ഇത് അഭിഭാഷകന്റെ ഗുണ്ടായിസമോ?, നാല് വർഷമായി വാടക നൽകാതെ ഉടമയെ വലച്ച് അഭിഭാഷകൻ
HTML-код
- Опубликовано: 20 окт 2024
- ഇത് അഭിഭാഷകന്റെ ഗുണ്ടായിസമോ?, കൊച്ചിയിൽ നാല് വർഷമായി വാടക നൽകാതെ ഉടമയെ വലച്ച് അഭിഭാഷകൻ, സമരം ചെയ്ത് ഉടമ
#advocate #renthouse #babugirish #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
നാട്ടുകാർക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ ✅
നാട്ടുകാർ 👍👍👍
Correct 💯
❤
Very good😂
👍
ജോലി ഹൈക്കോടതിയിൽ എന്നിട്ടും എച്ചിത്തരം
High court lawyers listil idhehathinte case njan kandilla
തെമ്മാടിത്തരം ആണ്... ഈ വർഗ്ഗത്തിന്റെ.... കൈമുതൽ
@@swaminarayanan4943 valiya profession anu athu kondu tonnunnatha. Nannayi case nadathunna orupadu per undu. Arkku veno vakkil avam athanu ee profession te quality kurakkunnathu
കൊള്ളാല്ലോ നാണം കെട്ടവൻ
അല്ലേലും ഈ കോട്ട് ഇട്ടവന്മാർ ഇങ്ങനാണ്.
ഇങ്ങനെ വേണം നാട്ടുകാരും, കൂട്ടുകാരും....
ഇതാവണം നാട്ടുകാർ
ഇതു മാതിരി നാട്ടുകാര് എല്ലാ വിഷയത്തിലും ഇടപെടണം 😊
നാട്ടുകാരുടെ ഇടപെടൽ ഒരു കുടുബത്തിന് ന്യായം ലഭിക്കിനിടയായി. വളരെക്കാലങ്ങൾക്ക് ശേഷം പോസിറ്റീവായി കിട്ടിയ ഒരു ന്യൂസ്
നല്ലവരായ നാട്ടുകാർ ,സാധാരണ നാട്ടുകാർ പല സ്ഥലത്തും കാഴ്ചക്കാർ ആകാണ് പതിവ് ആയിരമഭിനന്ദനങ്ങൾ
ഇങ്ങനെ ഉള്ള നാട്ടുകാർ ആണ് വേണ്ടത്
വക്കീലന്മാർക് വീട് റെന്റിനു കൊടുക്കരുത്
Not only lawyers ,but also cops
എല്ലാരും ഒരുപോലെ അല്ല
സത്യം
Yes
Kodukarudhe100/
വക്കീലിനും പോലീസിനും വീട് വാടകക്ക് കൊടുത്താൽ ഇതുപോലെ പെടും.
പാവങ്ങളെ ചൂഷണം ചെയ്യാൻ പറ്റും.. ആൺകുട്ടികളുടെ അടുത്ത് ആരും മുട്ടാറില്ല😂 എന്തായാലും ഈ വക്കീലിന് ഇനി ആര് കേസ് കൊടുക്കും.. തൊഴിലും പോയി🤣
Correct
Vakkeelinu koduthalum policukarkk oru karanavashaalum kodukkaruth. Orikkalum kakkitheettangale aduppikkaan polum pokaruth. Athra vrithikettavarum, drohikalum aanu avar.
സത്യം തള്ളേയോളികൾ ആണ് @@whaleblue833
അഭിഭാഷകന്റെ കരണം അടിച്ചു വെളിയിൽ ഇടണം
കോടതിയിൽ തൻ്റെ കക്ഷി ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് പറയുന്ന ഇവനാണോ ഭാഷകൻ.
