ത്വരീഖത്ത് പഠനം വിശുദ്ധ ഹറമിൽ നിന്ന്. കൊട്ടൂക്കര ഉസ്താദ്,വാളക്കുളം സഖാഫി

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 146

  • @Muhammedshafi20251
    @Muhammedshafi20251 5 дней назад +3

    Masha Allah കൊട്ടുക്കര ഉസ്താദ് ഇല്മിന്റെ നിറകുടം. എത്ര വലിയ കാര്യങ്ങളാണ് അനായാസം കിതാബുകൾ ഉദ്ധരിച്ചു ലളിതമായി മനസ്സിലാക്കി തന്നത്. ഉസ്താദിനെ ചർച്ചയിൽ കൊണ്ടുവന്ന വളക്കുളം ഉസ്താദിന്ന് ഒരുപാട് നന്ദി. Allahu ബറകത് ചെയ്യട്ടെ.

  • @gafurelayur
    @gafurelayur 3 дня назад

    സമഗ്രമായ സമർത്ഥനം مَاشَاءَ اَللّٰهُ

  • @SinamSinum
    @SinamSinum 5 дней назад +2

    സഅദി ഉസ്താദ് സൂപ്പർ വിശാലമായ അറിവ് നല്ല അവതരണം
    അള്ളാഹ് ഉസ്താദിനും സുൽത്വാനുൽ ഉമല അടക്കളുള ഞങ്ങളുടെ ഉസ്താദുമാർക്കും ദീ ഘായു സ്സ് ആരോഗ്യത്തോടെ നൽകണ്ടേ ... അമീൻ

  • @AbduRaheem-j8m
    @AbduRaheem-j8m 5 дней назад +2

    വാളക്കുളം ഉസ്താദ് ഇത് തുടങ്ങിയത് മുതൽ ഞാൻ കാണാൻ തുടങ്ങി അൽ ഹംദു ലില്ലാഹ..... എല്ലാ ദജ്ജാലീങ്ങളിൽ നിന്നും സംശയിപ്പിക്കുന്നതിൽ നിന്നും സംരക്ഷണം ലഭിക്കുന്നൂ🥰🥰🥰🥰🥰🥰

  • @hawwaameer4524
    @hawwaameer4524 3 дня назад

    Valakulam usthath nushadinte urak nashtapedthum

  • @avkkooriyad1201
    @avkkooriyad1201 5 дней назад +8

    അൽഹംദുലില്ലാഹ് 🥰
    ഏത് സാധാരണക്കാർക്കും മനസ്സിലാവുന്ന ശൈലിയിൽനല്ല അവതരണം.....🤝

    • @abdulkadar8790
      @abdulkadar8790 5 дней назад

      @@avkkooriyad1201 ade sadaranakarude mumbil mathrame ningalk mugamugam nadathan kaziyu dhairyamundengil ahsaniyude velllu vili sweeeegarikku sesam sadaranakar manassilakatte

    • @avkkooriyad1201
      @avkkooriyad1201 5 дней назад

      മുഖാമുഖം എന്ത്...?
      സംവാദം എന്ത്...?
      എന്ന് ആദ്യം പഠിച്ചു വാ 😄
      ​@@abdulkadar8790

    • @ZaviyathusufiyyaKuruvettoor
      @ZaviyathusufiyyaKuruvettoor 5 дней назад

      ​​@@abdulkadar8790വൈലത്തൂർ തങ്ങൾ നേരത്തെ പറഞ്ഞിട്ടുണ്ട്
      Komattuchalil അബ്ദുല്ല കാട്ടുകള്ളൻ എന്ന് അത് എല്ലാവർക്കും ഇപ്പൊൾ മനസ്സിലാവുന്നു... ഒരുപാട് ആളുകൾ കുറുവ കൂടാരം ഈ അടുത്തും വിട്ട് കൊണ്ടിരിക്കുന്നു

    • @ZaviyathusufiyyaKuruvettoor
      @ZaviyathusufiyyaKuruvettoor 5 дней назад +1

