Travelogue By Athil Rahman
Travelogue By Athil Rahman
  • Видео 207
  • Просмотров 501 640
പൊന്നോത്സവ് വേദിയിൽ പൊന്നാനിക്കാരുടെ നിറഞ്ഞ സദസ്സ്.
ഈദുൽ ഇത്തിഹാദ് യുഎഇ 53-മത് ദേശീയ ദിനത്തോടനുബന്ധിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഷാർജ സഫാരി മാളിൽ സംഘടിപ്പിച്ച പൊന്നോത്സവ് വേദിയിൽ പൊന്നാനിക്കാരുടെ നിറഞ്ഞ സദസ്സ്.
#ponnani #edappal #tirur #followers #pcwf #viralshorts
Просмотров: 122

Видео

പൊന്നാനിയിലുള്ള മിലോറ ഗോൾഡ് & ഡയമണ്ട് , ഷാർജ സഫാരി മാളിലുണ്ടെന്ന് എത്രപേർക്കറിയാം ?
Просмотров 12414 часов назад
പൊന്നാനിയിലുള്ള മിലോറ ഗോൾഡ് & ഡയമണ്ട് , ഷാർജ സഫാരി മാളിലുണ്ടെന്ന് എത്രപേർക്കറിയാം ?
മൂക്കുതല കണ്ണേങ്കാവ് പൂരം 2025
Просмотров 21814 дней назад
#pooram #pooram2024 #pooramvibes #ponnani
പൊന്നാനിയിൽ ഓടികൊണ്ടിടിരുന്ന സ്കൂട്ടർ പൂർണമായും കത്തിനശിച്ചു;ആളപായമില്ല.
Просмотров 8455 месяцев назад
പൊന്നാനിയിൽ ഓടികൊണ്ടിടിരുന്ന സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. ചന്തപടി സുബൈർ വിലക്ക് മുൻവശത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. പൊന്നാനി ചന്തപ്പടിയിൽ കടവനാട് സ്വദേശിയുടെ ബൈക്ക് പൂർണമായും കത്തി നശിച്ചത്.
പൊന്നാനിക്കാരുടെ കുടുംബ സംഗമത്തിൽ പങ്കെടുക്കുവാൻ സൗദി അറേബ്യയിലേക്ക്.
Просмотров 3955 месяцев назад
പൊന്നാനിക്കാരുടെ കുടുംബ സംഗമത്തിൽ പങ്കെടുക്കുവാൻ സൗദി അറേബ്യയിലേക്ക്. #ponnani #soudiarabia #tourism
ഭാരതപുഴയിലെ ജലനിരപ്പ്‌ ഉയർന്നതിനാൽ അപകട സാധ്യത കണക്കിലെടുത്ത്‌ പൊന്നാനി *കർമ്മ റോഡ്‌ അടച്ചു*.
Просмотров 1 тыс.6 месяцев назад
*കർമ്മ റോഡ്‌ അടച്ചു* ഭാരതപുഴയിലെ ജലനിരപ്പ്‌ ഉയർന്നതിനാൽ അപകട സാധ്യത കണക്കിലെടുത്ത്‌ പൊന്നാനി കർമ്മ റോഡിലൂടെയുള്ള യാത്ര താൽകാലികമായി നിരോധനം ഏർപെടുത്തിയതായി പൊന്നാനി പോലീസ്‌ അറിയിച്ചു
പൊന്നാനി കർമ്മ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് തുരുത്തിൽ കുടുങ്ങിയ ബോട്ട് ജീവനക്കാരനെ രക്ഷപ്പെടുത്തി.
Просмотров 6506 месяцев назад
പൊന്നാനി കർമ്മ റോഡിന് പരിസരം ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് തുരുത്തിൽ കുടുങ്ങിയ ബോട്ട് ജീവനക്കാരനെ രക്ഷപ്പെടുത്തുന്നു.
കർമ്മ റോഡിൽ നങ്കൂരമിട്ട ഉല്ലാസ ബോട്ടുകൾ ഒലിച്ചു പോയി.
Просмотров 8436 месяцев назад
കർമ്മ റോഡിൽ നങ്കൂരമിട്ട ഉല്ലാസ ബോട്ടുകൾ ഒലിച്ചു പോയി.
