സിനിമയില്‍ തെറി കേട്ടില്ല; മനുഷ്യന്‍റെ അവയവങ്ങളുടെ പേര് പറയുന്നത് കേട്ടു; ലാസര്‍ ഷൈന്‍

Поделиться
HTML-код
  • Опубликовано: 25 авг 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 415

  • @nidheeshpulickal1529
    @nidheeshpulickal1529 2 года назад +23

    സംവാദത്തിൽ പിസി ജോർജും കൂടി വേണമായിരുന്നു..
    💪💪

  • @renjithomas6203
    @renjithomas6203 2 года назад +8

    അയ്യപ്പ ദാസ് ❤️
    ക്ഷമ കടിച്ചു പിടിച്ചു കൂൾ ആയി സംസാരിക്കാൻ ശ്രെമിക്കുന്നു 😁

  • @shadowmedia7642
    @shadowmedia7642 2 года назад +12

    ചുരുളി ഒരു മികച്ച സിനിമയാണ് . ഈ സിനിമ കുടിബമായി കാണാനുള്ള സാമൂഹിക നിലവാരം ഞാനടക്കമുള്ള മലയാളികള്‍ക്ക് ഇതുവരെ ആയിട്ടില്ല. അത് സിനിമയുടെ കുഴപ്പമല്ല നമ്മുടെ സമൂഹത്തിന്‍റെ കുഴപ്പമാണ് . LJP ഇവിടെ ജനിക്കെണ്ട ആളല്ല. US 🇺🇸 ല്‍ ജനിക്കെണ്ട ആളാണ് അവിടെയാണ് അയാള്‍ ഇങ്ങനെ ഒരു സിനിമ എടുത്തിരുന്നതെങ്ങ്കില്‍ ഇന്ന് ലോകത്തില്‍ നല്ലൊരു ശതമാനം ഈ സിനിമ ആസ്വദിച്ചെനെ . നല്ലെരു ശതമാനം മലയാളികൾക്കും ഈ സിനിമ എന്താണെന്ന് ഇപ്പോഴും മനസിലായിട്ടില്ല

    • @royarsofficial4788
      @royarsofficial4788 2 года назад

      👍👍👍🙌🙌🙌

    • @sajanitty
      @sajanitty 2 года назад

      യുഎസ് ഇല് ജനിച്ചാൽ ! കഷ്ടം

  • @yetdydghsyzys8967
    @yetdydghsyzys8967 2 года назад +21

    ലാസർ ഷൈൻ സംസാരിക്കുന്ന ത് കേട്ടാൽ തോന്നും എല്ലാവരുടെയും വീട്ടിൽ ഇങ്ങനെ യാണ് സംസാരിക്കു ന്നത് എന്ന്.... അതല്ല ലാസർ.. ഇത് തെറി യല്ല. ഇത് പച്ച തോന്ന്യാ സമാ ണ്... ഇതൊക്കെ ആണുങ്ങൾ തമ്മിൽ വല്ല പ്രശ്നമുണ്ടാകുമ്പോ അങ്ങോട്ടും ഇങ്ങോട്ടും വിളിക്കും... അല്ലാതെ നമ്മുടെ വീട്ടിൽ മാതാപിതാക്കളോ നമ്മുടെ മക്കളോടോ ഒരിക്കലും വിവേകമുള്ള വർ ഇങ്ങനെ സംസാരിക്കില്ല.. ലാസറി നെ പറ്റി അറിയില്ല...

  • @sameermohammed8854
    @sameermohammed8854 2 года назад +49

    അവനോടു പോലീസ് സ്റ്റേഷൻ പോയി സർ എന്ന് വിളിക്കുന്നതിന്‌ പകരം ഈ വാക്കുകൾ പറഞ്ഞു ഒന്ന് വിളിക്കാൻ പറ അപ്പോൾ അവനു മനസിലാകും 😂😂😂

    • @ichimon2810
      @ichimon2810 2 года назад +4

      Vasthavam .ivanteyokke veetil ingane aayirikkum

    • @PixelFoxstudios
      @PixelFoxstudios 2 года назад +1

      😑police kar aannu eettavum kooduthal engane parayanathu

    • @anilyesudasan7816
      @anilyesudasan7816 2 года назад

      അപ്പോഴും പോലീസ്ന് വിളിക്കാം ല്ലേ 🤦‍♂️😏😏

    • @anilyesudasan7816
      @anilyesudasan7816 2 года назад

      @@PixelFoxstudios 🌸👍

    • @nihalap8089
      @nihalap8089 2 года назад

      Point

  • @mr.stranger8030
    @mr.stranger8030 2 года назад +60

    സമൂഹത്തിൽ പലതരത്തിലുള്ള ആൾക്കാരുണ്ട്. അമേദ്യം നിവേദ്യം ആണെന്ന് കരുതുന്നവരോട് എന്ത് പറയാൻ?

  • @yellowspinners6892
    @yellowspinners6892 2 года назад +27

    ഈ പറഞ്ഞ വാക്കുകൾ തെറി അല്ല എങ്കിൽ സിനിമയിൽ ചീത്ത പറയുന്ന സ്ഥലത്ത് ഈ വാക്കുകൾക്ക് എന്താണ് പ്രസക്തി?എന്താണ് അതിന്റെ ആവശ്യകത

