • @andemesi
      @andemesi 6 месяцев назад

      Videos കണ്ടിട്ടുണ്ട്, ശ്രദ്ധിക്കാറുമുണ്ട്...ഇവിടെ അവതാരകനും കൂടി ആണല്ലോ...ആ നിലയ്ക്ക് പറഞ്ഞതാണ്.@@ESPParanormalsai

    • @andemesi
      @andemesi 6 месяцев назад +1

      ഇവിടെ അവതാരകനും കൂടി ആണല്ലോ....ആ നിലയ്ക്ക് പറഞ്ഞതാണ്. ഈ channel ഒരുപാടു നാൾ ആയി ശ്രദ്ധിക്കുന്നുണ്ട്. Master ടെ interview വരേണ്ടതാണ് എന്നു വിചാരിച്ചു തുടങ്ങിയിട്ടും കുറച്ചു നാൾ ആയി...വന്നപ്പോൾ വളരെ സന്തോഷവും!​@@ESPParanormalsai

    • @Theworldofcosmicenergy.
      @Theworldofcosmicenergy. 6 месяцев назад +1

      Excellant 🙏🙏

    • @ArunKumar-cn2wz
      @ArunKumar-cn2wz 6 месяцев назад +1

      Himalayan Master🙏🙏🙏🌹🌹🌹

  • @sandhyagopinath6252
    @sandhyagopinath6252 6 месяцев назад +7

    പ്രപഞ്ച രഹസ്യങ്ങൾ ഓരോന്നോരോന്നായി സാധാരക്കാരിലേക്ക് എത്തിച്ചു തരുന്ന മഹാഗുരുനാഥന് ഒരായിരം നന്ദി നന്ദി നന്ദി ❤

  • @sobhanakumari5410
    @sobhanakumari5410 6 месяцев назад +5

    മാസ്റ്റർ ജീയ്ക്കും ബിജു സാറിനും പ്രണാമം,
    മാസ്റ്റർ ജീ വളരെ സ്പീഡിലും എന്നാൽ വ്യക്തമായും ഇത്രയും കാര്യങ്ങൾ പറഞ്ഞു തരുന്നതിന് വളരെ നന്ദി
    നല്ല നല്ല അറിവുകളുടെ കലവറ തന്നെയാണ്. വന്ന് കാണാൻ സാധിക്കാത്ത വർക്ക് ഇത് വളരെ ഉപകാര പ്രദമാണ്.
    നന്ദി നമസ്കാരം🙏🙏🙏🙏🙏

  • @unnikrishnank.k3418
    @unnikrishnank.k3418 6 месяцев назад +11

    Ashraf മാസ്റ്ററുടെ കേരളത്തിലേക്കുള്ള എൻട്രി നിരവധി പ്രസ്ഥാനങ്ങളുടെ അടിത്തറ ഇളക്കികളഞ്ഞു. ഇത് പഠിച്ച ചിലർ ഇത്രയും വലിയ വെടിക്കെട്ട്‌ വിദ്യ ഒരു ദിവസം പോലും പ്രാക്ടീസ് ചെയ്യാതെ ആകാശത്തേക്കും നോക്കിയിരുന്നു. ആഹാരം വായിൽ വച്ച് ചവച്ച് നമ്മൾ ഇറക്കിയാൽ മാത്രമേ വയറ്റിലേക്കു പോകു. അതും ഗുരു അങ്ങ് ചെയ്തു തന്നിരുന്നെങ്കിൽ. ആരെയാണ് പഠിപ്പിക്കാൻ പോകുന്നത് സംശയം എന്ന വിഷയത്തിൽ റിസർച്ച് നടത്തുന്ന മലയാളിയെ. 🙏🙏

  • @shylajabalasundaran9039
    @shylajabalasundaran9039 6 месяцев назад +3

    പ്രപഞ്ച നിഗൂഢ സത്യങ്ങളെ ഇത്രയും ലളിതമാക്കി പറഞ്ഞു തരുന്ന mahagurunaaadha അങ്ങ് അല്ലാതെ മറ്റാരുണ്ട് ഞങ്ങൾക് പ്രപഞ്ച mahaguruvayit വന്ദനം mahaguro ❤❤❤❤❤❤❤