നാട്ടുകാർക്കിരിക്കട്ടെ കയ്യടി 👍, അവനെ വിടരുത് ഇതു വരെയുള്ള വാടക വേടിച്ചിട്ട് ഫയലുകൾ കൊടുത്താൽ മതി
Nalla nattukar😊 ivde ollavanmaru anki purakathumbo vazhavettunu teams 😐
Salute...nattukar😊
പടിയടച്ചു പിണ്ഡം വെച്ച നാട്ടുകാർക്കിരിക്കട്ടെ ഇന്നത്തെ "salute"👍
ഇനിയിപ്പോ ഒറ്റ വക്കീലന്മാർക്കും വാടകയ്ക്ക് വീട് കിട്ടാത്ത അവസ്ഥ വരും
കിട്ടരുത്, എല്ലാം മുകുന്ദൻ ഉണ്ണി വർഗ്ഗങ്ങളാണ്
അതിന്, ബോധമുള്ള ആരെങ്കിലും വക്കീലൻമാർക്ക് വീട് വാടകയ്ക്ക് കൊടുക്കുമോ?
@@johnnyj2066
തലക് ബോധമില്ല അയാൾക്ക്
അവന്റ എല്ലാം വാരിയിട്ട് കത്തിക്കണം. 🔥
@@SureshKumar-xd6fj
അവന്റെ എല്ലാം കത്തിക്കണ്ട അവനെ അങ്ങ് കത്തിച്ചാൽ മതി സകല പ്രശ്നങ്ങളും തീർന്നോളും
നാട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട് ....❤
സാധനങ്ങൾ എല്ലാം കെട്ടി പാറുക്കി മുറ്റത്തു വച്ച് പുറത്തെ റക്കി വാതിൽ പൂട്ടണം അവൻ ഒഴിയണ്ട മുറ്റത്ത് irunnotte
നാണം കെട്ട മനുഷ്യൻ. എങ്ങനെയാണ് മനുഷ്യർ ഇത്രയും തരം താഴുന്നത്!? വക്കീൽ ആണത്രേ..
നല്ല നാടുകാർ 👍👍👍👍.
നാട്ടുകാരായാൽ ഇങ്ങനെ വേണം
നാട്ടുകാർ 💥💥💥mass ❤️❤️😂😂😂😂 ആ പാവം വൃദ്ധനെ സഹായിച്ച ആളുകൾക്ക് നന്ദി 👌👌👌
വക്കിൽ , പോലിസ്, രാഷ്ട്രിയകാർ ഈ വക നറികൾക്ക് വാടക കൊടുക്കരുത്..!
ആകെ അടച്ചു പറയുമ്പോൾ മറുപടിയും പ്രതീക്ഷിക്കണം...തെറ്റ് ചെയ്യുന്നവർക്ക് വേണ്ടി മാത്രമല്ല ഈ കൂട്ടർ നിൽക്കുന്നത്... തൻ്റെ മുന്നിൽ കണ്ണീരോട് കൂടി വരുന്ന കഷികൾക്ക് നീതി തേടി കൊടുക്കുന്ന സുഖം അനുഭവിക്കാനും... ഫീസ് ഇല്ലങ്കിൽ എപ്പോഴെങ്കിലും കിട്ടുമ്പോൾ ഇട്ടേക്ക് എന്ന് പറയുന്ന ആൾക്കാരും ഉണ്ട്.... നാറികൾ എന്ന് പറയുമ്പോൾ സൂക്ഷിക്കണം....മനസ്സിലായോ...
അവിടുത്തെ നാട്ടുകാർക്ക് ഒത്തൊരുമയുണ്ട്. സാധാരണ എറണാകുളം town ഭാഗത്തൊക്കെ തൊട്ടടുത്തുള്ള വീട്ടിലുള്ളവരെ പോലും പരിചയം ഉണ്ടാവില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടായാലും നമ്മുടെ വീട്ടില്ലല്ലോ, നമ്മെളെന്തിനാ വയ്യാവേലിക്കുപോകുന്നെ എന്ന ചിന്തയുള്ളവരാണ് കൂടുതൽ!നാട്ടുകാർക്ക് ബിഗ്സല്യൂട്ട്!
