ഒറ്റക്കായാൽ ഇങ്ങനെ ഒക്കെ ഉണ്ടാവും //A DAY IN MY LIFE❤️

Поделиться
HTML-код
  • Опубликовано: 28 дек 2024
  • ХоббиХобби

Комментарии • 497

  • @Abobaker-b3t
    @Abobaker-b3t 23 дня назад +27

    സത്യമാണ് സുലു. മക്കളെ കൊണ്ട് അവരുടെ പ്രായത്തിനു അനുസരിച് കഴിയുന്ന ജോലികൾ ചെയ്യിക്കണം. പെട്ടന്ന് ഒരു ദിവസം നമ്മൾ ഇല്ലാതായാൽ അവര്ക് വേണ്ടത് ചെയ്യാൻ അവർക്ക് പറ്റണം.. എനിക്ക് 3 ആണ്‌ കുട്ടികൾ ആണ്‌. മൂത്തയാൾക് 16. രണ്ടാമത്തെ യാൾ 11 വയസ്സ്. ചെറുത് 8. ഞാൻ അവരെ കൊണ്ട് കഴിയുന്ന ജോലികൾ ചെയ്യിക്കാറുണ്ട്. അതു കൊണ്ട് തന്നെ എനിക്ക് എന്തെങ്കിലും അസുഖം വന്നാൽ എനിക്ക് മരുന്ന് വെള്ളം ഭക്ഷണം എന്തെങ്കിലും വേണോ വേണോ എന്ന് ചോദിച്ചു എന്റെ മക്കൾ എനിക്ക് എല്ലാം ചെയ്തു തരാറുണ്ട്. വീട്ടിലെ ജോലികളും അവരെക്കൊണ് ഡ് കഴിയുന്നപോലെ അവർ ചെയ്യാറുണ്ട്.

  • @sebineduvanchery5527
    @sebineduvanchery5527 22 дня назад +8

    നിങ്ങൾ എല്ലാ ദിവസവും vedio ഇടൂ ഇത്താ ❤❤❤

  • @musthusinu7980
    @musthusinu7980 22 дня назад +2

    പെരുന്തൽമണ്ണ എവിടെയാ നിങ്ങൾ താമസം

  • @HappyBlackKitten-mn6oj
    @HappyBlackKitten-mn6oj 22 дня назад +1

    Itha...Food processor adipwoliyanu...njan ellam athilanu cheyyaru😊😊😊😊😊😊😊😊😊😊

  • @arifaarifakv8144
    @arifaarifakv8144 23 дня назад +7

    ഇന്നത്തെ like സായി കുട്ടന് മാഷാഅല്ലാഹ്‌ നല്ല മോൻ 👍

  • @jameelayousuff6527
    @jameelayousuff6527 23 дня назад +10

    സുലു മോളെ ധൈര്യമായി മുന്നോട്ടു പോകു
    റബ്ബ് തുണക്കു .

  • @rashidagafoor
    @rashidagafoor 24 дня назад +16

    Sayu Mon nalla monaan mashaAllah

  • @NishamNisham-j8u
    @NishamNisham-j8u 20 дней назад

    E inverter set akunnad enday neighbor ann Kabeer

  • @musthusinu7980
    @musthusinu7980 22 дня назад +1

    നിങ്ങൾ താമസിക്കുന്ന സ്ഥലം ഒന്ന് പറയ്യോ..