  • @princekottooran3641
    @princekottooran3641 6 месяцев назад +2

    എല്ലാ അന്ധവിശ്വാസങ്ങളെയും മനസ്സിൽ നിന്നും പിഴുത് കളഞ്ഞ് പ്രപഞ്ചശക്തിയുടെ ഉൾകാമ്പിലേക്ക് ഞങ്ങളുടെ ചിന്തയെ ഉണർത്തിയ ഗുരുനാഥന് ഒരായിരം നന്ദി

  • @unnikrishnank.k3418
    @unnikrishnank.k3418 6 месяцев назад +2

    പുരാണധർമ്മം നവീന രീതിയിൽ അവതരിപിക്കുന്ന ശ്രീ ഭഗവാൻ ഹിമാലൻ മാസ്റ്റർ ഡോ അഷറഫ് ഗുരുവെ പാണ്ഡവരുടെ സ്നേഹ നമസ്ക്കാരം❤❤

  • @vasanthsmooth
    @vasanthsmooth 6 месяцев назад +3

    പ്രപഞ്ച ഗുരുനാഥൻ Asraf മാസ്റ്റർക്കു വന്ദനം 🙏🙏🙏
    അതിന്ദ്രിയ വിഷയങ്ങൾ ഇത്രയും ഇസിയായി പറഞു തരുന്ന മാസ്റ്റർക്കു നമസ്കാരം.ഇ വിഷങ്ങൾ സാദാരണ ജനങ്ങൾക്കു കിട്ടട്ടെ 🙏🙏🙏🙏👍🙏🙏🙏🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv 6 месяцев назад +2

    ബ്രഹ്‌മാണ്ട ഗുരുവിനുപ്രണാമം.. 🙏🙏🙏🔥🔥🔥നന്ദി രണ്ടുപേർക്കും ഈ ചാനലിന്റെ എശ്വര്യം 🎉🎉❤❤

  • @amalprince1182
    @amalprince1182 6 месяцев назад +2

    നമസ്തേ 🙏 ക്ലാസ്സ്‌ evide വെച്ചാണ്. എങ്ങനെ ആണെന്ന് കൂടെ പറഞ്ഞിരുന്നെങ്കിൽ ഉപകാരം ആയിരുന്നു. ഈ അറിവിനെ കുറിച്ച് അറിയാനും അനുഭവിക്കാനും ഉള്ള ആഗ്രഹം കൊണ്ട് ആണ് 🥰🙏🙏🙏

  • @Theworldofcosmicenergy.
    @Theworldofcosmicenergy. 6 месяцев назад +5

    Quantum physics, astrophysics, ivayil aspadamaaki ultimate high end science nte bhashayil, jathikkum mathathinum atheethamaya ee thirdeye science ne india yilennalla lokajanathayilek ettavum sadharsna karilek ethikkuvan angedukkunna prayathnam avarnaneeyamaanu master, himalayan master drashraf guru angu arivinte sagaramaanu lakshakanakkinu verunna nirth inda yileum south indiayileum shishyarude jeevidam maati marich unnathiyilethikkunnathodoppam, bhaouthikajeevitham engane jeevikkanam ennum angu kanichu therunnu ❤🙇‍♂️🙏

    • @sarithaak6432
      @sarithaak6432 6 месяцев назад +2

      Scientifically thought process ne patiyum energy thalangale patiyum valare simple aayi sadarana janangalil eythikan master nu kazhiyunathum. Athyantham sadarana jeevithathil upayogapeduthanulla vazhikal paranju tharunathum shishyanmark mansilakanum third eye science nirvahikunu.
      Mahaguru Master oru bhouthithalathinum appuramula bodhathalatheku awakening cheyunath albudavahamanu.. Mahaguruvine pranamikunu❤️🙏🏻🙏🏻

