ഞങ്ങൾ കാസർകോട് കാർ അധികവും മംഗള- മോഹിത് നഗർ - എന്നീ ഇനങ്ങളാണ് ഇപ്പോൾ കൃഷി ചെയ്യുന്നത് പ്രതിരോധശേഷിയും ദീർഘകാലം വിളവും തരുന്നത് നാടൻ ഇനം തന്നെയാണ് എന്നാൽ കൂടുതൽ ഉയരത്തിൽ വളരുന്നതിനാൽ അടയ്ക്ക പറിക്കാൻ ആളെ കിട്ടാൻ പ്രയാസമാണ് മിഷ്യൻ വെച്ച് പറിക്കാനും പ്രയാസമാണ്
അടക്ക ഇപ്പോൾ ആരും കേറി പറിക്കാറില്ല. താഴെ വീഴുമ്പോൾ പെറുക്കി എടുക്കും. തേങ്ങ യെ ക്കാൾ ലാഭം അടക്കയാണ് ഇപ്പോൾ നല്ല വിലയുണ്ട്. ഞാൻ ഈയിടെ കൊടുത്തു. നല്ല വിലയും കിട്ടി
എന്റെ നാട്ടിൽ (അടൂർ ) ഇത് പോലെ ഉയരം കൂടിയ വൃക്ഷം എന്തെങ്കിലും കൃഷി ചെയ്തു കഷ്ടകാലത്തിന് കാറ്റടിച്ചു കരിയിലയോ മറ്റോ ഇടവഴിയിലേക്ക് വീണാൽ അടുത്ത വീട്ടുകാർ ( ഇപ്പോഴത്തെ കുറച്ചു പുതു പണക്കാർ ) എപ്പോൾ പ്രശ്നം ഉണ്ടാക്കി എന്ന് ചോദിച്ചാൽ മതി. അതുകൊണ്ട് വന്നു താമസിക്കുന്ന ചില പുതു പണക്കാരുടെ ഇടയിൽ എങ്ങാനും പെട്ടുപോയാൽ ജീവനും കൊണ്ട് അവിടുന്ന് സ്ഥലം കാലിയാക്കേണ്ട അവസ്ഥയിലാണ്. ഇത് എന്റെ അനുഭവം ആണ്
ഒള്ള കാര്യം എളുപ്പം പറത്ത് തീർക്കാൻ ശ്രമിക്കുക.. അനാവശ്യമായിട്ട് വീഡിയോ നീട്ടുമ്പോൾ നിങ്ങൾക്ക് കമ്മിഷൻ കൂടുമായിരിക്കും... പക്ഷേ subscribers-ക്ക് മുഷിപ്പും കൂടും എന്ന് മനസ്സിലാക്കുക
അറിയാവുന്നവർക്ക് skip ചെയ്തു പോകാമല്ലോ... ചാനലിന്റെ തുടക്കം മുതൽ ഞങ്ങളുടെ അനുഭവങ്ങൾ ഇതേ കുറിച്ച് അറിയാത്തവർക്കും ഭാവിയിൽ ഞങ്ങൾക്ക് തന്നെ ഉപകാരപ്പെടും എന്നുള്ളത് കൊണ്ട് ഷെയർ ചെയ്യുന്നത് ...ഓരോരുത്തർക്കും ഉപകാരപ്പെടുന്ന കാര്യങ്ങൾ വത്യസ്തമായവ ആണ്
വളരെ സന്തോഷം, എല്ലാ കാര്യങ്ങളും പറയാറുണ്ടങ്കിലും അടക്കാമരത്തെ കുറിച്ച് പറയുന്നത് ഇത് ആദ്യം - നല്ല വിജ്ഞാനപ്രദം.
Thanks
നല്ല വീഡിയോ.. ഉപകാര പ്രദം 👍
Thanks.
Thanku Echaya Anni Ethinta vila etrayanu🌟🌟🌟🌟🌟🌟
Rs.25
@@KrishiLokam Ok Thanku so much
Palakkad okhey edhanu krishi cheyan nalladh
Adakkenem veruthe vittilla. Adipoli. 👍😍
Haha..thanks
ഞങ്ങൾ കാസർകോട് കാർ അധികവും മംഗള- മോഹിത് നഗർ - എന്നീ ഇനങ്ങളാണ് ഇപ്പോൾ കൃഷി ചെയ്യുന്നത് പ്രതിരോധശേഷിയും ദീർഘകാലം വിളവും തരുന്നത് നാടൻ ഇനം തന്നെയാണ് എന്നാൽ കൂടുതൽ ഉയരത്തിൽ വളരുന്നതിനാൽ അടയ്ക്ക പറിക്കാൻ ആളെ കിട്ടാൻ പ്രയാസമാണ് മിഷ്യൻ വെച്ച് പറിക്കാനും പ്രയാസമാണ്
evide eppole parikkan ale kittum kittiyillengil thazhe veezhumbole parukki edukkam.
Thankyou for sharing this super video
Welcome 😊
Nalla video... But athu parikan ale anveshikalanu prayasam.... Evide thengu keran vare ale kittunilla....
Njangalkke eppole kuzhappam ella ale kittum.
Thanks
Welcome
EKM District.. Intercmangala eide kittum?
ee video il kanunna nuber il contact chaithe nokke.
ruclips.net/video/4X1xeqD7_uc/видео.html
Kasargodan unnakka അടക്ക തൂക്കം കൂടുതൽ ആണ്...പക്ഷേ വിളവ് കൂടുതൽ മോഹിത് നഗർ ,interc മംഗള പോലെ ഉള്ള ഇനങ്ങൾ ആണ്
Ok thanks.
