നല്ല അവതരണം. ഷീല.... ഈകഥ കേട്ടപ്പോൾ. ഒന്നേ തോണിയുള്ളു..... കുടുംബക്കരെകളും സ്നേഹം സൗഹൃദതിന്നു ഉണ്ടാവുമെന്ന്...അവനവന്നു വേണ്ടി കരുതി വെക്കണം... ഇതൊരു പാഠമാണ് എല്ലാവർക്കും..... സൂപ്പർ ആയി.... 🌹🌹👌👌❤️❤️
Hi sheela shellas..നല്ല കഥ.. നല്ല അവതരണം.. ഇത് കേൾക്കുമ്പോൾ പണ്ടത്തെ ആകാശവാണി നിലയത്തിൽ നിന്നും പ്രക്ഷേഭണം ചെയ്യാറുള്ള റേഡിയോ നാടകം /ശബ്ദരേഖ ഒക്കെ മനസ്സിൽ വന്നു.. തുടരൂ.. എല്ലാ ആശംസകളും 💐
ഇന്നത്തെ പ്രഭാതത്തിൽ സുപ്രഭാതത്തിനു പകരം *അമ്മ* ആണ് കേട്ടത്. അമ്മ എന്നും എന്റെ മനസിലെ വിങ്ങലാണ്. ഇത് ഇന്നലെഎനിക്ക് എന്റെ ബന്ധു അതിലുപരി കൂട്ടുകാരൻ ആണ് അയച്ചുതന്നത്. എന്നോട് പറഞ്ഞു ഇതു കേൾക്കണം. എന്റെ ഒരു best fruend ആണ് എന്നു പറഞ്ഞു. ഞാൻ ഉറപ്പു കൊടുത്തു. പക്ഷേ ഇന്നലെ ഞാൻ പതിവാണ് വിപരീതമായി നേരത്തെ ഉറങ്ങി. രാവിലെ എന്തുകൊണ്ടോ ഇക്കാര്യം എന്റെ മനസ്സിൽ ഓടി വന്നു. പിന്നെ അമാന്തിച്ചില്ല ഞാൻ കേട്ടു. വളരെ നന്നായിട്ടുണ്ട് എന്ന് പറയുന്നതിലുപരി എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു എന്ന് പറയുന്നതാവും ശരി. Anyway ഇനി അടുത്ത ലക്കം കേൾക്കാൻ ആയിട്ട് ഞാൻ കാത്തിരിക്കുന്നു ❤
❤❤❤❤❤ ആദ്യം ഹൃദയം തരട്ടെ😊 എത്ര നാളായി കണ്ണിലെണ്ണയൊഴിച്ച് അല്ല ചെവിയിൽ അമൃതു നിറയ്ക്കാൻ കാത്തിരിക്കുന്നു. സങ്കടം വന്നു ട്ടോ MT യുടെ കാലം പകുതിയിൽ നിർത്തി ടീച്ചർ ഉപേക്ഷിച്ചു പോയി എന്നു കരുതി😢 പുതിയ ചാനലുമായി വന്നു സന്തോഷം. പിന്നേയ്, ഇത് ജീവിതം തന്നെ - സംശയമില്ല. പിടിച്ചുലയ്ക്കുന്ന ഉള്ളടക്കവും ടീച്ചറുടെ ശബ്ദവും ! ആനന്ദലബ്ധിക്കിനിയെന്തു വേണം ! തുഞ്ചത്താചാര്യൻ്റെ കൃതിക്കുള്ള ത്ര സ്വീകാര്യത വന്നിരിക്കുന്നു. ചോദിക്കട്ടെ, സുഖമാണോ? കാണാതായപ്പോൾ വേണ്ടാത്തസംശയമൊക്കെ തോന്നി ഇപ്പോൾ സമാധാനമായി. ഇനി തുടർന്നോളൂ. കാത്തിരിക്കാൻ ഞാൻ റെഡി!😅 God bless you my dear❤❤❤❤❤❤❤❤
, ആദ്യ ചാനൽ ഹാക്ക് ചെയ്യപ്പെട്ടു അങ്ങനെ ആണ് പുതിയ ചാനൽ തുടങ്ങിയത് സത്യത്തിൽ എന്റെ പഴയ കൂട്ടുകാരെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു തിരിച്ചു വന്നല്ലോ ഒത്തിരി സന്തോഷം 💞💞💞💞 ഇനിയും ഈശ്വരൻ അനുഗ്രഹിക്കുന്നത് വരേ ഉണ്ടാവും കാലം ഇനി വായിക്കും ഇപ്പോഴില്ല ഒന്ന് രണ്ട് കഥ കഴിഞ്ഞിട്ട് 🙏🏻