Athu chettanu ernakulathullore ariyanittanu.oru veeetinu oru sound kettal ellarum koody oodi varum
ഈ അടുത്ത കാലത്ത് പുറമെ നിന്നുവന്നു എറണാകുളം ത്ത് വീടുവാങ്ങി യും വാടകയ്ക്കും താമസിക്കുന്നവരും, കുറച്ചു ക്യാഷ് ഉള്ളതിന്റെ അഹങ്കാരം കാണിക്കുന്നവരും ഒന്നിലും തലയിടാറില്ല.ഇവിടെ ജനിച്ചുവളർന്നവരും ഒരു 25-30 വർഷമായി താമസിക്കുന്നവരും ആയ സാധാരണ മിഡിൽക്ലാസ് ആളുകൾ ഒക്കെ ഒരു പ്രശ്നം വന്നാൽ ഒരുമിച്ചു കൂടും...
Othiri varshangal aayittu thaamasikkunnavar aayirikkum. Ee owner ennu parayunna vyekthi avide thanne janichu valarnna vyekthi aayirikkum. Poraathathinu nalla praayam undu, Athu kondaanu naattukaaru edapettathu.
പുതിയതായി വന്ന ഭാരതിയ നിയമ സം മഹിത നിയമത്തിൽ വല്ല കുറുക്കു വഴിയും ഉണ്ടോ എന്ന് പരിശോധികാനായിരിക്കും വക്കീൽ കൂടുതൽ സമയം ചോദിക്കുന്നത്.... ഈ വക്കീലിന്റെ ജീവചരിത്രം പുസ്തകമാക്കി ഭാരതീയ ന്യായസംഹിതയിൽ ഉൾപ്പെടുത്തണം
എൻ്റെ നാട്ട്കാരെ പോലെ കൃമികൾ അല്ല. പരോപകാരികൾ....
കേരളത്തിന് ഒരു ചൂര്യൻ മതി രായാവ് ആകാൻ നോകല്ലേ ...
നല്ല ഒന്നാന്തരം വക്കീൽ . ഒരൊറ്റ കുറവേയുള്ളു . ഒരു വാലിന്റെ .🤣
🤣
Hdfc അടക്കം ഒത്തിരി ബാങ്കുകൾ advocate police അടക്കമുള്ളവർക് ലോൺ നൽകാറില്ല
നാട്ടുകാർ പൊളി ❤❤❤
nattukaru adipoli
അന്തസ്സോടെ ജീവിക്കുന്ന അഭിഭാഷകരുടെ പേര് കളയാൻ ഓരോ അവതാരങ്ങൾ 🤭
Anthasso??? Panam maathram mathi,munpe panam vaangum,pinne case vivaram anweshichu chennaal mukhathupolum nokkilla,kudathe kuttam parachilum,vyakthihatyayum😡😡😡😡😡😡paavappetta kakshikal ikkoottarkku ATM machine maathram
വക്കീലമാർക്ക് വാടകയ്ക്ക് കൊടുക്കുന്നതിൽ നല്ലത് വെറുതെ കൊടുക്കുന്നതാണ് പിന്നെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലല്ലോ
നാട്ടുകാർ 👍
Chettakal
😮oh naattukar🔥
ഒരു കുപ്പി പെട്രോൾ കൊണ്ട് ഒരു അഭിഷേകം നടത്തിയാൽ ബുബുവിൻ്റെ മൈലേജ് അറിയാം..😂
Question 1: Oru kodum maerente peru parayu.
Ans1: Adv. Babu Gireeshan.
അഭിഭാഷകൻ എന്ന ധിക്കാരം......
Super naattukaar...advocates um police um okke velya bhaavam kanikkeendadhilla...adhuvum oru joli profession athrayullu...
