ഏതാണാ റൈറ്റ് മോമെന്റ്റ് ?

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഏതാണാ റൈറ്റ് മോമെന്റ്റ് ? #MovieTimes
    #AsianetMovies #FunnyVideos #MovieClips #Comedy #MalayalamComedy #MalluComedy #MumbaiPolice

Комментарии • 243

  • @hari4krrish
    @hari4krrish 2 месяца назад +528

    ശെരിക്കും റിയാസ് ഖാന്റെ ഏറ്റവും കിടിലൻ റോളുകളിൽ ഒന്ന് ചെറുത് ആണേലും ഈ വേഷം ആണ്... ചുമ്മാ തീ 🔥🔥

    • @saranm9143
      @saranm9143 2 месяца назад +7

      Ath gajni kanathath kond thonnunnathaaaa...

  • @tylerdurden6766
    @tylerdurden6766 3 месяца назад +358

    റിയാസ്ഖാന്റെയ് ഏറ്റവും കിടിലൻ കഥാപാത്രം, ആ നോട്ടം, ഡയലോഗ് ഡെലിവറി 🔥🔥

    • @anaseiii1253
      @anaseiii1253 2 месяца назад +7

      Surya thett ente baagatha

    • @Rajasimha_Reddy
      @Rajasimha_Reddy 2 месяца назад +8

      ലെ പൃഥ്വിരാജിന്റെ കഥാപാത്രം മനസ്സിൽ : "ഇവനെ ഒന്ന് കിട്ടിയിരുന്നെങ്കിൽ...🤤"

    • @pauljnellissery7096
      @pauljnellissery7096 2 месяца назад

      🤣🤣🤣🤣🤣​@@Rajasimha_Reddy

    • @Rajasimha_Reddy
      @Rajasimha_Reddy 2 месяца назад

      @@anaseiii1253 araanu surya?

    • @leo-messi61
      @leo-messi61 2 месяца назад

      ​@@anaseiii1253 അടിച്ചു കേറി വാ 😂

  • @maximumpotential3796
    @maximumpotential3796 2 месяца назад +243

    Shooter Jose: ഇതാണ് കറക്റ്റ് ലൊക്കേഷൻ. അടിച്ച് കയറി വാ 🔥🤣

    • @athul119
      @athul119 2 месяца назад +1

      😂😂😂😂

    • @aryn8561
      @aryn8561 Месяц назад +1

      😂😂

  • @tinuvarghese2258
    @tinuvarghese2258 2 месяца назад +235

    പൃഥ്വിരാജിന്റെ മുന്നിലും അടിച്ചു കേറി വന്ന റിയാസ്

    • @maximumpotential3796
      @maximumpotential3796 2 месяца назад +2

      അടിച്ച് കയറി വാ 🔥

    • @Rajasimha_Reddy
      @Rajasimha_Reddy 2 месяца назад +4

      Le prithviraj manasil: "evane kittiyrunnenkil uff...."

    • @altafkalam2716
      @altafkalam2716 2 месяца назад

      @@Rajasimha_Reddy HAHAHAHAHAAA

    • @archivedmemories4617
      @archivedmemories4617 Месяц назад +1

      പണ്ട് ലാലേട്ടനെ സൈഡ് ആക്കിയ മൊതലാ, ഇങ്ങേർക്ക് ഇതൊക്കെ എന്ത്... 😎

  • @AjeeshBenny
    @AjeeshBenny 2 месяца назад +89

    ഇയാൾ ശെരിക്കും shooter ആണ് എന്ന് തോന്നിപോയി അത്ര matching character ❤😅

  • @vysakhp.a2800
    @vysakhp.a2800 3 месяца назад +210

    Body language+ expression+dialogue delivery+ BGM .......4 min kond kidilan punch cameo.....riyaz khan 🔥🔥🔥🔥🔥🔥

    • @SejeerMajeed
      @SejeerMajeed 17 дней назад

      With attituide ❤️‍🔥❤️‍🔥❤️‍🔥🔥🔥🔥🔥

  • @shynesukumaran
    @shynesukumaran 2 месяца назад +89

    Riyaz Khan just nailed it!😍 cannot imagine anyone else doing this cameo! അടിച്ചു കേറി വാ!!