  • @gafuredv1237
    @gafuredv1237 23 дня назад +3

    Itha a mixi eanik ind athille pathri chyn pattu chapthi matrm ally njn akit ratti ayilla itha eantha chyare❤❤

    • @cooltimeswithme
      @cooltimeswithme  23 дня назад

      Video യിൽ. കാണിച്ച. പോലെ ചെയ്യും

  • @muneerasalam9337
    @muneerasalam9337 22 дня назад

    Avde oru full brostn entha price ningal vangiyath fullano

  • @habeebahabeeba3478
    @habeebahabeeba3478 23 дня назад +1

    Vediokk waiting ayirunnutto❤❤

  • @shahinaharis9369
    @shahinaharis9369 23 дня назад +12

    Nalla makkalan 2 perum masha allah

  • @saifusaifu8861
    @saifusaifu8861 23 дня назад +6

    സുലു oru സ്കൂട്ടി വാങ്ങിക്ക് അടവ് ഇട്ട് എന്നാൽ outo എടുത്ത് പോകണ്ടല്ലോ ഒരുപാട് ഉപകാരപ്പെടും

  • @hanapk948
    @hanapk948 23 дня назад +5

    Sulu paranjath crct mon aayalum mol aayalum swanthamayi ellam cheyth sheelikanam👍🏻😍😍

  • @NaheenaSubair79
    @NaheenaSubair79 23 дня назад +3

    Sayikuttiyum Innu molum nalla kuttikala. Njanum kuttikale kond avark cheyyan pattunna joliyokke cheyyipikkum.

  • @MurshidaSafeer
    @MurshidaSafeer 22 дня назад +1

    و عليكم السلام. آمين. الله خير ആക്കട്ടെ

  • @AleemaSaleem-m2i
    @AleemaSaleem-m2i 23 дня назад +51

    കുട്ടികളെ പറ്റി പറഞ്ഞ കാര്യം 👍🏻

  • @homelychannel8206
    @homelychannel8206 23 дня назад +1

    Adipoli vdo...moltive aayi

  • @Sadness581
    @Sadness581 22 дня назад +1

    കയിഞ്ഞ കമെന്റ് വണ്ടി യെ കുറിച്ച് പറഞ്ഞത് ആവും ലെ അത്.. പോയിന്റ് 🤣👍🏻

  • @shimnashahid652
    @shimnashahid652 23 дня назад +8

    Ithaa oru sheo rack vangikkaje🥰

  • @Musthafa-j8w
    @Musthafa-j8w 23 дня назад

    ഗ്ലൗസ് എവിടുന്നാവാങ്ങുന്നത് ഒന്ന് പറഞ്ഞു തരുമോ

  • @javish__jr
    @javish__jr 23 дня назад +16

    Sulu ini neeyum innumolum driving padikanuam to yennitt. To veelur vanganuamto❤

  • @SAINABAPV-z5v
    @SAINABAPV-z5v 24 дня назад +18

    Sulunde makkal nalla kuttikalanu❤

  • @NabzvisioNnabz
    @NabzvisioNnabz 23 дня назад +3

    Food processor അടിപൊളി 😍😍 വേഗം ഒന്ന് വാങ്ങിക്കട്ടെ ✨

  • @mayajayan9511
    @mayajayan9511 23 дня назад

    നിങ്ങൾ സൂപ്പർ ആണ് ട്ടാ ❤️❤️❤️😊

  • @Fayas-cgo
    @Fayas-cgo 23 дня назад +1

    Saikutty nalla mona a❤❤

  • @Ahadhiya
    @Ahadhiya 23 дня назад

    Hi itha ithadem, familyde vlog Ok Nan kanarundu mashaallah super ayittund

  • @Javad-vx9sf
    @Javad-vx9sf 22 дня назад

    Sayikutti മദ്രാസയില് പോവുന്നില്ലേ ... പ്ലീസ് റീപ്ലേ

  • @NafihPt-d7v
    @NafihPt-d7v 22 дня назад

    Tea time yil perinthalmanna yil secure aayittu food kayikkaaan pattum….eppo jaundism okke spread avunnaaa time yil okke tea time pedikkatheee kayikkaaam sure ✔️

