കേരളം ഓരോ ദിവസവും കുതിച്ച് മുന്നേറുകയാണ്. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത പോലെ ഭരണ സംവിധാനവും. പ്രകൃതി ദുരന്തമണേൽ ഓടി വന്ന് പത്ര സമ്മേളനം നടത്തി സംഭാവന ആവശ്യപ്പടുക എങ്കിലും ചെയ്യാരുന്നു.
ഒരു പെൺകുട്ടിയെ ദെത്തെടുക്കുന്ന മാതാപിതാക്കൾ അവരുടെ സുരക്ഷ ഉറപ്പു വരുത്താൻ കൂടി ശ്രെദ്ധിച്ചില്ല എങ്കിൽ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടേ ഇരിക്കും. കുട്ടിക്ക് സാമ്പത്തികം മാത്രം ഉറപ്പുവരുത്തിയാൽ പോര നിയമം ഇങ്ങനെ ഉള്ള വ്യവസ്ഥകൾ കൂടി നിലവിൽ കൊണ്ടുവരണം. ഒരു പുരുഷനും സ്ത്രീയും കൂടി ഈ കുട്ടിയെ ദെത്തെടുത്തു. പിന്നീട് അച്ഛൻ പിണങ്ങിപോയി, അമ്മക്ക് കുട്ടിയുടെ കാര്യത്തിൽ യാതൊരു ഉത്തരവാദിത്വവും ഇല്ലാണ്ടായി. എല്ലാത്തിനും ബലിയാടായി പാവം ഒരു പെൺകുട്ടി
നമ്മുടെ സ്വന്തം കുട്ടിയുടെ സ്വഭാവം പോലും ഇന്ന് മാതാപിതാക്കൾക്കു മനസിലാക്കാൻ സാധിക്കില്ല, എന്നാലും കഴിയുന്നതും നമ്മുടെ സ്വന്തം കുട്ടിയാകുമ്പോൾ കുറച്ചുകൂടി ശ്രദ്ധ കാണും എന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ
ഇന്നത്തെ കാലത്ത് സ്വന്തം മക്കളെ പോലും തെറ്റ് കണ്ടു ശിക്ഷിച്ചാൽ കേസും അതും ഇതും ഒക്കെ ആണ്. അപ്പൊ ധെത്ത് എടുത്ത കുട്ടിയെ ശിഷിച്ചാൽ ചിലപ്പോൾ ആ സ്ത്രീ കോടതി കയറേണ്ട വരും. അപ്പൊ പെൺകുട്ടിയുടെ സ്വെഭാവം മോശം ആണോ എന്നൊന്നും ആരും നോക്കില്ല.
അമ്മയാണ് ഇതിൻറെ കാരണക്കാരി ആ കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുത്തത് അവളാണ് 19 വയസ്സുള്ള സാമ്പത്തികം ഇല്ലാത്ത ഒരു പെൺകുട്ടി നമ്മുടെ സമൂഹത്തിൽ എത്രമാത്രം നിസ്സഹായ ആണ് എന്ന് നമ്മൾ മനസ്സിലാക്കണം ഏതു പെൺപിള്ളേരെ യും ഇങ്ങനെയുള്ളവർ വട്ടമിട്ടു പറക്കും വീട്ടുകാർ സൂക്ഷിച്ചില്ലെങ്കിൽ ദുരന്തം ആയിരിക്കും ഫലം
നിങ്ങൾ എന്ത് അറിഞ്ഞിട്ടാണ് പറയുന്നത്. അമ്മ ജീവനെ പേടിച്ചാണ് ഓടി പോയത്. അവന്റെ കൂടെ ചേർന്ന് അതിനെ കൊല്ലാൻ നിന്നാൽ അവർ പിന്നെ എന്ത് ചെയ്യണം. കാമുകനുവേണ്ടി സ്വന്തം അച്ഛനേം അമ്മയേം കുടുക്കുന്നു അപ്പഴാ വളർത്തമ്മ. അവർ ഇപ്പൊ oldage shelteril ആണ് ഒള്ളത് അത് നിങ്ങൾക്ക് അറിയോ. 19 കാരിയുടെ അക്കൗണ്ടിൽ 30 lakhs deposit ഉണ്ട്. നിങ്ങൾ എല്ലാ വിവരങ്ങളും അറിഞ്ഞിട്ട് ഭാഗം പിടിക്ക്
@@Sadhafaminആ പെൺകുട്ടി mentally fit അല്ലായിരുന്നു. Special School -ൽ പഠിച്ച കുട്ടിയാണ് അമ്മ തീർച്ചയായും ഏത് വിധേനെയും ആ കുട്ടിയെ രക്ഷപ്പെടുത്തണമായിരുന്നു. അല്ലാതെ പേടിച്ചോടുകയല്ല വേണ്ടത്. അമ്മക്ക് പല നിയമപരമായമാർഗ്ഗങ്ങളും തേടാമായിരുന്നു. പക്ഷേ അത് ചെയ്തില്ല. 30 ലക്ഷം ബാങ്കിൽ ഉണ്ടായിട്ട് എന്ത് കാര്യം. ബുദ്ധികുറവുള്ള കുട്ടിയെ തനിയെ വിട്ടത് ഒട്ടും ശരിയായില്ല.
