ഇതിൽ കളിച്ച ദിവ്യാ ഉണ്ണി മാത്രം ഗിന്നസ് റെക്കോർഡ്. അവർക്ക് മാത്രം ഭയങ്കര ഐപ്പ്. മറ്റുള്ളവർ ഒന്ന് ശരിക്കും കളിക്കാൻ സൗകര്യം പോലുമില്ലാതെ തിക്കി തിരക്കി കളിക്കുന്നു.
3500 രൂപാ കൊടുക്കുമ്പോഴും ഇന്നലെ ആ വേദിയിൽ നിന്ന് ഇറങ്ങുമ്പോഴും അറിയില്ലയിരുന്നു ഇത്രയും വലിയ ചതിയാണ്. ഇതിനു പിന്നിൽ ഉണ്ടെന്നു. ഒരു മൊമെന്റോ യൊ സർട്ടിഫിക്കറ്റൊ പോലും ഇല്ല. അതൊക്ക പോട്ടെ ഭക്ഷണം കിട്ടാനില്ല വെള്ളം ഇല്ല അത് മാത്രം അല്ല നിന്ന് കളിക്കുമ്പോ കയ്യോ കാലോ പോലും അനക്കാൻ പറ്റാത്ത വിധം സ്ഥലമില്ലാതെ നിർത്തി ഞാൻ അടക്കം ഉള്ള 11999 നർത്തകരെയും പറ്റിച്ചു. ഞങ്ങളുടെ കലയോട് ഉള്ള അകമഴിഞ്ഞ ഇഷ്ടം അത് ചൂഷണം ചെയ്യപ്പെട്ടു. ഇന്നലെ വരെ അഭിമാനം ആയിരുന്നു ഇപ്പോൾ അപമാനം തോന്നുന്ന് ഇതുപോലെ ഒരു ചതിയിൽ പെട്ടതിൽ... 🙏🏻so Bad
That's exactly what happened and I don't know whether you noticed it or not she was so lean like hell when landed at the airport so she is the master brain under this, catch her before she leaves from here to US as soon as possible...lol
@@ninanmathew9795” she is so lean as hell”…so what? This is body shaming … Wat u meant by this comment? Being lean or fat what’s d significance in doing crime? Could u explain please with koodi Thai joli, Saritha, kollam child abduction & ശിശുക്ഷേമ 3 ലേഡീസ് brutal behaviour based on ur so called body figures?
@@Shaji-e9b and what about the hard work they have done for two years to bring all of this together . Nammalei kondu inganei oru valiya Karyam cheyyan pqttimo
ചെണ്ട പ്പുറത്തു കോലൂ വക്കുമ്പോൾ കുട്ടികളുമായി ഇറങ്ങിത്തിരിക്കുന്ന രക്ഷിതാക്കോളോടാണ് സഹതാപം. ഇത്രയും കുട്ടികളെ ഡ്രിൽ കളിപ്പിക്കുന്നതുപോലെ ഡാൻസ് പരിപാടി അവതരിപ്പിച്ചാൽ എങ്ങനെ ഇരിക്കും എന്നു മനസ്സിലാക്കി, ഇനിയും ഇങ്ങനെ ഉള്ള പരിപാടികളിൽ പങ്കെടുക്കാതിരിക്കുക....
ശരിക്കും ഇതിനൊക്കെ ഇറങ്ങി തിരിക്കുന്ന കുട്ടികൾ നമ്മുടെ സ്വന്തം ശേഭന ചേച്ചിയെ കണ്ട് പഠിക്കണം.അവർ ഒരിക്കലും റെക്കോർഡുകൾ വാരിക്കൂട്ടാനായി ഇത്തരം തരികിടകൾക്കൊന്നും നിന്നിട്ടില്ല. She is one of the greatest dancer in india❤
ചുട്ടു പൊള്ളിയ റോഡിലൂടെ 2 കിലോമീറ്റർ മുകളിൽ ദൂരം കുട്ടികൾ മുഴുവൻ മെയ്ക്കപ്പ് ഇട്ട് ചേരിപ്പിടാതെ പോകുന്ന കണ്ടോണ്ടിരുന്ന ഞാൻ : ഒരാൾക്കു 1000 വച്ചു എങ്കിലും കിറ്റുമായിരിക്കും എന്നാണ് ചിന്തിച്ചത്
500 രൂപ പോലും വിലയില്ലാത്ത ഒരു സാരി തന്നിട്ട് 1600 രൂപയാണ് ഞങ്ങളുടെ കൈയിൽ നിന്ന് വാങ്ങിയത്. രജിസ്ട്രേഷൻ എന്ന് പറഞ്ഞു ആദ്യം ഒരു 1700 രൂപ വാങ്ങിയിരുന്നു. ഇനി സിർട്ടിഫിക്കറ്റ് കിട്ടാനും 1800 വേണമെന്ന് പറയുന്നു. കാണാൻ ടിക്കറ്റ് എടുത്തത് book my show Rs 489 എല്ലാം കൂടി ഒരു കുട്ടിയുടെ കൈയിൽ നിന്ന് 5000 ന് പുറത്തു സംഘടകർ വാങ്ങുന്നു. കുട്ടികളെ വച്ചുള്ള ഈ പുതിയ തട്ടിപ്പിൽ ഞാനും കുടുങ്ങി 😢😢😢
ഇത്രയേറെ പോരായ്മകളും പരാതികളും ഉണ്ടായിട്ടും എന്തിനാണ് ഇതിന് പെർമിഷൻ കൊടുത്തത് ? മന്ത്രിയും എം എൽ എയും DGP യും മറ്റ് വി ഐ പി സും പങ്കെടുക്കുന്ന പരിപാടിക്ക് എല്ലാവിധ സുരക്ഷാ ടീമുകളുടെയും പരിശോധന ഉണ്ടായിട്ടുണ്ടാവില്ലേ ? ഉണ്ടാവേണ്ടതല്ലേ ? ഇതൊന്നും ചെയ്യാതെ പിന്നെ ഇത്രയും വലിയൊരു അപകടം നടന്നതിന് ശേഷം ചർച്ച ചെയ്യലും മറ്റും ചെയ്തിട്ടെന്താ ? ചെയ്യേണ്ടപ്പോൾ ചെയ്യേണ്ടത് ചെയ്താൽ പോരായിരുന്നോ അതോറിറ്റികൾ
ഈ ഗിന്നസ് റെക്കോർഡിന് എന്ത് ആധികാരികതയാണ് എന്നു കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. പരിപാടി കഴിഞ്ഞു മൂല്യനിർണയം നടക്കുകയാണെന്ന് പറഞ്ഞു, അഞ്ചോ പത്തോ മിനുട്ട് കഴിഞ്ഞു, ഗിന്നസിന്റെ പ്രതിനിധി എന്നും പറഞ്ഞു ഒരാൾ ഉടൻ ഒരു സർട്ടിഫിക്കറ്റ് നൽകുകയാണ്....
