AMMA |അമ്മ| NOVELETTE| INDIRAKRISHNAN|അവതരണം sheelashellas
HTML-код
- Опубликовано: 9 фев 2025
- ........അമ്മയുള്ളപ്പോൾ ഒന്നു മരിച്ചു കിട്ടിയാൽ മതി എന്നു പ്രാർത്ഥിച്ചിട്ടുണ്ട് പലപ്പോഴും.. പോയതോടെ എല്ലാം മാറി ആരുമില്ലാതായ പോലെ.
മകൻ ഇന്നലെ രാത്രി വിളിച്ചപ്പോഴും പറഞ്ഞു. " അമ്മ ഓരോന്നോർത്ത് ഉറങ്ങാണ്ടിരുന്ന് ഭക്ഷണം കഴിക്കാതിരുന്ന് പ്രശ്നമുണ്ടാക്കരുത്. എനിക്കിപ്പ ഓടിയെത്താൻ പറ്റില്ല എന്നമ്മക്ക് അറിഞ്ഞൂടെ. അവിടെ അമ്മക്കാ രൂല്യ. എന്നാലും അമ്മടെ ആൾക്കാരെ സമ്മതിക്കണം ആർക്കെങ്കിലും ഒരു 10 ദിവസം ഇവിടെ നിൽക്കായിരുന്നില്ലെ"
."നീയെന്താ പറയണെ അവർക്കൊക്കെ വയസ്സായില്ലെ. കുഴമ്പു പുരട്ടലും ചൂടുവെള്ളത്തിലെ കുളീം ഒന്നും നാട്ടിലെപ്റ്റില്ലല്ലോ? പിന്നെ അവര് നിന്നാൽ എനിക്കും ഭാരാ . പാകം നോക്കണ്ടെ? എനിക്കാണെങ്കിൽ ഇത്തിരി അരി വേവിച്ചാ കാലത്ത് തൈരു സാദം വൈകീട്ട് പൊങ്കല് . അങ്ങിനെ പോവും"
"എന്തിനാ അമ്മെ അമ്മ അവരെ ന്യായീകരിക്കാൻ ഇത്ര പാട് പെട ണത്. എനിക്കറിഞ്ഞൂടെ അവരെ .......
🥰🥰🥰💞💞💞💞💞
Thanks 🙏🏻
നല്ല ശബ്ദം ഒരു സിനിയിൽ പോലേ ത്തെ ശബ്ദം സൂപ്പർ❤❤
ജയലക്ഷ്മി ❤❤സ്നേഹത്തോടെ നന്ദി 🙏🏻🙏🏻കൂട്ടുകാർക്ക് share ചെയ്യാൻ മറക്കല്ലേ 💞🙏🏻
Thanks ജയലക്ഷ്മി 🥰🥰🥰🥰🥰
sheela mam Congrats....by bobby🎉🎉🎉
Thank you so much 🙂ബോബി സ്നേഹം 🙏🏻🙏🏻സന്തോഷം 🤝🏼
Divine voice ✨❤️❤️
Thanks 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഷീലയുടെ അവതരണം അസ്സലാവുന്നു. ഞാൻ ഉദ്ദേശിച്ച ഭാവം ഉൾ്രക്കൊണ്ടിട്ടുണ്ട്. വ്യക്തമായ ഉച്ചാരണം. ഒരു സ്ലിപ്പുമില്ലാതെ അവതരിപ്പിച്ചു. അനുമോദനങ്ങൾ ഷീലാ. ഇന്ദിരാ കൃഷ്ണൻ
ചേച്ചി 🥰🥰🥰🥰 ഒത്തിരി സ്നേഹം 🥰🥰സന്തോഷം 💞🙏🏻
ഒത്തിരി സന്തോഷം നല്ല കഥയും മനോഹരമായ അവതരണവും
സർ 🙏🏻🙏🏻 thanks 🙏🏻
പ്ലീസ് subscribe and share
Super
Thanks🤣🥰💞💞💞💞💞
Very good presentation 🎉❤😊
Thank you 😋
ഷീല ചേച്ചി അവതരണം മനോഹരം ...ആ ശബ്ദം ...അതാണ് അവതരണത്തിന്റെ മികവ്. നന്മകള്‍ ആശംസിക്കുന്നു
ഒത്തിരി സന്തോഷം 🥰💞🙏🏻
ഷീല 👌🏻💐നല്ല ശബ്ദത്തോടെ നല്ല അടുക്കും ചിട്ടയോടും അമ്മയുടെ വിവരണം 👌🏻💐സൂപ്പർ 👌🏻👌🏻🌹🌹അഭിനന്ദനങ്ങൾ
ലത ഹൃദയം നിറഞ്ഞ നന്ദി
പ്ലീസ് subscribe and share 🙏🏻🙏🏻🙏🏻
ഷീലാമ്മേ നന്നായിട്ടുണ്ട് അവതരണം മുൻപത്തെക്കാൾ മികവ് പുലർത്തി 💞ആശംസകൾ
ഒത്തിരി സന്തോഷം 🥰💞🙏🏻
ഷീല ചേച്ചി നല്ല അവതരണം
സൂപ്പറായി നല്ല ശബ്ദം❤❤❤
Thanks 🙏🏻🙏🏻🙏🏻
ഷീലച്ചേച്ചി.. നിറഞ്ഞ കണ്ണുകളോടുതന്നെ കഥ വായിച്ചു കേട്ടു.. അന്യമാകുന്ന ബന്ധങ്ങൾ.. അപൂർവം കുടുമ്പങ്ങളിൽ ഒഴിച്ച്... സ്വത സിദ്ധ മായ.. ഹൃദ്യമായ അവതരണം.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.... ❤
🥰🥰🥰 ഷീല 🥰💞💞💞
ആ ശബ്ദം ഏ റെ ആകർഷിണീയം. അവതരണ ശൈലിയും സൂപ്പർ. Congrats.