    • @pscwinnersacademy3257
      @pscwinnersacademy3257 2 года назад

      👍

    • @bins3313
      @bins3313 2 года назад

      ഭാഷകൾ ആരാണ് കണ്ടു പിടിച്ചത് ഓരോ ജില്ലയിലും പല ഭാഷകൾപോലെ തോന്നിക്കുന്ന തരത്തിൽ ആണ് സംസാരിക്കുന്നത് അതു അവർക്കു മനസിലാകും, ഒരു വാക്കിനു പകരം പലയിടത്തും മലയാള നിഗണ്ടുവിൽ ഇല്ലാത്തതും ഉപയോഗിച്ചവരുന്നുണ്ട് അതുകൊണ്ട് അതിനൊന്നും അർത്ഥംഇല്ല എന്നല്ല അർത്ഥംകൊടുത്തു തന്നെ ആണ് വിളിക്കുന്നത്
      ഈ സിനിമയിൽ തെറിആണോ എന്ന്ചോദിച്ചാൽ വിളിക്കുന്നവർ തെറി ആണ് എന്ന് സങ്കല്പിച്ചാണ് വിളിക്കുന്നെന്നു വ്യക്തമാണ്. അല്ലാതെ കലിപ്പിൽ ദേഷ്യം വരുമ്പോ എന്റെ കരളേ, ചങ്കെ എന്നൊന്നും വിളിക്കിലല്ലോ
      വിളിക്കുന്നത് തെറ്റാണോ ശെരിയാണോ എന്നുള്ളത് വേറെ കാര്യം

  • @vipinviruvipin1895
    @vipinviruvipin1895 2 года назад +9

    അത് തെറി അല്ലെങ്കിൽ. പിന്നെന്താ ലാസർ sir🙏🙏🙏 അതിനെ ലൈംഗികാവയവങ്ങൾ. എന്ന് പറയുന്നത് അതങ്ങു പറഞ്ഞാൽ പോരെ..
    അപ്പൊ അറിയാം അത് തെറിയാണ് എന്ന്

  • @arshadad7896
    @arshadad7896 2 года назад +6

    ലാസർ 💪💪

  • @satharsupreme430
    @satharsupreme430 2 года назад +29

    അയ്യപ്പദാസ് എന്തിനാ ഈ വിവരം കേട്ട ജാതിയെ ചാനൽ ചർച്ചക്ക് വിളിക്കുന്നത്‌

  • @rohitgopi8089
    @rohitgopi8089 2 года назад +11

    🤣🤣🤣 എന്തോന്നാടെ ഇത്... കഞ്ചാവ് ഒന്നുമല്ല.. അതിക്കും മേലേ...

  • @derindivakaran1989
    @derindivakaran1989 2 года назад +2

    ആ സിനിമയിൽ എവിടെ എങ്കിലും ഒരു കഥ കണ്ടെത്താൻ കഴിഞ്ഞ ആരെങ്കിലും ഇവിടെ ഉണ്ടോ ആവോ.... 🙄

    • @adarshks0708
      @adarshks0708 2 года назад

      Asiaville malayalam enna youtube channel il parajit und kadha

  • @shanushan2536
    @shanushan2536 2 года назад +29

    ഈ തെറി എന്നുപറയുന്ന വാക്കിനും ഒരു വിലയുണ്ട്. അതിങ്ങനെ തോന്നിയപോലെ വിളിച്ചുപറഞ്ഞിട്ട് അതിന്റെ വിളകളയല്ലേ സഹോ....... 🙏🙏🙏

  • @mathewjohn9985
    @mathewjohn9985 2 года назад +11

    കുരുക്കൾ എല്ലാം പൊട്ടി പൊട്ടി തീരട്ടെ .. സദാചാരകുരു

  • @hi-hi27
    @hi-hi27 2 года назад +8

    ഇതാണ് സിനിമ ❤️ അങ്ങനെ വികലമായ ഒരു നാട്ടിൽ സുഹൃത്തെ കുറച്ച് മദ്യം കഴിക്കൂ ..... തെറി മാറി " what the F** .....എന്നൊക്കെ ആവണം എന്ന് പറയുന്നത് എവിടുത്തെ ന്യായമാണ് 😂

  • @user-devil475
    @user-devil475 2 года назад +5

    അയ്യപ്പ ദാസ്.... കിട്ടിയോ ഇല്ല ചോദിച്ചു വാഗിച്ചു 😁😁

  • @Sabari39
    @Sabari39 2 года назад +20

    ലെ അയ്യപ്പദാസ് * ഇത്ര വലിയ പണ്ഡിതനേ ആണല്ലോ എന്റെ അടുത്ത് ഇരുത്തിയെ ..!!!!
    വിഡ്ഢിതം ഒരു അലങ്കാരമക്കുന്ന വ്യക്തിയാണ് mr ലാസ്സർ . 🙏🏼

  • @babuitdo
    @babuitdo 2 года назад +18

    സ്ക്രിപ്റ്റ് എഴുതിയവരുടെ വീട്ടിലെ പണ്ണുങ്ങളുടെ കാര്യം😄😄 ഇതൊക്കെ സ്ഥിരം അവർ കേൾക്കുന്നുണ്ടാകുംല്ലേ ? ഭാഗ്യവതികൾ .....

  • @rajendrakumarc7280
    @rajendrakumarc7280 2 года назад +23

    അയ്യപ്പ ദാസ് എന്തിനു ഈ വൃത്തികെട്ട ലാസർ ഷൈൻ എന്ന അലവലാതിയുടെ മുൻപിൽ കുനിയുന്നു, അവനെ അടിയും കൊടുത്തു അവിടുന്ന് ഇറക്കി വിടണം. ഇതുപോലുള്ള അലവലാതികളെ എവിടുന്നു കിട്ടുന്നു മനോരമക്ക്.

  • @thareshkumar9001
    @thareshkumar9001 2 года назад +5

    ലാസർ ഇളയപ്പൻ്റെ തലയിൽ ചുറ്റിക വീണു ,😂😂

  • @hasifpm
    @hasifpm 2 года назад +12

    ദീപ രാഹുൽ ഈശ്വർ.... ഇതൊക്കെ പറയാൻ ഇവൾ ഏതാണ്.... മനോരമ യ്ക്കു നാണം അവിലെ.... ഇവളെ ഒക്കെ.... പിടിച്ചു ഇരുത്താൻ....