  • @BASIL896
    @BASIL896 3 месяца назад +706

    പ്രിത്വിരാജിനേക്കാൾ സുന്ദരൻ റിയാസ് ഖാൻ 😘💥

    • @mallulogic
      @mallulogic 3 месяца назад +60

      അടിച്ചു കേറി വാ

    • @LintoMathew-tf4pg
      @LintoMathew-tf4pg 3 месяца назад +31

      Ethu soundharya malsaram aallallo

    • @BASIL896
      @BASIL896 3 месяца назад +37

      @@LintoMathew-tf4pg ആണെന്ന് ഞാൻ പറഞ്ഞോ.....

    • @sunilbabuk7602
      @sunilbabuk7602 3 месяца назад +12

      അള്ളാ റിയാസിക്ക

    • @SilverKnight-gg2rw
      @SilverKnight-gg2rw 3 месяца назад

      ​@@LintoMathew-tf4pg മൂഞ്ചി 😌😌

  • @HariKrishnan-ec5mn
    @HariKrishnan-ec5mn 2 месяца назад +178

    ഒരു ഷാർപ്ഷൂട്ടേറെ കൊണ്ട് ഉപയോഗം ഉണ്ടായ ഏക മലയാളം സിനിമ . അണ്ണൻ അടിച്ചു കേറി വന്നു !

    • @shuhaibm.b493
      @shuhaibm.b493 2 месяца назад +13

      Sringaravelan sharp shooter >>>>💀💀

    • @Fisica_science
      @Fisica_science 2 месяца назад +10

      ​@@shuhaibm.b493 രാജാദിരാജ😅sharp shooter...

    • @vlad_the_Impaler666
      @vlad_the_Impaler666 2 месяца назад +6

      Sagar alias Jacky shooter>>>>

    • @punchaami6248
      @punchaami6248 12 дней назад

      ആഗസ്റ്റ് 15 ......🔥🔥🔥🔥
      CID മൂസ🔥🔥🔥🔥

  • @samuelmathew3179
    @samuelmathew3179 2 месяца назад +46

    00:01 Riyaz Khan's expressions, body language and dialogue delivery tho!
    Undoubtedly one of the best ever cameo roles ever in Indian cinema ❤

  • @nidhinrag9727
    @nidhinrag9727 2 месяца назад +165

    ഓ അപ്പൊ നീയായിരുന്നു അല്ലെ kerada കഴിവേറി ജീപ്പിൽ 😂😂

    • @nithinsebastian6541
      @nithinsebastian6541 2 месяца назад +1

      😂😂😂

    • @trailersnow1703
      @trailersnow1703 2 месяца назад +1

      😂😂

    • @Levi-ix1uv
      @Levi-ix1uv 2 месяца назад +2

      കലാഭവൻ മണി കേരള പോലീസിനെ പറ്റി പറഞ്ഞ സ്കിറ്റ് ഓർമ്മവരുന്നു 😅

    • @leo-messi61
      @leo-messi61 2 месяца назад

      ​@@Levi-ix1uv നീയാണോടാ പുലി 😂😂🤣

    • @nithinraj9389
      @nithinraj9389 12 дней назад

      😂

  • @vxywfhd
    @vxywfhd 2 месяца назад +25

    Riyaz Khan
    What a dialogue delivery.
    The pauses he took, the expressions, his looks all added up to make this character 🔥

  • @mallupagan
    @mallupagan 2 месяца назад +30

    4 മിനിട്ടില്‍ വന്നു dominate ചെയ്ത character 🔥

  • @mikhilthomas5545
    @mikhilthomas5545 3 месяца назад +114

    He solved the case in 4 min

  • @alan-albin
    @alan-albin 3 месяца назад +78

    One of the best underrated Cameo

  • @Gowthama_Siddhartha
    @Gowthama_Siddhartha 2 месяца назад +33

    മലയാള സിനിമയിലെ ഏറ്റവും നല്ല cameo scene ഇൽ ഒന്ന്,,

  • @bondvbm97
    @bondvbm97 3 месяца назад +63

    he is really talented but unfortunately underrated in our industry

  • @Thomas___sankara.
    @Thomas___sankara. 3 месяца назад +97

    അടിച്ച് കേറി വാാ .....!!!!!!!

  • @sunilbabuk7602
    @sunilbabuk7602 3 месяца назад +34

    അള്ളാ റിയാസിക്ക❤️❤️❤️❤️

  • @MoscowYaroslavi
    @MoscowYaroslavi 2 месяца назад +18

    3:25 ഏതൊരു proffessional sharp shooter ഉം , ഈ point ൽ , Fire ചെയ്തിരിക്കും 🛑🔥

  • @akshay5672
    @akshay5672 2 месяца назад +14

    റിയാസ് ഇക്ക അടിച്ചു കേറി വരട്ടെ 🔥

  • @Michael-yo3vu
    @Michael-yo3vu 2 месяца назад +7

    3:42 ചുമ്മാ തീ!