അത്രയും കുഞ്ഞുങ്ങളെ കൂട്ടം കൂട്ടി നിർതിയിട്ട് അവള് മാത്രം സൗകര്യത്തിൽ നിന്നു ഡാൻസ് കളിക്കുന്നു ദേവി ചന്ദന ചേച്ചിയൊക്കെ ആള്ക്കാര് എന്തോരം ഇഷ്ടപെടുന്ന വ്യക്തിയാണ് അവരും കൂടി ഇതിനകത്ത് ചേർന്നല്ലോ ദിവ്യ ഉണ്ണി ഇതിനാണോ അമേരിക്കെന്നു ഇങ്ങോട്ട് വിമാനം കേറിയത്
കലയുടെ പേരിൽ ഇത്തരം കൊള്ളയടി ഇന്ന് വ്യാപകമാണ് .പല കമ്മറ്റികളുടെയും സംഘടനയും വിശ്വാസത്തിൻ്റെയും പേരിൽ ഈ മേഘല വല്ലാത്ത ചൂഷണത്തിലേക്ക് വഴിമാറിയിരിക്കുന്നു. സത്യസന്ധതയും ആത്മാർത്ഥതയും ഒട്ടും ഇല്ലാതായിരുക്കുന്നു
ഇത് ബഹുമാന്യയായ ഉമ തോമസിന്റെ അപകടം ഒഴിച്ചു നിർത്തിയാൽ കേരളത്തിൻറെ സാമൂഹിക വ്യവസ്ഥിതിക്ക് വലിയ രീതിയിൽ തന്നെ ഗുണം ചെയ്യും എന്നതിൽ സംശയമില്ല. ഇതിൽ പങ്കെടുത്ത പന്ത്രണ്ടായിരം പേരും അവരുടെ സഹോദരങ്ങളും അവർക്ക് ഭാവിയിൽ ഉണ്ടാകാൻ പോകുന്ന മക്കളും അവരുടെ കുടുംബാംഗങ്ങളും ഇനി ഇത്തരം ഒരു ചതിയിൽ പെടില്ല എന്നത് ഒരു വലിയ കാര്യം തന്നെയാണ്. കണ്ടറിയാത്തവർ കൊണ്ടറിയുമ്പോൾ ഒരാളുടെ പേരിലുള്ള ഗിന്നസ് റെക്കോർഡിനും അതുപോലെതന്നെ കുറച്ചുപേരുടെ സാമ്പത്തിക നേട്ടത്തിനും വേണ്ടി സമയവും സമ്പത്തും ഒന്നും ചെലവഴിക്കരുത് എന്ന് അവർ അവരുടെ തലമുറകളെ പഠിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല
A complaint was filed on 25th dec to police but no use ,നേരത്തെ പോലീസിന് പരാതി ലഭിച്ചിട്ടും ആളില്ല അതുകൊണ്ട് കേസെടുക്കാൻ കഴിയില്ല എന്ന് പറഞ്ഞു പിന്നെ സംഘാടകർ വിളിച്ച് ഭീഷണിപ്പെടുത്തി അതിനർത്ഥം പോലീസിനുള്ളിൽ നിന്ന് തന്നെ വാർത്ത ചോരുന്നുണ്ട് പ്രശ്നമുണ്ട് എന്ന് അവർക്ക് അറിയാം ഇതിനെപ്പറ്റി അന്വേഷിക്കണം...... ഇങ്ങനത്തെ അബദ്ധങ്ങളിൽ ചെന്ന് ചാടാതിരിക്കാനും ഇത്തരത്തിലുള്ള തട്ടിപ്പ് പരിപാടികൾ നടത്താതിരിക്കാനും മിനിമം സബ് കളക്ടർ / ACP വെരിഫൈ ചെയ്ത് പെർമിഷൻ കൊടുത്തതിനും ശേഷം മാത്രമേ അനുവദിക്കാവൂ....
ഇപ്പോൾ ഈ അപകടം നടന്നില്ലെങ്കിൽ .ഈ ചാനലുകൾ full ഗിന്നസ് റെക്കോഡിനെ പുകഴ്ത്തി വാർത്തയും, ദിവ്യാ ഉണ്ണിയെ interview ചെയ്തു നടക്കും അപ്പോഴും ആ കഥ അറിയാതെ ആട്ടം ആടിയ കുട്ടികളെ ആരും തിരിഞ്ഞ് നോക്കില്ലാ
ഇത്രേം വലിയ അപകടം നടന്നിട്ടും അതൊന്നും ശ്രദ്ധിക്കാതെ നൃത്തം ചെയ്യാൻ കാണിച്ച ദിവ്യാ ഉണ്ണിയുടെ ആ വലിയ മനസ്സ് നമ്മൾ കാണാതെ പോകരുത്.. ഒരു യഥാർത്ഥ കലാകാരി.. 🥰🥰🥰🥰🥰
ഈ ന്യൂസിൽ പറയുന്ന പല കാര്യങ്ങളും ശെരിയാണ്. പക്ഷെ താങ്കളുടെ കമന്റിൽ ദിവ്യ ഉണ്ണി ഈ അപകടം അറിഞ്ഞിട്ടും ഒന്നും വക വെക്കാതെ നൃത്തം ചെയ്തു എന്ന് പറഞ്ഞല്ലോ.. അത് ശെരിയായിരിക്കാൻ സാധ്യതയില്ല. കാരണം ആ പരിപാടിയിൽ പങ്കെടുത്ത ആളെന്ന നിലക്ക് പറയട്ടെ MLA ക്ക് അപകടം പറ്റിയത് ഞങ്ങൾ അറിയുന്നത് നൃത്തം ചെയ്ത് കഴിഞ്ഞതിനു ശേഷമാണു. ഒരുപക്ഷെ ദിവ്യ ഉണ്ണിയും അറിഞ്ഞത് അപ്പോഴാകും.
ആരും തിരിഞ്ഞ് നോക്കാതെയും എങ്ങനേലും സിനിമയിൻ വീണ്ടും കയറാൻ, പല ഇൻെർവ്യൂ നല്കിയിട്ടും സിനിമ ലഭിക്കാതെ നില്ക്കുന്ന ദിവ്യയും, അത് എങ്ങനെ പണം ആക്കി മാറ്റാം എന്നറിയുന്ന കുരുട്ടുബുദ്ധികളായ സംഘാടകരും, മാസങ്ങളോളം ഡാൻസ് പ്രാക്ടീസും മറ്റുമായി പതിനായിരത്തിലധികം ചെലവായ വരുണ്ട് നാട്ടിൽ . ദിവ്യയുടെ ഒരു കിലോമീറ്റർ മാറി ഡാൻസ് ചെയ്ത അവർ വിഡ്ഡികളും ആയി.
ചുരുക്കി പറഞ്ഞാൽ ഗിന്നസിന്റെ പേരും പറഞ്ഞു പണം തട്ടിപ്പും പിന്നെ ഇതിന്റെ പേരിൽ ആ നടിയുടെ പ്രശസ്തിയും കഷ്ടം. ആരും അറിയാത്ത കൊള്ളയും, കള്ളവും ഇപ്പോൾ എല്ലാവരും അറിഞ്ഞു.
ഇന്നലെ പ്രോഗ്രാം കാണാൻ പോയാരുന്നു.. കോടികൾ ഒഴുകിയ പക്കാ ബിസിനസ് പരിപാടി 😏😏 പ്രോഗ്രാം കഴിഞ്ഞ് പിള്ളേരും parents ശെരിക്കും വലഞ്ഞു.. പിള്ളേരുടെ ചിലവിൽ കുറേ പേര് കോടികൾ സാംബാധിച്ചു.. അത്ര തന്നെ. പിന്നെ ഗിന്നസ് എന്നൊക്കെ കേൾക്കുമ്പോൾ ഒരു വില ഉണ്ടായിരുന്നു.. ഇതോടു കൂടി അതും പോയി..
