വാദ്യമേളക്കാർ തമ്മിൽ അടിയോടടി, ലാത്തിവീശി പൊലീസ്.
HTML-код
- Опубликовано: 8 фев 2025
- വാദ്യമേളക്കാർ തമ്മിൽ അടിയോടടി, ലാത്തിവീശി പൊലീസ്
ചങ്ങരംകുളം ആലംകോട് ആര്യൻ കാവ് ഉത്സവത്തിനിടെയാണ് വാദ്യമേളക്കാർ തമ്മിൽ അടിപിടിയുണ്ടായത്, മാന്തടം സെന്ററിൽ ഇരു വാദ്യ മേള ടീമുകളും മേളം അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഘർഷം, തുടർന്ന് പോലീസ് ലാത്തി വീശി, പിടിച്ചു മാറ്റുന്നതിനിടയിൽ ഒരാൾക്ക് പരിക്കേറ്റു . ഇയാളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.