  • @user-fk8mv6pi8c
    @user-fk8mv6pi8c 2 месяца назад +10

    Riiyas ഖാൻ dialogue 👌👌 തീ അടിച്ചുകെറി വാ

  • @telecom1841
    @telecom1841 2 месяца назад +9

    ഭാസ്കരേട്ടാ അവർക്ക് എന്താണ് വച്ചാൽ കൊടുക്ക്... എല്ലാം എന്റെ വക ചെലവ് 🔥🔥

  • @imgoingin
    @imgoingin 2 месяца назад +10

    3:33 🔥 riyas khan

  • @Pool-j4v
    @Pool-j4v 2 месяца назад +9

    Riyaasikkka - Indian Brad Pitt ❤🔥

  • @lalulalu8041
    @lalulalu8041 2 месяца назад +7

    ആന്റണി മോസസ് :- അന്ന കാണാൻ നല്ല മൊഞ്ച്, ഇജ്ജ് ഫ്ലാറ്റിലേക്ക് പോരുന്നോ 😂

  • @weekendreviews
    @weekendreviews 2 месяца назад +6

    Best role of riyas khan till date.5 minute കണ്ടിട്ട് ഒരു spin off വരണമെന്ന് തോന്നിപ്പോയി . Him as an assassin who takes international contracts.

  • @neog3461
    @neog3461 2 месяца назад +8

    അടിച്ച് കേറി വാ ❤🔥🔥🔥🔥

  • @Nikzonv
    @Nikzonv 2 месяца назад +22

    3:52 Goosebumps

  • @Shotzealdiary
    @Shotzealdiary 2 месяца назад +2

    റിയാസ് ബ്രോ നെ ഒന്നും മലയാള സിനിമ മര്യാദക്ക് ഉപയോഗിച്ചിട്ടില്ല. വേറെ ലെവൽ ആകേണ്ട ആക്ടർ

  • @Fakhir_Nurukkuparambil
    @Fakhir_Nurukkuparambil 2 месяца назад +4

    എല്ലാരും അടിച്ചു കേറി വന്നതല്ലേ 😂😂😂😂

  • @mine3493
    @mine3493 2 месяца назад +19

    അടിച്ചു കേറി വാ..
    🔥😌

  • @hashim9669
    @hashim9669 2 месяца назад +6

    Riyaz khan kidukki ❤ aa nottam. Dialogue delivery ❤

  • @krishnaprasade7842
    @krishnaprasade7842 3 месяца назад +25

    Dubai jose❤️

  • @AamchiBharat1984
    @AamchiBharat1984 2 месяца назад +19

    റിയാസ് എന്ന നടനെ മലയാള സിനിമ വേണ്ട വിധം ഉപയോഗിച്ചിട്ടില്ല. കൂടുതലും വില്ലൻ റോൾസ് മാത്രം... തമിഴ് തെലുഗ് എല്ലാം കൊടുത്തത് വില്ലൻ റോൾസ് മാത്രം. അയാളിൽ നല്ലൊരു അഭിനേതാവുണ്ട്. പക്ഷെ ആരും മനസിലാക്കിയിട്ടില്ല. ഈ cameo റോൾ ഒരുദാഹരണം മാത്രം....

  • @shabeermp7843
    @shabeermp7843 15 дней назад +2

    അടിച്ചു കേറി വാടാ മക്കളേ😅😅

  • @dancecorner6328
    @dancecorner6328 2 месяца назад +3

    റിയാസ്ഖാൻ ശെരിക്കാം നായകവേഷം ചെയ്യാൻ കപ്പാസിറ്റി ഉള്ള ആള് ആണ് 🔥

  • @AtulVinayakS
    @AtulVinayakS 2 месяца назад +4

    In my opinion, this is the best Roshan Andrews movie.

