കയ്യിലെ പൈസക്ക് ഒതുങ്ങുന്ന ഒരു വണ്ടി.

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 178

  • @shoukkathcshoukkathc8474
    @shoukkathcshoukkathc8474 3 года назад +12

    CNG LPG എന്നിവയുടെ ഒരു റിവ്യൂ ചൈതാൽ നന്നായിരിരുന്നു നിങ്ങളുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു

  • @newlookindia2404
    @newlookindia2404 3 года назад +25

    കുറച്ചു നാൾ മുമ്പ് ഒരാൾ ഹോണ്ട CBR 250 എന്ന വണ്ടി എടുത്തു.
    ഞാൻ അയാളോട് ചോദിച്ചു നിങ്ങൾ ഈ വണ്ടി എന്ത് വിശ്വസിച്ചാണ് എടുക്കുന്നത്.
    ഈ വണ്ടി റോഡിൽ ഇറങ്ങിയത് അല്ലേ ഉള്ളൂ.
    അവൻ പറഞ്ഞു ഹോണ്ട അവന്റ
    ജീവ ശാസം ആണ്
    തിരിച്ചു കൊടുത്താലും 70 % ക്യാഷ് റിട്ടേൺ കിട്ടുമെന്നും.
    ഇന്ന് അവൻ ആ വണ്ടി വിൽക്കാൻ വേണ്ടി പലരുടെയും കാലു പിടിക്കുന്നു.
    ആർക്കും ആ വണ്ടി വേണ്ട.
    ഗുണപാഠം.
    ഒരു കമ്പനി പുതിയ ഒരു വണ്ടി ഇറക്കുമ്പോൾ ആദ്യം പോയി തല വെച്ച് കൊടുക്കരുത്.
    1 കൊല്ലം കഴിയട്ടെ
    നമുക്ക് വെയ്റ്റ് ചെയ്യാം.
    കൊള്ളാമെങ്കിൽ മാത്രം വാങ്ങാം.

    • @jyothishkp1160
      @jyothishkp1160 3 года назад

      CBR nalla vandiyanu...

    • @vishnupillai300
      @vishnupillai300 3 года назад +5

      Unfortunately Indian youth doesn't deserve CBR..They only need Colony bajaj and ktm..Same thing happened to Karizma as well..

    • @jyothishkp1160
      @jyothishkp1160 3 года назад +1

      @@vishnupillai300 true

    • @hanaan__429
      @hanaan__429 3 года назад

      @@vishnupillai300 karizma zmr karanam aane pottiyath.athinte look aarkum angeekarikkan pattiyilla.karizma r nalla vijayam aayirunnu.ippazhum nalla resale um demand um und

    • @shroffofficial9916
      @shroffofficial9916 3 года назад

      Cbr onnum second hand edukkan kollilla pani vannal mudinju povum anubavam guru

  • @sreekuttansv1640
    @sreekuttansv1640 3 года назад +4

    ikka car nirthi vachukonde steering thirichal alignment problem varumo

  • @alraas1238
    @alraas1238 3 года назад +15

    Brezza ⭐️ ⭐️ ⭐️ ⭐️

  • @riyaskt8003
    @riyaskt8003 3 года назад +9

    But second hand vandi cheriya vilakonnum kittilla.

    • @jaimsonjose2519
      @jaimsonjose2519 3 года назад

      Indica xeta petrol ethra kilometril Timing belt Karanam?

  • @robypanaplackalabraham9261
    @robypanaplackalabraham9261 3 года назад +2

    new brezza 2021 torque converter automatic nte oru mechanical review cheyyamo please.....

  • @ashif920
    @ashif920 Месяц назад

    Steering column complaint aavum pettennu 4:54 1 lakh km il 5:26 true
    Bt cheap and best vandi aanu Maruthi 🔥

  • @anandasokan1294
    @anandasokan1294 3 года назад +1

    Back suspension without coil ennu paranjallo...but coil kanunundallo!!!..mattenthelum aano udesichathu?