  • @AyoobmM-hp5tc
    @AyoobmM-hp5tc 23 дня назад +2

    Hello sulu sulu very great

  • @salmathselu5190
    @salmathselu5190 23 дня назад +32

    നല്ല മോനെ സായി കുട്ടൻ ഭക്ഷണം കഴിച്ച പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി ഓൾ ദ ബെസ്റ്റ് ഇന്നത്തെ ലൈക്ക് സായി കുട്ടൻ ആയിരിക്കട്ടെ 🥰👍

  • @Nizammm-o3m
    @Nizammm-o3m 23 дня назад +3

    Vandi ponatra potte ponadtholam santhoshayt erikka❤❤❤😊

  • @heavenofdreams6002
    @heavenofdreams6002 23 дня назад

    Hai..dear..waiting.ayirunnu.....daily..nokkum......dear❤

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 23 дня назад +1

    Nalla karym aan makkale kond cheruthile oroonn cheith padipikkanam ennaale avarkk baaviyil ellaam ottak cheyyaan ulla kazhiv ndaavu 😊

  • @rashidagafoor
    @rashidagafoor 24 дня назад +3

    Hiii sulu.. ❤️

  • @suneerahaseeb2255
    @suneerahaseeb2255 23 дня назад +1

    Aameen.. 😍

  • @JaseelaT-s9e
    @JaseelaT-s9e 23 дня назад

    Masha allah supper❤️❤️

  • @ayishaibkuttys6450
    @ayishaibkuttys6450 23 дня назад +6

    Njanum ellam ottakkanne handle cheyyal

  • @NASEERAP-v5f
    @NASEERAP-v5f 23 дня назад

    സുലു❤❤❤

  • @shajnafaisal6038
    @shajnafaisal6038 23 дня назад

    Super ❤️

  • @Shibafthmmm
    @Shibafthmmm 23 дня назад +5

    Saikutti nalla usharayitunde

  • @NehasDreams
    @NehasDreams 23 дня назад

    🥰🥰🥰sulutha 😘

  • @maharinfathima9906
    @maharinfathima9906 23 дня назад

    Enthayalum itha happy alla ❤Ingale kanumpol sankadam verunnu

  • @raseenashafeeque13
    @raseenashafeeque13 23 дня назад +1

    Sulu👍👍👍👍❤️❤️

  • @sameenab8696
    @sameenab8696 23 дня назад

    Oru scootty vangikoo Suloo❤❤❤

  • @ZilusTech
    @ZilusTech 22 дня назад +3

    ഉമ്മയും മക്കളും 😘😘😘. മാഷാഅല്ലാഹ്‌ ❤

  • @muhammedshamil.p.kmuhammad8399
    @muhammedshamil.p.kmuhammad8399 23 дня назад +1

    ഇത്താ... ഗ്ലൗസിൻ്റെ link ഒന്ന് തരുമോ....

  • @farshanailyas568
    @farshanailyas568 24 дня назад +7

    Ottak jeevikkan je nallath ithaa aarodum vazhinje parayandallo enik athin aagraham sahajaryam kond nadakkunnilla. Orikkalum thalararuth ❤❤❤ shaktiyode munjott povukkaaa

  • @ShabnaShabna-b7k
    @ShabnaShabna-b7k 24 дня назад +2

    Hello ഇത്ത video 👌👌👌👌👌👌

  • @Huzzain50
    @Huzzain50 23 дня назад

    ഞാനും വാങ്ങി ഗ്ലൗസ് കുഴപ്പമില്ല ട്ടോ 👍

  • @shabnashabu7177
    @shabnashabu7177 23 дня назад +2

    Sai monte bag pottanayikkno 😊

  • @haneefachennariyil1044
    @haneefachennariyil1044 24 дня назад +4

    Onidavittenkilum video idoo waiting❤

  • @FathimaNishad-ij9bq
    @FathimaNishad-ij9bq 23 дня назад +2

    Suluthaaaaa.....suluthaade nakashram ethanu❤❤parayo...