    • @avadhoothagurukkanmaar5895
      @avadhoothagurukkanmaar5895 6 месяцев назад

      Well said. Our Master is an embodiment of love and compassion. He is one among the rarest masters who has the courage to act extraordinarily. 🙏🙏

    • @vijayanananath7893
      @vijayanananath7893 6 месяцев назад

      Well said 👍
      അനന്ത കോടി ആത്മ വന്ദനം പ്രപഞ്ച ഗുരുനാഥ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നിഗൂഢമായ പ്രപഞ്ച രഹസ്യങ്ങൾ സാധാരണക്കാരന്റെ കൈകളിൽ എത്തിക്കുകയും അതെങ്ങനെ ഭൗതിക ജീവിതത്തിൽ ഉപയോഗിക്കാമെന്നും ഗുരുനാഥനിലൂടെ അറിയാൻ കഴിഞ്ഞത് മഹാഭാഗ്യം. സാധാരണക്കാരന് ഒരു ജീവിതം മുഴുവൻ ശ്രമിച്ചാലും കഴിയാത്ത വിദ്യകൾ ഒരു ദിവസത്തെ
      ക്ലാസിലൂടെ മാസ്റ്റർ പകർന്നു നല്കുന്ന കാഴ്ച അവിസ്മരണീയമാണ്. അവിടത്തെ തൃപ്പാദങ്ങളിൽ അണിചേരാൻ എനിക്കും എന്റെ കുടുംബത്തിനും കഴിഞ്ഞത് മുജ്ജമപുണ്യം.

  • @deepakvarma5471
    @deepakvarma5471 6 месяцев назад +3

    Beloved Himalayan Master ji Dr Ashraf Pranamam. The Ease with which you explained the Energy world left us astounded....Indeed there is only one Himalayan Master and we are blessed to be your disciples. I would once again reiterate that our life has changed exponentially after getting "Thrithala Deeksha" from you which was more than one year ago....My wife Anitha Varma and me have attended all the levels and are eagerly looking forward to the Class on 3rd of March which will provide us more insights into the Energy world of the Universe....I remain yours Kodi Kodi Namaskaram for having Opened the doorway to this enchanting World....Deepak Varma Retired Chief General Manager of a Central Public Sector Company

  • @vintagevelocity.5393
    @vintagevelocity.5393 6 месяцев назад +4

    Master 🙏🙇‍♂️etra manoharamaanu angayude ee vakukal, 🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷 etra ketitum mathi വരുന്നില്ല, prapanchanjanathinte അവസാനവാക്കാണ് അങ്ങ്, വന്ദനം ഗുരുനാഥ ❤🙇‍♂️🙏

    • @sreejithrajappanpillai6096
      @sreejithrajappanpillai6096 6 месяцев назад +2

      Gurunadha vani etra kettalum mathi varilla

    • @sayidae.k2309
      @sayidae.k2309 6 месяцев назад +3

      അറിവിന്റെ മഴവെള്ളപ്പാച്ചിൽ 🙏🙏🙏🙏

    • @amkmk5055
      @amkmk5055 6 месяцев назад +3

      പരമസത്യമാണ് പ്രപഞ്ചത്തിൻ്റെ വാക്ക് അവസാന വാക്ക്. നല്ല കമൻ്റ് sir ❤
      ജ്ഞാനപ്പെരുമഴ തന്നെ.
      മാസ്റ്റർ എന്ന മഹാസത്യത്തെ കാണാൻ അകകണ്ണുകൾ തന്നെ തുറന്ന് കാണണം.
      അത് തന്നെ പ്രപഞ്ചവും

    • @vintagevelocity.5393
      @vintagevelocity.5393 6 месяцев назад +2

      🙏🙏🙏

    • @Theworldofcosmicenergy.
      @Theworldofcosmicenergy. 6 месяцев назад +2

      Wow well said

  • @miniwilsonmini4813
    @miniwilsonmini4813 6 месяцев назад +3

    ബിജു സാർ എന്തൊരു അറീ വാണ് ഞങ്ങളിലേക്ക്കും ഏതിക്കുന്നതിനു thankuuuuuu jee

  • @rajeshbabumk
    @rajeshbabumk 6 месяцев назад +2

    വന്ദനം ഹിമാലയൻ മാസ്റ്റർ 🙏🙏🙏🙏🙏

  • @Invisible_netra
    @Invisible_netra 6 месяцев назад +3

    Pranamam Dr Ashraf master🙇‍♂️🙏🙏🙏...Thank you Dr BSP for this wonderful session...eagerly waiting for next part❤

