സന്തോഷത്തോടെ തുടങ്ങി സങ്കടത്തോടെ അവസാനിച്ച ആ ദിവസം 🥺A day in my life 🦋

Поделиться
HTML-код
  • Опубликовано: 10 сен 2024
  • AGARO COSMIC PLUS Sonic Electric Tooth Brush For Adults With 5 Modes, 5 Brush Heads, 1 Interdental Head, Carry Case & Rechargeable With 4 Hours Charge Lasting Up To 25 Days, Power Toothbrush, (Black) amzn.in/d/ibwMzsS
    -----------------
    For Enquiries : shahadiyasakeer729@gmail.com
    FOLLOW ME 👇
    RUclips: / @shasdotcombyshahadiya...
    Instagram: / shas_dotcom
    ----------------------------------------------
    #shasdotcombyshahadiyasakeer #shasdotcombyshahadiyasakeerstitching #shasdotcombyshahadiyasakeerhometour #shasdotcomshahadiyasakeer #shasdotshahadiyasakeer #shasdotcombyshahadiyasakeersisterschannel
    #shasdotcombyshahadiyasakeerskit #shasdotcombyshahadiyasakeerdayinmylife #shasdotcom #shasdotcombyshahadiyasakeer #shasdotcomstitching #shasdotcombyshahadiya
    //SearchKeywords
    || ANTI-PIRACY WARNING ||
    This content is Copyrighted to SHAS DOT COM by shahadiya sakeer . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright

Комментарии • 785

  • @fathimarinsha5599
    @fathimarinsha5599 26 дней назад +100

    ഞാനും പെട്ടന്ന് പടച്ചോനെ മോൾക്ക് ഇത്ര പെട്ടന്ന് ഒരു വയസ്സ് ആയോ ന്ന് വിചാരിച്ചു മാഷാ അല്ലാഹ് ചുന്ദരി ❤❤❤

  • @Zuhra-p6y
    @Zuhra-p6y 10 дней назад +1

    Mashallah molk aafiyathulla dheergais nalgatte pinna shaf monk yeppoza kalliyaanam nammalello kshanikkanota 🥰

  • @Lamya1633
    @Lamya1633 26 дней назад +66

    ങ്ങളെ വിശേഷങ്ങൾ കാണാൻ പ്രത്യേക രസമാണ് .അവതരണം നല്ല വൃത്തിയിലും രസത്തിലും ബോറടിപ്പിക്കാതെ ❤️യാമിക്കുട്ടി 😘😘

  • @semiappu5556
    @semiappu5556 12 дней назад +2

    യാമി നേ കാണുവാൻ വീഡിയോ കാണും❤❤

  • @saalirashisvlog410
    @saalirashisvlog410 25 дней назад +6

    യാമി മോളെ 😘😘😘😘dress ഉം cake ഉം കൊള്ളാം 😍ഇതാടെ വീട്ടിൽ ഇട്ട dress shawl സൂപ്പർ ആയിരുന്നു 🥰

  • @mohdshamil7693
    @mohdshamil7693 23 дня назад +2

    Mashaallah
    യാമിക്കുട്ടി 👍
    യാമിക്കുട്ടിന്റെ ഡ്രെസ്സിന്റെ stiching video വിടണം tto

  • @user-on1ki5nq5m
    @user-on1ki5nq5m 26 дней назад +31

    ഇത്ത ആ ഫ്രോക്ക് തൈകുന്ന വീഡിയോ ഉണ്ടോ ഇനി തൈകുമ്പോൾ വീഡിയോ എടുക്കണേ

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 24 дня назад +3

    Mashallah യാമി കുട്ടിയുടെ dress നനായി ഉണ്ട് ഇത്തയുടെ നന്നായി ഉണ്ട് അത് ഇത്ത stitch ചെയ്യത് ആണോ അങ്ങനെ നമ്മുടെ യാമി കുട്ടിയുടെ ആറ് മാസം തികച്ചും ഇപ്പോൾ അവിടെ മഴയുടെ പ്രശ്നം ഒന്നു ഇല്ലല്ലോ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  24 дня назад +1

