ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കാൻ കഴിയും👍

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 108

  • @shameerkasim9995
    @shameerkasim9995 2 месяца назад +2

    അടിപൊളി ക്ലാസ്സ്‌ ... എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു❤❤❤.... ഇതുവരെ ഇത്ര നല്ല ഹിന്ദി spoken ക്ലാസ്സ്‌ കേട്ടിട്ടില്ല.... Good job👍👍👍👍👍

  • @vaputtyarimanal6373
    @vaputtyarimanal6373 2 месяца назад +3

    ഒന്നും പറയാനില്ല അടിപൊളി ക്ലാസ്സ് ഇതുപോലെത്തെ ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു ധന്യവാദ്

  • @rugminir8169
    @rugminir8169 2 месяца назад

    Biniu, adipoli class. ഇനിയും ഇങ്ങനത്തെ സഭാഷ്ണങ്ങൾ വീഡിയോ ഇടുക. നല്ല സുഖമുള്ള സംസാരം

    • @Binushindilearningclass
      @Binushindilearningclass  2 месяца назад

      Thankyou ma'am 🙏☺️ തീർച്ചയായും ചെയ്യാം ട്ടോ. 👍

  • @vipinviswanathan8492
    @vipinviswanathan8492 28 дней назад

    വളരെ ഉപകാരം 🙏

  • @sindhuc9864
    @sindhuc9864 13 дней назад +1

    Super👍👍👍👍♥️♥️

  • @sabeerm6195
    @sabeerm6195 2 месяца назад +2

    നിങ്ങളുടെ പ്രണയം കണ്ടിരിക്കുകയാരുന്നു 😍

  • @ArshadKollam-h5n
    @ArshadKollam-h5n 2 месяца назад

    Super,duper class,thanks

  • @sreelathasugathan8898
    @sreelathasugathan8898 2 месяца назад +1

    നല്ല ക്ലാസ്സ്‌ ഒരുപാടിഷ്ടപ്പെട്ടു ❤❤🎉🎉

  • @muhammedmarsookh9776
    @muhammedmarsookh9776 2 месяца назад

    Amazing presentation 🎉❤

  • @SreedhasreedhaSreedha
    @SreedhasreedhaSreedha 2 месяца назад

    Orupadu sandhosham nalla class

  • @abdullatheefp.k5123
    @abdullatheefp.k5123 2 месяца назад

    Very different class 👏👏👏

  • @hashimkkv8418
    @hashimkkv8418 2 месяца назад

    ഇത് പൊളിച്ചു 👍🏻👍🏻👍🏻

  • @hashimlamiya
    @hashimlamiya 2 месяца назад

    കൊള്ളാം നല്ല class👍🏻

  • @SajeevkumarKumar-k5o
    @SajeevkumarKumar-k5o 2 месяца назад +1

    So nice class

  • @sasbeauti116
    @sasbeauti116 2 месяца назад

    Thank you ma'am

  • @haneypv5798
    @haneypv5798 2 месяца назад +1

    Super 👍🙏🙏👍

  • @baijut5504
    @baijut5504 2 месяца назад +1

    Nice couples, thanks

  • @sasikumaridr3450
    @sasikumaridr3450 2 месяца назад

    ഉറപ്പായും രണ്ടുപേരും ഒരുമിച്ച് അവസാന ശ്വാസം വരെ ഉണ്ടായിരിക്കട്ടെ ❤

    • @Binushindilearningclass
      @Binushindilearningclass  2 месяца назад

      വളരെ സന്തോഷം ട്ടോ. ☺️
      ഒരുപാട് നന്ദി 🙏🥰

  • @muhammedop5602
    @muhammedop5602 29 дней назад

    സുപ്പർ ❤നിങ്ങുടെ പ്രണയം

  • @hamzam2287
    @hamzam2287 2 месяца назад

    വളരേ നല്ല കൃളാസാണ്

  • @youtubechannel3842
    @youtubechannel3842 2 месяца назад +1

    Super

  • @mjkumari22
    @mjkumari22 2 месяца назад +1

    Superb

  • @anilkottakkakam5843
    @anilkottakkakam5843 Месяц назад

    Nice

  • @devadasank1617
    @devadasank1617 2 месяца назад

    पति और पत्नी क्लास सुपर टीचर ❤ धन्यवाद 🙏

  • @thareequeahamed5648
    @thareequeahamed5648 2 месяца назад

    Adipwly

  • @baburk4179
    @baburk4179 2 месяца назад

    പൊളിച്ചു

  • @ntraveler1899
    @ntraveler1899 2 месяца назад

    Class badiyaa

  • @leelachandran6611
    @leelachandran6611 День назад

    ❤❤❤

  • @lalijohn2379
    @lalijohn2379 2 месяца назад +1

    🎉🎉🎉

  • @bijucokkig594
    @bijucokkig594 2 месяца назад +1

    ക്യുട്ട് കപ്പിൾ ❤️❤️

  • @aneesasalah1234
    @aneesasalah1234 2 месяца назад

    Super❤

  • @jensonallesh5737
    @jensonallesh5737 2 месяца назад +1

    ❤❤❤❤❤😊😊😊😊

  • @athiraashok4914
    @athiraashok4914 2 месяца назад

    Hindhikkaaril thanne oro satetil slang difrnd und. Avaru speedil parayumbo nammade chevinn puka povum. Njan babba ba ba abbba aaakum