  • @teressakurian6339
    @teressakurian6339 2 года назад +22

    തീർച്ചയായും ചീത്തവാക്കുകൾ ഉപയോഗിക്കണ്ട. നല്ല kudumpathil വളരുന്നവരും ഉണ്ട്. കാലാകാലങ്ങളായി ചീത്തവാക്കുകൾ എല്ലാവർക്കും അറിയാം അത് എല്ലാവരും പറഞ്ഞുകൊണ്ട് നടക്കുകയാണോ ഇതൊക്കെ ആണോ തലമുറകൾക്ക് പഠിപ്പിക്കാനുള്ളത്. സിനിമ കണ്ട് അതുപോലെ പഠിക്കുന്നവർ ഉണ്ട്. സിനിമ ഇതുപോലെ അധഃപതിച്ചോ.

    • @Gustavo-nj1yu
      @Gustavo-nj1yu 2 года назад +1

      Ni ethada naaaye

    • @teressakurian6339
      @teressakurian6339 2 года назад +1

      @@Gustavo-nj1yu എനിക്കാണ് എഴുതിയതെങ്കിൽ നീ മലയാളത്തിൽ എഴുത്

    • @wrath5454
      @wrath5454 2 года назад +2

      അങ്ങനെ അണെകിൽ ദൃശ്യം പോലത്തെ crime movies ബാൻ ചെയ്യണം... ദൃശ്യം മോഡൽ കൊലപാതകങ്ങൾ കണ്ടതണല്ലോ... മദ്യപാനം , സിഗരട്ട് വലി ഒന്നും കാണിക്കാൻ പാടില്ല....മാസ്സ് Fight സീൻസ് കാണിക്കാൻ പാടില്ല ഇതൊക്കെ കണ്ടും പഠിക്കുന്നവർ ഉണ്ട്

  • @naseemhashmi5407
    @naseemhashmi5407 2 года назад +35

    കുടുംബമായി കാണാൻ പറ്റില്ല എന്ന് പറയുന്നവരോട്.... അങ്ങനെ ഉള്ളവർ കാണേണ്ട.. 🙏🙏🙏 പറയുന്നത് കേട്ടാൽ തോന്നും കേരളത്തിൽ ഇറങ്ങുന്ന എല്ലാ പടവും കുടുംബമായിട്ട് ആണ് എല്ലാരും കാണുന്നത് എന്ന് 🙏🙏🙏

    • @riyadhjalal9882
      @riyadhjalal9882 2 года назад

      Kashttam

    • @bilin2331
      @bilin2331 2 года назад +3

      Family nenmaolikal

    • @suhailsuhail2882
      @suhailsuhail2882 2 года назад +1

      ഈ പടം നിന്റെ വീട്ടിൽ പ്രതിഷിപ്പിക്കുമോ......

    • @nivincreations3989
      @nivincreations3989 2 года назад +2

      @@suhailsuhail2882 വേണ്ടവർ കാണട്ടെടോ കെടന്ന് രോധിക്കാതെ 😂

    • @bhagavan397
      @bhagavan397 2 года назад

      എടാ മുറിയാണ്ടി മയിരേ നീ നിന്റെ വീട്ടിൽ ഇത് വെക്കുമോ

  • @mhdbasith4793
    @mhdbasith4793 2 года назад +4

    തെറി പറയുന്നതിനാണോ kozhappam ഇന്ത്യയിൽ കേരളത്തിൽ തന്നെ നഗ്നത കാട്ടി അഭിനയിക്കുന്നവരുണ്ട്. അവർക്ക് കാണിക്കാം പിന്നെ പറയുന്നതിൽ എന്ധാ ഇത്രവലിയ കൊഴപ്പം

  • @user-uf4ek1lk4w
    @user-uf4ek1lk4w 2 года назад +3

    ഇവിടെ ന്യായികരിക്കാൻ വന്നവരൊക്കെ വീട്ടിലുപയോഗിക്കുന്ന വാക്കുകൾ...അമ്പമ്പോ അമ്മോ

  • @justindominic4225
    @justindominic4225 2 года назад +6

    അപ്പോ ഈ .....മോനു ആ സിനിമയിൽ "ഫൗൾ" ഉണ്ടെന്ന് അറിയാം അല്ലേ

  • @prpicturesproductions.1747
    @prpicturesproductions.1747 2 года назад +6

    9:12 to 9:15 [ സഹൃദ ഹൃദയരായ നാട്ടുകാരെ അതു തെറിയല്ല, എല്ലായിടത്തും ഉൾപ്പെടുത്തുവാൻ പറ്റുന്ന സഭ്യമായ വാക്കാണ് കെട്ടോ😂😂 ]

  • @moosakutty869
    @moosakutty869 2 года назад +5

    Laser shine💪💪💪

    • @ajeeshmravi18
      @ajeeshmravi18 2 года назад

      ഒരു nicholas പൂറൻ തന്നെ

  • @zubbyzubi7793
    @zubbyzubi7793 2 года назад +20

    Lazer shine 👏👏👏👏 സദാചാരോളികൾക്ക് മനസ്സിലാവില്ല

    • @jerinzk7221
      @jerinzk7221 2 года назад

      Lazer alla bulb odee🤣💥

    • @ajeeshmravi18
      @ajeeshmravi18 2 года назад

      എണീച്ചു പോടാ പൂറിമോനെ ലാസറെ... ഒരു അവയവത്തിന്റെ peru കൂട്ടി വിളിച്ചതാണേ

  • @bowmeowtv8096
    @bowmeowtv8096 2 года назад +4

    Lazar the shine
    True mahn
    🤩🤩🤩

  • @anilyesudasan7816
    @anilyesudasan7816 2 года назад +2

    🤦‍♂️🤦‍♂️പരസ്യമായി കൊലവിളി നടത്തുന്ന രാഷ്ട്രീയത്തിൽ ആർക്കും പരാതി ഇല്ലാരിക്കും ല്ലേ 🤦‍♂️🤦‍♂️🤦‍♂️

  • @navasmay5
    @navasmay5 2 года назад +12

    ഈ ഷൈൻ മുതലാളി ആ കേട്ട അവയവത്തിന്റെ പേര് ഈ ഷോയിൽ ഒന്ന് പറയട്ടെ. കണ്ണും കരളും പറഞ്ഞു മറ്റേത് പറയട്ടെ

    • @vinod-joseph-191
      @vinod-joseph-191 2 года назад +2

      Kunna,, andi,, poor,,

    • @babuitdo
      @babuitdo 2 года назад +1

      @@vinod-joseph-191 ഇതൊക്കെ അമ്മയിൽന്നാണോ അച്ചനിൽനിന്നാണോ പഠിച്ചത് ?

