മാതൃകയാക്കാം... ദുബായ് മാലിന്യ സംസ്കരണം | Dubai waste management

Поделиться
HTML-код
  • Опубликовано: 7 окт 2024
  • മാതൃകയാക്കാം... ദുബായ് മാലിന്യ സംസ്കരണം | Dubai waste management

Комментарии • 237

  • @anuranjnb1863
    @anuranjnb1863 Год назад +53

    ലോകത്തിലെ ഏറ്റവും വലിയ Waste to Energy project Dubaiyil.. അതിന്റെ എലെക്ട്രിക്കൽ, team ഇൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം 😍...

    • @ameenkkp7354
      @ameenkkp7354 10 месяцев назад

      ഇതിൽ ജനങ്ങളുടെ കയ്യിൽ നിന്നും പേയ്‌മെന്റ് വാങ്ങുന്നുണ്ടോ?

    • @NerdCentral_
      @NerdCentral_ 9 месяцев назад

      Etha company

    • @jayanjacob1231
      @jayanjacob1231 7 месяцев назад

      Hi, anuranj താങ്കൾ dubai waste to energy പ്രോജക്ടിൽ ആണെന്ന് പറഞ്ഞത് കൊണ്ടാണ് ഈ കാര്യം ഇവിടെ ചോദിക്കുന്നത്. ഈ അടുത്തിടെ ഒരാൾ മാലിന്യ നിർമാർജനത്തെ പറ്റി എഴുതിയ ഒരു ലേഖനത്തിൽ ദുബായിൽ മാലിന്യം ആധുനികമായ രീതിയിൽ collect ചെയ്യുന്നുണ്ടെങ്കിലും dumb ചെയ്യുന്നത് ഒരേ സ്ഥലത്ത് ആണെന്നും, ഭക്ഷണ മാലിന്യങ്ങൾ emission ഉണ്ടാകുന്ന തരത്തിൽ dumb ചെയ്യുന്നുണ്ടെന്നും എഴുതിയത് കാണാൻ കഴിഞ്ഞു. അതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ. ഒരു നല്ല മറുപടി കൊടുക്കാൻ വേണ്ടി ആണ്.

    • @anshidkp2970
      @anshidkp2970 11 дней назад

      @@ameenkkp7354 അതൊക്കെ ഇവിടെ ജനങ്ങളുടെ ബേസിക് നീഡ് ആയി കണ്ട് എല്ലാം ഫ്രീ ആണ്

  • @user-wk3us6yq4f
    @user-wk3us6yq4f Год назад +43

    ഇവേരെ കണ്ടെപഠിക്കണം. മാലിന്യമുക്തം,സഹൃദം,നോ വർഗീയത,love, ഒരു തൻ്റേടം ഉള്ള കിംഗ്സ്.❤❤❤

  • @vaseemmehrancp9372
    @vaseemmehrancp9372 Год назад +8

    മാലിന്യം collect ചെയ്യുന്ന വാഹനത്തിൻ്റെ വൃത്തി തന്നെ മാതൃകാപരം .. ! നമ്മുടെ നാട്ടിൽ ഇത്തരം വണ്ടികൾ വെള്ളം പോലും കാണാറുണ്ടോ എന്ന് സംശയമാണ് ..

  • @lifeisbeautiful1985
    @lifeisbeautiful1985 Год назад +8

    ദുബായ് ഒരു അത്ഭുത ലോകം തന്നെ.. നമ്മുടെ ഇന്ത്യൻ നഗരങ്ങൾ ദുബായ് പോലെയാവൻ ഇനിയെത്ര കാലം കഴിയണം.... 😓

  • @muhammedrafeeq6290
    @muhammedrafeeq6290 Год назад +74

    എന്തിനാ ഇതൊക്കെ കാണിച്ച് നമ്മളെ കൊതിപ്പിക്കുന്നേ, ഇതൊന്നും ഒരിക്കലും നമ്മുടെ നാട്ടിൽ സംഭവിക്കാൻ പോകുന്നില്ല 😂