    • @cooltimeswithme
      @cooltimeswithme  23 дня назад

      പുണർതം

    • @FathimaNishad-ij9bq
      @FathimaNishad-ij9bq 23 дня назад

      @cooltimeswithme puarthavum devaganam aanu, ente monte nakshathravum punartham aanu...

  • @anzilgaming2967
    @anzilgaming2967 24 дня назад +2

    Ellam swayam cheyyaammm❤ athum padikandeee orikkalum arem asrayikkaruth

  • @AyishaSaleem-v7l
    @AyishaSaleem-v7l 23 дня назад

    suluthaeshttam❤

  • @hanapk948
    @hanapk948 23 дня назад +2

    Vedio daily idane😍 ulla cendent vech 🥰

  • @RAIHANABASHEER-c4c
    @RAIHANABASHEER-c4c 23 дня назад +6

    Food processor nte വില പറയുമോ

  • @risham4472
    @risham4472 23 дня назад +3

    ഗ്ലൗസിൻ്റെ ലിങ്ക് വിടുമോ pls

    • @cooltimeswithme
      @cooltimeswithme  23 дня назад

      കഴിഞ്ഞ video യിൽ ഉണ്ട്

  • @Sanahhworld
    @Sanahhworld 24 дня назад +5

    Hai itha
    Nan vidio kathirikuka aairunu

  • @shemeerakamarudheen338
    @shemeerakamarudheen338 23 дня назад

    Kutikal cheruthile avare kond kazhiyunna jolikal cheyyanam avark thanne bhaviyil gunam cheyyum Abhshad guruvayur ente natukarana to

  • @asfiyafaizal5319
    @asfiyafaizal5319 23 дня назад +7

    സുലു മിസ് ചയ്തു

  • @NahlaAli-x2j
    @NahlaAli-x2j 23 дня назад

    Nhanum sulu vinod yojikkunnu. Kuttikale karyam paranhath to. Yente makkalum anganennenta . Avar yella joliyum cheyyum

  • @ramshinaramshi
    @ramshinaramshi 23 дня назад +1

    അപ്പത്തിന്റെ recipe ചെയ്യുമോ എന്ന് ഞാൻ ചോയ്ച്ചിനും ഇടാം എന്ന് പറഞ്ഞു

  • @kkfamilyvlog-vf5rs
    @kkfamilyvlog-vf5rs 23 дня назад +6

    ഇതൊക്കെ പറയുന്നത് നിങ്ങൾ നന്നായിക്കോട്ടെ എന്ന് വിചാരിച്ചിട്ടാണ് നിങ്ങൾ പിരിഞ്ഞിരിക്കുന്നതിൽ കുറേ ആൾക്കാർ സന്തോഷമുണ്ട്

    • @cooltimeswithme
      @cooltimeswithme  23 дня назад +2

      🤣🤣.. അപ്പോ ഞാൻ മോശം ആണെന്നാണോ പറയുന്നേ

    • @kkfamilyvlog-vf5rs
      @kkfamilyvlog-vf5rs 23 дня назад

      മോശമാണെന്ന് പറഞ്ഞിട്ടില്ല നിങ്ങളുടെ മക്കളുടെ ഉപ്പയും ആയിട്ട് നന്നാവണം നിങ്ങൾ ഒന്നിക്കണം ഇങ്ങോട്ട് വരാൻ പറ നിങ്ങളെ കണ്ടിട്ടല്ലേ നിങ്ങളുടെ മക്കളും പഠിക്കുക