      ​@@abdulkadar8790മഷാഹിഹ് മാരുടെ നിയന്ത്രണ തിലുള്ള ചാനൽ കാണുന്നില്ല, തേരിയൂർ മഷാഹിഹു മാരുടെ മൈക്ക് അല്ലാതായി. . ഇതൊക്കെ എങ്ങിനെ സംഭവിച്ചു 😮

  • @shapilakavu7340
    @shapilakavu7340 5 дней назад +10

    അൽഹംദുലില്ലാഹ് ഉസ്താദുമാർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @mahamoodk4084
      @mahamoodk4084 5 дней назад

      ഈ വാഴക്കുളം എന്താ കാര്യം

    • @mahamoodk4084
      @mahamoodk4084 5 дней назад

      വ്യതിയാനത്തിന് അപ്പോസ്തലനായ

    • @ZaviyathusufiyyaKuruvettoor
      @ZaviyathusufiyyaKuruvettoor 5 дней назад

      ​@@mahamoodk4084കാട്ടു കള്ളൻ നൗഷാദിൻ്റെ മൂട് താങ്ങി ഈമാൻ കളയണ്ട കുറുവേ

    • @ZaviyathusufiyyaKuruvettoor
      @ZaviyathusufiyyaKuruvettoor 5 дней назад

      ​@@mahamoodk4084വൈലത്തൂർ തങ്ങൾ നേരത്തെ പറഞ്ഞിട്ടുണ്ട് കാട്ടുകള്ളൻ ആണ് കോമാറ്റുചലിൽ അബ്ദുല്ലാഹ് എന്ന്

    • @ZaviyathusufiyyaKuruvettoor
      @ZaviyathusufiyyaKuruvettoor 5 дней назад

      ആമീൻ

  • @ZaviyathusufiyyaKuruvettoor
    @ZaviyathusufiyyaKuruvettoor 5 дней назад +4

    വാളക്കുളം ഉസ്താത് ❤❤

  • @mustafasaqafi5932
    @mustafasaqafi5932 4 дня назад

    ഇക്കാലത്ത് വളരെ ഉപകാരപ്രദം

  • @muhammedanshad9758
    @muhammedanshad9758 5 дней назад

    ഉസ്താദ് ❣️

  • @sayyidahmednizamudheen8830
    @sayyidahmednizamudheen8830 5 дней назад +3

    ഉസ്താദുമാർക്ക് الله ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @swalahudheen7680
    @swalahudheen7680 5 дней назад +2

    Valakkulam usthad vattorikalude peedi swapnam❤❤

  • @KunchapuCp
    @KunchapuCp 5 дней назад +1

    മാഷാഅല്ലാഹ്‌

  • @IndiaIndian-o3j
    @IndiaIndian-o3j 3 дня назад

    യഥാർത്ഥ വഴി ഞാൻ പോകുന്ന വഴിയാണ്

  • @muhammedajmallifah7772
    @muhammedajmallifah7772 5 дней назад +4

    അവതരണം❤

  • @mhdshabeer3244
    @mhdshabeer3244 5 дней назад +1

    നല്ല അവതരണം
    Alhamdulillah ❤

  • @Kallathwreeqath
    @Kallathwreeqath 5 дней назад +6

    സൂപ്പർ

  • @Importantmessage1234
    @Importantmessage1234 5 дней назад +2

    കൃത്യം, വ്യക്തം🎉
    പരിപൂർണ

  • @MuhammadaneesMukkam
    @MuhammadaneesMukkam 5 дней назад +1

    ماشاء الله..❤❤

  • @abdulrazzak4722
    @abdulrazzak4722 5 дней назад

    Aameen

  • @Badrtpq
    @Badrtpq 5 дней назад +1

    മാഷാഹ് allah❤️❤️

  • @cheekodhussain8847
    @cheekodhussain8847 5 дней назад +4

    വട്ടൂരി തട്ടിപ്പ് കമ്പനികളുടെ പേടിസ്വപ്നം വാളക്കുളം ഉസ്താദ്❤

  • @AbdurahmanM-xp5er
    @AbdurahmanM-xp5er 5 дней назад +2

    Mashallah❤

  • @OmanLove-me6fr
    @OmanLove-me6fr 5 дней назад +1

    👌👌👌

  • @ayoobkabeerkabeer6365
    @ayoobkabeerkabeer6365 5 дней назад +1

    മാഷാ അള്ളാ

  • @ravoofparappur827
    @ravoofparappur827 5 дней назад +4

    👍👍🌹👍

  • @RashidBuraimi
    @RashidBuraimi 5 дней назад

    masha allah ❤️വിഷയം പഠിക്കേണ്ടത് തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ 👍