പ്രമുഖ സിനിമാ നടിക്ക് ഗിന്നസ് റെക്കോർഡിൽ പേര് വരാൻ പതിനൊന്നായിരത്തിലധികം നർത്തകിമാരുടെ ഭരതനാട്യം വേണം. മറ്റുള്ളിടത്താണെങ്കിൽ നൃത്തം ചെയ്യുന്ന ഓരോ കുട്ടിക്കും സംഘാടകർ അയ്യായിരം രൂപ വെച്ചെങ്കിലും കൊടുക്കേണ്ടതാണ്. എന്നാലിവിടെ സംഘാടകർ പണം ഒന്നും നൽകിയില്ലെന്ന് മാത്രമല്ല പങ്കെടുത്ത കുട്ടികൾ ഏറ്റവും ചുരുങ്ങിയത് മൂവായിരത്തി അഞ്ഞൂറ് രൂപ വീതം രജിസ്ട്രേഷൻ ഫീസായി മാത്രം കൊടുക്കുകയും ചെയ്യുന്നു.അങ്ങനെ നാലു കോടി രൂപ സംഘാടകർക്ക്. ഡാൻസ് ടീച്ചർമാർ വഴി ഏതോ ബുദ്ധിമാനായ മലയാളി 'പ്രബുദ്ധ മലയാളികളെ' പറ്റിക്കുന്ന പുതിയ കാലത്തെ ആട്, തേക്ക്, മാഞ്ചിയം പദ്ധതിയാണ് ഈ ഗിന്നസ് പരിപാടിയും. ബിസിനസ് സാധ്യതകൾ മനസിലായത് കൊണ്ട് ഇത്തരം പരിപാടികൾക്ക് ഇനിയും ആവർത്തനങ്ങൾ ഉണ്ടാകും. രക്ഷിതാക്കൾ മുണ്ട് മുറുക്കിയുടുത്തുണ്ടാക്കുന്ന പണം കൊണ്ട് സിനിമാ താരങ്ങൾ പലരും ഇനിയും ഗിന്നസ് ബുക്കിൽ കേറുകയും ചെയ്യും. (രജിത് ലീല രവീന്ദ്രൻ)
കേരളത്തിൽ എന്ത് തട്ടിപ്പും നടത്താമെന്ന അവസ്ഥയായി. കാരണം പ്രഹസനമാകുന്ന അന്വേഷണവും ഒടുവിൽ അതിൽ നിന്നും തലയൂരാൻ എളുപ്പ മാർഗ്ഗവുമായി അവർക്ക് മുന്നിൽ വഴി തുറക്കപ്പെടും
ഇത്രയും ഉണ്ടാക്കിയതിൽ സർക്കാരിന് എന്തായാലും ഇതു മൂലം ഇത്തിരി തടയും അവിടുന്നും ഇവിടുന്നും എല്ലാം ആയിട്ട്. ദുരന്തം ഉണ്ടാക്കിയും ഉണ്ടായും ലാഭം കൊയ്യുന്ന പരിപാടി ആണല്ലോ ഇത്ര കാലമാത്രയും സർക്കാരും ചെയ്യുന്നത്
ഇതാ ഞാൻ ഇപ്പൊൾ മലയാള സിനിമയെ വിഴുങ്ങും എന്ന് പറഞ്ഞ് അമേരിക്കയിൽ നിന്നും പറന്നു വന്ന മധ്യ വയസ്സ് പിന്നിട്ട നടി (മഹാ നടി അമേരിക്കയിൽ കുടിയേറിയ കാലത്തെ കഥകളൊക്കെ മലയാളികൾ മറന്നു എന്നും തോന്നുന്നു) മലയാള സിനിമ അടക്കി വാഴുന്ന അഭിനയ സിദ്ധിയുള്ള , കൗമാരം ഇപ്പൊൾ മാത്രം പൂർത്തിയാക്കിയ പെൺ കുട്ടികളെ കണ്ട് എന്ത് ചെയ്യണം എന്ന് പരിഭ്രാന്തി പെട്ടിരിക്കുമ്പോൾ കിട്ടിയ കച്ചി തുറുമ്പാണ് ഗിന്നസ്. അതും വലിയ ഒരു ട്രാജഡി ആയി മാറി. ഒന്നാം പ്രതി ആകേണ്ട മുൻ നടിയെ ഇനി ആരെല്ലാം ചേർന്ന് കുളിപ്പിച്ച് എടുക്കും എന്ന് നോക്കാം ......
കുട്ടികൾക്ക് വേണ്ട സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.. വെള്ളം പോലും മീഡിയ ഉള്ള ഭാഗത്തു നിന്നവർക്കാണ് കിട്ടിയത്.. കുട്ടികളുടെ സുരക്ഷക്ക് യാതൊരു പ്രാധാന്യവും കൊടുത്തില്ല
ദിവ്യ ഉണ്ണിക്കു എന്ത് പിറകിൽ ആയി മറ്റു dancers നില്കുന്നത്. അവിടെ ഇങ്ങനെ gap ഇല്ലാതെ dancers നെ നിർത്തിയിരുനെൽ കുറച്ചു കൂടി നല്ലതു ആകുമായിരുന്നു കാണാൻ. അല്ലാതെ ഇത് ഒരു ആൾ ഒറ്റക് ബാക്കി ഉള്ളവർ കൂട്ടത്തിൽ ഒരുപാടു ദൂരെയും നിന്ന് ആണ് കളിക്കുന്നത്.
ഞങ്ങൾ ഒരു ഡാൻസ് ക്ലാസ് തുടങ്ങീട്ട് മാസം ഫീസ് 500 എന്നു പറഞ്ഞപ്പോ തരാൻ ഇല്ല കുറച്ചു തരണം എന്നു പറഞ്ഞ ടീം ഒക്കെ ഇതിൽ പങ്കെടുത്തിട്ടുണ്ട്.അവര്ക് ഈ പരിപാടിക് പോയതിന്ടെ ചിലവ് 11k.അപ്പൊ അവർക് ക്യാഷ് പ്രോബ്ലം ഇല്ല.ഇങ്ങനെ ഉള്ളവർ തീർച്ചയായും പറ്റിക്കപ്പെടണം. 😂
ഇവർ ഈ മീഡിയക്കാർ പറയുന്നതെല്ലാം വെറും പച്ചക്കള്ളമാണ്. ഇതിനോടൊരിക്കലും എനിക്ക് യോജിക്കാൻ പറ്റില്ല. ഞങ്ങൾ അവിടെ ഈ പരിപാടിക്ക് സാക്ഷ്യം വഹിച്ചവരാണ്. എന്റെ മകളും ഇതിൽ നൃത്തം ചെയ്തിട്ടുണ്ട്. ഞങ്ങൾക്ക് അവിടെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ലല്ലൊ. ഏതു രക്ഷിതാ വാണ് നിങ്ങളോട് പരാതി പറഞ്ഞത്?
എൻ്റെ ഡാൻസ് ക്ലാസിലും ടീച്ചർ ഇതിൽ പങ്കെടുക്കുന്ന കാര്യം അറിയിച്ചായിരുന്നു പക്ഷെ ഞങ്ങൾടെ കൂടെ ആരുടെ കയ്യിലും അത്രേം പൈസ മുടക്കി ചേരാൻ ഉള്ള ഇല്ലാത്ത കൊണ്ട് ചേർന്നില്ല ,അത്രേം പൈസ പോയില്ല
അപകടം നടന്നതുകൊണ്ടു മാത്രമാണ് ഈ തട്ടിപ്പ് പുറത്തേക്ക് വരുന്നത്. പിരിച്ചെടുത്ത കാശ് മുഴുവൻ തിരിച്ചുകൊടുക്കാൻ നടപടി ഉണ്ടാകണം.
ഞൊട്ടും... ഏമാന്മാർക് നല്ലവണ്ണം കൊടുത്തിട്ട് ആണ്
ഗിന്നസ് റെക്കോർഡ് ഇതിനു കൊടുക്കരുത്
Everyone including the organizers and official are suppose to take care the security of the event all departments are suppose to do clearance
😂😂😂
@@sheenalyju7084 athu prgm kazhinju 10 min il tane kodutelo
MLA ക്ക് അപകടം പറ്റിയത് മൂലം
തട്ടിപ്പ് പുറത്തുവന്നു
Correct
ഞാനും ഡൗട്ട് അടിച്ചു,, പരി പാടി കഴി ഞ്ഞു 5 മിനിറ്റിൽ സർട്ടിഫികെറ്റ് റെഡി,,,,😂എന്താല്ലേ 🎃🎃
Certificate kittum guiness record kittan pala vazhi indu
@@allwin_l_joy certificate kittum. Evde oru chettanu garudayanam enna prgrm nu poyitt kittiyaarunnu. Ann pankedutha ellavarkum kitti
മുഖ്യനാണ് വീണിരുന്നതെങ്കിൽ, പലരും അകത്ത് കിടക്കുമായിരുന്നു.
ഇതിൽ കളിച്ച ദിവ്യാ ഉണ്ണി മാത്രം ഗിന്നസ് റെക്കോർഡ്. അവർക്ക് മാത്രം ഭയങ്കര ഐപ്പ്. മറ്റുള്ളവർ ഒന്ന് ശരിക്കും കളിക്കാൻ സൗകര്യം പോലുമില്ലാതെ തിക്കി തിരക്കി കളിക്കുന്നു.
ആ പെണ്ണിന് എത്ര കോടി കിട്ടി എന്നു കൂടി വെളിപ്പെടുത്തണം.
