സുകുമാരക്കുറുപ്പ് ചാക്കോയെ കൊന്നുണ്ടാക്കിയ വീട്ടിൽ.. വെളിപ്പെടുത്തൽ

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 483

  • @josemathew5744
    @josemathew5744 3 года назад +497

    സത്യം അറിയണമെന്ന് ആഗ്രഹിക്കുന്ന പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്...
    സുകുമാരക്കുറുപ്പിനെ രക്ഷിച്ചത്.. അന്ന് കേരളത്തില് ഭരണകക്ഷിയുടെ ചില നേതാക്കൾ ആണ്.... ഇത് പകൽ പോലെ സത്യമാണ്.... ആ പകൽ മാന്യൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല...
    ഇതുപോലെ ധാരാളം പല പല കൊലക്കേസുകൾ മുക്കിയ വ്യക്തിയാണ് അദ്ദേഹം...
    എന്താണീ കൊള്ളരുതാത്ത വർക് കിട്ടുന്ന പ്രതിഫലം.. എന്ന് ദൈവം തീരുമാനിക്കട്ടെ... സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവനോടെ ഉണ്ട് എന്നാണ് എൻറെ വിശ്വാസം... എവിടെയാണെന്ന് തീർത്തു പറയുവാൻ എനിക്ക് കഴിയുകയില്ല....
    ഈ മനുഷ്യൻറെ ചേട്ടനും അപ്പനും മരിച്ചു എന്നു പറയുമ്പോൾ ആ മനുഷ്യൻറെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിയുന്നു....
    നിരപരാധിയെ ചാക്കോയെ നിഷ്കരുണം കൊലപ്പെടുത്തി.. കാറിലിട്ട് ചുട്ടുകരിച്ചു... അവൻറെ ഭാര്യയും കുട്ടിയും അനാഥമാക്കിയ.. സംഭവത്തിൽ ഇവർക്ക് ഒരു സങ്കടവുമില്ല...
    ഈ രാജ്യത്ത് എന്ത് കോടതി ??? എന്ത് നീതിന്യായ വ്യവസ്ഥ.. ഇതെല്ലാം ഒരു വെടിവഴിപാട് പോലെ .. നടത്തുന്നു ഇതിൽ എന്തെങ്കിലും നീതി ഉണ്ടോ???
    ഈ രാജ്യത്തെ ഏതെങ്കിലും വകുപ്പിന് നീതി ഉണ്ടെങ്കിൽ മരണമടഞ്ഞ ചാക്കോയുടെ.. ഭാര്യക്കും മകനും.. സുകുമാരക്കുറുപ്പിനെ വസ്തുവകകൾ കണ്ടുകെട്ടി അല്ലെങ്കിൽ ലേലം ചെയ്തു.. ആ തുക നഷ്ടപരിഹാരമായി ചാക്കോയുടെ മകനെങ്കിലും കൊടുക്കുവാൻ ഒരു നിയമം ഉണ്ടാക്കുക...
    അങ്ങനെ ചെയ്യാത്തതുകൊണ്ടാണ് കുറ്റകൃത്യങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നത്..
    എൻറെ അഭിപ്രായത്തോട് യോജിപ്പുള്ള അവർ മാത്രം ലൈക് ചെയ്താലും

    • @leelaunni7123
      @leelaunni7123 3 года назад +14

      താങ്കൾ പറഞ്ഞത് തന്നെയാണ് സത്യം. രാഷ്ട്രീയ നേതാവിന്റെ ഒത്താശയോടെ കുറുപ്പ് രക്ഷപെട്ടു. കേരളാപോലീസിൽ മിടുക്കരുള്ളതുകൊണ്ടാണ് ചാക്കോയെയാണ് കൊന്നതെന്ന് അന്ന് മനസ്സിലാക്കിയത്.. അവർ കുറുപ്പിനെ പിടിച്ചിട്ട് വിട്ടുകളഞ്ഞു എന്ന് അലക്സാണ്ടർ ജേക്കബ് പറഞ്ഞുവല്ലോ.. കുറുപ്പ് അയാളുടെ മുഖം പ്ലാസ്റ്റിക് സർജറി ചെയ്ത് മാറ്റി എവിടെയോ സുഖമായി ജീവിച്ചു. ഇപ്പോൾ ഉണ്ടാവില്ല

    • @siciliammamichael3866
      @siciliammamichael3866 3 года назад

      @@leelaunni7123 k

    • @SmartTechMedia
      @SmartTechMedia 3 года назад +11

      വളരെ ശരിയാണ്. ആർക്കും പ്രയോജനമില്ലാത്ത കുറെ തല തിരിഞ്ഞ നിയങ്ങൾ. മാസ്ക്‌ വച്ചില്ലങ്കിൽ കുറ്റം. കൊല ചെയ്താലും പീഡിപ്പിച്ചാലും ജയിലിൽ സുഖവാസം. ഇൻഡ്യാക്കാരനെന്നും മലയാളിയെന്നു പറയുന്നതും ഇപ്പോൾ ലജ്ജിക്കണം.സാധിനുള്ള രാഷ്ട്രീയക്കാർ വിചാരിച്ചാൽ ഇൻഡ്യയിൽ എന്തും നടക്കും.

    • @irfanirfu920
      @irfanirfu920 3 года назад +2

      💯💯🔥🔥🔥

    • @_Dreamgirl
      @_Dreamgirl 3 года назад +15

      ആ പകൽ മാന്യൻ കെ കരുണാകരൻ ആണോ 🤔

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 3 года назад +133

    ചാക്കോയെ കൊല്ലുന്നതിനു മുൻപുണ്ടാക്കിയ വീടല്ലേ? കൊന്നു കഴിഞ്ഞു അയാൾ മുങ്ങിയില്ലേ? പിന്നെങ്ങനെ ചാക്കോയെ കൊന്നുണ്ടാക്കിയ വീട് എന്നു പറയും? ചാക്കോയെ കൊന്നതുകൊണ്ട് പണി പൂർത്തിയാകാത്ത വീട് എന്നു മാറ്റിപ്പറയണം.

  • @mahoormashoor1573
    @mahoormashoor1573 3 года назад +45

    ദൈവത്തിൻ്റെ കോടതിയിൽ നമ്മളെല്ലാം ഒരുനാൾ എത്തും അവിടെ വച്ച് നമ്മൾക്ക് കുറുപ്പിനെ കാണാം

  • @johnskuttysabu7915
    @johnskuttysabu7915 3 года назад +5

    Marichathayittu report..konduthathathu..insurance.nu.vendi.mathramalla.bombay.adholokam..iyale.kollan.urappichiunnu.

  • @Shanavas7496
    @Shanavas7496 3 года назад +142

    വീടിന് മുകളിൽ പേര് എഴുതി വെച്ചത് കോമഡി ആയി 😆😆👍👍👍

  • @JoJo-ly8qg
    @JoJo-ly8qg 3 года назад +199

    അടുത്ത ന്യൂസിൽ പുള്ളി പറയും ഞാൻ തന്നെ കുറുപ്പ് എന്ന്...