  • @amkmk5055
    @amkmk5055 6 месяцев назад +6

    എത്ര ജന്മമെടുത്താലും കിട്ടാത്ത മഹാനിയോഗത്തെ മാസ്റ്റർ എത്ര മനോഹരമായാണ് പ്രപഞ്ച ഭാഷയിൽ പരിഭാഷപ്പെടുത്തുന്നത്. ….
    ബോധം പ്രപഞ്ചമായി മാറുന്ന മഹാസത്യം ,.. നിത്യ സത്യമാക്കാൻ എന്തെല്ലാം അങ്ങ് ശിഷ്യർക്കായി അനുഭവിക്കുന്നു എന്നത് അങ്ങേക്ക് മാത്രമേ അറിയൂ
    അഗ്നി സകല അന്ധകാരത്തെയും അറിവില്ലായ്മയെയും എരിച്ചു കളയുന്നു...എന്ന് അവതാരകൻ പറയുമ്പോൾ മാസ്റ്റർ എന്ന പരമാർത്ഥത്തെ അറിഞ്ഞോ അറിയാതെയോ അവതാരകൻ ഇവിടെ അർത്ഥവത്താക്കുന്നു.
    ആധുനിക ലോകത്ത് പരമാനന്ദത്തോടെ ജീവിക്കാൻ അങ്ങ് നൽകിയ വിദ്യകൾ ഓരോന്നും ഇന്നെൻ്റെ ജീവിതം അനുനിമിഷം അടിമുടി മാറിക്കൊണ്ടിരിക്കുന്നു.
    മാറി മറയുന്ന രംഗങ്ങൾ, വിജയാരവം സഹയാത്രികരുടെ (കൂടെ ജീവിക്കുന്നവരുടെ) കണ്ണുകളിൽ കൂടി തന്നെ വളരെ വ്യക്തമായി കാണിച്ച് തരികയും ചെയ്യുന്നു.
    ............
    ഇത് വെറുമൊരു ക്ലാസല്ല എന്ന സത്യം ഇന്നല്ലെങ്കിൽ നാളെ ലോകം തിരിച്ചറിയുക തന്നെ ചെയ്യും
    Dr AMBILI MK
    Professor

    • @Theworldofcosmicenergy.
      @Theworldofcosmicenergy. 6 месяцев назад +1

      Excactly madam 🌷🌷🌷🌷

    • @amkmk5055
      @amkmk5055 6 месяцев назад +1

      @@Theworldofcosmicenergy. 🙏

    • @avadhoothagurukkanmaar5895
      @avadhoothagurukkanmaar5895 6 месяцев назад +1

      🙏🙏🙏🙏. Thank you madam for this elaborate comment
      🙏🙏

    • @amkmk5055
      @amkmk5055 6 месяцев назад +1

      @@avadhoothagurukkanmaar5895 🙏🙏🙏🙏🙏

  • @bindhumurali2504
    @bindhumurali2504 6 месяцев назад +1

    നമസ്കാരം ഗുരുനാഥ 🙏🏻 നമസ്കാരം ബിജു സാർ 🙏🏻

  • @rajisuresh935
    @rajisuresh935 6 месяцев назад +2

    Njangalude priyapetta Biju Sir Thankue ❤

  • @abhilashashok62
    @abhilashashok62 6 месяцев назад +3

    Pranamam master ❤❤❤

  • @sijinc8973
    @sijinc8973 6 месяцев назад +1

    വന്ദനം ഗുരുനാഥ 🙏🏻🙏🏻🙏🏻🌹🙏🏻

  • @bijisuresh6895
    @bijisuresh6895 6 месяцев назад +3

    നമസ്കാരം മാസ്റ്റർജി

  • @radhikapk5517
    @radhikapk5517 6 месяцев назад +2

    Thank you🙏Pranam Master🙏

  • @wealthmindsethubmalayalam5742
    @wealthmindsethubmalayalam5742 6 месяцев назад +1