@@SakkeerTp-c9h I would say it's a culprit done by Divya Unni, she is the one who initiated this event for her own resume upgradation so it's clear
Ithrayum gap ittonnum kalikkenda aavashyam illa.divyakku entha aayitham undaakumo mattullavarude koode kalichaal.round aakki arrange cheithu nirthitt naduvil divyakku ninnu kalikkaarunnu.ithu bhayankara bore aayippoyi.ashemed of Divya
@@sonyvishnu7465 ചുളുവിൽ ഗിന്നസ്സ് കിട്ടേണ്ടെ? common sense ഉപയോഗിക്ക ടെ😅😅😅😅😅
3500 രൂപാ കൊടുക്കുമ്പോഴും ഇന്നലെ ആ വേദിയിൽ നിന്ന് ഇറങ്ങുമ്പോഴും അറിയില്ലയിരുന്നു ഇത്രയും വലിയ ചതിയാണ്. ഇതിനു പിന്നിൽ ഉണ്ടെന്നു. ഒരു മൊമെന്റോ യൊ സർട്ടിഫിക്കറ്റൊ പോലും ഇല്ല. അതൊക്ക പോട്ടെ ഭക്ഷണം കിട്ടാനില്ല വെള്ളം ഇല്ല അത് മാത്രം അല്ല നിന്ന് കളിക്കുമ്പോ കയ്യോ കാലോ പോലും അനക്കാൻ പറ്റാത്ത വിധം സ്ഥലമില്ലാതെ നിർത്തി ഞാൻ അടക്കം ഉള്ള 11999 നർത്തകരെയും പറ്റിച്ചു. ഞങ്ങളുടെ കലയോട് ഉള്ള അകമഴിഞ്ഞ ഇഷ്ടം അത് ചൂഷണം ചെയ്യപ്പെട്ടു. ഇന്നലെ വരെ അഭിമാനം ആയിരുന്നു ഇപ്പോൾ അപമാനം തോന്നുന്ന് ഇതുപോലെ ഒരു ചതിയിൽ പെട്ടതിൽ... 🙏🏻so Bad
Dhivya unni enthinanu nigalil ninnu ithrayum distance ittu kalichathu
@@SanthoshKumar-ns2ww we don't know. ഞങ്ങളോട് പറഞ്ഞതൊന്നും അവിടെ നടന്നത് മറ്റൊന്നും... So bad😞
Certificate mail varumennu പറഞ്ഞോ അവര്. ഇവടെ അവടെ ഡാൻസ് കളിക്കാൻ പോയ ഒരു ഡാൻസ് ടീച്ചർ paranjatha
ദിവ്യ ഉണ്ണി അമേരിക്കയിൽനിന്നു വന്നു മലയാളികളെ പറ്റിച്ചു 😂
That's exactly what happened and I don't know whether you noticed it or not she was so lean like hell when landed at the airport so she is the master brain under this, catch her before she leaves from here to US as soon as possible...lol
She already reach 🇺🇸
Ninnu koduthittalle budhiyille
@@ninanmathew9795” she is so lean as hell”…so what?
This is body shaming …
Wat u meant by this comment?
Being lean or fat what’s d significance in doing crime?
Could u explain please with koodi Thai joli, Saritha, kollam child abduction & ശിശുക്ഷേമ 3 ലേഡീസ് brutal behaviour based on ur so called body figures?
@@ninanmathew9795did ninan mathew the sacred mary & മഗ്ദലന മറിയം belonged ടൂ which category?
നടപടി എടുക്കണം, ദിവ്യ ഉണ്ണിക്ക് ഗിന്നസ് അടിക്കാൻ പാവങ്ങളെ പറ്റിച്ചു 🙆♀️🙆♀️
Yes
ഗിന്നസ് മാത്രമല്ല കോടികൾ കിട്ടിയിട്ടും ഉണ്ടാകും. എങ്ങനെ ആയാലും ലാഭം തന്നെ.
എത്രയും വേഗം പണം ബ്ലോക് ചെയ്യണം അർജന്റ്....😮😮😮
@@Shaji-e9b and what about the hard work they have done for two years to bring all of this together . Nammalei kondu inganei oru valiya Karyam cheyyan pqttimo
@@Shaji-e9b the only mistake was security negligence but let us not mix that with financial matters. That is their private fund
ചെണ്ട പ്പുറത്തു കോലൂ വക്കുമ്പോൾ കുട്ടികളുമായി ഇറങ്ങിത്തിരിക്കുന്ന രക്ഷിതാക്കോളോടാണ് സഹതാപം. ഇത്രയും കുട്ടികളെ ഡ്രിൽ കളിപ്പിക്കുന്നതുപോലെ ഡാൻസ് പരിപാടി അവതരിപ്പിച്ചാൽ എങ്ങനെ ഇരിക്കും എന്നു മനസ്സിലാക്കി, ഇനിയും ഇങ്ങനെ ഉള്ള പരിപാടികളിൽ പങ്കെടുക്കാതിരിക്കുക....
അതാണ് സത്യം🎉🎉❤
People also pl don't go to such places where no proper arrangements made
ഇങ്ങനെയുള്ള പരിപാടികൾ നിർത്തലാക്കണം, ഇനി megathiruvathira und. Ithellam എത്രയും വേഗം nirthalakkanam
പൊങ്ങച്ചം കാണിക്കാൻ പോകുന്നത്
അപകടം നടന്നില്ലായിരുന്നെങ്കിൽ ഇതൊന്നും പുറത്തു വരില്ലായിരുന്നു. ഇ ഡി അന്വേഷിക്കണം.
പിണുവിൻ്റെ പോലീസ് അന്വേഷിക്കും. - അന്വേഷണം ഒരിടത്തും എത്തുകയുമില്ല.😢
ഈ റെക്കോർഡ് കാൻസൽ ചെയ്യണം. ഇത് ദിവ്യ ഉണ്ണിക്ക് പേരെടുക്കാൻ ചെയ്തതാണ്. സംഘാടകർക്ക് അഴിമതി നടത്താനും. വാങ്ങിയ ക്യാഷ് തിരിച്ചുകൊടുക്കറ്റെ
ടിക്കറ്റ് പിരിവും ഉണ്ടായിരുന്നു 149 and 299
ഇനി ഇങ്ങനെ ഒരു പറ്റിക്കൽ ഉണ്ടാവരുത് ശക്തമായ നടപടി ഉണ്ടാവണം
അതിൻ്റെ അർത്ഥം പ്രബുദ്ധ മലയാളിയെ "ഇനി" പറ്റിക്കാൻ 👉വേറെ 👈 വഴി നോക്കണം.. 🫵 എന്നല്ലേ😄🤣
ആട്, മാഞ്ചിയം... പറ്റിക്കപ്പെടാൻ ഇനിയും പ്രപുത്ത മലയാളി 😡
ആരെടുക്കും?....