      Thank u,,,,,, ഞാൻ സ്റ്റിച്ഛ് ചെയ്തതാണ് 😍ഇവിടെ കുഴപ്പമൊന്നുമില്ല 🥰

  • @busharahakeem378
    @busharahakeem378 26 дней назад +26

    മൂടി വെട്ടുമ്പോ മസിലൊക്കെ പിടിച്ചു ജിമ്മത്തി ആയിട്ട് ഇരുന്ന യാമിക്കുട്ടി ❤❤❤🥰😘😘

  • @jafarparambattjafarp717
    @jafarparambattjafarp717 25 дней назад +3

    Entha kuttyuda date of birth 26.01.2024 yami kutti yuda same pryam an yantha molkkum❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 26 дней назад +3

    Sundarikutty...happy 6 months birthday.... Umma

  • @fathimamp7348
    @fathimamp7348 25 дней назад +1

    മഷാ അല്ലാഹ്. യാമിക്കുട്ടിക്ക് അല്ലാഹു ദീർഘായി സ്സുനൽകട്ടെ. ആമീൻ

  • @BilalBilal-pf4bv
    @BilalBilal-pf4bv 26 дней назад +350

    യാമികുട്ടിയെ കാണാൻ വേണ്ടി മാത്രം ഇപ്പോൾ വീഡിയോ കാണുന്നവരുണ്ടോ

  • @bijimolm5768
    @bijimolm5768 26 дней назад +9

    മാഷാ അല്ലഹ് 😍😍❤️😍ഞാനും ഒരു പ്രവാസിയാ വാവേ മുടി വെട്ടുന്ന കണ്ടപ്പോ ന്റ കുട്ടികളെ കുഞ്ഞിലേ മുടി വെട്ടിക്കാൻ കൊണ്ട് പോയ ഓർമ 😍😍😍😍

  • @arwakunchammed6499
    @arwakunchammed6499 26 дней назад +1

    Yami kutty😘😘😘😘😘😘
    ❤you chakkare 😘😘😘
    6 month happy birthday yami kutty🎂🎂🎂

  • @hamdhafathima4648
    @hamdhafathima4648 26 дней назад +4

    യാമിക്കുട്ടിന്റെ ഡ്രസ്സ്‌ വീഡിയോ ചെയ്യോ pls..... Enikkum und യാമിക്കുട്ടിന്റെ പ്രായമുള്ള മോൾ... മോൾക് തയ്ക്കാനാണ്

  • @f2screation490
    @f2screation490 25 дней назад +4

    ടോർച്ച് വെച്ച് പറഞ്ഞപ്പോ വല്ലാത്ത ചിരി വന്ന്
    ഷാദിന്റെ ആ പറച്ചിൽ
    ചുന്ദരിപ്പെങ്കുട്ടി
    cute ബല്യബല്യ❤❤❤❤❤❤

  • @hisanamarzook1431
    @hisanamarzook1431 26 дней назад +38

    0:25. June 30 video varumpoleku 35 😂😂june 35 oooo🥰🤪😜

  • @farsanashafeeq3723
    @farsanashafeeq3723 25 дней назад +1

    വിശേഷങ്ങൾ കാണാൻ ഒത്തിരി ഇഷ്ട്ടം 🤗🥰🥰❤️🥰

  • @amaneemantimepass7775
    @amaneemantimepass7775 25 дней назад +1

    ഒരു യഥാർത്ഥ മനസ്സിന്റെ ഉടമ ♥️

  • @user-kk2wo7le8b
    @user-kk2wo7le8b 25 дней назад +1

    Itha kujinte thalail vechekkunnadh evidunna vagunne link edumo please

  • @fathimasherin4764
    @fathimasherin4764 26 дней назад +8

    എന്റെ മോൻ ജനുവരി 9 ആണ് ജനിച്ചത്. ഏകദേശം മോളെ പോലെ ആണ് എന്റെ മോനും ഉള്ളത് 😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  25 дней назад +1