  • @4Men4
    @4Men4 5 дней назад +3

    Good

  • @shamsudheenshamsu1954
    @shamsudheenshamsu1954 5 дней назад +1

    ❤❤❤❤❤❤

  • @Nekkitthadka
    @Nekkitthadka 5 дней назад +2

    ❤❤

  • @Sydmh1289
    @Sydmh1289 5 дней назад +2

  • @musthafamaju
    @musthafamaju 5 дней назад

    Mashaallah 🩵❤️alhamdulillah 🥰barakkallah 🤝🤲

  • @faisalcgm7954
    @faisalcgm7954 5 дней назад

    نافع جدّا ❤❤

  • @AbduRaheem-j8m
    @AbduRaheem-j8m 5 дней назад +3

    കാട്ടു കള്ളന് കിട്ടുന്ന അറിവ് പിശാചിന്റെ ഭാഗത്ത് നിന്നാണെന്നതിന് തെളിവ് വേറേ വേണോ.... ഗീബത്ത് തന്നെ ധാരാളം😅

  • @Sinan_mayanad
    @Sinan_mayanad 5 дней назад +1

    👍

  • @sharafudheenpc409
    @sharafudheenpc409 5 дней назад +1

    🌹🌹👍👍

  • @SHAMEERAMANI-ie8op
    @SHAMEERAMANI-ie8op 5 дней назад

    🎉

  • @Az_a_ali
    @Az_a_ali 5 дней назад

    🎉🎉

  • @abdulansar7787
    @abdulansar7787 5 дней назад +3

    ഇത് പോലെ ഇരുണ് ഒരു സംവാദം നടത്തണം

    • @mss414
      @mss414 5 дней назад

      വാദപ്രതിവാദം നടത്തണമെങ്കിൽ ആദ്യം ഒരു വാദം വേണം കുരുവട്ടൂര് കൾക്ക് എന്ത് വാദമാണ് ഉള്ളത് ഓരോ ദിവസവും പറഞ്ഞത് പിൻവലിക്കുക യല്ലേ പണ്ട് പറഞ്ഞതെല്ലാം യൂട്യൂബിൽ നിന്ന് നീക്കം ചെയ്യുന്നു എത്ര വീഡിയോകൾ കുരുവട്ടൂർ തന്നെ ഡിലീറ്റ് ചെയ്തിട്ടുണ്ട് 2020 വരെ പറഞ്ഞതെല്ലാം പിൻവലിച്ചു എന്ന് പരസ്യമായി പറഞ്ഞ അവനാണ് നൗഷാദ് അപ്പോൾ അവൻ ഇന്നു പറയുന്നത് നാളെ പിൻവലിച്ചു വേറെന്തെങ്കിലും പറയും അത് പിറ്റേദിവസം പിൻവലിക്കും അവന് കുറെ പ്രസംഗിക്കണം അത് എന്തായാലും മതി

  • @4Men4
    @4Men4 5 дней назад +4

    Clear koottuu

  • @sidheequeaboobaker5628
    @sidheequeaboobaker5628 5 дней назад

    SYS പ്ലാറ്റിനം പരിപാടിക്ക് വന്ന പണ്ഡിതനെ കുറിച്ച് മോഷമായി നൗഷാദ് പ്രസംഗിക്കുന്നു. ഇതിന് നല്ല ഒരു മറുപടി പ്രതീക്ഷിക്കുന്നു.