    • @mariyamraju2627
      @mariyamraju2627 3 года назад +1

      🤣🤣🤣🤣

    • @mariyamraju2627
      @mariyamraju2627 3 года назад

      🤣🤣🤣🤣

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 года назад

      അപ്പോൾ വളരെ ഈസി ആയി പിടിച്ചകത്തിടണം, പോലീസിനും ഭരിക്കുന്നവർക്കും ചങ്കൂറ്റമുണ്ടെങ്കിൽ.

    • @hafispk3483
      @hafispk3483 3 года назад

      🤣🤣

    • @roshnichandran
      @roshnichandran 3 года назад

      😆🤭

  • @malayalamfilim5927
    @malayalamfilim5927 3 года назад +92

    തിലകൻ voice ആണ് നിങ്ങളുടെ chettan😁🙏🙏🙏🙏

    • @ziriacantonyadham
      @ziriacantonyadham 3 года назад +2

      തിലകൻ അല്ലാ, ജാഫർ ഇടുക്കി

  • @NASIMKALLARA
    @NASIMKALLARA 3 года назад +207

    ഈ പുള്ളി വേറൊരു ഇന്റർവ്യൂ വിൽ പറഞ്ഞു കുടുംബക്ഷേതത്തിൽ വെച്ചു കണ്ടിരുന്നു എന്നാണല്ലോ 🤔🤔🤔 വെച്ചങ്ങു കാച്ചുവാ അളിയൻ🤣🤣🤣🤣

    • @leelaunni7123
      @leelaunni7123 3 года назад +27

      Athe😃😃... ഇയാൾ ഉത്സവത്തിന് plastic surgery ചെയ്ത പുതിയ മുഖമുള്ള കുറുപ്പിനെ കണ്ടു എന്ന് തട്ടിവിട്ടത് ഞാനും കണ്ടായിരുന്നു 😃

    • @pranavsiva6757
      @pranavsiva6757 3 года назад +9

      Correct njnum orth

    • @uananthanarayan9765
      @uananthanarayan9765 3 года назад +3

      😂😂😂

    • @ushag9266
      @ushag9266 3 года назад +6

      അതായത് മരിച്ചിട്ടില്ല ജീവിച്ചിരിപ്പുണ്ട് എന്ന്. പിന്നെ മരിച്ചാൽ ഇവിടെ അറിയും പോലും. ഇതെല്ലാം ജീവിച്ചിക്കുന്നു എന്ന് സമർദ്ധിക്കൽ ആണ്. ഇതിൽ നിന്നും മരിച്ചു എന്ന് മനസിലാക്കാം.

    • @bajeeshperumbathayil6309
      @bajeeshperumbathayil6309 3 года назад +1

      👍

  • @sreerock4661
    @sreerock4661 3 года назад +17

    Annu plastic surgery oke chyan matrm atre paisa ondo

    • @naammrritakaimal5884
      @naammrritakaimal5884 3 года назад

      E plastic surgery oke Cheyan enn paranjal face onum muzhuvan aayit maati vere oral aki edkune film il kanikune matiri onum Avila... Endhelum defect undel matrave athoke nadakilu... Ithin body ile skin thanne use akune apo roopa matam kond vanu enoke paranjal skin etre keeri kanum... Plastic surgery cheytu enoke aalkar paranj undakuneya

  • @niyasksniyasks736
    @niyasksniyasks736 3 года назад +36

    കുറുപ് സിനിമ ഇറങ്ങി അപ്പോൾ എല്ലാവരും ചാടി ഇല്ലെങ്കിൽ ആരും ഇല്ലാ കുറുപ് ഇല്ലാ കറുപ്പും ഇല്ലാ

  • @mymoonazubair8493
    @mymoonazubair8493 3 года назад +105

    ചെലപ്പോ ഇആളായിരിക്കും സുഗുമാര കുറുപ് 😄

    • @lalmohancr1590
      @lalmohancr1590 3 года назад

      😀😀

    • @lalmohancr1590
      @lalmohancr1590 3 года назад

      😀😀

    • @fayhasworld4385
      @fayhasworld4385 3 года назад

      🙄

    • @sarathbaby2353
      @sarathbaby2353 3 года назад +2

      Then he must be given Oscar for acting.

    • @arunajay7096
      @arunajay7096 3 года назад +1

      " കുറുപ്പ് എന്ന് പേര് ഉള്ളവർ എല്ലാം സുകുമാര കുറുപ്പ് അല്ല മിച്ചർ 😄

  • @anusharvan5563
    @anusharvan5563 3 года назад +2

    Thilakan chettante sound imitate

  • @glacier8464
    @glacier8464 3 года назад +52

    ചാക്കിൽ കൂട്ടി ഇട്ടിരിക്കുന്നത്...കുറുപ്പ് കൊന്നവർ ആണോ 🤩🤩🤩

  • @anandhuvrajesh7811
    @anandhuvrajesh7811 3 года назад +67

    മഴവിൽ കേരളം എന്ന youtube channel ഇൽ ഇയാളുടെ മറ്റൊരു ഇൻ്റർവ്യൂ ഉണ്ട് സുഹൃത്തുകൾ അതും കൂടി കാണണം.
    ഇയാള് Shine Tom Chacko "kurup" il abinayichathilum നന്നായി അഭിനയിക്കുന്ന ഒരാൽ ആണെന് മനസ്സിലാവും 😀

    • @amalbaijulalettan7784
      @amalbaijulalettan7784 3 года назад +4

      Athe anneram ee pulli enna paranje kurup etho ambalathil utsavathinu vannu Mugham plastic surgery cheytu ee pulli chenn choychappol midipokarud enn kurup paranju enn okke ippo parayunn palarum paranj kettitte ollu ambalathil vanndu enn😅

    • @anjaliarush6800
      @anjaliarush6800 3 года назад +1

      @@amalbaijulalettan7784 ayal ippozhum paraunnund cheriyanatt ambalathil vannu nn..vandanath vannittillaann anu paranjath...nananyi kepkku

    • @amalbaijulalettan7784
      @amalbaijulalettan7784 3 года назад

      @@anjaliarush6800 5:49 ee bhagam onn kanu kazhinja video il paranjath iyal neritt poyi kandu ennanu anneram aanu midipokarud enn kurup paranju enn ippo enna parayane paranjkettitund enn. Aa video kanditt para

    • @anjaliarush6800
      @anjaliarush6800 3 года назад

      @@amalbaijulalettan7784 ath ok anu..

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 3 года назад +34

    ഇത് സിനിമാനടൻ ജയനും പുലിപ്രഭാകരനും ഒക്കെ ജീവിച്ചിരിക്കുന്നു എന്ന് പറയുന്നതു പോലെയാണ്.

