Psoriasis|സോറിയാസിസ്‌ |Causes|Symptoms|Treatment@Medical Students @user-xk9mp2oi7t

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 746

  • @rajesh_gaya5973
    @rajesh_gaya5973 Год назад +73

    നിങ്ങൾ സോറിയാസ് എന്ന രോഗത്തെക്കുറിച്ച് മാത്രമാണ് പറഞ്ഞത് ..ഇത് ഒരുപാട് യൂട്യൂബ് ചാനലിൽ നിന്നും കാണാറുണ്ട്..ഇങ്ങനെ ചെയ്താൽ എത്ര പഴയ സോറിയാസിസും മാറും എങ്ങിനെ ചെയ്താൽ ?

    • @ipman2671
      @ipman2671 Год назад +15

      Correct എന്തിനാ ഇങ്ങനെ പറ്റിച്ചു title ഇടുന്നത്

    • @sony5092
      @sony5092 Год назад +7

      ഒരു പണിയും ellanjittayirikkum

    • @ipman2671
      @ipman2671 Год назад

      @@sony5092 അതെ ചേട്ടാ

    • @lipinms1
      @lipinms1 Год назад

      ഓരോ ഉഡായിപ്പ്

    • @ansahpoovi8634
      @ansahpoovi8634 Год назад +2

      Ningal enthanu parayunnad engane chaidal marumemnu parayunnu.engane cheyyumbm.aale vadi aakukayano

  • @shemeemfaizy5236
    @shemeemfaizy5236 Год назад +11

    ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വളരെ ഫലപ്രദം. നന്ദി

    • @remamenon3674
      @remamenon3674 Год назад

      Engine cheythalanu psoriasis marunnath. Manasilayilla

  • @kishorebabu3879
    @kishorebabu3879 2 месяца назад

    Do you have any Clinice in Trivandrum?.

  • @Democrazee
    @Democrazee 2 года назад +2

    Your insight on psoriasis and other videos is very good and welcome….but then please stay clear of recommending homeopathy for treatment …..btw I feel the channels name doesn’t augur well with a person who isn’t a medical doctor

  • @suchithralp7829
    @suchithralp7829 Год назад +7

    Good explanation. Thank you Doctor

  • @jessyjose110
    @jessyjose110 2 года назад +2

    Thank u for the information. My husband having some problems..Dr's could not understand. From ur video I understand It is zoriasis.. all systems he is having

  • @riyadeducationalstudy7484
    @riyadeducationalstudy7484 Год назад +2

    Dr paranjath pole naduvinte skinnin 2 bhaagathaayi 2 pott pinne kymuttinte oru side oru pott
    Thalayil thaaran chorinju velutha th adann varum koode rakthavum viralil kaanunnu
    Enthaann cheyyendath

  • @dr.sruthykurup613
    @dr.sruthykurup613 2 года назад +5

    Hai.....ivide orupad per psoriasis cure ne pati chodikunath kandu. Njn oru ayurveda doctor anu.....VEDAM AYURVEDA HOSPITAL , Bangalore.
    Exclusively treats psoriasis.....avde work chythitund......orupad perkk nalla result kitty cure avunnund

  • @abdulmajeedrk4981
    @abdulmajeedrk4981 2 года назад +12

    എന്ത് ചികിത്സ ചെയ്താലും തൽക്കാലം മാറും അത്ര തന്നെ - പുളിയുള്ള പഴങ്ങൾ - ഉഴുന്ന് ചേർത്ത ഭക്ഷണങ്ങൾ - കോഴിയിറച്ചി - മുതലായ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ രോഗം വർദ്ധിക്കുന്നുണ്ട്. ഇതാണ് അനുഭവം - എനിക്കോർമ്മ വെച്ച കാലം മുതൽ മാതാവിനേയും ഇതേ രോഗിയായിട്ടാണ് ഞാൻ കണ്ടത് - ആയുർവേദവും അലോപ്പതിയും മാറി മാറി വർഷങ്ങളോളം പരീക്ഷിച്ചു - കുറഞ്ഞ കാലം മാത്രം സൗഖ്യമാകുമായിരുന്നു -65 വയസ്സിൽ മരണപ്പെട്ടു. അത് വരെ ഈ രോഗം മാ റിയിരുന്നില്ല -

    • @jjhomes1106
      @jjhomes1106 2 года назад +9

      ഇത് വന്നാൽ മാറില്ല, മാറ്റിയ ഒരാളെ 3 വർഷം കൂടുതൽ ജീവിച്ചിട്ട് ഉണ്ടെങ്കിൽ ഞാൻ ആ ആൾക്ക് 10 ലക്ഷം കൊടുക്കാം.

    • @inshafct4648
      @inshafct4648 2 года назад

      പ്രതീക്ഷ പോയി ബ്രോ...!

    • @anaspothukallu421
      @anaspothukallu421 2 года назад

      സത്യം ആണ് എനിക്ക് അനുഭവം ഉണ്ട്

    • @zayidabdullazayid4595
      @zayidabdullazayid4595 Год назад

      @@jjhomes1106 മാറാതെ തന്നെ continue ആയിട്ട് മെഡിസിൻ കഴിച്ചിട്ട് മരണപെട്ടു എന്റെ friend

    • @peepee2763
      @peepee2763 Год назад

      @@zayidabdullazayid4595 35 വർഷമായി സോറിയാസിസ് ഉള്ള ഞാൻ 😄😄😄

  • @nilinjustin725
    @nilinjustin725 2 года назад +6

    Thank you madam

  • @jacobjob6370
    @jacobjob6370 Год назад +10

    Informative and provided guidance to how cure soriasis .when I affected this in head I used homeopathy medicine and cured. Medicine name formula D.

    • @Word9276
      @Word9276 Год назад

      Homeo hospital il poyi formula d ennu paranjal mathiyo?? Engane kazhikkanam?? Full marumo?? Ethra nal kazhikkanam.. Plz reply

    • @jacobjob6370
      @jacobjob6370 Год назад

      Homeopathy medicine Formula D tablet available in all homeopathy medical shop.I used one tablet in morning one tablet at night.Almost one month daily used and fully cured. Better result will get if not use coffee and birds eye chilli.