    • @ceepee044
      @ceepee044 Год назад

      ലോകം അവസാനിക്കുവോളം എന്ന് കൂടി പറ 😢

    • @bindhub4049
      @bindhub4049 Год назад +1

      Petroleum paisa theerumbol seriyayikolum

    • @SL.262
      @SL.262 Год назад +2

      @@bindhub4049 അതിനുള്ള പരിഹാരവും അവർ കണ്ടെത്തി കഴിഞ്ഞു. ടൂറിസം മേഖല,വിദേശ രാജ്യങ്ങളിൽ (like Europe, american) നിക്ഷേപണം അവയിൽ ചിലത് മാത്രം

    • @vinodbhaskaran550
      @vinodbhaskaran550 Год назад +4

      ആദ്യം തന്നെ നമ്മുടെ നാട്ടിലെ വെള്ളയും വെള്ളയും ഇട്ടു നടക്കുന്ന രാഷ്ട്രീയ പ്രമുഖർ ഓട് റോഡിലെ ഒരു വരിയെങ്കിലും പെറുക്കി കളയാൻ പറയൂ അങ്ങനെ മാതൃക കാണിക്കാം എന്നും പറയൂ

    • @arjunraj823
      @arjunraj823 Год назад

      Indore has done the same thing. We could also do this in whole of India but it will take time.

  • @ThinkGood169
    @ThinkGood169 Год назад +17

    മാലിന്യത്തിൽ നിന്ന് എങ്ങിനെ ഊർജം ഉത്പാദിപ്പിക്കാം എന്ന് അവിടുത്തെ ഭരണാധികാരികൾ ചിന്തിക്കുമ്പോൾ ഇവിടെ മാലിന്യത്തിൽ നിന്ന് എങ്ങിനെ അഴിമതി നടത്തി സ്വന്തം പോക്കറ്റ് വീർപ്പിക്കാം എന്ന് ചിന്തിക്കുന്നു.

  • @ullasullasullasullas661
    @ullasullasullasullas661 Год назад +62

    സോമാലിയെ അമേരിക്കയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് 😂😂😂😂😂😂😂

    • @sirajpkd9990
      @sirajpkd9990 Год назад +13

      അങ്ങനെ പറയരുത് സോമാലിയയെ അങ്ങനെ ആക്കിയത് ലോകരാജ്യങ്ങളാണ് ആദിയം സ്വന്തം നാടിനെനോക്കി എന്നിട്ട് മറ്റുരാജ്യങ്ങളെ കമ്പേയർച്ചേയ്

    • @Ignoto1392
      @Ignoto1392 Год назад +7

      Kerala is not somali, it’s uganda

    • @Thankan9876
      @Thankan9876 Год назад +1

      Kerala engage poyal Somalia aakum ..sure..Vishamam kond parayunnath aanu..naatil Joli cheyth maduthitt middle east il vannu..9 years work cheythu..🥺🥺🥺...Eppo kuzhappam ellaathe pokunnu.

  • @gokulaj6945
    @gokulaj6945 Год назад +30

    മാലിന്യം എടുക്കാൻ വരുന്ന വണ്ടിയുടെ വൃത്തി കണ്ടോ 😍😍 Scania.
    ഇവിടെ മുനിസിപ്പാലിറ്റി വണ്ടി കണ്ടാൽ 😖😖🤮🤮🤢🤢

    • @unnipv4057
      @unnipv4057 Год назад +5

      ഞാൻ ദുബായിൽ ജീവിച്ച ഒരു വ്യക്തിയാണ് ബ്രദർ താങ്കൾ പറഞ്ഞത് ശരിയാണ്...

  • @muhsinnp8043
    @muhsinnp8043 Год назад +59

    നമുക്കിതൊക്കെ ഒരു നൂറു വർഷം കഴിഞ്ഞിട്ട് നോക്കാം 😄

    • @sachinravi6542
      @sachinravi6542 Год назад +7

      1000

    • @historyempire7706
      @historyempire7706 Год назад +2

      @@sachinravi6542 yes bro

    • @aneeshaneesh6723
      @aneeshaneesh6723 Год назад

      ഉറപ്പുണ്ടോ ഇദ് കള്ളൻമാരുടെയും കൊള്ളകാരുടെയും നാടാണ്

  • @badushas0512
    @badushas0512 Год назад +33

    ഏകദേശം ഓർമ്മയുള്ള നാൾ മുതൽ പല വാർത്തകളിലായി പല നാട്ടിലെയും വാർത്തകൾ കണ്ടിട്ടുണ്ട് മലയാളികളിൽ പലരും എന്ന് വിശ്വസിക്കുന്നു. എങ്കിൽ ഇതിൽ എത്ര യെണ്ണം ഈ കാലയളവിൽ നമ്മുടെ നാട്ടിൽ കാണാൻ സാധിക്കും എന്ന് ഒന്ന് എണ്ണി നോക്കിയാൽ മതി