ഹൈ റിച്ച്@@sanathanan
@@jobinicp8475 no way it'll be repeated again until we will stop boasting ourselves and do creative projects
ശരിക്കും ഇതിനൊക്കെ ഇറങ്ങി തിരിക്കുന്ന കുട്ടികൾ നമ്മുടെ സ്വന്തം ശേഭന ചേച്ചിയെ കണ്ട് പഠിക്കണം.അവർ ഒരിക്കലും റെക്കോർഡുകൾ വാരിക്കൂട്ടാനായി ഇത്തരം തരികിടകൾക്കൊന്നും നിന്നിട്ടില്ല. She is one of the greatest dancer in india❤
👍👍♥️
Athinu keralathinte peril oru record alle athin edtha effort aanu.ethra varsham menakettu so aarelm irangithirikmbo alle angeekaram kittu
Shobhana chechi❤🙏🙏🙏
ചുട്ടു പൊള്ളിയ റോഡിലൂടെ 2 കിലോമീറ്റർ മുകളിൽ ദൂരം കുട്ടികൾ മുഴുവൻ മെയ്ക്കപ്പ് ഇട്ട് ചേരിപ്പിടാതെ പോകുന്ന കണ്ടോണ്ടിരുന്ന ഞാൻ : ഒരാൾക്കു 1000 വച്ചു എങ്കിലും കിറ്റുമായിരിക്കും എന്നാണ് ചിന്തിച്ചത്
കല്യാൺ സിൽക്കിനും കിട്ടിക്കാണും കോടികൾ.ഓരോ ഉടായിപ്പ്.കുഞ്ഞുകുട്ടികളെ ഈ കൂട്ടത്തിൽ തിരിച്ചറിയുകപോലുമില്ല.😂😂
പിന്നെ അവർ വെറുതെ കൊടുക്കുമോ 😃😃
500 രൂപ പോലും വിലയില്ലാത്ത ഒരു സാരി തന്നിട്ട് 1600 രൂപയാണ് ഞങ്ങളുടെ കൈയിൽ നിന്ന് വാങ്ങിയത്. രജിസ്ട്രേഷൻ എന്ന് പറഞ്ഞു ആദ്യം ഒരു 1700 രൂപ വാങ്ങിയിരുന്നു. ഇനി സിർട്ടിഫിക്കറ്റ് കിട്ടാനും 1800 വേണമെന്ന് പറയുന്നു. കാണാൻ ടിക്കറ്റ് എടുത്തത് book my show Rs 489 എല്ലാം കൂടി ഒരു കുട്ടിയുടെ കൈയിൽ നിന്ന് 5000 ന് പുറത്തു സംഘടകർ വാങ്ങുന്നു. കുട്ടികളെ വച്ചുള്ള ഈ പുതിയ തട്ടിപ്പിൽ ഞാനും കുടുങ്ങി 😢😢😢
Ennittaano prathyekam neythedutha sarikal ennokke thalliyath 🙄
ഇനി കരുതി ഇരിക്കുക😂
സർട്ടിഫിക്കറ്റ് കിട്ടുമോ
കല്യാൺ വെറുതെ കൊടുത്ത സാരി പൊട്ടമ്മാർ കാശ് കൊടുത്തു വാങ്ങി😂
ഇത്രയേറെ പോരായ്മകളും പരാതികളും ഉണ്ടായിട്ടും എന്തിനാണ് ഇതിന് പെർമിഷൻ കൊടുത്തത് ? മന്ത്രിയും എം എൽ എയും DGP യും മറ്റ് വി ഐ പി സും പങ്കെടുക്കുന്ന പരിപാടിക്ക് എല്ലാവിധ സുരക്ഷാ ടീമുകളുടെയും പരിശോധന ഉണ്ടായിട്ടുണ്ടാവില്ലേ ? ഉണ്ടാവേണ്ടതല്ലേ ? ഇതൊന്നും ചെയ്യാതെ പിന്നെ ഇത്രയും വലിയൊരു അപകടം നടന്നതിന് ശേഷം ചർച്ച ചെയ്യലും മറ്റും ചെയ്തിട്ടെന്താ ? ചെയ്യേണ്ടപ്പോൾ ചെയ്യേണ്ടത് ചെയ്താൽ പോരായിരുന്നോ അതോറിറ്റികൾ
മന്ത്രി യ്ക്കും mla യ്ക്കും മതിയോ സുരക്ഷ നമ്മുടെ കുട്ടികൾക്ക് വേണ്ടേ സുരക്ഷ
അവൾടെ guiness തിരിച്ചു എടുക്കണം
പൈസ മാത്രം ലക്ഷ്യമാക്കിയുള്ള പരിപാടി ,അതിൽ പൊതുജനവും ,രാഷ്ട്രീയക്കാരും ചെന്നു പെട്ടു
ദിവ്യ ഉണ്ണിക്ക് അമേരിക്കയിലെ കടം തീർക്കാൻ വേണ്ടി ആയിരിക്കും....😂
പിന്നെ അമേരിക്കയിൽ ഒരു ദിവസം പോകണമെങ്കിൽ രണ്ടായിരം മേലെ വെണം😁
😂😂
😂😂
മാപ്രകൾക്ക് ഇപ്പോഴാണ് ബോധം വന്നത്...എന്ത് മാധ്യമപ്രവർത്തനം
ഈ ഗിന്നസ് റെക്കോർഡിന് എന്ത് ആധികാരികതയാണ് എന്നു കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. പരിപാടി കഴിഞ്ഞു മൂല്യനിർണയം നടക്കുകയാണെന്ന് പറഞ്ഞു, അഞ്ചോ പത്തോ മിനുട്ട് കഴിഞ്ഞു, ഗിന്നസിന്റെ പ്രതിനിധി എന്നും പറഞ്ഞു ഒരാൾ ഉടൻ ഒരു സർട്ടിഫിക്കറ്റ് നൽകുകയാണ്....
Dey Guinness world record angane thanne aaanu
Sathyam thanne
Alla ividuthe sarkarinte karyagal pole 5 varasham kazhynit kodukam😊
Guinness record nte vila kalayan
Guinness record angane thanneyanu ividuthe sarkar officile pole masangalolam kathirikkuka onnum venda 🙄
അത്രയും കുഞ്ഞുങ്ങളെ കൂട്ടം കൂട്ടി നിർതിയിട്ട് അവള് മാത്രം സൗകര്യത്തിൽ നിന്നു ഡാൻസ് കളിക്കുന്നു ദേവി ചന്ദന ചേച്ചിയൊക്കെ ആള്ക്കാര് എന്തോരം ഇഷ്ടപെടുന്ന വ്യക്തിയാണ് അവരും കൂടി ഇതിനകത്ത് ചേർന്നല്ലോ ദിവ്യ ഉണ്ണി ഇതിനാണോ അമേരിക്കെന്നു ഇങ്ങോട്ട് വിമാനം കേറിയത്
Athe, devi chandana enthinaanu ee cheap programme il participate chaithathennu njangalum paranju
അമേരിക്കൻ അമ്മായിയുടെ ഈ വമ്പൻ തട്ടിപ്പ് പുറത്ത് കൊണ്ടു രണം, ഉമാ തോമസ് MLA യുടെ മുഴുവൻ ചികിത്സ ചിലവും, നഷ്ടപരിഹാരവും ഇവരിൽ നിന്ന് വാങ്ങണം 😬
അതെന്താണ്
ഹലാൽ സംരക്ഷണം ഉള്ളതുകൊണ്ടാണോ
@sajurocky1610 ഹലാലോ എത് എന്താ
@@sajurocky1610ഇതിലും വർഗ്ഗീയത ചേർക്കുന്ന തൻ്റെ മനസ്സ് സമ്മതിക്കണം
ഇത് വളരെ സത്യ മായ ഒരു കാര്യം.
കാശ് കൊടുത്തിട്ട് എന്തിന് ഇങ്ങനൊരു ഗിന്നസ് 😵💫😵💫
ഗിന്നസ് ബുക്ക് കാര് ഇതൊന്നും അറിഞ്ഞിട്ടുണ്ടാവില്ല.😮
ചുണയുണ്ടവർക്ക് എന്തു കണ്ടാലും ചാടി തുള്ളാൻ കുറെ രക്ഷകർത്താക്കൾ കുഞ്ഞുങ്ങളെയും കൊണ്ടി വർക്ക്
ആള് താഴെ വീണില്ലായിരുന്നെങ്കിൽ അവിടെ നടന്ന പരിപാടി വല്ല്യ കാര്യമായി ഈ മാപ്രകൾ പറഞ്ഞേനെ 🤭
അമേരിക്കയിൽ ജീവിച്ചു പോകണം എങ്കിൽ ദിവസം ലക്ഷങ്ങൾ വേണം😂😂😂😂
പിള്ളേരെ പറ്റിച്ചു. പിടിക്കപ്പെട്ടു. ദിവ്യ ഉണ്ണി ഒക്കെ അറിയാതെ ആണ് ഈ പിരിവ് എന്ന് വിശ്വസിക്കുന്നില്ല
കലയുടെ പേരിൽ ഇത്തരം കൊള്ളയടി ഇന്ന് വ്യാപകമാണ് .പല കമ്മറ്റികളുടെയും സംഘടനയും വിശ്വാസത്തിൻ്റെയും പേരിൽ ഈ മേഘല വല്ലാത്ത ചൂഷണത്തിലേക്ക് വഴിമാറിയിരിക്കുന്നു. സത്യസന്ധതയും ആത്മാർത്ഥതയും ഒട്ടും ഇല്ലാതായിരുക്കുന്നു
G. S T യും വെട്ടിച്ചു കാണും. എത്ര കോടികൾ ?
ഉടൻ കേസ് എടുക്കു... മൃതoഗ വിഷന് എതിരെ. വിടരുത്
ഒരു ലക്ഷം രൂപ വേണം എന്ന് പറഞ്ഞാൽ കൊടുക്കാൻ ആള് ഉണ്ടല്ലോ.
