'മലപ്പുറത്തെ സിപിഎം എല്ലാ കാലത്തും മുസ്‌ലിം വിരുദ്ധ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്'

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 10

  • @Ayalayal786
    @Ayalayal786 3 дня назад +6

    കമ്മ്യുണിസം അപകടം ആണ്.

  • @abdujishar9894
    @abdujishar9894 3 дня назад +5

    Cpim മലപ്പുറത്തെ അച്ചുതാനന്ദൻ മുതൽ ടാർജറ്റ് ചെയുന്നത് നമ്മൾ കണ്ട് തുടങ്ങിയത് അത് ഇപ്പോൾ പിണറായി വിജയൻ ഭംഗിയായി നിർവഹിക്കുന്നു

  • @Ayalayal786
    @Ayalayal786 3 дня назад +3

    മാപ്പിള സഖാക്കൾ എന്റെ ശത്രു.

  • @MohammedKunhiD
    @MohammedKunhiD 3 дня назад +5

    മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ച് പാസ്സാകുന്നു എന്ന് പറഞ്ഞതും ചേർത്ത് വായിക്കണം അഡ്വ.. അമീൻ സാഹിബ്

  • @Erasto-p1z
    @Erasto-p1z 3 дня назад +6

    താനൂർ ഇനി cjp ക് കിട്ടൂല
    കട്ടായം

  • @P.m.Kunjumon
    @P.m.Kunjumon 3 дня назад +1

    എടാ റെജി ലീഗ്ഇട്ടാൽ വള്ളികളസം ചി. പി. എം ഇട്ടാൽ ബെർമുട .. പണ്ട് ന്നമ്മൾകൊയ്യും വയലുകൾ നമ്മുടെഎന്ന്പറഞ്ഞു പറ്റിച്ചപോലെ ഇന്ന് ന്നടക്കില്ല 😂

  • @nazyshamsudeen7652
    @nazyshamsudeen7652 2 дня назад

    സൂപ്പർ സിപിഎം പ്ലസ് ബിജെപി സിജെപി