Это видео недоступно.
Сожалеем об этом.

ഉമ്മാന്റെ ഫ്രിഡ്ജ് ടൂർ 🤣 | MALLU DON | VINES

Поделиться
HTML-код
  • Опубликовано: 1 авг 2022

Комментарии • 983

  • @_al_eena_
    @_al_eena_ 2 года назад +1951

    ന്റെ വീടിന്റെ ഫ്രിഡ്ജ് ഇന്റെ അവസ്ഥ ഇതന്നെ ആണ് 😂....!

  • @MINNAL_JUNGKOOK
    @MINNAL_JUNGKOOK 2 года назад +465

    "മൂന്ന് ആഴിച്ച മുമ്പത്തെ മത്തി" highly relatable 😂😂

  • @riya9875
    @riya9875 2 года назад +3318

    സംസാരം കുറച്ചൊന്നു സ്പീഡ് കുറക്കാം ❣️

    • @rirovlogs8484
      @rirovlogs8484 2 года назад

      ruclips.net/video/1VvGOSldxaI/видео.html

    • @AbhinavNR1
      @AbhinavNR1 2 года назад +166

      atha njanum parayan vanne...pinne 0.75x il kandu...😌😂🔥

    • @geethupg2307
      @geethupg2307 2 года назад +16

      Sathyam😅

    • @C0mmentor965
      @C0mmentor965 2 года назад +8

      @@AbhinavNR1 tnx 😂

    • @shazs16
      @shazs16 2 года назад +6

      @@AbhinavNR1 njnm

  • @user-ik2dl6ul7n
    @user-ik2dl6ul7n 2 года назад +272

    പുതിയതൊന്നും ഇല്ലല്ലോ ഫ്രിഡ്ജിൽ എല്ലാം പഴയത് തന്നെ 🤣🤣🤣🤣🤣🤣വർഷങ്ങളും മാസങ്ങളും പഴക്കമുള്ളത് ആമിനാത്ത പൊളിച്ചു 🥰🥰🥰

  • @iamanindian9672
    @iamanindian9672 2 года назад +205

    ചെറുനാരങ്ങാ, പച്ചക്കറി,date കഴിഞ്ഞ ബ്രെഡ്... എല്ലാം എന്റെ veetile ഫ്രിഡ്ജിനെ ഓർമിപ്പിച്ചു... 😃😃😃

  • @shahanarahanatwins6730
    @shahanarahanatwins6730 2 года назад +154

    എല്ലായിടത്തും ഇങ്ങനെ ഒക്കെ തന്നെയാണല്ലേ 😁😁😁😁

  • @ashifa6652
    @ashifa6652 2 года назад +54

    ചിലത് വിട്ടുപോയി ..🤪ചിരണ്ടി വച്ച ബാക്കി തേങ്ങാമുറി 😛ബാക്കി വന്ന കറികൾ 😁തീരാൻ ആയ സോസിന്റെ ബോട്ടിൽ 😂ചാവാനായ മല്ലിച്ചപ്പ് 😂etc

  • @ayishahina3a102
    @ayishahina3a102 2 года назад +550

    അടിപൊളി 😍
    സംസാരം കുറച്ചൂടെ സ്പീഡ് കുറച്ചാൽ ഒന്നു കൂടെ നന്നായിരുന്നു 🥰🥰

    • @crizzcrizz1455
      @crizzcrizz1455 2 года назад +11

      അതരിയാവുന്ന കൊണ്ട് ഞാൻ speed കുറച്ചിട്ടാണ് കാണുന്നത്. ഇപ്പൊ ok ആണ്

  • @iamprettysavage5871
    @iamprettysavage5871 2 года назад +148

    കഴിഞ്ഞ ഓണത്തിന്റെ സാമ്പാർ 🤣🤣🤣🤣🤣🤣

    • @subharaj4872
      @subharaj4872 2 года назад

      Onathinte sambar illa pakshe inchicurry undei...