പൈസ മൊത്തം തിരിച്ച് വാങ്ങണം കേസ്സും എടുക്കണം
നിഷ്കളങ്കരായ കുട്ടികളെ പറ്റിച്ചപ്പോൾ എംഎൽഎയുടെഅപകടത്തിൽ ലൂടെ ഒരു വലിയ തട്ടിപ്പ് പുറത്തേക്ക് വരികയും ചെയ്തു
ഗിന്നസ്സ് സർട്ടിഫിക്കറ്റ് ഇനി വ്യാജം ആണോ?😅 പിരിച്ചവരെ കൊണ്ട് MLA യുടെ ഹോസ്പിറ്റൽ ബിൽ pay ചെയ്യിക്കണം..😢
പണം ഒഴുക്കിയാൽ കിട്ടാത്ത തായി ഒന്നുമില്ല.
ഗിന്നസ്ബുക്ക്കാര് ഇതൊന്നും അറിഞ്ഞിട്ടുണ്ടാവില്ല.😢
ദിവ്യ ഉണ്ണിയെ കാണിച്ച് കോടികളുടെ ചതി കുഴിയിൽ വീണത് പാവം ഉമാ തോമസ്
Absslutaly
വീണതല്ല, വീഴ്ത്തിയതാണ്. ചോദിക്കാനും പറയാനും കേരളത്തിൽ ആരും ഇല്ല😢
പാവം ഈ കുട്ടികളെ എല്ലാം ഇത്രയും വലിയ ഒരു സ്റ്റേഡിയത്തിന്റെ മൂലക്ക് ഒതിക്കിയിട്ടു അതിന്റെ മുക്കാൽ ഭാഗവും ഈ കുടകമ്പിക്ക് കളിക്കണോ കഷ്ട്ടം തന്നെ😢
😀
പോലീസ് എങ്ങനെ ഇടപെടും. ലക്ഷങ്ങൾ ഇതിന് മുന്നേ പോക്കെറ്റിൽ ആക്കിക്കാണും 😠 നശിച്ച നാട്. പാവം ആ മാതാപിതാക്കൾ എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ ആകും😢
ഇതിൻ്റെയൊക്കെ പിന്നാലെ പോകുന്നമാതാപിതാക്കൾക്ക് തലയ്ക്ക് ഭ്രാന്താണ് ' പ്രശസ്തി വേണ്ടി കുട്ടികളെക്കൊണ്ട് എന്ത് കോപ്രായം കാണിക്കാൻ മടിയില്ലാത്തവർ
ഒരു MLA വീഴേണ്ടി വന്നു. ഇതൊക്കെ പുറത്തു വരാൻ 😢🫣
തട്ടിപ്പ് തന്നെ ആയിരുന്നു
ഒരുത്തിടെ dance കാരണം പാവം MLA ventilator ആയി, ഇവർക്ക് US il ആടിയാൽ പോരായിരുന്നോ? അവര് അവിടെ അല്ലെ താമസം?
Avide ivalude udayappu nadakilla. Kunichunirthi medikum😂😂😂
Very true ...enthinu naatil vannu bhaakiyullavare bhudhimuttichu...block and traffic jam for unnecessary personal fame
ഇത് ബഹുമാന്യയായ ഉമ തോമസിന്റെ അപകടം ഒഴിച്ചു നിർത്തിയാൽ കേരളത്തിൻറെ സാമൂഹിക വ്യവസ്ഥിതിക്ക് വലിയ രീതിയിൽ തന്നെ ഗുണം ചെയ്യും എന്നതിൽ സംശയമില്ല. ഇതിൽ പങ്കെടുത്ത പന്ത്രണ്ടായിരം പേരും അവരുടെ സഹോദരങ്ങളും അവർക്ക് ഭാവിയിൽ ഉണ്ടാകാൻ പോകുന്ന മക്കളും അവരുടെ കുടുംബാംഗങ്ങളും ഇനി ഇത്തരം ഒരു ചതിയിൽ പെടില്ല എന്നത് ഒരു വലിയ കാര്യം തന്നെയാണ്. കണ്ടറിയാത്തവർ കൊണ്ടറിയുമ്പോൾ ഒരാളുടെ പേരിലുള്ള ഗിന്നസ് റെക്കോർഡിനും അതുപോലെതന്നെ കുറച്ചുപേരുടെ സാമ്പത്തിക നേട്ടത്തിനും വേണ്ടി സമയവും സമ്പത്തും ഒന്നും ചെലവഴിക്കരുത് എന്ന് അവർ അവരുടെ തലമുറകളെ പഠിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല
👍👍
A complaint was filed on 25th dec to police but no use ,നേരത്തെ പോലീസിന് പരാതി ലഭിച്ചിട്ടും ആളില്ല അതുകൊണ്ട് കേസെടുക്കാൻ കഴിയില്ല എന്ന് പറഞ്ഞു പിന്നെ സംഘാടകർ വിളിച്ച് ഭീഷണിപ്പെടുത്തി അതിനർത്ഥം പോലീസിനുള്ളിൽ നിന്ന് തന്നെ വാർത്ത ചോരുന്നുണ്ട് പ്രശ്നമുണ്ട് എന്ന് അവർക്ക് അറിയാം ഇതിനെപ്പറ്റി അന്വേഷിക്കണം...... ഇങ്ങനത്തെ അബദ്ധങ്ങളിൽ ചെന്ന് ചാടാതിരിക്കാനും ഇത്തരത്തിലുള്ള തട്ടിപ്പ് പരിപാടികൾ നടത്താതിരിക്കാനും മിനിമം സബ് കളക്ടർ / ACP വെരിഫൈ ചെയ്ത് പെർമിഷൻ കൊടുത്തതിനും ശേഷം മാത്രമേ അനുവദിക്കാവൂ....
ഇപ്പോൾ ഈ അപകടം നടന്നില്ലെങ്കിൽ .ഈ ചാനലുകൾ full ഗിന്നസ് റെക്കോഡിനെ പുകഴ്ത്തി വാർത്തയും, ദിവ്യാ ഉണ്ണിയെ interview ചെയ്തു നടക്കും അപ്പോഴും ആ കഥ അറിയാതെ ആട്ടം ആടിയ കുട്ടികളെ ആരും തിരിഞ്ഞ് നോക്കില്ലാ
ഇത്രേം വലിയ അപകടം നടന്നിട്ടും അതൊന്നും ശ്രദ്ധിക്കാതെ നൃത്തം ചെയ്യാൻ കാണിച്ച ദിവ്യാ ഉണ്ണിയുടെ ആ വലിയ മനസ്സ് നമ്മൾ കാണാതെ പോകരുത്.. ഒരു യഥാർത്ഥ കലാകാരി.. 🥰🥰🥰🥰🥰
Very good
ഈ ന്യൂസിൽ പറയുന്ന പല കാര്യങ്ങളും ശെരിയാണ്. പക്ഷെ താങ്കളുടെ കമന്റിൽ ദിവ്യ ഉണ്ണി ഈ അപകടം അറിഞ്ഞിട്ടും ഒന്നും വക വെക്കാതെ നൃത്തം ചെയ്തു എന്ന് പറഞ്ഞല്ലോ.. അത് ശെരിയായിരിക്കാൻ സാധ്യതയില്ല. കാരണം ആ പരിപാടിയിൽ പങ്കെടുത്ത ആളെന്ന നിലക്ക് പറയട്ടെ MLA ക്ക് അപകടം പറ്റിയത് ഞങ്ങൾ അറിയുന്നത് നൃത്തം ചെയ്ത് കഴിഞ്ഞതിനു ശേഷമാണു. ഒരുപക്ഷെ ദിവ്യ ഉണ്ണിയും അറിഞ്ഞത് അപ്പോഴാകും.
ആരുടെയോ കള്ളപ്പണം വെളുപ്പിക്കണം 😌😌😌😌ED വരണം 😁😁😁
ആരും തിരിഞ്ഞ് നോക്കാതെയും എങ്ങനേലും സിനിമയിൻ വീണ്ടും കയറാൻ, പല ഇൻെർവ്യൂ നല്കിയിട്ടും സിനിമ ലഭിക്കാതെ നില്ക്കുന്ന ദിവ്യയും, അത് എങ്ങനെ പണം ആക്കി മാറ്റാം എന്നറിയുന്ന കുരുട്ടുബുദ്ധികളായ സംഘാടകരും, മാസങ്ങളോളം ഡാൻസ് പ്രാക്ടീസും മറ്റുമായി പതിനായിരത്തിലധികം ചെലവായ വരുണ്ട് നാട്ടിൽ . ദിവ്യയുടെ ഒരു കിലോമീറ്റർ മാറി ഡാൻസ് ചെയ്ത അവർ വിഡ്ഡികളും ആയി.