    • @Word9276
      @Word9276 Год назад

      @@jacobjob6370 thank you so much 🙏

    • @Word9276
      @Word9276 Год назад

      Poornamayum mariyittu ethra varshamayi

    • @jacobjob6370
      @jacobjob6370 Год назад

      Now almost 7 years over.

  • @hafiijallu
    @hafiijallu 2 года назад +4

    Allopathy medicine edukamo???.. Eedhan nallad ayurvedic or allopathy????

  • @misnamaje8413
    @misnamaje8413 Год назад

    താങ്ക്സ് ഡോക്ടർ. സംശയങ്ങൾ തീർന്നു👍

  • @JayaSathosh
    @JayaSathosh Год назад

    Thanks

  • @vijayankvijayank418
    @vijayankvijayank418 Год назад +10

    ഒരു ഡോക്ടറും രോഗങ്ങളുടെ കാരണങ്ങൾ അല്ലാതെ മരുന്നുകൾ പറയാറില്ല.

  • @KumarKumar-uo1vx
    @KumarKumar-uo1vx 17 дней назад

    എനിക്ക് ഒരു വർഷമായി ഈ അസുഖം വന്നിട്ട് ഇത് മാറുമോ എവിടെയാണ് ഡോക്റ്ററുടെ ക്ലിനിക്കിൻ്റെ നമ്പർ അയച്ചുതരുമോ?

  • @stanleymatthews5794
    @stanleymatthews5794 6 месяцев назад

    You didn't say anything about treatment, though the title says ' treatment '.
    As i know, it cannot be cured by allopathic medicines,but can be controlled.,
    However homeopathy has some treatment.

  • @AnilKumar-um5ui
    @AnilKumar-um5ui Год назад +2

    Medicine enthau onnu parayamo please

    • @Shraddha860
      @Shraddha860 10 месяцев назад

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

    • @valiyakuttanful
      @valiyakuttanful 6 месяцев назад

      ആയുർവേദത്തിൽ ഇതിനു മരുന്നുണ്ട് വെട്ടുപാല തൈലം വാങ്ങി 3 മാസം ഉപയോഗിച്ചാൽ മതി

  • @jaseelapcjaseelapc8944
    @jaseelapcjaseelapc8944 10 месяцев назад +1

    എനിക്ക് എന്റെ രണ്ട് കയ്യിന്റെ ഉൾഭാഗത്താണ് സോറിയാസിസ് ഉള്ളത് കുറെ കാലം കഴിഞ്ഞപ്പോൾ നഖത്തിനു ബാധിച്ചു

    • @jameelakp7466
      @jameelakp7466 2 месяца назад

      ഇതിന് ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @shafeekek8104
    @shafeekek8104 2 года назад +60

    ഈ അസുഖം പൂർണ്ണമായും മാറില്ല അങ്ങനെ മാറിയ ചരിത്രം എന്റെ അറിവിൽ ഇല്ല സോറിയാസിസ് എന്നാ അസുഖം പരിപൂർണ്ണമായും ഫുൾ ഗ്യാരണ്ടിയോടു കൂടി മാറ്റി തന്നാൽ നിങ്ങൾ പറയുന്നപോലെ ഞാൻ ചെയ്യാം 🌹🌹🌹🌹

    • @MedicalStudentsCornerDrKrishne
      @MedicalStudentsCornerDrKrishne  2 года назад +4

      For Online Consultation Call-9562311805.

    • @nizarpk3011
      @nizarpk3011 Год назад +3

      Coract njan 10 dr ne kandu ithu vare mariyilla

    • @jameelakp7466
      @jameelakp7466 Год назад

      E രോഗത്തിന് ഒരു സൂപ്പർ പ്രോഡക്ട് ഉണ്ട് അത് ഉപയോഗിച്ചാൽ 6മാസം ഉപയോഗിക്കണം പൂർണമായി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @അഭിമാനി
      @അഭിമാനി Год назад

      മൂത്ര ചികില്‍സ ഫലപ്രദമാണെന്ന് പറയുന്നു

    • @prasanth_kp
      @prasanth_kp Год назад

      @@athulyasethu എങ്ങിനെ?

  • @shasworld1617
    @shasworld1617 2 года назад +8

    Poornnamaayum maariyillenkilum kurach maariyaal mathiyaayirunnu. 😔😔endhoru pareekshanamaanu rabbe. Ende bharthavineyum duayil ulpeduthane. Valare bhudhimutilanu😔

    • @MedicalStudentsCornerDrKrishne
      @MedicalStudentsCornerDrKrishne  2 года назад +1

      Medicine kazhikkunnille?

    • @rajasreekr8774
      @rajasreekr8774 2 года назад +1

      Fish kazhikkaruthu.....kakka njandu....Ayala....ethonnum kazhikkaruthu

    • @bettyjacob6281
      @bettyjacob6281 2 года назад +1

      ഇറച്ചി, പാൽ, ഗോതമ്പ് ഒഴിവാക്കി വ്യത്യാസം ഉണ്ടോ എന്ന് നോക്ക്

    • @rajasreekr8774
      @rajasreekr8774 2 года назад +2

      @@bettyjacob6281 fish koodi ozhivakkanom.....njandu....Ayala...chemeen....kakka

    • @reniriyas1679
      @reniriyas1679 2 года назад

      Theerchayaayum.

  • @pradeepkumarmsreedharan2814
    @pradeepkumarmsreedharan2814 2 года назад +9

    Excellent and focussed explanation 👏🏾👍🏾🌹

  • @thewild1445
    @thewild1445 Год назад +4

    Caption എന്താണ് പറഞ്ഞത് എന്താണ്.

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +6

    Good Dr. Thank you. 👍❤

  • @josevj1776
    @josevj1776 Год назад

    Very. Very thankful

  • @4binoy
    @4binoy 2 года назад +1

    As Shibu mentioned, you have not mentioned what are the treatments for Psoriasis.

    • @MedicalStudentsCornerDrKrishne
      @MedicalStudentsCornerDrKrishne  2 года назад

      Watch the full video ..