  • @user-fm4gt8he7n
    @user-fm4gt8he7n 3 года назад +2

    Chevrolet optra petrolന്റെ video ചെയ്യാമോ....
    വണ്ടി കിട്ടാത്തതു കാരണം ആണേൽ വണ്ടി ഇല്ലാതെ ചെയ്താലുംമതി .....
    ഇപ്പോ വില വളരെ കുറവായതിനാൽ എടുക്കാൻപറ്റുന്ന കുറേ ഫീച്ചറുകൾ ഉള്ള വണ്ടി ആണല്ലോ.... എടുത്താൽ തലയിലാവുമോ എന്നൊരുപേടി...🤷‍♂️

  • @logon2jean
    @logon2jean 3 года назад +1

    Hi Sabin endha automatic transmission vandi kal review cheyathathu🤔

  • @jerin456789
    @jerin456789 3 года назад +4

    Good video..... Using Vxi Brezza petrol..... Superb vehicle...... Suspension is a little bit stiff but it's having advantage in the high-speed high way driving .....

  • @07HUMMERASIF
    @07HUMMERASIF 3 года назад +12

    ഇന്ന് മരണമാസ്സ് ഇൻട്രോ ആണല്ലോ ഇക്കാ 💪💪💪❤❤❤ഹമ്മർ ആസിഫ് ❤❤❤

  • @twinkletibin2838
    @twinkletibin2838 3 года назад +4

    Allam nallathu anu bakil ninu nokupol a silencer kanan pattumayirunu mune (New modelil ariyilla)athu payakara bore ayirunu ape autouda silencer pole 😍

    • @jerin456789
      @jerin456789 3 года назад +2

      New model ..... Silencer black akki..... So nammukku kanan patilla.....👍

  • @lijeeshak7613
    @lijeeshak7613 3 года назад +1

    Video cheyyumbo ellareyum parichaya peduthu bro..., Pinne brezza second hand petrol entha abhiprayam...

  • @gjothomas84
    @gjothomas84 Год назад +1

    True words I’m a member of vbck and it’s really useful for me as he said Anil ettan is real tiger 🐅

  • @nandhus9816
    @nandhus9816 Год назад +1

    ഇതിൻറെ timing belt മാറ്റാൻ എത്ര ചിലവ് വരും? എത്ര കിലോമീറ്ററിൽ മാറ്റണം

    • @KERALAMECHANIC
      @KERALAMECHANIC  Год назад

      ടൈമിംഗ് ബെൽറ്റ് അല്ല ഇതിൽ വരുന്നത് ചെയിൻ ആണ് വരുന്നത്

  • @ameersudhi1348
    @ameersudhi1348 2 года назад +1

    ബ്രീസയുടെ Engine ക്യാബിൻ വെള്ളമൊഴിച്ചു കഴുകിയാൽ കംപ്ലയിന്റ് വരുമോ

  • @sreejith_kottarakkara
    @sreejith_kottarakkara 3 года назад +1

    സബിൻ ഭായ്.... SPresso കൂടി ഒന്ന് ചെയ്യാമോ.... പ്ലീസ്.....??

  • @sreenath767
    @sreenath767 3 года назад +4

    👍👍
    Mahindra xuv 300 video cheyyumo 🤝

  • @shajahanpattathil4062
    @shajahanpattathil4062 2 месяца назад +1

    Very good, yu so young, but well explained. Nicely shooted video. I am planing to buy same like car

  • @jerinjose8768
    @jerinjose8768 Год назад +1

    ഞാൻ ആദ്യമായി ഒരു വാഹനം എടുക്കണം എന്നാഗ്രഹിക്കുന്നു
    ബ്രെസ്സ വേണം എന്നാണ് ആഗ്രഹം
    അതികം ഓട്ടം ഇല്ല
    പുതിയ ബ്രെസ എങ്ങനെ ഉണ്ട്
    നല്ലതാണോ. മൈലേജ് maintanencence കോസ്റ്റ്. ഒക്കെ എങ്ങനെ ആകും
    ഒന്ന് പറയാമോ

  • @muhammedrashid2332
    @muhammedrashid2332 3 года назад +1

    New 1.5 ltr brezza automatic cheyyoo

  • @krishnankuttypg702
    @krishnankuttypg702 3 года назад +2

    Bro.Which grade oil use brezza zdi.Is synthetic or mineral oil better for brezza.