  • @sidnhet8
    @sidnhet8 Год назад +6

    അഴിമതി ഇല്ലാതാക്കണം പ്രേത്യേകിച്ചു സർക്കാർ തലത്തിൽ എന്നാലേ നാട്ടിലെ എല്ലാകാര്യങ്ങളും സുഗമമയീ നടക്കുകയുള്ളൂ, സാമ്പത്തിക അടിത്തറയുടെ കാര്യത്തിൽ എത്രയോ മുൻപന്തിയിൽ നിൽക്കുന്ന നാടാണ് നമ്മുടെ ഇന്ത്യ!

  • @abdulnazar2481
    @abdulnazar2481 Год назад +44

    ദുബൈയിൽ പോയി കൈ നീട്ടാൻ അറിയാം നമ്മൾ തിരഞ്ഞാടുത്ത ചിലർക്ക്, atleast ചെന്നൈ നഗരത്തെ കണ്ട് പഠിക്കട്ടെ.

  • @sayyadzuhad8294
    @sayyadzuhad8294 Год назад +4

    Dubai is always ideal for world

  • @rajeeshr.k.r527
    @rajeeshr.k.r527 Год назад +1

    Because they have a great government and best workers

  • @mathewA8
    @mathewA8 Год назад +6

    Very good. This is very true and excellent work by Dubai govt. But please don't compare with our God's own country. It will take years to do in our country.

  • @emonlast7148
    @emonlast7148 Год назад +4

    Maalinyam Maathramalla , DUBAI .... Ellaathinum Maathrukayaanu . 👍

  • @sirajpkd9990
    @sirajpkd9990 Год назад +17

    ഇത് കാണിക്കാൻ എല്ലാ ചാനലിനും കഴിയും നമ്മുടെ നാട്ടിലെ അഴിമതി കാണിക്കാൻ ഒരുത്തനുമില്ല ഒരുവീടുനിർമിക്കാൻ 5ലക്ഷം ബസ്‌റ്റോപ് നിർമിക്കാൻ 10ലക്ഷം ഇത് കണ്ടിട്ടും ഒന്നും മിണ്ടാതിരിക്കുന്ന ചാനലുകൾ

    • @philipeapen722
      @philipeapen722 Год назад

      Presstitutes

    • @Monalisa77753
      @Monalisa77753 Год назад

      very true. 👍🏻
      Azhimathy kondan pala developmentsum failure aakunnathum puthiyathundakaathatum.

  • @Prannayam
    @Prannayam Год назад

    Proud to an a dubai muncipality staff

  • @naisamnoushad
    @naisamnoushad Год назад

    Very good information for government and public too.

  • @vcreate519
    @vcreate519 Год назад +4

    It's our responsibility to handle the waste we generate..if every citizen has this thought our country can also bag the title of the cleanest country...

  • @Hannibals786
    @Hannibals786 Год назад +1

    Salute......

  • @sameer_dxb17
    @sameer_dxb17 Год назад +5

    Dubaiyil 2 neram kulikkunnnath..nammal malayalikal maaathram .....pakshe ivide waste management system.....nammal aaarum shradhikaaarilllaaa......
    ..namuk ithra valiya technology onnnum illla enkil ....naaaatil waste roadilum.....podhu sthalathum illlaaatha oru
    Naaadu aaaayi nammal kanichu kodukkanam loghathinu.....
    Nammude naaadu clean aakanam ....banghibkoootttanam ennnu oro rtharum....theerumanichal .....naadu clean aaaakum......illlla enkil karayam valare prashanam aaanu.....
    Rathri samayath kacahra kondu poyi.....
    Irutttil roadil thattunnnna allla enkil palathinte mughalil kayari ...aaarum kanathe
    Puzhayil thalllumnnna oru paaad scene najn naaatil kandituind.....
    Avare okk nerittt najn poyi kandit
    Nallapole warning kodukkanund...
    ..

