Namaskkaram sir. Sir Clock Veedinde Mun vasathe Vaadhilinu Nerevekkarudhennu Chilar Parayunnd. Edhil Valla Vaasthavavum Ondo.Sarinu Bhudhimuttu Aavillengil Oru Marubadi.Pradheeshichukondu.
തിരുമേനി,കിഴക്കു അല്ലെങ്കിൽ പടിഞ്ഞാറ് അല്ലെങ്കിൽ വടക്ക് ദർശനം ആക്കി കലണ്ടർ തൂക്കണം എന്നാണോ അതോ, കിഴക്ക് വശത്തുള്ള ചുമരിലോ, വടക്കുവശത്തുള്ള, അതോ പടിഞ്ഞാറ് വശത്തുള്ള ചുമരിലോ എങ്ങനെ ആണ് കലണ്ടർ ഇടേണ്ടത്, clear ആയി പറയണം സർ
Thirumenee ente kadangal theerunnilla vichatickunna oru karyavum nadackunnumilla swanthamayi oru veedu illa ente nakshathram makayiram bharthavinteth thiruvonam oru pariharam paranju tharumo
വ്യാഴ ദിശയിൽ ഏഴര ശനിയുടെ അപഹാര സമയത്തെ കുറിച്ച് ഒന്ന് പറയുമോ ? DOB :25/01/1993 time 3:45 pm (ernakulam ) ചതയം നക്ഷത്രം ,തൊഴിൽ ഒന്നും ആകുന്നില്ല ...പലരും പറയുന്നു കിട്ടും കിട്ടേണ്ട സമയം ആണെന്നും oky .. പക്ഷെ ഒന്നും ആകുന്നില്ല !! ചെയ്യാത്ത വഴിപാടൊന്നും ഇല്ല . ഒന്ന് help ചെയ്യണേ മോം ?pls
വളരെ ഉപയോഗപ്രദമായ വീഡിയോ.
Namaskkam Guru Ji
Good Post Ji
Nice video thanks 👍🙏🙏🙏🙏🙏
See nte vedio sandesam nallathupole manissilavunnnu..thanks
tnx
Vadakku dikkilano atho vadakkottu thirichano calender thukkunnathu
Namaskaram..😃🙏 eethu bhithiyil ennu vykthamayi parayu...East bhithiyil thookkano...atho..west thookkano..? Face cheyyunnatu correct aayi onnu parayu..ex...South bhithiyil pattilla ennano, South facing pattilla ennano ?
👌👌👌💕
Thekkottu darshanamulla kadayil (shop) clock um, calendar um evide thukkiyidanam onnu paranju tharumo plse thirumeni🙏🙏🙏🙏
Super
Tks
Tnq sir
Thank you sir...
Hai
Namaskkaram sir. Sir Clock Veedinde Mun vasathe Vaadhilinu Nerevekkarudhennu Chilar Parayunnd. Edhil Valla Vaasthavavum Ondo.Sarinu Bhudhimuttu Aavillengil Oru Marubadi.Pradheeshichukondu.
തിരുമേനി,കിഴക്കു അല്ലെങ്കിൽ പടിഞ്ഞാറ് അല്ലെങ്കിൽ വടക്ക് ദർശനം ആക്കി കലണ്ടർ തൂക്കണം എന്നാണോ അതോ, കിഴക്ക് വശത്തുള്ള ചുമരിലോ, വടക്കുവശത്തുള്ള, അതോ പടിഞ്ഞാറ് വശത്തുള്ള ചുമരിലോ എങ്ങനെ ആണ് കലണ്ടർ ഇടേണ്ടത്, clear ആയി പറയണം സർ
വടക്ക് ഭാഗത്ത് ഉള്ള ഭിത്തിയിൽ പാടില്ല. അതായത് തെക്കോട്ട് ദർശനമായി.
Sir 2002 മുതലുള്ള കലണ്ടർ സൂക്ഷിച്ചു വെക്കു ന്നു വല്ല കുഴപ്പം ഉണ്ടോ please reply me
നല്ലതല്ല എന്നാണ് വിശ്വാസം
This
വടക്ക് തെക്ക് നോക്കുന്നത് ഏത് അടിസ്ഥാനത്തിലാണ് ഭൂമിയുടെതാണോ അതോ വീട്ടിന് യോ ദയവായി മറുപടി തരുക
Kalndarinte darshanamano,
Athonammude darsanamano
Nan ippol thookkiyatu North wall il aanu ....South facing...athu sariyano ?
