സാറിന്റെ പാട്ട് എന്റെ മകൻ ഉപജില്ലാകലോത്‌സവത്തിൽ പാടി. രണ്ടാം സ്ഥാനം ലഭിച്ചു. ഒത്തിരി നന്ദി. ഇതുപോലെയുള്ള ലളിത ഗാന ക്ലാസ് തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.🙏🙏
Pattupadikan ആഗ്രഹ മുണ്ടായിട്ടും വീട്ടിലെ സാഹചര്യം ഓർത്തു ആഗ്രഹങ്ങളെ പൂട്ടിവെച്ച എന്റെ കൗമാരത്തിലെ ഓർമകളിലേക്ക് കും അതുപോലെ റേഡിയോയിൽ പാട്ടു കേൾക്കാൻ കാതോർത്തു കാത്തിരുന്നഎന്റെ കാലം കൂടി ഈ കവിതയിൽ njan ഓർത്തുപോയി സാറിന് എന്റെ അഭിനന്ദനങ്ങൾ 🌹🥰🙏🙏
അപ്രതീക്ഷിതമായി പെട്ടന്ന് ഇപ്പോഴാണ് ഈ ഗാനം കേട്ടത്. വളരെ ഇഷ്ടമായി. അതുകൊണ്ടുതന്നെ മുഴുവനായിട്ടും വളരെ ശ്രദ്ധാപൂർവ്വം കേട്ടു. പാടി നോക്കുകയും ചെയ്തു. മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ നിമിഷം. ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ. നല്ല ശബ്ദം. ഇനിയും ഇതുപോലുള്ള ഗാനങ്ങൾക്കായി കാതോർത്തിരിക്കുന്നു. 🤝🙏🥰
Super 🎉
Collage festival nu paadeett enikk first prize adichu thank you sir 😊❤
ഇത് മുഴുവൻ പാടി കേൾക്കാൻ ആഗ്രഹമുണ്ട്.❤ നല്ല മനോഹരമായ പാട്ട്.
സാറിന്റെ പാട്ട് എന്റെ മകൻ ഉപജില്ലാകലോത്‌സവത്തിൽ പാടി. രണ്ടാം സ്ഥാനം ലഭിച്ചു. ഒത്തിരി നന്ദി. ഇതുപോലെയുള്ള ലളിത ഗാന ക്ലാസ് തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.🙏🙏
ഇത് രമേശ് കാവിൽ സർ എഴുതിയ ലളിത ഗാനമല്ലേ ... മനോഹരമായി പാടി❤
Yes❤️
ഇത് മുഴുവൻ ആയി പാടുമോ ? മോൾക്ക് കലോത്സവത്തിന് പാടാനാണ്.
Pattupadikan ആഗ്രഹ മുണ്ടായിട്ടും വീട്ടിലെ സാഹചര്യം ഓർത്തു ആഗ്രഹങ്ങളെ പൂട്ടിവെച്ച എന്റെ കൗമാരത്തിലെ ഓർമകളിലേക്ക് കും അതുപോലെ റേഡിയോയിൽ പാട്ടു കേൾക്കാൻ കാതോർത്തു കാത്തിരുന്നഎന്റെ കാലം കൂടി ഈ കവിതയിൽ njan ഓർത്തുപോയി സാറിന് എന്റെ അഭിനന്ദനങ്ങൾ 🌹🥰🙏🙏
Thank you ❤️
Thank യു മാഷേ, ബ്യൂട്ടിഫുൾ, ഫുൾ ആയി paadoo,!!!
❤super
ഗാന രചനയും,സംഗീതവും ആരെന്നുകൂടി പറയുന്നത് ഉചിതമായിരിക്കും 👍👍👍👍
രാഗവും❤
നല്ല ഗാനം മുഴുവനായി കേൾക്കാൻ ആഗ്രഹിക്കുന്നു. ചെറു മകളെ പഠിക്കാൻ ആണ്.രചനയും സംഗീതവും ആരെന്ന് കൂടി അറിയാൻ ആഗ്രഹിക്കുന്നു.
It's in description box
@@littleworld271:55
എത്ര കേട്ടാലും മതിവരാത്ത പാട്ട്. സുപ്പർ. നല്ല വരികൾ.നല്ല സംഗീതം.നല്ല ശബ്ദം. God bless you.
വളരെ നന്നായിട്ടുണ്ട്. ഈ പാട്ട് വാദ്യ മേളങ്ങളോടെ കേൾക്കാൻ ആഗ്രഹമുണ്ട്.
