"ഗൺ ഉണ്ടല്ലോ കയ്യിൽ... ഒരാവശ്യം വന്നാൽ എടുത്ത് ഉപയോഗിക്കാം..."

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @JishnuP.sWayanadMananthavady.
    @JishnuP.sWayanadMananthavady. 11 месяцев назад +85

    മുംബൈ പോലീസ്. പ്രിത്വിരാജിനു പോലീസ് വേഷം നന്നായിട്ട് തന്നെ ചേരും. കോൺസ്റ്റബിൾ ഒഴിച്ച് C.I, S.I, കമ്മിഷണർ അങ്ങനെ എല്ലാം ചേരും. റഹ്മാൻ പ്രിത്വിരാജിനെ വിളിക്കുമ്പോൾ A.C.P യൂണിഫോമും ഇട്ടു പോലീസ് ജീപ്പിൽ വരുന്ന സീൻ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആയി. ആ ഡയലോഗും, ആ നോട്ടവും എല്ലാം എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആയി. പ്രിത്വിരാജിനു പോലീസ് വേഷം കൂടാതെ അച്ചായൻ ആയിട്ടും നന്നായിട്ട് ചേരും. എനിക്ക് പ്രിത്വിരാജ് എന്ന നടനെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ്.

    • @abhirajraj975
      @abhirajraj975 20 часов назад

      നല്ലൊരു നടൻ എപ്പോഴും എല്ലാ വേഷവും ചെയ്യാൻ പ്രാപ്തൻ ആയിരിക്കണം. ഒരു കോൺസ്റ്റബിൾ ആയാൽ ഒരു നായക പ്രാധാന്യം കിട്ടില്ല എന്നൊന്നും ഇല്ല

  • @arunpantony
    @arunpantony 8 месяцев назад +7

    രാജ്യം സംരക്ഷിക്കാൻ ❤️ 6:30 indian army❤️നാട് സംരക്ഷിക്കാൻ കേരള പോലീസ് ❤️

  • @azizksrgd
    @azizksrgd Год назад +78

    5:18 കുട വയർ 😮😮

    • @DB-rl6ql
      @DB-rl6ql Год назад +14

      Yes
      കണ്ടാൽ military officer ആണെന്ന് പറയുകയും ഇല്ല.

    • @azizksrgd
      @azizksrgd 11 месяцев назад

      @@HARIKRISHNANTK-n6c
      പട്ടാളത്തിൽ അത് എസ്ക്യൂസ് അല്ല

    • @deepakm.n7625
      @deepakm.n7625 8 месяцев назад +10

      നമ്മുടെ നോട്ട്ബുക്ക് സിനിമയിലെ പ്രിൻസിപ്പാൾ അച്ചൻ അല്ലേ ആ ചീഫ് നേവി ഓഫീസർ?

    • @Deserteagle-js3gx
      @Deserteagle-js3gx 6 месяцев назад +3

      നെഞ്ചിന് താഴോട്ട് നോക്കാതിരിക്കുന്നതാ നല്ലത്. 😄😄

    • @Adhilthomasc
      @Adhilthomasc 4 месяца назад

      😂😂😂

  • @VASU-
    @VASU- 6 месяцев назад +39

    ഗേറ്റ് തുറന്ന് തന്നെ കിടക്കണം.. അഥവാ ഓടാൻ ആണേൽ ഗേറ്റ് തുറക്കണ്ഡല്ലോ😂

  • @Bibin-l2y
    @Bibin-l2y 11 месяцев назад +50

    😊 മാസ്സ് ഡയലോഗ്. എന്നിട്ട് light ഓഫ് ചെയ്ത് ഇരുട്ടടി😂

    • @jijojacobjiji5463
      @jijojacobjiji5463 10 месяцев назад +18

      Ath tactics aanu police attack chythu enn case edukkan vendi 5:20 nokk

    • @shaheerchundambatta8081
      @shaheerchundambatta8081 6 месяцев назад +1

      Case angane thanbeya undakkuka. law and Order nu violation ayittanu
      Station attack kanakkakkuka MLA mare polum angane arrest cheythittund pinneya

    • @IAMINDIAN-o2j
      @IAMINDIAN-o2j 6 месяцев назад

      ഇത് പടച്ചു വിട്ടന്മാർക്ക് ആർമി നെവി യുടെ തിരിച് അടിക്കുന്നത് അറിയത്തില്ല അതാ 😌

  • @abhijithanilkumar9983
    @abhijithanilkumar9983 4 месяца назад +6

    3:08 ijjathi mass💥

  • @Mukesharchana888
    @Mukesharchana888 Год назад +147

    ശരിക്കും ഇത് പോലെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്..മനോജ്‌ എബ്രഹാം പോലീസ് കമ്മിഷണർ ആയിരിക്കുമ്പോൾ...ഇത് പോലെ എന്തോ കാര്യത്തിന് നേവി ക്കാരുമായി issue ഉണ്ടായി ..നേവിക്കാർ പോലീസ് സ്റ്റേഷൻ കയറി ഇടിച്ചിട്ട്‌ പോയ്‌...