      അതെയോ 🥰🥰

    • @shemeema2414
      @shemeema2414 23 дня назад +1

      എന്റെ മോൾ ജനുവരി 8 നു 😍ആണ്, അവളും യാമി കുട്ടീടെ പോലെ yaaഞാൻ ഓളെ യാമിക്കുട്ടി nnaa വിളികാ 😍ഫാത്തിമ എന്നാണ് അവളുടെ പേര്

    • @Safnafazil
      @Safnafazil 22 дня назад

      Ente mol January 30th ahnu❤❤❤ same

  • @naseebanasi1808
    @naseebanasi1808 20 дней назад

    baby dresses nte cutting and stitching detailed video cheyuo

  • @jaminiraj7502
    @jaminiraj7502 26 дней назад +16

    ഈ ബ്രഷ് ഇറങ്ങിയിട്ട് രണ്ടുമൂന്നു വർഷം ആയി. ഇങ്ങള് ഇപ്പോൾ കണ്ടുള്ളു 👍

  • @sumamsumam320
    @sumamsumam320 26 дней назад +10

    യാമിക്കുട്ടീടെ costume 👌👌👌👌Happy 6 month day... യാമിക്കുട്ടീ.... Love u മുത്തേ 😘😘😘😘

  • @SahiraBan-ow9tl
    @SahiraBan-ow9tl 21 день назад

    Yamikutty ..6 .happybirthday🎁🎂❤ 😊

  • @sumiinaahbijuuu
    @sumiinaahbijuuu 18 дней назад

    6 month happy birthday yamikkutty 😘😘😘😘

  • @jomary8494
    @jomary8494 25 дней назад

    Yamikutty ke stitch cheytha dress kidu...nalla colr and style...mom's effort 👌 👏

  • @jasminoushad2842
    @jasminoushad2842 25 дней назад +3

    യാമി കുട്ടി വന്നപ്പോൾ ഇത്ത ഒന്നൂടെ ചെറുപ്പം ആയി 🥰💝💝

  • @jaseemashihabjasi4280
    @jaseemashihabjasi4280 26 дней назад

    Agaro gluco meterinte strip mathramayi kitto

  • @asnamol5640
    @asnamol5640 25 дней назад

    Masha allah അടിപൊളി യാട്ടോ 👍👍😘😘😘ഫ്രോകിന്റ്റ് സ്റ്റിച്ചിങ് വീഡിയോ കാണിക്കു ട്ടോ 😊

  • @Safnafazil
    @Safnafazil 22 дня назад +1

    Ente molum January 30th ahn ❤❤❤

  • @nassarpp2543
    @nassarpp2543 26 дней назад

    Dress adikkunna etthayude nambar tharumo mole. Mexi adippikkana pinne gulf modal mexi metteriyal kittumo mole onnu reply tharumo

  • @mujeebrahman7169
    @mujeebrahman7169 26 дней назад +9

    എനിക് ഭയങ്കര ഇഷ്ട്ടം ഉള്ള ഫാമിലി യാമി 🥰🥰

  • @sirajsirajkutty8175
    @sirajsirajkutty8175 25 дней назад

    സൂപ്പർ വീഡിയോ സന്തോഷം 🎉🎉

  • @soopisooppi7279
    @soopisooppi7279 26 дней назад

    എന്റെ മോനും egane ഉണ്ടായിരുന്നു തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ഉണ്ട് അതിന്റ സ്പഷ്യലിസ്റ്റ് അവിടെ നിന്നും detall എന്ന ഒരു പോടീ യാണ് എയുതി തനത് kura ദിവസം കിടന്നു ഇപ്പോൾ ഇല്ല