  • @sebastianke9424
    @sebastianke9424 Год назад +9

    ഇനി കൊച്ചി കോര്പറേഷൻ വണ്ടി വാങ്ങാൻ കമ്മീഷൻ അടിക്കും

  • @mohammedkasim4816
    @mohammedkasim4816 Год назад +1

    UAE❤

  • @Fairoosraman
    @Fairoosraman Год назад +8

    But ഇതിൽ നിന്ന് രാഷ്ട്രീയക്കാർക്കും govt ഉദ്യോഗസ്ഥർക്കും പോക്കറ്റ് നിറക്കാൻ ഒന്നും ഉണ്ടാവില്ല അത് കൊണ്ട് ഇവിടെ വേണ്ട

  • @mjj6127
    @mjj6127 Год назад +12

    namukku vargeeyatha parayaam

    • @azj7897
      @azj7897 Год назад +2

      😂correct anu

  • @msalih8746
    @msalih8746 Год назад +53

    ഇതൊന്നും റിപ്പോർട്ട്‌ ചെയ്യല്ല.. ചങ്കികളും ക്രിച്ചങ്കികളും എങ്ങനെ സഹിക്കും 😂😂😂

    • @redindians6289
      @redindians6289 Год назад +1

      ഒന്നുമില്ല, ഇതു സായിപ്പ് കണ്ടു പിടിച്ച മെഷീനറി ആണ് അല്ലാതെ മുറി അണ്ടികൾ അല്ല ചാരായ കച്ചവടവും, ഇറച്ചി (പെണ്ണ് ) ഉള്ളത് കൊണ്ട് രക്ഷപെട്ടു പോകുന്നു അതിനു പറയുന്നതോ ടൂറിസം 😅😅😅

    • @carpediem8153
      @carpediem8153 Год назад

      ഖേരളം പ്രപുത്തരുടെ നാട് 🤣🤣🤣🤣.. ബെർഗീയത ബീയും ബിഗ്സനം വരും.. എന്നിട്ടിപ്പോ ദുബായ് നോക്കി പഠിക്കാൻ പറയുന്ന വിഡ്ഢികൾ 🤣🤣🤣. ലോക തോൽവി ഭരണം അൽഖുരളം

    • @mjj6127
      @mjj6127 Год назад

      nallath aaru cheythaalum njangal angeekarikkum.kettoda sudappi patti.

    • @Rahul-s5s7l
      @Rahul-s5s7l Год назад

      Kammikal alle theeyidunnath😂😂😂Ayine Sangik enna setta😂

    • @arjunraj823
      @arjunraj823 Год назад

      അതെന്താ നിങ്ങൾ ആണോ ആ നാട് നടത്തുന്നത്... Dubai മാത്രം അല്ല സിങ്കപ്പൂർ, ചൈന ഒക്കെ ഇങ്ങനെ ആണ്.

  • @JacksonNolan-rv3bb
    @JacksonNolan-rv3bb Месяц назад

    Dubai the city of feauture

  • @xxxx4xyx
    @xxxx4xyx Месяц назад +1

    അവിടെ ജന വാസ സ്ഥാലം കുറവാണു ഇവിടെ അങ്ങനെ അല്ല.. സ്ഥാലം ആരും വിട്ടുകൊടുക്കില്ല...

  • @15.emanuelshaju24
    @15.emanuelshaju24 Год назад +1

    Lakshananagal kannanilyaa a dialogue masssayyyy

  • @bibindas.k.sbibindas.k.s4084
    @bibindas.k.sbibindas.k.s4084 Год назад +1

    മാലിന്യത്തിൽ നിന്നും അഴിമതി പണം സമ്പാദിക്കുന്നതിൽ ലോകത്തിനു തന്നെ മാതൃകയായി കേരളവും തൊട്ടു പിന്നാലെ തന്നെ ഉണ്ട്... 😂😂😂

  • @subin_a
    @subin_a Месяц назад

    don't forget the residents has to pay monthly a particular amount for munciple charges. its not free

  • @AbstainAndChill
    @AbstainAndChill Год назад

    Sheriya dubai type waste management systems keralathil sherikye suit aakum...
    Avde bharikyunnathe vellayum vellayum itta rajave... Ivdeyum bharikyunnath vellayum vellayum itta rajave...
    Namke chance und....!!!