  • @srinathnath5428
    @srinathnath5428 3 года назад +53

    മരിച്ചാൽ എങ്ങനെ അറിയും??? അപ്പോൾ അയാളെ നേരിട്ട് അറിയുന്ന ഒരാൾ ഇല്ലേ?? തീർച്ചയായും കുറുപ്പ് മരിച്ചു എന്നത് അറിയും എന്ന് പറയുമ്പോൾ ഇയാളെ ആദ്യം പൊക്കണം.... ഇയാൾ ബാക്കി പറയും

  • @vkvlogs3815
    @vkvlogs3815 3 года назад +31

    ഇത് ഇയാൾ ക്ക് അറിയാം കുറുപ് എവിടാ ന്ന് 🤭🤭

  • @archanasoman976
    @archanasoman976 3 года назад +66

    കുറുപ്പ് മരിച്ചാൽ ആലപ്പുഴ കാര് ചെറിയനാട് കാര് അറിയൂ എന്നു പറയുന്ന ഈ ചേട്ടന് അറിയാം സുകുമാരകുറുപ്പ് എവിടെ ഉണ്ട് എന്ന് 😂😂😂😂😂😂😂

    • @arunajay7096
      @arunajay7096 3 года назад +7

      ഇങ്ങേരെ അങ്ങ്
      "ചാക്കോ പാടത്തു" കൊണ്ടുപോയി നല്ല നാല് ഇടി കൊടുത്താൽ തത്ത അല്ല താറാവ് പറയുന്നപോലെ പറയും!!.😜🤣

    • @srinathnath5428
      @srinathnath5428 3 года назад +1

      @@arunajay7096 🤣🤣🤣

  • @gjk.-_y36744
    @gjk.-_y36744 2 года назад +1

    Ee pulli parayunnath pakuthiyum kallam anu.. Alle?

  • @sushantrajput6920
    @sushantrajput6920 3 года назад +45

    I am quite sure that the Son & the wife of Kuruppu know that where is Kuruppu. They are still so brilliant to hide everything and fooling the police.

  • @perfectgaming8969
    @perfectgaming8969 3 года назад

    Iyyal thanneyaanu sugumaara kuruppengil.enthu cheyym. Oru nuna parisothana ellam maatti marichenum.

  • @TruthFinder938
    @TruthFinder938 3 года назад +170

    "മോനെ ഫൈസി...."…. തിലകൻ ചേട്ടൻ

    • @JimshadCR7
      @JimshadCR7 3 года назад +3

      😂

    • @basil5901
      @basil5901 3 года назад +4

      Onnu podo

    • @TruthFinder938
      @TruthFinder938 3 года назад +5

      @@basil5901 ഇയാൾ ബന്ധു ആണോ 😂😂😂

    • @basil5901
      @basil5901 3 года назад +2

      @@TruthFinder938 njan kurup anu

    • @WW-lf8ir
      @WW-lf8ir 3 года назад +3

      😃

  • @sasikalasvlogs
    @sasikalasvlogs 3 года назад +35

    കുറപ്പു സിനിമ അയാളെ ഒരുപക്ഷെ പുറത്തു കൊണ്ടുവരാൻ സഹായിക്കും

  • @shajahanthayyil282
    @shajahanthayyil282 3 года назад +135

    സുകുമാരക്കുറുപ്പ് ലോകത്തിന്റെ ഏതോ ഒരു മൂലയിൽ ഇപ്പോഴും ഉണ്ട്

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 3 года назад +12

      സാറുമായി അദ്ദേഹം ചാറ്റാറുണ്ടോ.

    • @ihu1061
      @ihu1061 3 года назад +1

      Myrr und

    • @mysteriousbeing5967
      @mysteriousbeing5967 3 года назад

      താനാണോ? 🤔

    • @shahidschannel9919
      @shahidschannel9919 3 года назад +1

      അതെ..എല്ലാ ചാനലുകളിലും ഓടി നടന്നു കമൻ്റ് ഇടൽ അണ് ഇപ്പോ പണി..😀

    • @sajithvp3944
      @sajithvp3944 3 года назад +1

      Yes und🍂

  • @rayams
    @rayams 3 года назад +230

    ആൾമാറാട്ടം നടത്തി കുറുപ്പ് വരാറുണ്ടെങ്കിൽ, പ്രതിയെ സംരക്ഷിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്യണം...

    • @sarans1903
      @sarans1903 3 года назад +6

      😂👍👍

    • @NASEEFNR7
      @NASEEFNR7 3 года назад +4

      Comensence🥴🥴🥴🥴

    • @hafispk3483
      @hafispk3483 3 года назад +3

      Ath policu😂👍

    • @jamsheerkc614
      @jamsheerkc614 3 года назад +2

      Ingal full vedio kandaayrnno?

    • @joemol2629
      @joemol2629 3 года назад +3

      ഇയാൾ പറയുന്നത് കള്ളമാവാൻ ആണ് chance പല ചാനൽ ൽ ഇയാൾ പലത് ആണ് പറയുന്നത് വേറെ ഒരു channel ൽ ഇയാൾ പറയുന്നു പിന്നീട് kurup വണ്ടാനത് വന്നിട്ടില്ല എന്ന് ഇതിൽ പറയുന്നു ഒരിക്കൽ വന്നതായി അറിവ് ഉണ്ട് എന്ന്

  • @visakhmg-qk7sr
    @visakhmg-qk7sr 3 года назад +6

    കുറുപ്പിനെ കണ്ടുപിടിക്കൻ. മോൺസൺ മാവുങ്കലിന്റെ സഹായം തേടാവുന്നതാണ്.

    • @saidsafar9129
      @saidsafar9129 3 года назад

      Puravasttukkalil Aevidangilum Kanumayirikkum. Ini. Kitteettum KariaMUNDAVILLA VASTHUVINUKEDUPADUM PATTIKKANUM

  • @praveenindia1935
    @praveenindia1935 3 года назад +40

    ഇന്നലെയും കുറുപ്പ് ആ വീടിന്റെ അയയിൽ തൂങ്ങിക്കിടക്കുന്നത് കണ്ടു.

  • @axiomservice
    @axiomservice 3 года назад +2

    chetta മധു വിനെ വെള്ളള പൂശണ്ട.
    അയാള് ആലപ്പുഴ മെഡിക്കൽ കോളജിൽ ജോലി ആയിരുന്നു
    അയ്യാൾ ആണ് ആശുപത്രിയിൽ
    നിന്നും മോർഫിൻ എടുത്തു കുറുപ്പിന്
    കൊടുത്തത്.അയാള് anatomy dept
    ലെ ജോലി ആയിരുന്നു. ക്രൈം
    ചെയ്യാൻ കൂട്ട് നിന്നു. പ്രതി ആയി.
    അങ്ങിനെ അയാള് ആത്മഹത്യ
    ചെയ്തു.
    അല്ലാതെ കടം കയറിയത് അല്ല.
    സീനത്ത് ബീവി ആലപ്പുഴ

  • @anooppr2192
    @anooppr2192 3 года назад

    Iyalu pottnaano

  • @കൊട്ടാരത്തിൽറൂഫി

    ഇയാള് മറ്റൊരു യുട്യൂബ് ചാനലിൽ പറയുന്നത് കേട്ടു പ്ലാസ്റ്റിക് സർജറി ചെയ്ത് അവിടെ അമ്പലത്തിൽ ഉത്സവസത്തിനു കുറുപ്പ് വന്നപ്പോൾ ഇയാൾ കണ്ടുവെന്ന് 🤔

  • @trollmovies6871
    @trollmovies6871 3 года назад +4

    Munnathe intrvw yil idheham ayale kandu ennanu paranjath...ipol nilapadu maatti

  • @ulalvp
    @ulalvp 3 года назад +70

    സുകുമാരകുറുപ്പ് മരിച്ചിട്ടില്ലെങ്കിൽ സിനിമ കാണാൻ വേണ്ടി വരും😀
    ഇനിയിപ്പൊ 🤔 കുറുപ്പിന്റെ ആഗ്രഹ പ്രകാരം സിനിമ നിർമ്മിച്ചിട്ടുള്ളതാണൊ?