മനസ്സിലാകുന്ന രീതിയിലുള്ള വായന🎉❤❤❤
ഷീജ 🩷🩷🩷❤️❤️സബ്സ്ക്രൈബ് ചെയ്യണേ കേട്ടോ
നല്ല അവതരണം. 👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌
Thanks 🙏🏿🙏🏿🙏🏿🙏🏿 പ്ലീസ് സബ്സ്ക്രൈബ്
And share ❤️🙏🏿
Katha parochial super aayittund. Abinandanangal....
Thanks ടീച്ചർ ❤️❤️❤️സബ്സ്ക്രൈബ് ചെയ്യണേ 🙏🏿share ചെയ്യാൻ മറക്കല്ലേ
ഷീലാജി, വളരെ ഭംഗിയായി മനസിലാകുന്ന തരത്തിൽ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.
ഒത്തിരി സന്തോഷം 💞💞💞💞 പ്ലീസ് subscribe and share 🥰🥰🥰
ചേച്ചി .....അവതരണം മനോഹരം ...തികച്ചും ഒര്‍ജിനാലിറ്റി. അഭിനന്ദനങ്ങള്‍
ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻🙏🏻പ്ലീസ് subscribe and share 🙏🏻🙏🏻🙏🏻
വളരെ നന്നായിരിക്കുന്നു. ❤❤❤
സന്തോഷം 🙏🏻🙏🏻🙏🏻പ്ലീസ് subscribe 🙏🏻🙏🏻💞💞💞
ഷീലച്ചേച്ചി, ഹൃദ്യമായ അവതരണം.. ഒത്തിരി ഇഷ്ടം ആയി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤
മോളെ 💞💞💞💞
Super Sheelaaa
Thanks 💞💞💞💞പ്ലീസ് subscribe and share 🙏🏻💞
നല്ല കഥ , നല്ല അവതരണം 🙏❤️
Thanks 🥰🥰🥰🥰🥰🥰
നല്ല കഥയും അവതരണവും അടുത്ത ഭാഗംഎത്രയും പെട്ടെന്ന് തന്നെ ആകട്ടേ എല്ലാവിധ ആശംസകളും 🌹🌹🌹
ഒത്തിരി സന്തോഷം 🙏🏿സബ്സ്ക്രൈബ് ചെയ്യണേ 🙏🏿share ചെയ്യാൻ മറക്കല്ലേ
13:19 super ayitund
Thanks 🙏🏻🙏🏻🙏🏻 😘😘😘 പ്ലീസ് subscribe 🙏🏻🙏🏻🙏🏻
Hai sheela , നല്ല വായന❤
Thanks 🩷🩷🩷❤️❤️❤️❤️
സബ്സ്ക്രൈബ് ചെയ്യണേ ❤️കൂട്ടുകാർക്കു
Share ചെയ്യാൻ മറക്കല്ലേ 🙏🏿
നല്ല അവതരണം 🎉
Thanks 🙏🏻🙏🏻പ്ലീസ് subscribe and share
നല്ല അവതരണം. ഷീല.... ഈകഥ കേട്ടപ്പോൾ. ഒന്നേ തോണിയുള്ളു..... കുടുംബക്കരെകളും സ്നേഹം സൗഹൃദതിന്നു ഉണ്ടാവുമെന്ന്...അവനവന്നു വേണ്ടി കരുതി വെക്കണം... ഇതൊരു പാഠമാണ് എല്ലാവർക്കും..... സൂപ്പർ ആയി.... 🌹🌹👌👌❤️❤️
അതേ ചേച്ചി സൗഹൃദങ്ങൾക്ക് പകരം വയ്ക്കാൻ ഒന്നുമില്ല 💞💞💞
നല്ല കഥയും അവതരണവും.
