love video!, My five year relationship came to an end a month ago. The love of my life chose to leave, and I can't stop thinking about him; I love him so deeply. I've done everything I can to win him back, but nothing seems to work. I'm feeling frustrated and can't imagine my life with anyone else. Despite my efforts to move on, I just can't shake the thoughts of him. I don’t know why I’m sharing this, but I really miss him.,
It's tough to let go of someone you care about. I can relate, my 12year relationship also ended, and I struggled to move on. I tried everything to get him back, even seeking help from a spiritual counselor who ultimately helped me reconnect with him.
Thanks സർ എന്റെ ഫ്രണ്ട് ബ്ലോക്ക് മാറ്റി എനിക്ക് അത്യ പ്രതീഷഇല്ലായിരുന്നു പക്ഷെ സർ പ്രോഗ്രാം കണ്ടു ഞാൻ സർ പറഞ്ഞ മേറ്റെഡ് ചെയ്തു എന്നിട്ടും let go ചെയ്തു ഞാൻ ഹൈഡ് ചെയ്ത ഇട്ടു ടെലി പതിചെയ്തു ചെയ്തു 2ദിവസം ഞാൻ വെറുതെ വാൾ സപ് ഓപ്പൺ ചെയ്തപ്പോൾ ബ്ലോക്ക് മറ്റി രിക്കുന്നു സതോഷം ആയി മെസ്സേജ് ഒന്നും ഇല്ല സർ പറയു പോലെ നമ്മൾ അങ്ങോട്ടു പാകത്തിരുന്നാൽ കുഴപ്പം ഇല്ലല്ലോ വളരെ നന്ദി സർ ക്ലാസ്സ് എല്ലാം വർക്കും സതോഷം നൽ കട്ടെ എന്നെ പോലെ വിഷമിക്കുന്നവർക്കും സതോഷം ഉണ്ടാവട്ടെ പ്രവച്ചം എല്ലാം വർക്കും സതോഷം നൽകട്ടെ ഉപബോധമനസിന്റെ ശക്തിഞാൻ വാക്കി വായിച്ചു തുടങ്ങി സൂപ്പർ സർ എന്റെ ഒരു പുതു ജീവിതം വന്നപോലെ സർ നന്ദി univers നന്ദി ഞാൻ വിശോസിക്കുന്നു എല്ലാം ദൈവങ്ങൾക്കും നന്ദിനന്ദി നന്ദി ❤️🙏😌
ചിലർക്ക് ഈ technique work ആകും. രണ്ട് വർഷം മുന്നേ ഞാൻ ഇത് പരീക്ഷിച്ചിട്ടുണ്ട്. എന്റെ പുറകെ നടന്നു എന്നെകൊണ്ട് ഇഷ്ടം ആണെന്ന് പറയിച്ചു ഒരു മാസം കഴിഞ്ഞപ്പോ അയാൾ അയാളുടെ job സംബന്ധം ആയി തിരക്കിൽ ആണെന്ന് പറഞ്ഞു പോയി. Own business ആണ്. ശെരിയാ തിരക്ക് ആയിരുന്നു. പക്ഷേ ഞാൻ എപ്പോഴും വിളിക്കും msg ഇടും. Msg കണ്ടാൽ ഒരാഴ്ച കഴിഞ്ഞു seen ചെയ്യും, seen ചെയ്താലും reply ഇല്ല...മാസത്തിൽ ഒരു തവണ ഒക്കെ ആണ് വിളിക്കാറ്. ഒരു strong relationship ആണെന്ന് പോലും പറയാൻ പറ്റില്ല. Last എനിക്ക് അയാളെ doubt ആയി.