ഭാരതപ്പുഴ കരകവിഞ്ഞ് കർമ്മ റോഡിൽ;പുഴയോരത്തെ കുടുംബങ്ങൾ വീടൊഴിയുന്നു.
Просмотров 5266 месяцев назад
ഭാരതപ്പുഴ കരകവിഞ്ഞ് കർമ്മ റോഡിൽ;പുഴയോരത്തെ കുടുംബങ്ങൾ വീടൊഴിയുന്നു.
പൊന്നാനിയിൽ ശക്തമായ കാറ്റിലും മഴയിലും വീട് ഭാഗീകമായി തകർന്നു.
Просмотров 2586 месяцев назад
പൊന്നാനിയിൽ ശക്തമായ കാറ്റിലും മഴയിലും വീട് ഭാഗീകമായി തകർന്നു;തെയ്യങ്ങാട് ശിവജി നഗറിലുള്ള ആലൂർ ഉണ്ണികൃഷ്ണൻറെ വീടാണ് തകർന്നത്.
നരിപ്പറമ്പ് അങ്ങാടിയിൽ രൂക്ഷമായ വെള്ളക്കെട്ട്.
Просмотров 5766 месяцев назад
നരിപ്പറമ്പ് അങ്ങാടിയിൽ രൂക്ഷമായ വെള്ളക്കെട്ട്.
ഭാരതപുഴയിൽ ജലനിരപ്പ് ഉയരുന്നു;തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻറെ 26 ഷട്ടറുകൾ തുറന്നു.
Просмотров 6706 месяцев назад
ഭാരതപുഴയിൽ ജലനിരപ്പ് ഉയരുന്നു. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻറെ 26 ഷട്ടറുകൾ തുറന്നു.
പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച; ച 350 പവനോളം സ്വര്‍ണ്ണം കവര്‍ന്നു.
Просмотров 4809 месяцев назад
പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച; ലോക്കറില്‍ സൂക്ഷിച്ച 350 പവനോളം സ്വര്‍ണ്ണം കവര്‍ന്നു.
പൊന്നാനി കർമ്മറോഡിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞു.
Просмотров 45411 месяцев назад
പൊന്നാനി കർമ്മറോഡിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞു.
മൂന്നാറിലേക്ക് വന്നേരിനാട് പ്രസ്സ് ഫോറത്തിന്റെ കൂടെ ഒരു യാത്ര.
Просмотров 159Год назад
മൂന്നാറിലേക്ക് വന്നേരിനാട് പ്രസ്സ് ഫോറത്തിന്റെ കൂടെ ഒരു യാത്ര.
എടക്കഴിയൂർ ചന്ദനക്കുടം നേർച്ച 2024
Просмотров 225Год назад
എടക്കഴിയൂർ ചന്ദനക്കുടം നേർച്ച 2024
പൊന്നാനി കർമ്മ റോഡിൽ പിണറായി വിജയനെ കരിങ്കൊടി കാണിച്ചു.
Просмотров 471Год назад
പൊന്നാനി കർമ്മ റോഡിൽ പിണറായി വിജയനെ കരിങ്കൊടി കാണിച്ചു.
ഗർഭിണിയായ യുവതിക്ക് രക്തം മാറ്റി കയറ്റിയ സംഭവം രണ്ട് ഡോക്ടർമാർക്കും സ്റ്റാഫ് നഴ്സിനുമെതിരെ നടപടി.
Просмотров 366Год назад
ഗർഭിണിയായ യുവതിക്ക് രക്തം മാറ്റി കയറ്റിയ സംഭവം രണ്ട് ഡോക്ടർമാർക്കും സ്റ്റാഫ് നഴ്സിനുമെതിരെ നടപടി.
നബിദിനത്തിൽ പൊന്നാനിയിലെത്തിയ യുവതിക്ക് കിട്ടിയ സന്തോഷം.ക്ഷേത്ര ദർശനം കഴിഞ്ഞ് പൊന്നാനിയിലെത്തിയതാണ്.
Просмотров 862Год назад
നബിദിനത്തിൽ പൊന്നാനിയിലെത്തിയ യുവതിക്ക് കിട്ടിയ സന്തോഷം.ക്ഷേത്ര ദർശനം കഴിഞ്ഞ് പൊന്നാനിയിലെത്തിയതാണ്.