    • @shajahankalloorkkal7299
      @shajahankalloorkkal7299 Год назад +3

      I watched full video , i did not found about the treatment ... Madam you may have not experianced that difficulty where people run behind to get any medicine and you are using their desire to have the right medicine ... Just shut and change the video image ... change your wordings.

    • @shahirbacker336
      @shahirbacker336 Год назад

      ​@@shajahankalloorkkal7299 കഠിന പഥ്യതിന്ന് തയ്യാറാണ് എങ്കിൽ മരുന്നുണ്ട്

  • @shelby8516
    @shelby8516 Год назад +2

    എന്റെ മുടി നല്ലതുപോലെ കൊഴിഞ്ഞുപോകുന്നുണ്ട് ഒരു മഞ്ഞ നിറത്തിലെ മെഴുകുപോലുള്ള പൊടി തലയിൽ കാണുന്നു കൂടാതെ തലയിൽ നല്ല രീതിൽ കുരുക്കൾ ഉണ്ട് പൊട്ടി പഴുപ്പും വരും . ഇതെന്താണ്

    • @robertjez2450
      @robertjez2450 Год назад

      ഇത് psoriasis ന്റെ തുടക്കം ആണ്. ഇപ്പോൾ തന്നെ ചികിത്സ തേടുക. പിന്നെ തലയിലെ കുരുക്കൾ വിരൾ കൊണ്ട് ചൊറിഞ്ഞു പൊട്ടിക്കാതിരിക്കുക, മെഴുകുപ്പോലുള്ള പൊടി ചിലപ്പോൾ തരാൻ ആയിരിക്കും, അല്ലേൽ ചിലപ്പോൾ മറ്റേ പഴുപ്പ് ഉണങ്ങി പൊടിഞ്ഞതായിരിക്കും.
      വേറെ scene ഒന്നുമില്ല എല്ലാം മാറിക്കോളും✌️ വീട്ടിൽ ആൾക്ക് ഉണ്ടായിരുന്നു. ചികിത്സകൊണ്ട് കുറഞ്ഞു.

    • @shelby8516
      @shelby8516 Год назад

      @@robertjez2450 Njaan doctr ne kanichayirunnu ith psoriasis alla sebum over production kond vannathanenn paranju treatment edthu kuravund

    • @MedicalStudentsCornerDrKrishne
      @MedicalStudentsCornerDrKrishne  Год назад

      Seborrhic dermatitis akan sadhyatha und

  • @nimamanohar7865
    @nimamanohar7865 8 месяцев назад

    Kurach kurach daysnulli kuranju kuranju ath full marum cetaphil baby sop use chyu

  • @sureshbabum.v8942
    @sureshbabum.v8942 2 года назад +4

    എന്റെ കാലിന് അടിയിലും ഉപ്പുറ്റിയുടെ വശത്തും തഴമ്പ് രൂപത്തിൽ തടിച്ചു വന്നു. ഡോക്ടറെ കണ്ടു കോട്ടറിൽ എന്ന ഓയിന്മെന്റ് പുരട്ടുന്നു. ഇപ്പോൾ അത് തടിപ്പ് കുറഞ്ഞു പരന്നു കുറഞ്ഞു വരുന്നു.കാലിന് അടിയിൽ ആദ്യം മുന പോലെ ചെറിയ കുരുക്കൾ പോലെയാണ് വന്നത്.ഇത് സോറിയാസിസ് തന്നെ ആണോ .

  • @vikrmanvikrman9210
    @vikrmanvikrman9210 2 года назад +1

    ഗുഡ്. ഇൻഫർമേഷൻ dr. താക്സ്.

  • @sudevsatheesh7153
    @sudevsatheesh7153 2 года назад +3

    Muttayum erachiyum onnum kazhikkaruth enna ennod doctor paranjathu

  • @govindandevadasan3252
    @govindandevadasan3252 Год назад +2

    Psoriasis is not due to mental stress. It is due to fungal infection. It is very difficult to treat because it will reappear if you are little careless after the treatment. It is a contagious disease but it will show symptoms very slowly.

    • @MedicalStudentsCornerDrKrishne
      @MedicalStudentsCornerDrKrishne  Год назад

      Its not contagious....

    • @sajuantony5108
      @sajuantony5108 Год назад +1

      If you don't know please don't spread wrong information it's not a contagious disease.

    • @chythanyauthaman6775
      @chythanyauthaman6775 11 месяцев назад

      This is false

    • @drsudheersivaprasad5330
      @drsudheersivaprasad5330 11 месяцев назад

      Do understand that Psoriasis is not a fungal disease.It is an autoimmune disease , which is apparently difficult to cure. However, often you get a transient cure. But there is every likelihood for the disease to reoccur. The disease is not contagious.

    • @Traveltalks24
      @Traveltalks24 10 месяцев назад

      Totally wrong

  • @lyllii997
    @lyllii997 Год назад +3

    കൈലെ തൊലി പോകുന്നു.. നെറ്റിയിലും ചെവിയുടെ പിറകിലും ഒക്കെ ആയി ഉണ്ട്... മരുന്ന് തേക്കുമ്പോ one month ഒക്കെ പോകും മരുന്ന് കഴിഞ്ഞാൽ പിന്നെയും വരും ☹️.. ഇത് പൂർണമായും പോവില്ലേ 🥺

    • @vishnuviky1467
      @vishnuviky1467 Год назад +1

      സെയിം അവസ്ഥ 🙂

    • @ajay2471
      @ajay2471 Год назад

      Ippo engane ond?

