How To Plan a Budget Trip To Manali | വെറും 7000 രൂപക്ക് മണാലി കറങ്ങിയിട്ട് വരാം |manali trip

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മറ്റൊരാളുടെ സഹായമില്ലാതെ നിങ്ങൾക്കും വളരെ ചുരുങ്ങിയ ബഡ്ജറ്റിൽ മണാലി ട്രിപ്പ് പോകാം. എല്ലാ സഞ്ചാരികളുടെയും സ്വപ്നം ഭൂമിയായ മണാലിയിലേക്ക് പോകാനുള്ള ചിലവ് തുടർന്ന് കൊടുക്കുന്നുണ്ട്.
    For Manali package
    Winway Holidays
    9746141719
    Eranakulam To Delhi: 1000x2
    Delhi To Manali : 750x2 , (Local Bus 500)
    Manali Sightseeing Cabs Or Bike : 2000 For 2 days
    Rooms : 1500 3days
    Food : 1500
    #LowbudgetmanaliTrip #Manalitrip

Комментарии • 416

  • @mammadolimlechan
    @mammadolimlechan 5 лет назад +30

    വീഡിയോ കുറച്ചു ലെങ്ങ്തി ആണെങ്കിലും വളരെ നല്ല വീഡിയോ
    കാര്യങ്ങൾ ഭംഗിയായി അവതരിപ്പിച്ചു

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 лет назад +3

      വിശദമായി പറയാമെന്നു വെച്ചാണ് അത്രയും വലിച്ചു നീട്ടിയത്

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 лет назад +1

      Thank you ബ്രോ

    • @sreekanth3660
      @sreekanth3660 5 лет назад

      @@SHAMEERSHAREEF hai june or july manaliyl climate egne ayirikum...

  • @safeer6075
    @safeer6075 4 года назад +10

    എല്ലാം മനസ്സിലാക്കി തരുന്ന വീഡിയോ..

  • @Abuu.___
    @Abuu.___ 4 года назад +5

    Bro, eghanoru video ചെയ്തതിൽ വളരെ നന്ദി😘😘. Very very helpful😍👌

  • @aslamaynothaslam7129
    @aslamaynothaslam7129 4 года назад +20

    ഡ്രൈവിങ്ങിൽ vdo പാടില്ല,,,

  • @rasiyathnikhil3118
    @rasiyathnikhil3118 5 лет назад +84

    Drive cheyyumpol ulla shooting,,,,, I can't agree with this

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 лет назад +4

      ക്യാമറ നോക്കിയല്ലാലോ സഹോ വണ്ടി ഓടിക്കുന്നെ ... Bore adi മാറ്റാൻ ഇതിലും നല്ല വേറെ വഴിയില്ല

    • @gnair
      @gnair 5 лет назад +9

      Ningal ee cheyunath kond chilapo mat aarkelum aavum budhimut indavua,Its really a bad thing...Try to do videos which will help others to ,I mean it should give a positive message!!! Doing video while driving is really a bad Thing..its my personal opinion,Not to blame u

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 лет назад

      @@gnair ഇനി ശ്രദ്ധിക്കാം

  • @kirankgrs
    @kirankgrs 4 года назад +1

    Shameer,, superb,, informative,, thanks for your guidance

  • @minijayachandran4669
    @minijayachandran4669 5 лет назад +9

    അറിഞ്ഞില്ല... ആരും ഒന്നും പറഞ്ഞില്ല....🤣bro....u..r.. channel subscribe cheiyan orupadd late ayiippoyee.....Machhanttee vedios okkee ....Adipoliyaaa...keep on doing kidilam vedios😍😄😄😍

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 лет назад

      താങ്ക്സ് ഉണ്ട് ബ്രോ 😍😍😍😍

  • @rmb1869
    @rmb1869 5 лет назад

    നല്ല അവതരണം.. കുറെ ആളുകൾ ഉണ്ട് ഭയങ്കര ജാഡ കാണിച്ചിട്ട്.. വീഡിയോ ചെയ്യുന്നവർ

  • @VRCINEMAS138
    @VRCINEMAS138 4 года назад

    നേരിട്ട് കണ്ട അനുഭവം. വല്ലാതെ കൊതിപ്പിച്ചുകളഞ്ഞു. ഒരു ശ്രമം നടത്തട്ടെ, പോകാൻ...