നബിദിനത്തെ വർണ്ണാഭമാക്കി മലപ്പുറത്ത് നിന്നുമുള്ള ഒരു മനോഹര കാഴ്ച്ച.
Просмотров 514Год назад
നബിദിനത്തെ വർണ്ണാഭമാക്കി മലപ്പുറത്ത് നിന്നുമുള്ള ഒരു മനോഹര കാഴ്ച്ച.
കുറ്റിപ്പാല മാതാ അമൃതാനന്ദമയീമഠം ഗണേശ വിഗ്രഹ നിമജ്ജന ശോഭയാത്ര പൊന്നാനിയിൽ എത്തിയപ്പോൾ.
Просмотров 535Год назад
കുറ്റിപ്പാല മാതാ അമൃതാനന്ദമയീമഠം ഗണേശ വിഗ്രഹ നിമജ്ജന ശോഭയാത്ര പൊന്നാനിയിൽ എത്തിയപ്പോൾ.
പിതാവ് ഉമ്മയെ എന്നും ദ്രോഹിച്ചിരുന്നെന്ന് സുലൈഖയുടെ മക്കളുടെ വെളിപ്പെടുത്തൽ.
Просмотров 202 тыс.Год назад
പിതാവ് ഉമ്മയെ എന്നും ദ്രോഹിച്ചിരുന്നെന്ന് സുലൈഖയുടെ മക്കളുടെ വെളിപ്പെടുത്തൽ.
സുലൈഖ വധ കേസിലെ പ്രതി യൂനുസ് കോയയെ തെളിവെടുപ്പിനായികൊണ്ടുവന്നു,കുട്ടികൾ നാട്ടുക്കാരും രോക്ഷാകുലരായി.
Просмотров 142 тыс.Год назад
സുലൈ വധ കേസിലെ പ്രതി യൂനുസ് കോയയെ തെളിവെടുപ്പിനായികൊണ്ടുവന്നു,കുട്ടികൾ നാട്ടുക്കാരും രോക്ഷാകുലരായി.
സുലൈഖാ കൊലക്കേസിലെ പ്രതി യുനസ് കോയയെ കോടതിയിലെത്തിച്ചപ്പോൾ രോഷാകുലരായി നാട്ടുകാർ.
Просмотров 2,5 тыс.Год назад
സുലൈഖാ കൊലക്കേസിലെ പ്രതി യുനസ് കോയയെ കോടതിയിലെത്തിച്ചപ്പോൾ രോഷാകുലരായി നാട്ടുകാർ.
പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഹൈദരാബാദിൽ നിന്നും പിടികൂടി പൊന്നാനിയിൽ എത്തിച്ചു.
Просмотров 2,5 тыс.Год назад
പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഹൈദരാബാദിൽ നിന്നും പിടികൂടി പൊന്നാനിയിൽ എത്തിച്ചു.
വിവാദ യുട്യൂബര്‍ 'തൊപ്പി'യെ കസ്റ്റഡിയിലെടുത്ത് വളാഞ്ചേരി പോലീസ്.
Просмотров 628Год назад
വിവാദ യുട്യൂബര്‍ 'തൊപ്പി'യെ കസ്റ്റഡിയിലെടുത്ത് വളാഞ്ചേരി പോലീസ്.
Thrissur Pooram Vedikkettu 2023 |ശബ്ദ വർണ വിസ്മയം തീർത്ത് തൃശൂർ പൂരം വെടിക്കെട്ട്.
Просмотров 173Год назад
Thrissur Pooram Vedikkettu 2023 |ശബ്ദ വർണ വിസ്മയം തീർത്ത് തൃശൂർ പൂരം വെടിക്കെട്ട്.
നോമ്പുതുറ വിഭവങ്ങളിൽ മുട്ടപ്പത്തിരിയാണ് പൊന്നാനിയിലെ താരം.
Просмотров 747Год назад
നോമ്പുതുറ വിഭവങ്ങളിൽ മുട്ടപ്പത്തിരിയാണ് പൊന്നാനിയിലെ താരം.
പൊന്നാനിയിൽ ഉമ്മർ മാഷും കുട്ടികളും നാട്ടിൽ കുഞ്ഞാൻ മാഷും കുട്ടികളും..
Просмотров 1,6 тыс.Год назад
പൊന്നാനിയിൽ ഉമ്മർ മാഷും കുട്ടികളും നാട്ടിൽ കുഞ്ഞാൻ മാഷും കുട്ടികളും..
വാദ്യമേളക്കാർ തമ്മിൽ അടിയോടടി, ലാത്തിവീശി പൊലീസ്.
Просмотров 870Год назад
വാദ്യമേളക്കാർ തമ്മിൽ അടിയോടടി, ലാത്തിവീശി പൊലീസ്.