ആയുസ്സ് കുറവ് ആണ് ആ ഇന ങ്ങൾക്കു
കോഴിക്കോട് എവിടെ കിട്ടും
Kuzhiyude aazham etrayanu
thai vaikkunna sthalathine anusariche kuzhiyude aazham vythiasam varum .
Please send adakka parikkunna video
ruclips.net/video/yX8basNYy2w/видео.html
വീടിനോടു ചേർന്ന അടക്കാമരം നട്ടാൽ അത് അപകടമാണ് എൻറെ വീട് തകർന്നു
veetilekku veeno ? entha pattiyathu
ruclips.net/video/aTMVeB__tqI/видео.html
കാസറഗോഡ് നാടൻ എങ്ങനെ തിരിച്ചറിയും
Good
Thanks
Super chachi 👍🙏👌❤️
Thanks
അടക്ക പറിക്കുന്ന വീഡിയോ വേണം pls
ruclips.net/video/yX8basNYy2w/видео.html
അടക്ക ഇപ്പോൾ ആരും കേറി പറിക്കാറില്ല. താഴെ വീഴുമ്പോൾ പെറുക്കി എടുക്കും. തേങ്ങ യെ ക്കാൾ ലാഭം അടക്കയാണ് ഇപ്പോൾ നല്ല വിലയുണ്ട്. ഞാൻ ഈയിടെ കൊടുത്തു. നല്ല വിലയും കിട്ടി
Thanks for sharing
Super.😍
Thanks dear
ഹായ്
Thanks for watching
എന്റെ നാട്ടിൽ (അടൂർ ) ഇത് പോലെ ഉയരം കൂടിയ വൃക്ഷം എന്തെങ്കിലും കൃഷി ചെയ്തു കഷ്ടകാലത്തിന് കാറ്റടിച്ചു കരിയിലയോ മറ്റോ ഇടവഴിയിലേക്ക് വീണാൽ അടുത്ത വീട്ടുകാർ ( ഇപ്പോഴത്തെ കുറച്ചു പുതു പണക്കാർ ) എപ്പോൾ പ്രശ്നം ഉണ്ടാക്കി എന്ന് ചോദിച്ചാൽ മതി. അതുകൊണ്ട് വന്നു താമസിക്കുന്ന ചില പുതു പണക്കാരുടെ ഇടയിൽ എങ്ങാനും പെട്ടുപോയാൽ ജീവനും കൊണ്ട് അവിടുന്ന് സ്ഥലം കാലിയാക്കേണ്ട അവസ്ഥയിലാണ്. ഇത് എന്റെ അനുഭവം ആണ്
കൃഷി ചെയ്യുക എന്നത് കൃഷിക്കാരന്റെ അവകാശം ആണ് അത് നിഷേധിക്കാൻ ആർക്കും പറ്റില്ല.
@@KrishiLokam പക്ഷെ പണക്കാരന്റെയും പിടിപാടുള്ളവന്റെയും മുമ്പിൽ പാവപ്പെട്ടവന് ഈകാലത്തു പിടിച്ചുനിൽക്കാൻ പ്രയാസമാണ്
Very true..👍I experienced the same problem...
The distance between 2 plants
enam anusarichu vathyasam varum
ഒള്ള കാര്യം എളുപ്പം പറത്ത് തീർക്കാൻ ശ്രമിക്കുക.. അനാവശ്യമായിട്ട് വീഡിയോ നീട്ടുമ്പോൾ നിങ്ങൾക്ക് കമ്മിഷൻ കൂടുമായിരിക്കും... പക്ഷേ subscribers-ക്ക് മുഷിപ്പും കൂടും എന്ന് മനസ്സിലാക്കുക
Your SENTENCE is 100% TRUE
അറിയാവുന്നവർക്ക് skip ചെയ്തു പോകാമല്ലോ... ചാനലിന്റെ തുടക്കം മുതൽ ഞങ്ങളുടെ അനുഭവങ്ങൾ ഇതേ കുറിച്ച് അറിയാത്തവർക്കും ഭാവിയിൽ ഞങ്ങൾക്ക് തന്നെ ഉപകാരപ്പെടും എന്നുള്ളത് കൊണ്ട് ഷെയർ ചെയ്യുന്നത് ...ഓരോരുത്തർക്കും ഉപകാരപ്പെടുന്ന കാര്യങ്ങൾ വത്യസ്തമായവ ആണ്
Abhilash Varghese ൻറെ ആദ്യ കമന്റ് കൊള്ളാം , ഞങ്ങളുടെ മറ്റു വിഡിയോകളൊന്നും കണ്ടിട്ടില്ലെന്നു തോന്നുന്നു
ഇത് കാസർകോട് കുള്ളൻ ആണോ ഒരു തൈക്ക് എത്ര രൂപയാണ്
Athe.. 25 nu anu vangiyath
@@KrishiLokam Thank you
കാസർകോഡ് കുള്ളൻ അല്ല ഉയരം ഉണ്ട് തൂക്കം കൂടുതൽ
പണിയെടുക്കുന്ന ആ ചേട്ടന്മാർക് സലാം... ഭൂമിയോട് പടവെട്ടി പൊന്നു വിളയിക്കുന്ന ഇത്തരക്കാരെയാണ് ദൈവം ഏറ്റവും ഇഷ്ട്ടപെടുക
Correct.
എത്ര അടി അകലം വയ്ക്കണം
4
ചേട്ടൻ്റെ പറമ്പിൽ നിങ്ങൾ കൃഷി ചെയ്യുന്നതാണോ
avarkke vendi nadunnathane.
കുഴിയുടെ അകലം ?
10 feet .
Minimum 6 varsham agum kaikaan
Evide 4 years il kai undayittunde.
Thanks
Welcome