    • @vinod-joseph-191
      @vinod-joseph-191 2 года назад +2

      @@babuitdo ninte veetil avarano ninne padippichatu,, good what a fantastic family, 👏👏👏

    • @abdulmusawir6173
      @abdulmusawir6173 2 года назад

      @@vinod-joseph-191 🤣🤣🤣🤣

    • @gg-vk7jf
      @gg-vk7jf 2 года назад

      @@vinod-joseph-191 laser xavir ❤

  • @movieclub8427
    @movieclub8427 2 года назад +3

    ഫ്രഞ്ച് കിസ്സും, മറ്റു കലാപരിപാടികളും, കണ്ടിട്ടു ഇതൊന്നും പറഞ്ഞില്ലല്ലോ

  • @najmaj6036
    @najmaj6036 2 года назад +51

    ദീപയുടെ വാക്കുകളോട് ഞാൻ യോജിക്കുന്നു ❤

  • @thasleemkt9546
    @thasleemkt9546 2 года назад +6

    Pinnee....
    അവയവങ്ങളുടെ പേര് പറയാൻ എഴുതി ഉണ്ടാക്കിയത് ഇതെന്താ ബിയോളജി ക്ലാസ്സ്‌ എടുക്കാൻ അല്ലല്ലോ 🤭🤭

    • @arunm2289
      @arunm2289 2 года назад

      അവന് ഭ്രാന്താണ്

  • @artway6044
    @artway6044 2 года назад +3

    Lasar 🥰theee🔥

  • @ZenmechZ
    @ZenmechZ 2 года назад +1

    Astral plane, Alien invasion, Parallel universe ennivayoke discuss cheyyu.. Allathe theriyude pinnale pokathe..

  • @syamjiths5608
    @syamjiths5608 2 года назад +5

    Lasser shine chettande mone vettil addheham vilikkunne kunnenna

  • @mukundankuruvath5152
    @mukundankuruvath5152 2 года назад +5

    അയ്യപ്പദാസ് താങ്കൾ ഇത്തരത്തിലുള്ളവരെ അഭിമുഖത്തിന് വിളിക്കരുത് കുടുംബമായി പോലുംഈചാനൽ കാണാൻ പറ്റില്ല.

  • @ARUNSAGAR2255
    @ARUNSAGAR2255 2 года назад +5

    ആർക്കും അറിയാത്ത വാക്കുകൾ ആണെന്ന് മനസിലാക്കി കളഞ്ഞല്ലോ ഭാഗ്യം... ഓഹ് വലിയ കാര്യം... ഇപ്പോൾ ഇതാണ് കേരളത്തിന്റെ ആവശ്യം... ഒരു പണിയുമില്ലാത്ത ഇങ്ങനെയും കുറെ പേർ???

  • @lenincl4409
    @lenincl4409 2 года назад +1

    ഇതൊക്കെ തെറിയാണെന്ന് പറയുന്ന ഈ മാന്യന്മാരുടെ വീട്ടിൽ പൊയ്യൽ നമുക്ക് ഇതും ഇതിലും വലിയ വാക്കുകളും കേൾകാം,,,,, 🤧

  • @nivincreations3989
    @nivincreations3989 2 года назад +2

    *A സർട്ടിഫിക്കറ്റ് ഉള്ള ബിരിയാണി നിങ്ങൾ കുടുംബത്തോടെ ഇരുന്നാണോ കണ്ടത് അല്ലലോ അപ്പോൾ പിന്നെ ഈ A സർട്ടിഫിക്കറ്റ് ഉള്ള ചുരുളി മാത്രം നിങ്ങൾക്ക് കുടുംബത്തോടെ ഇരുന്നു കാണണം എന്ന് ഇത്ര നിർബന്ധം എന്താ 😂🤔*

    • @babuitdo
      @babuitdo 2 года назад

      A കാണാൻ ആവശ്യമുള്ളവർക്ക് വേറെ സൈറ്റുണ്ട്. അമ്മയെയും ഭാര്യയേയും നിങ്ങൾ ഒരേ രീതിയിലാണോ സമീപിക്കാറ്. ? നിങ്ങൾക്ക് വല്യബുദ്ധി ബാക്കിയുളളവർക്ക് അതില്ല എന്നൊന്നും കരുതരുത്. ബാക്കിയുള്ളവരും ഇവിടെ അരിയാഹാരം തന്നെയാണ് തിന്നുന്നത്.

  • @sevenwayanad8763
    @sevenwayanad8763 2 года назад +3

    കള്ളും, കഞ്ചാവും
    അടിച്ച് നടക്കുന്ന , ഇവൻമാരെ ഒക്കെ പിടിച്ച് ചാനൽ ചർച്ച നടത്തുന്ന, നിങ്ങൾക്കും
    ഈ ചനലിലും എൻ്റെ നടുവിരൽ നമസ്സ്ക്കാരം

  • @sajanitty
    @sajanitty 2 года назад +12

    ലാസർ ഷൈൻ, താൻ എവി ടുതെ എഴുത്തുകാരൻ ആണ്. ഭാഷ എന്ന് പറഞാൽ അതൊരു ജനത്തിൻ്റെ ആശയ വിനിമയത്തിന് ഉള്ള ഉപാധിയാണ്. അല്ലാതെ, സംസ്കാര ശൂന്യത കാണിക്കാനുള്ള വേദിയല്ല.

