E Bull Jet Car Crash

Поделиться
HTML-код
  • Опубликовано: 3 окт 2024

Комментарии • 538

  • @Rasik-ob2jb
    @Rasik-ob2jb 3 месяца назад +721

    നിന്നെ കാണുമ്പോൾ ഇപ്പോ ചിരി വരുന്നു നീ അരയും വെല്ലു വിളിക്കരുത് 😂😂ചിരി വരും

    • @Elementaryliving
      @Elementaryliving 3 месяца назад +23

      Theernilleyo chirich?

    • @pramodm1685
      @pramodm1685 3 месяца назад +10

      Ayine nee etha

    • @sansa99-abzy
      @sansa99-abzy 3 месяца назад +10

      ichiri mari irunu chirich teerku..

    • @abdul.azees431
      @abdul.azees431 3 месяца назад +2

      😄😄😄

    • @Banglore_mallu
      @Banglore_mallu 3 месяца назад +10

      ഒരുത്തൻ അപകടത്തിൽ പൊട്ടതു പറയുമ്പോൾ ആണോടാ ചെറ്റവർത്തമാനം പറയുന്നേ..

  • @duperguy666
    @duperguy666 3 месяца назад +138

    അപ്പ പതിവ് പോലെ വീഡിയോ പോസ്സ് ചെയ്ത് കമ്മെന്റ്സ് വായിക്കാനും രണ്ട് പറയാനും വന്നവരൊക്കെ ഇവിടെ കം ഓൺ

  • @travelstoryfood
    @travelstoryfood 3 месяца назад +333

    പണ്ട് ebulljet ന് ഇരുപതിനാല് കൊണം ന്യൂസ്‌ അവാർഡ് കൊടുത്തിരുന്നു. ആ Award വലിച്ചെറിഞ്ഞതിന്റെ കലിപ്പ് തീർക്കുന്നതാണ് ഇരുപത്തിനാല് കൊണം ന്യൂസ്‌. വാർത്തകൾ വളച്ചൊടിക്കുന്നതിൽ ഈ ചാനൽ കഴിഞ്ഞിട്ടേ മറ്റൊരു ചാനലുള്ളൂ. അന്ന് അവാർഡ് തിരിച്ചുകൊടുത്തതും ഇതുപോലുള്ള ഒരു വളച്ചൊടി ന്യൂസുമായി വന്നതുകൊണ്ടാണ്. അത്ര കടിയുണ്ടെങ്കിൽ യൂട്യൂബിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് വ്ലോഗർമാർക്കെതിരെ തിരിയട്ടെ ഈ ചാനൽ. അങ്ങനെ ചെയ്യില്ല. കാരണം പരസ്യത്തിൽനിന്ന് കിട്ടുന്നതിനേക്കാൾ വരുമാനം യൂട്യൂബിൽനിന്ന് കിട്ടുന്നുണ്ട്. യൂട്യൂബിൽ നിന്നുകൊണ്ട് യൂട്യൂബ്ർമാർക്കെതിരെ ചൊറിയുന്നത് ഒരു ____ഇല്ലാ പരിപാടിയാണ്

    • @HSqwwsddf
      @HSqwwsddf 3 месяца назад +1

      അയിന്

    • @AmalChikku
      @AmalChikku 3 месяца назад

      💯

    • @sajiphilipose4866
      @sajiphilipose4866 3 месяца назад +5

      24 ചാനൽ അവരു കൊടുത്ത അവാർഡ് തിരിച്ചയച്ചു അതിന് കാരണമുണ്ട് പണ്ട് പോലീസ് പിടിച്ചപ്പോൾ ഉടായിപ്പ് കള്ളത്തരങ്ങൾ 24 പറഞ്ഞു അതുകൊണ്ട് അവാർഡ് തിരിച്ചയച്ചു

  • @kattanchaya1666
    @kattanchaya1666 3 месяца назад +75

    Bro... Swantham commentbox 😮😮😮..... Oru video cheyyamo.....

  • @subhashs7379
    @subhashs7379 3 месяца назад +174

    സായി കൃഷ്ണ കാറിൽ നിന്നും കൺഫെഷൻ റൂമിലേക്ക് വരൂ

  • @Pradrev3010
    @Pradrev3010 3 месяца назад +82

    ഈ മരപൊട്ടനെ കാണുമ്പോൾ നിങൾക്കും ചിരി വരുന്നുണ്ടോ guyz.....😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 месяца назад +19