    • @ajay2471
      @ajay2471 Год назад

      @@vishnuviky1467 bro engane ond .diet control

    • @lyllii997
      @lyllii997 Год назад

      @@ajay2471 marunnu use akkunnund.. So apppo povum.. Use akkal nirthiyal pinneyum verum🥲

    • @mubashiraemubashira7833
      @mubashiraemubashira7833 Год назад

      I puls upayogikkooo

  • @alenalen3920
    @alenalen3920 Год назад

    Hlo doctor ente kazhuthil black reethiyil chunang pole varunnund

  • @chaithanyachaithanya8610
    @chaithanyachaithanya8610 2 года назад +9

    എനിക്ക് ഉണ്ടായിരുന്നു ശരീരം മൊത്തത്തിൽ ഞാനിപ്പോൾ ട്രീറ്റ്മെന്റിലാണ് പൂർണ്ണമായും മാറില്ല എന്നാണ് ഡോക്ടർ പറയുന്നത് ഞാൻ വീട്ടുകാരിൽ നിന്നും മാറി നിൽക്കുകയാണ് ഒറ്റപ്പെട്ട അവസ്ഥയാണ്

    • @MedicalStudentsCornerDrKrishne
      @MedicalStudentsCornerDrKrishne  2 года назад +6

      Ith pakarunna rogam alla.

    • @vipinp8165
      @vipinp8165 2 года назад

      Evideyaanu enth treatment aanu cheyunnath?

    • @rajirajan7920
      @rajirajan7920 2 года назад +11

      Orikkalum pakarilla.... Enthinanu മാറി നില്കുന്നത്... എന്റെ hus നും പെൺകുഞ്ഞിനും ഉണ്ട്... Control ചെയ്താൽ മതി.. കൂടാതെ നോക്കാം.... ധൈര്യമാണ് വേണ്ടത്.. Pedikenda

    • @vishalkarayil4450
      @vishalkarayil4450 2 года назад

      There is no proper English medicine for psoriasis. Modern medicine is so dangerous in this case. usage of this gradually effect our organs badly. we can cure psoriasis completely but so much possibility to come back ,so we can control through natural medicines(10 gm of bare curcuma(manjal) piece,4 neem leaves and 2 garlic pieces have early morning in bare stomach. after this have one litter water. water will correct your blood circulation and digestion)water therapy is very important,daily exercise is very important especially walking(body need to be sweat) , yoga especially pranayama, try to become tension free, need good sleep, body needs to get sunlight(especially morning vitamin D3), need proper digestion, correct your food habits. because some food ingredient will give negative impact. that you need to find out and avoid it, body should not dry so have minimum 4 litter water per day. best treatment self analysis and treat yourself. nature of this disease is not common to all persons. so treatment also need some diversity. have fruits especially banana.try to control high calories food, make the oil using the mixture of wrightia tinctoria(botanical name, in ayurveda dhandha pala )leaves (1 kg) and coconut oil(1 1/2 kg) and keeps in the sunlight for 10 days) use the oil externally .after one hour take bath. Use natural soap.After bath have one tea spoon oil internally. please avoid modern medicines. ..simply forget the disease just follow the routine without any ill feeling. think positively. keep the mind always pleasant. dedication is very important.. when you get the full control , gradually change the food habits to a marginal level and test the body reaction.... if its oki you can carry on ....please avoid diary products,red meat for a long period. if you go through this journey, surely get very good result. within 6 months you can enjoy the life as a normal person no doubt... എളുപ്പ മാർഗ്ഗത്തിൽ അസുഖം ഭേദമാക്കാം എന്നു ഒരിക്കലും കരുതരുത്. കൂടുതൽ അന്വേഷണത്തിന്
      WhatsApp no: +91 7259778713

    • @FFAlluuu
      @FFAlluuu 2 года назад

      Hi hello
      I am സുജല എന്റെ മോന് സോറിയാസിസ് പ്രോബ്ലം ഉണ്ടായിരുന്നു ഒരുപാട് ട്രീറ്റ്മെന്റ് ചെയ്തു പക്ഷെ ഒരു മാറ്റവും ഉണ്ടായില്ല. അങ്ങനെ ഇരിക്കെ ആയുർവേദ ഫീൽഡിൽ work ചെയ്യുന്ന എന്റെ ഹുസ്ബൻഡ് ന്റെ ഫ്രണ്ട് ഒരു product പരിചയപ്പെടുത്തി ഏകദേശം 6മാസം product ഉപയോഗിച്ചു ഇപ്പോൾ സോറിയാസിസ് എന്ന പ്രശ്നം അവന്റെ ശരീരത്തിൽ നിന്നും പൂർണമായി മാറിപ്പോയി. ഇപ്പോൾ ഞങ്ങൾ വളരെ അധികം ഹാപ്പിയാണ്. അങ്ങനെ ഞാനും ഈ product നെ കുറിച്ച് കൂടുതൽ പഠിച്ചു. എന്റെ മോന് അനുഭവിച്ച ബുദ്ധിമുട്ട് നന്നായി എനിക്ക് അറിയാമായിരുന്നു. അത്കൊണ്ട് ഇത്പോലുള്ള രോഗം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളിലേക്ക് എത്തിക്കുന്നു. ഉപയോഗിച്ചവർക്കെല്ലാം നല്ല റിസൾട് കിട്ടിയ product ആണ്. മാത്രമല്ല കേന്ദ്ര ഗവണ്മെന്റ് ഡിപ്പാർട്മെന്റ് ആയിട്ടുള്ള Ministry of Ayush (Ayurveda. Yoga. Unani. Sidha. Homio)nte premium quality certificate ലഭിച്ചിട്ടുള്ള product ആണ്.100%natural ആണ്. ഈ product നെ കുറച്ചു കൂടുതൽ അറിയനമെങ്കിൽ എന്നെ contact cheyyam. നിങ്ങളുടെ അറിവിൽ ആരെങ്കിലും ഇതുപോലെ probloms അനുഭവിക്കുന്നുണ്ടെങ്കിൽ avarkk ഈ സന്ദേശം ഉപകാരപ്പെടട്ടെ 🙌🏻🙏🏿
      Cotact 9544458576

  • @alphaherbals1447
    @alphaherbals1447 2 года назад +8

    ദന്തപാല + ശുദ്ധവെളിച്ചെണ്ണ..
    തീർച്ചയായും മാറും.
    ഒപ്പം ഹോമിയോ മരുന്ന് കഴിക്കുക കൂടിയാണെങ്കിൽ 20 വർഷമായതാണെങ്കിലും മാറും.

    • @rhmnrahman4849
      @rhmnrahman4849 Год назад

      Idevdeya kittuka njan kor anweshichu evdum kitunilaa

    • @artview2548
      @artview2548 Год назад

      നമ്പർ തരുമോ?