    • @krishnankuttypg702
      @krishnankuttypg702 3 года назад

      l users brezza zdi+ last 4 years. 100% value for money vehicle.

    • @safeer610
      @safeer610 2 года назад

      @@krishnankuttypg702 onroad cost etra ayi?

  • @Vishnu-jc8wd
    @Vishnu-jc8wd 4 месяца назад

    Breza aano polo tdi aano better

  • @asluk3549
    @asluk3549 Год назад +1

    ipo 2023 used diesel btezza edkunathano nallath , atho new petrol brezza edkunathano nallathu

    • @KERALAMECHANIC
      @KERALAMECHANIC  Год назад +1

      ഓട്ടം ഇല്ല എങ്കിൽ പെട്രോൾ എടുക്കു

    • @asluk3549
      @asluk3549 Год назад

      @@KERALAMECHANIC pravasiyanu, varshathil 3 masam mathrame car edkarulloo, 9 months car sheadil aanu, inganatha avasarathil brezza cng edthal pani aakumo, cng maintanence cost kooduthalaano? pls rply

  • @vishnunambiarvlogs
    @vishnunambiarvlogs 3 года назад +2

    Ithinte petrol engane ind

  • @alanjoji7122
    @alanjoji7122 3 года назад +3

    Brezza oru value for money aano🙄

  • @guruvayoor-kannan
    @guruvayoor-kannan 3 года назад +1

    സ്റ്റിയറിംഗ് ടൈറ്റ് എങ്ങനെ മാറ്റാം

  • @pratheeshtom4758
    @pratheeshtom4758 3 года назад +3

    Good real review about demerit and merits Good

  • @bijoybijoy999
    @bijoybijoy999 3 года назад +1

    Good infermation ഇക്കാ.. 👍👍👍💪💪💪👌👌👌🌹🌹🌹

  • @manojkg839
    @manojkg839 3 года назад +1

    Kanan agrahicha video,
    Thanks bro

  • @ananthu1074
    @ananthu1074 3 года назад +6

    VBCK ൽ 'മെമ്പർ ആയ ഞാൻ ' അഭിമാനിക്കുന്നു: അനിൽ: ഏട്ടൽ: പുലിയാണ് 🔥🔥🔥🔥🔥

    • @muhammedfaez3708
      @muhammedfaez3708 3 года назад +2

      Owners club il engane join cheyya🤔

    • @ashif920
      @ashif920 Месяц назад

      Engineya cheyya? Join

    • @sanilt938
      @sanilt938 17 дней назад

      I want to join vbk club

  • @georgeak2367
    @georgeak2367 3 года назад +1

    വീഡിയോയിൽ മറ്റെയാൾ പറയുന്നതിന് volume കുറവാണ് ബ്രോ അടുത്തതവണ പരിഹരിക്കും എന്ന് പ്രീതിക്ഷിക്കുന്നു ❤️

  • @muhammedfaez3708
    @muhammedfaez3708 3 года назад +1

    Vbk Wattsap Groupil engane join cheyya🤔

  • @AlwinTechyVlogs
    @AlwinTechyVlogs 3 года назад +3

    Ikkaa ഇപ്രാവശ്യം editing വേറെ ലെവലൽ ❤️❤️❤️

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +2

      Thank u muthey

    • @ricky-gl7of
      @ricky-gl7of 3 года назад +1

      @@KERALAMECHANIC ഇക്കാടെ എഡിറ്റിംഗ്, വീഡിയോ ടൂൾസ്, ക്യാമറ ഒക്കെ ഒന്ന് പരിചയപെടുത്തി ഒരു വീഡിയോ ചെയ്യാമോ

    • @KERALAMECHANIC
      @KERALAMECHANIC  3 года назад

      @@ricky-gl7of hahaha athinum vendi onnum elllaaaa.