  • @ShareefMunippadi
    @ShareefMunippadi 5 дней назад

    احسنتم

  • @ayoobkabeerkabeer6365
    @ayoobkabeerkabeer6365 5 дней назад +4

    ഇത് മറ്റുള്ള വരിലേക്ക് എത്തിക്കുക

  • @himanee-yy
    @himanee-yy 5 дней назад +2

    പേരോഡിന് ഒപ്പിച്ചു പറഞ്ഞാൽ മാത്രമേ അടുത്ത മുഖാ മുഖത്തിൽ സ്ഥാനം കിട്ടുകയുള്ളൂ എന്ന് കൊട്ടുകരക് മനസ്സിലായത് കൊണ്ടാണ് പേരോഡിന്റെ വാദങ്ങൾ ഏറ്റു പറയുന്നത് 🤣😂

    • @muhammediqbalk8582
      @muhammediqbalk8582 5 дней назад

      അതിന് പേരോഡിന് എന്താ കുഴപ്പം

    • @mss414
      @mss414 5 дней назад

      അപ്പോൾ എല്ലാവരും പറയുന്നത് പേരോട് വാദം തന്നെ പേരോട് പറയുന്നത് സുന്നത്ത് ജമാഅത്തിന് വാദവും നൗഷാദ് പറയുന്നത് ചെകുത്താനെ വാദങ്ങൾ നൗഷാദിന് വിവരം ലഭിക്കുന്നത് ചെകുത്താൻ ഇൽ നിന്ന് അതുകൊണ്ടാണ് ദിവസവും മാറ്റി പറയേണ്ടി വരുന്നത് 2020 വരെ പറഞ്ഞതെല്ലാം പിൻവലിച്ച അവനല്ലേ രാവിലെ പറയുന്നത് വൈകുന്നേരം പിൻവലിക്കുന്ന ഇജ്ജാതി മൊതല് എന്തിന്

  • @IndiaIndian-o3j
    @IndiaIndian-o3j 3 дня назад

    എന്ന് പറഞ്ഞാൽ ഇൽഹാം എന്താണ്

  • @abdurahiman862
    @abdurahiman862 5 дней назад +1

    മിക്കവാറും നാളെ തന്നെ കിട്ടും ഇതിനുള്ളത്

    • @mss414
      @mss414 5 дней назад +1

      കുരുവട്ടൂരികൾ തിരിച്ചു കിട്ടുമ്പോൾ മാളത്തിൽ ഒളിക്കും അപ്പോൾ ഷെയ്ഖിനെ നിർദ്ദേശം വരും എല്ലാം പിൻവലിക്കാൻ

  • @musthafastar4073
    @musthafastar4073 5 дней назад

    എന്നാൽ നല്ല ത്വരിഖത്ത് ഏതാണ് പറയൂ
    മരണപ്പെട്ടവരല്ലാത്ത
    ജീവിച്ചിരിപ്പുള്ള മുറബ്ബികളെ പറയൂ കാണട്ടെ
    പറയില്ല

  • @shammaspa7208
    @shammaspa7208 5 дней назад +1

    ഖിള്റ് നബിയുടെ വിഷയം എന്നോട് ഒരു കള്ളത്വരീഖത്തുകാരന്‍ പറഞ്ഞിട്ടുണ്ട്, ശരീഅത്ത് വിരുദ്ധമായി കാര്യം ശൈഖിന് ഖശ്ഫ് ആയി ലഭിക്കുമെത്രേ

  • @kamaludheenkamal3378
    @kamaludheenkamal3378 5 дней назад

    Kuruvatoor അങ്ങനെ തന്നെ ആണ് ശൈഖ് ആണ് എന്ന് വാദിക്കുന്നു

  • @shamsudheenshamsu1954
    @shamsudheenshamsu1954 5 дней назад +2

    കുരു വട്ടൂരികൾ മുട്ട് നടക്കുന്ന ത് നമ്മൾ കാണുന്നു

  • @abdurahiman862
    @abdurahiman862 5 дней назад +2

    എന്തായാലും പുരോഗതിയുണ്ട്

  • @Sameermc707
    @Sameermc707 4 дня назад +1

    Ee shareeath kaark nabi (s) nizhal und parayam.. sopnathik nabiyanennu paraju pishaj varum ennu parayam. .. fest nadatham.. etc.
    Soyam onnu nokikoode..
    Ahsani parayunnad full kithab adisthanathil .. adinu edirayi aarkum idh vare theliyikan kazinjittilla.. .
    Sangadana nallonam valudaavatte