    • @suganiyakwt5245
      @suganiyakwt5245 Год назад

      ​@@rhmnrahman4849pachilamarunn kadayilkittum

    • @RSSN4173
      @RSSN4173 2 месяца назад

      Onnukudi vishadeekarikkamo..

  • @gloriamedia7976
    @gloriamedia7976 6 месяцев назад

    എങ്ങനെ ചെയ്താൽ മാറും എന്നു കൂടി പറ.

  • @ammuzsaranya209
    @ammuzsaranya209 Год назад +1

    Kalill moli pole velutha podi ayitt ullathano soriyasis plz reply

    • @sirajkollath5456
      @sirajkollath5456 Год назад +1

      Yes ,
      ദന്ത പാല തൈലം ഉപയോഗിക്കു, daily 3times apply ചെയ്യൂ. മാറുന്നത് വരെ.

  • @vishnuabhinav8297
    @vishnuabhinav8297 Год назад

    English മരുന്ന് ആണോ? ഹോമിയോ മരുന്നാണോ നല്ലത്?

    • @Shraddha860
      @Shraddha860 10 месяцев назад

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuu

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад +16

    *ഇനിയും ഇതുപോലുള്ള നല്ല അറിവുകൾ നൽകുന്ന വീഡിയോസ് പ്രതീക്ഷിക്കുന്നു* ✌🏻✌🏻

  • @Eternity94794
    @Eternity94794 Год назад

    You did not give reply to Mr. Shafeek. Please give a reply.

  • @eft5620
    @eft5620 Год назад

    Veyil kollan padille?
    Ente achachanu vayassayappol ee rogam undayi

  • @Ardra_yo
    @Ardra_yo 2 года назад +1

    Mam enik thalayil pottan verunund. Ipp oru 4 months aayi njn vicharichu thaaran aanenu.. Pinne vayarumme oke varan thudngi.. Kurukkal aayi vann tholi adarnu pokunund.. Idh poornamayim maaran valla vazhi indo.. Paadugal okke

    • @MedicalStudentsCornerDrKrishne
      @MedicalStudentsCornerDrKrishne  2 года назад

      Theerchayayum marum

    • @Sajithsanju1
      @Sajithsanju1 2 года назад

      Hai ennikumm. Undeee condct number tharumooo

    • @zayidabdullazayid4595
      @zayidabdullazayid4595 Год назад

      full മാറില്ല എന്നാലും ഒന്ന് രണ്ട് മാസത്തേക്ക് നല്ല മാറ്റം ഉണ്ടാകും
      Daivobet ഒരു oinment ആണ്
      european oinment ആണ് ഒരു 8 വർഷത്തോളം ആയിട്ട് നല്ല രീതിയിൽ ബുദ്ധിമുട്ട് അനുഭവിച്ചു കേരളത്തിൽ ഒരുവിധം അറിയപ്പെടുന്ന എല്ലാ scin ഡോക്ടർക്കും കാണിച്ചു
      ഇപ്പൊ ഇത് use ചെയ്യുന്ന തൽക്കാല ആശ്വാസത്തിന് better ആണ് നിർത്തുമ്പോൾ വരും അപ്പോൾ ഒരു രണ്ടു മൂന്ന് ദിവസം use ചെയ്യും അപ്പോൾ ഒരു മാസം എങ്കിലും വിത്യാസം ഉണ്ടാകും
      30gram oinmentin 119drm ആണ് റേറ്റ്

    • @zayidabdullazayid4595
      @zayidabdullazayid4595 Год назад

      ദുബായിൽ നിന്ന് വാങ്ങിക്കുമ്പോൾ പ്രസ്‌ക്രിപ്ഷൻ വേണ്ട ഖത്തറിലൊക്കെ പ്രസ്‌ക്രിപ്ഷൻ വേണം oinment വെടിക്കണം എന്നുണ്ടങ്കിൽ msg അയച്ചോളൂ വാങ്ങി അയച്ചു തരാം

  • @muhammadjunu4597
    @muhammadjunu4597 9 месяцев назад

    ഇതിനുള്ള treat മെന്റ് പറയോ

  • @thahirathahira932
    @thahirathahira932 10 месяцев назад

    Ente makanu 4 vayasil thudngiyathanu oppol 15. Vayasayi

  • @mathewgeorge3153
    @mathewgeorge3153 Год назад +1

    Good explanation

  • @ramlamm5123
    @ramlamm5123 2 года назад +1

    Exactly there is.

  • @nakshathra7220
    @nakshathra7220 Год назад +2

    pettenn kandappol sister liniye pole thonni 😍

  • @josjos1530
    @josjos1530 Месяц назад

    Dont go beyond patience

  • @itsmenihala763
    @itsmenihala763 Год назад +2

    Manasika sammrdham kondonnum undavilla. Karanam enikk 5 vayassakumbo start aayatha ann enikk tention enthann polum ariyilla ippo enkkk 15 vayassayii ith vare maariyillaa

  • @adhinicandedvic467
    @adhinicandedvic467 Год назад

    പാരമ്പര്യം മായി കുട്ടികൾക്ക് വരാതിരിക്കാൻ വേണ്ടി endhenkilm മരുന്ന് ഉണ്ടോ ...Dr..

  • @vipinvipin9354
    @vipinvipin9354 2 года назад +4

    Mam.. എനിക് തലയിൽ തരാൻ ഉണ്ടായിരുന്നു കുറെ മെഡിസിൻ യൂസ് ചെയ്തു. കുറെ ഷാംപൂ യൂസ് ചെയ്‌തു. കുറെ കാലമായി കുറവില്ല. ഇടക്ക് ഹോമിയോപതി കാണിച്ചു അപ്പോൾ ഡോക്ടർ പറഞ്ഞു സോറിയാസിസ് ആണെന്ന് ഇപ്പോൾ മരുന്ന് എടക്കുന്നു കുറവില്ല മുടി നല്ല പോലെ പൊഴിയുന്നുണ്ട്.. മരുന്ന് കുറെ എടുത്തു.. ഇനി എന്താണ് ചെയ്യേണ്ടത് മാഡം?