  • @travel2texturet2t75
    @travel2texturet2t75 2 года назад +2

    മനോഹരമായ കേരളം ഞങ്ങളോടൊപ്പം ചേരൂ

  • @adithyanvs5341
    @adithyanvs5341 2 года назад +5

    Ivide laser shine parayumath sariyaya karyangal aanu...ith manasilakan ole vivaram ivide ullavark ilathath aanu prasnam

  • @prpicturesproductions.1747
    @prpicturesproductions.1747 2 года назад +1

    ലാസറിന്റെ തലയ്ക്ക് മാരകമായ എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട്, അല്ലേൽ ഇമ്മാതിരി താരതമ്യ പഠനം നടത്തുവോ😂😂😂

  • @gigilthomas
    @gigilthomas 2 года назад +2

    Dictionary യിൽ ഇല്ലാത്ത അവയവത്തിൻ്റെ പേരാണ് ഈ സിനിമയിൽ പറയുന്നത്. ഈ അവയവങ്ങൾക്ക് മലയാളം dictionary യില് വാചകങ്ങൾ ഉണ്ട്.

  • @anilyesudasan7816
    @anilyesudasan7816 2 года назад +2

    ലാസർ 😄🤣🌸🔥👌

  • @user-vk5tl3in4w
    @user-vk5tl3in4w 2 года назад +4

    പാചക വാതക വിലക്കയറ്റം എന്തുകൊണ്ട്?

  • @masicre9574
    @masicre9574 2 года назад +4

    Feeling ultimate pucham towards these hypocrites😌...Lijo anna, I think all these people have to *THINK OUT OF THE BOX* to understand what you are trying to establish in your film. They all are still interested in mundu pari adi, kalippante kanthari, ponnangala etc🙃

  • @rajeshc2709
    @rajeshc2709 2 года назад +3

    അടിപൊളി ചർച്ച

  • @RajeshKumar-ww8wq
    @RajeshKumar-ww8wq 2 года назад +3

    💯💯💯💯💯💯💯 ലാസർ

  • @anilani6933
    @anilani6933 2 года назад +1

    എനിക്ക് ഇപ്പോൾ ഒന്ന് മനസിലായി... മലയാള ഭാഷയിൽ അസഭ്യ ഭാഷയില്ല...

  • @navaneethr7364
    @navaneethr7364 2 года назад +2

    അയ്യപ്പദാസ് വേറെ പണി നോക്ക് ഇവൻ കാഞ്ചവ് ആണ്

  • @vibezzwithalex1645
    @vibezzwithalex1645 2 года назад +3

    Lasar 🔥🔥🔥

  • @Parava535
    @Parava535 2 года назад +3

    Best time loop movie ever ivnmarkk oru thengayum manassilayilla

  • @ysssss6997
    @ysssss6997 2 года назад +1

    ലാസർ എന്തോ അടിച്ചീണ്ട്.... കഞ്ചാവ് ആണെന്ന് തോന്നുന്നു.... 😂😂😂

  • @gg-vk7jf
    @gg-vk7jf 2 года назад +1

    Laserine orupad ishtasyi ❤

  • @peoplestoryj4795
    @peoplestoryj4795 2 года назад +2

    Lasar shine sceeeeeene😄

  • @teressakurian6339
    @teressakurian6339 2 года назад +3

    ലാസർ താങ്കളുടെ നമ്പർ ഒന്നെഴുതാൻ പറ്റുമോ. നേരിട്ട് വിളിക്കാൻ ആയിരുന്നു

    • @rafeeqathiyanoor3124
      @rafeeqathiyanoor3124 2 года назад

      എന്നിട്ട് അവയവത്തിന്റെ പേര് പറഞ്ഞ് വിളിക്കാനല്ലെ ?
      അത് നടപ്പില്ല 🙏

    • @teressakurian6339
      @teressakurian6339 2 года назад

      @@rafeeqathiyanoor3124 അല്ല അവന്റെ മക്കളെ അങ്ങനെ പറഞ്ഞാണോ വിളിക്കുന്നതെന്നു ചോദിക്കാനാണ്

    • @rafeeqathiyanoor3124
      @rafeeqathiyanoor3124 2 года назад

      ഞാൻ കരുതിയിരുന്നത് ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ എല്ലാം തികഞ്ഞു എന്നായിരുന്നു. പക്ഷെ എനിക്ക് എവിടെയോ തെറ്റ് പറ്റിയെന്ന് ഇപ്പോഴത്തെ ഈ ചർച്ച കണ്ടപ്പോൾ മനസ്സിലാക്കാൻ സാദിച്ചത് :
      അതായത് ചുരുളിയും കൂടി ചേർന്നലെ (തെറി) നമ്മുടെ നാടിന്റെ പുതിയ സംസ്ക്കാരം ശരിയാവുകയുള്ളൂ .

  • @roslinsunny7907
    @roslinsunny7907 2 года назад +2

    ഇയാൾ അറിവില്ലാത്തവൻ ഒക്കെ പിടിച്ച് സദസ്സിൽ ഇരുത്തേണ്ട വല്ല കാര്യമുണ്ടോ മനോരമേ അവന്റെ അമ്മയുടെ പെങ്ങൾ അടുത്ത് ചെന്ന് പറഞ്ഞു നോക്കാൻ പറ അടി കിട്ടിയില്ലെന്ന് നിങ്ങൾക്ക് നാണമില്ലേ ഈ ചിത്രത്തിൽ ആൾക്കാരെ ചർച്ചയ്ക്ക് വിളിച്ചിരുന്നു ചെറ്റ തരത്തിന് പ്രാധാന്യം കൊടുക്കുന്ന വ്യക്തികളെയാണ് ചർച്ചയ്ക്ക് വിളിച്ചിരുന്നത്