    *no one can replace sai's mind game💯🤣🔥*

  • @NishaTinku-tb9yr
    @NishaTinku-tb9yr 3 месяца назад +17

    ലാഗ് ആണ് bro..ഇതൊക്കെ ആരെങ്കിലും കേൾക്കുന്നുണ്ടോ 😂

  • @rohithnair1575
    @rohithnair1575 3 месяца назад +283

    പൊട്ടൻ സായി എത്ര സീരിയസ് ആയാലും ഇപ്പൊ ചിരി വരും 🤣

    • @RockyRock-vv3ex
      @RockyRock-vv3ex 3 месяца назад +16

      കൊറേ പണി ഇല്ലാത്തോർക് മാത്രം ആണ് ചിരി ഇപ്പൊ 🤣

    • @ArunK-jx5kc
      @ArunK-jx5kc 3 месяца назад +3

      Sathyam 😂😂

    • @AmalChikku
      @AmalChikku 3 месяца назад +2

      Sathyam 🤣💯

    • @abdul.azees431
      @abdul.azees431 3 месяца назад +1

      😄😄

    • @Ashiqhamsa.Etheist
      @Ashiqhamsa.Etheist 3 месяца назад

      😄😄

  • @anooplisamma5880
    @anooplisamma5880 3 месяца назад +38

    നിങ്ങൾ ഇവനെ ചീത്ത പറയാതെ unsubscribe ചെയ്യൂ. നമ്മുടെ ഓരോ കമന്റ്‌ ഉം ക്യാഷ് അണ്. ലെവൻ ചിരിയോടുകൂടി സഹിക്കും.

  • @jrankwr1265
    @jrankwr1265 3 месяца назад +73

    സായി ജാഫർ കാക്ക വീഡിയോ എപ്പോഴാണ്

  • @mrwhitedevil5197
    @mrwhitedevil5197 3 месяца назад +37

    കണ്ണാപ്പി ബോധത്തെക്കുറിച്ചും ബുദ്ധിയെക്കുറിച്ചും നീ സംസാരിക്കരുത് കാരണം അതു 2um നിനക്കില്ല

  • @RithuPonnzzz-ic8bm
    @RithuPonnzzz-ic8bm 3 месяца назад +57

    ചെറുപുളശ്ശേരിക്ക് പോകുന്ന വഴിക്കാണ് ഞൻ ബസിൽ നിന്നു ഇവരുടെ വാഹനം ഇടിച്ചു കിടക്കുന്നത് കാണുന്നത് ആയോ കാണാൻ കഴിയില്ല രണ്ട് കാറുക്കളുടെയും മുൻ വശങ്ങൾ 😊😢 ഒരു കൊഴപ്പവുമില്ലാതെ ഇരിക്കട്ടെ ❤😊

  • @jishnuganesh7539
    @jishnuganesh7539 3 месяца назад +166

    മിഷ്ടർ താങ്കൾ ഒരു അനേഷണം നടത്തുക.. ഒരു സ്ക്രീട്ട് ഏജന്റ് ആണ് കണ്ണാപ്പി എന്നു ആൺലോ പൊതു സംസാരം അത് കൊണ്ട് ഒരു അനേഷണം നടത്തി തെളിവ് ഉണ്ടാക്കി കോടതിയിൽ കൊടുക്കുക എന്നിട്ട് കണ്ണപ്പി.. മര വാഴ പേരിൽ നിന്ന് സീക്രട്ട് ഏജന്റ് ആകുക

    • @sansa99-abzy
      @sansa99-abzy 3 месяца назад +2

      ayye

    • @richu432
      @richu432 3 месяца назад +2

      സംഗിക്കുട്ടൻ ആണെന്ന് തോന്നുന്നു

    • @AmalChikku
      @AmalChikku 3 месяца назад +2

      🤣🤣

    • @HKRTrading
      @HKRTrading 3 месяца назад

      💩

    • @rashidrashi6220
      @rashidrashi6220 3 месяца назад +1

      ok daaaa mayr vaanameee

  • @Badrimylove
    @Badrimylove 3 месяца назад +21

    ഈ ബുൾ ജെറ്റ് ന്റെ ആക്‌സിഡന്റ്ഉം കണ്ടന്റ് ആക്കിയ 😮 കണ്ണാപി തന്നെ..😅

  • @sudheerzaman3659
    @sudheerzaman3659 3 месяца назад +242

    ഒരു കുഴപ്പം ഇല്ലാതെ ഇരിക്കട്ടെ അവർക്ക് 🫂❤️🤲

    • @karicha911
      @karicha911 3 месяца назад +5

      കണ്ണാപ്പി കമെന്റ് ഒക്കെ വായിക്കുന്നുണ്ട് കേട്ടോ

    • @sharathganesh8540
      @sharathganesh8540 3 месяца назад

      😂

    • @entefishfarmkl3156
      @entefishfarmkl3156 3 месяца назад +1

      ❤❤❤

  • @maheshmonkm
    @maheshmonkm 3 месяца назад +36

    നിർത്തിപ്പോടാ കണ്ണാപ്പി 😂😂😂😂

  • @Devil7-ts2gj
    @Devil7-ts2gj 3 месяца назад +7

    അളിയന്റെ ബിഗ്‌ബോസ് എഫക്ട് ഇതുവരെ മാറീട്ടില്ലല്ലോ 😆

  • @Journeywo
    @Journeywo 3 месяца назад +71

    കോമഡി പീസ് വണ്ടിയിൽ ഇരുന്ന് വള് വളന്നു പറയുന്നു ബിഗ് ബോസ് തന്നെ പറ്റിയ പണി 😄😄😄😄

    • @Ram12.34
      @Ram12.34 3 месяца назад

      @@Journeywo VIVI mone😻😻😻

  • @duchduke2281
    @duchduke2281 3 месяца назад +19

    ഈ കണ്ണാപ്പി എന്തൊക്കെ ഇനി പറഞ്ഞാലും ചിരി ആണ് വരുന്നത് 😂😂 കാറിൽ ഇരുന്ന് കോണക്കാൻ മാത്രം അറിയാം 😂😂