  • @HairuneesaHairu-e4f
    @HairuneesaHairu-e4f 26 дней назад +4

    Happy birthday yaamii❤

  • @rajilacp8508
    @rajilacp8508 25 дней назад

    Yaminte udup poliyayittooo👍👍👍💋molk ente chakkara mutham

  • @rufaidarasheedrasheed7354
    @rufaidarasheedrasheed7354 26 дней назад

    Hpy 6 mmth brdy yami muthe ❤❤🎉🎉

  • @sunu391
    @sunu391 26 дней назад +6

    സന്തോഷത്തോടെയും അന്നത്തെ ബേജാറ് ഓർത്തും കണ്ടു തീർത്ത വീഡിയോ

  • @zeya-binth-siddik
    @zeya-binth-siddik 26 дней назад +9

    Happy half bdy yamikkuttyyy

  • @RasiyaHasan-dg8kc
    @RasiyaHasan-dg8kc 26 дней назад +4

    Frockinte stiching video idiom ethu channelil aanu iduka

  • @aflahsafavolg2020
    @aflahsafavolg2020 23 дня назад

    യാമിക്കുട്ടിക് ഫുഡ്‌ എന്താ കൊടുക്കുന്നെ. എന്റെ മോൾക്കും ആറ് മാസമായി ❤

  • @rajilacp8508
    @rajilacp8508 25 дней назад

    Masha allah chundarinte mudi vettiyo.... ❤❤❤❤..... appachi aaki vettiyal mathi sadi. Ennal mudi nalla thikkayit varum.. ente makkalede mudi anganeyan vettined... anubhavam guru..masha allah. mathralla njngal pothuve nalla mudiyulla koottathilan

  • @user-rn7gr1ql4v
    @user-rn7gr1ql4v 26 дней назад

    Eiii hair bow vaghiya link sendane. Yamikutti. 🥰😍🥰🥰

  • @golden_eyes30
    @golden_eyes30 26 дней назад +3

    Agarode company motham etteduthalo

  • @shajirpananthodi6795
    @shajirpananthodi6795 19 дней назад

    Stiching വീഡിയോ iduo

  • @pepperhut111
    @pepperhut111 25 дней назад

    ❤️❤️❤️

  • @fasnariyas3045
    @fasnariyas3045 19 дней назад

    Dressnte video undo cutting&stiching

  • @AbdulRahman-ge9zy
    @AbdulRahman-ge9zy 26 дней назад +3

    Yamene kanumbo kodhiyaunnu yenikum kutti Ella 16 kolla mayi mrg ayitt enik dhuva chienam yamie poloth kutti yavam bendi innshalla

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  25 дней назад

      ഇൻശാ അല്ലാഹ് സമയമാവുമ്പോൾ റബ്ബ് തരുംട്ടോ 😍

  • @sakeelasakeela108
    @sakeelasakeela108 26 дней назад

    Happybirthday.yaami

  • @suhaila748
    @suhaila748 26 дней назад

    ഏത് company diaper ആണ് use ആക്കൽ

  • @LulululuMp-ci9pm
    @LulululuMp-ci9pm 26 дней назад

    Yammi kuttii❤️❤️
    Food kodukkall thudangiyoo

  • @rukkiyabeevikn4273
    @rukkiyabeevikn4273 26 дней назад

    Shafton ippo ummayum uppayum sredhikkarillann thonnunnu pavam

  • @saleenabasheer2376
    @saleenabasheer2376 25 дней назад

    6 മാസം ഇപ്പോ ആഘോഷിക്കുന്ന കാലമാണല്ലോ. 😊ആദ്യം ഞാൻ വിചാരിച് ത്ര വേകം 1 വയസ്സായോന്ന് 🥰

  • @mr.lalusworld8821
    @mr.lalusworld8821 25 дней назад

    മുടി ഒരു പ്രാവശ്യം കൂടി കളഞ്ഞാൽ ബാക്കിലൊക്കെ നല്ല മുടി വരും. അതുപോലെ നല്ല ഉള്ളുള്ള മുടി ആയി വരും 😍

  • @raheenashafeek3183
    @raheenashafeek3183 23 дня назад

    Nail henna kaanikkavo

  • @muhsina4030
    @muhsina4030 25 дней назад +1

    Nighal Barbar ഫാമിലിയാണോ ഞാൻ ബാർബർ ഫാമിലിയാണ്

  • @rifurifu6315
    @rifurifu6315 25 дней назад

    Valarthunna poocha ayalum thottal kaikayugiyitte kayikkan padullooo....