    • @daliya369
      @daliya369 22 дня назад

      അഡ്ജസ്റ്റ് ചെയ്യാൻ തീരെ കഴിയതിരിക്കുബോൾ എല്ലേ നമ്മളിൽ പലരും ഇറങ്ങി പോരുന്ന

    • @kkfamilyvlog-vf5rs
      @kkfamilyvlog-vf5rs 21 день назад

      അഡ്ജസ്റ്റ് ചെയ്യണം എന്നാൽ അങ്ങേക്ക് ഗുണമുണ്ടാകും ഇവിടെ ഉണ്ടാവും പിരിഞ്ഞിരിക്കാതെ തന്നെ അവരോട് വൈറ്റ് ചെയ്യുക അതിന് പ്രശ്നമില്ല ഭർത്താവ് പുറത്തൊന്നും കൊണ്ടുപോകുന്നില്ലെങ്കിൽ നിങ്ങളുടെ മക്കളെയും കൂട്ടി പോകുക എന്നാലും ഒരിക്കലും വിരിയാൻ പാടില്ല ഭർത്താവ് കാശ് തരുന്നില്ലെങ്കിൽ നമ്മൾ ജോലി ചെയ്ത് കാശുണ്ടാക്കുക പിരിയണമെന്നില്ലല്ലോ ഭർത്താവ് നമ്മളെ നോക്കിയില്ലെങ്കിൽ അവർക്കാണ് തെറ്റ് ഭർത്താവ് അമ്മയും എന്തുപറഞ്ഞാലും മിണ്ടാതിരിക്കുക നമ്മക്കിഷ്ടമുള്ളതെല്ലാം ചെയ്യുക എന്നാൽ അവർ താനെ അങ്ങ് നന്നാവും ​@@daliya369

  • @shamilamuhammed123
    @shamilamuhammed123 23 дня назад

    Saikkuttty madrasayil povarillllley

    • @cooltimeswithme
      @cooltimeswithme  23 дня назад

      ഓൺലൈൻ ക്ലാസ്സ്‌ und

  • @muthoosvlog8994
    @muthoosvlog8994 22 дня назад

    ഇന്നുമോളുടെ ഉപ്പ എവിടെ. പുതിയ വീടിൽ താമസിച്ചതിന് ശേഷം കണ്ടില്ലല്ലോ അത് കൊണ്ട് ചോദിച്ചതാ

  • @Naseem-j3o
    @Naseem-j3o 23 дня назад +2

    2 months aayille electricity bill vanno ariyan vendi chodichadanu .. gas kazhinjo... njan flat lanu thamasikkunnad adukond chodichadanu