  • @Vlogofcute
    @Vlogofcute 3 месяца назад +36

    Kannaapi ❤️‍🔥

  • @lokeshkanagaraj2255
    @lokeshkanagaraj2255 3 месяца назад +15

    ഈ മര പൊട്ടനെ കാണുമ്പോൾ ചിരി വരുന്നവർ ഉണ്ടോ 😂

  • @sujithsujith7540
    @sujithsujith7540 3 месяца назад +93

    24 news valachuodichu

  • @RajeshRajeshezhukone
    @RajeshRajeshezhukone 3 месяца назад +49

    ദേ പിന്നെയും വന്നു കുണ്ണപ്പി 😭ചിരിപ്പിക്കാൻ 😄

  • @Chekkanmar
    @Chekkanmar 3 месяца назад +6

    ഇയ്യാൾടെ ചുണ്ട് കണ്ടിട്ട് ചിരിച്ചു വരുന്നു നേരത്തെ വല്ലാത്ത ആരാധന ആയിരുന്നു ഈ മനുഷ്യനോട് ഇപ്പോൾ 🤣🤣🤣🤣

  • @doubleheartan
    @doubleheartan 3 месяца назад +50

    എടാ ജാഫർ ഇക്കാക്ക് വയറിളക്കം ആണെന്ന്. നീ ഒന്ന് പോയി നോക്ക്. ❤

    • @Ram12.34
      @Ram12.34 3 месяца назад

      @@doubleheartan VIVi fake ID 😹😹Kanduuu pidicchuuuuu

    • @faeriekrystal4860
      @faeriekrystal4860 3 месяца назад

      ​@@Ram12.34jasmine PR kand pidich 😂

    • @Ram12.34
      @Ram12.34 3 месяца назад

      @@faeriekrystal4860 bro ningalkengilimmm manasilayalooo ee PR galeee athu mathiii
      VIVI engane swanthamayiiii marugayaniuu😂😂😂
      Pavammm payyannn , aa chekkanuui eppo alla videos nummm vere vere account eduth. Comment cheyane samayammm ulluuu
      Aa payyyanuuu kurachu divasammm ee kuruttu paripadi nirthiii mindadirunnalll allavarummm avante palathantha paripadiii allavarummmm marannolluummmm😻😻
      Alle brooo

    • @Ram12.34
      @Ram12.34 3 месяца назад

      @@faeriekrystal4860 Secret ajentinte maximum views ummm Kootiii kodukkunath pottannn VIVI aanuuu🤓🤓🤓mandannnnn

  • @varunprasad7180
    @varunprasad7180 3 месяца назад +7

    Its sad to see you like this. Normally this should have stopped but seeing 95% comments making fun or considering you as a joker is something serious now.
    Please come up with a proper clarification on this else will get worst.
    A genuine subscriber

    • @cidmoosa3
      @cidmoosa3 3 месяца назад

      എന്തോന്ന് clarification... ഇവൻ പൊട്ടൻ തന്നെ മര പൊട്ടൻ

  • @sreenadhmohanan9242
    @sreenadhmohanan9242 3 месяца назад +60

    Thanks bro for the information

  • @viewersjm_5950
    @viewersjm_5950 3 месяца назад +37

    Kannapi ook kazhinjo😂

  • @sharafuedathara4583
    @sharafuedathara4583 3 месяца назад +28

    അപകടം നടക്കുന്ന സമയത്ത് ഞാൻ അവിടെ ഉണ്ട് അത്ര വലിയ അപകടം ഒന്നുമല്ല രണ്ടു വാഹനത്തിൻറെ മുൻഭാഗം തകർന്നിട്ടുണ്ട് ആളുകൾക്ക് വലിയ പരിക്ക് ഇല്ല

    • @myvlogs2605
      @myvlogs2605 3 месяца назад

      Vallya apakadam aakanamaarunno

  • @nishadnish4126
    @nishadnish4126 3 месяца назад +1

    Thanks for the wonderfull catch Suryakumar Kannaapiiii

  • @user-0q1hdjd
    @user-0q1hdjd 3 месяца назад +5

    അരി തന്നെ പ്രധാനം...

