സിംപിൾ- How to make FAHAS APPOINTMENT easley | Car inspection in KSA |Traffic fine |Musafir Wave|Ksa

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #carfahas #fahasksa #saudiarabia #saudiexpats #musafirwave #carinspection #saudicars
    How To Get Car Fahs Appointment From Saudi..
    vi.vsafety.sa/...
    Join our whatsapp channel to get latest Saudi updates
    യാത്രകളെ പരിചയപ്പെടുത്താനും, സൗദി പ്രവാസികൾക്ക് ഉപകാരപ്രദമായ ടിപ്സ് കൾ ഉൾപ്പെടുത്തി ഒരു വാട്സ്ആപ് ചാനൽ തുടങ്ങി.. എല്ലാരും Join ചെയ്യുകയും നിങ്ങളെ കൂട്ടുകാർക്ക് share ചെയ്യുകയും ചെയ്യുമല്ലോ 😎👍🏼
    whatsapp.com/c...
    SAUDI CAR FAHAS APPOIMENT MALAYALAM
    SAUDI CAR FAHAS APPOIMENT
    SAUDI CAR INSPECTION
    saudi arabia car mechanic,
    saudi car accident procedure,
    used car inspection,
    how to do car inspection,
    ceer automotive saudi arabia,
    full car inspection,
    saudi arabia car company,
    saudi arabia car culture,
    road test car inspection,
    road test vehicle inspection,
    saudi arabia car insurance,
    how to pass car inspection,
    what is a car inspection,
    how to do a vehicle inspection,
    how to do a used car inspection
    saudi car fahas appoiment,
    saudi arabia car market
    saudi car fahas,
    saudi arabia car fahas

Комментарии • 56

  • @SsbuEk
    @SsbuEk 7 месяцев назад +2

    താങ്ക്സ് ബ്രോ..

  • @shamilu451
    @shamilu451 20 дней назад +1

    Bro ഇതിന്റെ സ്റ്റിക്കർ പോയാൽ അതിനു proof ആയി കൊടുക്കാൻ എന്തേലും വഴി ഉണ്ടോ???

  • @AlAmeen-vf4yo
    @AlAmeen-vf4yo 10 дней назад +1

    Thanks brother 🫂🤍

  • @ABC-kz4zx
    @ABC-kz4zx 8 месяцев назад +2

    ഇക്കാമ എക്സ്പെയർ ആയി. പുതിയ സ്പോൺസറെ കണ്ടു പിടിച്ച് സ്പോൺസർഷിപ്പ് ട്രാൻസ്ഫർ ചെയ്യാനും ആറുമാസത്തേക്ക് ഇക്കാമ അടിക്കാനും പൈസ കൊടുത്തിട്ടുണ്ട്. ട്രാൻസ്ഫറായി ഇതുവരെ കിട്ടിയിട്ടില്ല. ഇക്കാരണത്താൽ ഫഹസ് എടുക്കുന്നതിന് തടസ്സമുണ്ടോ? താങ്ക്യൂ.

    • @MUSAFIRWAVE
      @MUSAFIRWAVE  8 месяцев назад +1

      ഫഹസും അതുമായി യാതൊരു ബന്ധവും ഇല്ല

  • @Sibgathck
    @Sibgathck 3 месяца назад +2

    എന്തെല്ലാം clear ചെയ്യണം fahas എടുക്കാൻ പോകുമ്പോൾ

  • @saheerks2237
    @saheerks2237 10 месяцев назад +2

    Kafeelinte peril ulla vandy nammalk book cheyyaan pattumo..

    • @MUSAFIRWAVE
      @MUSAFIRWAVE  10 месяцев назад

      ചെയ്യാം അതിൽ ആളുകളുടെ പേരോ മറ്റോ ചോദിക്കുന്നില്ല. എന്നാൽ ഫാസിന് പോകുന്ന സമയത്ത് ഇസ്റിമാറ വാങ്ങി കയ്യിൽ വെക്കാൻ വേണ്ടി ശ്രദ്ധിക്കുക

  • @noufalkudallur4509
    @noufalkudallur4509 8 месяцев назад +1

    എൻറെ വണ്ടി ഇസൂസു ടൈന ആണ് ഫഅക്സിന് ചെന്നപ്പോൾ അതിൻറെ ബോഡി ചേഞ്ച് ചെയ്തിരിക്കുന്നു അതിൻറെ നിലവിലുള്ള ബോഡി ഇസ്തി മാരയിൽ ചേർക്കണം അത് എങ്ങിനെ ചെയ്യും. ഇത് പുതിയ നിയമമാണ്....