    • @cooltimeswithme
      @cooltimeswithme  23 дня назад +1

      ഒരു പ്രാവശ്യം വന്നു 200 രൂപ

  • @ruhaimanwar5799
    @ruhaimanwar5799 23 дня назад +4

    Innu mol ummane ijj ante ennokkanoo vilikkaru😮

    • @cooltimeswithme
      @cooltimeswithme  23 дня назад +1

      ഇടക്കൊക്കെ അങ്ങനെ വിളിക്കും

  • @harifajabir
    @harifajabir 23 дня назад +2

    Tea ടൈമിലെ ചായ അടിപൊളി ആണ് ഇത്ത

  • @abdullakunhierimban7622
    @abdullakunhierimban7622 23 дня назад +3

    Aameen

  • @SalmaAshraf-lu6dq
    @SalmaAshraf-lu6dq 23 дня назад +18

    എന്താ സുലുത്ത നിങ്ങടെ ഹസ് പ്രശ്ന എന്താണ് 😍😢

  • @aysharaffic2017
    @aysharaffic2017 23 дня назад +5

    Food processor nte Vila parayamo ethu company

  • @ZakiyaMustafa-z5b
    @ZakiyaMustafa-z5b 23 дня назад +1

    Ippo yamikuttiye video kandatheyullu kathukuthel orukkam

  • @hananssuperworld6152
    @hananssuperworld6152 23 дня назад +2

    Adipoli.... ❤

  • @refeeqrefeeq1546
    @refeeqrefeeq1546 24 дня назад +6

    ഇൻവെർട്ടർ ബെഡ്രിക്ക് എന്താ റൈറ്റ് വന്നത്. Pls റിപ്ലൈ

    • @cooltimeswithme
      @cooltimeswithme  24 дня назад +1

      13.5k

    • @refeeqrefeeq1546
      @refeeqrefeeq1546 23 дня назад

      ഇൻശാഅല്ലഹ്. എന്റെ അടുത്തുള്ളത് കേടുവന്നു. പുതിയത് വാങ്ങാൻ vediyaan

  • @haseenaShafi-v6z
    @haseenaShafi-v6z 23 дня назад +9

    Madarassa padikkunnille

    • @cooltimeswithme
      @cooltimeswithme  23 дня назад

      ഓൺലൈൻ ക്ലാസ്സ്‌ und

  • @JamsheelaAyapally
    @JamsheelaAyapally 23 дня назад +1

    Hlooo❤❤❤

  • @mymoonak4501
    @mymoonak4501 23 дня назад +24

    ഹസ്ബൻഡും നിങ്ങളും കുട്ടികളും നാത്തൂനും ഉമ്മയും എല്ലാവരും കൂടിയുള്ളസ്കിട് ഒക്കെ ഇട്ടിരുന്നല്ലോ നല്ല സ്നേഹമുള്ള കുടുംബത്തിൽ അല്ലേ അങ്ങനെയൊക്കെ നടക്കൂ അതോ അപ്പോൾ ഇങ്ങനെയൊക്കെ തന്നെയായിരുന്നു തന്നെ ആയിരുന്നോ അന്നും അഡ്ജസ്റ്റ്മെന്റിൽ മുന്നോട്ട് പോവുക ആയിരുന്നോ

    • @shabanashabi1328
      @shabanashabi1328 23 дня назад +3

      Ethrayo varshangalayi enn oru vlogil paranjirunnallo

    • @cooltimeswithme
      @cooltimeswithme  23 дня назад

      അതൊക്കെ പഴയ കഥ അല്ലെ. അത് അങ്ങനെ ഇരിക്കട്ടെ

  • @ShalimathPt
    @ShalimathPt 23 дня назад

    ഹായ് സുലു

  • @asminaasmina1071
    @asminaasmina1071 23 дня назад +45

    ഇതുസ് nxt പ്ലാൻ ലൈസൻസ്.. ഈ ഓട്ടോക്ക് കൊടുക്കുന്ന പൈസ labikk

    • @Footballtalks9
      @Footballtalks9 23 дня назад +3

      Shariyane vegam licence adukko

    • @muhsijannaJanna
      @muhsijannaJanna 23 дня назад +5

      Next ഒരു car വാങ്ങണം 😍പിന്നൊരു വീടും

    • @asminaasmina1071
      @asminaasmina1071 23 дня назад

      @@muhsijannaJanna അതെ ellam നടക്കും.. ബുദ്ദിമുട്ട് ഇല്ലെങ്കിൽ സുലുന്റെ ഓഹരി വാങ്ങി ഒരു വീട് എടുക്കലോ അല്ലെങ്കി പട്ടാമ്പി വീട് സുലുവിന് koduklalo ellam ബംഗിയായി നടക്കാലോ

    • @cooltimeswithme
      @cooltimeswithme  23 дня назад

      Hmmm😊😊😊😊

  • @shameemajafar671
    @shameemajafar671 24 дня назад +2

    Hi ithaa😍

  • @shabanashabi1328
    @shabanashabi1328 23 дня назад +4

    Shariyan paranjath boysanenkilum nammal avare kond ellam padippikanam. Enik 3 boysan njan cheyyikarund moothavare kond cheruth aayitilla. Sulutha paranja pole angane sheelikathavarude avastha kanditund

  • @chippoospattambi1247
    @chippoospattambi1247 23 дня назад

    Itha cheyuna ella skipttum ithante jeevidhamayirunnu manasillayi

  • @FathimaSuhra-u6l
    @FathimaSuhra-u6l 23 дня назад +1

    Ini sulu oru car eduk ennal outo cash labum avumallo

  • @SalmanFaris-kl4he
    @SalmanFaris-kl4he 23 дня назад

    ❤❤❤ ithaa super 😊

  • @husnahusi3305
    @husnahusi3305 23 дня назад +8

    അങ്ങാടിപ്പുറം ഉള്ള criswings ലെ ബ്രോസ്റ്റ് അടിപൊളി ടേസ്റ്റ് ആണ്... നമ്പർ വേണമെങ്കിൽ തരാം