    • @sonyjoseph2568
      @sonyjoseph2568 9 месяцев назад +13

      sariyaanu തേവര police station ആണ് സ്ഥലം

    • @Positiveviber9025
      @Positiveviber9025 8 месяцев назад +2

      Manojinu itt kitiyo

    • @Mukesharchana888
      @Mukesharchana888 8 месяцев назад +4

      @@Positiveviber9025 manoj commisioner officil aayirunnu...സ്റ്റേഷനിൽ ഉള്ളവർക്ക് കിട്ടി...but കേസ് സിനിമയിലെ പോലെ ഒത്തു തീർപ്പായി എന്നാണ് സംസാരം..

    • @lisan4u
      @lisan4u 6 месяцев назад +14

      ​@@Mukesharchana888അതിലെ മലയാളികളായ ആളുകളെയും അവരുടെ അടുത്ത ബന്ധുക്കളെയും ഒക്കെ പോലീസുകാർ വർഷങ്ങൾ നോക്കിയിരുന്നു സ്കെച്ചിട്ട് പൊക്കി എന്ന് കേട്ടിട്ടുണ്ട്. പോലീസിനോട് കളിച്ചാൽ എപ്പോൾ ആണ് പണി വരുന്നത് എന്ന് പറയാൻ പറ്റില്ല.

    • @anoobtm
      @anoobtm 6 месяцев назад +1

      whatsapp varunnenu munne ulla thallu

  • @08kakz
    @08kakz Год назад +65

    Bgm.... Gopi Sundar🔥🔥

  • @Mukesharchana888
    @Mukesharchana888 Год назад +283

    ലെ CITU ടീം :ഇതെന്ത് മലര്...വിളിച്ച് വരുത്തി അപമാനിക്കുന്നോ...

    • @maximumpotential3796
      @maximumpotential3796 10 месяцев назад +9

      noku kooli chodichu nokum avanmaar 🤣🤣

    • @UniMalCom
      @UniMalCom 9 месяцев назад +3

      😂

    • @Jeromebenjamin-fr4yk
      @Jeromebenjamin-fr4yk 7 месяцев назад

      oopp​@@maximumpotential3796

    • @Hudini-ew6ts
      @Hudini-ew6ts 6 месяцев назад +1

      Eth intuc blue kandille

    • @goodguy4941
      @goodguy4941 6 месяцев назад

      ​@@Hudini-ew6tsമൈര് 😂😂😂
      CITU നീല ഷർട്ട്‌ ആണെന്ന കാര്യം അറിയില്ലേ 🤣
      INTUCക്കാണ് Red ഷർട്ട്‌.

  • @joeljaims5202
    @joeljaims5202 Год назад +34

    drunk & drive is a punishable offence army ayalum police ayalum legality😅

    • @exma135.0
      @exma135.0 6 месяцев назад

      Jayasuriya chathapol oru santhosham thonni mayru KP

  • @User-mncbjlfjrebxkl
    @User-mncbjlfjrebxkl 11 месяцев назад +9

    aadhyamoke etoke kandapo okay aarnu but last climax ayooooo sivaneeeee

  • @asarjarealorganicfarmingte6644
    @asarjarealorganicfarmingte6644 Год назад +25

    രാജുവിന്റെ ചെവിയിൽ പിടുത്തം
    അങ്ങേരെ ഓർമ്മ വന്നു

  • @KfjjfKcfifigk
    @KfjjfKcfifigk Год назад +24

    ഒരാളെ മാത്രം കയറ്റി ഒരുത്തനെ കയറ്റാദേ പോയ പോലിസ് 😀😀🤣🤣🤣🤣🤣🤣🤣

    • @lostsoul9350
      @lostsoul9350 Год назад +13

      Vandi odichale mathi.Ayal aanu niyamam palikkanjath.matte aale pidikkenda aavashyamilla