🏵️
കിഴക് ഭാഗത്തേക് എന്ന് പറഞ്ഞാൽ പടിഞ്ഞാറെ ഭിത്തിയിൽ അല്ലെ വെക്കേണ്ടത്
Thirumenee ente kadangal theerunnilla vichatickunna oru karyavum nadackunnumilla swanthamayi oru veedu illa ente nakshathram makayiram bharthavinteth thiruvonam oru pariharam paranju tharumo
1972-5-7 തിയ്യതി ഞയറാഴ്ച 1147 മേടം 25 തിയ്യതി സമയം II 20 രാവിലെ നക്ഷത്രം അവിട്ടം 32 3 /8നവമി 56 ശകവർഷ തിയ്യതി 17 ഹിജറ വർഷ തിയ്യതി 22
വ്യക്തിപരമായ കാര്യങ്ങൾ അറിയുന്നതിന് വാട്സാപ്പിൽ ബന്ധപ്പെടുക.9995074008
എനിക്ക് വളരെയധികം കടബാദ്ധ്യതയുണ്ട് അത് മാറുമോ ഇപ്പോൾ ട്യഷൻ ഉണ്ട് sr ഒന്നു പറഞ്ഞു തരുമോ pls ചില സമയങ്ങളിൽ സഹിക്കാൻ പറ്റുന്നില്ല Pls help me
സർ കിഴക്ക് ഭാഗത്ത് വയ്ക്കുമ്പോൾ നേരെ ബാത്ത് റൂം ഉണ്ട് കുഴപ്പമുണ്ടോ
ക്ലോക്കിന്റെ വീഡിയോ ചെയ്യുമോ സാർ
ചെയ്തിട്ടുണ്ട്
സാർ വീഡിയോ നോക്കിയിട്ട് കണ്ടില്ല
അത് വ്യക്തമായില്ല ദിക്കിൽ തൂകുന്ന ത് ആണോ അതോ കിഴക്ക് ഭിത്തിയിൽ തൂക്കുമ്പോൾ പടിഞ്ഞാറു ദർശനം ആണല്ലോ എങ്ങനെ ആണ് തിരുമേനി പറഞ്ഞു തരുമോ
ദർശനം തന്നെ ആണ് ഉദ്ദേശിക്കുന്നത്. വടക്ക് ദിക്കിൽ ഉള്ള ഭിത്തിയിൽ തൂക്കരുത് എന്നർത്ഥം.
@@LEKSHMIASTROCENTRE നന്ദി 🙏
വടക്ക് ഭിത്തിയിൽ കലണ്ടർ തുക്കിയാൽ തെക്കോട്ടു നോക്കിയകുല്ലേ
കലണ്ടർ അല്ലേ തെക്കോട്ട് നോക്കുന്നത്. കലണ്ടറിൽ നോക്കുന്ന ആൾ വടക്കോട്ടല്ലേ നോക്കുന്നത്.
കിഴക്കിനു അഭിമുഖം എന്ന് പറഞ്ഞാൽ പടിഞ്ഞാറെ ഭിത്തിയിൽ അല്ലേ
അതെ
👌👍❤🙏🙏🙏
തെക്കു ഭിത്തിയിൽ വടക്കോട്ടു നോക്കി ക്ലോക്ക് വക്കാവോ.
വീഡിയോ ചെയ്തിട്ടുണ്ട്
Answer is not understand
എന്നോട് ഒന്നും ചോദിച്ചില്ലല്ലോ.
വ്യാഴ ദിശയിൽ ഏഴര ശനിയുടെ അപഹാര സമയത്തെ കുറിച്ച് ഒന്ന് പറയുമോ ? DOB :25/01/1993 time 3:45 pm (ernakulam ) ചതയം നക്ഷത്രം ,തൊഴിൽ ഒന്നും ആകുന്നില്ല ...പലരും പറയുന്നു കിട്ടും കിട്ടേണ്ട സമയം ആണെന്നും oky .. പക്ഷെ ഒന്നും ആകുന്നില്ല !! ചെയ്യാത്ത വഴിപാടൊന്നും ഇല്ല . ഒന്ന് help ചെയ്യണേ മോം ?pls
വിവരങ്ങൾ വാട്സ്ആപിൽ അയച്ചു തരൂ
തിരുമേനീ വടക്ക് പടിഞ്ഞാറ് കിഴക്ക് ഭിത്തിയിൽ തൂക്കണമെന്നാണോ മനസ്സിലായില്ല
വടക്ക് ഭാഗത്തെ ഭിത്തിയിൽ മാത്രം തൂക്കരുത്. അതായത് തെക്കോട്ട് ദർശനം ഒഴിവാക്കുക.
Clear akunilla
എന്താണ്?