കാലങ്ങളായി കണ്ണൂർ കല്യാണം എന്ന പേരിൽ മറ്റ് ജില്ലക്കാർക്കിടയിൽ നിലനിൽക്കുന്ന ഒരു തെറ്റിദ്ധാരണ ഇവിടെയും പറയുന്നുണ്ട്. വിവാഹ ശേഷം ഭാര്യവീട്ടിൽ താമസിക്കുന്ന രീതി. യഥാർത്ഥത്തിൽ ഇത് കണ്ണൂർ മാപ്പിളമാർക്കിടയിൽ മാത്രം നിലനിൽക്കുന്ന ഒരു സമ്പ്രദായമാണ്. കണ്ണൂരിലെ ഹിന്ദുക്കളും കൃസ്ത്യാനികളും മറ്റ് ഭാഷാ ന്യൂനപക്ഷങ്ങളും (തുളു, കൊങ്കണി, ഗുജറാത്തി) അത് പോലെ പട്ടാണി എന്നറിയപ്പെടുന്ന ദക്നീ മുസ്ലിങ്ങളും ഈ രീതി പിന്തുടരുന്നില്ല. കണ്ണൂരിലെ പ്രബല ന്യൂനപക്ഷമായ മലയാളി മുസ്ലിങ്ങൾക്കിടയിൽ (മാപ്ലാർ) മാത്രമാണ് ഈ സമ്പ്രദായം. തെറ്റിദ്ധാരണ നീക്കുക. സംശയമുണ്ടെങ്കിൽ കണ്ണൂരിൽ വന്ന് അന്വേഷിച്ചോളൂ. N.B. കണ്ണൂരിനോട് ചേർന്ന് കിടക്കുന്ന കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ, ചെറുവത്തൂർ, നീലേശ്വരം തുടങ്ങിയ പ്രദേശങ്ങളിലും കോഴിക്കോട് കോർപറേഷനിലും മലപ്പുറത്ത് പൊന്നാനിയിലും മുസ്ലിങ്ങൾക്കിടയിൽ ഈ സമ്പ്രദായമുണ്ട്.
പ്രണയങ്ങൾ എന്ന് പറയുന്നത് ചൈനീസ് ഉൽപ്പന്നങ്ങൾ പോലെയാണ് യാതൊരു ഗ്യാരണ്ടിയും വാറണ്ടിയും ഇല്ല. കുറച്ചുനാൾ ഉപയോഗിക്കുക അത് കളഞ്ഞിട്ട് വീണ്ടും അടുത്തത് എടുക്കുക
32:29: oranine mardichu vennu parayunna topic enth nissaramayi anu kanunnath.ithinte newso prethikalkk shikshayo ithuvare koduthilla.athokke oru case polum allathakki kalanjo? ethe sthanath oru penkuttiyude anu cheythirunnuvenkil ippol enthudayane.Aanungale adichal aanungalkkum novum malarukale case ini ayalum edukk
@@universalkingdom5072 engine thirichum ellam cheyan penin saadhikilla.. Oru purushan penine samrekshikunu, penn thirich samrekshikunilla.. So penn thanneya marendath
കാലങ്ങളായി കണ്ണൂർ കല്യാണം എന്ന പേരിൽ മറ്റ് ജില്ലക്കാർക്കിടയിൽ നിലനിൽക്കുന്ന ഒരു തെറ്റിദ്ധാരണ ഇവിടെയും പറയുന്നുണ്ട്. വിവാഹ ശേഷം ഭാര്യവീട്ടിൽ താമസിക്കുന്ന രീതി. യഥാർത്ഥത്തിൽ ഇത് കണ്ണൂർ മാപ്പിളമാർക്കിടയിൽ മാത്രം നിലനിൽക്കുന്ന ഒരു സമ്പ്രദായമാണ്. കണ്ണൂരിലെ ഹിന്ദുക്കളും കൃസ്ത്യാനികളും മറ്റ് ഭാഷാ ന്യൂനപക്ഷങ്ങളും (തുളു, കൊങ്കണി, ഗുജറാത്തി) അത് പോലെ പട്ടാണി എന്നറിയപ്പെടുന്ന ദക്നീ മുസ്ലിങ്ങളും ഈ രീതി പിന്തുടരുന്നില്ല. കണ്ണൂരിലെ പ്രബല ന്യൂനപക്ഷമായ മലയാളി മുസ്ലിങ്ങൾക്കിടയിൽ (മാപ്ലാർ) മാത്രമാണ് ഈ സമ്പ്രദായം. തെറ്റിദ്ധാരണ നീക്കുക. സംശയമുണ്ടെങ്കിൽ കണ്ണൂരിൽ വന്ന് അന്വേഷിച്ചോളൂ.
N.B. കണ്ണൂരിനോട് ചേർന്ന് കിടക്കുന്ന കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ, ചെറുവത്തൂർ, നീലേശ്വരം തുടങ്ങിയ പ്രദേശങ്ങളിലും കോഴിക്കോട് കോർപറേഷനിലും മലപ്പുറത്ത് പൊന്നാനിയിലും മുസ്ലിങ്ങൾക്കിടയിൽ ഈ സമ്പ്രദായമുണ്ട്.
Ys pennungalde vtl nilkanda oru kaaryomilla
പിന്നെ കണ്ണൂരിലെ മുസ്ലിംകൾ അഹങ്കാരികൾ ആണ്
തിരുവനന്തപുരം ജില്ലയിൽ വർക്കല ഇടവ ഭാഗത്ത് ഈ സബ്രദായമാണ് !