  • @ushapradeesh2339
    @ushapradeesh2339 4 года назад +1

    One of the best detailed n elaborate video.Informative n useful,keep doing further videos.👍👍

  • @arshadayyub534
    @arshadayyub534 5 лет назад +4

    Njan Chandigarh vazi poyi delhi vazi vannu

  • @majeedafsi2majeedafsi241
    @majeedafsi2majeedafsi241 4 года назад +1

    Ente etavum valiyoru agrahaman manaliyil pokuka ennath. Eppozhan best time.

  • @Nikkyspeaks
    @Nikkyspeaks 4 года назад +2

    Thank you somach bro 👏🏻

  • @foodviraltv8867
    @foodviraltv8867 5 лет назад +6

    Local bus will be ₹750/-
    Romm ₹800/-
    Local site seeing ₹1500 to ₹2000 per day

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 лет назад +2

      njngal poyatha bro.

    • @foodviraltv8867
      @foodviraltv8867 5 лет назад +1

      Im Anees working in Rohtang tourism development team.

    • @foodviraltv8867
      @foodviraltv8867 5 лет назад

      RTD

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 лет назад

      Viral TV Hmmmmm....ഞങ്ങൾ പോയപ്പോൾ ഇത്രയുമൊക്കെയാ ചെലവായത്.. Off സീസൺ ആയത് കൊണ്ടാകും ..

    • @shamnadkt8052
      @shamnadkt8052 5 лет назад

      Contact number tharuo? @viral tv

  • @pommycheppu9807
    @pommycheppu9807 5 лет назад +3

    Njn April anu poyth shimlayil snow fall undayrunilla solang valley full snowfall ayrunnu ❄️ 😍😍 inyum poknm enthaa rasam

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 лет назад +2

      Sep pokunnund...😍😍😍😘

    • @kirak1986
      @kirak1986 5 лет назад

      @@SHAMEERSHAREEF september nalla reason aano? rain alle?

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 лет назад

      @@kirak1986 september rain ano avide

    • @kirak1986
      @kirak1986 5 лет назад

      @@SHAMEERSHAREEF ariyilla... bro.. first time aanu pokunne

  • @jamshisona3827
    @jamshisona3827 4 года назад +6

    Bro delhi full ചുറ്റി കാണാൻ ബുള്ളറ്റ് rentil കിട്ടുമോ?

  • @shamshadabdulkalam9069
    @shamshadabdulkalam9069 2 года назад

    നന്നായി മനസിലായി ട്ടോ 👍

  • @rtube5147
    @rtube5147 5 лет назад +2

    ഏത് മാസത്തിൽ പോകുന്നതാണ് നല്ലത് ?
    camera, videography allowed ആണോ അതിന് ചാർജ് വരുമോ
    പിന്നെ നമ്മുടെ നാട്ടിൽ കാണുന്ന പോലെ നാല് ആളു കൂടുന്നിടത്തോക്കെ ടിക്കറ്റ് എടുത്ത് കയറണോ ? 😉

  • @sasidharank3120
    @sasidharank3120 4 года назад +1

    Give the name of the hotel and photos of the room and surrounding. avoid driving while recording

  • @shihabudheen8712
    @shihabudheen8712 4 года назад +1

    Bro December masathil povanel rohtang passokke povan pattumo

  • @arjunsdiaries148
    @arjunsdiaries148 4 года назад

    Most doubts got cleared!❤️

  • @pyaaaruz0716
    @pyaaaruz0716 4 года назад +2

    helpfull❤️✅

  • @trading_addiction
    @trading_addiction 4 года назад +1

    Upcoming December 30 njagal ponnund
    Babukante contract cheyan valla vazyiyum ????

    • @SHAMEERSHAREEF
      @SHAMEERSHAREEF  4 года назад

      അങ്ങോട്ട് പോകാതിരിക്കുന്നതാ ബ്രോ നല്ലത്... പറയിപ്പിക്കാനായിട്ട് കുറെ ഫ്രോഡ് സഞ്ചാരികൾ പുള്ളിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്..കഴിഞ്ഞ ദിവസങ്ങളിൽ

  • @NazCookingDelights
    @NazCookingDelights 5 лет назад

    Please tell , february last poyal fresh snow and also activities at solang valley cheyyan pattuo ?

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 лет назад +1

      ഭാഗ്യം പോലെ ഇരിക്കും ബ്രോ.