  • @navazsk1617
    @navazsk1617 Год назад

    European waist collection products well maintained well used items

  • @unnipv4057
    @unnipv4057 Год назад +6

    അവിടെയൊക്കെ ഇതൊക്കെ ചെയ്തു വരാൻ കുറെ ദിവസം എടുക്കില്ല പക്ഷേ കേരളത്തിൽ ആണെങ്കിൽ ഒരു ദിവസം തീയിടും അത്രതന്നെ മൊത്തത്തിൽ തീർന്നു കിട്ടും
    .... അതൊക്കെ കേരളത്തിനെ കണ്ട് ദുബായിയോട് പഠിക്കാൻ പറയൂ 😂😂😂

  • @jtj9349
    @jtj9349 Год назад +10

    ഉടനെ അവിടെ പഠിക്കാൻ പോകണം.എന്ന് സർകാർ.പഠിക്കാൻ പോയി ipo നാട് നശിച്ചു.

  • @haqnewskasaragod
    @haqnewskasaragod Год назад

    Woov... very good... ilove uae

  • @dreamcatcher2288
    @dreamcatcher2288 Год назад +1

    എന്നാണ് ഞാൻ ഇത് എൻറെ കേരളത്തിൽ കാണുക....

  • @vvvvv880
    @vvvvv880 Год назад +1

    ജനങ്ങൾ കുറവ് പണം ധാരാളം

  • @MIDU_x
    @MIDU_x Год назад +3

    ഇവിടെ പ്ലാസ്റ്റിക് എടുക്കാൻ ക്യാഷ് കൊടുക്കണം

  • @abdulkaderma7539
    @abdulkaderma7539 Год назад

    Nammuda dubai

  • @nirshadvappunirshadvappu1436
    @nirshadvappunirshadvappu1436 Год назад

    കുറച്ച് നാൾ ദുബായ് ഭരണാതിക്കാരി
    നമ്മളുടെ നാട് ഭരി ക്കട്ടെ

  • @lathikas3975
    @lathikas3975 Год назад

    കണ്ടു പഠിക്കട്ടെ

  • @dopper87
    @dopper87 Год назад +1

    Suggesting 24 news channel to do a waste management report on how Indore manages waste.

  • @abhi.sarodayam7094
    @abhi.sarodayam7094 Год назад +1

    Avudathe bharanadhikarikalku naadu nannakkanamennu bodhamundu.. Janangal avudathe system ne follow cheyyunnu

    • @nithu8658
      @nithu8658 Год назад

      ivide nattukarkkum bharanadhikarikalkkum naadu nannabvanam ennilla. pakshe waste management nannyi cheyyunna gramagalum und kto .

  • @anzilanu7
    @anzilanu7 Год назад

    I ❤ Dubai

  • @sandeepc.k6664
    @sandeepc.k6664 Год назад

    Ithoke nadakanel strong aaya niyama samhitha venam.. Azhimathi rahitha barana samvidhanavum venam.. Ithonum illatha keralathil ithoke nadakatha swapnangal mathram....

  • @tlewisin
    @tlewisin Год назад

    അതിന് വിവരം ഉള്ളവരെ തിരഞ്ഞെടുകണം....😇

  • @aneeshaneesh6723
    @aneeshaneesh6723 Год назад

    ഇവിടെ ഉള്ളവർക്ക് കക്കാൻ തന്നെ തികയുന്നില്ല പിന്നല്ലെ മാലിന്യസംസ്കരണം അത്രക്ക് നിർബന്തം ആണെങ്കിൽ അടുത്ത റോഡിൽ കൊണ്ടുപോയി കളയും
    അതാണ് മലയാളി

  • @saifudeen988r6
    @saifudeen988r6 Год назад

    Aroood paryana

  • @rakeshr2678
    @rakeshr2678 28 дней назад

    It's our project

  • @vishnudas7391
    @vishnudas7391 Год назад

    Dubai padikyan poyaloooo 😊😊😊😊😊😊

  • @tt-jc7sb
    @tt-jc7sb Год назад +1

    Daivathe orthu ithonnum parayelle.. ini ellarum koode Dubai kku pokum , athu padikkaan. Adyame Norway il poyathinte result nokkatte