  • @shaakisha286
    @shaakisha286 2 года назад +319

    തുടങ്ങിയപ്പോൾ കരുതി ഞാൻ speed കൂട്ടി വെച്ചതാണെന്ന് 🥴🥴

    • @hafsasakkeer1505
      @hafsasakkeer1505 2 года назад +6

      ഞാനും. സെറ്റിങ്സിൽ പോയി നോക്കി

    • @nabeenanabeena4197
      @nabeenanabeena4197 2 года назад

      Njaanum😃

    • @sakeenaazeez1449
      @sakeenaazeez1449 2 года назад

      ഞാനും settingsil പോയി നോക്കി

    • @neethu2666
      @neethu2666 2 года назад

      Njum

    • @afnana.
      @afnana. 2 года назад

      💯💯ഞാനും ഒന്ന് check ചെയ്തു ... ബാക്കി videos ഒക്കെ speed കൂട്ടിയിട്ട് ആണ് കാണാറ്... അങ്ങനെ കൂടിപോയോ എന്ന്...

  • @akhilacruzz
    @akhilacruzz 2 года назад +519

    തല്ല് ഇണ്ടാക്കി പച്ചക്കറി വാങ്ങിച്ച് ഫ്രിഡ്ജില് വെച്ചിട്ട് 3,4 മാസം കയിഞ്ഞു എടുത്ത് കളയും 🤣🤣 അല്ലേലും ഫ്രിഡ്ജ് ഉണ്ടെങ്കിൽ store room ന്റെ ആവശ്യം ഇല്ല!😂

    • @rirovlogs8484
      @rirovlogs8484 2 года назад

      ruclips.net/video/1VvGOSldxaI/видео.html

    • @user-dr2wl9cw2t
      @user-dr2wl9cw2t 2 года назад +4

      😅😅

    • @siduvlogkitchen9971
      @siduvlogkitchen9971 2 года назад +4

      😁😁

    • @dreamsworld5635
      @dreamsworld5635 2 года назад +5

      Sathyam

    • @ilovemyindia7752
      @ilovemyindia7752 2 года назад +8

      ഇത് പറഞ്ഞ് ഇന്നുകൂടി എന്റെ ഹസ്ബൻഡ് എന്നെ വഴക്ക് പറഞ്ഞിട്ടുള്ളൂ 😄😄😄😄

  • @kamar-jahan923
    @kamar-jahan923 2 года назад +294

    ഈ പറഞ്ഞതൊക്കെയും ഞങ്ങളെ ഫ്രിഡ്ജ്ലും ണ്ട് 🤣ഉണങ്ങിയ നേന്ത്രക്കായ എക്സ്ട്രാ 😂മുകളിൽ ചീർപ്പ്‌ ,താക്കോൽ ,tablets ഒക്കെ ണ്ടാവും 😀

    • @rirovlogs8484
      @rirovlogs8484 2 года назад

      ruclips.net/video/1VvGOSldxaI/видео.html

    • @hithathani6933
      @hithathani6933 2 года назад +11

      Havoooo.eppo oru samadanam.jan mathram allalle,

    • @mariyam1991
      @mariyam1991 2 года назад +6

      ശരിയാണ്‌.. Fridginte മുകളിലും ഉണ്ടാകും ഒരു ചെറിയ store മുറി 😂😂😂

    • @majeedmaji5551
      @majeedmaji5551 2 года назад +3

      Ende veettilum anganeyaa

    • @Mommekitchen
      @Mommekitchen 2 года назад +3

      Same😅😅

  • @jameelparveen4886
    @jameelparveen4886 Год назад +33

    Malayalikalude fridge ellaam orepole aanallo 😂😂so relatable 😂

  • @Fez_health-education.
    @Fez_health-education. 2 года назад +20

    Speed കൂടിപ്പോയി ..ബാക്കി ഒക്കെ പൊളി ❤️

  • @muhammedunais8482
    @muhammedunais8482 2 года назад +7

    പെരുന്നാളിന്റെ കിട്ടിയ ഇറച്ചി ഇപ്പോഴും ഉണ്ട് ഫ്രിഡ്ജിൽ .Highly relatable 😅😅

  • @fayasmohammed.vfayaspachu9477
    @fayasmohammed.vfayaspachu9477 2 года назад +12

    😂😂എന്റെ വീട്ടിലെ ഫ്രിഡ്ജിന്റെ അവസ്ഥ ഇതേ അവസ്ഥ തന്നെണ് ഒരു മാറ്റവുമില്ല 😂😂

  • @murshiyoosaf
    @murshiyoosaf 2 года назад +16

    ഇജ്ജ് വീണ്ടും വീണ്ടും പറയിപ്പിക്കും ആമിനൂ... 🤣🤣🙌🙌🙌🙌

  • @Ashfan031
    @Ashfan031 2 года назад +74

    Sound effect ഒന്ന് കൂടി ശ്രദ്ധിക്കണേ... സ്പീഡ് കൂടുതലാ... Junaidhikka ❤️

  • @craftylamp1525
    @craftylamp1525 2 года назад +23

    That maggi powder.. 😂😂Relatable...