  • @sanuvalathara2413
    @sanuvalathara2413 5 лет назад +2

    Good work broooww

  • @amithagodwin520
    @amithagodwin520 5 лет назад +3

    Superb place😍😍😍

  • @sujithcheeral
    @sujithcheeral 5 лет назад +3

    Beautifully described👌👌

  • @anandhuuday8092
    @anandhuuday8092 5 лет назад +2

    Edu sim an avide range? Idea work akumo??
    And also avide use akuna mobile apps name onu list chyamo?

  • @johndeo8281
    @johndeo8281 5 лет назад +2

    If possible visit Manali on September

  • @aadhilssworld9206
    @aadhilssworld9206 2 года назад

    താങ്ക് യു 😊

  • @anandkiran2709
    @anandkiran2709 5 лет назад +5

    Chettayiii ithara aakum 2 perkku pokaan

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 лет назад

      Njngalk ekadeshm 30k aayi up nd down flight

  • @kitchentools4793
    @kitchentools4793 5 лет назад +1

    Super

  • @mytraveldiaries8891
    @mytraveldiaries8891 5 лет назад +10

    Bullet മാത്രം പോരല്ലോ.. അതിനു പെട്രോള്‍ അടിക്കണ്ടേ?

  • @blackheart8298
    @blackheart8298 3 года назад +1

    Nammal povumbo endelam kond ponam bagil

  • @mercyabraham8992
    @mercyabraham8992 3 года назад +1

    Volvo charge,is, 1200rs, one side, flight, 4000,,stay,normal,800"rothang 3000ti5000, hrtc is 1000,food?localdight1500to2500. Don't give wrong message.

    • @SHAMEERSHAREEF
      @SHAMEERSHAREEF  3 года назад

      Flight അല്ലാതെ ട്രെയിൻ ആണേൽ എത്ര വരും ?? വോൾവോ അല്ലാതെ HRTC ബസ് മണാലിയിലേക്ക് എത്ര റേറ്റ് ?? Rich ട്രിപ്പ് അല്ല പറഞ്ഞത് ബഡ്ജറ്റഡ് ആണ് ഇവിടെ പറഞ്ഞത് !

  • @minijoseph9700
    @minijoseph9700 4 года назад +1

    super

  • @balakbalak9877
    @balakbalak9877 4 года назад

    Our country is heaven.

  • @ratheeshraghu8911
    @ratheeshraghu8911 4 года назад

    Good explanation

  • @myway4582
    @myway4582 5 лет назад +1

    ബ്രോ solang valley pokaan edukunna cab ethra സമയം wait ചെയും solang valley chennitu anagne vallathum timing മുൻപ് നമ്മൾ തിരിച്ച് varanno ..?

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 лет назад +1

      ഏയ് അങ്ങനെ ഒന്നും ഇല്ല ബ്രൊ. എപ്പോൾ വേണമെങ്കിലും വന്നാൽ മതി.

    • @myway4582
      @myway4582 5 лет назад

      @@SHAMEERSHAREEF solang valley 2 way poyi വരാൻ അല്ലേ നിങൾ bargain cheyithu 1000 ആക്കിയത്...!

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 лет назад +1

      myway yes

    • @francisvc1818
      @francisvc1818 5 лет назад

      Hi

    • @francisvc1818
      @francisvc1818 5 лет назад +1

      SHAMEER SHAREEF hi bro

  • @mujeebpadannakkad5876
    @mujeebpadannakkad5876 5 лет назад +2

    Tnks bro

  • @surajthomas7871
    @surajthomas7871 4 года назад

    കൊള്ളാം , ഒരു തിരുത്തുണ്ട് ചണ്ഡിഗർ ആണ് ചണ്ഡീഗഡ് അല്ല

  • @reshmas3899
    @reshmas3899 3 года назад

    Bro jacket k delhi nnu vanganoo atho manalinnu vanganoo... Delhiel jacket rent nnu kittumoo? Plz reply

    • @SHAMEERSHAREEF
      @SHAMEERSHAREEF  3 года назад +1

      Manaliyil ninnum kittum bro nallath

    • @reshmas3899
      @reshmas3899 3 года назад

      @@SHAMEERSHAREEF manali chennu irangunna time to jacket vangikunna time namuk thanuppine pradirodikan sadikumoo?