    • @MUSAFIRWAVE
      @MUSAFIRWAVE  8 месяцев назад

      ട്രാഫിക്കിൽ ആണ് അത്തരം കാര്യങ്ങളും ചെയ്യുക

  • @sadifinu301
    @sadifinu301 8 месяцев назад +1

    ഞാൻ അപ്പോയിൻ്റ് എടുത്ത്..പക്ഷേ അതിൻ്റെ screenshot എടുക്കാൻ കഴിഞ്ഞില്ല.. അത് വീണ്ടും എടുക്കാൻ kitto അതോ മൊബൈലിൽ വന്ന മെസേജ് മതിയോ

    • @MUSAFIRWAVE
      @MUSAFIRWAVE  8 месяцев назад

      മൊബൈലിലെ മെസ്സജിൽ ലിങ്ക് ഉണ്ടോ ? QR കോഡ് കാണിക്കണം

  • @shafeeqbabu9214
    @shafeeqbabu9214 7 месяцев назад +1

    കഫീലിന്റെ വണ്ടി നമ്മൾ അപ്പോയിൻമെന്റ് എടുക്കുമ്പോൾ പേര് മൊബൈൽ നമ്പർ ഏതാ കൊടുക്കേണ്ടത്

    • @MUSAFIRWAVE
      @MUSAFIRWAVE  7 месяцев назад

      ഏതു കൊടുത്താലും പ്രശ്നമില്ല. QR code ആണ് വേണ്ടത്

  • @AjishAjish-e4r
    @AjishAjish-e4r 14 дней назад +1

    Damam roadil ulla fhas center name eanna

  • @brufiasheheer
    @brufiasheheer 6 месяцев назад +1

    Company vandiyanu. Appo nammal appointment edukkumpol " do you want to authorize another person to check vehicle" option cheyyendathundo.?

    • @MUSAFIRWAVE
      @MUSAFIRWAVE  6 месяцев назад

      വേണ്ട. നിങ്ങളെ പേര് വിവരങ്ങൾ കൊടുത്താൽ മതി

    • @brufiasheheer
      @brufiasheheer 6 месяцев назад

      @@MUSAFIRWAVE ente kafeelinte name mariyam ennum ente company phone numberum koduthu. Another person Enna option fill cheythum illa. Appointment eduthu. Enthelum kuzhapam undo

  • @abdurahmanat6163
    @abdurahmanat6163 2 месяца назад +1

    Hello bro ente friendinte car aan avan ippol naattilaan, enikk fahas edukkaan pattumo?

    • @MUSAFIRWAVE
      @MUSAFIRWAVE  2 месяца назад

      Fahas എടുക്കാം. Isthimara വേണം

  • @anvarboncafedileep553
    @anvarboncafedileep553 9 месяцев назад +1

    Unaith companyude enthanu select cheyendathu??

    • @MUSAFIRWAVE
      @MUSAFIRWAVE  9 месяцев назад

      Vehicle ആണ് സെലക്ട് ചെയ്യേണ്ടത്. കമ്പനി name അല്ലല്ലോ

  • @jamshybasheer5450
    @jamshybasheer5450 7 месяцев назад +1

    റീച്ചക്ക് കൊടുക്കുമ്പോൾ ഒരു നമ്പറിന് ഒരു അപ്പോയിന്മെന്റ് കിട്ടുകയുള്ളൂ എന്ന് കാണിക്കുന്നു

    • @MUSAFIRWAVE
      @MUSAFIRWAVE  7 месяцев назад

      Appointment കൊടുക്കുമ്പോൾ നിങ്ങൾക്ക് re ഇൻസ്പെക്ഷൻ എന്നത് കാണിക്കും

  • @FASILCP-w9d
    @FASILCP-w9d 9 месяцев назад +2

    Fahs illathe bahrain povan patuo?

    • @MUSAFIRWAVE
      @MUSAFIRWAVE  9 месяцев назад

      എല്ലാ ഡോക്യുമെൻ്റ് valid ആക്കാൻ ശ്രമിക്കുക

    • @FASILCP-w9d
      @FASILCP-w9d 9 месяцев назад

      Onn urgent ayi povnm vannit edkan ayirunnu povan patuo?

    • @AnasMbava
      @AnasMbava 3 месяца назад

      @@FASILCP-w9dbro fahas illathe poyo?

    • @alsheikvlog2945
      @alsheikvlog2945 3 месяца назад

      Yes bro njan poyi ​@user-hc4mr8bt2z

  • @samad9905
    @samad9905 7 месяцев назад +1

    പുതിയ വണ്ടി എത്ര വർഷം കഴിഞ്ഞു ആണ് എടുക്കേണ്ടത്

  • @najeeblkd2976
    @najeeblkd2976 9 месяцев назад +1

    tyre expire aano enn nokumo?