    • @nijasajoon9310
      @nijasajoon9310 2 года назад

      Hiiiii ithinula oru marunu paranjutham nigalude condact number tharuuuu yente number thanal vilikan patumo

    • @vishnuvijay7552
      @vishnuvijay7552 2 года назад

      Same bor ipo evide treat ment edukunn egnae und ipo

    • @vipinvipin9354
      @vipinvipin9354 2 года назад +1

      @@vishnuvijay7552 ഇപ്പോൾ വീണ്ടും ഒരു സ്കിൻ ഡോക്ടറെ കണ്ടു ഒരു ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞു.. അതിൽ അലർജി നല്ലോണം കൂടുതൽ ആയി കണ്ടു.. അതിനു ഒരു മരുന്നും ഒരു ഷാംപൂo തന്നു.. ഇപ്പോൾ നല്ല കൊറവ് ഉണ്ട്.. ബ്രോ

    • @vishnuvijay7552
      @vishnuvijay7552 2 года назад

      @@vipinvipin9354 bro ipo evide kanikunne

    • @vipinvipin9354
      @vipinvipin9354 2 года назад

      @@vishnuvijay7552 kanhangad (ksd district )

  • @dzraj2137
    @dzraj2137 2 года назад +1

    കാലിൽ ഉള്ള ചെറിയെ വിരലുക്കിൽ നഖങ്ങൾ നിറം മാറുകയും നഖങ്ങൾ കട്ടികുറഞ്ഞു, ഒരെഎണ്ണം ഇളകി പോവുകയും ഇപ്പോൾ നഖം വീണ്ടും വന്നിട്ടു അവിടം വേദനിക്കുന്നും ഉണ്ട്, ഇപ്പോൾ വീണ്ടും ആ നഖം വീണ്ടും കട്ടി കുറയുകയും,വേദനയും ഉണ്ട്. ഇതു പൂർണമായും മാറ്റാൻ ഉള്ള മരുന്ന് ഹോമിയോപതിഇൽ ഉണ്ടാകുമോ. Please reply me

  • @amals3024
    @amals3024 2 года назад +4

    എങ്ങനെ ചെയ്താൽ മതി??

  • @Sukurtham
    @Sukurtham 2 года назад +8

    ഒത്തിരി ഉപകാരപ്രദമായ വീഡിയോ... ആശംസകൾ... കൂട്ടായി... കട്ട സപ്പോർട്ട്... ഒരു കൂട്ട് പ്രതീക്ഷിക്കുന്നു... ആശംസകൾ.

  • @saleemdplus4023
    @saleemdplus4023 Год назад +1

    Thank you doctor...🌷🌷

  • @priyeshkumar8722
    @priyeshkumar8722 2 года назад +6

    Nice Presentation Doctor.

  • @JayaSathosh
    @JayaSathosh 11 месяцев назад +1

    Oil undo

    • @Shraddha860
      @Shraddha860 10 месяцев назад

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuu

  • @monsonjohn7154
    @monsonjohn7154 Год назад +2

    എവിടെ യാണു ഫലപ്രദമായ ചികിത്സ യുള്ളതു

    • @rislasherin5589
      @rislasherin5589 Год назад +1

      Oru aayurvedha prdct und💯rslt

    • @somanmk6070
      @somanmk6070 Год назад

      ​@@rislasherin5589പറയു

    • @monsonjohn7154
      @monsonjohn7154 Год назад

      @@rislasherin5589എന്ത് പ്രോഡക്റ്റ്

  • @muhammediqbal.s.p6482
    @muhammediqbal.s.p6482 Год назад

    ഡോക്ടറുടെ നമ്പർ കിട്ടാൻ എന്താണ് വഴി

  • @JayaSathosh
    @JayaSathosh Год назад +1

    Ethinnulla marunnu undo ippo muscle weakinnulla marunnu kazhikunnu e maruninnte link edamo

    • @Shraddha860
      @Shraddha860 10 месяцев назад +1

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @bijubijumon4524
    @bijubijumon4524 2 года назад +2

    ഒരു മറുപടി തരുമോ

  • @rathikamohanan4223
    @rathikamohanan4223 Год назад

    Ithu homoeo dr alle... കുറിച്ചി homoeo research ഇൽ ഉണ്ടായിരുന്ന...ഇപ്പോ അവിടുണ്ടോ...

  • @anupriya3568
    @anupriya3568 2 года назад +1

    Mam ntea achanu psoriasis ind but achantea oru leg il neer ind psoriasis neer indavumo reply tharanam mam

  • @georgethomas7249
    @georgethomas7249 2 года назад +6

    രോഗാവസ്ഥയല്ലാതെ മാററാനുള്ള കുത്യമായ ചികിത്സയൊന്നും പറഞ്ഞില്ലല്ലോ?

    • @jameelakp7466
      @jameelakp7466 Год назад

      Ethin orufood sapliment und അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്നു മൂന്ന് മൂന്ന് വിളിക്കുക

  • @indrajithkj7357
    @indrajithkj7357 2 года назад +1

    Ithu maran ointment enthemkilum undo? Please reply doctor

    • @rajirajan7920
      @rajirajan7920 2 года назад

      Tenovate ointment use ചെയ്യു

  • @shinubabu8160
    @shinubabu8160 Год назад +1

    ഇതിനു ഏറ്റവും ഫലപ്രദമായ ചികിത്സ ഏതാണ്?.മെഡിസിൻ

    • @shafiodakkuzhi5977
      @shafiodakkuzhi5977 Год назад

      ആയൂർവേദത്തിൽ മരുന്നുണ്ട് മണ്ണാർക്കാട്

    • @naseefamansoor6446
      @naseefamansoor6446 Год назад

      @@shafiodakkuzhi5977 which hospital? Full aayi maarumo

    • @shafiodakkuzhi5977
      @shafiodakkuzhi5977 Год назад

      @@naseefamansoor6446 സുഖമാകും മാറും

    • @suryac9818
      @suryac9818 Год назад

      @@shafiodakkuzhi5977 njn plkd anu ethu hospitalil anu mannarkadil evide aarkelum maritundo pls reply

    • @shafiodakkuzhi5977
      @shafiodakkuzhi5977 Год назад

      @@suryac9818 അലനല്ലൂർ ഭാഗത്താണ് ആയൂർവേദ ഡോക്ടറാണ്

  • @haripunnadath2269
    @haripunnadath2269 2 года назад

    🙏... വെള്ള പാണ്ട്.. ( ശരീരത്തിൽ ഉള്ള വെളുത്ത നിറം) ഇതിന് ഉചിതമായ ചികിൽസ ഉണ്ടോ. പൂർണമായും മാറുമോ .മറുപടി പ്രതീക്ഷിക്കു ന്നു.