  • @tmn6977
    @tmn6977 2 года назад +4

    എഴുത്തുകാര നീ എന്താണ് ഈ പറയുന്നത് നീന്റെ മകളെ ഇങ്ങനെ സമൂഹത്തിൽ സംസാരിക്കുമ്പോൾ ഈ സിനിമയിൽ പറയുന്ന പോലെ സ്വന്തം വീട്ടിലെങ്കിലും സംസരിപ്പിക്കമേ പീന്നെ ദിവസം ആളുകൾ ഉപയോഗിക്കുന്ന വാക്കാണ് എന്ന് പറഞ്ഞു അത് എപ്പോൾ ആണ് എന്ന് പോലും അറിയില്ലേ. ലസർഷൈൻ വിനോട് എനിക്ക് പെട്ടന്ന് ദ്വേഷം വന്നു ഞാൻ ആ സിനിമയിൽ പറയുന്ന പോലെ വിളിച്ചു എന്ന് ഇരിക്കട്ടെ നിങ്ങൾ എങ്ങനെ പ്രതിക്കരിക്കും നിങ്ങൾ എന്നെ അഭി നന്ദിക്കുമേ ഇതാണ് എനിക്ക് ചേദിക്കാൻ ഉള്ളത് അറിവില്ലത്തത് കൊണ്ടാണ് ചോദിച്ചത് കാരണം ശരിക്കും ഒരു അദ്യാപകനെ ഇപ്പോഴാണ് കണ്ടത്

  • @rithinkumar3452
    @rithinkumar3452 2 года назад +2

    Samuhika nerikshaka 💞🤣🤣🤣🤣🤣

  • @mansoor9594
    @mansoor9594 2 года назад

    എടാ മനുഷ്യന്റെ അവയവത്തിനു മലയാളത്തിൽ നല്ല വാക്കുകളുണ്ട്.
    ലിംഗം,യോനി,ഗുദം......

  • @samabraham1489
    @samabraham1489 2 года назад +1

    ചില അവസരങ്ങളിൽ തെറി കോപശമിനിയാണ്
    പ്രഷറിന് ആശ്വാസം നൽകുന്നതാണ്
    ഞാൻ ഇത് പ്രോത്സാഹിപ്പിയ്ക്കുന്ന ഒരു വ്യക്തിയല്ല

  • @JJ_MAVELI
    @JJ_MAVELI 2 года назад +1

    Lasar shine is hilarious.

  • @bisin1981
    @bisin1981 2 года назад +1

    ഷക്കീലയെ കണ്ട് എനിക്കിപ്പം മാപ്പു പറയണം...

  • @divakarans2766
    @divakarans2766 2 года назад

    ലാസർ ഷൈൻ നിങ്ങളോട് ഒരാൾ നിങ്ങളുടെ അമ്മയുടെ ...എന്നു കൂട്ടി ഒരു അവയവത്തിന്റെ പേര് നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ അത് ആസ്വദിച്ചു രസിക്കുമല്ലോ..

  • @sureshak4711
    @sureshak4711 2 года назад +6

    ഈ കഥാകൃത്തിന് സുകുമാർ അഴീക്കോടോ വൈക്കം മുഹമ്മദ് ബഷീറോ ആകാൻകഴിയുമോ? ഇവരൊക്കെ വളരെയേറെ ആളുകളെആകർഷിച്ച എഴുത്തുകാരാണ് ഇവരൊന്നും ഇങ്ങനെയുള്ള പദങ്ങൾ ഉപയോഗിച്ചല്ല മനുഷ്യമനസ്സിൽ കുടയേറിയത്

    • @user-devil475
      @user-devil475 2 года назад

      ചുരുളി ഇൽ നിങ്ങളെ തെറി പറഞ്ഞോ 🤷‍♂️🤷‍♂️ നിങ്ങക്ക് ഇത്രയും വേദനിക്കാൻ വീണേ കാണുക അല്ലെ കാണല്ലേ.... വലിയ ഡയലോഗ് പറയാൻ വന്നിക്കുന്നു.....

  • @meeralakshmis5863
    @meeralakshmis5863 2 года назад +10

    Padam poli anu. Malayalis don't deserve these kinda films. Bloody hypocrites.

    • @royarsofficial4788
      @royarsofficial4788 2 года назад +3

      Yes

    • @drrameshrvarma5023
      @drrameshrvarma5023 2 года назад +1

      100% sheri ane sayippe theri vilcha uff anthas

    • @DavO_666
      @DavO_666 2 года назад

      Ente Penne therik oke aru anthass und njn okke tha kootti thanne daily vilikunnatha pakshe ethu kettit njn thanne arachu poy.. paranjatho potte movie full ethayal engana? Theri okke venam but engane continues aaki enthu nedana .

    • @drrameshrvarma5023
      @drrameshrvarma5023 2 года назад +2

      @@DavO_666 alla thangalode athe kanam enne arelum nirbandhicho athil first thanne parayunnille A ane 18+ movie ane …ethokke kanditte padathine kuttan paryan oru avakashum illa……theri undayitte still padam kanenda avshyam enthane ….athine alle close button 😆.,…pinna nammal malayalikalude preshnm ….nammal nalla pole pakal manyan mare ayi abhinayikkum ……..oru avashyum illa…english padam kanditte ille eppo …eppo idunna oro russian song status english song status ethe okke etha artham enne ario …athe okke poyi nokku ennite kuttam parayan nadakku ….pinna kuttikal kandal kuzhappam alle enna question anel ….egane ulla ethinakkal kooduthal ullava net il eshtam pole ind. ethe oru family movie ane enne onnum parajittilla nalla assal A padam ane enne ane parath egane ulla A padam family na viliche kanicha ara mandan 😂….kidu movie ane ….athe edukkenda pole eduthitte unde …nale eni basheeramda novel full scn ane nne parayuallo athokke vayicha

    • @royarsofficial4788
      @royarsofficial4788 2 года назад +1

      @@drrameshrvarma5023 ,😅

  • @aswinas9095
    @aswinas9095 2 года назад +2

    It's 18+ movie... Movie..... Movie...... Movie.... Movie.... Time Loop enthanenn ariyatha fundakal 🌀🖐

  • @royarsofficial4788
    @royarsofficial4788 2 года назад +3

    Lasar parayunnathu correct aanu

  • @j4jaisal680
    @j4jaisal680 2 года назад +2

    ആ സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്.. അണ്ണാ എന്ന് വിളിച്ച വായ കൊണ്ട് **ണ്ണ എന്ന് വിളിപ്പിക്കരുത് എന്ന്...so ഇവർക്ക് തന്നെ അറിയാം അത് തെറിയാണെന്ന്...തെറിയല്ല അവയവത്തിന്റെ പേരാണെന്നൊക്കെ ചുമ്മാ ഡയലോഗ് അടിക്കുന്നതാണ്...

