ഏകമകൾ ബിന്ദു വരില്ല ,പക്ഷെ ഈയമ്മയ്ക്കു ചുറ്റും എണ്ണിയാലൊടുങ്ങാത്ത മക്കൾ

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 82

  • @viswanathanpillai1949
    @viswanathanpillai1949 Месяц назад +53

    8 മാസം പാല് കുടിച്ചു.. മകളെ സ്നേഹിക്കാതെ അവൾ ഇത്രയും നല്ല നിലയിൽ കഴിയുമോ.. നന്ദിയില്ലാത്ത മകൾ

    • @shajana312
      @shajana312 Месяц назад +1

      Aval makal ippol paaal kodukkunnundoooo..avalkku kitti illlenne aaar paranjuu

    • @vid467
      @vid467 Месяц назад +1

      Breast milk illatha ethrayo ammamaar und. For me...i had breast milk only for 2 months

    • @williamn9852
      @williamn9852 Месяц назад

      Yes daughter of kaviyoor ponnamma she cannot live without her mother

    • @sherin3896
      @sherin3896 Месяц назад

      @@viswanathanpillai1949 മോഹൻലാലിൻ്റെ തുടക്കകാരി ആയിരുന്നു. സിനിമയിൽ അമ്മയാണ്. സത്യം അതല്ല.. ഇവർ അ മകളെ ശ്രദ്ധിച്ചിട്ടില്ല..

    • @viswanathanpillai1949
      @viswanathanpillai1949 Месяц назад

      @@williamn9852 മകളെ ആരുടെ എങ്കിലും അടുത്ത് നിർതിയിട്ട് അവർ അഭിനയിക്കാൻ പോകും പോയില്ലങ്കിൽ അടുപ്പിൽ തീ വെകില്ല ഭർത്താവ് ഭാര്യയെ ശ്രെദ്ധിച്ചില്ല മകളെ ശ്രെദ്ധിച്ചില്ല അയാൾ വേറെ ആരുടെയോ പുറകെ. ഒരു സ്ത്രീ ഒറ്റയ്ക്ക് ത്യാഗം സഹിച്ചാണ് ഇത്രയും എത്തിയത്.. സിനിമയുടെ കമ്മിറ്റിമെന്റ് ഉണ്ടായതുകൊണ്ട് gard of owner നൽകി അവർക് വിട നൽകി. എനിക്ക് അവരിൽ ഒരു കുറ്റവും കാണാൻ പറ്റുന്നില്ല. എന്നാൽ മകൾ കുറ്റകാരിയാണ്.. അമ്മയെ അവസാനകാലം നോക്കിയില്ല

  • @goureeshankarasharma5064
    @goureeshankarasharma5064 Месяц назад +53

    മരിച്ചു പോയ അമ്മയെ പരസ്യമായി കുറ്റം പറയുന്ന മകളുടെ സംസ്ക്കാരം ഉന്നതനിലവാരം ഉള്ളതാണ് കൊള്ളാം
    ആ മകൾ തനിയെ വളർന്ന് അമേരിക്കയിൽലെത്തി സ്വന്തം കഴിവിനാൽ നല്ല ജോലി നേടിയവളാണെന്നായിരിക്കും അവകാശപ്പെടുന്നത്.
    സ്വന്തം തെറ്റിനെ മറയ്ക്കാൻ കാരണം കണ്ടുപിടിച്ച മകളെ ന്യായീകരിക്കുന്ന കുറെ ഉണക്ക ചാനലുകൾ ത്ഫൂ.....😭😭😭😭

  • @radhakrishnanmallapallilpr6632
    @radhakrishnanmallapallilpr6632 Месяц назад +27