  • @myviews05
    @myviews05 Год назад +4

    ഇത് ഒന്നും ഞമ്മള് കണ്ട് padikillaw😂

  • @RKV8527
    @RKV8527 Год назад

    ഇടപ്പള്ളി മരോട്ടിച്ചോട് പാലത്തിനടുത്ത് waste എടുത്തിട്ട് മാസങ്ങളായി. ഡ്രഗ്സ് ബിസിനെസ്സ് നടത്താൻ ആണ് ഇങ്ങനെ നാറ്റിച്ച് വച്ചിരിക്കുന്നത്

  • @amithkumar3080
    @amithkumar3080 Год назад +9

    If we talk to the government of India about this , they will reply ( that is Dubai this is India).
    But India is comparing its self with china. Lol. China is far far clean n well disciplined.
    90% of Indian streets are still dirty , no proper waste management and corrupted.
    No proper roads / no traffic rules followed/ no proper waste management/ dirty streets / stray animals / electric wires all over the city hanging dangerously/ highly polluted air for breathing / corrupted government officials
    List goes on.
    Wake up India
    Jai hind

    • @arjunraj823
      @arjunraj823 Год назад

      Indore is the cleanest city in India. It has an excellent waste management system.

  • @kamarsha9791
    @kamarsha9791 Год назад

    Mantrimarude salary cut cheythit
    Thozhilallikalley vech samsakarik namude naadum vrithiyakatte..

  • @mallucabincrew1210
    @mallucabincrew1210 Год назад

    നമ്മുടെ കയ്യിൽ തീപ്പെട്ടി ഉണ്ടല്ലോ😌

  • @giginellikattil5443
    @giginellikattil5443 Год назад

    Anaa vaa polikunathu polie adu vapolikan pattuno

  • @kollamthings2320
    @kollamthings2320 Год назад +5

    ഇത്രയും കാശ് ചെലവാക്കി ദുബായിൽ പോകണോ24, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങിൽ പോയി നോക്കൂ, നമ്മുടെ മന്ത്രിമാർ വിദേശങ്ങളിൽ പോയി പഠിച്ചിട്ട് ഖനാവിലെ കാശ് കൊടുത്ത് അവിടത്തെ പല മിഷ്യനറികളും വാങ്ങി വരും, ഒന്ന് രണ്ട് വർഷം പോലും ഉപയോഗിക്കാതെ അവസാനം കണ്ടം ചെയ്യും ഇതല്ലെ ഇവിടെ നടക്കുന്നത്, നാണക്കേടാണ്24😂😂😂

    • @Pvtil1
      @Pvtil1 Год назад +1

      ഏത് സ്റ്റേറ്റിലാണ് പോവേണ്ടത്? ഇന്ത്യയിൽ മൊത്തം കണക്കാണ്. സിക്കിം ആണ് കുറച്ചെങ്കിലും ബെറ്റർ.

    • @pavanmohan4403
      @pavanmohan4403 Год назад +1

      നമ്മുടെ വീടിനു അടുത്ത് ഇതേപോലെ ഒരു ഡമ്പിങ് യാർഡ് തുടങ്ങാൻ നമ്മൾ സമ്മതിക്കുമോ. ദുബായിൽ. ഇഷ്ട്ടം പോലെ സ്ഥലം ഉണ്ട്. ഇവിടെ അതില്ല അതാണ്‌ കുഴപ്പം

    • @mrhack3950
      @mrhack3950 Год назад +1

      ​@@Pvtil1 Indore yill poyal mathi

  • @CHOLAHome
    @CHOLAHome 2 месяца назад

    ഒരു കടയിൽ നിന്നു മാസം 2000 ദിർഹം വാങ്ങിയാണ് ഇത് നടത്തുന്നത്
    അതായത് 50000/- 😂😂😂

  • @knantp
    @knantp Месяц назад

    Can we implement this in india ?

  • @Saji202124
    @Saji202124 Год назад

    Icha shktiyulla baranadikarigal ane avrde main..moonakida rajynglk ad illa indiye pole..