    • @AahiNkl
      @AahiNkl 9 месяцев назад +2

      ഇപ്പൊ Appointment നു അനുസരിച്ച് വരിയില്‍ കുറച്ച് വണ്ടികളേ. ഉണ്ടാവൊള്ളു അതുകൊണ്ട് അവര്‍ക്ക് ചെറിയ സംശയം തോന്നിയാ.. ചക്രത്തിന് സ്പ്രേ.. അടിച്ച്നോക്കുന്നുണ്ട്
      ഒരാഴ്ച്ച കാത്തിരുന്നിട്ട് എനിക്ക് കിട്ടിയ ദിവസത്തില്‍ ചെന്നിട്ട് ടയറുകള്‍ അണ്ടര്‍കണ്ടീഷനാണെന്നും പറഞ് എന്നെ പറഞ് വിട്ടു ബാക്കി എല്ലാം ക്ലിയറായിരുന്നു പക്ഷേ.. ടയറുകള്‍ ചതിച്ചു സ്റ്റിക്കര്‍ തരില്ല ഫയലില് ടെസ്റ്റ് പാസായതും കാണിക്കില്ല,
      പുതിയ ടയര്‍മാറ്റി വീണ്ടും ചെല്ലാന്‍ പറഞു
      ശ്രദ്ധിക്കുക 👉വീണ്ടും ചെല്ലാന്‍ അപ്പോയിന്‍റ്മെന്‍റ് എടുക്കല്‍ നിര്‍ബന്ധമാണ് അതിന് അപ്പോയിന്‍മെന്‍റ് എടുക്കുംമ്പോള്‍ Re Inspection എന്ന option തിരഞെടുക്കുക ,പതിനാലു ദിവസത്തിനുള്ളില്‍ ചെല്ലണം (രണ്ട് ചാന്‍സ് 14 ദിവസത്തിനുള്ളില്‍ കിട്ടും ) അങ്ങനെയാണെങ്കില്‍ Re inspection നു 38 റിയാല്‍ മാത്രം
      സമയം കഴിഞാല്‍ ചിലപ്പൊ ആദ്യത്തെ പോലെ 115 കൊടുക്കേണ്ടി വന്നേക്കാം
      അഥവാ.. ഫസ്റ്റിലെ ടെസ്റ്റ് പൊട്ടുകയാണെങ്കില്‍ പെട്ടെന്ന് Re inspection നു വേണ്ടി സമയവും സൗകര്യവും നോക്കി അപ്പോയിന്‍മെന്‍റ്എടുക്കുകയാണ് നല്ലത് കാരണം ചിലനേരത്ത് Date ഒരുപാട് ദിവസങ്ങള്‍ വൈകിയാണ് കിട്ടുന്നത്

    • @MUSAFIRWAVE
      @MUSAFIRWAVE  9 месяцев назад

      Good info 👍

  • @moosaroshin2398
    @moosaroshin2398 10 месяцев назад +1

    Appointment kittunnilla … reason endha ariyan patuo?

    • @MUSAFIRWAVE
      @MUSAFIRWAVE  10 месяцев назад +1

      ചിലപ്പോൾ ഫുൾ ആകും. ഇടയ്ക്കിടെ ട്രൈ ചെയ്യാൻ നോക്കുക

  • @bavariyas4821
    @bavariyas4821 10 месяцев назад +1

    പുതിയ വണ്ടിക്കും വർഷം വർഷം ചെയ്യണോ. അതോ ഇത്ര വർഷം കഴിഞ്ഞിട്ട് മതിയോ???

    • @AahiNkl
      @AahiNkl 10 месяцев назад

      പുതിയതിന് മൂന്ന് കൊല്ലത്തിന് ആവശ്യല്ലാന്ന് തോണുന്നു

    • @mrstranger6184
      @mrstranger6184 9 месяцев назад

      3 varsham

  • @saudfaizal3584
    @saudfaizal3584 8 месяцев назад +1

    Region sellect cheyyan kazhiyunnilla

  • @sadifinu301
    @sadifinu301 8 месяцев назад

    Good bro....ഇതിൻ്റെ പൈസ pay ചെയ്യേണ്ടത് എവിടെ ആണ്

    • @MUSAFIRWAVE
      @MUSAFIRWAVE  8 месяцев назад

      Cash pay ചെയ്യേണ്ടത് fahas ഓഫീസിൽ പോകുമ്പോൾ ആണ്. Atm ക്യാഷ് കരുതുക

  • @jamshybasheer5450
    @jamshybasheer5450 7 месяцев назад +1

    ഇതെങ്ങനെ സോൾവ് ചെയ്യാം സാധിക്കും

  • @afsalck6491
    @afsalck6491 11 месяцев назад

    Multiple entry tourist visa ku return ticket avashyamundo

    • @MUSAFIRWAVE
      @MUSAFIRWAVE  11 месяцев назад

      തീർച്ചയായിട്ടും ടിക്കറ്റ് തിരികെയുള്ളത് ആവശ്യമാണ്

  • @hashimkkv8418
    @hashimkkv8418 8 дней назад +1

    ഫീ അടക്കേണ്ടേ

    • @MUSAFIRWAVE
      @MUSAFIRWAVE  7 дней назад

      ഫീ ഉണ്ടല്ലോ

  • @ajumimics1548
    @ajumimics1548 9 месяцев назад +1

    Njn inn poitt thirich vnu😅

    • @MUSAFIRWAVE
      @MUSAFIRWAVE  9 месяцев назад

      Appointment eduthille ?