  • @albyvlogss
    @albyvlogss 3 месяца назад +15

    Thanks for the information ❤

  • @arundev-dz4ul
    @arundev-dz4ul 3 месяца назад +5

    annaa.. annante last match winning catch pwolichu

  • @anualexsilva
    @anualexsilva 3 месяца назад +53

    കണ്ണേട്ടൻ ഇഷ്ടം ❤❤

  • @jayeshm1983
    @jayeshm1983 3 месяца назад +12

    കണ്ണാപ്പി പറഞ്ഞപ്പോൾ എല്ലാം മനസിലായി 🤭

  • @Kallupp2.0
    @Kallupp2.0 3 месяца назад +5

    കണ്ണപ്പാ ചിരിപ്പിക്കല്ലേ 😂

  • @cyberauge
    @cyberauge 3 месяца назад +12

    Dr റോബിനെ കുറിച്ച് 2 വാക്ക്... 😂

    • @ff0790
      @ff0790 3 месяца назад

      Robin ara Indian president ano😂😂😂😂

    • @cyberauge
      @cyberauge 3 месяца назад +5

      @@ff0790 സായി മോന് അരി വാങ്ങിക്കാൻ ആണ് ഒന്നും തോന്നരുത് 😂

  • @athiramohanan66
    @athiramohanan66 3 месяца назад +50

    E bull jet ന്റെ കാര്യം എല്ലാവർക്കും മനസ്സിലായി, പക്ഷേ എതിർ ദിശയിൽ വന്ന വണ്ടിയിലെ ആൾകാർക്കു എന്തു പറ്റിയെന്നു ഇതു വരെ ആരും പറഞ്ഞില്ല്യ.

  • @ShajiPappan-jp7vs
    @ShajiPappan-jp7vs 3 месяца назад +88

    എടാ കണ്ണാ നീ നിൻറെ അച്ഛനുമായിട്ടുള്ള പ്രശ്നമൊക്കെ തീർത്തോ

    • @rashidrashi6220
      @rashidrashi6220 3 месяца назад +2

      ok daaaa MAYREEEE

    • @abdul.azees431
      @abdul.azees431 3 месяца назад +3

      ​@@rashidrashi6220നിന്റെ വാപ്പയാണ് ന്നു തോന്നുന്നു എല്ലാ കമ്മന്റ്റിലും മെഴുകുന്നു തായോളി ഓട്ര തായോളി

    • @muhammad.thariq7743
      @muhammad.thariq7743 3 месяца назад +11

      ​@@rashidrashi6220ok da poorimone 😊😊✌🏻

    • @rashidrashi6220
      @rashidrashi6220 3 месяца назад

      @@muhammad.thariq7743 ninde bappade Baappa. POORI MONE.. KUNNE..

  • @aloshy4818
    @aloshy4818 3 месяца назад +5

    Surya Kumar yadav nte catch polichu🏆🏆⚜️

  • @supalsudha1112
    @supalsudha1112 3 месяца назад +8

    Kanji annan 😂😂 ipo vloqer marude daivam

  • @ushachandran1279
    @ushachandran1279 3 месяца назад +7

    Thanks monu for your kind information. My prayers get well soon.

  • @sunita.abraham2003
    @sunita.abraham2003 3 месяца назад +1

    Hey Sai for first tym I loved the way You said smethng which is 100% correct abt these News Channels..... How thy twist the entire thing to smethng totally opposite....
    Appreciate 👏👏👏👏
    What is tat is wat need yo spread not smethng out of their own masala to add for their extra taste.... Isinit
    Cheers Sai

  • @Irshadvlogs333
    @Irshadvlogs333 3 месяца назад +11

    സായിനോട്‌ പല കാര്യത്തിലും അഭിപ്രായ വ്യത്യാസമുണ്ട് ..ഇന്നത്തെ വിഷയത്തിൽ സായി പറയുന്നതിൽ സത്യമുണ്ട് .. ന്യൂസുകരുടെ വാർത്തകണ്ടപ്പോൾ എനിക്കും തോന്നിയ കാര്യമാണ് ..ന്യൂസ്‌കർ മാക്സിമം ഒന്ന് പണിയാൻ നോക്കിയത്പോലെ ..അവര്ക് എന്തോ ദേഷ്യമുള്ളതുപോലെ ..ചാനലുകാർ മിനിമം പറിക്കെന്താണെന്ന് പോലും അന്വേഷിച്ചില്ല ...അവര്ക് ebulljett കുറ്റക്കാറക്കി കേസ് പൊലിപ്പിച് കുറച്ചു ദിവസം ന്യൂസ്‌ ബ്രേക്ക്‌ ആകണമായിരുന്നു

  • @i_am_sasi
    @i_am_sasi 3 месяца назад +8

    താങ്ക്സ് കണ്ണാപി ഫോർ the ന്യൂസ്‌

  • @josephinegeorge678
    @josephinegeorge678 3 месяца назад +20

    Pavam pillar anu avar.,Anyway Dhivam kattu🙏🏼🙏🏼

  • @johnj.6104
    @johnj.6104 3 месяца назад +1

    വോ louis vouittan മാത്രേ ഇടുക്കു വാഴക്കുട്ടൻ ഒരു ധനികൻ മലർ വാൻ തന്നെ .....sai your'e fine go on as you are....അസ്സോയക്കാര് ഓരോന്ന് പറയും മൈൻഡ് ആക്കണ്ടാ! വിത്ത് യു ബ്രോ ...all the best .