നാട്ടുകാർ 🔥🔥
നാട്ടുകാർക്ക് ഒരായിരം നന്ദി 🙏🙏🙏
തോണ്ടി പുറത്തെറിയെടെ
നാട്ടുകാർക്ക് ബിഗ് സല്യൂട്ട്.. 👍
ഇവനാണോ അഭിഭാഷകൻ ഇവനെ കോടതിയിൽ കയറ്റരുത്
പോലീസിനും വക്കീലും ഒരു കാരണവശാലും മുറിയോ വീടോ വാടകയ്ക്ക് കൊടുക്കരുത് പ്രത്യേകിച്ച് വക്കീലന്മാർക്ക് നമ്മളെ തീ തിറ്റിക്കും ഈക്കുട്ടർ അനുഭവം ഗുരു
Policukaarkk veedennalla, onnum kodukkaruth. Janadrohikal aanu.
Padaveeran vakeele thanum oru vakeel alledo? Enittu kuttam parayunno😁
@@Simon-jacob205 കുടെയുള്ള ഒരുത്തനെയും വിശ്വാസിക്കാൻ പറ്റാത്ത കാലമാണ് എന്റെ സൈമൺ സാറേ
ഇതാണ് നാട്ടുകാർ
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ
വീട്ടുടമ അശോകൻ സാർ, എത്രയോ നല്ല വക്കീലന്മാർ അവിടെ താമസിച്ചു ഇപ്പോഴും സൗഹൃദം കാത്തു സൂക്ഷിക്കുന്നു എന്നു ആമുഖംപ്രസംഗത്തിൽ വളരെ വികാരപരവശത്തിൽ പറഞ്ഞത് ഞാൻ ഓർക്കുന്നു.
എല്ലാ മാമ്പഴക്കൊട്ടയിലും ചില ചീഞ്ഞ പഴങ്ങൾ ഉണ്ടാകുമല്ലോ ?
അദ്ദേഹത്തിന് നീതി ലഭിക്കട്ടെ 🙏🏻🙏🏻
അഡ്വക്കേറ്റുകളിൽ വളരെ നല്ല ആൾക്കാരും ഉണ്ട്.....അനുഭവം ഉണ്ട്...👏🏻👏🏻👌🏻 ഇത് അവരെ പോലുള്ളവരുടെ വില കുറക്കാൻ കുറേയണ്ണം 😢
നാട്ടുകാർക്ക് ബിഗ് സല്യൂട്ട് .ആ അഭിഭാഷകന്റെ മുഖം നാട്ടുകാരുടെ ഓര്മയിലുണ്ടാവട്ടെ ..ഇനി ആരും അയാൾക്ക് വീട് കൊടുക്കാതിരിക്കട്ടെ ..
വക്കിൽ ആയതുകൊണ്ട് കോടതി🤐
അഭിഭാഷകൻ അന്യായം കാണിച്ചിട്ടുണ്ടെങ്കിൽ അയ്യാൾക്കെതിരെ നിയമനടപടി സ്വീകരിക്കണം.
Perum kallan
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ നാണവും മാനവും കെട്ട കുറേ വർഗ്ഗങ്ങൾ ഉണ്ട് അതിലൊരു കൂട്ടരാണ് പരിഭാഷകർ മറ്റുള്ളവരുടെ പണം അങ്ങനെ തൻറെ പോക്കറ്റിൽ ആക്കാം അതുമാത്രമാണ് ലക്ഷ്യം നെറികെട്ട വർഗ്ഗം
എന്തായാലും അനുഭവിക്കട്ടെ
വാക്കേലമാർക് പ്രൈവറ്റ് ഫിനാൻസ് കൊടുക്കാറില്ല കാർ ലോൺ ഇതാണ് കാര്യം
കൂടെ നിന്ന നാട്ടുകാർക്ക് അഭിനന്ദനങ്ങൾ....