  • @siddharthiyer2177
    @siddharthiyer2177 3 месяца назад +25

    "Daa Anthony moses!
    Raavile veethinnu koopayam ittu erangyappol, ee case inte oru vijarame ullu,
    Itthu njan solve aakam, aathu kazhinju ellavarkum kallu and kareemeenu enthe vagaa,
    Addichu kerri vaa"

  • @nightrider-hm5xn
    @nightrider-hm5xn 2 месяца назад +6

    ക്യാമറ മൂവ്മെന്റ് ഒക്കെ പക്കാ റിച്ച് ആണ്‌ 🔥🔥എവിടെയൊക്കെയോ സുജിത് വാസുദേവ് ടച്ച് 🧐🧐🧐🤌🤌🤌👌👌

  • @Nandhu-qi9gf
    @Nandhu-qi9gf 2 месяца назад +4

    അങ്ങനെ അടിച്ച് കേറി വരട്ടെ 😌🔥

  • @hashermohammed
    @hashermohammed 2 месяца назад +6

    Vaiki arinja vasandham riyas khan😂😂

  • @siraj.m
    @siraj.m 2 месяца назад +2

    അടിച്ചു കേറി വാ😅😅😅😅😅

  • @joeljoshy3989
    @joeljoshy3989 3 месяца назад +14

    ye adichu kere vaaa 😂😂😂

  • @bloodysweet_645
    @bloodysweet_645 2 месяца назад +3

    Vaaa vaaa kayarii vaa😅

  • @subinsubash7667
    @subinsubash7667 2 месяца назад +4

    Adichu keri vaa🎉

  • @user-vq2dp6pd6b
    @user-vq2dp6pd6b 2 месяца назад +2

    Adich keeri vaaa😂

  • @vishnukk9620
    @vishnukk9620 2 месяца назад +2

    One of the favourite scene in this movie ❤
    Because of riyas Khan's presentation

  • @johnwick-qi2ht
    @johnwick-qi2ht 2 месяца назад +2

    ഹേ സൂര്യ തെറ്റ് എന്റെ ഭാഗത്ത 😂😂

  • @shervinshaji2769
    @shervinshaji2769 3 месяца назад +12

    impact of adichu keri vaa

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 2 месяца назад +1

    Antony mosesinod adichu keri vaa ennu Jose parayumbo Antony Moses adichu ketti kodukkum eheh😁

  • @mishalmirzu3642
    @mishalmirzu3642 3 месяца назад +3

    Adich keri vaada💥💥💥

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 2 месяца назад +1

    4:18 aa penkutty ethoke kettu antham vittu nilkunu pyavam

  • @sreekanthk9667
    @sreekanthk9667 2 месяца назад +12

    ഇന്നുവരെ വെച്ച ഒരുവെടി പോലും ഉന്നത്തിൽ കൊണ്ടിട്ടില്ലെങ്കിലും നമ്മുടെ ആസ്ഥാന ഷാർപ്പ് ഷൂട്ടറിനെ വിളിക്കാഞ്ഞത് മോശമായിപ്പോയി.

  • @gaminghub8594
    @gaminghub8594 2 месяца назад +1

    Adich kerii Vaaa😍

  • @sreekanth.gachari4803
    @sreekanth.gachari4803 27 дней назад +1

    ഈ ഒരു കഥാപാത്രത്തേവച്ച് ഒരു സിനിമയെടുക്കാം എന്ന് തോന്നുന്നു... ഒരുപക്ഷെ വേറെ ഏതെങ്കിലും ഇൻഡസ്ട്രിയൽ ആയിരുന്നെങ്കിൽ ഉണ്ടായേനെ
    ഇവിടെ ഇറക്കിയാൽ പൊളിയും, അവിടെ ഇറങ്ങായാൽ നമ്മൾ ഇവിടെ വിജയിപ്പിക്കും