  • @noushadkhd4381
    @noushadkhd4381 2 года назад +27

    ലാസർ full കഞ്ചാവാണല്ലോ 😀😀

  • @josephmathew2086
    @josephmathew2086 2 года назад +3

    ലാസ്സർ ഷൈൻ, മനുഷ്യന്റെ അവയവ ങ്ങളുടെ പേര് കേട്ടിട്ട് തെറി ഒന്നും ഇല്ല എന്നോ,
    തെറി ഒന്നും അല്ല എന്നോ ഒക്കെ പറഞ്ഞ് എല്ലാം കൊള്ളാം എന്നാക്കിയാൽ, തെറി എന്ന പദം ഏതു പ്രയോഗത്തിന് എന്നു ചിന്തിക്കേണ്ടിവരും. അക്ഷരമാലയിലെ അക്ഷരങ്ങൾ മാറ്റി ഇട്ടാണല്ലോ പദങ്ങൾ ഉണ്ടാക്കുന്നത്. അതുകൊണ്ട് എല്ലാ പദങ്ങളും നല്ലത് എന്ന് പറയാൻ പറ്റുമോ? നിന്ദ, ചീത്തവാക്ക് എന്നൊക്കെയാണല്ലോ തെറി എന്നതിന്റെ അർഥം. പറയുന്ന വാക്കിൽ ഒന്നിലും തെറി ഇല്ല എന്ന് പറഞ്ഞാൽ, തീർന്നല്ലോ. എങ്കിൽ തെറി എന്നൊന്ന് ഇല്ലെന്നു പറയേണ്ടിവരും . പൊതുവെ ചീത്ത ആണെന്ന് സമൂഹം അംഗീകരിക്കുന്ന പദപ്രയോഗങ്ങൾ, സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുമ്പോൾ, അത് സ്വീകരിക്കുന്ന വ്യക്തികളെകൂടി മാനിക്കേണ്ടിവരും. അതല്ലായെങ്കിൽ, 'തെറിക്കുത്തരം മുറിപ്പത്തല് '.

  • @jibiabraham1216
    @jibiabraham1216 2 года назад +6

    8:03😂😂😂

  • @habeebhabi2348
    @habeebhabi2348 2 года назад +2

    ഇത് കാണുന്ന ലിജോ പെല്ലിശ്ശേരി : ദൈവമേ ഇത്രേം പ്രശ്നമായോ.. 🙄

  • @sanjeevsi2963
    @sanjeevsi2963 2 года назад

    Welcome to police station Deepa

  • @anjanabalesh8718
    @anjanabalesh8718 2 года назад +1

    കാണേണ്ടവർ കണ്ടാമതി ഹേ... ശരീരം എങ്ങിനെ തെറിയാവും... ലാസർ ഷൈൻ ആണ് ശരി...

  • @mhdbasith4793
    @mhdbasith4793 2 года назад +1

    അയാൾ പറഞ്ഞതിലും കാര്യമുണ്ട്

  • @ratheeshp.s4256
    @ratheeshp.s4256 2 года назад +1

    ബിരിയാണി സിനിമയിൽ കാണിക്ത്ര ഒന്നും ഇല്ലാലാലോ

  • @prpicturesproductions.1747
    @prpicturesproductions.1747 2 года назад +1

    കണ്ണേ, കരളേ എന്നു പാടി നടക്കുന്നതു പോലെ, കൊട്ടിയാഘോഷിച്ച് നടക്കേണ്ട ഒന്നാണ് ലൈംഗീക അവയവങ്ങൾ. തിരക്കഥാകൃത്തിന് ലേശം വിവേകം ഉണ്ടായാൽ നന്ന്. സാമൂഹിക പ്രതിബദ്ധത എന്നത് സിനിമയുടെ ഭാഗമാണ്, അല്ലാതെ തെറ്റിനെ ശരിയാണെന്ന് പറയുന്നിടത്തല്ലാ കാര്യം.

  • @SureshKumar-mn1lx
    @SureshKumar-mn1lx 2 года назад +1

    ഈ ഷൈൻ പിന്നെ എന്താ ആ പേരുകൾ പറയാത്തത് ആവോ

  • @bins3313
    @bins3313 2 года назад +2

    ഭാഷകൾ ആരാണ് കണ്ടു പിടിച്ചത് ഓരോ ജില്ലയിലും പല ഭാഷകൾപോലെ തോന്നിക്കുന്ന തരത്തിൽ ആണ് സംസാരിക്കുന്നത് അതു അവർക്കു മനസിലാകും, ഒരു വാക്കിനു പകരം പലയിടത്തും മലയാള നിഗണ്ടുവിൽ ഇല്ലാത്തതും ഉപയോഗിച്ചവരുന്നുണ്ട് അതുകൊണ്ട് അതിനൊന്നും അർത്ഥംഇല്ല എന്നല്ല അർത്ഥംകൊടുത്തു തന്നെ ആണ് വിളിക്കുന്നത്
    ഈ സിനിമയിൽ തെറിആണോ എന്ന്ചോദിച്ചാൽ വിളിക്കുന്നവർ തെറി ആണ് എന്ന് സങ്കല്പിച്ചാണ് വിളിക്കുന്നെന്നു വ്യക്തമാണ്. അല്ലാതെ കലിപ്പിൽ ദേഷ്യം വരുമ്പോ എന്റെ കരളേ, ചങ്കെ എന്നൊന്നും വിളിക്കിലല്ലോ
    വിളിക്കുന്നത് തെറ്റാണോ ശെരിയാണോ എന്നുള്ളത് വേറെ കാര്യം