    • @rislasherin5589
      @rislasherin5589 Год назад

      Aayurvedha prdct und thalparym undel msge edanam njn annyeshichitt parayam

  • @lijibabu4119
    @lijibabu4119 Год назад +2

    സോറിയാസീസ് മാറാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞില്ല

    • @rislasherin5589
      @rislasherin5589 Год назад

      Oru aayurvedha prdct und 💯 rslt

    • @adithiavishnulal5149
      @adithiavishnulal5149 Год назад

      @@rislasherin5589 entha

    • @rislasherin5589
      @rislasherin5589 Год назад

      @@adithiavishnulal5149 cntct ആർ രണ്ട് എട്ട് രണ്ട് ഒൻപത് മൂന്ന് രണ്ട് ആർ അഞ്ചേ നാല്

  • @premabg4854
    @premabg4854 2 года назад +1

    Thanks Dr 🙏👌

  • @ushamk5088
    @ushamk5088 2 года назад +2

    Excema patti oru vedio chiyamo

  • @rajeswarannair4015
    @rajeswarannair4015 10 месяцев назад

    😮 good

  • @rejanivarghese9853
    @rejanivarghese9853 2 года назад +1

    A nick. ..parental. ...vanne. ..pazhuckunnu. ...antibiotck. ..kazhichitte. ..kurayunnilla. ..ithe. .psoriasis. ..ano

  • @nimamanohar7865
    @nimamanohar7865 8 месяцев назад +1

    Skin varunathinu cetaphil nta baby sop ett kullikk paettanu mattam varum skinu marum 100 ℅ urapp enta anubavam manu

    • @aparnakd
      @aparnakd 7 дней назад

      Sathyam anodaa

    • @aparnakd
      @aparnakd 7 дней назад

      Onnu reply tharane pls. Ithukond vallathe budhuttunnund

    • @aparnakd
      @aparnakd 7 дней назад

      Ipo private part vare ayi. Sahikkan pattunnill. Jeevikkanam ennupolum illaa

    • @nimamanohar7865
      @nimamanohar7865 3 дня назад

      @@aparnakd onu vangii uppayogichu nokuu anik mare njn body dry avan ottum samadekila rose water glycerine kooda orumich theku kulli kazinju vanu . Cetaphil babay sop upayodech nokk mattam undkil para ellakilum para

    • @nimamanohar7865
      @nimamanohar7865 3 дня назад

      @@aparnakd anikum undarunu ipo maree

  • @jagadeshprathapk1050
    @jagadeshprathapk1050 Год назад +2

    What is the treatment for this

    • @rislasherin5589
      @rislasherin5589 Год назад

      aayurvedha prdct und💯rslt kitteettund

    • @aleezaaman2339
      @aleezaaman2339 Год назад

      @@rislasherin5589 ഏതാണ് ആ product
      ഞാൻ ഒരുപാട് ബുദ്ധിമുട്ടുന്നു

  • @lalaamarnath6942
    @lalaamarnath6942 2 года назад +4

    Psoriasis 60 kollam aaytitundu.oru marunnum elkkylla.sradhychu jeevikkuka.athraye cheyyaan pattu.baakky ellaam sughuppikkal maathram

  • @shibusekhar2866
    @shibusekhar2866 2 года назад +19

    സോറിയാസിസ' മാറാൻ എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല

  • @nimamanohar7865
    @nimamanohar7865 8 месяцев назад

    Onu vagi use chyth nokkuuu 1 sop mathi ath full marum

  • @neenusvchanel3367
    @neenusvchanel3367 2 года назад +3

    Excellent ❤️❤️❤️❤️❤️

  • @aravind7841
    @aravind7841 2 года назад +3

    Ee rogam kaaranam namuk parijayamula namude cossins oke varumbo avare abimukeekarikan vaya. Compluks aanu😭

  • @User67578
    @User67578 Год назад +1

    Real content 06:20

  • @jobintjjobin6698
    @jobintjjobin6698 2 года назад +3

    സോറിയാസിസ് നഖത്തിലും, വിരലിന്റെ ജോയിന്റിനും ഉണ്ട്. ഇങ്ങനെ ആർക്കേലും ഉണ്ടോ.ഇതിന് ചികിത്സ ഉണ്ടോ.

    • @MedicalStudentsCornerDrKrishne
      @MedicalStudentsCornerDrKrishne  2 года назад

      Psoriasis ullavarkk nail changes and arthritis undakan orupad chance und

    • @jobintjjobin6698
      @jobintjjobin6698 2 года назад

      Enikku virel joints thadichu press cheyyumbol pain undu.koodathe shape Mari verunnu.ethinu medicine undo

    • @sirajkollath5456
      @sirajkollath5456 Год назад +1

      Blood il uric acid nte അളവ് check ചെയ്തു നോക്കൂ

    • @rislasherin5589
      @rislasherin5589 Год назад

      Oru aayurvedha prdct und nalla rslt kittum

    • @jobintjjobin6698
      @jobintjjobin6698 Год назад

      @@rislasherin5589 entha name.details pls

  • @beenaraju9011
    @beenaraju9011 7 месяцев назад

    ❤️❤️

  • @Inoos786
    @Inoos786 2 года назад

    Pandu kalangalil roganagal kuravayirunnu ennu paranj kettittundallo ennitum entina inheritance oru karanam aayi parayunnea!??