  • @arikkath5068
    @arikkath5068 5 дней назад +2

    കള്ള ത്വരീഖത്തുകൾ അധികരിച്ച കാലം

    • @IndiaIndian-o3j
      @IndiaIndian-o3j 3 дня назад

      ത്വരീഖത്ത് എന്ന് പറഞ്ഞാൽ എന്താണ്

  • @mpkarthikappalli2231
    @mpkarthikappalli2231 5 дней назад +1

    ഇതൊന്നും അല്ല വറ്റൂരി ശരീഅത്ത് .😊

  • @AbdulMajeed-p1t
    @AbdulMajeed-p1t 5 дней назад +1

    ഹറമിൽ നിന്നല്ല. ഏതോ റൂമിൽ വെച്ച് നടത്തിയതാണ്

    • @ubaidullapk8013
      @ubaidullapk8013 5 дней назад +4

      നിങ്ങൾക്ക് ഹറമ് എന്താണന്നറിയില്ല പഠിക്കു

    • @Azhar_6178
      @Azhar_6178 5 дней назад +1

      ഹറം എന്താണെന്നറിയില്ല ലേ.. ഒന്ന് മക്ക വരെ പോവു.. അല്ലെങ്കിൽ പോയവരോട് ചോദിക്ക്.. അല്ലെങ്കിൽ യൂട്യൂബിൽ ഉണ്ടാവും വീഡിയോ.. കണ്ട് പടിക്ക്.. വിവരമില്ലായ്മ വിളിച്ചു പറയല്ലേ..

    • @AbdulMajeed-p1t
      @AbdulMajeed-p1t 5 дней назад

      @Azhar_6178 അറിയില്ല, ഇങ്ങനെ അവിടെ വെച്ച് മൗലൂദോതിയ നാല് മോല്യമാരെ ജയിൽ ഇട്ടത് വാർത്തകളിൽ vannirunnu

  • @kunchithangal7939
    @kunchithangal7939 5 дней назад

    ഉരോ നിന്നുംഅതത്തിന്റ ആൾക്കാർ മാത്രംഅറിയുന്ന വർ പറയട്ടെ.
    എല്ലാകാലംത്തും മുറബ്ബി യാക്കളേ എതിർക്കാൻപണ്ഡിതസഭതന്നെ എന്നുംചരിത്രംപഠിച്ചാൽ കാണാo ഉസ്താദേ 🤔

    • @MuhammadNaufalChithara
      @MuhammadNaufalChithara 5 дней назад

      നിരന്തരം മാറ്റിപ്പറയുന്ന നൗഷാദ് പിൻവലിക്കലിയും ഉന്നത ഹളറത്ത് പിൻവലിപ്പിക്കലിയും നയിക്കുന്ന ഗീബത്ത് നമീമത്ത് പ്രസ്ഥാനം ആണോ ഉദ്ദേശിച്ചത്.

  • @MUHAMMEDMUNEER-y2w
    @MUHAMMEDMUNEER-y2w 5 дней назад

    ഈ ഉസൂൽ വെച്ച് നോക്കിയാൽ സിഎം മടവൂർ ഒരു പ്രാന്തൻ ആയിരുന്ന്😢

  • @abdulkadar8790
    @abdulkadar8790 5 дней назад

    Valakulam sakafi ningalk avarod oru samvadam nadathi koode ningl yendin e vidathil video und

    • @NisamKsa
      @NisamKsa 5 дней назад

      ഇപ്പോൾ പറയുന്നത് പിന്നീട് മാറ്റി പറയുന്നവരോട് എങ്ങനെ സംവാദം നടത്തും

    • @davoodakalad7329
      @davoodakalad7329 5 дней назад

      സംവാദം പോയിട്ട് ഇത് പോലെ ഒന്ന് പറയാൻ അവന്ന് പറ്റോ

    • @muhammedsaeed3194
      @muhammedsaeed3194 5 дней назад

      അത് പറ്റില്ല റെഡി ആവാനെ പറ്റുകയുള്ളു 😂റെഡി റെഡി

    • @moinu8528
      @moinu8528 5 дней назад +1

      സംവാദം പറ്റില്ല. കാരണം സംവാദം നടന്ന് കഴിഞ്ഞാൽ ഇങ്ങനെ ഇവർക്ക് റൂമിനകത്ത് നിന്ന് പരിപാടി നടത്താൻ പറ്റില്ല 😅