  • @bijuy7559
    @bijuy7559 3 года назад +29

    കുറുപ്പിന്റെ ആത്മാവായിരിക്കും

  • @sasisasi1401
    @sasisasi1401 3 года назад +1

    കുറുപ്പ് മരിച്ചിട്ടില്ല. അയാൾ രൂപം മാറ്റി ഒരു കൃസ്ത്യൻ പേരിൽ ഗൾഫിൽ പഴയ ഭാര്യയോടൊപ്പം ജീവിക്കുന്നു. ഈ പത്രക്കാർ ഒന്നും ഇതുവരെയും വിചാരിച്ചിട്ട് കുറുപ്പിന്റെ ഭാര്യയെയോ മകനെയോ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ. ? കുറുപ്പ് പല പ്രാവശ്യം ചെറിയനാട്ടെ വീട്ടിൽ വന്നു പോയിട്ടുണ്ട്. കൈ നിറയെ വാങ്ങി നക്കിയ, ഇപ്പോഴും നക്കിക്കൊണ്ടിരിക്കുന്ന കേരളാപോലീസ് അയാൾക്ക്‌ വേണ്ട സൗകര്യം ചെയ്തു കൊടുത്തു, ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്നു. കുറുപ്പ് കടുത്ത ഹൃദ്രോഗത്തിന് അടിമയാണെന്നും ഇപ്പോൾ മരിച്ചുകാണുമെന്നും നമ്മുടെ പോലീസ് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് കുറുപ്പിനെ സഹായിക്കാനാണ്. കുറുപ്പിന്റെ ഭാര്യ ഒരു ക്രിസ്ത്യാനിയെ പുനർവിവാഹം കഴിച്ചു എന്ന് നേരത്തേ വാർത്ത പ്രചരിപ്പിച്ചിരുന്നു. എങ്കിൽ എന്തുകൊണ്ട് അതാരാണെന്ന് കേരള പോലീസ് വേണ്ടരീതിയിൽ അന്വേഷിച്ചില്ല.? ഒന്ന് ഉറപ്പാണ്, അയാൾ വളരെ വലിയ സ്വാധീനം ഉള്ള ഒരാളാണ്. അതുകൊണ്ടുതന്നെ നമ്മുടെ പൊതുമനസാക്ഷിയെ നോക്കി പല്ലിളിച്ചുകൊണ്ടും പോലീസ്നേ നോക്കി കൊഞ്ഞാണംകുത്തിക്കൊ ണ്ടും ജീവിതം തുടരുന്നു...

  • @yamahabiz7145
    @yamahabiz7145 3 года назад +12

    സുകുമാരപ്ലാസ്റ്റിക്ക്കുറുപ്പ്😅.😆

  • @glacier8464
    @glacier8464 3 года назад +62

    സിനിമ കണ്ട ശേഷം കുറുപ്പ്...നിക്ക് ഇത്രയും ഗ്ലാമർ ഉണ്ടെന്നു അന്ന് ഞാൻ കരുതി ഇല്ല.ആഹാ എന്നെ കാണാൻ ആകെ മൊത്തോം എന്താ ഒരു സൗന്ദര്യം....പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യം തരല്ലേ...

  • @SOORAJ_PAUL_9091
    @SOORAJ_PAUL_9091 3 года назад +8

    Bruce Wayne Batman aakumbol voice marunnath pole..ini Chettan thanne aano Sukumara Kurupp..?!

    • @jerinzk7221
      @jerinzk7221 3 года назад +1

      Eyy... Aynulla deiryam ingerkk illaa....

  • @amalnathbk7175
    @amalnathbk7175 3 года назад +18

    എൻ എഫ് വർഗീസിന്റെ സൗണ്ടിനോട് ചെറിയ ഒരു സാമ്യം പോലെ

  • @Preedha-vy1ng
    @Preedha-vy1ng 3 года назад +2

    Pavam chettan karayalle god ellam kanunnund

  • @krishnanunni2665
    @krishnanunni2665 3 года назад +7

    sukumara kurupp cinemayude producer serikkum sukumara kurupp thanne aakanum chance und😂😂

  • @Vpr2255
    @Vpr2255 3 года назад +79

    കുറുപ് രാജ്യം വിട്ട് രാഷ്ട്രീയ കാരുടെ സഹായത്തോടെ

  • @TGD71
    @TGD71 3 года назад +60

    Kurup Mullaperiyar dam adiyulynd.. dam vattikanam

  • @shereefshereef2464
    @shereefshereef2464 3 года назад +15

    ഇനി കൊറേ തള്ളു വായിട്ട് ചിലർ ഇറങ്ങും ചാക്കോ മരിച്ചപ്പോൾ ആരും ഇല്ലായിരുന്നു അവർക്ക് നീ തി കിട്ടാൻ

  • @badvibesforever9399
    @badvibesforever9399 3 года назад +1

    Ini iyal ano kurupp parayan pattila

  • @johnskuttysabu7915
    @johnskuttysabu7915 3 года назад +2

    Sukumara kurupinu..Bombay..adolokavumayi bandhamundayirunnu..

  • @muhammedjabir112
    @muhammedjabir112 3 года назад +150

    മൊത്തത്തിൽ എന്തോ എവിടെയോ ഒരു തകരാളുള്ള പോലെ

  • @Let-us-hope
    @Let-us-hope 3 года назад

    marichaal ariyum en parayumbo...aaro idak link idan unden alle....apo eylk ella newsum kittunund alle....aarelum pedichitavum onum parayatthe..ennit last oru dialogueum....ene aaarum onum chyilllapolum.....

  • @shahasmuhamedshahas702
    @shahasmuhamedshahas702 3 года назад +34

    കുറുപ്പ് ഇപ്പോളും എവിടെയോ ഉണ്ട് 😄

  • @augustinekarimpumkala5691
    @augustinekarimpumkala5691 3 года назад +12

    വയലാർ രവിയാണു രക്ഷിച്ചത്.

  • @bijuraveendran8996
    @bijuraveendran8996 3 года назад +19

    ഈ സംസാരിച്ച ആളാണോ സുകുമാരകുറുപ്പ് 😍

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 года назад +1

    *കൊടും ഭീകരൻ ആണ് ഇവൻ....*

  • @muhammedyasiryasir4434
    @muhammedyasiryasir4434 3 года назад +71

    തിലകൻ്റെ ശബ്ദം

    • @roopeshdvm4074
      @roopeshdvm4074 3 года назад +6

      വെള്ളാപ്പള്ളി യുടെയും 🤣

    • @akhilka2814
      @akhilka2814 3 года назад +5

      Jaffer ഇടുക്കി

  • @muhammedharris3600
    @muhammedharris3600 3 года назад +39

    Mazavil Keralam എന്ന chanel ൽ ഈ മച്ചാൻ പറയുന്നത് സുകുമാരകുറിപ്പിനെ ശേഷം കണ്ടിരുന്നു എന്നാണ് പറഞ്ഞത്. അളിയൻ വെറുതെ പടക്കം അടിക്കുകയാണ്.