  • @DarkCafe-n7w
    @DarkCafe-n7w 3 месяца назад +6

    വാഴ.തോപ്പിൽ.കണ്ണാപ്പി

  • @manojkumarmadhava2605
    @manojkumarmadhava2605 3 месяца назад +1

    Thanks bro for the clarification.

  • @nandhuz1235
    @nandhuz1235 3 месяца назад

    Hai sai.. You are one of my fav contestant in bb.you have no mask. Genuine, kind hearted and trust worthy❤

  • @Aizendluffy11
    @Aizendluffy11 3 месяца назад +4

    Ooh അപ്പോ ഈ കാർ ഓടും അല്ലെ 😂

  • @KISHORMADHAVAN
    @KISHORMADHAVAN 3 месяца назад +2

    😄😄കാണുമ്പോൾ അപ്പൊ ചിരി വരും 😎

  • @Dreem1990
    @Dreem1990 3 месяца назад

    ഇയാളെ ഇങ്ങനെ കുറ്റം പറയരുത് അയാൾ ജീവിച്ചോട്ടെ 😊

  • @ashiquepkachu1899
    @ashiquepkachu1899 3 месяца назад +7

    Video kandhappo adhyam note akkiye Anna evidenn kittunu immadhiri costume thee ❤

  • @rithinr3626
    @rithinr3626 3 месяца назад +5

    Anna anante catch 😮

    • @johncena1394
      @johncena1394 3 месяца назад +1

      Ippam Suryakumar alla ath Bigg boss le

  • @akhillal1718
    @akhillal1718 3 месяца назад +2

    Padichitt vannathanalleee.... Logathe kurichu oru vivaram illelum

  • @beenavn1613
    @beenavn1613 3 месяца назад +2

    Thank you for information

  • @subhashs4823
    @subhashs4823 3 месяца назад +10

    ഒറ്റക്ക് വഴിവെട്ടി വന്നവരാണ് Ebul jett ❤❤.... കുഴപ്പം ഒന്നും ഇല്ലാതിരിക്കട്ടെ....😢😢

    • @RockyRock-vv3ex
      @RockyRock-vv3ex 3 месяца назад

      ഒറ്റക്ക് വഴി വെട്ടി എന്ന് വച്ച് 😂

  • @adharshvijayan772
    @adharshvijayan772 3 месяца назад +2

    മുതുകാട്, ബിനു അടിമാലി പ്രശ്നങ്ങൾ എന്തായി?

  • @rameshkannan2775
    @rameshkannan2775 3 месяца назад +5

    World Cup edukkan avasananisham edutha cach nu nanni 😅😅...