Комментарии

  • @sinusiyan4273
    @sinusiyan4273 20 дней назад

    ആദ്യത്തെ ലൈക്കും കമന്റ്‌ ഞാൻ 😜

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj 5 месяцев назад

    ❤❤❤

  • @showhiteali7752
    @showhiteali7752 5 месяцев назад

  • @samirshowhite1973
    @samirshowhite1973 5 месяцев назад

    ❤❤❤🎉🎉🎉🎉

  • @moinudheenkolkaran1817
    @moinudheenkolkaran1817 6 месяцев назад

    😭

  • @farooqueveliancode7126
    @farooqueveliancode7126 Год назад

    ❣️

  • @kabeerkaliyarakam9783
    @kabeerkaliyarakam9783 Год назад

    Super

  • @darkknightqueens6928
    @darkknightqueens6928 Год назад

    നബിദിനം അവർ വെയ്ക്കുന്നു. കടകൾ അടയ്ക്കുന്നു. ഫുഡ് കിട്ടാത്തവർക്ക് അവർ ഫുഡ് കൊടുക്കുന്നു. Plan ചെയ്തപോലെ ഉണ്ട്

  • @bineeshbhaskar5550
    @bineeshbhaskar5550 Год назад

    പറക്കുംകുതിര ❤

  • @ummerfarooq2708
    @ummerfarooq2708 Год назад

    ചിലർ അങ്ങനെയാണ്, അവരുടെ ആഘോഷങ്ങളിൽ മറ്റുള്ളവർക്ക് ഭക്ഷണം വിതരണം ചെയ്തും മധുരം നൽകിയും അവർ സന്തോഷം കണ്ടെത്തും. അവിടെ അറിയുന്നവൻ എന്നോ അറിയാത്തവൻ എന്നോ ഇതര മതസ്ഥർ എന്നോ സ്വദേശി എന്നോ വിദേശി എന്നോ വ്യത്യാസം അവർ കാണാക്കാറില്ല. എന്നാൽ മറ്റു ചിലർ, അവരുടെ ആഘോഷങ്ങൾ കലാപങ്ങൾ ഉണ്ടാക്കാനും തന്നിൽ പെടാത്തവനെ തല്ലി കൊല്ലാനും വേണ്ടി ഉപയോഗപ്പെടുത്തുന്നു. "യഥാർത്ഥ മനുഷ്യരെ തിരിച്ചറിയുക"

  • @Hafsha_hassan
    @Hafsha_hassan Год назад

    👍👍👍👍

  • @goodthoughts9292
    @goodthoughts9292 Год назад

    ഇതാണ് മലപ്പുറം 👍🙏

  • @shamliyahabeeb5493
    @shamliyahabeeb5493 Год назад

    Masha Allah ..

  • @fathimacp705
    @fathimacp705 Год назад

    Ponnaniyil kuranja kooliyi kooduthal models kodukkunna ore oru sthapanam❤❤Jemma gold....