    • @jpkpkd5065
      @jpkpkd5065 Год назад

      എടാ മണ്ട.മറ്റവനെ പിടിച്ചാൽ പോലീസിന് കോർട്ടിൽ പണി കിട്ടും... വെള്ളമടി ഇന്ത്യയിൽ കുറ്റമല്ല... വെള്ളമടിച്ചു ഡ്രൈവ് ചെയ്യുന്നതാണ് കുറ്റം 😬😬

    • @subzro5
      @subzro5 Год назад +1

      ​@@lostsoul9350 yeah but obstruction of justice vakupil case adukam

  • @ameeshunni5724
    @ameeshunni5724 9 месяцев назад +25

    ലൈറ്റ് ഇരുട്ടാക്കി. ആക്രമിക്കാൻ. സിനിമ കണ്ടുവരുന്ന. കുട്ടികളല്ലേ. ❤Indian army ❤indian air force ❤indian navy ❤. ഒരു. പടി അല്ല.1000പടി. താഴ്ന്നു നിൽക്കണ്ടി വരും. ഓരോ സംസ്ഥാനത്തെ. പോലീസും. Love you ❤indian army ❤ ഇന്ത്യൻ കരസേന. വ്യോമസേന. നാവിക സേന. Kerala fire and rescue ❤

    • @augustinejoyson8628
      @augustinejoyson8628 5 месяцев назад +2

      😂😂😂

    • @sabooooz
      @sabooooz 4 месяца назад +3

      അതു പോട്ടെ.. അനക്ക് NDA ഡെ ഫുൾ ഫോം അറിയുമോ? റീൽസിലും പിന്നെ ദേശ സ്നേഹി ഗ്രൂപ്പിലും അല്ലാതെ ഇന്ത്യയുടെ എന്തേലും അറിയോ?

    • @VyshakM-nv3lg
      @VyshakM-nv3lg 3 месяца назад

      മൈരാണ് 😆😆😏 പോലീസിൽ കേറി പണിഞ്ഞാൽ ഏത് മറ്റേടത്തെ ആർമി 😏😏ആയാലും.. കേരള പോലീസിന്റെ താഴെ ആർമി മൈരും 😏😏പറി ആണ്.. ആർമി പുളുത്തും.. കണ്ടവന്റെ പുറകിൽ തോക്കും പിടിച്ചു നിൽക്കാൻ.. പറ്റിയ ഓരോന്ന്

    • @shibinbenny5199
      @shibinbenny5199 2 месяца назад +1

      ഇരുട്ടാക്കിയത് പോലീസ് ആണ് ഹേ....

    • @VyshakM-nv3lg
      @VyshakM-nv3lg 2 месяца назад

      @@shibinbenny5199 😆😆പട്ടാളം 🤣🤣

  • @happykid4684
    @happykid4684 Год назад +64

    ശരിക്കും നാവിക്കാർ തേവര സ്റ്റേഷനിൽ കേറി മേഞ്ഞത് അല്ലെ

    • @PraveenPraveen-jc9jf
      @PraveenPraveen-jc9jf Год назад +3

      Movie alle😌

    • @priyanlal666
      @priyanlal666 Год назад +17

      നേമം police station ആക്രമണം അറിയാമോ 😂? Ci SI ഒക്കെ തുള ഇട്ടു സ്റ്റേഷൻ BACK വഴി ഓടി

    • @patrice_lumumba
      @patrice_lumumba Год назад

      😂

    • @arunchillakkattil8959
      @arunchillakkattil8959 11 месяцев назад

      Harbour police station

    • @aneesvlog8278
      @aneesvlog8278 5 месяцев назад

      @@priyanlal666 അതിനുള്ള മറു പണിയായിരിക്കും ഇപ്പോഴും തുടരുന്നത്

  • @Sajinkumar-dz7hp
    @Sajinkumar-dz7hp 6 месяцев назад +3

    പോലീസ് വേഷങ്ങൾ ചെയ്ത മമ്മുക്ക് സുരേഷ് ഗോപി 🔥

  • @Timepass13111
    @Timepass13111 6 месяцев назад +12

    Both Pritvi and Jayasurya are 3rd year ips probations .. so their training would be done together .. still they don’t know each other 😂😂😂😂😂