    Thank you Master and Biju sir for another episode. 🙏🙏

  • @gimeesh1162
    @gimeesh1162 6 месяцев назад +1

    നന്ദി ഗുരുനാഥാ... ❤️❤️❤️🙏🙏🙏Great Information👌👌👌

  • @binoykarriat2364
    @binoykarriat2364 6 месяцев назад

    മഹാ ഗുരുനാഥാ, കോടി കോടി നമസ്കാരം 🙏🙏🙏🌹

  • @jayachandranvechiyot3134
    @jayachandranvechiyot3134 6 месяцев назад +1

    Pranamam 🙏🙏🏻🙏🏻🙏🏻 Gurunadha ❤❤❤❤

  • @sudhachandran2471
    @sudhachandran2471 6 месяцев назад +1

    വലിയ അറിവുകൾ... അടുത്തവീഡിയോയ്ക്കായി കാത്തിരിക്കുന്നു

  • @vishnuvs1539
    @vishnuvs1539 6 месяцев назад +3

    ഈ വീഡിയോയുടെ തുടർച്ച വേഗം ഇടുമോ 🙏🙏🙏

  • @sreelathao7001
    @sreelathao7001 6 месяцев назад

    നമസ്തേ ഗുരുനാഥാ 🌹🙏🏻

  • @livestream-zx8jc
    @livestream-zx8jc 6 месяцев назад +1

    ആദ്ധ്യാത്മിക പുരോഗതിക്ക് കുറച്ച് ഗ്രന്ഥങ്ങൾ സജസ്റ്റ് ചെയ്യാമോ

  • @geethasasikumar1587
    @geethasasikumar1587 6 месяцев назад

    THANK U BOTH MASTERS.Masterji ude classil avasaram kittiyal theerchaayum varum.

  • @BinduBPrabhakaran-wu4dq
    @BinduBPrabhakaran-wu4dq 6 месяцев назад +2

    Super Guruji❤❤❤

  • @vilasinidas9860
    @vilasinidas9860 6 месяцев назад +1

    നമസ്കാരം 🙏🙏

  • @user-zq8pi5kp2g
    @user-zq8pi5kp2g 6 месяцев назад

    This is beginning of diamentional shift on consiouness let many come with new formats to know about self.

  • @girijarani3742
    @girijarani3742 6 месяцев назад

    Great speech and knowledge.

  • @ajitharajasekhar6522
    @ajitharajasekhar6522 6 месяцев назад

    🙏🙏🙏🙏Prepancha Gurunadhanu kodanukodi vandhanam aviduthe sishya akan kazhinjathu ente mujnma sukrutham 🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @positivevisualmediamedia6663
    @positivevisualmediamedia6663 Месяц назад

    ഇദ്ദേഹത്തിന്റെ ക്ലാസ്സിൽ ചേരണം എന്നുണ്ട്.

  • @sethubhai2163
    @sethubhai2163 6 месяцев назад

    Mahagurunadha vandhanam🙏🙏🙏

  • @aneeshkumarn.s4896
    @aneeshkumarn.s4896 4 месяца назад

    Thankyou

  • @sudheeshmohan5870
    @sudheeshmohan5870 6 месяцев назад

    Great... Thank you sirs..

  • @truce111
    @truce111 6 месяцев назад +2

    ''Lucy''movie pole

  • @harishkk5628
    @harishkk5628 6 месяцев назад +1

    🙏🙏🙏

  • @kidsvlog4965
    @kidsvlog4965 6 месяцев назад +1

    Dialogue സൂപ്പർ അഡ്വാൻസ് cash kodukkathe ഒരുത്തനും ഫോൺ polumtedukkilla

    • @saleemmp7097
      @saleemmp7097 29 дней назад

      അതെ, എനിക്ക് അങ്ങനെ പല അനുഭവങ്ങളും ഉണ്ട്.