    കൊടുത്താൽ മാത്രമേ സ്നേഹം തിരികെ കിട്ടു 🥰

  • @skn1727
    @skn1727 Месяц назад +41

    അവൾ പോകട്ടെ അവളെ ക്കാളും അവരെ സ്നേഹിക്കുന്ന മലയാളികൾ ഉണ്ട്, ആദരാഞ്ജലികൾ 🌹🌹🌹

  • @manaseebai4450
    @manaseebai4450 Месяц назад +11

    പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ 🌹🌹🌹🙏🙏👍

  • @VUV1955
    @VUV1955 Месяц назад +11

    ദൗത്യവും ഉത്തരവാദിത്തവും മുൻഗണനയായി കണ്ടവർക്കെല്ലാം ഈ കുടുംബ പ്രതിസന്ധി ഉണ്ട്

  • @sheebasabu4061
    @sheebasabu4061 Месяц назад +11

    ഇത്ര നന്ദികെട്ട മകൾ അവർക്കും മക്കളുണ്ട് അവർക്കും ഇതേ അനുഭവം ആയിരിക്കും

    • @kamalamenon3023
      @kamalamenon3023 Месяц назад

      Avarute manassu ethra dukhichirikumathu anubhavikathe makal yee lokathu ninnu marayilla. Avar onnum mindathe katannu poyi. Pakshe avalkum varum varum puzhùtha oru kalam. Kathirunnotte.P anathinum sampathinum onnum thirichu kotukan pattatha Fulham.

  • @gowoohno5424
    @gowoohno5424 Месяц назад +9

    മക്കൾക്കു സ്നേഹം കൊടുത്തില്ലെങ്കിൽ അവർക്കു പിൽകാലത്തു അമ്മയെ ഒട്ടും ഇഷ്ടമില്ലാതാവും... ഷീലാമ്മയും...ഐശ്വര്യ റായ് ഒക്കെ മക്കളെ സ്നേഹിക്കുന്നത് ഗുണപാഠമാകട്ടെ..

  • @praseedeltr8075
    @praseedeltr8075 Месяц назад +11

    മകൾ 3മാസങ്ങൾ കൂടെ ഉണ്ടായിരുന്നു. ഒരാഴ്ച്ച മുൻപാണ് മകൾ തിരിച്ചു പോയത്

  • @leelammavp3378
    @leelammavp3378 Месяц назад +3

    കുടുംബത്തിന് വേണ്ടി രാപകലില്ലാതെ അ പാവം കഷപ്പെട്ടു.കുറ്റം പറയുന്ന മകൾ തന്നെ വലുതായ തും അമേരിക്കക്ക് പോയതും ഒന്നും അല്ലല്ലോ.അവരുടെ മക്കൾ തിരിച്ചു അവരോട് ചെയ്യുമ്പോൾ ഓർത്തുകൊള്ളും.

  • @Xgydyd-rv8qd
    @Xgydyd-rv8qd Месяц назад +8

    എന്ത് മകളാണ്

  • @kannanamrutham8837
    @kannanamrutham8837 Месяц назад +2

    മലയാളത്തിൻറെ അമ്മയ്ക്ക് പ്രണാമം ❤❤❤

  • @santhoshp.n.7901
    @santhoshp.n.7901 Месяц назад

    Pranamam.

  • @sujathaajay1808
    @sujathaajay1808 Месяц назад

    പ്രസവിച്ച് ഒരു മാസം ആകുന്നതിനു മുൻപേ വിദേശത്തു ജോലിക്ക് പോകുന്ന അമ്മമാരില്ലേ, അവർക്ക് മക്കളോട് സ്നേഹമില്ലാഞ്ഞിട്ടാണോ, മക്കളേ എത്രയും നന്നായി വളർത്താൻ വേണ്ടിയല്ലേ അവർ കഷ്ടപ്പെടുന്നത്, കവിയുർ പൊന്നമ്മയുടെ മോൾ തന്നതാൻ പഠിച്ചു ഡോക്ടർ ആയതാണോ, ആ അമ്മയുടെ കഷ്ടപ്പാടിന്റെ ഫലമല്ലേ, കഷ്ടം മക്കളെ ഇങ്ങനെയൊക്കെ പെരുമാറുമ്പോളാണ് വിഷമം😥

  • @sherin3896
    @sherin3896 Месяц назад +5

    ശരിക്കും ജീവിതം ആസ്വദിച്ചു. Appol വാർദ്ധക്യം ഓർക്കില്ല.. പിന്നെ മക്കളെ പറഞ്ഞിട്ട് കാര്യമില്ല

    • @IADD932
      @IADD932 Месяц назад

      Kudumbam pularthaan kashttapoedunnathanallo aswadikkal.