    • @athulkrishna6087
      @athulkrishna6087 3 месяца назад +1

      Prohibition officers അല്ല ഇവർ
      Prithviraj Jayasuriya same batch അല്ല
      രണ്ടു പേരും acp ആണേലും
      Batch wise
      Jayasuriya കൊറച്ചൂടെ junior ആണ്
      Prithviraj experience ൽ senior ആണ് left chest badges ശ്രദ്ധിചാൽ മനസിലാകും
      Jayasuriya mumbai ൽ നിന്ന്
      probation കഴിഞ്ഞു കേരളത്തിലേക്ക് transfer വാങ്ങി വന്ന ആള്
      Prithviraj ന്റെ കീഴിൽ ഒരു probation officer ആയിട്ട് rakhi എന്നാ asp work ചെയ്യുന്നുണ്ട്
      And prithviraj ന് ഇതിൽ dcp promotion കിട്ടുന്നത് കാണിക്കുന്നുണ്ട്
      പക്ഷെ അത് reject ചെയ്തിട്ടാണ് Jayasuriya murder case അന്വഷിക്കുന്നത്.....
      പിന്നെ Hydrabad territorist attack ൽ prithviraj ആണ് shoot ചെയ്യുന്നത്
      Jayasuriya അല്ല
      may be prithviraj rahman ഒരേ batch ips officers ആകാം
      Mumbai ൽ q1 brach ൽ ഒരുമിച്ചു ഒണ്ടായിരുന്നു എന്ന് പറഞ്ഞെങ്കിൽ അതിനർത്ഥം അവർ ആണ് same batch mates
      Antony mosses കൊറച്ചു അഹകാം ഒള്ള officer ആയോണ്ട് red mark വന്നിട്ടുണ്ടാവും career ൽ അങ്ങനെ acp ആയി തന്നെ ഇരിക്കുന്നത് ആവാം
      rahman commissioner ഉം

    • @Timepass13111
      @Timepass13111 3 месяца назад

      @@athulkrishna6087 thank you for the writeup…

  • @manojlal2739
    @manojlal2739 11 месяцев назад +18

    ഒരു രാജ്യത്തെ പട്ടാളവും പോലീസും പരസ്പരം ശത്രുക്കളെപ്പോലെ പെരുമാറാൻ തുടങ്ങിയാൽ ആ രാജ്യത്തിന്റെ ഗതിയെന്താകും ...... ????
    രാജ്യത്തെ സ്നേഹിക്കുന്നവർ ഒരിക്കലും ഇങ്ങിനെയുള്ള സിനിമകളെ promote ചെയ്യരുത്. രണ്ട് സേനകൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്, അതിന്റേതായ അധികാരങ്ങളും ഉണ്ട്. Bailable ആയിട്ടുള്ള ഒരു offence ന് Captain Rank ലുള്ള ഒരു officer നെ ഇങ്ങിനെ arrest ചെയ്യാൻ കഴിയില്ല. ഒരിക്കലും ആ Rank ലുള്ള ഒരു officer പോലീസുകാരോട് ഇതേ രീതിയിൽ പെരുമാറുകയുമില്ല.

    • @sa34w
      @sa34w 10 месяцев назад +2

      Sherikkum ullathanu kanikkunath

    • @decemberdecember4401
      @decemberdecember4401 9 месяцев назад +1

      ഇപ്പോൾ കേരള പോലീസ് ഇല്ല.. പകരം വിജയൻ സേന

    • @arshinsmartz5411
      @arshinsmartz5411 9 месяцев назад +3

      നവൽ ഓഫീസറിന് കൊമ്പുണ്ടോ

    • @vinnaran80
      @vinnaran80 6 месяцев назад +3

      Aakramichal ethra valiyavanayalum venam ennundenkil police nu case edukkamm.... IPC and crpc navykkum badhakam aanu

    • @Miscxpres
      @Miscxpres 4 месяца назад

      ഇത് ക്യാപ്റ്റൻ റാങ്ക് ആണെങ്കിലും...നിയമം തെറ്റിച്ചാൽ കേസ് എടുക്കും....അത് മിലിറ്ററി ആയി അവരുടെ ഡ്യൂട്ടി ആയി റിലേറ്റഡ് ആയ ക്രൈം അല്ലെങ്കിൽ, സാധരം സിവിലിയൻ മാരെ ചെയ്യുന്നപോലെ തന്നെ കേസ് എടുത്ത് trial നടക്കും

  • @tigerkaks
    @tigerkaks Год назад +6

    Why didnt follow and stop that auto at 1:42 or 1:58 ?? mandatharam hai

    • @anniekurishinkal8222
      @anniekurishinkal8222 Год назад +10

      വണ്ടി ഓടിച്ച ആളെ മാത്രേ അറസ്റ്റ് ചെയ്യാൻ വകുപ്പ് ഉള്ളൂ.. Spirit movie il ലാലേട്ടനെ പിടിക്കുമ്പോ കൂടെ ഉണ്ടായിരുന്ന അസിസ്റ്റൻ്റിനെ വിട്ടയക്കൂലെ.. അത് പോലെ..