  • @khalidnhairunnisa8194
    @khalidnhairunnisa8194 25 дней назад

    എടോ അതോ താൻ പറഞ്ഞത് ശരിയാണ് സതോഷം അതിൽ വലിയ ദുഖവും പടചുവൻ്റെ കാവൽ നമ്മൾക്ക് എല്ലാവർക്കും എപ്പോഴും ഉണ്ടാവട്ടെ'ആമി പിന്നെ ഞാൻ പറഞ്ഞിലെ അവിടെ ഭുമി കുലുമ്പോൾ ഇവിടെ എന്തോ പറഞ്ഞിലെ ശരിക്കക്കോൾക്കാൻ പറ്റിയില്ല അതു എന്തി പറഞ്ഞത് പിന്നെ സെക്കിർ യാമി കുട്ടിയും മുടി വെട്ടലു നല്ല രസം ഉണ്ട്❤❤❤❤❤❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  25 дней назад

      ലോകാവസാനം അവിടുന്ന് പൊട്ടിപുറപ്പെടുന്നത് കാണുമ്പോഴും നമ്മൾ ഒരു ചെടി നടാൻ നിൽകുകയാണെങ്കിൽ ഇനി പ്പോ ഇതിന്റെ ആവശ്യമില്ലല്ലോ എന്ന് കരുതരുത് അത് നടണം എന്ന് 🥰അത് കേട്ടിട്ടില്ലേ 🥰

    • @khalidnhairunnisa8194
      @khalidnhairunnisa8194 25 дней назад

      എടോ മാഷാ അള്ളാ താൻ ഈ അറിവ് തന്നതിന ഒരായിരം ഒരായിരം എൻ്റെ ഹൃദയത്തിനു ബിഗ് സലൂട്

  • @AsmaVaris
    @AsmaVaris 26 дней назад +6

    July 30ayirikkum parayumbol thettiyadhavam july 30n an 6masam avullu pinne wayanad urulpottiyadh annan

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  26 дней назад +2

      ആടോ പറഞ്ഞത് മാറിപോയതാ 🥰

    • @sakkinavp1791
      @sakkinavp1791 26 дней назад +1

      വയസ്സ് ആയില്ലേ 🤣ഇപ്പോൾ പ്രസവിച്ച കൊണ്ടല്ലേ എന്റെ ഇത്താത്ത നിങ്ങളെ പ്രായം ആണ് ഓളെ
      മോൾക്ക് 2 കുട്ടികൾ
      ആയി

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  26 дней назад +4

      @@sakkinavp1791m..എല്ലാർക്കും കിട്ടാത്തൊരു ഭാഗ്യം എനിക്ക് ഈ സമയത്ത് റബ്ബ് തന്നു അൽഹംദുലില്ലാഹ് ❤️

    • @shamseeraismail5379
      @shamseeraismail5379 26 дней назад +1

      A​@@SHASDOTCOMbyshahadiyasakeerathe❤

  • @user-hk7oc4dc9m
    @user-hk7oc4dc9m 19 дней назад

    മാഷാ അല്ലാഹ് ❤️🥰

  • @raseenakp2736
    @raseenakp2736 26 дней назад

    Mashaallah ❤❤ yami muthin 🥰🥰🥰🥰🥰

  • @nouchi7
    @nouchi7 10 дней назад

    6 mnth thiganjittillallo
    Thudangunnale ullu❤

  • @nihalprccarvlogs2465
    @nihalprccarvlogs2465 25 дней назад

    Dressinte സ്റ്റിച്ചിങ് വീഡിയോ ഇടണം ട്ടോ yamikuttiyude

  • @RageshK-pm9kn
    @RageshK-pm9kn 26 дней назад

    Happy birthday yamikutty

  • @fathimahanna-bf5nb
    @fathimahanna-bf5nb 26 дней назад

    Shaadithaa…ningle onn mic bech samsaarikuo…???onnum kelkunilla…😢parayunadonnum😇manasilaavunilla