    • @KunhiMuhammed-r2q
      @KunhiMuhammed-r2q 5 дней назад

      ഇങ്ങിനെ പറഞ്ഞാൽതന്നെ
      ആളുകൾക്ക് കാര്യംമനസ്സിലാകുന്നുണ്ട്
      അത് കുരുവട്ടൂരികൾക്കുംഅറിയാം

  • @noufal.m486
    @noufal.m486 4 дня назад

    😂

  • @AshrafManu-s2y
    @AshrafManu-s2y 5 дней назад

    MSha.alla

  • @abdullahcholkkal4739
    @abdullahcholkkal4739 5 дней назад

    ഹറമിൽ നിന്ന് എന്നത് കച്ചവട തന്ത്രം മാത്രം

    • @Ktmuneer313
      @Ktmuneer313 5 дней назад +1

      മക്കയിലെ മസ്ജിദ് നിൽക്കുന്ന ഭാഗം മാത്രമല്ല ഹറം എന്ന് പറയുന്നത്...
      അവിടെ പോയി നോക്കിയാൽ അറിയാം...

  • @skryarmi
    @skryarmi 5 дней назад

    الحام؟!!!!

    • @sallu2582
      @sallu2582 5 дней назад

      നെയ്ച്ചോറും പോത്തിറച്ചിയും😂

  • @ahamedsaheel8207
    @ahamedsaheel8207 5 дней назад

    Rasul sa thangale kolatil shytan swapnatil varelan parayunu ustade ana rasulullan swapnatil kandal ad rasul tanneyanenn ustadmar pande padipikunnallo apo adin edir alle ustade ningale vadam

  • @najeeb-swalhi-gf6
    @najeeb-swalhi-gf6 5 дней назад

    നിങ്ങൾ നിങ്ങൾ രണ്ട് പേരും ഇസ്‌ലാഹീ പ്രസ്ഥാനത്തിലേക്ക് വരൂ... ഇപ്പോൾ നമ്മൾ രണ്ട് പേരും പറയുന്നത് ഒന്നല്ലേ❔

    • @noushadcpkarad6163
      @noushadcpkarad6163 5 дней назад +1

      😂😂😂😂😂😂😂😂😂😂ഏതിലേക് വരേണ്ടത് ഒന്നിലേക്ക് അല്ലെങ്കിൽ രണ്ടോ മൂന്നോ നാലോ അഞ്ചോ ആറോ ഏഴോ എട്ടോ ഒമ്പതാം പത്തോ പതിനൊന്നോ പന്ത്രണ്ടോ😂😂😂😂

    • @soccerzzworld.....9101
      @soccerzzworld.....9101 5 дней назад

      😂​@@noushadcpkarad6163

    • @mss414
      @mss414 5 дней назад +1

      ഇത് കുരുവട്ടൂര് ആണ് ഉസ്താദ് തെറ്റിദ്ധരിക്കണ്ട

    • @cheekodhussain8847
      @cheekodhussain8847 5 дней назад

      ഇവർ പറയുന്നതാണ് താങ്കൾ മനസ്സിലാക്കിയ ഇസ്ലാഹീ പ്രസ്ഥാനമെങ്കിൽ, അങ്ങോട്ട് പോരുകയോ നിങ്ങൾ ഇങ്ങോട്ട് വരുകയോ ചെയ്യണ്ട. നമ്മളെല്ലാം ഒരേ വിശ്വാസക്കാരാണ്.

