അധികം പരിചരണം ഇല്ലാതെ വരുമാനം നേടാൻ അടയ്ക്ക കൃഷി ചെയ്യാം Areca Nut Farming Adaykka Krishi Malayalam

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 19

  • @kichukichzz7838
    @kichukichzz7838 Год назад +1

    Valarie nalla video ❤❤❤

  • @jeffyfrancis1878
    @jeffyfrancis1878 Год назад +1

    Good video and informative.

  • @kannan6927
    @kannan6927 14 дней назад

    Kunjan Kabunjukalil nallayinam ethane.

  • @safiyapocker6932
    @safiyapocker6932 Год назад +1

    നല്ല വീഡിയോ

  • @JaromKizhakkanudan
    @JaromKizhakkanudan Год назад +2

    ദയവു ചെയ്ത് ഭാഗ്യപരീക്ഷണത്തിന് പോകാതിരിക്ക. ഞാൻ കുവൈറ്റിൽ വർഷങ്ങൾ ജോലി ചെയ്തുണ്ടാക്കിയ കാശു കൊണ്ട് ഒന്നര ഏക്കർ നിറച്ച് കാശ് ഫലമുള്ള, അധികം പ്രായമില്ലാത്ത കവുങ്ങ് തോട്ടം വാങ്ങി, രണ്ട് വർഷം കഴിഞ്ഞു മഞ്ഞളിപ്പ് രോഗം ബാധിച്ചു പുതു നാമ്പ് ചീഞ്ഞു മണ്ണുത്തി കൃഷി ഭവനിൽ പോയി അവർ പറയുന്ന മരുന്നുകൾ സ്പ്രേ ചെയ്തു കാലങ്ങളോളം ഒരു ഫലവുമുണ്ടായില്ല സർവ്വതും നശിച്ചു,

    • @KrishiLokam
      @KrishiLokam  Год назад

      നമ്മൾ കൃഷി ചെയ്യുമ്പോൾ ഒത്തിരി കാര്യങ്ങൾ ശ്രദ്ധിക്കണം അതായത് തൈകൾ തിരഞ്ഞെടുക്കുമ്പോൾ മുതൽ. പല വിഡിയോകൾ ആയി അത്തരം കാര്യങ്ങൾ ഈ ചാനലിൽ പല തവണ പറഞ്ഞിട്ടുണ്ട്...അല്ലാതെ ഗൾഫിൽ കഷ്ടപ്പെട്ട് ജോലി ചെയ്ത് ക്യാഷ് ഉണ്ടാക്കി ഇവിടെ വന്ന് ഏതെങ്കിലും തോട്ടം വാങ്ങി നഷ്ടം സംഭവിച്ചിട്ടു പറഞ്ഞിട്ട് കാര്യം ഇല്ല . ആദ്യം കൃഷിയെപ്പറ്റി പഠിക്കുക .അത് കഴിഞ്ഞു മാത്രം കൂടുതൽ സ്ഥലത്ത് കൃഷിചെയ്യുക . ഈ ഒരു കാര്യം മറ്റുള്ളവർക്ക് കൂടെ ഉപകാരപ്പെടാൻ വേണ്ടിയാണ് ഇവിടെ പറഞ്ഞത്.
      .

  • @sridevijayan4113
    @sridevijayan4113 Год назад

    Kaariyangal....kaariyangal...kaariyamaayittu parayunundu steefen chettan😂.nalla video

  • @prinojputhiyiruthi9808
    @prinojputhiyiruthi9808 Год назад +1

    കവുങ്ങ് തൈ നടുമ്പോൾ എത്ര താഴ്ചയിൽ നടണം

    • @KrishiLokam
      @KrishiLokam  Год назад

      nadunna place nokki venam athe theerumanikkan.

  • @vasum.c.3059
    @vasum.c.3059 Год назад +1

    ഇവിടങ്ങളിൽ അടക്കാമര തൊട്ടങ്ങളെല്ലാം വെട്ടി വിറ്റു. ഇപ്പോൾ കാര്യമായ തൊട്ടങ്ങളൊന്നും കാണാനില്ല.എന്റെ പറമ്പിൽ 8 എണ്ണം ചെറുത്‌ നിൽക്കുന്നുണ്ട്.ചേട്ടന്റെ പറമ്പിലും കുറെയെണ്ണം വലുത് നിൽക്കുന്നുണ്ട്.

  • @aneeschatty4263
    @aneeschatty4263 Год назад +1

    ആദ്യം ഞാൻ അഭിപ്രായം കുറിച്ച്

  • @rekhaajith9990
    @rekhaajith9990 Год назад +2

    Ee video eniku atra upakaramillathatha😂.. Adakamaram ella... 😅

    • @KrishiLokam
      @KrishiLokam  Год назад

      parambilum elle? avide pinne enthaa