@@MujeebIsmail-fx7co അതെയോ. പുതിയ ഒരറിവാണ് 😊
കാക്കപ്പൂക്കൾ പൂത്തലഞ്ഞ് നിൽക്കുന്ന കേരളത്തിലെ ഒരേയൊരു കലാലയം...
മാടായി കോളേജ്💜
Ente Madayi College ❤❤❤❤
17:58 uff ijjathi explanation 😭😂😂
Good program❤❤❤❤
ഇനി അതിന്റെ ഒരു കുറവേ ഉള്ളു. ഭർത്താവിന്റെ വീട്ടിൽ പോലും മര്യാദക്ക് നിലക്കാത്ത പിള്ളേർ ആണ് ഇന്നത്തെ കാലത്ത് ഉള്ളത് പിന്നെ ഇനി സ്വന്തം വീട്ടിൽ
സ്വന്തം വീടാണ് Girls ന് safety
Kannur കാലങ്ങളായി അങ്ങനെ തന്നെ ആണ്
@@shamseerhashimkannuril ellarum anganalla.. Ninepolathe kurach maaplamaar maathram🤣
@@levinkr6885penninte vettil nina entha pblm
പ്രണയങ്ങൾ എന്ന് പറയുന്നത് ചൈനീസ് ഉൽപ്പന്നങ്ങൾ പോലെയാണ് യാതൊരു ഗ്യാരണ്ടിയും വാറണ്ടിയും ഇല്ല. കുറച്ചുനാൾ ഉപയോഗിക്കുക അത് കളഞ്ഞിട്ട് വീണ്ടും അടുത്തത് എടുക്കുക
😊
32:29: oranine mardichu vennu parayunna topic enth nissaramayi anu kanunnath.ithinte newso prethikalkk shikshayo ithuvare koduthilla.athokke oru case polum allathakki kalanjo? ethe sthanath oru penkuttiyude anu cheythirunnuvenkil ippol enthudayane.Aanungale adichal aanungalkkum novum malarukale case ini ayalum edukk
കണ്ണൂർ കോഴിക്കോട് ഒന്നും ഇപ്പൊ കുറച്ച് കാലങ്ങളായി സ്ത്രീധനം ഇല്ല
13:20: eth nootandilanu bro.pennine dhanam ayi kandu extra privillage kodukkenda karyamonnumilla.nammal jobinu pokunnundel oru jobinu pokatha oolakale ketti avarude bhadhyada nammude thalayil vekkanda karyamilla.bro oru mandanayittalle bharyaududeyum avalude veetukarudeyum badhyatha thalayil eduth vekkunnath.Avalude kudumbathe nokkendath aval anu aval purth pyi joli cheyyatte.extra privillage kodukkanayi onnumilla
Madayi college ❤❤❤
Prathyekich topic onnum ille .. caption kandu vannathayirunnu
മലപ്പുറത്തെ onnum illee
Ennal polich😂
Jolik poy thirike vannu stress maaran randennam adichu naagavalliyakunna kettiyolumare kaanam 😂😂😂😂😂
പെൺകുട്ടികൾ ഇഷ്ട്ടമുള്ള ഇടത്തു നിൽക്കട്ടെ. ആചാരങ്ങളും ശീലങ്ങളും അല്ല കാര്യം അവരവരുടെ താല്പര്യങ്ങൾ ആണ്
Kalyaanam kazhikaruth....single aayijeevikku....manassamadanam kitrum
മാതാപിതാക്കൾ പെൺകുട്ടികളെ ആൺകുട്ടികൾ ഉള്ള സ്കൂളിലും കോളേജിലും വിടരുത് ആപത്ത് ആണ്
Neram veluthillale😂
Girls only school le kuttikalan kooduthal affair il pedan sadyatha ullath. Nerit kandit ulla karyaman. Avarkk boy- girl friendship kuravayirikum. So girls only schoolil padich irangi pineed co ed ayitulla sthalangalil povumbo nalla boysnem nallath allatha alkarem thirich ariyan ulla vivaram undavilla.
Self dreams inda pillare ith onnum nokareth demotivate akum
e toxic news channel okka chavitti orutti edukunam😂😂
Ayyo aark nallath bharyayude vtl nilkunath? Penubgalde equality evde poi? Nine polathe abhalakale thalayil kayatit avde vannu thamasikanam alle ulip🤣
Apo penugal kettiyonte vettil nilkunstho,??
Apo thirichum nikam
@@universalkingdom5072 engine thirichum ellam cheyan penin saadhikilla.. Oru purushan penine samrekshikunu, penn thirich samrekshikunilla.. So penn thanneya marendath
@@levinkr6885 enth samrashanam, penne jolik rande perum orumich kudubam nokatea,
Pennine upadravikunathum anugal thanea allea, apol anugal onne nnanyal mathi
@@universalkingdom5072 penine upadravathil ninu maathramano samrekshanam? Pralayam vannapo vellathil ninu penine neendhi rekshikan vare anungal vendi vannu🤣
@@universalkingdom5072 penine mrugangalum mattu penungalum transum oke akramikum, pine vyaja peedana parathi kodukuna penungal aadhyam nannav apo akramanam nikum😴 femi dailogues ivde venda