ദിവ്യ ഉണ്ണി എവിടെ കുട്ടികൾ എവിടെ....
കൊടുക്കാൻ നിന്നിട്ടല്ലേ സംഘാടകരെ പറഞ്ഞിട്ട് എന്തുകാര്യം
5 കോടി ആരും അറിയാതെ പറ്റിക്കാം എന്ന് വിചാരിച്ചു.. ദൈവം mla ക് പണികൊടുത്തു കള്ളി വെളിച്ചതായി 🤣
ചുരുക്കി പറഞ്ഞാൽ ഗിന്നസിന്റെ പേരും പറഞ്ഞു പണം തട്ടിപ്പും പിന്നെ ഇതിന്റെ പേരിൽ ആ നടിയുടെ പ്രശസ്തിയും കഷ്ടം. ആരും അറിയാത്ത കൊള്ളയും, കള്ളവും ഇപ്പോൾ എല്ലാവരും അറിഞ്ഞു.
MLAയുടെ ചികിസ്താ ചിലവ് മുഴുവൻ ദിവ്യ ഉണ്ണിയും സംഘാടകരും കൊടുക്കണം. MLAയുടെ അപകടം കൊണ്ടു മാത്ര പുറത്ത് വന്ന സത്യങ്ങൾ' ഒന്നിനെയും വെറുതെ വിടരുത്.😮😮😮 '
വളരെ സത്യം.
ബാലാവകാശ കമീഷൻ കേസെടുക്കുക
ദിവ്യ ഉണ്ണി തിരിച്ചു വന്നത് വെറുതെ അല്ല
അഴിമതിക്കും തട്ടിപ്പിനും വധശിക്ഷ കൊടുത്തിരുന്നേൽ ഇന്ത്യയിൽ ജനസംഖ്യ കുറയും
12000×5000=60000000....വെറും ആറ് കോടി രൂപയല്ലേയുള്ളൂ 🙄🙄
ഇന്നലെ പ്രോഗ്രാം കാണാൻ പോയാരുന്നു..
കോടികൾ ഒഴുകിയ പക്കാ ബിസിനസ് പരിപാടി 😏😏
പ്രോഗ്രാം കഴിഞ്ഞ് പിള്ളേരും parents ശെരിക്കും വലഞ്ഞു..
പിള്ളേരുടെ ചിലവിൽ കുറേ പേര് കോടികൾ സാംബാധിച്ചു.. അത്ര തന്നെ.
പിന്നെ ഗിന്നസ് എന്നൊക്കെ കേൾക്കുമ്പോൾ ഒരു വില ഉണ്ടായിരുന്നു.. ഇതോടു കൂടി അതും പോയി..
എല്ലാം തട്ടിപ്പിനല്ലേ, തിരിച്ചറിയുക
ഉണ്ണിയും കൂടെ അറിഞ്ഞുകൊ
ണ്ട് നടത്തിയ കൊള്ള.
അന്വേഷണം വേണം
ED enquiry needed
ചിലപ്പോൾ സം കാടകർ തന്നെ ഒരു guinness റെക്കോർഡ് certificate ഡിസൈൻ ചെയ്ത് നൽകി പിള്ളേരെ പറ്റിച്ചേക്കാം 😂😂😂😂
എല്ലാം അറിയാൻ ഒരു വനിതാ mla ഹോസ്പിറ്റലിൽ കിടക്കേണ്ടിവന്നു
കൊച്ചിക്കാരേ മുഴുവൻ ഉടായിപ്പ് കാണിച്ച് പറ്റിച്ചു
ദിവ്യ തമ്പുരാട്ടി ബാക്കി കുട്ടികൾ എന്താ അടിയാൻ മാരാണോ 100 അടി പിന്നിൽ നിൽക്കാൻ.
പ്രമുഖ സിനിമാ നടിക്ക് ഗിന്നസ് റെക്കോർഡിൽ പേര് വരാൻ പതിനൊന്നായിരത്തിലധികം നർത്തകിമാരുടെ ഭരതനാട്യം വേണം.
മറ്റുള്ളിടത്താണെങ്കിൽ നൃത്തം ചെയ്യുന്ന ഓരോ കുട്ടിക്കും സംഘാടകർ അയ്യായിരം രൂപ വെച്ചെങ്കിലും കൊടുക്കേണ്ടതാണ്. എന്നാലിവിടെ സംഘാടകർ പണം ഒന്നും നൽകിയില്ലെന്ന് മാത്രമല്ല പങ്കെടുത്ത കുട്ടികൾ ഏറ്റവും ചുരുങ്ങിയത് മൂവായിരത്തി അഞ്ഞൂറ് രൂപ വീതം രജിസ്ട്രേഷൻ ഫീസായി മാത്രം കൊടുക്കുകയും ചെയ്യുന്നു.അങ്ങനെ നാലു കോടി രൂപ സംഘാടകർക്ക്.
ഡാൻസ് ടീച്ചർമാർ വഴി ഏതോ ബുദ്ധിമാനായ മലയാളി 'പ്രബുദ്ധ മലയാളികളെ' പറ്റിക്കുന്ന പുതിയ കാലത്തെ ആട്, തേക്ക്, മാഞ്ചിയം പദ്ധതിയാണ് ഈ ഗിന്നസ് പരിപാടിയും. ബിസിനസ് സാധ്യതകൾ മനസിലായത് കൊണ്ട് ഇത്തരം പരിപാടികൾക്ക് ഇനിയും ആവർത്തനങ്ങൾ ഉണ്ടാകും.
രക്ഷിതാക്കൾ മുണ്ട് മുറുക്കിയുടുത്തുണ്ടാക്കുന്ന പണം കൊണ്ട് സിനിമാ താരങ്ങൾ പലരും ഇനിയും ഗിന്നസ് ബുക്കിൽ കേറുകയും ചെയ്യും.
(രജിത് ലീല രവീന്ദ്രൻ)
MLA വീണത് ഒരു നിമിത്തം മാത്രം
എന്തെങ്കിലും കേട്ടാൽ സത്യാവസ്ഥ എന്താണെന്ന് പോലും മനസ്സിലാക്കാതെ ഇറങ്ങിത്തിരിക്കുന്ന രക്ഷിതാക്കളെ ആണ് പറയേണ്ടത്
തട്ടിപ്പ് തട്ടിപ്പ് എല്ലാ മേഖലയിലും തട്ടിപ്പ്.
MLA വീണില്ല ആയിരുന്നേൽ ഇതൊക്കെ ആരറിയാൻ
ഇതിനെല്ലാം ഇറങ്ങി തിരിക്കുന്ന കുട്ടികളെ പറഞ്ഞ മതി കഷ്ട്ടം
കേരളത്തിൽ എന്ത് തട്ടിപ്പും നടത്താമെന്ന അവസ്ഥയായി. കാരണം പ്രഹസനമാകുന്ന അന്വേഷണവും ഒടുവിൽ അതിൽ നിന്നും തലയൂരാൻ എളുപ്പ മാർഗ്ഗവുമായി അവർക്ക് മുന്നിൽ വഴി തുറക്കപ്പെടും
ഇത്രയും ഉണ്ടാക്കിയതിൽ സർക്കാരിന് എന്തായാലും ഇതു മൂലം ഇത്തിരി തടയും അവിടുന്നും ഇവിടുന്നും എല്ലാം ആയിട്ട്. ദുരന്തം ഉണ്ടാക്കിയും ഉണ്ടായും ലാഭം കൊയ്യുന്ന പരിപാടി ആണല്ലോ ഇത്ര കാലമാത്രയും സർക്കാരും ചെയ്യുന്നത്
ഇതു കേരളമ ഇവിടെ ഇങ്ങനെയാ 🔥🔥🔥💪💪💪
ഇതാ ഞാൻ ഇപ്പൊൾ മലയാള സിനിമയെ വിഴുങ്ങും എന്ന് പറഞ്ഞ് അമേരിക്കയിൽ നിന്നും പറന്നു വന്ന മധ്യ വയസ്സ് പിന്നിട്ട നടി (മഹാ നടി അമേരിക്കയിൽ കുടിയേറിയ കാലത്തെ കഥകളൊക്കെ മലയാളികൾ മറന്നു എന്നും തോന്നുന്നു) മലയാള സിനിമ അടക്കി വാഴുന്ന അഭിനയ സിദ്ധിയുള്ള , കൗമാരം ഇപ്പൊൾ മാത്രം പൂർത്തിയാക്കിയ പെൺ കുട്ടികളെ കണ്ട് എന്ത് ചെയ്യണം എന്ന് പരിഭ്രാന്തി പെട്ടിരിക്കുമ്പോൾ കിട്ടിയ കച്ചി തുറുമ്പാണ് ഗിന്നസ്. അതും വലിയ ഒരു ട്രാജഡി ആയി മാറി. ഒന്നാം പ്രതി ആകേണ്ട മുൻ നടിയെ ഇനി ആരെല്ലാം ചേർന്ന് കുളിപ്പിച്ച് എടുക്കും എന്ന് നോക്കാം ......