  • @anvarkavupadam5740
    @anvarkavupadam5740 Год назад

    Wooow 😊

  • @tsdragon761
    @tsdragon761 Год назад

    ❤❤

  • @soumyasuresh4081
    @soumyasuresh4081 Год назад

    Jay jay jay ganesa 🙏🙏🙏🙏

  • @vedamritanandapuri5078
    @vedamritanandapuri5078 Год назад

    🎉 namaste

  • @athishkrm
    @athishkrm Год назад

    Society 👎

  • @SudheerTo-pn4ct
    @SudheerTo-pn4ct Год назад

    Pavam kuttikal

  • @chanksheart6152
    @chanksheart6152 Год назад

    😍mm കണ്ടിട്ട് കൊതിയാവുന്നു

  • @SonaK-n8x
    @SonaK-n8x Год назад

    Midukki... Padichu nalla job nedi jeevichu kanikkanam mole🥰vishamikkenda daivam koode undakum

  • @mujeebmuji5824
    @mujeebmuji5824 Год назад

    അനുഭവങ്ങളിലൂടെ ബോൾഡ് ആയൊരു പെൺകുട്ടി

  • @matham.illaathavan
    @matham.illaathavan Год назад

    😭😭

  • @fousiyat121
    @fousiyat121 Год назад

    Ee മോൾ പറയുന്നത് പോലെ ആയിരുന്നു എന്റെ ജീവിതം എന്റെ കെട്ടിയോൻ ഇപ്പൊ ഈ നോകാം എന്ന് പറഞ്ഞു ഞാൻ വേണ്ടന്ന് പറഞ്ഞു ഇപ്പൊ പിരിഞ്ഞിട്ടില്ല ഒറ്റക്ക കുട്ടികളോത് ജീവിക്കാൻ ഇത് കേട്ടപ്പോ പേടിയാ എന്ത് പറഞ്ഞാലും വീട്ടുകാർ വിശ്വസിക്കൂല ഇതെന്ന ഈ മോൾ പറയുന്ന ഓരോ വാക്കും എന്റെ ജീവിതം ആണ് റബ്ബ് ഞങ്ങളെ കാക്കട്ടെ

    • @saaramanaal6555
      @saaramanaal6555 Год назад

      എല്ലാം വിഷമങ്ങളും allahuvinod താഹജൂദ് നിസ്കരിച്ചു പറയ്‌ അള്ളാഹു ഉറപ്പായി ഉത്തരം തരും 🤲🤲

    • @mehrinabdul8491
      @mehrinabdul8491 Год назад

      ​@@saaramanaal6555തീർച്ചയായും ...

    • @foxygaming170
      @foxygaming170 Год назад

      aameen.. 😢😢

    • @viewerreader2286
      @viewerreader2286 Год назад

      😢എത്ര മക്കൾ ഉണ്ട്

  • @sargamshaheerr
    @sargamshaheerr Год назад

    😢

  • @nazimm7438
    @nazimm7438 Год назад

    നല്ല മിടുക്കി കുട്ടി

  • @shameerakoduvally142
    @shameerakoduvally142 Год назад

    😢

  • @ponnus550
    @ponnus550 Год назад

    ഈ കുട്ടി പറയുന്ന പോലെ മക്കളെ പ്രത്യേകിച്ച് പെണ്മമക്കളെ ഓർത്താണ് പല അമ്മാമാരും ഇങ്ങനെ യുള്ള ഭർത്താക്കന്മാരെ സഹിക്കുന്നത്

  • @aseenab970
    @aseenab970 Год назад

    പൊന്ന് മോളേ ഇത്രേം കാര്യങ്ങൾ അറിയുന്ന നിനക്ക് വേണ്ടുന്ന പോലെ പ്രേധികാരിചൂടാരുന്നോ. സഹിക്കാൻ പറഞ്ഞവരരെങ്കിലും ഇപ്പോ ഉണ്ടോ ഉമ്മയെ തിരികെ തരാൻ 😞😞😞

  • @heyyyyyyyyyeeeeeee
    @heyyyyyyyyyeeeeeee Год назад

    Janangal kaikaryam chynda pala casum inn police cheyyunnu,🤝

  • @sulfikaralimayavi8376
    @sulfikaralimayavi8376 Год назад

    മോളെ നമ്മൾ ചെയുത ഒരു തെറ്റ് ആണ് ഈ ഇന്ത്യയിൽ ജനിച്ചത് 😭😭😭

  • @shefeenashefi-hf5be
    @shefeenashefi-hf5be Год назад

    iyaal iyaal adhe ee kuttiyude aara?

  • @abdurahiman1077
    @abdurahiman1077 Год назад

    ഇതിനെല്ലാം കാരണം തകരയുടെ ലോകം നിയന്ത്രിക്കുന്ന ചിത്തടി മീത്തൽ അവോക്കറ് കാക്കാന്റെ പിഴവാണ്.മൂപ്പർ ഒന്ന് മനസ്സ് വച്ചാൽ മതിയായിരൂന്നല്ലോ ഈ ദുരന്തം ഒഴിവാക്കാൻ. എന്തായാലും അവോക്കറ് കാക്കയും ഈ കുട്ടികളും മലയാളികളല്ലേ?😃😃😃😃

    • @fasildarimi7403
      @fasildarimi7403 Год назад

      ബല്ലാത്ത ജാതി തന്നെ നീ ആഖിബത്ത് സൂക്ഷിക്ക് നിനക്ക് അവരെ അറിയുമോ നീ അവരെ കണ്ടിട്ടുണ്ടോ റഹ്മാനായ റമ്പിന്റെ മഹത്തുക്കളിൽപ്പെട്ടവരെ നിസാരപ്പെടുത്തിയ വൻ ആ ഖിറത്തിൽ നിസാരപ്പെടും തീർച്ച മനസ്സ് നന്നാക്കൂ റമ്പിലേക്കടുക്കൂ ഉൾക്കണ്ണ് തുറക്കൂ വ്യക്തിപരമായി നിങ്ങളോട് സ്നേഹം മാത്രം

  • @shizaartandcraft860
    @shizaartandcraft860 Год назад

    😊😊😊

  • @artvkd
    @artvkd Год назад

    ദയവ് ചെയ്ത് കള്ള് അല്പമെങ്കിലും കുടിച്ചിട്ടുള്ള ഒരുത്തനും മക്കളെ കെട്ടിച്ചു കൊടുക്കരുത്. കുടിയന്മാർ സാമൂഹ്യ വിപത്തും അത് വിളമ്പുന്ന സർക്കാർ രാജ്യദ്രോഹികളുമാണ്. ഇത് എല്ലാവീട്ടിലും ഇന്ന് കാണുന്ന ഒരു സത്യമാണ്

  • @vafeevafee4410
    @vafeevafee4410 Год назад

    ആ കുഞ്ഞുമോന്റെ വാക്കുകൾ കേട്ട് സങ്കടം വരുന്നു പാവം അതിനെല്ലാം ആ ബാപ്പ അനുഭവിക്കട്ടെ കുഞ്ഞുങ്ങൾക്ക് നാളെ റബ്ബ് സമാധാനം കൊടുക്കട്ടെ പൊന്നുമയെ നഷ്ടപ്പെട്ട ആ പൊന്നുമക്കളുടെ മനസ്സിനെ നീ കാണണം റബ്ബേ ഇങ്ങനെ ഒരു ഗതി ആർക്കും കൊടുക്കല്ലേ