  • @devikas6324
    @devikas6324 2 года назад +10

    Njan ith 0.75x speedil kaannedi vannu speed alpam korakkam ningala dialogue aan nammakk main❣️❣️

  • @user-pl1qx8ob9m
    @user-pl1qx8ob9m 2 года назад +48

    ഐസ് ക്രീം പാത്രത്തിൽ ഞാനും ഉണക്കമീൻ സൂക്ഷിക്കാ😂😂

  • @remyabalan4214
    @remyabalan4214 2 года назад +112

    ചുരുക്കത്തിൽ ആമിനാന്റെ ഫ്രിഡ്ജിൽ നിന്നും എന്തെങ്കിലും കഴിച്ചാൽ തട്ടിപ്പോവും അല്ലെ 😁😁

    • @vikku1182
      @vikku1182 2 года назад +7

      Athinu kazhikem illa kallayem illa, same like my mom

  • @anchu_anchi
    @anchu_anchi 2 года назад +22

    ഇനി ന്തല്ലം കാണണം പടച്ചോനെ 😂😂🤣🤣

    • @rirovlogs8484
      @rirovlogs8484 2 года назад

      ruclips.net/video/1VvGOSldxaI/видео.html

  • @suharaajinas5513
    @suharaajinas5513 2 года назад +10

    ഇന്ന് ഫ്രിഡ്ജ് ക്ലീൻ ആക്കി ശേഷം കാണുന്ന ഞാൻ 😁

  • @SharathJoy
    @SharathJoy 2 года назад +30

    🤣🤣

  • @hanan-qk3le
    @hanan-qk3le 2 года назад +10

    😂kariyambilaa🤣 i like it

    • @rirovlogs8484
      @rirovlogs8484 2 года назад

      ruclips.net/video/1VvGOSldxaI/видео.html

  • @Malappuramrecipie2
    @Malappuramrecipie2 2 года назад +1

    ഇത്രയും സാധനം സൂക്ഷിക്കുന്ന ഫ്രിഡ്ജിനെ സമ്മതിക്കണം ആസ്ഥാനത്ത് നമ്മളായിരുന്നെങ്കിൽ എന്നോ ഓടിപ്പോയേനെ🤗😍

  • @dinshaddinu4654
    @dinshaddinu4654 2 года назад +19

    ഇന്നത്തെ വീഡിയോയിലെ ഓഡിയോ ഭയങ്കര സ്പീഡ് ആയി പോയി.