    • @josemonjose8435
      @josemonjose8435 3 года назад +1

      EE Veede paneyanulla enshuranse thagakkane agane cheithath

  • @pcverankutty549
    @pcverankutty549 3 года назад +3

    രത്ന. വ്യാപാരി.... കൊല്ലപ്പെട്ടു......വർമ.......സുകുമാരക്കുറുപ്പ്.... ആണോ

  • @krishnankutty4054
    @krishnankutty4054 3 года назад +6

    Kurup paana kanji kudikkan vannathayirikkum😀

  • @BUTTERFLY-yk8cl
    @BUTTERFLY-yk8cl 3 года назад +28

    കുറുപ്പ് ജീവിച്ചിരിപ്പുണ്ടേൽ തിരിച്ചു വരും അതുറപ്പാ 😂😂

  • @irhadirshad541
    @irhadirshad541 3 года назад +7

    Chettante sound adipoli

  • @smithakuruppan7000
    @smithakuruppan7000 3 года назад +3

    ,പ്രഭകരാ.,......

  • @g-ame5932
    @g-ame5932 3 года назад

    Eyyaludey sound ketta ariya iyyal aano ntho kurupp 🤔

  • @jamsheerjamshi3530
    @jamsheerjamshi3530 3 года назад +46

    എനി അടുത്ത സിനിമ dq സർജറി ചെയ്തു മമ്മൂട്ടി കുറുപ്പ് ആയി വരും

  • @tms7833
    @tms7833 3 года назад +35

    എന്റെ രൂപമുള്ള ഒരു ശവം കിട്ടണം എന്നു മാത്രമേ സുകുമാരകുറുപ്പ് പറഞ്ഞിട്ടുള്ളു ചാക്കോയെ കൊന്നത് കൂട്ടുകാർ ആണ് ചാക്കോയെ മുൻപ് കണ്ടിട്ട് പോലുമില്ല കുറുപ്പ്

    • @Albegr
      @Albegr 3 года назад +3

      Edo filim kandaa muzhuvan nannay kananam

    • @renjithad6637
      @renjithad6637 3 года назад +2

      Cinema sarik kanu bro

    • @anjaliarush6800
      @anjaliarush6800 3 года назад +2

      @@Albegr climax kandittillaa

    • @Albegr
      @Albegr 3 года назад

      @@anjaliarush6800 athan☺️ kozhppm

    • @farajabr2028
      @farajabr2028 3 года назад

      Athe nku ngnenne thonni, njn film kanditla nnaaalu kette oru ariv vecht njnum think chythu kurup ngne pne prathiyaakunn🙄

  • @surabhisunilkumar3795
    @surabhisunilkumar3795 3 года назад

    Apo nattil varnnathu arinjit ee chettayi entha police ne ariyikkathe

  • @anilct512
    @anilct512 3 года назад +13

    സുകുമാരക്കുറുപ്പ് ഇപ്പോൾ കോടതിയിൽ കേസ് കൊടുക്കും സിനിമയുടെ പകുതി ലാഭം കിട്ടണം എന്ന് പറഞ്ഞ് -

  • @adventurous-malayali3626
    @adventurous-malayali3626 3 года назад

    Peru ezhutgi vechhath polich

  • @gjk.-_y36744
    @gjk.-_y36744 2 года назад +1

    Enikk thonnunnath kuruppine iyal konnu ennanu😄

  • @arunajay7096
    @arunajay7096 3 года назад +46

    ഇന്ത്യക്ക് വെളിയിൽ എവിടെയോ കുറുപ്പ് ഇപ്പോഴും ജീവനോടെ ഉണ്ട്... ഈ വീടൊന്നും കുറുപ്പിന് വിഷയം അല്ല.. പോയാലും prblm ഇല്ല....രാജ്യത്തിനു പുറത്ത് ജീവിക്കാൻ ഉള്ള setup ചെയ്തിട്ടാണ് കുറുപ്പ് ഈ കൊലപാതകം നടത്തിയത്.. കാരണം ഇൻഷുറൻസ് തുക തട്ടി രാജ്യം വിടാൻ ആയിരുന്നു കുറുപ്പിന്റെ plan... So കുറുപ്പ് മറ്റേതോ രാജ്യത്ത് ഉണ്ട് അല്ലെങ്കിൽ ഇന്ത്യയിൽ ദൂരെ എവിടെയോ അയാൾ ജീവിക്കുന്നുണ്ട് 😊

    • @LittlestoriesX
      @LittlestoriesX 3 года назад +4

      Nee kurupp alleda ? 🤓😂

    • @jamieboy3447
      @jamieboy3447 3 года назад

      Onn podaa pottaaa 😹😹

    • @arunajay7096
      @arunajay7096 3 года назад

      @@jamieboy3447 😏 poda vatta

    • @arunajay7096
      @arunajay7096 3 года назад +6

      @@LittlestoriesX 😄noooo....എന്തായാലും ഈ സംഭവം കഴിഞ്ഞ് കേരളത്തിൽ നിൽക്കാൻ കഴിയില്ലെന്ന് കുറുപ്പിന് അറിയാം.. നാട് വിടേണ്ടി വരുമെന്ന് so അതിനുള്ള set up എല്ലാം അങ്ങേര് മുൻപേ ചെയ്തു വെച്ചു കാണും.... അതുകൊണ്ട് ആണ് കുറുപ്പ് easy ആയി രക്ഷപെട്ടത്.. Passport തന്നെ 3 എണ്ണം ഉണ്ടാരുന്നു!

    • @Riya-wu2xg
      @Riya-wu2xg 3 года назад +4

      Eni Corona vannu poyonnum ariyillalo...😜

  • @linunjarangal6636
    @linunjarangal6636 3 года назад +50

    കുറുപ്പിനെ കുറിച്ച് ഇത്രയും അറിയാവുന്ന ഇയാളെ ഹിപ്നോട്ടീസം ചെയ്താൽ എല്ലാം തെളിയിക്കാൻ സാധിക്കും

    • @Tony_Montana659
      @Tony_Montana659 3 года назад +1

      Bla bla bla talk sense 👨 man.
      Use common sense

    • @enforcer767
      @enforcer767 3 года назад +2

      😂 enthin hypnotize ayal എല്ലാം പറയുന്നുണ്ടല്ലോ

    • @leelaunni7123
      @leelaunni7123 3 года назад +5

      കുറുപ്പിന്റെ ഭാര്യയെ നുണ പരിശോധന ചെയ്താൽ മതി.

    • @Tony_Montana659
      @Tony_Montana659 3 года назад

      @@leelaunni7123 are u joking

    • @leelaunni7123
      @leelaunni7123 3 года назад

      @@Tony_Montana659 No, Im not joking Why are you worried?