  • @ShayanHh
    @ShayanHh 26 дней назад +20

    ഈ അടുത്താണ് 6 മാസമായിട്ടുള്ള കേക്ക് മുറി തുടങ്ങിയത് ❤❤

  • @AlisefuAlisefu
    @AlisefuAlisefu 26 дней назад

    Yaami kuttinte heirbant yevidenn vaangiye ethaa

  • @ajitham2802
    @ajitham2802 25 дней назад

    യാമിക്കുട്ടിയെ ഒന്ന് കാണാൻ കൊതിയാകുന്നു. ഒന്ന് എടുത്തു കൊഞ്ചിക്കാനും ❤️❤️

  • @HadiHafsath
    @HadiHafsath 26 дней назад +3

    July 30 alle 6 month poorthiyavollu

  • @Hajaramuhammed75
    @Hajaramuhammed75 24 дня назад

    മാഷാ അള്ളാ യാമിക്കുട്ടി 🥰🥰

  • @haizinkpsulthan6210
    @haizinkpsulthan6210 26 дней назад +2

    January anenkil ippo 6 masam okke kayinj 7 ayille August ayi
    Appo molkk food onnum kodth thodangeelle ippayum undenkil aaa video cheyyitto

  • @Hayath123
    @Hayath123 26 дней назад

    എന്റെ ഇക്ക വാങ്ങിയിട്ടുണ്ട് കുറച്ചു മാസങ്ങൾക്കു മുൻപ് ഈ ബ്രഷ്, ഞാൻ ഇല്ലാത്ത സമയത്ത് ഞാൻ ചോദിച്ചു വേറെ എത്ര കമ്പനി ഉണ്ട് നിങ്ങൾക്കു ഇതേ കിട്ടിയൊള്ളുന്നു 😂

  • @ammuammoos2023
    @ammuammoos2023 26 дней назад +3

    യാമി കുട്ടി❤❤❤

  • @shifin7719
    @shifin7719 26 дней назад +1

    Yamikuttikk ella daysum kann ezhithi powder ittukodukkanam

  • @shafnafasal5816
    @shafnafasal5816 17 дней назад

    Yaaami ponneeeee 😘😘

  • @Ayishakt112
    @Ayishakt112 25 дней назад

    മോളെ ഡ്രെസ്സിന്റെ സ്റ്റിച്ചിങ് video ക്ക് waitting ആണ്

  • @rabisongsofficial
    @rabisongsofficial 26 дней назад

    മാഷാ അള്ളാ'
    അങ്ങനെ 6 മാസമായി ലേ യാമി കുട്ടിക്ക് ' ഇത്തൂസിൻ്റെ സ്റ്റിച്ചിങ്ങ് വീഡിയോ ആണ് ആദ്യം കണ്ടിരുന്നത്. ' പിന്നെ യാമി കുട്ടിയെ പ്ര ഗ്നൻ്റൊ യത് മുതൽ മുടങ്ങാതെ കാണാറുണ്ട് കമൻ്റ് ആദ്യമായിട്ടാട്ടോ ശരിക്കും യാമി കുട്ടിനെ എടുത്ത് ഉമ്മ വെയ്ക്കാൻ തോന്നും 'ഇൻഷാ അള്ളാ എന്നെങ്കിലും കാണാൻ വിധി ഉണ്ടാവട്ടെ.😘😘😘😘

  • @RaihanathKuttimol
    @RaihanathKuttimol 26 дней назад +1

    യാമി കുട്ടി യുടെ ഹെയർ ബാൻഡ് എവിടുന്ന് വാങ്ങിയതാ

  • @thayyibamansoor1851
    @thayyibamansoor1851 26 дней назад +1

    യാമി മോളൂ...❤ മുടി വെട്ടുമ്പോൾ കയ്യിൽ ഒരു കളിപ്പാട്ടം കൊടുത്താൽ നന്നായിരുന്നു....