  • @anoopjosep8476
    @anoopjosep8476 5 лет назад +1

    Very informative

  • @haseebm9351
    @haseebm9351 5 лет назад +2

    Best time edaanu pokaan

  • @abduljihad2661
    @abduljihad2661 5 лет назад +3

    👌

  • @shylajakumaran7206
    @shylajakumaran7206 3 года назад

    👍 super 💖

  • @aswathyraj6182
    @aswathyraj6182 5 лет назад +1

    Oct masam kulu manali poyal manju undakumo

  • @muhammedshahi1412
    @muhammedshahi1412 4 года назад +1

    Bro ladakh trip total budget car ethrayanu???

  • @user-fi4ob8jm3o
    @user-fi4ob8jm3o 3 года назад

    Bro , manikaran ulla gurudwarayil free room kittumo ? Please reply bro ....

  • @subscriberswithoutanyrea-mh7pl
    @subscriberswithoutanyrea-mh7pl 5 лет назад +4

    Advertisement kittyalloo broo...
    Income verunnundoo??

  • @muhammedafreed.m6873
    @muhammedafreed.m6873 2 года назад

    Snow eppa undavuka? Aa samayath, aa climate l bus service undaako?

  • @Ovais75
    @Ovais75 4 года назад +1

    Bro januaryil snow fall undaaavo

  • @giri3848
    @giri3848 5 лет назад +2

    Ithreem mathi dhaaraalam. Ah tension ange poi kitty

  • @rasiyathnikhil3118
    @rasiyathnikhil3118 5 лет назад +1

    Kidilan traveloge

  • @psycohacker7742
    @psycohacker7742 5 лет назад

    മണാലി പോകാൻ ഉദ്ദേശിക്കുന്നു ബട്ട്‌ അവിടുത്തെ കാര്യമോ ഒന്നും അറിയില്ല അങ്ങേ അറ്റത്തെ ആഗ്രഹം കൊണ്ട് പോകാൻ പോകുന്നു ഫസ്റ്റ് മുതൽ ലാസ്റ്റ് വരെ എന്തു കാര്യത്തിന് വിളിച്ചാലും ഗൈഡ് ചെയ്ത് ( paranjh തരാൻ പറ്റിയ ആരെങ്കിലും ഉണ്ടെങ്കിൽ ഫോൺ നമ്പർ തരുക )

  • @Peerhassan46
    @Peerhassan46 5 лет назад +2

    Bro February pona snow fall paaka mudiuma bro plz reply

  • @foodviraltv8867
    @foodviraltv8867 5 лет назад +2

    Price may very in season time

  • @unknown-bo4uw
    @unknown-bo4uw 5 лет назад +2

    അവിടെ പോകാൻ പറ്റിയ നല്ല കിടിലൻ മാസം ഏത്‌

  • @thahirmh1992
    @thahirmh1992 5 лет назад +1

    Pogmbo vilikk next delhi l 1 year undai nan pakshe manali povan pattillaaa

  • @nishadnijam9672
    @nishadnijam9672 5 лет назад +2

    Enik 1 vayasulla baby und climate prblm aakumo bro..?

  • @jamshisona3827
    @jamshisona3827 4 года назад

    Bro ഞങ്ങൾ feb first nu പോകാൻ ഉദ്ദേശിക്കുന്നുണ്ട് honey മൂൺ ആണ് ട്രാവൽ ഏജൻസി വഴി അല്ല 2 day ഡൽഹി full karangi ആണ് മണാലി പോകാൻ ഉദ്ദേശിക്കുന്നത് അപ്പോൾ മണാലി പോകുന്നതിന്റെ തലേ ദിവസം അവിടെ റൂം ബുക്ക്‌ ചെയ്താൽ മതിയോ ഏത് സൈറ്റ് വഴിയാ online book cheyya വോൾവോ ബസ് ഇറങ്ങി cottage or റൂം കിട്ടുമെന്ന് പറഞ്ഞല്ലോ ath മണാലിയിൽ തന്നെ ആണോ ഉള്ളത് two days മുഴുവൻ കാണാൻ ഉള്ള place ഇല്ലേ അവിടെ plz rply

    • @SHAMEERSHAREEF
      @SHAMEERSHAREEF  4 года назад

      Mathi feb valiya thirakkundakilla

    • @anwarms2894
      @anwarms2894 4 года назад +1

      Oyo goibibo make my trip okke nokku bro 600rs okke ningalkke nalla family room kittum 2 days kaanan aanenkil first day chelluna divasam local sightseeing poku hadimba temble vasisht okke ..2nd day full venel solang valley spend cheyyam enitte night thirich delhikke bus pidikku..njan February 24th ne aluvayil ninne start cheyyum