  • @febinmathew7353
    @febinmathew7353 2 месяца назад +3

    Best cameo

  • @crazzyfrog5770
    @crazzyfrog5770 2 месяца назад +1

    Riyaz khan❤❤❤❤❤❤
    Adichu keri vaaaaaa...💥

  • @kbk9058
    @kbk9058 2 месяца назад +1

    Adiche kerr vaaa......kallo kapayo ethonou vecha kodukee😂

  • @du.1943
    @du.1943 2 месяца назад +4

    Pullide right biceps 😢

  • @dreamcatcher2288
    @dreamcatcher2288 2 месяца назад +4

    Sniper jose.....adichu keri va😄

  • @harikrishnant5934
    @harikrishnant5934 2 месяца назад

    Ithasni sniper rifle😅😅😅😅😅😅😅😅😅😅😅😅😅😅😂😂😂😂🎉🎉 enikku vayya😂😂😂😂

  • @deepakrdesai4505
    @deepakrdesai4505 2 месяца назад

    That intensity which he showcase and delivers 🤌

  • @altafkalam2716
    @altafkalam2716 2 месяца назад +2

    Nayakane polum side aakia Riyaz Khante adaar cameo

  • @unaistt9690
    @unaistt9690 12 дней назад

    Best scene in mumbai police ❤

  • @melvincjohn1313
    @melvincjohn1313 3 месяца назад +5

    Rizz khan

  • @nihalatk4296
    @nihalatk4296 2 месяца назад +2

    Adichu keery vaa raju

  • @naijunelson6036
    @naijunelson6036 2 месяца назад +1

    Adichu keri waa

  • @techNewHunt
    @techNewHunt Месяц назад

    Ee film motham ee scene kondupoyi

  • @anjalikp2680
    @anjalikp2680 2 месяца назад +1

    Ee scene aanu kaath irunne

  • @vyshakkumar1171
    @vyshakkumar1171 2 месяца назад

    അടിച്ചു കയറി വാ 😄

  • @evin-338ls2mh3e
    @evin-338ls2mh3e 2 месяца назад +1

    ഗജിനി first കണ്ടപ്പോ റിയാസ് ഖാൻ സൂര്യ ആണെന്ന് വിചാരിച്ചു.

  • @pnmenon1522
    @pnmenon1522 9 дней назад

    Gopi sundar sherikum unique music director anu

  • @Purrringcat
    @Purrringcat 2 месяца назад +1

    Ellarum adich keri veratte

  • @avenger1176
    @avenger1176 Месяц назад

    Movie name ?

  • @kirangangan7299
    @kirangangan7299 2 месяца назад

    Riyas khan ഈ റോളിൽ 💥💥💥💥💥💥💥💥💥💥💥

  • @aazimmohammed4684
    @aazimmohammed4684 Месяц назад

    Movie?

  • @stringedmusic8413
    @stringedmusic8413 2 месяца назад +1

    Cheekani jose took interpol training from dubai

  • @Batmanstruggles
    @Batmanstruggles 2 месяца назад +3

    Modus of operandi

  • @jonsnow62
    @jonsnow62 2 месяца назад

    Riyas Khan what a screen presence Mahn 😲🔥
    Awesome Dialogue Delivery Malayalam Cinema didn't use him well

  • @thomaspj1247
    @thomaspj1247 2 месяца назад +1

    എല്ലാവരും ഗോളം പോയി കാണ്. കിടിലോൽക്കിടിലം.

  • @shanif7571
    @shanif7571 2 месяца назад

    Rizzz🗿🗿

  • @fathimaks1339
    @fathimaks1339 2 месяца назад

    Plz upload full movie

  • @LKN91
    @LKN91 2 месяца назад

    Want to see him more movies❤

  • @oscotechfinds
    @oscotechfinds 2 месяца назад +1

    Adichu keri vaa

  • @mediacafess
    @mediacafess 2 месяца назад

    റിയാസ് ഖാൻ്റെ റൈറ്റ് ഹാൻഡ് 😢

  • @08kakz
    @08kakz 2 месяца назад +1

    Bgm 🔥

  • @sinanpp1381
    @sinanpp1381 Месяц назад

    Move name

  • @MrJithin111
    @MrJithin111 2 месяца назад

    Surya.. thett ente bhagataa😢

  • @akashpockanchery3845
    @akashpockanchery3845 2 месяца назад

    എല്ലാവരും അടിച്ചു കേറി വാ 🎉

  • @sreeneshsreedharan9769
    @sreeneshsreedharan9769 2 месяца назад

    ഇതിൽ റിയാസ് ഖാൻ മെരുങ്ങിയ പുലി, അല്ലെങ്കിൽ മെരുക്കിയ പുലി but he rocks..

  • @bipinkandathil3210
    @bipinkandathil3210 2 месяца назад +1

    Hey Suryaaa

  • @vigneshv9986
    @vigneshv9986 2 месяца назад

    Adichu kayari vaaa

  • @himalayan6727
    @himalayan6727 2 месяца назад

    Adich keri vaaaaa

  • @arunsuresh7748
    @arunsuresh7748 2 месяца назад

    One and only Riyas Khan❤

  • @Chettiyar_shivam
    @Chettiyar_shivam 2 месяца назад +3

    റിയാസ് ഖാന്‍റെ വലത്തേ കൈയുടെ മസില്‍ ഓപ്പറേഷന്‍ ചെയ്തതാണോ

  • @50dani1001
    @50dani1001 2 месяца назад +1

    gopi sunder

  • @MalayaliBoy-sp4ki
    @MalayaliBoy-sp4ki 2 месяца назад

    Riyas Khan uyir daa

  • @bibinthomas8842
    @bibinthomas8842 2 месяца назад

    🔥🔥