ഒത്തിരി സന്തോഷം 💞💞💞💞
പ്ലീസ് subscribe and share 🙏🏻🙏🏻🙏🏻
❤🤗👍
🤝🏼🤝🏼🤝🏼 thanks അനിയത്തി 😘പ്ലീസ് സൺസ്ക്രൈബ് 💞💞
നന്നായിട്ടുണ്ട്🥰❤️
ആന്റണി 🙏🏻🙏🏻🙏🏻ഈ സപ്പോർട്ട് ന് ഒത്തിരി thanks 🙏🏻പ്ലീസ് subscribe 🙏🏻
🥰👍
മോളെ 💞💞💞💞
🎉🎉🎉
🤝🏼🤝🏼🤝🏼🤝🏼🙏🏻🙏🏻🙏🏻
നല്ല വായന ട്ടോ
ഒത്തിരി സന്തോഷം 🙏🏻🙏🏻
നല്ല അവതരണം kukku fm le പോലെ. കഥ കേൾക്കുമ്പോൾ ആ സീനുകൾ imagine ചെയ്യാൻ പറ്റുന്നുണ്ട്. Good work Mam❤
ഒത്തിരി സന്തോഷം 💞💞💞
പ്ലീസ് subscribe and share 🙏🏻🙏🏻🙏🏻🙏🏻💞
ഷീല ചേച്ചി.... Enthu രസമായ അമ്മ അവതരിപ്പിച്ചത്.... ബ്യൂട്ടിഫുൾ voice 👌👌👌💐💐
🥰🥰🥰🥰🥰
നന്നായി
Thanks മാഷേ 🙏🏻 share ചെയ്യണേ
Suuper നല്ല വായന അഭിനന്ദനങ്ങൾ 👍🌹
രാജീവൻ പാമ്പുറം
മാഷേ വളരെ സന്തോഷം 🙏🏻🙏🏻🙏🏻
നല്ല കഥ.തുടക്കം നന്നായിട്ടുണ്ട്.
മനോഹരമായ അവതരണം....👌👌
അഭിനന്ദനങ്ങൾ 💐😍
തുടരുക... 👍
🥰🥰🥰🥰🥰
വളരെ നന്നായിട്ടുണ്ട്. കേൾക്കാൻ നല്ല സുഖം 😍😍😍ഷീല ചേച്ചിക്ക് അഭിനന്ദനങ്ങൾ 👌👌👌👏👏👏
ഗീതുട്ടി 🥰🥰🥰🥰thanks for your support 🙏🏻
നല്ല കഥ. തുടക്കം വളരെ നന്നായി 👌എല്ലാ ഭാവുകങ്ങളും നേരുന്നു 👌👌👍
🥰🥰🥰💞💞
Sheela അവതരണം അടിപൊളി.അടുത്ത episode എന്നാണ്. കാത്തിരിക്കുന്നു. All the best sheela.🎉🎉🎉❤🎊
സിനി 💞💞💞💞💞thank you so much 💞💞💞💞
ഷീല ചേച്ചി, അമ്മ എന്ന നോവലിലെ കഥ വളരെ മനോഹരമായി അവതരിപ്പിച്ചു ചേച്ചിയുടെ ശബ്ദം ആണ് ട്ടോ ഈ കഥ ആകാംക്ഷ യോടെ കേൾക്കുവാൻ തോന്നിയത് വളരേ നന്നായിട്ടുണ്ട്
Thanks ബീനാ 🥰💞ഒത്തിരി സന്തോഷം
നന്നായിട്ടുണ്ട്.. Màam
Thanks rakesh 🙏🏻🙏🏻പ്ലീസ് സിംബ്സ്ക്രൈബ് and share
രാകേഷ് 🙏🏻🙏🏻🙏🏻thank you പ്ലീസ് subscribe 🙏🏻🙏🏻
Super
Thanks valsalaamma💞🥰🥰🥰
ഷീല ചേച്ചി അമ്മ എന്ന കഥ കേട്ടു. നന്നായിട്ടുണ്ട്. അവതരണം സൂപ്പർ❤❤❤❤
Thanks അംബിക 💞💞💞💞💞പ്ലീസ് subscribe 🙏🏻🙏🏻🙏🏻
നന്നായിട്ടുണ്ട്
പ്ലീസ് സബ്സ്ക്രൈബ് and share
അമ്മ കഥ അവതരണം സൂപ്പർ.