ഈഗാനം മുഴുവനായി പാടി കേൾക്കാൻ ആഗ്രഹം ഉണ്ട് Super
ഇന്നലെയാണ് ഈ ലളിത ഗാനം കേട്ടത്.. ഒത്തിരി ഇഷ്ടായി.പാടി പഠിപ്പിച്ച രീതിയും നന്നായി. ഈ ഗാനം മുഴുവനായും പാടി കേൾക്കാൻ ആഗ്രഹമുണ്ട്...
നല്ലസ്വരംസുപ്പർ
Check the description
ruclips.net/video/3hTN2toF_Q8/видео.htmlsi=oh7PArGvckOc3AZN
Full paadittt edu plssssss
👌🏻👌🏻
ഈ പാട്ട് എനിക്കിഷ്ട്ടമായി. മുഴുവൻ ഒന്നുകൂടി കേൾക്കാൻ ആഗ്രഹമുണ്ട്.
ruclips.net/video/3hTN2toF_Q8/видео.htmlsi=oh7PArGvckOc3AZN
Nannayi paadiyittundu..super light song....thank uuuu
നല്ല വരികൾ നല്ല ഭാവം വളരെ ഷ്ടായി മുഴുവൻ ഒന്നിച്ച് കേൾക്കാൻ ആഗ്രഹം ണ്ട് നല്ല ആലാപനം
സൂപ്പർ
സൂപ്പർ ഗാനം 👍🏻
വളരെയധികം ഹൃദ്യമായിട്ടുള്ള ലളിതാനാണ് നന്നായി ഇഷ്ടപ്പെട്ട അതുകൊണ്ടാണ്
Ee pattu muzhuvanayi onnu padamo youth festival nu padikkananu
Super nalla വരികൾ.നല്ല ഈണം .നല്ല അവതരണം.എന്നെ പോലെ സംഗീതം പഠിക്കത്തവർക്ക് വലിയ ഉപ കാരം
നല്ല ലളിത ഗാനം..കേൾക്കാത്ത..ഗാനം
Very very good song. Full padi കേൾക്കണം.
നല്ല മനസ്സിരുത്തി പാടി വ്യക്തതയോടെ മനസിലാക്കി തരുന്നതിന് നന്ദി🙏
Super🎉
Thankyou sir.kettu padichu.first kiti.
മോൻ സ്കൂളിൽ കലോത്സവത്തിന് പാടാൻ ഈ പാട്ട് എടുക്കുന്നുണ്ട് നല്ലൊരു ലളിതഗാനം ആയിട്ടുണ്ട് 💙
നല്ല പാട്ട് ഒരുപാട് ഇഷ്ട്ടമായി ഫുള്ളായി ഒന്നും കൂടെ കേൾക്കാൻ താല്പര്യം ഉണ്ട് 👍👍👍
അപ്രതീക്ഷിതമായാണ് ഈഗാനം ഇന്ന് കേൾക്കുന്നത്. നല്ല വരികൾ, നല്ല ഫീൽ .ഒന്നുകൂടി കേൾക്കാൻ ആഗ്രഹമുണ്ട്
സൂപ്പർ ഒന്നുകൂടി പാടണം 👏👏👏👏👏
Ragam parNillalllo❤❤❤
നല്ല പാട്ട് ... നല്ല ശബ്ദം നന്നായി പറഞ്ഞു തന്നതിന്🙏🌷🌷🌷💕
സൂപ്പർ
എന്തു നല്ല ശബ്ദം മോനെ നല്ല ഇമ്പമാർന്ന ഗാനം
Thank You❤️
Thakyou 😢😢😢😢
പാലക്കാട് ആണ് ല്ലേ... പാട്ട് സൂപ്പർ
മലപ്പുറം, തിരൂർ അടുത്താണ് 😄
Thank you sir nalloru lalithaganam
Ragam etha kutty.. Valare nalla light music..
ആനന്ദഭൈരവി
നല്ല ക്ലാസ്സ് ' നല്ല വരികൾ 'നല്ല ഭാവം 1സൂപ്പർ.