കുട്ടികൾക്ക് വേണ്ട സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.. വെള്ളം പോലും മീഡിയ ഉള്ള ഭാഗത്തു നിന്നവർക്കാണ് കിട്ടിയത്.. കുട്ടികളുടെ സുരക്ഷക്ക് യാതൊരു പ്രാധാന്യവും കൊടുത്തില്ല
ദിവ്യ ഉണ്ണിക്കു എന്ത് പിറകിൽ ആയി മറ്റു dancers നില്കുന്നത്. അവിടെ ഇങ്ങനെ gap ഇല്ലാതെ dancers നെ നിർത്തിയിരുനെൽ കുറച്ചു കൂടി നല്ലതു ആകുമായിരുന്നു കാണാൻ. അല്ലാതെ ഇത് ഒരു ആൾ ഒറ്റക് ബാക്കി ഉള്ളവർ കൂട്ടത്തിൽ ഒരുപാടു ദൂരെയും നിന്ന് ആണ് കളിക്കുന്നത്.
പണം തട്ടാൻ എന്തൊക്കെ മാർഗങ്ങൾ...😮
ഒരു അപകടം നടന്നത് കൊണ്ട് ഈ തട്ടിപ്പ് പുറത്തു വന്നു. അല്ലാ എങ്കിൽ ഇതു വല്ലതും പുറം ലോകം അറിയുമോ....
Monsane Mavunkel pole rashtriyakre vare pattich tattip
പാവം ഉമ തോമസ് നെ ഈ പരിപാടി ചതിച്ചു എന്നു തന്നെ വേണം പറയാൻ
പിണറായിയുടെ പോലീസ് ന്റെ സുരക്ഷാ വീഴ്ച ഇവിടെ സംഭവിച്ചു എന്നതാണ് സത്യം
ആ പിണറായി തള്ളി ഇട്ടന്നും കൂടെ പറ 🤣🤣
ഒരു ഗിന്നസ് തട്ടിപ്പ് 😂
അമേരിക്കൻ ഫ്‌ളൈറ്റ് mvd തന്നെ പരിശോധിക്കണം 🤣...
ഇനി ഇവന്റ്മാനേജ്‌മെന്റ് കമ്പനികൾക്കിട്ടുള്ള നല്ല ചിമിട്ടൻ പണിയുടെ വരവാണ്...😂🤣
ഹാഷ്മി💕 ആദ്യം ഒക്ക് നല്ല അന്വേഷണം നടക്കും പിന്നെ ഏതെങ്കിലും ഒരു രാഷ്ട്രീയ പിൻബലം വരുമ്പോൾ എല്ലാം അനിസ്പ്രേ പോലെ ആകും
തട്ടിപ്പ് വെട്ടിപ്പ് ചതി ഇതൊന്നും ഇല്ലാതെ കേരളത്തില്‍ എന്ത് ആഘോഷം, സര്‍ക്കാര്‍ നോക്കുകുത്തി ആകുന്നു? 🙄🤔💊💊💊
എന്തെങ്കിലും കേൾക്കുമ്പോൾ തന്നെ തുള്ളി പായുന്ന തള്ളമാർ😂
രാജ്യം ദുഃഖം ആചരിക്കുമ്പോൾ ഇങ്ങനെ ഒരു പരിപാടി എങ്ങനെ നടത്തി.... കേസ് എടുക്കണം.... എന്ത് ദുഃഖം.... എന്ത് ബഹുമാനം....
MLA യുടെ ചികിത്സയ്ക്കുള്ള മുഴുവൻ ചിലവും സംഘാടകരിൽ നിന്ന് ഈടാക്കണം വലിയൊരു തുക നഷ്ടപരിഹാരമായി സര്ക്കാര് ഇടപെട്ട് വാങ്ങിച്ചെടുക്കണം.
തട്ടിപ്പ്. പിരിച്ച ക്യാഷ് തിരിച് കൊടുക്കണം
ഇത്രയധികം പറ്റിക്കപ്പെടുന്ന ഒരു സമൂഹം മലയാളികൾ 😂
Congratulations 24 team 🎉🎉🎉🎉🎉good work keep going 🎉🎉🎉🎉🎉
ഒരു CPM കലാപരിപാടി ...
ഏറ്റവും കൂടുതൽ പരാതികളും കേസുകളും ഉണ്ടായ പരിപാടി എന്ന് ഗിന്നസ് റെക്കോർഡ് കിട്ടുമായിരിക്കും.
ഞങ്ങൾ ഒരു ഡാൻസ് ക്ലാസ് തുടങ്ങീട്ട് മാസം ഫീസ് 500 എന്നു പറഞ്ഞപ്പോ തരാൻ ഇല്ല കുറച്ചു തരണം എന്നു പറഞ്ഞ ടീം ഒക്കെ ഇതിൽ പങ്കെടുത്തിട്ടുണ്ട്.അവര്ക് ഈ പരിപാടിക് പോയതിന്ടെ ചിലവ് 11k.അപ്പൊ അവർക് ക്യാഷ് പ്രോബ്ലം ഇല്ല.ഇങ്ങനെ ഉള്ളവർ തീർച്ചയായും പറ്റിക്കപ്പെടണം. 😂
Divya unni oru myrathi thanne😂
ആട് തേക്ക് മാഞ്ചിയം വട്ടിപ്പലിശ മൃദംഗ ഡാൻസ് ഹഹഹഹ മലയാളി ഡാ .....
ഇവർ ഈ മീഡിയക്കാർ പറയുന്നതെല്ലാം വെറും പച്ചക്കള്ളമാണ്. ഇതിനോടൊരിക്കലും എനിക്ക് യോജിക്കാൻ പറ്റില്ല. ഞങ്ങൾ അവിടെ ഈ പരിപാടിക്ക് സാക്ഷ്യം വഹിച്ചവരാണ്. എന്റെ മകളും ഇതിൽ നൃത്തം ചെയ്തിട്ടുണ്ട്. ഞങ്ങൾക്ക് അവിടെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ലല്ലൊ. ഏതു രക്ഷിതാ വാണ് നിങ്ങളോട് പരാതി പറഞ്ഞത്?
എൻ്റെ ഡാൻസ് ക്ലാസിലും ടീച്ചർ ഇതിൽ പങ്കെടുക്കുന്ന കാര്യം അറിയിച്ചായിരുന്നു പക്ഷെ ഞങ്ങൾടെ കൂടെ ആരുടെ കയ്യിലും അത്രേം പൈസ മുടക്കി ചേരാൻ ഉള്ള ഇല്ലാത്ത കൊണ്ട് ചേർന്നില്ല ,അത്രേം പൈസ പോയില്ല
ദിവ്യാഉണ്ണിക്ക് പൈസ കൃത്യമായി കിട്ടിക്കാണും.
ഈ അപകടം നടന്നത് കൊണ്ടല്ലേ ഇങ്ങനെ ഒരു തട്ടിപ്പ് നടന്നതായി നിങ്ങളറിഞ്ഞത്🤣🤣🤣 അല്ലെങ്കിലോ 😂😂😂