    • @adamadam5310
      @adamadam5310 3 года назад

      Honey moon poyo

  • @muhammadsajidsajid2927
    @muhammadsajidsajid2927 4 года назад +2

    ഒറ്റക്ക് ആരെങ്കിലും പോകുന്നവരെ ഉണ്ടെങ്കിൽ എന്നെ കൂടെ വിളിക്കണെ

    • @traveltravelling1605
      @traveltravelling1605 4 года назад

      Njan.namuk.povaam

    • @BK-xn8wj
      @BK-xn8wj 3 года назад

      @@traveltravelling1605 ഞാൻ ഉണ്ട് ബ്രോ നമ്പർ താ പ്ലാൻ ചെയ്യാൻ

    • @ady9130
      @ady9130 3 года назад

      @@BK-xn8wj nanum und bro

    • @mishabmp-fh6zx
      @mishabmp-fh6zx 2 года назад

      @@BK-xn8wj hi

  • @anukg1
    @anukg1 5 лет назад +2

    Solo trip ne patti abhiprayam entha

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 лет назад +2

      Aardem abhiprayam nokkanda. Thonumbol pokaam thonumbol varaam...

    • @anukg1
      @anukg1 5 лет назад

      @@SHAMEERSHAREEF 😁👍thanks

  • @nasimnachu4268
    @nasimnachu4268 5 лет назад +1

    Brow... Shimla pookunnathine kurichulla abhiprayam

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 лет назад

      ഞാൻ പോയിട്ടില്ല bro... ഉടനെ പ്ലാൻ ചെയ്യുന്നുണ്ട്

  • @jD-bv6lj
    @jD-bv6lj 4 года назад

    Polich

  • @sabeelkakkad
    @sabeelkakkad 5 лет назад

    Bro Delhi ethiyaa Delhi to manali bike ride chayyan endha chayya.

  • @thampyjohnjohn912
    @thampyjohnjohn912 2 года назад

    It was two years ago.not now?10000rs is enough

  • @vishakkc216
    @vishakkc216 5 лет назад +2

    13 minute video kandappol thanne 20000 roopa kadannallo,7000 roopa ennu paranjit

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 лет назад +1

      Video full kanoo bro.. Detaild aayi ellam paranjittu d

  • @nevermind3876
    @nevermind3876 5 лет назад +1

    vlog awsm bro.simple but powerful.💕from uae

  • @JamAchu
    @JamAchu 4 года назад

    Februvaryil poya snow fall undavo

  • @afrahenna546
    @afrahenna546 4 года назад

    March last okke engane climate.??

  • @RottenBananaa
    @RottenBananaa 4 года назад

    മച്ചാനെ ടെന്റ് ആയിട്ട് പോയാൽ സ്പോട്ട് കിട്ടുമോ അവിടെ, അതോ പോസ്റ്റ് ആവുമോ

  • @kdrhaddad619
    @kdrhaddad619 4 года назад

    Mallu sing abdukkaante package und. 6000

  • @rahulck1348
    @rahulck1348 5 лет назад +1

    July , August pogan pattumoo enthannu abiprayam

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 лет назад

      നല്ല സമയമാണ് പക്ഷെ മഴ സൂക്ഷിക്കണം

  • @shahulks3732
    @shahulks3732 4 года назад

    April ,may masam poyal good anno

  • @induragg.s6968
    @induragg.s6968 5 лет назад +1

    Cheeta clg innum oru tour plan unde north india oru proper guidence venam please help??

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 лет назад +1

      9995939527 Call me bro ariyavunnath paranju tharaam

    • @jamshidkk192
      @jamshidkk192 5 лет назад +1

      Bro contact me on this number ettavum low budgetil chyth tharam 7907701041

    • @induragg.s6968
      @induragg.s6968 5 лет назад

      @@jamshidkk192 ee number kitunilaloo bro ???

  • @cscesevanakendram6530
    @cscesevanakendram6530 4 года назад

    Good

  • @ansiyasahad3867
    @ansiyasahad3867 4 года назад

    Rand perk poyi veran ekadhesham ethra budget avum???

  • @sree_thu_lip7642
    @sree_thu_lip7642 4 года назад

    Flyitinu pokan than vanooo, Ride ayit pokanam, Feelode pokanam

  • @suhailskp
    @suhailskp 4 года назад +1

    Aarenkilum pokunundo...we weekil,koode varanayirunnu

  • @sandeepdhyan611
    @sandeepdhyan611 2 года назад

    Jan poyal snow kanumo

  • @rashiddeen3870
    @rashiddeen3870 4 года назад

    Bro pogan pattya best tym parayamo

  • @anoopknainar
    @anoopknainar 5 лет назад +1

    Why did'nt u try hamtha pass.. ?