  • @Aneeskumbala
    @Aneeskumbala 2 месяца назад

    ഈ വാർത്ത തിരുവനന്തപുരം കോർപറേഷന് കാണിച്ചു കൊടുക്കൂ

  • @jayal9221
    @jayal9221 Год назад

    Keralathile janagal ithonum keralathil palikila.. Dubai poya paalikum.. ivade swantham paramb vrithi akan roadlot malinyam kondpoi thallunna 💯%saksharatha ulla janagala njagalu ariyuo💪

    • @mrhack3950
      @mrhack3950 Год назад

      Ithe karyam even high court vere prnjirunnu....

  • @shanid7146
    @shanid7146 Год назад

    Ulladu mariyadaku chayyu ulakka😮

  • @basheerammangod7687
    @basheerammangod7687 Год назад

    This is Dubai little population City in Indian city is the largest population this is different ok

  • @ashalrahman1391
    @ashalrahman1391 Год назад

    ഇനി നമുക്ക് കൊച്ചി കോർപറേഷനിലേക്ക് ഒന്ന് പോകാം.. 🫣🫣

  • @akhilpt748
    @akhilpt748 Год назад

    ❤️❤️❤️dubai❤️❤️❤️

  • @fasilvnt137
    @fasilvnt137 Год назад +1

    Avarude aa vandikal thanne endhu vrthi...

  • @ahamedtp1516
    @ahamedtp1516 Год назад

    ആദ്യം വേണ്ടത് ചൈനയെ പോലെ എത്ര ഉന്നതനായാലും അഴിമതിക്കും , കൈകൂലിക്കും വധ ശിക്ഷ .....പിന്നെയെല്ലാം മുറപോലെ നടക്കും .

  • @anshansh835
    @anshansh835 Год назад +1

    ഇത് പഠിക്കാൻ നാളെ ഞങ്ങൾ അമേരിക്കയിൽ പോകും 🤨

  • @Minitruth
    @Minitruth Год назад +1

    Don't blame the government alone. Even malayali mentality in Kerala has to change.
    When I cleared waste deposited in my vicinity, including thrash left by the community. The next day they will throw waste at the same place.
    When I cleaned around a bus stand infront my house, they started peeing and drinking alcohol at night.

  • @aneesh_sukumaran
    @aneesh_sukumaran Год назад

    ഇവിടെ മലയാളികൾ സ്വന്തം വീട്ടിലെ മാലിന്യം റോഡിലോ, മറ്റുള്ളവരുടെ പറമ്പിലോട്ടോ എറിഞ്ഞല്ലേ ശീലം. വളർന്നു വരുന്ന കുട്ടികൾ ഇതുകണ്ടാണ് പഠിക്കുന്നത് എങ്ങിനെയാ നാട് നന്നാവുന്നത്.

  • @adwinkrishnaap9734
    @adwinkrishnaap9734 Год назад

    Vijayan sir ithokke kaanunundoo

  • @mashaallaaabadushaok8810
    @mashaallaaabadushaok8810 Год назад

    Ok💡🇮🇳🎖✔️

  • @ibrahimkappil8832
    @ibrahimkappil8832 17 дней назад

    Malayali.natil kachara.rodilvalicheriyum dubai vannalpurathu ittal.natilullavar patiniaavum

  • @donaannakuruvilla161
    @donaannakuruvilla161 Год назад

    Super

  • @Saidumon10
    @Saidumon10 7 месяцев назад

    ഞമ്മക്ക് ഹരിത കർമ സേന ഉണ്ടല്ലോ... 😂😂😂

  • @vijayakrishnancr
    @vijayakrishnancr Год назад +1

    ഇത് സായിപ്പിന്റെ ബൂർഷാ ടെക്നോളജി അല്ലേ. ഇത് ഞമ്മക്ക് വേണ്ട.സായിപ്പ് നീട്ടി എറിയുന്ന കുത്തുക മുതലാളിത്തം തുലയട്ടെ 💪

  • @asharzamanpalliparamban3061
    @asharzamanpalliparamban3061 Год назад

    Kayyittu vaaral kurachaal mathi appo aavum😅😅ready

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm Год назад

    കംഫർട്ട് സ്റ്റേഷൻ വളരെ കുറവ്, ഇവിടെ മൂത്രമൊഴിക്കരുത്
    എന്ന് പലയിടത്തും ബോർഡ് കാണാം,
    ആ ബോർഡ് കാണുമ്പഴാണ് മൂത്ര ശങ്ക വരിക.....