    • @KfjjfKcfifigk
      @KfjjfKcfifigk Год назад

      ​@@anniekurishinkal8222ഓ good

  • @passenger3149
    @passenger3149 9 месяцев назад +3

    E movie le romanja seen ❤

  • @nabeelmuhammed1850
    @nabeelmuhammed1850 9 месяцев назад +9

    ഈ വീഡിയോ എന്ന് പോസ്റ്റ്‌ ആയാലും അപ്പോ നേവി ഫാൻസ്‌ പോലീസിനെ ഇടിച്ചു പറയും സംഭവo പോലീസ് അലമ്പ് ആണേലും അന്ന് ഇത്‌ പോലെ മദ്യപ്പിച്ചു വാഹനം ഓടിച്ചിട്ടുണ്ടെൽ അത് നേവികാരുടെ തെറ്റ് അല്ലേ 🤔🤔 അങ്ങനെ ചെയ്തിട്ടും അവർ പോലീസ് സ്റ്റേഷൻ കേറി അടിച്ചിട്ടുണ്ടേൽ അവരെ തിരിച്ചു അടിക്കാൻ അന്ന് പോലീസിൽ ആണ് പിള്ളേർ ഇല്ലായിരുന്നോ???

    • @dingribeast
      @dingribeast 8 месяцев назад

      IF IT WAS A CONGRESS RULE IN CENTER, THE COMMENTOLIS BELOW MUST HAVE CONGRATULATED THE STATE POLICE.. NOW AFTER 2014 ARMED FORCES IS OF BJP AND STATE POLICE IS THAT OF LDF OR UDF.

  • @prasadv6804
    @prasadv6804 Год назад +292

    ഇത് വെറും സിനിമ 😄😄ഇടി മേടിച്ചിട്ട് ഒള്ളു പോലിസ്

    • @arjundnair455
      @arjundnair455 Год назад +57

      ഇതിൽ വെറും junior cadets ആണ് വരുന്നത്... അവന്മാരെ കൈകാര്യം ചെയ്യാൻ പൊലീസിന് പറ്റും.

    • @amalk2000
      @amalk2000 Год назад +15

      Sathyam idi vaangi kandam vazhi oodiyittund

    • @mdraheem913
      @mdraheem913 Год назад +14

      Nemath allea maamanmar thoori mezhukiyath😂

    • @jithinthampy7893
      @jithinthampy7893 Год назад +15

      Enna nee onnu idikku nee pinne 6 massam edukilla korachu chakum

    • @jithinthampy7893
      @jithinthampy7893 Год назад +30

      Pinne neyum ninte ammayum pegalum ok veetil kidannu oragunnathu police enna samvidanam ollathukonda allel ninte vettil Keri alukal oronnum kanikkum kettoda comment ittu kalikunna potta😂

  • @shahinsky7382
    @shahinsky7382 Год назад +11

    Pinnneee neviyod kalichaaal ithaavilllaa avastha station polich avarangu pooovum police hospital aavum

    • @TRIKKY_TOKYO
      @TRIKKY_TOKYO Год назад +10

      Thanthayillayma kanichal neviyo armyo ennilla aarrkkaayalum kolllum

    • @vishnukumarkr3499
      @vishnukumarkr3499 9 месяцев назад +3

      ​@@TRIKKY_TOKYO athu thirichu ariyanulla bodham 100% literate malayalikalku ila...

    • @TRIKKY_TOKYO
      @TRIKKY_TOKYO 9 месяцев назад +2

      @@vishnukumarkr3499 correct bro❤️ onnum ariyatha kore vanagal ond.verthe vann konakkum🥴

  • @Bandiperaanthan
    @Bandiperaanthan Год назад +35

    Best movie and best character of pritvi

    • @DB-rl6ql
      @DB-rl6ql Год назад +1

      👏🏻👍🏻

    • @nowyorkdood6172
      @nowyorkdood6172 10 месяцев назад

      😂😂😂ബെസ്റ്റ് കുണ്ടൻ

  • @Roshanxxx111
    @Roshanxxx111 Год назад +30

    Mattavan officer enn vilichapo chiri vannu 😂😂

    • @abhijithkm1771
      @abhijithkm1771 6 месяцев назад +1

      2 dialogue athum OFFICER 🤣🤣

    • @AnbuillamVadakarai
      @AnbuillamVadakarai 4 месяца назад

      MattavahRAJANmyLOVEl❤❤❤❤❤❤❤❤❤♥️👨🛍⌚🎁💴💷💵💶✉🚘🌌🎟🧳⛲🍫🎟📱🖥📷👒🤔📚📘❤❤❤❤❤❤❤❤🙂👫👐💖🛍👛👡💍💎🌹🍕🍔🍿🥮🍨🍰🎫🎟🏩🚘⏳📘💾