  • @AgentBosse.
    @AgentBosse. 3 месяца назад +2

    24 news channel eppozhum chettatharam kanikkarund 💯

  • @Fahad_Naduvilakath
    @Fahad_Naduvilakath 3 месяца назад +10

    1. ആ വീഡിയോ എന്നത്തെതാണെങ്കിലും,,, ഉറക്കം കളഞ്ഞ് വാഹനം ഡ്രൈവ് ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല. ഇവരുടെ പല വീഡിയോകളിലും ഇത്തരത്തിൽ ഉറങ്ങാതെ തുടർച്ചയായി വാഹനം ഓടിക്കുന്നത് കണ്ടിട്ടുണ്ട്.
    2. അപകടത്തിന്റെ ദൃശ്യങ്ങളിൽ കാണുന്ന വാഹനങ്ങളുടെ കിടപ്പ് കണ്ടിട്ട്, സഫാരി കാർ ഓടിച്ച ആള് ഉറങ്ങിയതാവാനാണ് കൂടുതൽ സാധ്യത. കാരണം, ആ വാഹനത്തിന്റെ ഡയറക്ഷൻ അനുസരിച്ച്, തികച്ചും ഓപ്പോസിറ്റ് സൈഡിലാണ് ആ വാഹനം കിടക്കുന്നത്.
    3. ഇവര് തന്നെ പറയുന്നത് പ്രകാരം, കൊടൈക്കനാൽ പോലെ ഒരു ഹിൽ സ്റ്റേഷനിൽനിന്ന് ബാംഗ്ലൂർലേക്ക്, അവിടുന്ന് അതേ ദിവസം വേളാങ്കണ്ണിയിലേക്ക്☹️. ഇവരെ കുറിച്ച് അറിയാവുന്നവർക്ക് മനസ്സിലാകും, സ്വാഭാവികമായും ലിബിനായിരിക്കും ഇക്കണ്ട ദൂരമാത്രയും വാഹനം ഓടിച്ചിട്ടുണ്ടാവുക. ഇത് നിസാരമായി തള്ളിക്കളയേണ്ട കാര്യമല്ല.
    4. ഇവർ രണ്ട് പേര് ഒരുമിച്ചാണ് എല്ലായിപ്പോഴും യാത്ര ചെയ്യുന്നതെങ്കിലും, ഇവരിൽ Abin മാത്രമാണ് എപ്പോഴും ഡ്രൈവ് ചെയ്യാറുള്ളത്. ലിബിന് ഡ്രൈവ് ചെയ്യാൻ അറിയാത്തതൊ, അല്ലെങ്കിൽ ലൈസൻസ് ഇല്ലാത്തതോ ആവാം അതിന് കാരണം. പക്ഷെ, co-driverന്റെ അവസ്ഥയായിരിക്കില്ല ഇത്രയും ദൂരം ഡ്രൈവ് ചെയ്യുന്ന ആളുടെ ശാരീരിക - മാനസിക അവസ്ഥ. ഒരേ ദൂരം യാത്ര ചെയ്യുകയാണെങ്കിലും ഡ്രൈവ് ചെയ്യുമ്പോൾ സഹയാത്രക്കാരനേക്കാൾ എത്രയോ മടങ്ങ് എനർജി ലോസ് ഡ്രൈവർക്ക് സംഭവിക്കുന്നുണ്ട്. സ്വാഭാവികമായും ഡ്രൈവർ യാത്രക്കാരനെക്കാൾ വേഗത്തിൽ ക്ഷീണിക്കും.
    5. ഈ പറയപ്പെടുന്ന വീഡിയോ ഏത് ദിവസം എടുത്തതാണെങ്കിലും, അത് അപ്‌ലോഡ് ചെയ്തിരിക്കുന്നത് ജൂൺ 27നാണ്. ആ വീഡിയോയിൽ പറയുന്നത് പ്രകാരം 2 ദിവസം വേളാങ്കണ്ണിയിലും, 2 ദിവസം രമേശ്വരത്തും, രണ്ട് ദിവസം കന്യാകുമാരിക്കുയിലും താമസിക്കാം എന്ന് എബിൻ പറയുന്നുണ്ട്. അങ്ങനെയാണെങ്കിൽ അവർ ഈ ദിവസങ്ങളിൽ, ഈ പറയുന്ന ഏതെങ്കിലും സ്ഥലത്ത് വേണ്ടതാണ്. പക്ഷെ, അവർ പാലക്കാടിനടുത്തുവച്ചാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. So, അവർ വീണ്ടും വേളാങ്കണ്ണിയിൽ നിന്ന് അതേ ദിവസം തിരിച്ച് പോന്നോ എന്നും സംശയിക്കാം.
    ഈ പറയുന്ന വീഡിയോയിൽ 28:57 മിനിറ്റിൽ ഈ കാര്യം എബിൻ തന്നെ വ്യക്തമായി പറയുന്നുണ്ട്.
    ruclips.net/video/CVZMiXGkeGw/видео.htmlsi=lMAc97lLjlXyTH7m
    എന്താണെങ്കിലും ഈ വിഷയത്തിൽ അവരുടെ ഭാഗം കേൾക്കാതെ 24 news പോലൊരു ചാനൽ അങ്ങനെ വാർത്ത നൽകാൻ പാടില്ലായിരുന്നു. അവരുടേതായി ഒരു വിശദീകരണവും ഇത് വരെ പുറത്ത് വരാത്തത് കൊണ്ട്, നിലവിൽ അടിമുടി അവ്യക്തതയാണ്. അവരുടെ ഭാഗം കൂടി കേൾക്കാതെ ഈ കാര്യത്തിൽ ഒരിക്കലും ഒരു നിഗമനത്തിൽ എത്താൻ ആർക്കും സാധിക്കില്ല.

    • @Journey._.Lover._.2004
      @Journey._.Lover._.2004 3 месяца назад

      Mazhayaanu reason enn vyekthamaayi parayunnund. Pinne avarude chanelil videoyum vannittund

    • @vinodnarayanan9927
      @vinodnarayanan9927 3 месяца назад

      @@Journey._.Lover._.2004ആ റോഡ് ഒരു ഇറക്കത്തിൽ ആണ്, മഴ പെയ്തപ്പോൾ തെന്നി പോയതാവും എന്റെ വീടിന്റെ അടുത്താണ്

  • @arundev-dz4ul
    @arundev-dz4ul 3 месяца назад +8

    suryakumar catch edutappo enikk ee pottaneya orma vanne🤣

  • @amioahasa
    @amioahasa 3 месяца назад +4

    Secret kannappi spotted.