  • @misiriyaam7890
    @misiriyaam7890 23 дня назад +4

    Supper 👍

  • @fathwimanafih4279
    @fathwimanafih4279 24 дня назад +1

    👍👍🥰

  • @ShiyanIzin-vb4ul
    @ShiyanIzin-vb4ul 9 дней назад +1

    ഇത്ത 12 വയസ്സ് വരെ TT അടിക്കില്ല. ..കുത്തിവെപ്പ് തന്നെ മതി അവർക്ക് എന്തേലും പ്രോബ്ലം വന്നാൽ ...

  • @arwakunchammed6499
    @arwakunchammed6499 23 дня назад

    ❤❤❤❤❤❤❤❤❤❤❤

  • @amjadaju4753
    @amjadaju4753 23 дня назад +3

    അങ്ങാടിപ്പുറം എവിടെ ആണ് നിങ്ങൾ നിൽക്കുന്നദ് അമ്പലപ്പടി ആണോ

  • @hanapk948
    @hanapk948 23 дня назад

    Ottak nilkbol neenAnubavichonn Aarum parayilla suliu pravasi baryemar ighineyaa ellam ottak aan cheyyuka no problem suluu Ssrum parayilla subscribersin ellarkum ariyalo sulunte karyem😍😍

  • @fathimaathikkavil3490
    @fathimaathikkavil3490 22 дня назад

    ആറു മാസം കൊണ്ടു sslc +2 പഠിക്കാൻ അവസരം ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്

  • @zahidwahidifracma1924
    @zahidwahidifracma1924 23 дня назад

    Kuttigale anginetanne cheyyoppikkanam

  • @Malappurampathus
    @Malappurampathus 23 дня назад +2

    Waiting ആയിരുന്നു

  • @naslsnaslaummer8876
    @naslsnaslaummer8876 23 дня назад +6

    എന്റെ കുട്ടികളെയും ഞാൻ ഇതാണ് പഠിപ്പിക്കുന്നത് എനിക്ക് രണ്ട് ആൺകുട്ടികളാണ് 🥰👍

  • @muhsijannaJanna
    @muhsijannaJanna 23 дня назад +6

    ഇൻശാ അല്ലാഹ് ഇത്തക്ക് ഒരു car ഉം ഒരു വീടും ഒക്കെ വാങ്ങാൻ കൂടി യൂട്യൂബിൽ നിന്നും കഴിയട്ടെ.....🎉

  • @supertips2807
    @supertips2807 23 дня назад +2

    ഈ നൈറ്റി എവിടുന്നു വാങ്ങിയതാണ്? നല്ല ഭംഗിയുണ്ട്... നൈറ്റി തന്നെ അല്ലെ. അതോ full length top ആണോ.. ഓൺലൈൻ വാങ്ങിയതാണോ.. എഴുത്ത് ഉള്ള ബ്ലാക്ക് and വൈറ്റ് ആണ് ഉദ്ദേശിച്ചത്

    • @cooltimeswithme
      @cooltimeswithme  23 дня назад +1

      😊😊😊. അത് t shirt ആണ്. തിരുപ്പൂർ ന്നു വാങ്ങിയതാ

    • @supertips2807
      @supertips2807 23 дня назад

      @cooltimeswithme തിരിപ്പൂര് നിന്നാണോ അതോ തിരുപ്പൂർ ബസാർ എന്ന ഷോപ്പ് ഉണ്ടാകുമല്ലോ അതാണോ

  • @achus3427
    @achus3427 23 дня назад +1

    Mixi ,Emi ayit eduthathano