  • @soccerzzworld.....9101
    @soccerzzworld.....9101 5 дней назад

    Myrr kelkumpo thanne auliyakkalod verupp thonunnu😢

  • @himanee-yy
    @himanee-yy 5 дней назад

    നാളെ പരപ്പനങ്ങാടിയിൽ ഇതിന് വേണ്ടി അഹ്സനി ഉസ്താദ് മറുപടി പറയുന്നു......🎉🎉🎉

    • @RaahidM
      @RaahidM 5 дней назад +1

      الزاوية البطنية😅

    • @ubaidullapk8013
      @ubaidullapk8013 5 дней назад +2

      മറ പിടി പറഞ് നിങ്ങൾ ഒരു വശത്താകും

    • @mss414
      @mss414 5 дней назад +1

      ഇവിടെ പറഞ്ഞ കാര്യങ്ങൾക്ക് വിരുദ്ധമായ ഒന്നാണ് ഇസ്ലാം എന്ന് പറയാൻ തൻ്റേടമുള്ള കുരുവട്ടൂര് ഉണ്ടെങ്കിൽ പറയട്ടെ
      ഒന്ന് നിസ്കാരം നിർബന്ധമാണ് അഞ്ചുനേരം എന്ന് ഇസ്ലാം പറയുന്നു
      അതാർക്കും ഒഴിവാക്കാൻ പാടില്ല ബുദ്ധിയുള്ള കാലത്തോളം ഇത് റസൂലിനെ സ്വപ്നം കണ്ടു എന്നോട് പറഞ്ഞു നിസ്കരിക്കേണ്ട എന്ന് എന്നു പറഞ്ഞാൽ പിന്നെ അയാൾ നിസ്കരിക്കേണ്ടത് ഇല്ല എന്ന് പറയാൻ ധൈര്യമുള്ള കുരുവട്ടൂര് ഉണ്ടോ?
      2 ഇതുപോലെ ഇസ്ലാമിൽ പെട്ട ഏതെങ്കിലുമൊരു കാര്യം അങ്ങനെയല്ല എന്ന് എനിക്ക് വെളിപാട് ഉണ്ടായി എന്ന് ഏതെങ്കിലും കുരുവട്ടൂര് പറയാൻ ധൈര്യം കാണിക്കുമോ??

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 5 дней назад +1

    അല്ല എന്തുപറ്റി വഹാബിസം ആണല്ലോ പറയുന്നതിൽ പലതും 😮

    • @cheekodhussain8847
      @cheekodhussain8847 5 дней назад +1

      വഹാബിസവും അറിയില്ല, സുന്നിയും അറിയില്ല -ലേ? സാധു!

  • @nishsdp2424
    @nishsdp2424 5 дней назад +1

    Masha allha ❤❤

  • @ayoobkabeerkabeer6365
    @ayoobkabeerkabeer6365 5 дней назад +3

    ❤❤❤

  • @muhammedajmalkollam9613
    @muhammedajmalkollam9613 5 дней назад +1

    🌹🌹👍

  • @NisamKsa
    @NisamKsa 5 дней назад +1

    🥰🥰🥰

  • @MuhammadMubashir-l3z
    @MuhammadMubashir-l3z 5 дней назад +1

  • @mpkarthikappalli2231
    @mpkarthikappalli2231 5 дней назад

    സൂപ്പർ

  • @alikhan605
    @alikhan605 5 дней назад

  • @ShabeebShabi-gz8oe
    @ShabeebShabi-gz8oe 5 дней назад

    ❤❤❤

  • @Shareef-wk8ow
    @Shareef-wk8ow 5 дней назад

    ❤❤❤❤

  • @MuhammadMubashir-l3z
    @MuhammadMubashir-l3z 5 дней назад

    ❤❤

  • @echukalai8130
    @echukalai8130 5 дней назад

  • @SheeshKamah
    @SheeshKamah 5 дней назад

    ❤❤❤

  • @naseefudeenthootha7366
    @naseefudeenthootha7366 5 дней назад

  • @KunhiMuhammed-r2q
    @KunhiMuhammed-r2q 5 дней назад +1

    👍👍

  • @mohammedbasheer5778
    @mohammedbasheer5778 5 дней назад

  • @Saifu105
    @Saifu105 5 дней назад +1

    ❤❤❤

  • @T.Mmedia.
    @T.Mmedia. 5 дней назад +1

    ❤❤

  • @OmanLove-me6fr
    @OmanLove-me6fr 5 дней назад +1

    ❤❤❤

  • @AbduRaheem-j8m
    @AbduRaheem-j8m 5 дней назад

    ❤❤❤

  • @AbduRaheem-j8m
    @AbduRaheem-j8m 5 дней назад

    ❤❤❤

  • @HaneefaKP-zd8vs
    @HaneefaKP-zd8vs 4 дня назад

    ❤❤❤