    • @Binushindilearningclass
      @Binushindilearningclass  2 месяца назад

      മറ്റു State ലെ ആളുകൾ പറയുന്നത് കേട്ട് പഠിക്കുന്നതാണ് കുറച്ചു കൂടി എളുപ്പം, മഹാരാഷ്ട്ര, ആസാം അങ്ങനെ മറ്റു ഭാഷക്കാർ നന്നായി ഹിന്ദി സംസാരിക്കും .👍

  • @Sonafathima12344
    @Sonafathima12344 2 месяца назад

    Good evening Madam.... എപ്പോഴും സംശയം വരുന്ന ചില വാക്കുകൾ ഉണ്ട്. അതിന്റെ അർത്ഥങ്ങൾ ഒന്നു പറഞ്ഞു തരുമോ.
    1. താങ്കൾക്ക്
    2. താങ്കളെ
    3. താങ്കളുടെ
    4. താങ്കളോട്
    5. താങ്കളിലെ
    6. താങ്കളിലൂടെ

    • @MadhaviJacob
      @MadhaviJacob 2 дня назад

      Super class,kandirikkan valare rasamulla class,may God bless both of you

  • @salmap2314
    @salmap2314 2 месяца назад

    ഒന്നും parayanilla👍👍സൂപ്പർ

  • @colors3606
    @colors3606 2 месяца назад

    ये भी मुझे बहुत पसन्द आगया मेरे अच्छे दोस्त बिनु

  • @athiraashok4914
    @athiraashok4914 2 месяца назад

    ഇത് പണ്ടത്തെ ഹിന്ദി ഫിലിം സോങ് polundallo😉

  • @aboobackerraroth6056
    @aboobackerraroth6056 Месяц назад

    ഈ പറഞത് ശരിയാണൊ

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 месяца назад

    ദുവ്വ ഉറുതുആണ്

  • @Reshmi-ei5tg
    @Reshmi-ei5tg 2 месяца назад

    04:21 ഇവിടെ tere saath എന്ന് പറയുന്നത് എന്താണ്? Teri saath എന്ന് പറഞ്ഞൂടെ? 🙄(സ്ത്രീയായ താങ്കളോട് പറയുന്നതിനാൽ).. അത് പോലെ 03:41 tere bina പറയുന്നത് എന്ത് കൊണ്ട്? Teri പറയാഞ്ഞത് എന്താണ്?

    • @sudhakaranp399
      @sudhakaranp399 2 месяца назад

      ഹിന്ദിക്കാർ സ്നേഹം കൂടുമ്പോൾ പെൺ മക്കളെ " ബേട്ടാ " എന്ന് വിളിക്കാറുണ്ട്. അത് പോലെ..,..............
      ..,....

    • @rasheethasurendran
      @rasheethasurendran 2 месяца назад +1

      Super

    • @Binushindilearningclass
      @Binushindilearningclass  2 месяца назад

      Thankyou ☺️🙏

    • @Reshmi-ei5tg
      @Reshmi-ei5tg 2 месяца назад

      @@Binushindilearningclass ഞാൻ മുകളിൽ ചോദിച്ച ഡൌട്ട് ഒന്ന് പറയുമോ?