എനിക്ക് സങ്കടം വന്നപ്പോ ഞാൻ അയാൾക്ക് അവസാനം ആയിട്ട് msg ഇട്ടു, എന്നെ വെറുതെ പരീക്ഷിക്കരുത്, ഒരു ദിവസം 24 hours ഉണ്ടല്ലോ അതിൽ ഒരു 10 sec പോലും എനിക്ക് തരാൻ പറ്റില്ല എങ്കിൽ ഇനി മുന്നോട്ട് പോകണ്ട എന്ന് പറഞ്ഞു msg അയച്ചു ഞാൻ. അത് കണ്ടിട്ട് അതിനും റിപ്ലൈ ഇല്ല ദേഷ്യം വന്നിട്ട് ഞാൻ ഒരു കുറെ ദിവസം ഒരു contact നും പോയില്ല. Correct 32 ദിവസം കഴിഞ്ഞു എനിക്ക് ഇങ്ങോട്ട് msg വന്നു എനിക്ക് നീ ഇല്ലാണ്ട് പറ്റില്ല, എന്റെ അവസ്ഥ മനസ്സിലാക്ക്, ഒരിക്കലും നിന്നെ വിഷമിപ്പിക്കില്ല.. അങ്ങനെ ഒക്കെ. പിന്നീട് സമയം ഉണ്ടാക്കി എന്നെ വിളിക്കാനും msg ഇടാനും തുടങ്ങി
love video!, My five year relationship came to an end a month ago. The love of my life chose to leave, and I can't stop thinking about him; I love him so deeply. I've done everything I can to win him back, but nothing seems to work. I'm feeling frustrated and can't imagine my life with anyone else. Despite my efforts to move on, I just can't shake the thoughts of him. I don’t know why I’m sharing this, but I really miss him.,
It's tough to let go of someone you care about. I can relate, my 12year relationship also ended, and I struggled to move on. I tried everything to get him back, even seeking help from a spiritual counselor who ultimately helped me reconnect with him.
That's incredible! How did you find a spiritual counselor, and how can I contact one?
His name is Owen Abiola, and he’s an amazing spiritual counselor who specializes in bringing back lost loves.
Owen Abiola has incredible powers, and he can assist you.
Thank you for sharing this valuable information! I just looked him up online, and I'm impressed.
Thank you sir.. thank you universe 🙏
Try cheyyam bro.. Positive akan prarthikanam bro😌
Thankyou sir❤thankyou universe 🙏
Thank. You unives ❤️❤️
Thank you ❤️thank you❤️thank you divine❤️thank you universe❤️
Thanks സർ എന്റെ ഫ്രണ്ട് ബ്ലോക്ക് മാറ്റി എനിക്ക് അത്യ പ്രതീഷഇല്ലായിരുന്നു പക്ഷെ സർ പ്രോഗ്രാം കണ്ടു ഞാൻ സർ പറഞ്ഞ മേറ്റെഡ് ചെയ്തു എന്നിട്ടും let go ചെയ്തു ഞാൻ ഹൈഡ് ചെയ്ത ഇട്ടു ടെലി പതിചെയ്തു ചെയ്തു 2ദിവസം ഞാൻ വെറുതെ വാൾ സപ് ഓപ്പൺ ചെയ്തപ്പോൾ ബ്ലോക്ക് മറ്റി രിക്കുന്നു സതോഷം ആയി മെസ്സേജ് ഒന്നും ഇല്ല സർ പറയു പോലെ നമ്മൾ അങ്ങോട്ടു പാകത്തിരുന്നാൽ കുഴപ്പം ഇല്ലല്ലോ വളരെ നന്ദി സർ ക്ലാസ്സ് എല്ലാം വർക്കും സതോഷം നൽ കട്ടെ എന്നെ പോലെ വിഷമിക്കുന്നവർക്കും സതോഷം ഉണ്ടാവട്ടെ പ്രവച്ചം എല്ലാം വർക്കും സതോഷം നൽകട്ടെ ഉപബോധമനസിന്റെ ശക്തിഞാൻ വാക്കി വായിച്ചു തുടങ്ങി സൂപ്പർ സർ എന്റെ ഒരു പുതു ജീവിതം വന്നപോലെ സർ നന്ദി univers നന്ദി ഞാൻ വിശോസിക്കുന്നു എല്ലാം ദൈവങ്ങൾക്കും നന്ദിനന്ദി നന്ദി ❤️🙏😌
Thank you universal 🙏thank you sir 🙏❤️
Try cheythu nikittu results parayam positive akan ningallum pray cheyuka😊
God bless you🙏🙏🙏
Thanks sar👍🏻
Thank you thank you thank you universe
നല്ലൊരു വീഡിയോ ❤️👌
ആശംസകൾ ❤️💕👏👏
Thankyou Universe ❤❤❤
Thank you universe🙏🙏🙏❤️❤️❤️
Thank you❤️
🎉good will do
Thankyou ❤♥️
Sir, 6 months aayi.... Sir paranjadhu pole dittached aayittu povukayaanu.
Thankyu👍 ചുമ ഉണ്ടോ ser paranga പോലെ ചെയ്യും
Oru technic cheyumpol thanne vere technic cheyunna kondu kuzhappam undo
2½yrs aayi ippo no contacts aayitt ini Sheri aavo?