Ivide നിയമവുംവസ്തി മാർതെ ഒന്നും ശെരിയാവില്ല ഇവിടെ തെറ്റ് ചെയ്തവർ ജയിൽ മൃഷ്ട്ടനം ഫുഡ് കഴിച്ചു സുഖ ജീവിതമാണ് അത്രേ ഉള്ളു എന്ന് അറിയാം എന്ത് ചെയ്യാനുള്ള ധൈര്യം ആളുകൾക്ക്
ബഹുമാനപ്പെട്ട കോടതി ഈ ഏട്ടായിക്ക് വധശിക്ഷ തന്നെ കൊടുക്കണം
😂😂
😂😂😂
കഞ്ചാവുകളെ പ്രേമിക്കാൻ പോകുന്ന പുതിയ തലമുറയ്ക്ക് എത്ര കണ്ടാലും പഠിക്കില്ല
ശരിയാണ്
വധശിക്ഷ കൊടുക്കണം ആ പഹയന്😢😢😢
കേരളം ഓരോ ദിവസവും കുതിച്ച് മുന്നേറുകയാണ്. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത പോലെ ഭരണ സംവിധാനവും. പ്രകൃതി ദുരന്തമണേൽ ഓടി വന്ന് പത്ര സമ്മേളനം നടത്തി സംഭാവന ആവശ്യപ്പടുക എങ്കിലും ചെയ്യാരുന്നു.
ആറു മാസം കഴിയുമ്പോൾ പുറത്തിറങ്ങി അടുത്ത പെൺകുട്ടിയെ വീഴ്ത്താം
Enna athu avalu irannu vaangunnathu.....
പുരുഷ കമ്മിഷൻ എവിടെ. ഇവനെ പുറത്തിറക്കുന്നില്ലേ
കുണ്ണേ ആത്യം അത് എന്തിനാണ് എന്ന് അറിയണം എന്നിട് കോണക്കണം
ഇവനെ പുറത്തിരക്കാതെ പെട്ടെന്ന് size ആക്കുക.
കുറ്റകൃത്യങ്ങൾ കുറയാൻ നിയമം കർശനമാക്കണം.
മാതാപിതാക്കൾ ശ്രദ്ധിച്ചില്ല എങ്കിൽ ഇത്തരം കുറ്റ കൃത്യങ്ങള്‍ തുടർന്ന് കൊണ്ടിരിക്കും
Angane alla , ipo kuttikal okke parentsinte controlil nikkunnilla
ഒരു പെൺകുട്ടിയെ ദെത്തെടുക്കുന്ന മാതാപിതാക്കൾ അവരുടെ സുരക്ഷ ഉറപ്പു വരുത്താൻ കൂടി ശ്രെദ്ധിച്ചില്ല എങ്കിൽ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടേ ഇരിക്കും. കുട്ടിക്ക് സാമ്പത്തികം മാത്രം ഉറപ്പുവരുത്തിയാൽ പോര നിയമം ഇങ്ങനെ ഉള്ള വ്യവസ്ഥകൾ കൂടി നിലവിൽ കൊണ്ടുവരണം. ഒരു പുരുഷനും സ്ത്രീയും കൂടി ഈ കുട്ടിയെ ദെത്തെടുത്തു. പിന്നീട് അച്ഛൻ പിണങ്ങിപോയി, അമ്മക്ക് കുട്ടിയുടെ കാര്യത്തിൽ യാതൊരു ഉത്തരവാദിത്വവും ഇല്ലാണ്ടായി. എല്ലാത്തിനും ബലിയാടായി പാവം ഒരു പെൺകുട്ടി
Kuttide swabhavam entha nn ariyullallo
നമ്മുടെ സ്വന്തം കുട്ടിയുടെ സ്വഭാവം പോലും ഇന്ന് മാതാപിതാക്കൾക്കു മനസിലാക്കാൻ സാധിക്കില്ല, എന്നാലും കഴിയുന്നതും നമ്മുടെ സ്വന്തം കുട്ടിയാകുമ്പോൾ കുറച്ചുകൂടി ശ്രദ്ധ കാണും എന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ
ഇന്നത്തെ കാലത്ത് സ്വന്തം മക്കളെ പോലും തെറ്റ് കണ്ടു ശിക്ഷിച്ചാൽ കേസും അതും ഇതും ഒക്കെ ആണ്. അപ്പൊ ധെത്ത് എടുത്ത കുട്ടിയെ ശിഷിച്ചാൽ ചിലപ്പോൾ ആ സ്ത്രീ കോടതി കയറേണ്ട വരും. അപ്പൊ പെൺകുട്ടിയുടെ സ്വെഭാവം മോശം ആണോ എന്നൊന്നും ആരും നോക്കില്ല.