    • @bennys3002
      @bennys3002 4 месяца назад

      😊😊

  • @akshaykumar4467
    @akshaykumar4467 7 дней назад

    ആന്റണി ഞാനാടാ 🔥🔥🔥🔥

    • @aneeshantony4780
      @aneeshantony4780 5 дней назад

      റിയൽ ആയിട്ടുള്ള കാര്യത്തിൽ ആന്റണി ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയേനെ,🤣🤣🤣

  • @akku_tuhe2088
    @akku_tuhe2088 5 месяцев назад +3

    വെറുതെയല്ല കേരള തിൽ പോലീസ് കർക്ക് ആർമി ക്കരെ ഇഷ്ടല്ലതത്😂

  • @arjundnair455
    @arjundnair455 Месяц назад

    If a military officer is involved in an offense like drunk driving while using a personal vehicle or off duty, they are subject to civilian laws, and the local police have the authority to take action. If on duty or in an official military vehicle, the military police may take precedence in handling the matter, but civilian laws regarding public safety, like drunk driving, are still applicable.
    In this scene, the navy officer is off duty in his personal vehicle. So, all civilian laws are applicable for him too. The Police can take him into custody if he is found violating any of them.

  • @siddharthiyer2177
    @siddharthiyer2177 9 месяцев назад +2

    Look at the belly of the naval chief
    😂😂😂

    • @dingribeast
      @dingribeast 8 месяцев назад +1

      THEY ARE MOCKING SOME IN NAVY.. A REAL PERSON ABOVE A REAR ADMIRAL.

  • @adharshev
    @adharshev 5 месяцев назад +1

    what is the meaning of that Marathi word

  • @jishnukannan2872
    @jishnukannan2872 Месяц назад

    നേമം പോലീസ് സ്റ്റേഷൻ. 1985.. ചരിത്രം അറിഞ്ഞാൽ മനസ്സിലാവും ഈ സീ തിരിച്ചെ നടക്കു റിയാലിറ്റിയിൽ

  • @ganeshagopal1552
    @ganeshagopal1552 Год назад +3

    Mumbai Police
    Prithviraj Sukumaran Rahman Jayasurya

  • @Jai_sal
    @Jai_sal Год назад +4

    Movie ?

  • @alexjo6491
    @alexjo6491 11 месяцев назад +5

    Muttan dialogue adichit iruttadi..athilum nallath harbourile thozhilalikale avide nirthunnath aayirunn

    • @sa34w
      @sa34w 10 месяцев назад

      Avanmar Vannal iruttu Adi anoo nnu nokilla. Ithanu alle vechu thallikunnathinekkal better police Kari de issue avar thanne theerthu

  • @aravindsasidharan8113
    @aravindsasidharan8113 Год назад +5

    RAJU A10 MASS

  • @Thambichen123-xk7ge
    @Thambichen123-xk7ge 2 месяца назад +1

    GUN UNDU SIR UNDA ELLA . NAMMUKKU EGGANA KYYEL PEDECHOND NADANNU PADEPPEKKAM . UNDA NARAKKANULLA ORDERENU AALU POYETTUND . UNDAM ORDERUN VAZHEL THARAMANNA PARAGGA MATTA SIR . TJM. 7.

  • @arunkp4956
    @arunkp4956 4 месяца назад +1

    Gate തുറന്ന് തന്നെയിരിക്കണം അഥവാ ഓടേണ്ടി വന്നാൽ Gate തുറക്കാൻ സമയം കിട്ടൂല

  • @risharishurishu7706
    @risharishurishu7706 Год назад +1

    Movie name

  • @Harilal916
    @Harilal916 4 месяца назад

    Union karrk nokkukuli must anne

  • @Roshanxxx111
    @Roshanxxx111 Год назад +3

    Ente mone prithi aliyan

  • @saararakkal5180
    @saararakkal5180 Месяц назад +1

    Army ❤ Police❤
    Those who compare💩💩
    😂😂😂

  • @keraleeyan355
    @keraleeyan355 10 месяцев назад +2

    ജയസൂര്യ k കിഡ്സ് ടെ സൗണ്ട്

  • @sherlycthomas8951
    @sherlycthomas8951 4 месяца назад

    Athu correct Indian Navy inne kalliyakkuna cinema

  • @paavamnjan3120
    @paavamnjan3120 Год назад +2

    Ayeea monea prithiuyii teameaa nandam illeadoo e show filim ithe kochileaa odi kiti thooriyaa policentee story ane ithane satyam navy kare kayari mazyuhkii