Ok😊
Sir jeevakkithnda ಹೆಚ್ಚಾಗಿ preethi madi.. Konege mosa madi hogthare sheri. Naavu avur mele ಪ್ರಾಣ itkondidvi antha mosa madidvaige gotthu ಇದ್ಧು manssige novu maadi hogatharalla yake. Ista illandre blok maadi hogbodu alva. Manssige novu kottu ninnanu preethi madilla 10 varsha ಸುಮ್ನೆ mathadidu ivaga mathaduva ಅಗತ್ಯ illa yend ಶಾಪ kottu novu madi hogtharalla 😢😢aa novannu henge ಮರೀಲಿ. Kopaaa devsha thumba idhe adhike nange avarathra yen madbeku adhe nenapu avur ಬಿಟ್ಟು hoda novingintha avur aaadida maathu untala konenene ಪ್ರೀತಿ madilla antha ಬೈದ್ದು hodralla ee novige yen ಪರಿಹಾರ 😢😢😢😢😢😢😢
❤❤❤❤❤
Avar avarude pattinu pokum ellam koduthittum poi
1 month no contact rule vechal avar mammale marann povoolle...
Pinne avar tirich vannillenkilo
Maranu onum povilla thaniki ulle anel aa person ninte aduthotte varum trust the proces
Sincere ആയിട്ട് ഉള്ള സ്നേഹം ആണെങ്കിൽ ഒരിക്കലും അവർക്ക് നമ്മളെ ഓർക്കാതെ ഇരിക്കാനോ, നമ്മുടെ അടുത്ത് വരാതെ ഇരിക്കാനോ പറ്റില്ല
ചിലർക്ക് ഈ technique work ആകും. രണ്ട് വർഷം മുന്നേ ഞാൻ ഇത് പരീക്ഷിച്ചിട്ടുണ്ട്.
എന്റെ പുറകെ നടന്നു എന്നെകൊണ്ട് ഇഷ്ടം ആണെന്ന് പറയിച്ചു ഒരു മാസം കഴിഞ്ഞപ്പോ അയാൾ അയാളുടെ job സംബന്ധം ആയി തിരക്കിൽ ആണെന്ന് പറഞ്ഞു പോയി. Own business ആണ്. ശെരിയാ തിരക്ക് ആയിരുന്നു.
പക്ഷേ ഞാൻ എപ്പോഴും വിളിക്കും msg ഇടും. Msg കണ്ടാൽ ഒരാഴ്ച കഴിഞ്ഞു seen ചെയ്യും, seen ചെയ്താലും reply ഇല്ല...മാസത്തിൽ ഒരു തവണ ഒക്കെ ആണ് വിളിക്കാറ്. ഒരു strong relationship ആണെന്ന് പോലും പറയാൻ പറ്റില്ല. Last എനിക്ക് അയാളെ doubt ആയി.
എനിക്ക് സങ്കടം വന്നപ്പോ ഞാൻ അയാൾക്ക് അവസാനം ആയിട്ട് msg ഇട്ടു, എന്നെ വെറുതെ പരീക്ഷിക്കരുത്, ഒരു ദിവസം 24 hours ഉണ്ടല്ലോ അതിൽ ഒരു 10 sec പോലും എനിക്ക് തരാൻ പറ്റില്ല എങ്കിൽ ഇനി മുന്നോട്ട് പോകണ്ട എന്ന് പറഞ്ഞു msg അയച്ചു ഞാൻ. അത് കണ്ടിട്ട് അതിനും റിപ്ലൈ ഇല്ല
ദേഷ്യം വന്നിട്ട് ഞാൻ ഒരു കുറെ ദിവസം ഒരു contact നും പോയില്ല.
Correct 32 ദിവസം കഴിഞ്ഞു എനിക്ക് ഇങ്ങോട്ട് msg വന്നു എനിക്ക് നീ ഇല്ലാണ്ട് പറ്റില്ല, എന്റെ അവസ്ഥ മനസ്സിലാക്ക്, ഒരിക്കലും നിന്നെ വിഷമിപ്പിക്കില്ല.. അങ്ങനെ ഒക്കെ.
പിന്നീട് സമയം ഉണ്ടാക്കി എന്നെ വിളിക്കാനും msg ഇടാനും തുടങ്ങി
@@njitha❤
No contact anu 2 month ayyi
2month no contact എങ്കിൽ ഇനി prathheshiknda സ്വന്തം കാര്യം നോക്കൂ
Thirich varnnilla
❤️🙏🏾