Mooe clacical music compation vedi onnu muzhuvanaye padi tharamo place
God Bless you Sir
Super Sir full song padi vittutharamo❤✨️💙
Good sir muzhuvan kelkkan thalparyamund
നല്ല ലളിതഗാനം 👍🏻❤❤❤
അപ്രതീക്ഷിതമായി പെട്ടന്ന് ഇപ്പോഴാണ് ഈ ഗാനം കേട്ടത്. വളരെ ഇഷ്ടമായി. അതുകൊണ്ടുതന്നെ മുഴുവനായിട്ടും വളരെ ശ്രദ്ധാപൂർവ്വം കേട്ടു. പാടി നോക്കുകയും ചെയ്തു. മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ നിമിഷം. ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ. നല്ല ശബ്ദം. ഇനിയും ഇതുപോലുള്ള ഗാനങ്ങൾക്കായി കാതോർത്തിരിക്കുന്നു. 🤝🙏🥰
Thank You😍
Light music thappi nadannappol aanu ee pattu sredhayil pettathu. Athimanoharam. Nalla aalaapanam. Orupaadu ishtayi. Thank uu❤👍👍👍🙏🙏🙏
, നന്നായി പാടി തന്നിട്ടുണ്ട്. പാട്ട് വളരെ മനോഹരം🎉✨💯
❤
❤
നല്ല ഗാനം
Super song nd lyrics
Nannayittund
പാട്ട് വളരെ ഇഷ്ടമായി. thank you.
ഒരുപാടിഷ്ടം 👌👌👌🙏🙏🙏😊
വളരെ നന്നായിട്ടുണ്ട്.ഒന്നിച്ചു പാടുമോ.നല്ലshabdam.
Full ayittu padikelkkan agrahamund
Wow... ഒന്നും പറയാനില്ല dear ലളിതം മനോഹരം 🥰
Nalla alapanam valare nannayittund❤😊
Nannayi padiyittund onnu fuullayi padi tharumo valiya sahayamakum
Super song👍👍👍👍👏🏼👏🏼👏🏼👏🏼ellavarikalum kelkanam
Muzhuvanaayi paditharamo
ഞാൻ പഠിച്ചു ട്ടോ 😍🙏നല്ല സോങ്
നല്ല ലളിതഗാനം മുഴുവനും വേണമായിരുന്നു
ruclips.net/video/3hTN2toF_Q8/видео.htmlsi=oh7PArGvckOc3AZN
Njan innu kettu valare manoharam aalaap and description
Chandanaveenayil patt muzhuvan padi ayichtharuvo
Super sir
superb👌
Super sir I love it
Ithinte full song undo
നന്നായിരിക്കുന്നു
നല്ല പാട്ട് വരികൾ നല്ലത് എനിക്ക് ഇഷ്ട്ടപ്പെട്ടു 👍👍🥰🥰
വളരെ നന്നായി ഇഷ്ടപ്പെട്ടു
Super....paddippikkunna reethiyum nannayittund ...
❤❤❤❤
സൂപ്പർ 🙏🙏💕💕💕
നന്നായി ആസ്വദിക്കാൻ സാധിച്ചു.
വരികളും ആലാപനവും അതിമനോഹരം.
ഇനിയും തുടരുമല്ലോ
പഠിക്കാൻ എളുപ്പം.
❤❤
വളരെ നന്നായിട്ടുണ്ട് 💐
Ith kalolsavathin paadamo?
ഒത്തിരി ഇഷ്ടം ആയി സൂപ്പർ ❤
Valare nannaayi paadiyittundu...........
Nannayi padipikunimdu sir..njanum music padipikunundu.. nice light music sir
Lp classile kuttikalkk padikkaan pattunna lalithaganam padippikkamo
Nannayi padippikunnund tto super.
സൂപ്പർ മനോഹരമായി പാടി 👌👌
😮Super song 👏👏👍👌
EXELLENT CLASS.. THANK U SIR
Eee paati etrum padiya porai
Enik kalolsavathin padanaa
Onni parayuvoo
Pattu muzhuvanum onnu paadi tharo pls ende mone padikananu uba Jilla kalolsavathinu
ട uper നല്ല ഒരു ലളിതഗാനം👍❤️❤️
സൂപ്പർ ലളിത ഗാനം 🙏🙏
ലളിതഗാനം സൂപ്പർ 👌👌👌നല്ല ഫീൽ, പഠിക്കാൻ ആഗ്രഹമുണ്ട് 👍
നല്ല ഗാനം congrats ❤👌
നല്ല ലളിത ഗാനം
മുഴുവനായി കേൾക്കാൻ ആഗ്രഹിക്കുന്നുണ്ട്
E pattonu full ayi padamo
S....... Uper
സൂപ്പർ സൂപ്പർ
നല്ല ലളിതഗാനം. ഇപ്പോഴാ കണ്ടത്. 👏👏🙏
Pls sing that full song
Superb voice sir
Natural song very good
ഈ പാട്ട് വേറൊരു ട്യൂണിലും പാടി കേട്ടിരിക്കുന്നുlll ആരാണ്l ഇതിന്റെl യഥാർത്ഥ ഉടമസ്ഥൻ
Super..