  • @parvathyprageeth5064
    @parvathyprageeth5064 6 месяцев назад

    Namaste master

  • @premao8632
    @premao8632 6 месяцев назад

    Thank you Sir

  • @Seema-hp2fz
    @Seema-hp2fz 6 месяцев назад +1

    ❤❤🙏🙏

  • @remarkmunsiff-magistrate3334
    @remarkmunsiff-magistrate3334 6 месяцев назад

    Really great 🙏

  • @Abhinandt-rh1zc
    @Abhinandt-rh1zc 6 месяцев назад

    Baburaj, well done

  • @girijarani3742
    @girijarani3742 6 месяцев назад

    Continue..........guruji.

  • @KeralaVlog8
    @KeralaVlog8 6 месяцев назад +1

    ❤️❤️🙏🙏🌼🌼🌼

  • @jayakumar200
    @jayakumar200 6 месяцев назад +1

    🙏🙏🙏🙏🌹

  • @sreenivasansree417
    @sreenivasansree417 6 месяцев назад +1

    ❤❤❤❤❤

  • @invisible_way
    @invisible_way 6 месяцев назад +1

    🙏🏻🙏🏻🙇‍♂️

  • @pv.unmesh3203
    @pv.unmesh3203 6 месяцев назад

    Thanks 🙏

  • @sobhanakumari5410
    @sobhanakumari5410 6 месяцев назад +1

    🙏🙏🙏🙏🙏

  • @NBalan-uw8wp
    @NBalan-uw8wp Месяц назад

    👍🏻

  • @NARAYANAN.P
    @NARAYANAN.P 6 месяцев назад

    Good afternoon

  • @sumabaiju101
    @sumabaiju101 4 месяца назад

    🙏🙏🙏🙏🙏🙏🙏

  • @DrNovin777
    @DrNovin777 6 месяцев назад

    ❤😊

  • @Theworldofcosmicenergy.
    @Theworldofcosmicenergy. 6 месяцев назад

    Baba ❤🙏

  • @anoopath1
    @anoopath1 5 месяцев назад

    ഈ class attend ചെയ്യാൻ ഞാൻ എന്താ ചെയേണ്ടത്. ആരെനെയാണ് contact ചെയേണ്ടത്?

  • @sherlyvishnudas1152
    @sherlyvishnudas1152 6 месяцев назад +3

    Seemaji interview cheyu please vmc meditation

  • @govindanputhumanagovindanp3073
    @govindanputhumanagovindanp3073 6 месяцев назад

    👌🏻👍🏻💐💐💐💐💐

  • @alen8488
    @alen8488 6 месяцев назад +2

    Classil.cherunnathine.ethra.cash.chilavakum.padikkan.thalppariyamund

    • @keralacitizen
      @keralacitizen 6 месяцев назад +1

      Sorry 15000. മലയാളികൾ !

    • @karthuanu7836
      @karthuanu7836 6 месяцев назад

      Njan 6 days munne thirakkiyapol 14000 enna paranje.

    • @sumababu9836
      @sumababu9836 6 месяцев назад +3

      Master തരുന്ന അറിവിൻ്റെയും ഊറ്ജത്തിൻ്റെയും മൂല്യതിന് വിലയിടാൻ ആർകുമാവില്ല.
      അത് മാസ്റ്റരുടെ ശിഷ്യത്വം സ്വീകരിച്ച് പറഞ്ഞു തരുന്ന കര്യങ്ങൾ ആചരിക്കുന്ന ഓരോ മഹത്മാക്കൾക്കും മനസിലായതാണ്.
      അതിനുള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏

    • @keralacitizen
      @keralacitizen 6 месяцев назад

      @@sumababu9836 താങ്കൾക്ക് ഗുണം കിട്ടിയോ

    • @keralacitizen
      @keralacitizen 6 месяцев назад

      @@sumababu9836 താങ്കൾക്ക് അനുഭവമുണ്ടോ?