  • @vishman007
    @vishman007 Год назад +1

    YOU HV SAID THAT THERE ARE 4 VARITIES OF PSORIASIS BUT YOU HV FORGOTTEN TGE MAIN SYMPTOM OF THEM IE SEVERE ITCHING IS THE MAI N SYMPTOM

    • @baburajmr9325
      @baburajmr9325 10 месяцев назад

      വിടടെ വിടടെ

  • @sharafuhidayath6962
    @sharafuhidayath6962 9 месяцев назад

    👍👍👍

  • @NasarNasar-p1f
    @NasarNasar-p1f 11 месяцев назад +1

    Eniku 20 year aai maarunella

    • @Shraddha860
      @Shraddha860 10 месяцев назад +1

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @babubhaskaran5618
    @babubhaskaran5618 4 месяца назад

    I don’t understand what you’re talking about and what is the headline, the information which you have provided already on RUclips 1000 times, what do you have to say about psoriasis make something significant
    besides pls don’t hurt innocent people

  • @muzammilmuju8460
    @muzammilmuju8460 3 месяца назад

    Dr enik onn kanam apo ntha cheyya

  • @lifelinecook5682
    @lifelinecook5682 2 года назад +1

    dr.റെ കാണാന് എവിടെയാണ് ഹോസ്പിറ്റല്

  • @chrisaju4u
    @chrisaju4u 2 года назад +5

    Ente ഡോക്ടറെ ഇതു ടെൻഷൻ കൊണ്ടൊന്നുമല്ല എന്റെ മോൾക്ക് വളരെ ചെറുതിലെ ഉണ്ടായി

    • @Nikha1814
      @Nikha1814 Год назад +1

      Ennittu nthu cheythu...nte monum undu 9 vayyasse ulloo

    • @sirajkollath5456
      @sirajkollath5456 Год назад

      ദന്ത പാല തൈലം ഉപയോഗിക്കു. എനിക്ക് കുറവുണ്ട്. Daily 3times apply ചെയ്യൂ.

    • @mrzthoppi31
      @mrzthoppi31 Год назад

      Enikum ind😇

  • @sukanyaa4057
    @sukanyaa4057 Год назад +1

    Phon നമ്പർ കിട്ടോ 🙏

  • @amalgh6827
    @amalgh6827 2 года назад

    Dr. ഏതു ഹോസ്പിറ്റലിൽ ആണ് വർക്ക്‌ ചെയ്യുന്നേ, Dr നെ cosult ചെയ്യാൻ ആയിരുന്നു.

  • @meenav.v82
    @meenav.v82 Год назад +1

    Super ❤️

  • @muralimarath6251
    @muralimarath6251 Год назад +2

    ഇതുകൊണ്ട് വീണ്ടു വീണ്ടും കേൾക്കുന്നത് ഒഴിവായി.

  • @ajaymoncap
    @ajaymoncap Год назад

    ANY MEDICINE FOR THIS

  • @sinuchandan6837
    @sinuchandan6837 2 года назад +11

    20 കൊല്ലം ആയി മരുന്നുകൾ കുറേ കഴിച്ചു മാറുന്നില്ല 😔

    • @nijasajoon9310
      @nijasajoon9310 2 года назад

      Hi nigalude number tharumo details paranjutharam

    • @thangachanpj5550
      @thangachanpj5550 2 года назад

      Ayyapala.keratailam.200.ml.Rs.155.kottakkal.vaidyasalayil.kittum.ente.asukam.mari

    • @nowshadnowshad3091
      @nowshadnowshad3091 2 года назад

      Enikkum 20varshamayi

    • @peepee2763
      @peepee2763 Год назад

      @@nowshadnowshad3091 സ്ഥലം എവിടെ

    • @rislasherin5589
      @rislasherin5589 Год назад

      Oru aayurvedha prdct und 💯rslt

  • @chakkapazham7519
    @chakkapazham7519 2 года назад +11

    🙏🙏🙏ഞാൻ കണ്ടു കൊണ്ടിരിക്കുന്ന ഡോക്ടർ...♥️♥️♥️🌹🌹🌹

    • @mytourdestination923
      @mytourdestination923 2 года назад

      റിസൾട്ട് ഉണ്ടോ?

    • @chakkapazham7519
      @chakkapazham7519 2 года назад +1

      @@mytourdestination923 എനിക്ക് നല്ല റിസൾട്ട്..ഉണ്ട്

    • @chakkapazham7519
      @chakkapazham7519 2 года назад

      @@mytourdestination923 ഞാൻ കാണുന്നത് സോറിയാസ്സിസിനല്ലകേട്ടോ.. വേറെ അസുഖത്തിനാണ്.. നല്ല കുറവുണ്ട്..

    • @hsifphsif2503
      @hsifphsif2503 2 года назад +2

      Homeo doctor aano

    • @chakkapazham7519
      @chakkapazham7519 2 года назад

      @@hsifphsif2503 yes

  • @sibivechikunnel3529
    @sibivechikunnel3529 Год назад +3

    സോറിയാസിസിനെ ക്കുറിച്ചു ഇത്രയോം പറഞ്ഞിട്ട് അതിൻെറ ചികിത്സ യെക്കുറിച്ചു മാത്രം പറഞ്ഞില്ലല്ലോ ഡോക്ടർ

    • @peepee2763
      @peepee2763 Год назад +1

      വരാൻ പ്രത്യേകിച്ച് ഒരു കാരണമോ മാറാൻ പ്രത്യേകിച്ച് ഒരു മരുന്നോ ഇല്ലാത്ത ഒരു അസുഖം . മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് നിരവധി ചികിത്സാ രീതികളുണ്ട്. control ചെയ്യാം എന്ന് മാത്രം

    • @jameelakp7466
      @jameelakp7466 Год назад

      Soriyasin മാറാൻ ഒരു പ്രോഡക്റ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ

    • @richuzzz8994
      @richuzzz8994 Год назад

      @@jameelakp7466 ethaaanu eeee no. Ano.....kitunnillalo aaa marunnonnn paranjuthanooide plz

  • @JayaSathosh
    @JayaSathosh Год назад +1

    Enikku und thalayil nagathillum

    • @Shraddha860
      @Shraddha860 10 месяцев назад

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku