sex education

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 3

  • @sreepalakkad6550
    @sreepalakkad6550 3 года назад +1

    Njanum kettu aa voice... Inganathe alukalkku ee kuttiyude number engane kittiyanavo alle.. 🥺🥺🥺

  • @Aazikka
    @Aazikka 3 года назад +1

    *Typical Malayali* :
    Mental health: ഓ പ്രാന്ത്
    Sex Education: ഓ കളി
    Women in short clothes: ഓ വെടി
    Long Haired Men: ഓ കഞ്ചാവ്

  • @MuhammedAli-h4z
    @MuhammedAli-h4z Год назад

    ചേച്ചി സെക്സ് വിദ്യാഭ്യാസം ആവശ്യം ഇല്ല അത് നമ്മൾ പ്രായമാകുൻപോൾ സ്വയം പഠിക്കും എന്നെ സെക്സ് ആരും പഠിപ്പിച്ചിട്ടില്ല പ്രായമായപോഴേക്കും എനിക്ക് കാര്യം മനസ്സിലായി. അപൂര്‍വമായി ചിലർക്ക് സെക്സ് അറിയില്ലായിരിക്കാം പക്ഷേ പാർട്നർക്ക് അരിവുണ്ടായാൽ മതി.
    പിന്നെ ഞാന്‍ ഹൈസ്കൂള്‍ പഠിക്കുന്ന കാലത്ത് എന്റെ ക്ലാസ് മേറ്റ് ആയ ഒരു അമുസ്ലിം പെൻകുട്ടി എന്നോട് നിങ്ങള്‍ എന്നോ വിവാഹം കഴിക്കുമോ എന്ന ചോദിച്ചിരുന്നു ഞാന്‍ പറഞ്ഞു ഞാന്‍ മുസ്ലിം ആണ് അതിനാല്‍ എനിക്ക് മുസ്ലിം പെണ്‍കുട്ടിയെ മാത്രമേ വിവാഹം കഴിക്കാന്‍ സാധിക്കുകയുള്ളൂ
    അപ്പോള്‍ അവൾ എന്നോട് തിരിച്ചു ചോദിച്ചു മുസ്ലിം പെൻകുട്ടി യും ഹിന്ദു പെൻകുട്ടി യും തമ്മില്‍ എന്താണ് വ്യത്യാസം തോട്ടത്തിന്റെ പ്രശ്നം ആണെങ്കില്‍ ഞാനും തട്ടം ധരിച്ചാൽ പോരെ എന്ന്
    ഞാന്‍ പറഞ്ഞു അത് പോരാ വിശ്വാസങളും ആചാരങ്ങളും പ്രധാനം
    പിന്നീട് ഞാന്‍ അവളോട് തിരിച്ചു ചോദിച്ചു മുസ്ലിം പയ്യനും അമുസ്ലിം പയ്യനും തമ്മില്‍ എന്തു ണ്ട് വ്യത്യാസം
    അവൾ പറഞ്ഞു ശാരീരികമായി വ്യത്യാസം ഇല്ല
    പക്ഷേ
    ഞാന്‍ ചോദിച്ചു എന്തു പക്ഷേ
    അവൾ പറഞ്ഞു മുസ്ലിം പയൻമാർ മൂത്രം ഒഴിചാൽ കഴുകും എന്നു കേട്ടിട്ടുണ്ട് പക്ഷേ അമുസ്ലിം പയ്യൻമാരിൽ ഭൂരിപക്ഷം കഴുകാറില്ല. അപ്പോള്‍ ഞാന്‍ തിരിച്ചു ചോദിച്ചു നീ കഴുകാറുണ്ടോ
    അവൾ പറഞ്ഞു ഞാന്‍ കഴുകാറുണ്ട് എനിക്ക് മൂത്രത്തോട് അലർജി ആണ്
    ഞാന്‍ ഇത്രയും പറഞ്ഞത് പലരും പല കാര്യങ്ങളും ആരും പറയാതെ തന്നെ മനസ്സിലാക്കുന്നുണ്ട് എന്നു തെളിയിക്കാനാണ്. ആരെങ്കിലും മൂത്രം ഒഴിക്കുനതും കഴുകുന്നതും കണ്ടിട്ടില്ല ആ പെണ്‍കുട്ടി ഈ കാര്യങ്ങൾ മനസിലാക്കിയത്