  • @thasleema8183
    @thasleema8183 2 года назад +75

    Nalla speed aayirunne kond parannathellam mansilaayii 🙂🙌

    • @sreejagopalan80
      @sreejagopalan80 2 года назад +2

      0.75x il itta mathi😁

    • @nadnajinajinad5734
      @nadnajinajinad5734 2 года назад

      Illalo

    • @sreejagopalan80
      @sreejagopalan80 2 года назад +1

      @@nadnajinajinad5734 pattillenki vendanne😌

    • @Luivoly
      @Luivoly 2 года назад

      Nalla craft videos ittittund kand ishttapettal sub cheyyumo ❤❤

  • @Ashfan031
    @Ashfan031 2 года назад +96

    എല്ലാരും 0.75× ഇട്ടു കണ്ടാൽ നല്ലതായിരിക്കും ❤️

  • @naisgraphy9604
    @naisgraphy9604 2 года назад +1

    സ്പീഡ് ഇത്തിരി കൂടുതലായത് കൊണ്ട് ക്ലിയറാവുന്നില്ല.. ❣️

  • @manojkmanutheerth1844
    @manojkmanutheerth1844 2 года назад +3

    Nmk ee role ishtala.. Aa effect ulla face aahn nmk ishtam❤

  • @_al_eena_
    @_al_eena_ 2 года назад +10

    Waiting aahnu vro😝🏃🏻‍♀️💖

  • @tiltytony1713
    @tiltytony1713 2 года назад +6

    Samsaaram Speed kuraku ummaaa🤣🤣🤣

  • @sheihamehra3752
    @sheihamehra3752 2 года назад +2

    സത്യം 💯💯. ഇത് തന്നെ ആണ് എന്റെ വീട്ടിലെ ഫ്രിഡ്ജിന്റെയും അവസ്ഥ

  • @ayshahenna6356
    @ayshahenna6356 2 года назад

    കട്ലറ്റ് ഇല്ലെന്നേ ഉള്ളൂ.. ബാക്കി എല്ലാം same ✌🏻️✌🏻️✌🏻️😄

  • @potatoheadsharesfood2409
    @potatoheadsharesfood2409 2 года назад +17

    0.75× speedil kettal correct aanu, dialogue manasilavum😂

    • @ajmalafathimathzuhra2306
      @ajmalafathimathzuhra2306 2 года назад +1

      Àa bodam poyilla.kure thavana kandu 😒😅

    • @ramla.m.
      @ramla.m. Год назад +1

      എനിക്കും ആ ബോധം പോയില്ല.. ഇപ്പോൾ വീണ്ടും കേട്ടു 😜

  • @kunjoosed3a
    @kunjoosed3a 2 года назад +6

    എന്റെ വീട്ടിലെ ഫ്രിഡ്ജ് ഇതു പോലെയാ ട്ടോ. സകല മസാല പൊടികളും ഉണ്ടാകും ഫ്രിഡ്ജിൽ... 😄

  • @selinmaryabraham3932
    @selinmaryabraham3932 Год назад

    ഇതൊക്കെ ഒന്ന് മാറ്റി അടിപൊളി ആക്കി വെക്കാൻ ട്രൈ ചെയ്യുന്നുണ്ട്.....കോമഡി ആണെങ്കിലും നല്ല മെസ്സേജ് ഉണ്ട്..
    മലയാളികൾക്ക് ഇങ്ങനെ ഒന്നും അല്ലാതെ ആവാൻ പറ്റില്ല...😂😆😆.
    BB junaiz ...good gamer🌹🌹🌹

  • @neslyanish9402
    @neslyanish9402 2 года назад +1

    ചിലത് എന്നുള്ളത് ആണെന്ന് പോലും മറന്നു പോയി..... 😂😂😂

  • @Taehyungaa30
    @Taehyungaa30 2 года назад +12

    Sthiram prekshakar undo?❤

    • @rirovlogs8484
      @rirovlogs8484 2 года назад

      ruclips.net/video/1VvGOSldxaI/видео.html

  • @faminaks7612
    @faminaks7612 2 года назад +3

    that velamilatha kuppi😂💯

  • @dhaneshdhani4297
    @dhaneshdhani4297 Год назад +1

    ഏകദേശം ഇതുപോല തന്നെയാ എന്റെ വീട്ടിലെ ഫ്രിഡ്ജിലും 🤣🤣🤣🤣

  • @snehark09
    @snehark09 2 года назад +2

    മണിയടിക്കണം പോലും പടച്ചോനേ... എന്ത്‍ന്ന ഇത്.... 😂😂

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 2 года назад +15

    🤣🤣🤣

  • @shifana..
    @shifana.. 2 года назад +13

    Highly relatable...😂 Amina oru sambhavam thanne...🥰😁

  • @neslinizar
    @neslinizar 2 года назад

    ഭയങ്കര ഒബ്സർവേഷൻ ആണ് എല്ലാ കാര്യങ്ങളും എത്ര കൃത്യതയോടെ കൂടിയാണ് എല്ലാ വീടുകളിലും നടക്കുന്ന കാര്യങ്ങൾ തന്നെയാണ് മിക്കവാറും എല്ലാ വീട്ടിലെ ഫ്രിഡ്ജിന്റെയും അവസ്ഥ ഇതുതന്നെയാണ്. എന്റെ ഫ്രിഡ്ജിൽ ഞാൻ മാസത്തിൽ ഒരിക്കൽ വൃത്തിയാക്കാറുണ്ട് അപ്പോഴൊക്കെ ഇതേ അവസ്ഥ എനിക്കും വരാറുണ്ട് ആവശ്യമില്ലാത്ത കുറെ സാധനങ്ങൾ ആവും കിട്ടുക. ഫ്രിഡ്ജിൽ വയ്ക്കുന്ന സമയത്ത് അത് എടുക്കാമെടുക്കാം എന്ന് വിചാരിച്ചിരിക്കും പിന്നീട് ഒരിക്കലും അത് എടുക്കുകയുമില്ല