    • @KERALAMECHANIC
      @KERALAMECHANIC  3 года назад

      @@ricky-gl7of endayaalum cheyyaaam

  • @kottaanwar4680
    @kottaanwar4680 3 года назад +4

    My next car 😍👌🏻👌🏻

  • @Sreelalk365
    @Sreelalk365 3 года назад

    ഇക്കാ.... പറ്റുമെങ്കിൽ Renault lodgy ടെ വീഡിയോ ഒന്ന് ചെയ്യുമോ.... ചെറിയ വിലക്ക് 7 സീറ്റർ കിട്ടുന്ന സെക്കന്റ്‌ ഹാൻഡ് വാഹനം ആണല്ലോ

  • @eldhosevarghese7495
    @eldhosevarghese7495 3 года назад +1

    Triber?

  • @joshykuriakose5885
    @joshykuriakose5885 3 года назад

    Tata aria varicor engine rewiew cheyyumo

  • @ayubpkdnayub300
    @ayubpkdnayub300 3 года назад +1

    Sebin Very informative vedeo . Keep it up

  • @abdunavasabdunavas2829
    @abdunavasabdunavas2829 3 года назад +1

    സബിൻ ഇക്ക sx4നെ കുറിച്ച് വിഡിയോ ചെയ്യാൻ പറ്റിയാൽ ഉപകാരപ്രദമാകും

  • @ArjunGvlogs.
    @ArjunGvlogs. 3 года назад +1

    Good Morning Sabin Bhai👋👋👋👋👋. Adippoly Review👍👍👍👍👍

  • @geomigin1277
    @geomigin1277 3 года назад +1

    Igniz review cheyy

  • @kaivala1984
    @kaivala1984 3 года назад +1

    കിടു സംശയം തീർത്തു 🙏🌹

  • @noufalsirajudeen9613
    @noufalsirajudeen9613 3 года назад +5

    Poor driving and travelling comfort
    Small turning radius is helpful
    Good ground clearance
    Poor pick up

    • @travelbird7896
      @travelbird7896 3 года назад +1

      100/% user review

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 года назад

      അപ്പോൾ താങ്കൾ വെൻയൂ ഒദിചാൽ പിക് അപ്പ് എന്ന സംഭവം ഇല്ല എന്ന് പറയുമല്ലോ

    • @noufalsirajudeen9613
      @noufalsirajudeen9613 3 года назад

      @@VijeeshP-lu1nu venue odichittilla

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 года назад +1

      @@noufalsirajudeen9613 ക്രെറ്റ ഓക്കേ കൊടുക്കുന്ന വിലക്ക് ഉള്ള എന്ത് പവർ ആണ് ഉള്ളത്..

  • @shukkoorchettachal3732
    @shukkoorchettachal3732 2 месяца назад

    👍👍

  • @abhiautotech
    @abhiautotech 3 года назад +2

    Comfort ella aano best 10 il varunna vandiya 😎😎

  • @abdunavasabdunavas2829
    @abdunavasabdunavas2829 3 года назад +1

    സബിൻ ഇക്കാ sx4 വണ്ടി എന്താ അഭിപ്രായം

  • @shroffofficial9916
    @shroffofficial9916 3 года назад +2

    Nyan use cheythittunde breeza zdi plus comfort, handling, breaking performance athra pora pinne fun to drive alla but maintenance kurave anne mileage um unde