  • @muhammadrinshadtm6176
    @muhammadrinshadtm6176 Год назад

    Madrigal Oke akam but badapilakula 50 pass ayal 45um adichum mattiyal pine engane nadakana ath oke pine nadapilakan mathram budi ulla onum namude Nadu barikunavaril ella

  • @syamkumar3535
    @syamkumar3535 Год назад

    Ponnu sir parayalle nattukarude cash mudakki narikal ethu padikkan pokum

  • @keralaelectricalworksandau7877

    മാതൃക ആക്കിയാൽ കയ്യിട്ടു വാരാൻ പറ്റില്ലാലോ..😂

  • @shilupg
    @shilupg Год назад

    Ithu kannubol nalle thanne pinarayi edapedum, atthalle pullikku joli, vallo samalenavomo, samaravuno nnegil nokkam

  • @shajirothyoth
    @shajirothyoth Год назад

    500 varsham kayinju nokk

  • @muhammedhaneefa3973
    @muhammedhaneefa3973 Год назад

    എന്തുകൊണ്ട് നമ്മുടെ നാട്ടിൽ

  • @kamaruvh2446
    @kamaruvh2446 Год назад +3

    ദുബായ് സർക്കാർ ഇതിനൊക്കെ കാശും ഈടാക്കുന്നുണ്ട് വെറുതെ ഒന്നുമല്ല ഇലക്ട്രിസിറ്റി ബിൽ വരുമ്പോൾ ബലധിയ വാട്ടർ ഇത് മൂന്നും അതിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും

    • @pavanmohan4403
      @pavanmohan4403 Год назад

      സത്യം

    • @unnipv4057
      @unnipv4057 Год назад

      എന്തൊക്കെ ചെയ്താലും അവർ നല്ല രീതിയിൽ തന്നെയല്ലേ ഇതെല്ലാം ചെയ്യുന്നത് ഞാൻ ദുബായിൽ ജീവിച്ച് ഈ കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് തിരിച്ചുവന്നത്

    • @Fazil_az
      @Fazil_az Год назад +2

      നമ്മൾ income tax gst എന്ന ഇനത്തിൽ കൊടുക്കുന്നുണ്ട് ഹേ

  • @aldrinvaz4536
    @aldrinvaz4536 Год назад +1

    That's Dubai United Arab Emirates ❤️

  • @ajeesh43
    @ajeesh43 Год назад

    Ivadey trip povum dubai japan . Trip and star hotel stay set aaya pinne enthia keralathil vigasanam 😅😂

  • @naveenkp2080
    @naveenkp2080 Год назад

    Nethaakkanmmaar dubailokke varunnundallooo pinne enthinaanaavoo ingottu varunnathu .kootharakal janangalude paisa kattumudichu ingottu varunnathu naanamillaathavanmaar

  • @jishnuprasad5894
    @jishnuprasad5894 Год назад

    Arun parayo....andhananennunthonnunnu😅

  • @basheerm9671
    @basheerm9671 Год назад

    Venda naadu nannaville

  • @anoop4843
    @anoop4843 Год назад

    Dubai malinya samskaranam mathruka........
    Same dubai media samskaram cheyyan pato thangalk

  • @rejith.rsreevilasam8037
    @rejith.rsreevilasam8037 Год назад

    Ini ithu avide poi padikanam

  • @samjai4964
    @samjai4964 Год назад +1

    Duabi ano keralam Sk sir

  • @HeyimlevU
    @HeyimlevU Год назад

    Kndu padiknm keralam

  • @vmpleo3036
    @vmpleo3036 Год назад

    ഉള്ള പൈസയ്ക്ക് ഫുൾ കെ എസ് ആർ ടി സി ബസ് പേടിച്ചിരുന്നതിനു പകരം ഇത് വേടിച്ചിട്ടാൽ നാടെങ്കിലും വൃത്തിയാകും

  • @anciamma
    @anciamma Год назад

    Pavam Arikombanu vottilla