  • @Inmyhobeez
    @Inmyhobeez Год назад

    മിടുക്കി കുട്ടി....ഈ കുഞ്ഞുങ്ങൾക്ക് വേണ്ടിയെങ്കിലും നീതി നടപ്പാക്കണം

  • @Smithak-jr8ro
    @Smithak-jr8ro Год назад

    Pavam kuttykal😢😢

  • @sayfuneesap7536
    @sayfuneesap7536 Год назад

    കുട്ടികൾക്കായാലും nashttapettale ബുദ്ധി ഉദിക്കു ഉമ്മയെ ഉഭദ്രവിക്കുന്നത് കണ്ടിട്ടും പരാതി പറയണോ ഉപ്പയെ അമർത്തണോ പറ്റിയില്ല തെളിവ്ടുപ്പിന് കൊണ്ടുവന്നപ്പോൾ ആ കുട്ടികളുടെ ദേഷ്യം നമ്മൾ കണ്ടതാണ് ഉമ്മാക്ക് ദുരന്തം സംഭവിക്കുന്നതിന്ന് മുമ്പ് ഈ കുട്ടികൾ ഇതുപോലെ നിന്നിരുന്നെങ്കിൽ എത്ര നന്നായേനെ

    • @thomasag9184
      @thomasag9184 Год назад

      അതെ അങ്ങനെയെങ്കിൽ ആ അമ്മ മരിക്കില്ലായിരുന്നു

  • @naseera3725
    @naseera3725 Год назад

    കണ്ടിട്ട് പേടിയാവുന്നു അയാളെ 😢kollanam

  • @roomilapavithran2591
    @roomilapavithran2591 Год назад

    Paavam makkal karanjupoyi,God bless you makkale

  • @fasalurahmanvalanchery8445
    @fasalurahmanvalanchery8445 Год назад

    3:08 3:09 3:10 3:10 3:12

  • @rajeenaraji-rajeena
    @rajeenaraji-rajeena Год назад

    😭

  • @nizarvapanu3859
    @nizarvapanu3859 Год назад

    ഇതൊക്കെ അന്ന് പറയണ്ടേ.

  • @jobinjoseph5574
    @jobinjoseph5574 Год назад

    😢😢😢

  • @Shlmedia
    @Shlmedia Год назад

    Ellareyum pole ellarkkum aavan aavilla Mental problems undavaam Allathe kollaan onnum nokkula

  • @athiathi7597
    @athiathi7597 Год назад

    Ithrayum oke cheythu koottitt nthu safe ayitta police avane treat cheyane athu arum kanathe pokaruth .poocham matharam--👍

  • @FathimaKt-q9e
    @FathimaKt-q9e Год назад

    പാവം

  • @sbeenamujeeb
    @sbeenamujeeb Год назад

    ഇതേപോലെയുള്ള ഒരു ഗതികേട് കൊണ്ടാണ് ഞാനും ഇരിക്കുന്നത് 13 കൊല്ലമായി വിവാഹം കഴിഞ്ഞിട്ട് മൂന്ന് കുട്ടികളുണ്ട് എന്നും വഴക്കും മടിയും മാത്രം ആര് തെറ്റ് ചെയ്താലും അന്ന് എനിക്കാണ് അരി കിട്ടുക ജീവിച്ചിരിക്കുന്ന പുതിയ ഇല്ലാതെ സ്വന്തമായി ഒരു തൊഴിൽ ഇല്ലാത്തതുകൊണ്ട് അഡ്ജസ്റ്റ് ചെയ്തു പോയിക്കൊണ്ടിരിക്കുന്നു ഇപ്പോൾ അയാൾ വേറെ വിവാഹം കഴിച്ചു എന്നാലും സമാധാനമില്ല അടിയും വഴക്കിനും ഞാൻ വേണം എന്റെ കുട്ടികളെയും കൊണ്ട് എനിക്ക് വേറെ എവിടേക്കും പോകാൻ പറ്റാതെ ഇങ്ങനെയുള്ള ആൾക്കാരെ എല്ലാം ഗൾഫിലെ നിയമം കൊണ്ടുവന്ന ഇവർക്കൊക്കെ തക്കതായ ശിക്ഷ കൊടുക്കണം അപേക്ഷയാണ് please

    • @zidhansalah7054
      @zidhansalah7054 Год назад

      അയാൾക്കൊക്കെ ആരാണ് വീണ്ടും പെണ്ണിനെ കൊടുത്തത്

    • @shaimahbi6988
      @shaimahbi6988 Год назад

      അയാളെ വീട്ടിൽ കയറ്റരുത്

    • @fathimathnisha8030
      @fathimathnisha8030 Год назад

      😢