  • @mohammedshahabaz6425
    @mohammedshahabaz6425 7 месяцев назад +1

    Hello

  • @castrof4945
    @castrof4945 Год назад +7

    പോലീസ് തന്നെ power...... ഒരുത്തന്റെ കൈ അടിച്ചു ഒടിച്ചതിന് എന്തോ ആയി

  • @AshiqueAli-us9de
    @AshiqueAli-us9de 5 месяцев назад

    😂😂❤❤❤🕺😘

  • @SajeevAv-lg5sm
    @SajeevAv-lg5sm 3 месяца назад

    Cinimayil matram

  • @fortonty142
    @fortonty142 Год назад +2

    മുബൈ പോലീസ്

  • @vishnukv9432
    @vishnukv9432 Год назад

    🔥🔥

  • @kishorkrishna8235
    @kishorkrishna8235 Год назад +1

    Pazhama.... Muttidikkum.

  • @Roshanxxx111
    @Roshanxxx111 Год назад +9

    Ee Kerala policekark armikare kaanumpo vallatha deshyanu pakshe oru partykaran aanenkil nalla bahumanam aayirikum😂

    • @kuppikkandam
      @kuppikkandam Год назад +21

      ഏത് കൊമ്പത്തെ ആർമിക്കാരനായാലും നിയമം അവനും ബാധകമാണ്. അല്ലാതെ വെള്ളമടിച്ച് റോഡിൽ തോന്നിവാസം കാണിക്കാൻ ആർമിക്കാർക്ക് പ്രത്യേക അവകാശമൊന്നുമില്ല. രാഷ്ട്രീയക്കാർ ജനപ്രതിനിധികളാണ്. പട്ടാളക്കാർ അതല്ല.

    • @priyanlal666
      @priyanlal666 Год назад +4

      ​@@kuppikkandam എല്ലാം പറയാൻ കൊള്ളാം 😂😂

  • @krishtitans
    @krishtitans 8 месяцев назад +3

    so rubbish scene they beat Indian Navy they never can. Sure the opposite would have happened

  • @SathyaswamyS
    @SathyaswamyS 3 месяца назад

    Funny fact: Modernisation of police forces scheme existed since 1969 and the Bureau of Police Research and Development existed since 1970, but the Indian police forces are still primitive.
    On a serious note, India seriously needs to bring about massive reforms and modernisation of the police forces and build a force that a real emerging superpower must have. Looking at the current state of the police forces, bragging that India is a future superpower is so laughable. If the police are not fixed as fast as possible, movements to abolish the police may rise. Watch and learn from UAE police how a modern police force should be like.

  • @krishnak4901
    @krishnak4901 11 месяцев назад

    This kind of Scene shows your irritation towards the armed forces

    • @sa34w
      @sa34w 10 месяцев назад

      Illegal activities of the army in civilian jurisdiction. Army has dignity and shouldn’t act like street dogs

  • @rahulsuresh8264
    @rahulsuresh8264 5 месяцев назад

    Enik manassilavatha karyam entha nn vachal oru Gay aaya aal accident ayi recover cheyth varunnu pinne ayal Straight/Hetrosexual ay behave cheyyunnu.... Strange thing 😂

  • @deskoln6828
    @deskoln6828 Год назад +2

    Kundan police 😮😮

  • @peace8326
    @peace8326 Год назад +40

    Ayye prithwi police role il ithreyum daaridryam aayirunno😂

    • @simpfrommars1936
      @simpfrommars1936 Год назад +88

      Enth daridryam?? Prithvi , suresh gopi kayinjtollu police role cheyaan aarum

    • @peace8326
      @peace8326 Год назад +13

      @@simpfrommars1936 Suresh Gopi oru Nadan aano malayalathil aadhya 5 il polum ulppeduthan pattilla
      Complete artificial diologue delivery okke ellattilum orupole body language orupole …entho oru bagyam kond prekshaka manassil kayarikkoodi kaichalaya Nadan aanu Sg …prithwi okke athilum ethreyo better asnu