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 лет назад

      സമയം കിട്ടിയില്ല സെപ്റ്റംബർ പോകുന്നുണ്ട്

  • @abintv4743
    @abintv4743 5 лет назад

    June l pokaan pova manalik. Apo sollen vally il chennaal snow undaakoo

    • @itsmerajilatirur1563
      @itsmerajilatirur1563 5 лет назад

      Illaa... Njangal june plan drop cheythu... Without snow, No manaalo.. Marcb okke aanu season..

  • @anasabdullatheef2227
    @anasabdullatheef2227 5 лет назад

    Ee manaliyil pookan patiya time aeetha over expenses onnum aakand

  • @raheemahammed492
    @raheemahammed492 5 лет назад +1

    Delhil ninn bike edthit poikoode

  • @rubyrubi7985
    @rubyrubi7985 5 лет назад +7

    Vedio length kooduthla

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 лет назад +1

      Haris O kure per full expense parayan paranju msg um callum okke vannitunnu.. Athond ellam koode paranjatha

  • @mr_chegzz1696
    @mr_chegzz1696 5 лет назад

    Sub. Cheythene but e kanikunna verum thettanu drive cheyumbo ingane cheyyallu allathe video idu apo support cheyyam alle report adikande varum

  • @anandhu1126
    @anandhu1126 5 лет назад

    Machaa innale boating I'll illarinna?

  • @anukg1
    @anukg1 5 лет назад +1

    Manali il upayogikkan pattiya jacket and gloves etha nalathu

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 лет назад +1

      Ippol aanel jacketinte avishyamonnumilla bro... Dec jan oke aanel oru -5 oke pokunna jacket vangiyal mathi

  • @challengercreations6292
    @challengercreations6292 3 года назад

    👍👌

  • @motovlogs6069
    @motovlogs6069 5 лет назад +2

    maasanu

  • @vipink6149
    @vipink6149 5 лет назад +1

    Nere nokki vandi odikeda... Oontoru Manali trip

    • @JoseJoseph
      @JoseJoseph 5 лет назад

      Araa eee babuka parijayapeduthuvooo pokaubol help akuloo

    • @vipink6149
      @vipink6149 5 лет назад

      help already kittiyallo.. eni enthina vere help? ayye..

  • @akhilrasheed1836
    @akhilrasheed1836 5 лет назад +1

    July pokunnethil nthaan abiprayam ??

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 лет назад

      എല്ലായിടത്തും പോകാൻ പറ്റിയേക്കും... മഴ ഒന്ന് ശ്രെദ്ധിക്കുക.....

  • @999simson1
    @999simson1 5 лет назад +1

    Hellow......... Marchilanno poyyeee

  • @aswathyraj6182
    @aswathyraj6182 5 лет назад +1

    Ethan best time pokan...plzx respond we were planning to go on October

  • @shabeeribrahim2515
    @shabeeribrahim2515 5 лет назад +1

    Januaryil snow undakuvo..

  • @ameeraliamf2948
    @ameeraliamf2948 4 года назад +1

    ബ്രോ അവിടെ netwrk ഉള്ള sim ഏതാ ബ്രോ ?

    • @SHAMEERSHAREEF
      @SHAMEERSHAREEF  4 года назад +1

      മണാലിയിൽ അത്യാവിഷം എല്ലാത്തിനും network ഉണ്ട്

    • @ameeraliamf2948
      @ameeraliamf2948 4 года назад

      @@SHAMEERSHAREEF nmbr തരാമോ bro

  • @adarshvipin456
    @adarshvipin456 5 лет назад +2

    April poyaa valla kaaryam undo?

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 лет назад +1

      pinneee... bt julay kazhinjoikke pokunnathakum nallath

    • @adarshvipin456
      @adarshvipin456 5 лет назад

      Thanks broii vacation noki povaalo karuthii

    • @anurajkr5069
      @anurajkr5069 4 года назад

      മച്ചാ ഏപ്രിൽ പോയോ

  • @RameshKumar-in3lb
    @RameshKumar-in3lb 5 лет назад +5

    Please avoid making videos during driving...It's not good ....