Mobile, Drugs, Violence
Rape, murder, avihitham
എന്തൊക്കെ ആണോ എന്തോ ഇവിടെ നടക്കുന്നത്?...😢😓
അപൂർവങ്ങളിൽ അപൂർവം അല്ലാത്തത് കൊണ്ട് തൂക്കിലേറ്റില്ല. സർവസാധാരണം അല്ലേ?
എത്ര ദിവസം ജയലിൽ കിടക്കും 😡ഇന്ത്യയിലെ നിയമം മാറേണ്ടി ഇരിക്കുന്നു... അല്ലെ പുറത്ത് ഇറങ്ങി പിന്നെയും ഇതുപോലെ ചെയ്യും എത്ര കേസുകൾ അങ്ങനെ ഉണ്ട് 😡
😢😢പാവം
നമ്മുടെ നിയമത്തിൽ ശെരിക്കും ഒരു തെറ്റ് ഒന്നിൽ കൂടുതൽ പേർ ചെയ്താൽ rarest of rare അല്ലാതാകുകയും തൂക്കുകയർ ലഭികാതെ ആകുകയും ചെയ്യുമോ
രാത്രി ഒറ്റയ്ക്കു ഒരു പെൺകുട്ടി വീട്ടിൽ....
നല്ല വീട്ടുകാർ
ഇത്തരം കേസ് കൾ മിക്ക ദിവസങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
കുറ്റകൃത്യം ൻറെ ആഴം കോടതി ദയവായി മനസ്സിലാക്കി കദ്ധിന ശിക്ഷ തന്നെ കൊടുക്കണം.
who is kutty?, she is an adult, so please say lady or woman! not a kid!
Kasttam
അമ്മയാണ് ഇതിൻറെ കാരണക്കാരി ആ കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുത്തത് അവളാണ് 19 വയസ്സുള്ള സാമ്പത്തികം ഇല്ലാത്ത ഒരു പെൺകുട്ടി നമ്മുടെ സമൂഹത്തിൽ എത്രമാത്രം നിസ്സഹായ ആണ് എന്ന് നമ്മൾ മനസ്സിലാക്കണം ഏതു പെൺപിള്ളേരെ യും ഇങ്ങനെയുള്ളവർ വട്ടമിട്ടു പറക്കും വീട്ടുകാർ സൂക്ഷിച്ചില്ലെങ്കിൽ ദുരന്തം ആയിരിക്കും ഫലം
നിങ്ങൾ എന്ത് അറിഞ്ഞിട്ടാണ് പറയുന്നത്. അമ്മ ജീവനെ പേടിച്ചാണ് ഓടി പോയത്. അവന്റെ കൂടെ ചേർന്ന് അതിനെ കൊല്ലാൻ നിന്നാൽ അവർ പിന്നെ എന്ത് ചെയ്യണം. കാമുകനുവേണ്ടി സ്വന്തം അച്ഛനേം അമ്മയേം കുടുക്കുന്നു അപ്പഴാ വളർത്തമ്മ. അവർ ഇപ്പൊ oldage shelteril ആണ് ഒള്ളത് അത് നിങ്ങൾക്ക് അറിയോ. 19 കാരിയുടെ അക്കൗണ്ടിൽ 30 lakhs deposit ഉണ്ട്. നിങ്ങൾ എല്ലാ വിവരങ്ങളും അറിഞ്ഞിട്ട് ഭാഗം പിടിക്ക്
Chila penkuttikal oke parentsinte controlilum appurath anu
Penkutty matramo..ee payyante veettukarum thettukaranu..makan evide pokunnu ennu enth kond anweshichilla
@SumiBibin anweshicha avar sathyam parayuo
@@Sadhafaminആ പെൺകുട്ടി mentally fit അല്ലായിരുന്നു. Special School -ൽ പഠിച്ച കുട്ടിയാണ് അമ്മ തീർച്ചയായും ഏത് വിധേനെയും ആ കുട്ടിയെ രക്ഷപ്പെടുത്തണമായിരുന്നു. അല്ലാതെ പേടിച്ചോടുകയല്ല വേണ്ടത്. അമ്മക്ക് പല നിയമപരമായമാർഗ്ഗങ്ങളും തേടാമായിരുന്നു. പക്ഷേ അത് ചെയ്തില്ല. 30 ലക്ഷം ബാങ്കിൽ ഉണ്ടായിട്ട് എന്ത് കാര്യം. ബുദ്ധികുറവുള്ള കുട്ടിയെ തനിയെ വിട്ടത് ഒട്ടും ശരിയായില്ല.