  • @sreebhadra3986
    @sreebhadra3986 3 года назад +7

    Ente vandi Brezza 🔥🔥❤️❤️🤩🤩

  • @Aryananoop211
    @Aryananoop211 3 года назад

    ഇക്കാ നാനോലൂബ് അംബാസിറ്റർ കാർ നു ഒഴിക്കാൻ പറ്റുമോ

  • @MalluChimes
    @MalluChimes 3 года назад +1

    Super review sabir bhai🙌👌😍

  • @kapilsreedhar1371
    @kapilsreedhar1371 2 года назад +1

    Bro... Chavi is better than push start. ❤

  • @sreekalar888
    @sreekalar888 3 года назад +1

    Ignis cheyanne

  • @ashif920
    @ashif920 Месяц назад

    Doors valare mosam aanu😢 close aavilla pettennu

  • @GK-ti6kk
    @GK-ti6kk 3 года назад +3

    Very nice presentation Bros...very informative 👏

  • @vishnu.jjithu4195
    @vishnu.jjithu4195 3 года назад +1

    INGIS 2021 കൊളാമോ

    • @kcefx
      @kcefx 3 года назад

      Ignis 2020 vandi poliyann

  • @ROYS011
    @ROYS011 3 года назад +1

    Super review 👍👍👍👍

  • @anushc6303
    @anushc6303 3 года назад +1

    Young SUV. Mahindra kvu 100 nxt marakkalee bhai!!!!!!

  • @sonyjoseph485
    @sonyjoseph485 3 года назад +4

    Maruthi എന്നും super 👌 👌 ❤️ ❤️

  • @sadiqueabuarab62
    @sadiqueabuarab62 2 года назад +1

    Good🌹🌹

  • @hafis_saifudeen
    @hafis_saifudeen 3 года назад +4

    ആശ്രാമം മൈതാനം😍❤

  • @honor9n154
    @honor9n154 3 года назад +3

    Turbo charge engine ആണോ

    • @vishnumohanan1037
      @vishnumohanan1037 3 года назад

      അല്ല

    • @abhiram7442
      @abhiram7442 3 года назад +1

      Diesel engine turbo charged alle

    • @jerin456789
      @jerin456789 3 года назад +2

      Diesel turbo anu..... New petrol only naturally aspirated..... Petrol available in smart hybrid also

  • @radhakrishnanc2189
    @radhakrishnanc2189 3 года назад +1

    Good review, Next Nexon, no excuse...

  • @anilv1481
    @anilv1481 3 года назад +5

    കയ്യിലെ പൈസയ്ക്ക് ഒതുങ്ങുന്ന എന്ന് പറഞ്ഞപ്പോൾ...!!!!!
    ഇത് കുറച്ച് വലിയ കയ്യായിപ്പോയില്ലേ....

  • @unnikrishnangp
    @unnikrishnangp 3 года назад +1

    Super..Sabin bai

  • @alansebastian9941
    @alansebastian9941 3 года назад +4

    brezza 1.5 review chaiyane waiting

  • @dineshr7485
    @dineshr7485 3 года назад +2

    Brezza excellent car

  • @saikrishnan3183
    @saikrishnan3183 3 года назад +1

    Pwoli

  • @afeedusman
    @afeedusman 3 года назад +1

    Nice Review

  • @vidyasagarbhakthan
    @vidyasagarbhakthan 3 года назад +1

    Poli💝

  • @dashingviewonroad
    @dashingviewonroad Год назад +1

    ❤️❤️❤️

  • @achoosish
    @achoosish 3 года назад +4

    Brezza 3 വർഷമായി ഉപയോഗിക്കുന്നു ഡ്രൈവിങ് കംഫർട് കൂടെ കുറച്ചു നന്നാക്കിയൽ പിന്നെ ഒരു കുറ്റവും പറയാൻ ഇല്ല