വാടക ഒക്കെ up to date . പക്ഷെ പോലീസിനെ കാണിക്കാൻ രേഖ ഒന്നുമില്ല . കൈ രേഖ യെങ്കിലും കാണിച്ചു ഇതും രേഖയല്ലെ എന്ന് പോലീസിനോട് തർക്കിച്ചു നോക്കാമായിരുന്നില്ലേ വക്കീലേ
ഇങ്ങനെ വേണം നാട്ടുകാർ ❤️
മോനെ വക്കീലാന്നേ ഉള്ളൂ ഒരു കേസുമില്ല ഇങ്ങനെയെങ്കിലും ഒരു കേസ് ആക്കി എന്നെക്കൊണ്ട് വാദിപ്പിക്കണേ....... അപേക്ഷ😅😅😅😅😅😅😅
🎉very good.finally best team work from police & people in delivering justice.
Very good
സല്യൂട്ട് നാട്ടുകാരെ. .ഉമ്മാ. .
Advocates LAW College Students ഇവരുടെ അഹങ്കാരം നിർത്താൻ ഇവർക്ക് എതിരെ ശക്തമായ നടപടികൾ വരണം
Yes bro verum THALLAYOLIKAL bsols choondy athinu example aanu
Roomil kayari nallonam kodukkanamayirunnu
നാട്ടുകാരു പോലീസിനും ഇരിക്കട്ടെ . ബിഗ് സലൂട്ട്🙏
നല്ല നാട്ടുകാർ
രണ്ടെണ്ണം കൊടുത്താൽ തീരുന്ന പ്രശ്നമാണ് വക്കീലിന്!!
വാടക കൊടുക്കുവാൻ ഫീസ് കിട്ടണ്ടേ
ഗുഡ്
സൂപ്പർ
ഇതാവണം നാട്ടുകാർ ഇങ്ങനെ വേണം നാട്ടുകാർ ❤️
Love the way people responded
നാട്ട് കാർ good
എല്ലാ നാട്ടിലും ഇതുപോലെ ഒരു അഡ്വക്കേറ്റ് ഉണ്ടല്ലോ.
നാട്ടുകാർ super
ഇവരൊക്കെ ഹൈക്കോടതിയിൽ ഇരുന്നാൽ എങ്ങെനെ . കേസ് ആകിയാൽ ജോലി പോകും
നാട്ടുകാർ ഇതു ഒത്താൽ നാട്ടിൽ ഒരു പാട് കാര്യങ്ങൾക്ക് തീരുമാനം ഉണ്ടാകും big salute❤❤❤❤
അത് പൊളിച്ചു
നാട്ടുകാർ പൊളിച്ചു 🎉🎉🎉
Big. Salute. All. Peoples
നാട്ടുകാർക്കു അഭിനന്ദങ്ങൾ 😍😍
പോലീസ് കേസ് എടുത്താൽ കോടതി പോലീസുകാരനെതീരെ കേസ് എടുക്കും 😂
ആ അഭിഭാഷാകനെ പാർട്ടിയിൽ എടുത്തു കാണും.. 😝
ഇങ്ങനെയാകണം നാട്ടുകാർ 👍🏻
Lawyers, പോലീസ്, ennivarku കൊടുക്കല്ലേ.
Supper.
അടിപൊളി നാട്ടുകാരെ ❤
നാട്ടുകാരെ.........🙏🙏🙏
Big salute to the supporters. Let himg to the court and argue there
നാട്ടുകാർക്ക് നല്ലവർ❤
നാട്ടുകാർ സൂപ്പറാ 😊
കലക്കൻ നാട്ടുകാർ 😍👍🏻
Well done.
വക്കീലിന് വീട് റെന്റിന് കൊടുത്താൽ ആ വീട് അവന്റേതാണെന്ന് അവൻ വാദിച്ച് തെളിയിക്കും.
കളവ് പറയാൻ മടിയില്ലാത്തവരാണവർ.
Superb ❤❤❤❤ Congrats dear public❤❤❤
നല്ല നാട്ടുകാർ ഉണ്ടെങ്കിൽ ഒരുത്തന്റേം കളി നടക്കൂല
Well done
Very good 👍
നാട്ടുകാർക് salute🙏