  • @marykuttyabraham4833
    @marykuttyabraham4833 Месяц назад +12

    അവൾക്കു മുലപ്പാൽ ഇപ്പോൾ കിട്ടി 😂😂😂മകൾ പോലും 🤗🤗മഞ്ജു വാരിയർ പോലെ 🤔🤔🤔

  • @neenakumari7151
    @neenakumari7151 Месяц назад

    അമ്മയെ മുലപ്പാൽ കിട്ടി ഇല്ല ഇന്ന് പറഞ്ഞ് വരാത്ത മകൾ...

  • @chaayashivani369
    @chaayashivani369 Месяц назад +2

    Working amma marku oru kalathu 1970s angane oru situation auirunu ente amma eniku 40 days aanu thanath ente husband nu koduthiteyile karanam husband nte amma teacher aayi join chythite undayirunulu its a realty you cannot blame them .nala oru amma ponnamma ,love you amme.

    • @amapunayannar2917
      @amapunayannar2917 Месяц назад +1

      Satyam ente Amma 40 days il thirichu join cheytu less maternity leave only. It must have been hard for mother also. Lack of rest and other problems. Ivide survival depends on job. Marann jeevikkaruth.

  • @SL-bh4is
    @SL-bh4is Месяц назад +2

    ഒന്നും അമ്മ ചെയ്തില്ല എങ്കിൽ മോളെങ്ങിനെയാണ് അമേരിക്ക എത്തിയത്

  • @RahulRsj-p9y
    @RahulRsj-p9y Месяц назад +2

    പാല് കുറഞ്ഞു എന്ന് വെച്ച് നിന്റെ ആരോഗ്യത്തിന് കുഴപ്പം ഒന്നും ഇല്ലല്ലോ

  • @ejemmanual9939
    @ejemmanual9939 Месяц назад +3

    പ്രമുഖ നടിയെ പീഡിപ്പിച്ചപ്പോൾ അമ്മയുടെ നിലപാട് എന്തായിരുന്നു , പീഡിതയായ നടിക്കെതിരെ നിന്നതുകൊണ്ടാണ് പിൽക്കാലത്ത് അമ്മ സംഘടനയിൽ നിൽക്കാനായതും തുടർന്ന് ധാരാളം അമ്മ വേഷങ്ങൾ ലഭിച്ചതും. സിനിമാഭിനയം ഇവരെ വിലയിരുത്തരുത് പീഡിതയായ നടിയോട് ആശ്വാസവാക്കുകൾ പോലും പറയാത്ത സ്ത്രീയെ പൊന്നമ്മ, യെന്ന് വിളിക്കാതിരിക്കുക.

  • @pramodmg617
    @pramodmg617 Месяц назад +2

    ഈ കവിയൂർ പൊന്നമ്മ ഏറ്റവും കൂടുതൽ അമ്മയായി അഭിനയിച്ച പ്രേം നസീറിനെ അറിയില്ല എന്ന് തോന്നുന്നു

  • @jayasreeraj3203
    @jayasreeraj3203 Месяц назад

    ഇപ്പോൾ 3മാസം പോലും കൊടുക്കുന്നില്ലല്ലോ

  • @sreedharannarayanan703
    @sreedharannarayanan703 Месяц назад

    Then how she grown up and went to America?