    • @pratheeshtom4758
      @pratheeshtom4758 3 года назад +1

      Bro maruthiyude vandi aalle, appo athrayum alle varullu

  • @pranavprasannan556
    @pranavprasannan556 3 года назад +3

    🖤

  • @abdulajeeshmm9141
    @abdulajeeshmm9141 3 года назад +2

    No onnu tharumo

  • @anaslal007
    @anaslal007 3 года назад +2

    Nexon review cheyyo

  • @breezytitan
    @breezytitan 3 года назад +1

    സബിനേ...... 🤗❤️

  • @sakkeerriyadh1303
    @sakkeerriyadh1303 3 года назад +1

    ഹായ് ഇക്ക പൊളിച്ചു

  • @ananthakrishnans9779
    @ananthakrishnans9779 3 года назад +1

    ❤🤩👌👌👌

  • @nikhil7721
    @nikhil7721 3 года назад +1

    🤩🤩

  • @aloshpradeep
    @aloshpradeep 3 года назад +1

    ഒരുപാട് നോക്കി ഇരുന്ന വീഡിയോ

  • @amaresh.b3453
    @amaresh.b3453 3 года назад +1

    👌👌👌

  • @rraamuco
    @rraamuco 3 года назад +1

    👍

  • @subi-kripa3001
    @subi-kripa3001 3 года назад +1

    നല്ല തെളിവ് ഉള്ള വീഡിയോ ...🥱🥱👍👍

  • @mvariety3222
    @mvariety3222 3 года назад

    സൂപ്പർ

  • @shaijujose5975
    @shaijujose5975 3 года назад +1

    സുന്ദ്ധരാ🌹🌹🌹👍👍👍👍

  • @ubaidmv1648
    @ubaidmv1648 3 года назад +1

    Ikkaa😍

  • @skhealthcareproduct6780
    @skhealthcareproduct6780 3 года назад +1

    ഇക്ക പറഞ്ഞാൽ വേറൊന്നു നോക്കൂനില്ല വാങ്ങാൻ പ്ലാൻ ഉണ്ട്.... ഹല്ല പിന്നെ

  • @vishnuva3868
    @vishnuva3868 3 года назад +1

    Brezza petrol review plz

  • @shiyasshihabudeen9626
    @shiyasshihabudeen9626 3 года назад +1

    VBCK uyir.....

  • @adarsh7267
    @adarsh7267 3 года назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍

  • @nithinstephenstephen9760
    @nithinstephenstephen9760 3 года назад +2

    High range vandiya 4wd koduthal polikkum

  • @jamshiivh6214
    @jamshiivh6214 2 года назад +1

    Club member akanulla number tharamo

  • @sarathkumarps2107
    @sarathkumarps2107 3 года назад +2

    ഹൈ സ്പീഡ് സ്റ്റബിലിറ്റി, ഇന്റീരിയർ ഡിസൈൻ, കംഫർട് അത്ര പോരാ, ബാക്കി ഒക്കെ മാരുതി ലെവലിൽ തന്നെ

  • @ynotz_961
    @ynotz_961 3 года назад

    Vbck🔥🤙🏻

  • @AroLogan43
    @AroLogan43 3 года назад +2

    Hi

  • @breezytitan
    @breezytitan 3 года назад +2

    സബിനേ ഇത് 1248 cc എഞ്ചിന്‍ ആണ് കേട്ടോ

  • @sreerajathira
    @sreerajathira 3 года назад +1

    സബിൻ സർ നമസ്കാരം 🥰🥰🥰🥰🥰💐💐💐💐💐

    • @sreerajathira
      @sreerajathira 3 года назад

      ഒരുപാട് സ്നേഹത്തോടെ നല്ലൊരു ദിവസം ആശംസിക്കുന്നു സബിൻ സർ 🙏🙏🥰🥰🥰🥰❤️❤️❤️

  • @07HUMMERASIF
    @07HUMMERASIF 3 года назад +2

    HUMMER AASIF LIKED THIS VIDEO💪💪💪❤❤❤

  • @pershiakaran
    @pershiakaran 3 года назад +2

    പപ്പട കമ്പനി