  • @sheeba3996
    @sheeba3996 6 месяцев назад

    Balakrishnan sir bhodam adumatramanu appozum paranjittullathu

  • @GaneshKrishna-p7e
    @GaneshKrishna-p7e 6 месяцев назад

    🙏🕉️🙏

  • @sajeev9994
    @sajeev9994 6 месяцев назад

    🌹🌹🌹♥️♥️♥️👌👌👌

  • @anoopath1
    @anoopath1 5 месяцев назад

    ആദ്യം കാണിക്കുന്ന bagaground music ഈ ചാനലിന് ഒട്ടും മാച്ച് അല്ല. Please consider

  • @adarshvs7613
    @adarshvs7613 6 месяцев назад

    Thumbnail le karym onnum paranjillalo

  • @animohandas4678
    @animohandas4678 6 месяцев назад

    മനസ്സ്

  • @sukumarapillai2490
    @sukumarapillai2490 6 месяцев назад

    🤔..... എത്തിച്ചേരേണ്ടവൻ ആണെങ്കിൽ ഹിന്ദു പതുക്കെ എങ്കിലും എത്തിച്ചേരും , പലവഴിയിൽ ഏതെങ്കിലും ഒരു വഴിയിൽ .
    ഇതിലെ കമെന്റിട്ടവരുടെ പേരുകൾ കണ്ടിട്ടാണ് പറയുന്നത് .
    ഇദ്ദേഹം കഴിയുന്നത്ര പള്ളിയിൽ ചെന്നാണ് ഇതൊക്കെ പഠിപ്പിക്കേണ്ടത് . ( വേഗം സുവർക്കത്തിൽ എത്തിക്കാം എന്ന് വച്ച് പറയുന്നതല്ല . )
    " ഈ പേരും " കൊണ്ട് നടക്കുന്ന ഈ ആളിനെ "ഇക്കാമാർ" ഹൈ ജാക് ചെയ്യും . മറ്റുമതക്കാരനെതിരെ ഈ ആൾക്ക് പണി എടുക്കേണ്ടിയും വരും .

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 6 месяцев назад +1

    ചിത്തത്തെ അല്ല ചിത്ത വൃത്തിയാണ് നിരോധിക്കേണ്ടത്

  • @The_Sadhak
    @The_Sadhak 6 месяцев назад +1

    🙏

  • @sayidae.k2309
    @sayidae.k2309 6 месяцев назад +1

    🙏🙏🙏🙏🙏🙏

  • @Capeofgudhope
    @Capeofgudhope Месяц назад

    🙏🙏🙏🙏❤️❤️❤️❤️

  • @kiranpillai
    @kiranpillai 6 месяцев назад

    🙏🏻🙏🏻🙏🏻❤

  • @chandralekhaajith1005
    @chandralekhaajith1005 6 месяцев назад

    👍👍👍👍👍

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 6 месяцев назад +1

    🙏🙏🙏❤️

  • @ayaananeesh2548
    @ayaananeesh2548 6 месяцев назад

    🙏

  • @Adv.Dhanya
    @Adv.Dhanya 6 месяцев назад

    🙏🙏🙏

  • @Aryan1996....
    @Aryan1996.... 6 месяцев назад

    ❤❤❤

  • @preethak.v7510
    @preethak.v7510 6 месяцев назад

    🙏🙏🙏

  • @sreejayaashokan1355
    @sreejayaashokan1355 6 месяцев назад

    🙏🏻

  • @vineethakalarikkal7680
    @vineethakalarikkal7680 6 месяцев назад

    ❤❤❤

  • @travelmemmories2482
    @travelmemmories2482 6 месяцев назад

    🙏

  • @VishnuNK-ts5qh
    @VishnuNK-ts5qh 6 месяцев назад

    🙏🙏🙏🙏

  • @KannanEs-zl4pt
    @KannanEs-zl4pt 6 месяцев назад

    🙏🙏🙏

  • @DaughterofRainNishamadhushree
    @DaughterofRainNishamadhushree 6 месяцев назад

  • @narayanantp3992
    @narayanantp3992 6 месяцев назад

    🙏🙏🙏🙏🙏