  • @chuppisworld786
    @chuppisworld786 2 года назад +1

    🤣🤣🤣real story😝👍🏻👍🏻എന്ത് കാണാതെ ആയാലും ഫ്രിഡ്ജിൽ പോയി നോക്കിയാൽ മതി കിട്ടും 🤣

    • @WW-lf8ir
      @WW-lf8ir 2 года назад +1

      Ente nickname chuppi an😄

  • @muhammedjasimjasim8680
    @muhammedjasimjasim8680 2 года назад +26

    Nallam speed und.... 😌
    Onnum manasilaavunnilla🤣😇😇

    • @Luivoly
      @Luivoly 2 года назад

      Nalla craft videos ittittund kand ishttapettal sub cheyyumo ❤️❤️

    • @cheppunahada9723
      @cheppunahada9723 2 года назад

      0.75xil knda mayi appo ello thiriyum😂

  • @thedramarians6276
    @thedramarians6276 2 года назад +3

    Highly relatable 😄😄😄

  • @aswathikrishna3207
    @aswathikrishna3207 2 года назад +2

    Achar kuppi illathe fridgoo...😱

  • @hannasalva7996
    @hannasalva7996 2 года назад +1

    Last duologue polichu😂

  • @leo-dh4mm
    @leo-dh4mm 2 года назад +3

    ഇത് വാങ്ങുമ്പോ പാലൈനേ ഇപ്പൊ തേനായി... 😂🔥
    പിന്നെന്നായിനും മണിയടിക്കാനോലെ🔕 🙊എന്റെ പടച്ചോനേ...😁

  • @Sana-pl2zo
    @Sana-pl2zo 2 года назад +6

    Ithe same avastha aan ivedim😅🔥💕✨

  • @Ponnusvlog734
    @Ponnusvlog734 2 года назад +1

    പഴയ പോലെ ഒരു കോമഡി തോന്നുന്നില്ല എല്ലാം എവിടെയെങ്കിലും കേട്ട പോലെ 😍

  • @ishaisha8535
    @ishaisha8535 2 года назад +1

    എന്റെ ഫ്രിഡ്ജ് 😂😂😂😂... അപ്പൊ എല്ലാടത്തൂൻ ഇങ്ങനെ ഒക്കെ തന്നെയല്ലേ 😜😜😜😜

  • @embroiderybynusrin
    @embroiderybynusrin 2 года назад +7

    About the vegetables.. Its soo relatable 🤣

  • @MINNAL_JUNGKOOK
    @MINNAL_JUNGKOOK 2 года назад +3

    Belding anniversary കഴിഞ്ഞ് മോയന്തിനെ ഒന്നും അങ്ങനെ കാണലില്ല, പേടിപ്പിച്ച് കൊന്നോ ആമിനത്താതാ😂syco

  • @Nidhinkrishna100
    @Nidhinkrishna100 2 года назад +2

    ഇതൊക്കെ അല്ലെ ജീവിതം ❣️

  • @misiriya1250
    @misiriya1250 2 года назад

    എൻ്റെ വീട്ടിലും നിറയെ ചട്ടിയും പാത്രവും ആയിരിക്കും😂😆
    ഈ വീടിൻ്റെ ഐശ്വര്യം ഫ്രിഡ്ജ് എന്നാകിയാലോ🤔🤣

  • @nishad_nishu12
    @nishad_nishu12 2 года назад +10

    ആമിനന്റെ കട്ട ഫാൻസ്‌ ലൈക്‌ അടിച്ചു പവർ ആകു 🔥🔥

    • @rirovlogs8484
      @rirovlogs8484 2 года назад

      ruclips.net/video/1VvGOSldxaI/видео.html🙏🙏🙏🙏

  • @seemaskitchen8708
    @seemaskitchen8708 2 года назад +4

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്തൊരു സന്തോഷം മനസ്സിന് ❤️

  • @pranayathesnehikkunnaval6700
    @pranayathesnehikkunnaval6700 2 года назад

    ഫ്രിഡ്ജിന്റെ ഡോറിൽ ഒരു ചേട്ടന്റെ രൂപം ഞാൻ കണ്ടു, ഞാൻ മാത്രമേ കണ്ടുള്ളൂ 🤭

  • @thejthejuuu1095
    @thejthejuuu1095 Год назад +1

    എല്ലാവീട്ടിലും ഫ്രിഡ്ജിന്റെ അവസ്ഥ ഇത് തന്നേ.... 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