  • @acsreekumar9957
    @acsreekumar9957 Месяц назад

    Prenamam

  • @vimalamenon990
    @vimalamenon990 Месяц назад

    😊

  • @SindhuKb-k7r
    @SindhuKb-k7r Месяц назад

    മകൾ വന്ന് പോയി ട്ട് കുറച്ചു ആയുള്ളൂ എന്നാ കേട്ടത്,,

  • @gowoohno5424
    @gowoohno5424 Месяц назад

    പാവം സ്ത്രീ.... 🙏🏼🙏🏼🙏🏼🙏🏼

  • @shajana312
    @shajana312 Месяц назад +1

    Muthukki aayappol avalkkku paaaal venam

  • @valsalanair9932
    @valsalanair9932 Месяц назад +2

    8 masam mulapal koduthallo.6 masam kazhiyumpol jolik poyirunnu pandok sthreekal.jeevikan vendi palathum sahikkendi varum.ammaye kuttam parayunna makal thaniye valarnnathano

  • @mareenaajith9853
    @mareenaajith9853 Месяц назад

    Purathu jolicupocunna nurseumar mulapal codukkarudo?

  • @bincytj6659
    @bincytj6659 Месяц назад

    I didn’t breastfeed my kids. I have go back to work .Only 4 weeks off from my work. I had cesarean. Still My kids loves me. My kids know I have to raise them

  • @jayasreejayan6018
    @jayasreejayan6018 Месяц назад +1

    Kudumbhathinte prarabhtham ettedukkunnavarkku eppozhum avagana aarikkum bhalam

  • @prabhadasprabhaprabhadaspr1400
    @prabhadasprabhaprabhadaspr1400 Месяц назад

    ഇപ്പോൾ എല്ലാവരും ജോലി ക്ക് പോകുന്നു വർ,, ഇതിൽ ഏതാ പറയാൻ ഉള്ളത് പാവം അമ്മ മകളെ പോകാൻ പറയു

  • @vaisakhshaji8900
    @vaisakhshaji8900 Месяц назад +3

    ABHINAYAM VERE JEEVITHAM VERE😂

  • @remanicheruparambil1518
    @remanicheruparambil1518 Месяц назад +2

    ഇവളറിഞ്ഞോമുലപ്പാൽകുടിച്ചോ,ഇല്ലയോയെന്ന് മുതുങ്കിയായിട്ടാണോഇവൾജനിച്ചത്.

  • @MadhavanSoman
    @MadhavanSoman Месяц назад +2

    Ponnamente makalum manjuvinte makalum randalla onnanu Ivar randuperum makkalla vishajandhukkal.

  • @SumaConstruction
    @SumaConstruction Месяц назад

    Makalku allam ariamallo avar kashttapettathum makalkum bendukalkum veandi Alle,,,

  • @Emily-c8x
    @Emily-c8x Месяц назад +1

    Nalla mol joli olla arkkum angane cheyyan pattooo. Vidhesathu joli olla lady kal 5 day prayam olla kuttiye ammaye eppichittanu thirike jolikku pokunnath sambadhikkunnath makkalkku veendiyalle . e mol athu manasilakkanam. Ammayude swath mol vangikkillayirikkum. Swath illathirunnalum peru paranju nokkilla. Mol illankilum oru pad peru snehikkan ond

  • @shailanair5683
    @shailanair5683 Месяц назад

    Ettu masam vare koduthallo. Atrayum kalam polum kodukkan sahacharyam illathavar undu

  • @rathnavalliv7141
    @rathnavalliv7141 Месяц назад

    Jolikku pogunnavarkku chilappol makkalkku mulapaal kodukaan Patti ennu Varilla. Valudhayi kazhiyumbol idhupolathe kuttangal parayaan kazhiyum.