❤❤❤❤❤❤
💞💞💞💞thanks 💞💞
നല്ല കഥ. ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു ❤
പ്രിയ സഹോദരി 😘😘😘😘😘thanks 🙏🏻🙏🏻
നല്ല അവതരണ൦, നല്ല ശബ്ദ൦.അഭിനന്ദനങ്ങൾ❤❤
തൊണ്ണൂറു ശതമാന൦ കുടു൦ബങ്ങളിലു൦ നടക്കുന്ന കാര്യ൦ സത്യസന്ധമായി എഴുതിയ കഥാകൃത്തിനു൦ അഭിനന്ദനങ്ങൾ❤❤
🥰🥰🥰🥰
സൂപ്പർ
നല്ല അവതരണം
ബാക്കി കഥ യ്ക്കായി കാത്തിരിക്കുന്നു ❤
Lilly 💞💞💞💞💞സന്തോഷം 💞
ഷീല മുത്തേ
എല്ലാവിധ ഭാവുകങ്ങളും
നേരുന്നു❤🎉
ഷാഹി 💞💞💞💞💞
Super sheela chechi nalla avatharanam nalla sound🎉🎉❤
ഒത്തിരി സന്തോഷം 💞💞💞💞💞പ്ലീസ് subscribe and share 💞🙏🏻
നല്ല അവതരണം , നല്ല ശബ്🎉ദം ,, എല്ലാം സൂപ്പർ 🎉
സർ 🥰💞
Hi sheela shellas..നല്ല കഥ.. നല്ല അവതരണം.. ഇത് കേൾക്കുമ്പോൾ പണ്ടത്തെ ആകാശവാണി നിലയത്തിൽ നിന്നും പ്രക്ഷേഭണം ചെയ്യാറുള്ള റേഡിയോ നാടകം /ശബ്ദരേഖ ഒക്കെ മനസ്സിൽ വന്നു.. തുടരൂ.. എല്ലാ ആശംസകളും 💐
Thanks സർ 🙏🏻🙏🏻🙏🏻 ഒരുപാട് സന്തോഷം 🙏🏻സബ്സ്ക്രൈബ് ചെയ്യണേ... കൂട്ടുകാർക്ക് അയക്കുമല്ലോ അല്ലെ 🙏🏻
👌🏻നല്ല അവതരണം
വൃന്ദ 💞💞സ്നേഹം 🙏🏻🙏🏻🙏🏻🙏🏻
Sheela chechi ❤❤❤❤👍👍
ശാന്തി 💞💞💞💞സന്തോഷം 🌹സ്നേഹം സുഖമാണോ
Beautiful presentation ❤❤❤
Thanks a lot🥰
Chechi welcome Back Dheivathinte Anugraham Eppozhum undavatte Eniyum puthiya Arivugal chechiyil ninnum kittan Ellavidha Anugrahangalum undavatte Ethokke kelkkumbol pazhaya ormakal Ayavirakkam Nalloru Aavishkkaram Kettirikkan santhosham chechi God Bless You for Your future🌹😍🥰🥰🥰God Bless You❤️👌🏻🌹🥰Nannayittundu ketto ❤️
Rafeek ഒത്തിരി സന്തോഷം 🙏🏻🙏🏻
ചേച്ചി അവതരണം വളരെ മനോഹരം ട്ട്യോ
അംബിക 🥰🥰🥰🥰🥰സന്തോഷം കൂട്ടുകാർക്ക് share ചെയ്യാമോ
പുതിയ യൂറ്റ്യൂബ് ചാനലിന് എല്ലാ ഭാവുകങ്ങളും .