  • @vazeerahammedmannilthodi3961
    @vazeerahammedmannilthodi3961 2 года назад +4

    Entertainment level kuranju varunund...any way powli...aani😍😍

  • @shabnajasmin6506
    @shabnajasmin6506 2 года назад +3

    എല്ലാവരും വീഡിയോ 0.75 ഇൽ കാണുക 😍😍

  • @pathuz1468
    @pathuz1468 2 года назад +2

    ബാക്കി വന്ന ഭക്ഷണം 3.4 ദിവസം ഫ്രിഡ്ജിൽ വെക്കാതെ കളയുമ്പോൾ ഒരു പേടിയാ എല്ലാം സ്ത്രീകൾക്കും ഞാൻ അടക്കം

  • @Lifeofshellah
    @Lifeofshellah 2 года назад

    Awwwhhh😂 ejjaaathi saanangal.... Ethaa aaminaathaa mmale barthanam mandna polee.. Korch speeed korkkinnuuu😌.ngale videos kandaal ellaa sadum angtt povum... Lubb uh loott🥺🖤

  • @taetae9141
    @taetae9141 2 года назад +5

    Ayye amina nte fridge nu 2 door illa sainaatha kk undallo...😌

  • @sandraponnuzsandra3100
    @sandraponnuzsandra3100 2 года назад +4

    സ്ഥിരംപ്രേഷകർ നിലകുത്തികൊള്ളൂ 💙👍

  • @minhamunna9002
    @minhamunna9002 2 года назад +1

    നാരങ്ങ ഉണങ്ങിയത്, പാൽ തൈര് ആയത്, എന്റെ അവസ്ഥ ഇത് തന്നെ. ചിരിച്ചു വഴി ആയി

  • @reenavarghese8966
    @reenavarghese8966 2 года назад +1

    മിക്ക ഫ്രിഡ്ജ് അവസ്ഥ ആണ് ഇത്😂😂😂

  • @ashwahcreation5371
    @ashwahcreation5371 2 года назад +3

    ഇത് just fun വീഡിയോ ആണെങ്കിലും ഇതിൽ പറഞ്ഞതൊക്കെ കറക്റ്റ് ആണ് എന്റെ വീട്ടിൽ 👌🏻👌🏻👌🏻🥰🥰😝😝

  • @himaanvar4904
    @himaanvar4904 2 года назад

    👍👍👍Vedios kanumbol ariyathe thanne chindhichu poyi. Ivadeyum same avastha thannee. 😃😃😃Hats off broo. Really good😊😊😊

  • @shakunthalasathyanarayanan3658
    @shakunthalasathyanarayanan3658 2 года назад +2

    ithanu njammaleyum avastha..😂fridge nde top il sadanam niranju kaviyanam..lokavasanam,🤣🤣🙏✌️🤩

  • @sudakshinasomarajan8561
    @sudakshinasomarajan8561 2 года назад +4

    0.75× കറക്റ്റ് സ്പീഡ്...😄❤️

  • @Sreedharsh6
    @Sreedharsh6 2 года назад

    Enda ponne sound inik vayangara ishtayi ❤😀😀

  • @sharafazfam
    @sharafazfam 2 года назад +1

    അച്ചാറിന്റെ ഒഴിഞ്ഞ ബോട്ടിൽ കൂടി ....😂

  • @hibahfathima7521
    @hibahfathima7521 2 года назад +2

    Fridge il Ellam fresh sadhanangal Ahnalloo😂😂

  • @Rose-262
    @Rose-262 2 года назад +1

    കഴിഞ്ഞ പെരുന്നാളിന് നന്നാക്കി വെച്ച ഇഞ്ചി 🤣🤣🤣

  • @soniyachanswin1437
    @soniyachanswin1437 2 года назад +2

    കഴിഞ്ഞ പെരുന്നാളിന് ചെരണ്ടി വച്ച ഇഞ്ചി😂😂😂😂

  • @suhura4875
    @suhura4875 2 года назад

    ചില വീടുകളിൽ ഇങ്ങിനെയാ ഒള്ള കാര്യം തുറന്നു കാട്ടിയതിനു നന്ദി

  • @SARA-xng
    @SARA-xng 2 года назад +2

    0.75 ittitan njn videos ellam kanunnath..appolan kekkan oru rasam..
    Korach speed korach itta nannayirikum..speed koodumbo kore onum manasilavarila....