  • @pranav3161
    @pranav3161 3 года назад +2

    ഏത് നേരത്താണോ.. ആ വണ്ടിക്ക് കയ്യ് കാണിക്കാൻ തോന്നിയെ 😪😪😪😪😪😪😪😪😪😪

  • @investorspoint6224
    @investorspoint6224 3 года назад +3

    Padathin dubbing in vilikan chance und bhaviyil

  • @jaseemjasee8734
    @jaseemjasee8734 3 года назад +1

    Kuripp uyiranu 😄🤣

  • @Food_And_travel_vlog_kottayam
    @Food_And_travel_vlog_kottayam 3 года назад +6

    ഇയാൾ ആണോ dq ഫോണിൽ കുറുപ് അന്ന് പറഞ്ഞു വിളിച്ചേ അതെ സൗണ്ട്

  • @മൊട്ടശിവകെട്ടശിവ

    ദുൽഖർ പ്ളാസ്റ്റിക് സർജറി നടത്തിയ അല്ലെ അപ്പോ അവൻ തന്നെ കുറുപ്പ്🤣🤣പിടിക്ക് അവനെ🤣🤣

  • @saifrass9706
    @saifrass9706 3 года назад

    എന്താ ലെ ... ഫയങ്കരം തന്നെ

  • @khaby5547
    @khaby5547 3 года назад +29

    Indian brilliant criminal kurup 💯💯

  • @DreamLiner-787-9
    @DreamLiner-787-9 3 года назад

    Iyal entekkeyo aan paryaunne.

  • @mhdarshu9476
    @mhdarshu9476 3 года назад +60

    യീ ഓളം സിനിമ കണ്ട് കുറച്ചു ദിവസം ഉണ്ടാകും ഇത് കഴിഞ്ഞിട്ട് കുറെ കാലം ആയി എന്നിട്ടും ഇല്ലാത്ത ഓളം ഇപ്പം ഉണ്ട്

    • @dwanivideos6629
      @dwanivideos6629 3 года назад +4

      അതെ... അതിൽ കൂടുതൽ ഒന്നും ഇതിലും സംഭവിക്കാനില്ല

    • @radhamanik9619
      @radhamanik9619 3 года назад +1

      L
      . n

  • @pody2jj721
    @pody2jj721 3 года назад +23

    സുകു - മകനെ വരു-ചാക്കോച്ചാന്റെ മകൻ വിളിക്കുന്നു - ഒരുമമ തരാനാ - കാരണം അവന്റെ അച്ചനെ കാണാൻ കഴിഞ്ഞില്ലാ - താങ്കളെ .....?????

  • @abdulgafoor7007
    @abdulgafoor7007 3 года назад +58

    ഈ പ്രായത്തിലും നുണ പറയുന്നോ ചേട്ടാ .....
    ഇന്നലെ ഒരു ഇന്റർവ്യൂവിൽ ചേട്ടൻ പറയുന്നുണ്ടായിരുന്നല്ലോ
    ചേട്ടൻ പ്ലാസ്റ്റിക് സർജറി ഒക്കെ ചെയ്ത സുകുമാര കുറുപ്പിനെ കുടുംബ ക്ഷേത്രത്തിൽ വെച്ച് കണ്ടെന്നും സംസാരിച്ചെന്നും ചേട്ടൻ മൈൻഡ് ചെയ്തില്ലാ എന്നും തള്ളുന്നുണ്ടായിരുന്നല്ലോ
    നാട്ടിലെ ഒരു പ്രധാന നുണയാനാണല്ലോ ചേട്ടാ ... ചേട്ടൻ

    • @leelaunni7123
      @leelaunni7123 3 года назад +7

      അയാൾ കണ്ടു എന്ന് പറഞ്ഞത് സത്യമാണെങ്കിൽ അയാളെ കുറുപ്പിന്റെ ആൾക്കാർ തല്ലിക്കൊല്ലും. ഇന്നലെ തന്നെ warning കിട്ടിക്കാണും അതുകൊണ്ടാവും ഇന്ന് മാറ്റി പറഞ്ഞത്. അല്ലെങ്കിൽ വെറുതെ തട്ടിവിട്ടതാവാം 😄

    • @SmartTechMedia
      @SmartTechMedia 3 года назад +1

      മരിച്ച ചാക്കോയുടെ മകനെയും സിനിമ റീലീസ് ചെയ്യുന്നതിനു മുൻപും സിനി പൂർത്തിയായതിനുശേഷവും Preview കാണിച്ചിരുന്നു. അവർക്ക് പ്രശ്നങ്ങളൊന്നുമില്ല. ഒരോരുത്തരും സൗകര്യത്തിന് പലതും പറയും. എന്റെ നാട്ടിലും ഈ സുകുമാരക്കുറുപ്പിന്റെ ചില ബന്ധുക്കൾ ഉണ്ട്. അദ്ദേഹം മരിച്ചെന്നോ ജീവിച്ചിരിപ്പുണ്ടോ എന്ന് ഇതുവരെ പോലീസിനു പോലും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

    • @TheSunil2222
      @TheSunil2222 3 года назад

      ruclips.net/video/H91nvAkkvU4/видео.html

    • @SmartTechMedia
      @SmartTechMedia 3 года назад +2

      അതെ അത് കല്ലുവച്ച നുണ തന്നെയാണ് തള്ളിയങ്ങു മറിക്കുകയല്ലേ?

    • @praveenindia1935
      @praveenindia1935 3 года назад

      അയാള് പറഞ്ഞത് കുനുപ്പ് എന്നാണ് താങ്കൾ കേട്ടതിന്റെ കുഴപ്പമാണ്.