ആ കുട്ടിയെ കൊലക്ക് കൊടുത്ത അമ്മയും സമൂഹവുമാണ് തെറ്റുകാർ
ചോദിക്കാനും പറയാനും ആരും ഉണ്ടായിരുന്നില്ല
ammayk enthanu bhandham
Kollam nan night online delivery cheyunna alanu ivide ernakulam evide night vibe ennum paranju koothadunna penninem aninem oru divasam bhayi vannu kanu appol manasilakum...
Cigarette valikkatha anum pennum onnu kanichu tharamo ernakulam nightil
18 vayasu kazhinjal penkuttikal areyum anusarikkilla
Amma ee bandham nirthan paranjittum thudarnnathanu
Park beach ksrtc train evide poyal manassilakum school muthal pizhachu valarunna penkuttikale
@ ente ponuh bro athum ithum thammil enthanu bhandham
Evaneee kollanammm😢😢😢😢😢
ഇൻസ്റ്റാഗ്രാം... 😂😂😂😂
എന്ത് ചുമതിയാൽ എന്താ...
സിപിഎം ഇൽ പിടിപാട് ഉണ്ടെങ്കിൽ അറിയാലോ....
Ivide നിയമവുംവസ്തി മാർതെ ഒന്നും ശെരിയാവില്ല ഇവിടെ തെറ്റ് ചെയ്തവർ ജയിൽ മൃഷ്ട്ടനം ഫുഡ് കഴിച്ചു സുഖ ജീവിതമാണ് അത്രേ ഉള്ളു എന്ന് അറിയാം എന്ത് ചെയ്യാനുള്ള ധൈര്യം ആളുകൾക്ക്
അതെ നിയമം ശെരിയല്ല ഗൾഫിൽ നിയമം വരണം ഇവിടെയും
Ethre kittiyaalum penkuttikal padikkilla iniyum nammal kelkkaan kidakkunnu
Eee naradhamanmark ennanu nammudey natti shiksha kittuka.nammudey kolayk kola enna shiksha nadappilakiyal itokey avasanikkum
എന്ത് കുറ്റം ചെയ്താലും തലോടി വിടുന്ന 🌹....... ലെ നിയമം ആണ് ഇതിനെല്ലാം കാരണം.
Anumpennukettasukurthukkal
മയക്കുമരുന്ന്.......
അവൻ്റെ കാര്യം പൊക്ക്......udanje വിധിവരട്ടെ
അവനെ അങ്ങനെ തന്നെ ചൈയ്യാൻ natttu കാർക്കും വിട്ടു താ
ഒരു ഇന സ്റ്റാഗ്രാം
ഓൻ സിപിഎം കാരൻആയിരിക്കും ഓൻ രക്ഷപെടും
അവർ അമ്മയല്ല വളർത്തു എപ്പഴാതയെ പോലീസ് ഉണ്ണാക്കണാൻ മാർ
ഇത്തരം അപ്പുകൾ ബാൻ ചെയ്യാnam
2 divasathinullil jamyam kittum
Evan pinneyum peedippikkum
Avante kalu odichu vettikalayanamm😢😢😢😢
Evan jamiyathil eragum 2 masathinullil 😢😢😢😢
Awane kanda tanne ariyaam gunda tani.gunda...
Varuthiveacha Vina
Police illatha kaalam
Avanu ini jailil mattan.mutta,biriyani...pinney avasanam veruthey vidum.moo.....niyamam
Ivane vidaruth
Aanugal suhurthakkan vembal kollunnavakku ithoru padam aakatte plzzzz
Ennu vacha aanungal ellam adupikkan kollathavar aanennano udeshikunne???
Verde inganathe dialogue adich maanyamayi jeevikunnavare koode apamaanikkaruth.
@@tata_mic4539manyamayi jeevikunnavar ingane boyfrndum girlfrndum ayi nadakila.
Athukollam..azhale itrayum kattiyatinu kuzhappamille....ingane ooro padam padicanane innatile niyamam veno...padam padicha pore🙄.....
Kashayam greeshma boy aarunno...tan parayana pole arunne girl suhurthukalum kanakka.....
Ororo dialouge kale....
👍👍👍👍👍
Avane onnum cheyyilla police 😂😂😂
പോലീസുകാരെക്കൊണ്ടൊന്നും ഒരു കോപ്പും പറ്റില്ല