  • @anandkrishnats3438
    @anandkrishnats3438 3 месяца назад +3

    Kannappi

  • @MohammadShamil-ee4lm
    @MohammadShamil-ee4lm 3 месяца назад +9

    വീണ്ടും കാറിൽ കണ്ടതിൽ സന്തോഷം
    ഊണും ഉറക്കും തൂറാനും സാധിക്കട്ടെ ❤❤❤❤
    സായി ഇഷ്ട്ടം

  • @psy.5117
    @psy.5117 3 месяца назад +30

    ന്യൂസ്‌കർക്കു എതിരെ കേസ് ഫയൽ ചെയ്യണം.. 🙏🏻

    • @HSqwwsddf
      @HSqwwsddf 3 месяца назад

      😄😄😄😄😄😄

    • @g-lite3690
      @g-lite3690 3 месяца назад

      🤣

    • @g-lite3690
      @g-lite3690 3 месяца назад

      ഒരു കാര്യവും ഇല്ല, അവരെ തൊടാൻ പറ്റില്ല

  • @shinustalin329
    @shinustalin329 3 месяца назад

    Great feedback Sai to expose our cheap publicity of our so called news channel ....

  • @rasheedabdul375
    @rasheedabdul375 3 месяца назад +2

    Iam day le view on e bul jet video.
    Iam so Sade. Stay safe

  • @jayannaa3480
    @jayannaa3480 3 месяца назад +2

    ഈ വിളിച്ചിട്ട് അമർ വീഡിയോ എന്നും കാണുന്നു താമസം ഇടുന്നത് രണ്ടുദിവസം അപ്‌ലോഡ് ചെയ്യുന്ന വീഡിയോ കൊല്ലം കുഴപ്പില്ലാതെ രക്ഷപ്പെട്ടല്ലോ 😢😢

  • @muhammedaslam8764
    @muhammedaslam8764 3 месяца назад +8

    Kannaapiyee

  • @RijeshPadiyoor
    @RijeshPadiyoor 3 месяца назад +1

    Practical avu bro theory allavarkum pattum

  • @archakuttan4381
    @archakuttan4381 3 месяца назад +2

    Sai ithuvare explanation onnum tharunillalo... Private life public akiyathine kurich... Swantham gamene kurichum... Pinne thante double standine kurichum... Appappo mati parayunna swabavathe kurichum...pinne ith thante pani ayathond onnum parayan patillalo mattullavar enthengilum cheythal alle thanikum pani undavu

  • @samvayalil
    @samvayalil 3 месяца назад +2

    എടൊ തന്നെ ഇപ്പോൾ ആണ് മനുഷ്യനായി തോന്നുന്നത്

  • @beyourself684
    @beyourself684 3 месяца назад

    Mr Sai, Thenni maariyal Ingne correct aayi straight aayi varilla… Urangi poyi vandi cross cheyth poyathanu… Ini thenni poyathu aanenkil over speed aakanam

  • @AmalBaburaj-os3to
    @AmalBaburaj-os3to 3 месяца назад +7

    Bigg boss vanam✅

  • @noushadhelplinenoushadhelp7686
    @noushadhelplinenoushadhelp7686 3 месяца назад +1

    EdullJet Brothers നമുക്ക് വേണ്ടപെട്ടവർതന്നെയാ 😢എങ്കിലും കണ്ടൻറ്തപ്പിനടക്കുന്നതിൽഅവർതന്നെയാമിടുക്കൻമാർ❤❤

  • @abdul.azees431
    @abdul.azees431 3 месяца назад +9

    കൊണേഷ് കണ്ണാപ്പി ഇന്ത്യ ജയിച്ചു.. നിനക്ക് എക്സൈറ്റ് മെന്റ് ഉണ്ടോ. 😄😄

  • @nithink2524
    @nithink2524 3 месяца назад +3

    Eee or kannappi...