  • @athiracaravindan3478
    @athiracaravindan3478 3 года назад +6

    Mayavi film ile sraanku aanu iyaal.. 😂😂😂😂😂

    • @srihari7816
      @srihari7816 3 года назад

      Swantham veetil ingane undavumbo chirikkanam

  • @umasankervijayachandran6621
    @umasankervijayachandran6621 3 года назад +3

    ഇദ്ദേഹം എൻ്റെ അടുത്ത ബന്ധുവാണ്.പാവം അണ്.ശുദ്ധൻ.അദ്ദേഹം കുറുപ്പ് ജീവിച്ചിരുന്നപ്പോൾ പോലും കണ്ടിട്ടില്ല.പിന്നെ സംഭവം കഴിഞ്ഞു അദ്ദേഹം സ്വപ്നത്തില് കുറുപ്പിനെ കണ്ട് കാണും.അത് ശരിയവനും തരമില്ല.കാരണം ഇന്നേവരെ എന്തെങ്കിലും സ്വപ്നം കണ്ടതായി ഇന്നേവരെ അദ്ദേഹം എന്നോടും ആരോടും പറഞ്ഞിട്ടില്ല.എൻ്റെ അടുത്ത ബന്ധു എന്നു പറഞ്ഞാല് വളരെ അടുത്ത ബന്ധു അണ് കേട്ടോ.RK എന്നാണ് പേര് എന്നു അദ്ദേഹം പറഞ്ഞല്ലോ..Rk yude brother മരണപ്പെട്ടത് 1997 ലാണ് ഏകദേശം കുറുപ്പ് സംഭവം കഴിഞ്ഞ് 13 വർഷം കഴിഞ്ഞ് അണ്.മരണ കാരണം കുറുപ്പ് ആണെന്ന് തോന്നുന്നില്ല.RK യ്ക്കു അതൊക്കെ അറിയാം.RK yude സഹോദരൻ്റെ കുടുംബം കുറുപ്പ് സംഭവത്തെ തുടർന്ന് വളരെ മാനസിക പിരിമുറുക്കങ്ങൾ അനുഭവിച്ചു. ഇത് വീണ്ടും യാതൊരു സത്യവും ഇല്ലാത്ത കര്യങ്ങൾ മീഡിയയിൽ വിളിച്ചു പറയുന്നത് കേസ് അന്വേഷിച്ച പോലീസിന് പോലും അറിയാത്ത കര്യങ്ങൾ അണ്.അതിലുപരി തെറ്റായ കര്യങ്ങൾ അണ്.RK യ്ക്ക് എന്തോ പറ്റി.കിഴക്കൻ കാറ്റ് ആഞ്ഞ് വീശുമ്പോൾ ഇങ്ങനെയൊക്കെ വരുമായിരിക്കും.ente RK എന്ത് പറ്റി.അച്ഛൻ മരണപ്പെടുംബോൾ RK ee സ്ഥലത്ത് പോലും ഇല്ലയിരുന്നല്ലോ. എന്തായാലും ഇത് ഇച്ചിരി കടന്നു പോയി.നാട്ടുകാര് പലരും വിളിച്ചു. media വ്യക്തികളെ കണ്ടപ്പോൾ ആവേശം kodippoyatha .പോട്ടെ...

    • @womanbutterfly157
      @womanbutterfly157 3 года назад

      അപ്പോൾ താങ്കൾ ആരാ 🤔

    • @yoonuap7725
      @yoonuap7725 3 года назад

      RK എല്ലാ ചാനലിലും അട പടലം
      പൊട്ടിക്കു വാ

  • @AchuthMohan
    @AchuthMohan 3 года назад +2

    In another interview a month or two back the same guy said he saw Kurup after the plastic surgery. 😅

  • @abhijithstephen4602
    @abhijithstephen4602 3 года назад +17

    Njan sathyiam parayatea kurrup nnea njan konnu police ennea piddikatea

  • @Abdulsalam-xl6qt
    @Abdulsalam-xl6qt 3 года назад +17

    ഇതെന്ത് ബിഡലണ് ഏട്ടാ

  • @lallyappoose5829
    @lallyappoose5829 3 года назад +2

    Aake bharyaum makalum elle avarekanande

  • @thakshashila807
    @thakshashila807 3 года назад +9

    കുറുപ്പ് മാത്രമല്ല തന്റെ അപ്പൂപ്പന്റെ അപ്പനും ഇതുപോലെ പ്ലാസ്റ്റിക് സർജറി കഴിഞ്ഞു വരാറുണ്ട് എന്നും എനിക്ക് അറിയാം 😁😆

    • @jerinzk7221
      @jerinzk7221 3 года назад

      Viral aavanullaa... Paripaadi aanu😂

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 3 года назад +23

    ഈ വീടിന്റെ പഴക്കം കണ്ടാൽ ഈ അടുത്ത കാലത്ത് വരെ വർക്ക് നടന്നിട്ടുണ്ട്

  • @wellwisher3033
    @wellwisher3033 3 года назад +24

    ഇയാൾ പറയുന്നതിൽ സത്യം ഉണ്ട്, കുറുപ്പ് പ്ലാസ്റ്റിക് സർജറി ചെയ്തു പിന്നീട് പോലീസ് പിടിയിൽ കിട്ടിയിട്ടും, ഫിംഗർ പ്രിന്റ് ന്റെ റിസൾട്ട്‌ കിട്ടാൻ വൈകിയ കാരണം പോലീസ് വിട്ട് അയച്ചു എന്ന് മാതൃഭൂമി ന്യൂസ്‌ ഇൽ പറഞ്ഞു അപ്പോൾ അദ്ദേഹം പറയുന്ന പ്ലാസ്റ്റിക് സർജറി ചെയ്ത ആള് അവിടെ വന്നിരുന്നു.

    • @sofiyasofiya9366
      @sofiyasofiya9366 3 года назад +1

      Aano

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 3 года назад +1

      @@sofiyasofiya9366 athangine alla sambavam .. athil plastic surgery cheythathu kondanu manassilavanjathu ennu parayunnilla .. kuruppine Kanda police allallo kanunnathu appo atayalam vechanu thiricharuyuka .. samshayichu pitichu chodyam cheythu vittu atra thanne

  • @yousufpk9443
    @yousufpk9443 3 года назад +14

    കുറുപ്പ് പാവം ക്രൂരൻ

  • @yasirm.a4260
    @yasirm.a4260 3 года назад +4

    കുറുപ്പിനെ കുറിച്ച് ഒരു സിനിമ മുമ്പ് ഇറങ്ങിയിട്ടുണ്ടല്ലോ NH47

    • @arjuntk_
      @arjuntk_ 3 года назад

      Veronnum koodi irangeer ind thonnin

    • @karthi98
      @karthi98 3 года назад

      @@arjuntk_ Pinneyum cinemayund..athum ee sambavathe vechittullatha..pashe characters okke vere typeaa

  • @Tony_Montana659
    @Tony_Montana659 3 года назад +2

    Next film Monson hamzavadi

  • @johnsonthms7
    @johnsonthms7 3 года назад +24

    ഈ സുകുമാരകുറുപ്പിന്റെ ഭാര്യയും മക്കളുമൊക്കെ ഇപ്പോൾ എവിടെ?

    • @fahinmohamed
      @fahinmohamed 3 года назад

      @@നായർസാബ് seriously??? How do u know?

    • @fahinmohamed
      @fahinmohamed 3 года назад

      @@നായർസാബ് kk sir, so u know them personally??

    • @fahinmohamed
      @fahinmohamed 3 года назад

      @@നായർസാബ് Sir, I saw the movie today

    • @fahinmohamed
      @fahinmohamed 3 года назад +1

      I understand. he being alive is a rare chance. Anyways the movie is worth watching.