  • @hashiranoufal9736
    @hashiranoufal9736 26 дней назад

    Super
    Frock inte stiching vedeo pettenn idanotaaa 😊

  • @AbdulRahman-ge9zy
    @AbdulRahman-ge9zy 26 дней назад +1

    Yame kutti sweet 😘😘😘😘😘😘😘

  • @user-zo9tj7kx1n
    @user-zo9tj7kx1n 24 дня назад

    Bp കൂടുതൽ ആണോ ടെൻഷൻ ഉണ്ടായിട്ട്

  • @arifaarifakv8144
    @arifaarifakv8144 25 дней назад

    പടച്ചോനെ 6 മാസം ആയോ എത്ര പെട്ടന്ന്.. യാമിക്കുട്ടി 🥰🥰🤲

  • @seenathseena9872
    @seenathseena9872 25 дней назад

    Yamikuttik ente umma koduktta video edukumbol athonn kanichu tharanatta marakaruthtta

  • @latheefkoorachundu
    @latheefkoorachundu 26 дней назад

    ബൂബൂ ന് കൊടുക്കുന്ന ഫുഡ്‌ ഒന്ന് പറയോ.❤

  • @Settan2.084
    @Settan2.084 26 дней назад +2

    Ente mol 26 thinu yamikkuum ente molum 5day vithyasam ollu

  • @nishuttynishunishuttynishu786
    @nishuttynishunishuttynishu786 24 дня назад

    Happy Birthday ennal janicha dhinam ennalleee

  • @iffaizza8923
    @iffaizza8923 25 дней назад

    Dress ctting stiching video kanikku plzz

  • @FarisaNoufeel
    @FarisaNoufeel 26 дней назад +2

    Food kodukan thudangiyo

  • @Haris-bl2df
    @Haris-bl2df 26 дней назад

    Hii umma assalam alaikkum ntha avida happyalla ummakiqm uppanum mm pinne happy 6 mathr yamee kutty pinne friend video adipoli aaethe onde umma pinne ntha adhutha video kanam umma uppa 😊😊

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  25 дней назад

      വഅലൈകും മുസ്സലാം ഹാപ്പി ആണുട്ടോ 🥰

  • @ifrasifru9678
    @ifrasifru9678 26 дней назад +4

    Dressinte stitching video cheyane

  • @shaharbarafeeq
    @shaharbarafeeq 26 дней назад

    യാമിക്കുട്ടി ചുന്ദരി ❤❤❤😘😘😘😘

  • @muthoosvlog8994
    @muthoosvlog8994 26 дней назад

    ഞാൻ Amazon ന് ഒഅ ചപ്പാത്തി മേക്കർ ഓർഡർ ചൈതു ഇതോവരെ കിട്ടില്ല costumer number ഉം ഇല്ല😢

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  25 дней назад

      അതെയോ,, ഓർഡർ ചെയ്യുമ്പോൾ date അതിൽ കാണിച്ചില്ലേ,, കാശ് കൊടുത്തിട്ടില്ലല്ലോ 🥰

    • @muthoosvlog8994
      @muthoosvlog8994 25 дней назад

      @@SHASDOTCOMbyshahadiyasakeer cash koduthilla

  • @greenapple9367
    @greenapple9367 26 дней назад

    ❤Hai ithane nalla isttan kanannalla Abraham unde oru Hai parayumo

  • @smvlogsmotivationtips587
    @smvlogsmotivationtips587 26 дней назад

    🥰🥰🥰

  • @sahimusthusahimusthu7581
    @sahimusthusahimusthu7581 26 дней назад +2

    Masha allah yiaami mutheeee😘😘😘😘

  • @afrinshanu4189
    @afrinshanu4189 26 дней назад +2

    ഇതെന്താ മുടി വെട്ടിയത് അവിടെ ഇവിടെ കഷ്ണം വെട്ടിയ പോലെ 🤔

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  25 дней назад

      മുടി വരുന്നതേയുള്ളു,,,,, എല്ലാഭാഗത്തും മുടി ഇല്ലല്ലോ 🥰

  • @naseeranaseera1492
    @naseeranaseera1492 26 дней назад +2

    യാമിക്കുട്ടി ചുന്ദരി Masha allah ❤🥰🥰