ചാനൽ subscribe ചെയ്തു
നന്നായിട്ടുണ്ട് അവതരണം.👍
Thanks 🙏🏻🙏🏻 ഒത്തിരി സന്തോഷം
Maam pazhaya pole iniyum vayikkanam ❤karnan yayathi,manj okke 😊
ഈ വാക്കുകൾ പോന്നാകട്ടെ 🙏🏿😍🩷
സൂപ്പർ ❤️♥️
💞💞💞💞
Very nice presentation sheela
Thank you so much 🙂
നല്ല അവതരണം.
സർ 🙏🏻ഒത്തിരി thanks 🙏🏻 സബ്സ്ക്രൈബ് ചെയ്യണേ 🙏🏻
Hai Sheela , Nalla katha ,Nalla avatharanam.Vaayana.kelkunnathodopam kathapaathrangal..manacil kandu.koodaathe oru nimisham njan ente Achanum Ammachiyum .hospitalil kidannathum ,avarude maranavum ellam kan munpil kaanukayaayirunnu. Pazhaya ormakalal ..ente kannukal karakavijozhuki ..vaayana kelkukayum ,kaanaukayumaayirunnu. Soooper Soooper .❤❤❤
സീമന്തിനീ 💞💞💞💞ഒത്തിരി സന്തോഷം ഈ സപ്പോർട്ട് ന് 💞💞💞💞
❤❤❤
Hai sir. Nalla avatharanam 🥰
Thanks ആശ 💞💞💞💞💞
ഇന്നത്തെ പ്രഭാതത്തിൽ സുപ്രഭാതത്തിനു പകരം *അമ്മ* ആണ് കേട്ടത്. അമ്മ എന്നും എന്റെ മനസിലെ വിങ്ങലാണ്. ഇത് ഇന്നലെഎനിക്ക് എന്റെ ബന്ധു അതിലുപരി കൂട്ടുകാരൻ ആണ് അയച്ചുതന്നത്. എന്നോട് പറഞ്ഞു ഇതു കേൾക്കണം. എന്റെ ഒരു best fruend ആണ് എന്നു പറഞ്ഞു. ഞാൻ ഉറപ്പു കൊടുത്തു. പക്ഷേ ഇന്നലെ ഞാൻ പതിവാണ് വിപരീതമായി നേരത്തെ ഉറങ്ങി. രാവിലെ എന്തുകൊണ്ടോ ഇക്കാര്യം എന്റെ മനസ്സിൽ ഓടി വന്നു. പിന്നെ അമാന്തിച്ചില്ല ഞാൻ കേട്ടു. വളരെ നന്നായിട്ടുണ്ട് എന്ന് പറയുന്നതിലുപരി എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു എന്ന് പറയുന്നതാവും ശരി. Anyway ഇനി അടുത്ത ലക്കം കേൾക്കാൻ ആയിട്ട് ഞാൻ കാത്തിരിക്കുന്നു ❤
ഹായ് വളരെ സന്തോഷം പ്ലീസ് subscribe 💞💞💞share ചെയ്യണേ 🙏🏻🙏🏻🙏🏻
ഇപ്പോൾ കഥ കേൾക്കുന്നുണ്ടോ
👏👏👌👍❤️❤️
💞💞💞💞
നല്ല കഥ👍...