  • @josemonjose8435
    @josemonjose8435 3 года назад

    Ayal eppol appuppan aayettuddagum

  • @BijuBijudevasia
    @BijuBijudevasia 6 месяцев назад

    ചെങ്ങന്നൂരല്ല ചാക്കോ കൊല ചെയ്യപ്പെട്ടത്ത് മാവേലിക്കര കൊല്ലകടവ് ഇരുവശം വിജനമായ പാടത്തിൻ്റെ ഒരു വശത്ത്

  • @Mahathma555
    @Mahathma555 3 года назад

    Iyal nalla manushyan ingark

  • @shanis6135
    @shanis6135 3 года назад +9

    oro intervieyil oronna iyal paryunn🙂💔

  • @josemathew5744
    @josemathew5744 3 года назад +4

    ചില സമുദായത്തിലുള്ളവർ എന്തുകൊണ്ടാണ് കുറ്റകൃത്യങ്ങൾ കൂടുതലായി ചെയ്യുന്നത്...
    അവർക്ക് ശരിയായ ദൈവ വിശ്വാസം ഇല്ല.. ദൈവത്തിൻറെ ന്യായവിധി.. നിത്യനരകം നിത്യ സ്വർഗ്ഗം.. എന്നിവയില് ശേഷം വിശ്വാസമില്ല..
    അതുകൊണ്ടാണ് ചില സമുദായത്തിലുള്ളവർ കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്......
    മനുഷ്യർ ഇങ്ങിനെ കുറ്റകൃത്യങ്ങൾ ചെയ്യാതെ ഇരിക്കണമെങ്കിൽ... ചെറുപ്പകാലം മുതലേ.. നല്ല ശിക്ഷണത്തിൽ മക്കളെ വളർത്തണം
    ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം..
    എന്നുപറഞ്ഞാൽ ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണം സമയത്ത്... ഉടലെടുക്കുന്ന സ്വഭാവമാണ് അവരുടെ ജീവിതത്തിൽ അവസാനത്തോളം കാണിക്കുന്നത്...
    ചൊട്ടയിലെ ശീലം ചുടല വരെ..
    എന്നുപറഞ്ഞാൽ ചെറുപ്പത്തിലുള്ള ശീലം മരണംവരെ.. അല്ലെങ്കിൽ ശവദാഹം വരെ തുടരും..
    ഇപ്പോൾ ആർക്കും ആരെയും വീക്ഷിക്കുവാൻ നേരമില്ല.. ആർക്കും ആരുടേയും ഉപദേശം കേൾക്കുകയും വേണ്ട.. മാതാപിതാക്കളുടെ ഉപദേശം മക്കൾക്ക് കേൾക്കേണ്ട ആവശ്യമില്ല...
    മാറി നേതാക്കന്മാരുടെ ആവശ്യം വിശ്വാസികൾ ശ്രദ്ധിക്കുന്നില്ല
    അതുകൊണ്ട് ജനം ലോകത്തിൻറെ കാലത്തെ പോലെ വഴിപിഴച്ചു കൊള്ളരുതാത്തവരായി തീർന്നിരിക്കുകയാണ്.. സോദോം-ഗൊമോറ കത്തിനശിച്ചത് പോലെ.. ഈ ലോകം തീക്കോയി സൂക്ഷിച്ചിരിക്കുന്നു... ദൈവ കോപത്തിൽ തീയിൽനിന്ന് രക്ഷപ്പെടണമെന്ന് താല്പര്യമുള്ളവർ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു അവിടുത്തെ കല്പനകൾ അനുസരിച്ച് ജീവിക്കുക എങ്കിൽ മാത്രമേ.. നിങ്ങൾക്ക് സ്വർഗ്ഗരാജ്യം ലഭിക്കുകയുള്ളൂ.... ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു എന്നിലൂടെ അല്ലാതെ ആരും പിതാവിനെ കാണുകയില്ല എന്ന് പറഞ്ഞാൽ അതിൻറെ അർത്ഥം... സ്വർഗ്ഗത്തിലേക്കുള്ള വഴി കർത്താവായ യേശുക്രിസ്തു മാത്രം...

    • @merinematthew7950
      @merinematthew7950 3 года назад

      Sathyam aanu....

    • @yoonuap7725
      @yoonuap7725 3 года назад

      ശരിയാണ് നിങ്ങൾ പറഞ്ഞത്
      ഇനിയും ജോളിമാർ. ഉണ്ടായിക്കൂടാ.

    • @merinematthew7950
      @merinematthew7950 3 года назад

      @@yoonuap7725 athe...iniyum davood Ibrahim um...bakkar ne pole ullavarum onum undavan Padilla.....

    • @merinematthew7950
      @merinematthew7950 3 года назад

      @@yoonuap7725 Christian group il...100% il....1% allenkil 2% mathram aanu Joli ye pole Pezach pokunnath....ennal ivde chila samudayathil....100% il...80% vum...pokanallo...vargeeya kalabam azhich vidan kemanmar.....enkilum avideyum oru 20% nalla manushyarum kanumarikam.....nallavare sarvashakthanaya yeshu kaakatte.....

    • @yoonuap7725
      @yoonuap7725 3 года назад

      @@merinematthew7950 ശരിയാണ് ഇനിയുംPabloഎസ് കോബാറും,
      ഹിറ്റ്ലറും, മുസ്സോളിനിയും
      ഇന്ത്യയടക്കം 70 രാജ്യങ്ങൾ അടക്കി ഭരിച്ചു അവിടെത്ത സകലതും മോഷ്ടിച്ച് ,എത്തിർത്തവരെ കൊന്ന
      ബ്രിട്ടീഷുകാരും , പോർച്ചുഗീസ് അധിനിവേശവും ഇനി ഉണ്ടായിക്കൂടാ -
      ഒരു മതത്തെ ചിലരുടെ പോരായ്മയിൽ അവഹേളിക്കുമ്പോൾ
      ലോക മെമ്പാടുമുള്ള ക്രസ്ത്യൻ രാജ്യങ്ങളിലെ, കുറ്റകൃത്തവും ലൈഗിക അരാജകത്വവും , മയക്കു മരുന്ന് ഉപയോഗവും
      മറ്റ് രാജ്യങ്ങളുമായി തുലനം ചെയ്യുന്നതും നന്ന് -
      ഞങ്ങൾ കൃസ്ത്യാനികൾ തെറ്റ് ചെയ്യാത്തവരും , മറ്റുള്ളവരെല്ലാം
      ക്രിമിനലുകൾ എന്ന ചിന്ത ആദ്യം മാറ്റ് -

  • @junujunaidozz
    @junujunaidozz 3 года назад

    ഇതൊക്കെ ഇവന്റെ അഭിനയം ആണേൽ ഇവന് ഒരു അവാർഡ് കൊടുക്കണം 😄😄

  • @shineaj1796
    @shineaj1796 3 года назад +1

    N h 47 frist flim

  • @dreambig7380
    @dreambig7380 3 года назад +1

    സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവനോടെ ഉണ്ടെങ്കിൽ...
    അല്ലെങ്കിൽ...
    നിങ്ങളുടെ അടുത്ത് സുകുമാരക്കുറുപ്പ് ഉണ്ടെന്ന് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ... നിങ്ങൾ മലേഷ്യയിലോ ബീഹാറിലോ ഗൾഫിലോ എവിടെ തന്നെയായിരുന്നാലും സംശയിക്കുന്ന വ്യക്തിയുടെ ഒരു മുടി നിങ്ങൾ സംഘടിപ്പിക്കുക കേരളത്തിൽ നമ്മുക്ക് കുറുപ്പിന്റെ മകനും ഭാര്യയും ജീവനോടെ ഉണ്ടല്ലോ DNA 🧬 match ആകുന്നുവോ എന്നു നോക്കാം (no expense so simple)

  • @mjmalayalivlogs1843
    @mjmalayalivlogs1843 3 года назад +24

    ഒരു ജീവിത കഥ