🥰🥰🥰🥰 സുധർമ്മാജി 💞🥰
എന്താ ശബ്ദം❤
അക്ഷരസ്പുടത ഗംഭീരം
സിനിമ കാണുന്ന മാതിരിയാണ് ഷീലാ ഷെല്ലാസ്സിൻ്റെ വായന.
അടുത്തത് ഉടനെ കേൾക്കാൻ ആഗ്രഹം
വായന സൂപ്പറായിട്ടുണ്ട്
പുലരി ഗ്രൂപ്പിലെ മുരളി , മുറിഞ്ഞ പാലം
ഈ എഴുത്ത് കാണുമ്പോൾ അറിയാം ആരാണെന്ന് 🙏🏻🙏🏻thanks മാഷേ 🙏🏻🙏🏻
പണ്ട് tv ഇല്ലാതിരുന്ന കാലത്ത് റേഡിയോ നാടകങ്ങൾ ആസ്വദിച്ച കാലം ഓർമ വന്നു😊
Thanks 🙏🏻ബിജു 💞💞💞💞പ്ലീസ് subscribe and share 🌹🌹🌹
രണ്ടാം ഭാഗവും വായിച്ചു . നന്നായി ❤
Thanks for your support 💞💞💞💞
ഷീല കുട്ടി എന്താ അവതരണം നല്ല ശബ്ദം സിനിമയിലൊക്കെ ശബ്ദം കൊടുക്കാൻ സാധിക്കുമെന്നു തോന്നുന്നു ഒരുപാട് നന്മയുണ്ടാകും എന്ന് പ്രാർത്ഥിക്കുന്നു❤❤❤
പോന്നുസേ 🥰🥰🥰🥰 subscribe ചെയ്യണേ 🥰💞💞
വിവരണം മനോഹരം സൂപ്പർ 👏👏👏👏👏👏
ചേച്ചി 🩷❤️
വായന സൂപ്പറായിട്ടുണ്ട്. 🎉❤❤❤
Thanks 🙏🏻🙏🏻🙏🏻🙏🏻പ്ളീസ് subscribe and share 💞🙏🏻
രണ്ടാം ഭാഗവും അവതരണത്തിൽ മികവുറ്റതായി. 👌
അഭിനന്ദനങ്ങൾ 💐
തുടരുക 👍😍
Thank you so much 🙏🏻🙏🏻
രണ്ടാം ഭാഗവും സൂപ്പർ 👍
രാജീവൻ
🙏🏻🙏🏻🙏🏻🙏🏻താങ്ക്സ്
♥️♥️🙏🙏
💞💞💞
നന്നായിട്ടുണ്ട് 👍
Avatharanam valare nannayittund.abinandanangal.........
❤❤❤
🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
വളരെ വളരെ നന്നായിട്ടുണ്ട് ചേച്ചി ഈ അവതരണം 👌👌👌💯💯ബ്യൂട്ടിഫുൾ voice
ഒത്തിരി thanks ❤️❤️🩷🩷🩷പ്ലീസ് share
നന്നായി
ഒത്തിരി സന്തോഷം 🙏🏻🙏🏻പ്ലീസ് സബ്സ്ക്രൈബ് and share
Thanks for introducing to new channel
ബിജു 🙏🏻🙏🏻🙏🏻
നന്നായിട്ടുണ്ട്
ഷിബു ഒത്തിരി സന്തോഷം 🙏🏻🙏🏻 subscribe ചെയ്യണേ 🙏🏻
കഥ ഭംഗിയായി പറയുന്നു. തുടരുക.🎉
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
റേഡിയോ നാടകം കേൾക്കുന്ന പോലെ......
🥰💞🙏🏻
♥️♥️♥️♥️