നല്ല അവതരണം 👍
വായന നല്ല രസം ഉണ്ട് കേൾക്കാൻ 👌💖
ജയന്തി 💞💞thanks 🙏🏻
Super❤❤❤❤
ലത 🥰🥰🥰💞
❤️❤️❤️
Thanks mone 💞💞 സബ്സ്ക്രൈബ് ചെയ്യണേ 💞🙏🏻
ട്ടീച്ചറേ ടീച്ചറുടെ ഈ സ്വീറ്റ് വോയിസ് ഇങ്ങനെ കെട്ടിരിക്കുമ്പോ ഞാൻ ഡിഗ്രി ക്ലാസ്സിലെ സ്റ്റുഡന്റ് ആയത് പോലെ ഒരു ഫീൽ
മോളെ നിങ്ങളുടെ ഒക്കെ സ്നേഹം ആണ് എന്റെ പ്രചോദനം 🥰🥰🥰🥰🥰
💐👍
ഒത്തിരി thanks 🙏🏻🙏🏻 സബ്സ്ക്രൈബ് ചെയ്യണേ 🙏🏻🙏🏻
❤❤❤❤❤ ആദ്യം ഹൃദയം തരട്ടെ😊 എത്ര നാളായി കണ്ണിലെണ്ണയൊഴിച്ച് അല്ല ചെവിയിൽ അമൃതു നിറയ്ക്കാൻ കാത്തിരിക്കുന്നു. സങ്കടം വന്നു ട്ടോ MT യുടെ കാലം പകുതിയിൽ നിർത്തി ടീച്ചർ ഉപേക്ഷിച്ചു പോയി എന്നു കരുതി😢 പുതിയ ചാനലുമായി വന്നു സന്തോഷം. പിന്നേയ്, ഇത് ജീവിതം തന്നെ - സംശയമില്ല. പിടിച്ചുലയ്ക്കുന്ന ഉള്ളടക്കവും ടീച്ചറുടെ ശബ്ദവും ! ആനന്ദലബ്ധിക്കിനിയെന്തു വേണം ! തുഞ്ചത്താചാര്യൻ്റെ കൃതിക്കുള്ള ത്ര സ്വീകാര്യത വന്നിരിക്കുന്നു. ചോദിക്കട്ടെ, സുഖമാണോ? കാണാതായപ്പോൾ വേണ്ടാത്തസംശയമൊക്കെ തോന്നി ഇപ്പോൾ സമാധാനമായി. ഇനി തുടർന്നോളൂ. കാത്തിരിക്കാൻ ഞാൻ റെഡി!😅 God bless you my dear❤❤❤❤❤❤❤❤
, ആദ്യ ചാനൽ ഹാക്ക് ചെയ്യപ്പെട്ടു അങ്ങനെ ആണ് പുതിയ ചാനൽ തുടങ്ങിയത് സത്യത്തിൽ എന്റെ പഴയ കൂട്ടുകാരെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു തിരിച്ചു വന്നല്ലോ ഒത്തിരി സന്തോഷം 💞💞💞💞 ഇനിയും ഈശ്വരൻ അനുഗ്രഹിക്കുന്നത് വരേ ഉണ്ടാവും കാലം ഇനി വായിക്കും ഇപ്പോഴില്ല ഒന്ന് രണ്ട് കഥ കഴിഞ്ഞിട്ട് 🙏🏻
@@ammuammu-m8u ❤️' സന്തോഷം' സ്നേഹം'അതേ ഉള്ളൂ തരാൻ. ഒപ്പം പ്രാർത്ഥനയും❤️❤️❤️❤️❤️
പ്രാരംഭം ഇഷ്ടായി..... തുടരുക....🎉
സർ 🙏🏻🙏🏻 thanks q🙏🏻
Super
മാലതി 💞💞thanks പ്ലീസ് subscribe