  • @ambikakr2522
    @ambikakr2522 Месяц назад +4

    ആ അമ്മേടെ സംസ്കാരച്ചടങ്ങ് കഴിഞ്ഞിട്ട് പോരെ കീറി മുറിക്കൽ.....
    കഷ്ടം തന്നെ...
    കർമ്മ ന്യൂസ്സ് ...തരംതാഴ്ന്നുപോകുന്നു..നിങ്ങടെ ധർമ്മബോധം....
    കഷ്ട്ടം തന്നെ......
    ച്ഛേ....💢💥❌🔇

  • @SindhuAp-j5j
    @SindhuAp-j5j Месяц назад

    Malayalikalude swandam ammayk aadaranjalikal

  • @varghesethomas3519
    @varghesethomas3519 Месяц назад

    🙏🙏🙏🙏🥰🥰🥰🥰

  • @geethaashok3783
    @geethaashok3783 Месяц назад

    pachavellam kutichano aval valarnnathu.😢.avar kudumba bharam thayiletti otunna samayam chilapol kartjvyamgal ellam niravettan patyiyitundavilla.athinu.ammayalle..

  • @roslinkkp7630
    @roslinkkp7630 Месяц назад

    If a daughter is saying so, indicates, she didn't bother to check why it happened ? who is responsible ? Did she not enjoy the facilities the money mother made ? I am sure, she was acting not because she was crazy but because of her need. True daughter can only feel the truth. Should think well before making such statements. 🤦‍♂️

  • @Dhanya-s2r
    @Dhanya-s2r Месяц назад +1

    അവൾക്ക് വേണ്ട അവൾ അതിന് അനുഭവിക്കുംനങ്ങളുടെ മനസ്സിൽ എപ്പോഴും അമ്മ ഉണ്ടാവും 🙏🙏🌹

  • @vijayakumarikk2028
    @vijayakumarikk2028 Месяц назад

    Parents ne avaganikkunna pala
    makkalum parayunna oru karyam.

  • @mathewalex1624
    @mathewalex1624 Месяц назад +1

    This woman deserted her husband and daughter and ran after others.

    • @jennymjacob
      @jennymjacob Месяц назад

      don't talk nonsense ....

  • @sreelathag2671
    @sreelathag2671 Месяц назад

    Ennu njan naale nee ennanu mahakavi paranjathu. Orkkuka.

  • @cherianmathai5013
    @cherianmathai5013 Месяц назад

    A girl child will take it more personally. Kaviyoor ponnamma might have many daughters and sons but the one that she gave birth to not being their is a failure.

  • @mohandaspillai8137
    @mohandaspillai8137 Месяц назад

    Her Brest was for star actors

  • @remamt3993
    @remamt3993 Месяц назад

    Most selfish daughter,!

  • @justinjoseph2925
    @justinjoseph2925 Месяц назад

    lalan vannille ,pinnentha😜

  • @thomaspallipadan2783
    @thomaspallipadan2783 Месяц назад

    Etharke oka,,,,,,, mathi

  • @Godbless9244
    @Godbless9244 Месяц назад

    Recently AMMAs in controversy. All it related to cenema. Many AMMA members are in trouble for marathon efforts in rape, abuse, couching etc.... Another AMMA, the daughter saying not having any motherhood in 😂😂

  • @kamalamenon3023
    @kamalamenon3023 Месяц назад

    Yee lokathu nataķunnathù onnum kanunnille. Eĺlavarum onnu chernnu jèevichukoote.

  • @AjiaSanthosh-g7m
    @AjiaSanthosh-g7m Месяц назад

    Avalkkum kittum thiriche ethe thanne.nokkikko.panna penne

  • @MohanP-gq6sy
    @MohanP-gq6sy Месяц назад

    🌹❤️🙏

  • @VenuanjanamAnjanam
    @VenuanjanamAnjanam Месяц назад +3

    പോയി പണി നോക്കാൻ പറ, ശരിക്കും അവൾ ഒരു ബിന്ദു മാത്രമാണ്. വെറും ബിന്ദു.

  • @s.kumarkumar2756
    @s.kumarkumar2756 Месяц назад

    ഇന്നത്തെ ദിവസം തന്നെ വേണോ ഇതൊക്കെ വിളിച്ചു പറയാൻ! കഷ്ടം നിങ്ങളുടെയൊക്കെ കാര്യം.. പണമാണല്ലോ മുഖ്യം അല്ലെ 😢