  • @ramsheedarasheed7972
    @ramsheedarasheed7972 2 года назад +1

    Almost ellam undallo...😂njan vicharichu ende ummak matharam ulla rogamannu🤭

  • @NaziyaNazar78
    @NaziyaNazar78 2 года назад +1

    തിരുകിയതിന്റെ ബാക്കി ഒരു തേങ്ങ മുറി മാത്രം കണ്ടില്ല 😂

  • @emmanuvalcleetus276
    @emmanuvalcleetus276 2 года назад +2

    Mallu don ❤️❤️ dailogue spead korakam

  • @hsworld2696
    @hsworld2696 2 года назад

    Serikkum ente veettilum inganeyokkeya... Ithanu currect... Thamasayiloode karyam parayunne illa... 🤣... 🥰🥰👍🏻👍🏻

  • @orumannarkkadfamilyvlog2464
    @orumannarkkadfamilyvlog2464 2 года назад

    Nanum engana thanne😄😄😄adutha vedio kk waiting 😍adipoli😍

  • @rishuraazentertainments9888
    @rishuraazentertainments9888 2 года назад

    സത്യം..എല്ലാം വളരെ കൃത്യമായി പറഞ്ഞല്ലോ..4 days മുന്നത്തെ മീൻ കറി ( പാത്രത്തിൻ്റെ അടിയിൽ പേരിന്)😌😌...

  • @attitudequeen1575
    @attitudequeen1575 2 года назад

    Samsaram sherikkum clear aayitt manassilayunillaaa ingalee videos poli aan ttaa❤️🥳

  • @rifamariyam7465
    @rifamariyam7465 2 года назад

    Normally youtube il videos okke 1.5x ilokke ittaa kaanal...ithippo 0.5x ittu kaanenda avastha aalo🤣🤣...aminatha pwolii aan💕😅

  • @shamrazshami2655
    @shamrazshami2655 2 года назад +1

    എല്ലാ വീട്ടിലെയും ഫ്രിഡ്ജിന്റെ അവസ്‌ഥ ഇതൊക്കെ തന്നെയാണ്

  • @vineetharenjith9502
    @vineetharenjith9502 2 года назад

    Nte fridge ilekku nokkiyapole 🤭😝fridge color um same athile sadhanangalum erakkure same😝🤭🤣🤣❤❤❤❤

  • @fidhanidha393
    @fidhanidha393 2 года назад +1

    "Moonnazcha mumbulla mathi"👍🏻🤣🤣

    • @Luivoly
      @Luivoly 2 года назад

      Nalla craft videos ittittund kand ishttapettal sub cheyyumo ❤️❤️

  • @abdulkereemm.a5118
    @abdulkereemm.a5118 2 года назад +1

    Ayyooo 😂

  • @shanuzworld53
    @shanuzworld53 2 года назад +1

    ഫ്രിഡ്ജിന്റെ ഡോർ ൽ cameraman നെ കണ്ടവരുണ്ടോ 🥰📢📢📢

    • @shanuzworld53
      @shanuzworld53 2 года назад +1

      എല്ലാരുടെ ഫ്രിഡ്ജിലും ഇത് തന്നെ അവസ്ഥ 🤭🤭🤣🤣🤣

  • @naseesemeer6955
    @naseesemeer6955 2 года назад

    Ebbb ello correct 🤣🤣🤣🤣 vellam illaatha kuppi....👌👌

  • @smdramas7971
    @smdramas7971 2 года назад +1

    Ith kaanumppol manassil oru samathanam ind ente veettil mathra allalo igane n orthk😂😂😂

  • @aryaudayan752
    @aryaudayan752 Год назад

    ക്യാമെറ മേനോൻ ഫ്രിഡ്ജിന്റ ഡോറിൽ 🥳

  • @ana_az_7484
    @ana_az_7484 2 года назад +1

    Idhendhaayaalum kollaam