    • @Binushindilearningclass
      @Binushindilearningclass  2 месяца назад

      ആദ്യം സ്ത്രീയോ, പുരുഷനോ എന്നതല്ല ഇവിടെ നോക്കുന്നത്. तेरा , तेरे, तेरी കഴിഞ്ഞ് വരുന്നതിൻ്റെ ലിംഗ് ( സ്ത്രീ/പു) നോക്കിയാണ് का, के, की പോലെ തന്നെ 👍
      തേരാ ഘർ( तेरा घर) ഇവിടെ വീട് പുലിംഗം ആണ്. തേരി കിത്താബ് ( तेरी किताब ) ബുക്ക് സ്ത്രീലിംഗം. കൂടാതെ സ്ത്രീലിംഗ ബഹുവചനത്തിനും തേരി യാണ്. ഇനി തേരേ ( तेरे) എന്നുള്ളത് ബഹുവചനം , respect നും വേണ്ടിയാണ്.
      തേരേ പിതാ - respect
      തേരേ ബച്ചേ - കുട്ടികൾ ബഹുവചനം.
      ഇനി ഓരോ വസ്തുവിൻ്റേയും ലിംഗ് ഏതാണെന്ന് പഠിച്ചെടുക്കുന്നതാണ് task . എല്ലാ വസ്തുവിനും, വ്യക്തികൾക്കും, നദി, കാട്, സ്ഥലങ്ങൾ, മാസങ്ങൾ, ദിവസങ്ങൾ എന്നിങ്ങനെ എല്ലാത്തിനും (സ്ത്രീ, പു) ഉണ്ട്. അത് കുറച്ചൊക്കെ Common ആയി മനസ്സിലാക്കാൻ സാധിക്കും.
      ബാക്കിയുള്ളവ പതിയെ മനസ്സിലായി കോളും👍
      പിന്നെ സംസാരിക്കാൻ ആഗ്രഹിക്കുന്നവർ ഇക്കാര്യത്തിൽ
      കൂടുതൽ tension എടുക്കേണ്ട . അർത്ഥം എല്ലാം ഒന്നു തന്നെയാണ്. തേരി കിത്താബ് എന്നതിനുപകരം തേരാ കിത്താബ് പറഞ്ഞു പോയാൽ കേൾക്കുന്നവർക്ക് അർഥം മനസ്സിലാകും . പിന്നെ സാവധാനം എല്ലാം മനസ്സിലായി വരും. നമ്മൾ എിടെയെല്ലാമാണ് ശരിയാക്കേണ്ടത് എന്ന്. ആദ്യം തന്നെ ഗ്രാമറിൻ്റെ ടെൻഷൻ എടുക്കരുത്. തെറ്റുമോ എന്ന പേടി കാരണം അപ്പോൾ നമുക്ക് എളുപ്പം സംസാരിക്കാൻ സാധിക്കില്ല. തെറ്റാതെ ഒറ്റയടിക്ക് സംസാരിക്കാൻ ആർക്കും തന്നെ സാധിക്കുകയില്ല . സംസാരിക്കാൻ ശ്രമിക്കുക.
      ഇനി ഗ്രാമറാണ് ആവശ്യമെങ്കിൽ സ്ത്രീലിംഗം ,പുലിംഗം എല്ലാത്തിൻ്റേയും പഠിച്ചാൽ മതി ' 👍😊

  • @TIMEPASS-ci5oz
    @TIMEPASS-ci5oz 2 месяца назад

    ഇതുപോലെ ഹിന്ദി പറയണമെങ്കിൽ ഞാൻ വല്ല സന്തോഷ് ബ്രഹ്മിയും വാങ്ങി കഴിക്കേണ്ടി വരും 🙄

    • @Binushindilearningclass
      @Binushindilearningclass  2 месяца назад +1

      വെറുതെ തോന്നുന്നതാണ് ☺️ സംസാരിക്കാൻ
      സാഹചര്യം ഉള്ള ആളല്ലേ , രണ്ട് മാസം വേണ്ട , താങ്കൾ നന്നായി സംസാരിച്ചിരിക്കും . ഉറപ്പാണ്.
      എന്നിട്ട് comment ചെയ്യണം ട്ടോ.
      ഗ്രാമറിൻ്റെ കാര്യമൊന്നും ഇപ്പോൾ ചിന്തിക്കണ്ട. എന്തെങ്കിലുമൊക്കെ സംസാരിക്കാൻ ശ്രമിച്ചാൽ മാത്രം മതി.It's very easy task 👍

    • @TIMEPASS-ci5oz
      @TIMEPASS-ci5oz 2 месяца назад

      @@Binushindilearningclass സംസാരിക്കും, മറ്റുള്ളവർ സംസാരിക്കുന്നത് മനസിലാക്കുകയും ചെയ്യും പക്ഷെ ഇതുപോലെ ചറപറ.. സംസാരിക്കാൻ പറ്റുന്നില്ല. കൂടെയുള്ളവർ മുക്കാലും മലയാളികൾ ആണ് ഹിന്ദിക്കാർ ഒന്ന് രണ്ട് പേരെ ഉള്ളു. അവരുടെ അടുത്ത് നിന്ന് പഠിച്ചതാണ് എന്റെ മുറിഹിന്ദി.. 😁

    • @Binushindilearningclass
      @Binushindilearningclass  2 месяца назад +1

      ☺️ ആദ്യം നമ്മളും അങ്ങനൊക്കെ തന്നെ ആയിരുന്നു. പിന്നീട് എല്ലാം ok ആവും ഉറപ്പ് 👍

    • @athiraashok4914
      @athiraashok4914 2 месяца назад +1

      ഞാനും മുറി ഹിന്ദി ആണ്. 😄

  • @thasneemarafi8356
    @thasneemarafi8356 2 месяца назад

    😂

  • @shafeekh6223
    @shafeekh6223 2 месяца назад

    കള്ളം പറഞ്ഞാണോ ക്ലാസ് എടുക്കുന്നത് 😂

  • @jitthindas6897
    @jitthindas6897 2 месяца назад

    ❤❤❤

  • @balakrishnankokkadan7417
    @balakrishnankokkadan7417 2 месяца назад

    Super