    • @simpfrommars1936
      @simpfrommars1936 Год назад +57

      @@peace8326 🙂 ithilum valiya pottan swopnangallil mathram

    • @PraveenPraveen-jc9jf
      @PraveenPraveen-jc9jf Год назад

      Pattillengil chup karo😅

    • @abhijith7480
      @abhijith7480 Год назад +1

      @@peace8326 എന്ന നിന്റെ അപ്പനെ കൊണ്ട് വന്ന് അഭിനയിപ്പിക്ക് മൈരേ അപ്പൊ നിന്റെ തള്ള പോലും പടം കാണാൻ ഉണ്ടാവില്ല 🤣🤣🤣 ഏറ്റവും മികച്ച നടനുള്ള ദേശിയ അവാർഡ് വരെ കിട്ടിയ സുരേഷ് ഗോപിയെ🔥🔥🔥മോശം നടൻ എന്ന് വിളിച്ച നീയല്ലേ കുണ്ണേ യഥാർത്ഥ വാണം 💩💩💩🤮🤮🤮

  • @pramodpn6342
    @pramodpn6342 Год назад +2

    Prithvi sukumaran,

  • @brizevl
    @brizevl Месяц назад

    UN

  • @DRJHAMI
    @DRJHAMI Год назад +2

    Gay ഷോ

  • @sajeevav1376
    @sajeevav1376 10 месяцев назад

    Nadannad thanne😂

  • @sajeevav1376
    @sajeevav1376 10 месяцев назад +1

    Ayyo endhoru komadi

    • @clinsonjoy708
      @clinsonjoy708 10 месяцев назад +2

      Ninte achan ninte ondakkiyappol ketta dialogue alle ith😂

    • @rahulr6156
      @rahulr6156 9 месяцев назад +1

      Ith komedi anen thonia ni oru veeran thanne

  • @lijuk4100
    @lijuk4100 Год назад +9

    ഫുൾ പട്ടി ഷോ😂😂😂😂

    • @clinsonjoy708
      @clinsonjoy708 10 месяцев назад

      Ninte thantha thallene kalikkunna allallo ith😂

  • @rraj4988
    @rraj4988 Год назад +8

    Prithvi paranju aanungale pole adikkan ennit Loading kare aati paayichu pakshe navykar vannapo Light off aaki adichu! Light off aaki adikunathakum alle aanathom 😅😅😅

    • @stuffsinformers5795
      @stuffsinformers5795 Год назад +6

      Manda thats tactics

    • @rraj4988
      @rraj4988 Год назад

      @@stuffsinformers5795 enthu myru tactics

    • @TRIKKY_TOKYO
      @TRIKKY_TOKYO Год назад

      ​@@rraj4988chumma padam kandatt konakkatha oro sceninum athintethya tacticsb ond🥴

    • @DB-rl6ql
      @DB-rl6ql Год назад

      ​@@rraj4988 5:20 ഇങ്ങനെ case ഉണ്ടാക്കാൻ വേണ്ടി.
      Police കാർക് തടി കേടാകാതെ ഇരിക്കാനും. അവന്മാരെ പിടിച്ചു അകത്തു ആകാനും.

    • @anythingtobehappy971
      @anythingtobehappy971 Год назад

      ​@@rraj4988 അത് 5:20 minutes മുതൽ പറയുന്നുണ്ട്

  • @ചിന്നാടൻ-ഡ2ഠ
    @ചിന്നാടൻ-ഡ2ഠ 5 месяцев назад +3

    സിനിമയിൽ നടക്കും. അവന്മാർ കയറി പൊങ്കാല ഇട്ടിട്ടു പോകും

  • @vvkvvkvv
    @vvkvvkvv 10 месяцев назад +2

    Armyolikal vannu thoori mezhukunnund.

  • @niyazniyaz5004
    @niyazniyaz5004 Год назад +6

    🔥🔥🔥👌👌👍

  • @kunjikuttanvaidyar2193
    @kunjikuttanvaidyar2193 5 месяцев назад

    Rayappan sarinte over acting vere level!!

  • @star_boy387
    @star_boy387 Год назад +13

    In reality: നേവിക്കാർ പോലീസ് സ്റ്റേഷനിൽ കേറി എല്ലാത്തിനെയും എടുത്തിട്ട് അലക്കിയിട്ട് പോകും

    • @akku_tuhe2088
      @akku_tuhe2088 5 месяцев назад +2

      Bedi വക്കും 😂

  • @SmaboobackerSm
    @SmaboobackerSm 9 месяцев назад +2

    Movie name

  • @HondaCBRfireblade
    @HondaCBRfireblade 4 месяца назад +1

    Movie name