  • @ajuzone
    @ajuzone 3 месяца назад +1

    എന്തിനാണ് അവര് വ്ലോഗ് delete ചെയ്തത് 🤔

  • @muhammad.thariq7743
    @muhammad.thariq7743 3 месяца назад +3

    Secret kannaappi 😆😆😆😆😆

  • @anu1326
    @anu1326 3 месяца назад +4

    പോടേ... ചിരിപ്പിക്കാതെ 😂😂😂

  • @ManojKumar-qr8cd
    @ManojKumar-qr8cd 3 месяца назад +1

    ഉറങ്ങാതെ വണ്ടി ഓടിക്കുമ്പോൾ സംഭവിക്കുന്നത്

  • @Role377
    @Role377 3 месяца назад +2

    നീ എന്തിനാ അവിടെ പോയി അവരെ കൂടെ ടെൻഷൻ അടിപ്പിക്കണെ 😂

  • @_http.b12_
    @_http.b12_ 3 месяца назад +2

    ഈ വീടിയോ തിങ്കൾ ആയ്ച്ച ഇട്ടത് ആണ് ഞാൻ എന്നും മുടങ്ങാതെ കാണുന്നത് ആണ്

    • @HSqwwsddf
      @HSqwwsddf 3 месяца назад

      അയിന്

  • @kannurmachan4859
    @kannurmachan4859 3 месяца назад +1

    Kannaetn ishttam😚😘

  • @Bellingham505
    @Bellingham505 3 месяца назад +3

    ഇവൻ പറഞ്ഞു തീരുമ്പോ നേരം വെളുക്കും വീഡിയോ പൗസ് ചെയ്യാ കമന്റ്സ് വായിക്കണം 😂😂😂😂

  • @JayeshEm-pu1qx
    @JayeshEm-pu1qx 3 месяца назад +3

    24ന്യൂസ്‌ പക വീട്ടുക ആണ്, ഇവരുടെ ഈ വ്ലോഗ് ഞാൻ കണ്ടത് ആണ്,

  • @ashokpillai2709
    @ashokpillai2709 3 месяца назад +1

    അത് നിങ്ങൾ പറഞ്ഞ കറക്റ്റ് ആണ് എനിക്കും ആ 24 ന്യൂസ് പറഞ്ഞത് ഉൾക്കൊള്ളാൻ പറ്റത്തില്ല കാരണം അവർ ആ വീഡിയോ ഇട്ടിരിക്കുന്നത് രണ്ടുമൂന്നു ദിവസം മുന്നേയാണ് വീഡിയോ ഇട്ടിരിക്കുന്നത് ഉറക്കം ഇല്ലാതെ ബാംഗ്ലൂർ പോയി അവിടുന്ന് നേരെ വേളങ്കണ്ണിക്ക് പോകുന്ന വീഡിയോ ഇട്ടിരിക്കുന്നത് ഒരു വേളാങ്കണ്ണിക്ക് പോയി കുഴപ്പമില്ലാതെ തിരിച്ചുവരുമ്പോഴാണ് രണ്ടു ദിവസം കഴിഞ്ഞിട്ടാണ് അവിടുന്ന് തിരിച്ചു വരുന്നത് ഞാൻ അവരുടെ എല്ലാ വീഡിയോയും കാണുന്നുണ്ട് എല്ലാ വീഡിയോയും ഞാൻ കറക്റ്റ് കാണുന്ന ആളാണ് സത്യം പറഞ്ഞാൽ ഈ ന്യൂസുകാര് കാണിക്കുന്ന ഈ ചെറ്റത്തരത്തിന് എല്ലാരും പ്രതികരിക്കണം എന്നാണ് ഞാൻ പറയുന്നത് ഓരോരുത്തർക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ് ചെറിയ ഒരു കാര്യമാണ് തന്നെ അവർ അതിനെ വലുതാക്കി കാണിച്ചുകൊണ്ടിരിക്കുന്നത് എല്ലാവരും പ്രതികരിക്കണം എന്ന് ഞാൻ പറയത്തുള്ളൂ

  • @ATHOLIKARAN
    @ATHOLIKARAN 3 месяца назад +2

    ഞങ്ങളുടെ നാട്ടിൽ ഒര് ചേട്ടൻ 2.കുപ്പി വിറ്റത് 24 ന്യൂസ്‌ ബ്രേക്കിങ് ന്യൂസ്‌ കൊടുത്തത്. അതിൽ കൂടുതൽ ഒന്നും അല്ലാലോ

  • @harishadoor5204
    @harishadoor5204 3 месяца назад +2

    Maravaazha koneshinte konappadi kaanaarillaaaaa😂😂😂😂

  • @akshaypradeep8950
    @akshaypradeep8950 3 месяца назад

    ഇപ്പോഴാണ് ശരിക്കും Ebulljet Thumbnail അന്വർത്ഥമായത്. ദൈവം എല്ലാ TITLE ഉം കാണുന്നുണ്ട്😅

  • @newton_settan
    @newton_settan 3 месяца назад +5

    Jaffer agent sugano😂

  • @Feetales
    @Feetales 3 месяца назад +2

    Kannappi of the year😅😅

  • @tijuu2630
    @tijuu2630 3 месяца назад +23

    Introvert flush maman 🚽🚽🚽🚽🚽🚽🚽🧹🧹🧹🧹🪣🪣🪣🪣

  • @vishnusumanthran
    @vishnusumanthran 3 месяца назад +3

    Nithittettu podey 😂

  • @manuvarghese997
    @manuvarghese997 3 месяца назад

    Bro,well said
    It’s a genuine concern,not for rice

  • @g-lite3690
    @g-lite3690 3 месяца назад +1

    ആയിരിക്കാം ബട്ട് അവരുടെ ഡ്രൈവിംഗ് രീതി അങ്ങിനെ ആണ്, അതുകൊണ്ട് അപകടം സംഭവിച്ചത് ആയിക്കൂടെ

  • @amalkthomas4944
    @amalkthomas4944 3 месяца назад +4

    Bro aduth aanenkil idakk onn anweshikkane