  • @hawk2010222
    @hawk2010222 2 года назад +2

    lasar ji...thangal adicha sadhanam etha ennu parayamo ...oru killi polum baki illalo

  • @griffinvlogs3340
    @griffinvlogs3340 2 года назад +1

    9:43 Utharam illa 😂

  • @rkdevan0077
    @rkdevan0077 2 года назад +1

    ഈ ലാസർ ഷൈൻ എന്തൊരു വിരോധാഭാസമാണ് പുലമ്പുന്നത് 🤮"തെറി എന്നൊരു പദം ഉണ്ടെന്നുള്ളത് വാസ്തവമാണല്ലൊ ആ വാക്കിൻ്റെ ശരിയായ അർത്ഥം മോശമായ വാക്കുകളെ അടിസ്ഥാനമാക്കിയുള്ളതും ആണെന്നുള്ള കാര്യവും എല്ലാവർക്കുമറിയാം അല്ലെ🤗 ചുരുളി എന്ന സിനിമയിൽ പറയുന്നത് തെറികൾ അല്ല എന്നും മറിച്ച് അത് അവയവങ്ങളെ കുറിച്ചാണെന്നും താങ്കൾ സമർത്ഥിക്കാൻ ശ്രമിക്കുമ്പോൾ ഞാനൊന്ന് ചോദിച്ചോട്ടെ അപ്പൊ സത്യത്തിൽ എന്താണ് തെറി അഥവ തെറികൾ🤔? അതും കൂടി താങ്കളൊന്ന് പറഞ്ഞു തന്നാൽ കാര്യങ്ങൾ കുറച്ച് കൂടെ എളുപ്പമായിരുന്നു.🤐 തർക്ക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കൈവരിച്ചിട്ടുണ്ടെന്ന് കരുതി ആടിനെ പട്ടിയാക്കാം എന്ന് കരുതരുത് ലാസർ ഷൈൻ👎👎.
    NB: എൻ്റെ ഈ അഭിപ്രായം ഇതൊന്നും തെറിയല്ല എന്ന് ലാസർ ഷൈൻ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ മാത്രം😊

  • @Zujith666
    @Zujith666 2 года назад +1

    ലെ സിനിമയിൽ * താങ്കന്റെ മൂത്രം ഒഴിക്കുന്ന സാധനം.

  • @swarajp9317
    @swarajp9317 2 года назад +1

    സമൂഹം അങ്ങനെ അണത്രെ 😂😂😂
    Ayyapadas വായ അടഞ്ഞു പോയി

  • @meeralakshmis5863
    @meeralakshmis5863 2 года назад +1

    Ayappas 'ji',lijo 'ji'🤣🤣

  • @neetzzzme
    @neetzzzme 2 года назад +4

    Disclaimer വായിച്ച് അവനവനു yojikkunnathanenki കണ്ട മതി. A പടം കാണുന്നത് കുടുംബസമേതം അല്ലല്ലോ. വെറുതെ ഒരു debate

    • @run-yj4ox
      @run-yj4ox 2 года назад +1

      സത്യം, നഗ്നത കാണിക്കുന്ന മണി ഹീസ്റ്റ്,ഡാർക്ക് ഒക്കെ എല്ലാവരും കണ്ടപ്പോൾ ഇല്ലാത്ത കുഴപ്പം ആണിപ്പോൾ

  • @anilyesudasan7816
    @anilyesudasan7816 2 года назад

    അയ്യപ്പദാസ് പെട്ട് 🤣🤣🤣🌸🙌

  • @sreemusics5086
    @sreemusics5086 2 года назад +1

    ലാസർ കഞ്ചാവ് അടിച്ച് ഇരികുകയാണെന്നു തോനുന്നു

  • @shijoypanathur1594
    @shijoypanathur1594 2 года назад

    എന്റെ പൊന്നു ചേച്ചി ഒരു ഫോൺ കയ്യിലുണ്ടെങ്കിൽ പുതിയ തലമുറയ്ക്ക് സിനിമ മാത്രമല്ല കാണാൻ പറ്റുന്നത് നിങ്ങൾ കാണണ്ട സഹോദരി

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 2 года назад

    കോഴിക്കോട് പോയിട്ട് മരിച്ചീനിയ്ക്ക് അയ്യപ്പദാസ് എന്തെന്ന് ചോദിയ്ക്കും

  • @derindivakaran1989
    @derindivakaran1989 2 года назад

    എഴുത്തുകാരനെ ചുരുളി മോനെ എന്ന് വിളിച്ചാൽ തെറി ആകുമോ...

  • @faseelafasi9714
    @faseelafasi9714 2 года назад +2

    Deepa vry crct opinion 💪💪💪💪💪💪

  • @noufalkunnummal9953
    @noufalkunnummal9953 2 года назад +1

    ആരാണ് ഈ മര പോത്തിനെ ചർച്ചക്ക് വിളിച്ചത്.......

  • @hmvideoeditingtips1570
    @hmvideoeditingtips1570 2 года назад

    ചിരിച്ചു ചിരിച്ചു ചാവും ന്റെ ജോയി 😂 ഇത് എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം ആണ് അതിൽ ആരും കൈകടത്തരുത് 😂😂😂😂😂 ഇനി എന്തൊക്കെ കേൾക്കണം കാണണം സിനിമയിൽ 🙄 ഇനി ആദ്യ രാത്രി ലൈവ് ആയി കാണിക്കുമോ എന്തോ 😜 പിന്നെ ലാസറിന്റെ മക്കൾ ഉണ്ടെങ്കിൽ ഈ തെറി വിളിക്കുമ്പോൾ അറിഞ്ഞോളും 😂😂😂😂😂